Rambutan Budding Easy method .ബഡ്ഡിംഗ് പഠിച്ചാൽ ഒരുപാട് ഗുണങ്ങൾ ഉണ്ട്.Budding malayalam video.

Sdílet
Vložit
  • čas přidán 31. 07. 2022
  • 86063 55896 Grace Garden
  • Zábava

Komentáře • 65

  • @indirap5331
    @indirap5331 Před 11 měsíci +7

    നല്ല കർഷക മനസ്സുള്ള വരെ നിങ്ങൾക്ക് ഒരു നല്ല നമസ്കാരം

  • @muhammedibrahim8965
    @muhammedibrahim8965 Před rokem +5

    ഞാൻ എൻ്റെ വീട്ടിലെ വലിയ ആൺ റംബൂട്ടാൻ മരത്തിൽ ഇതുപോലെ ചൈത് നോക്കി / Risult പരാജയം.

  • @visakhappu789
    @visakhappu789 Před 11 měsíci +5

    Budding success ആയ ശേഷം ബഡ്‌ഡിങ്ങിന്റെ അവിടുന്നു മേലേക്ക് നിക്കുന്ന ഭാഗം മുറിച്ചു ഒഴുവാക്കാണോ

  • @vipinchooliyad6784
    @vipinchooliyad6784 Před 2 lety +4

    സൂപ്പർ മുത്തേ 🥰🥰

  • @faseelapachufaseela.357
    @faseelapachufaseela.357 Před rokem +1

    Hi ചേട്ടാ, ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത് നമ്മളെ ബിജുവേട്ടന്റെയും kavi ചേച്ചിയുടെയും വീഡിയോ കണ്ടിട്ട് ആണ് ഒത്തിരി സന്തോഷം ആയി, ഞാൻ തളിപ്പറമ്പിൽ ആണ്, പക്ഷേ ഇത് വരെ ഈ ഫാമിനെ കുറിച്ച് അറിഞ്ഞിരുന്നില്ല, ഇപ്പോൾ ആദ്യമായിട്ട് ആണ് ഇവരുടെ വീഡിയോയിലൂടെ അറിയുന്നത് ❤️❤️

  • @MuniMuni-si2ju
    @MuniMuni-si2ju Před 2 lety +11

    സൂപ്പർ 👍,, ഞാൻ ഏറ്റവും കൂടുതൽ പഠിക്കണം എന് ആഗ്രഹിച്ച ഒന്ന്...

  • @sinanaboobakkar4709
    @sinanaboobakkar4709 Před rokem +1

    വേറെ level മുത്തേ

  • @Foodie_mallu_payyannur
    @Foodie_mallu_payyannur Před 2 lety +1

    Poli daa

  • @shinojshinojpp6864
    @shinojshinojpp6864 Před 2 lety +1

    kiduve bro:

  • @jasirgrafix9185
    @jasirgrafix9185 Před 2 lety +2

    Jimmettan uyir♥️

  • @anniesunny7686
    @anniesunny7686 Před 7 měsíci +1

    Congratulations

  • @ajaygovind7492
    @ajaygovind7492 Před 2 lety +1

    Super ❤️😍

  • @maheshhpd
    @maheshhpd Před rokem +2

    Graft എടുക്കുമ്പോൾ കുരുവിന്റെ കാര്യം പറയുന്നുണ്ടല്ലോ അത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ

  • @chungjojakannur
    @chungjojakannur Před 2 lety +1

    💖💖💖nice ☺️👌

  • @shijilprakash7676
    @shijilprakash7676 Před 2 lety +1

    Jimmuttan😍😍😍😍

  • @shijinm662
    @shijinm662 Před 2 lety +1

    👍👍

  • @shinilshinu1860
    @shinilshinu1860 Před 2 lety +1

    😍😍👌

  • @GireeshMKadankott
    @GireeshMKadankott Před rokem

    സൂപ്പർ

  • @scariafrancis9180
    @scariafrancis9180 Před 11 měsíci

    ശ്രത്തിച്ച് കാണുക ചെയ്തു നോക്കുക ആർക്കും പഠിക്കാം ,കൂടയിൽ നiൽകുന്നത് roat സ്റ്റോക്ക് ,വളമിട്ട് മുള മോട്ടിക്കുമ്പോൾ തൊലി പോളിയാൻ എളുപ്പ, പിടിക്കാൻ എളുപ്പം.

  • @lijeshpv664
    @lijeshpv664 Před 2 lety +1

    👍

  • @vishnuraj1302
    @vishnuraj1302 Před 2 lety +2

    🔥🔥🔥

  • @abhilashkunnil714
    @abhilashkunnil714 Před 2 lety +1

    👍❤️

  • @jobytj7650
    @jobytj7650 Před 2 lety +1

    😍😍

  • @prakashv1081
    @prakashv1081 Před rokem

    Price of plant

  • @shafi4077
    @shafi4077 Před rokem +1

    Blade pattille?

  • @Sarath-ym3bq
    @Sarath-ym3bq Před rokem

    😍

  • @defender8481
    @defender8481 Před rokem +3

    ബഡ് പിടിച്ച 30 ദിവസം കഴിഞ്ഞാൽ പിടിച്ച ഭാഗത്തിന്റെ മുകളിൽ നിന്ന് മുറിച് മാറ്റണം ചേട്ടൻ അത് പറഞ്ഞില്ലല്ലോ

  • @akhilwilson8336
    @akhilwilson8336 Před rokem +3

    ഞാനും രണ്ടു കൊല്ലം state Level പോയിട്ടുണ്ട്.🙂

  • @mohammadjamsheer2039
    @mohammadjamsheer2039 Před 28 dny

    Sapota cheyyanpattumo

  • @saranyak767
    @saranyak767 Před 2 lety +2

    Super ethinte chedi venam😊 kitumo?

  • @salamck6705
    @salamck6705 Před rokem +1

    നമ്പർ ഇട്ടില്ല. ജാദി ബഡ്ഡ് ചെയ്യുമോ

  • @josephabraham6690
    @josephabraham6690 Před měsícem

    ജാതി bud ചെയ്യുമോ സ്ഥാലം എവിടെയാണ്

  • @faseelapachufaseela.357
    @faseelapachufaseela.357 Před rokem +1

    ചേട്ടാ ഇതിന്റെ തൈ കിട്ടുമോ,

  • @elizabethkankedath6559

    🙏🙏🙏👍👍👍👍

  • @SunilKumar-gt6cf
    @SunilKumar-gt6cf Před 10 měsíci

    കുടംപുളി ബഡിങ്,ഗ്രാഫ്റ്റിംഗ് കാണിക്കാമോ

  • @luckybird6379
    @luckybird6379 Před rokem

    Kuru mulapich ramputan thaykal valarchyilla valarchayundavanenthan cheyuka.

    • @jimsvlogs8890
      @jimsvlogs8890  Před rokem

      കുറേ ആയോ നട്ടിട്ട്?

  • @noushadthonnamthodinoushad6360

    Padipekena all number tharumo ?

  • @sankarganesh121
    @sankarganesh121 Před 7 měsíci

    I need this knife

  • @ajayakumarkc7766
    @ajayakumarkc7766 Před rokem +1

    ബെഡിങ്ങ് പിടിച്ചു കഴിഞ്ഞാൽ തലകട്ട്ചെയ്ത് മാറ്റേണ്ടആവശ്യം ഇല്ലേ മറുപടിപ്രതീക്ഷിക്കുന്നു

  • @shaniladpm
    @shaniladpm Před 2 lety +1

    👍👍👍

  • @faisaleshan4057
    @faisaleshan4057 Před 11 měsíci

    അതുമല് വെക്കുന്ന ബഡ് ചെയ്യാൻ വെക്കുന്ന കമ്പ്, കാട്ടു റമ്പൂട്ടാൻ ആണോ

    • @jimsvlogs8890
      @jimsvlogs8890  Před 11 měsíci

      ആദ്യത്തേത് കുരു ഇട്ട് മുളപ്പിച്ചത്

  • @moluskitchen
    @moluskitchen Před 2 lety +2

    ഒരു തൈ കിട്ടോ

  • @achuthrnairachu5247
    @achuthrnairachu5247 Před 2 lety +2

    ഇവരുടെ നമ്പർ നൽകാമോ സ്ഥലം എവിടെയാണ്

  • @kcshomework2376
    @kcshomework2376 Před 11 měsíci +1

    ആഗ്രഹിച്ചതായിരുന്നു 👍🏻

  • @preethacg941
    @preethacg941 Před 5 měsíci

    ഇവരുടെ നം പർ തരുമോ.

  • @EpicAnimereel
    @EpicAnimereel Před rokem +1

    Home delivery indo

  • @indulekhavs6453
    @indulekhavs6453 Před rokem

    Ethu kambhanu rambhuttan thayil pidippikkunnathu

  • @livin9929
    @livin9929 Před rokem +1

    അവരുടെ നമ്പർ ഇടൂ

  • @visakhappu789
    @visakhappu789 Před 11 měsíci

    പെൺ ചെടി അല്ലേ budding ചെയ്യാ..

  • @KadeejaIbrahim-tk9oc
    @KadeejaIbrahim-tk9oc Před 10 měsíci

    എനിക്ക് ഒരു റംബൂട്ടാന്റ വലിയ ഒരു തൈ ഉണ്ട് 6 വർഷമായി ഇതുവരെയും ഒരു കായി പോലും ഉണ്ടായിട്ടില്ല

  • @waterlandmedia3791
    @waterlandmedia3791 Před 2 lety +1

    ബഡ് ചെയ്യുന്ന ചേട്ടന്മാരുടെ നമ്പർ ഇടാതെ അവരെ പറ്റിച്ചു ഗയ്സ് 😢

  • @shijilunnikrishnan
    @shijilunnikrishnan Před rokem

    😍