വര്‍ഷം മുഴുവന്‍ ചക്ക | തൈകള്‍ 40 രൂപയ്ക്ക് | കായ്ച്ച് നില്‍ക്കുന്ന തൈകള്‍ | EXOTIC PLANTS

Sdílet
Vložit
  • čas přidán 22. 10. 2022
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Green Valley Botanical Garden
    PH...80892 02550 , 82811 54048 , 081138 00032
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ CZcams: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #vietnam_super_early_jack #jackfruit #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Komentáře • 792

  • @KrishimithraTVindia
    @KrishimithraTVindia  Před rokem +125

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Green Valley Botanical Garden
    PH...80892 02550 , 82811 54048 , 081138 00032
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @AbdulSalam-ov4sz
    @AbdulSalam-ov4sz Před rokem +32

    എനിക്കും വേണം. ഒരോ ജില്ലയിലേക്കും ഓർഡറുകൾ സ്വീകരിച്ച് വലിയ ലോറിയിൽ കയറ്റി ടെലിവറി ചെയ്യുക കേരളം നമുക്ക് പ്ലാവിളം ആക്കാം

    • @robinsonkurian2720
      @robinsonkurian2720 Před 10 měsíci

      ഒരു കാലത്ത് ഇത് കേര ളം ആയിരുന്നു

  • @V4views243
    @V4views243 Před rokem +81

    ഇന്ദ്രജിത്തിന്റെ വോയിസ്‌ 😊

  • @kunhippamkunchippa848
    @kunhippamkunchippa848 Před rokem +12

    എല്ലാ വീട്ടിലും ഒരണ്ണമെങ്കിലും ആൾകാർ വാങ്ങി നടട്ടെ 👍🏼🌹🌹

  • @rajeshnair8516
    @rajeshnair8516 Před rokem +1

    Greenfarm ther are opportunist.i remember buying plants from them b4 a year and was 20% more expensive than other nursery.

  • @dennypereppadan3190
    @dennypereppadan3190 Před rokem +7

    കൊറിയർ സർവീസ് നല്ലൊരു തീരുമാനമാണ്. എങ്ങും കിട്ടാത്ത വിലയ്ക്ക് എല്ലാ ജില്ലകളിലേക്കും എത്തിക്കാൻ കഴിയുമല്ലോ.

  • @mvmv2413
    @mvmv2413 Před rokem +7

    പനവേലിയുടെ അയൽക്കാരനാണ് ഞാൻ. ഈ അവിശ്വസനീയ വാർത്ത കടൽ കടന്നു എത്തി അയൽക്കാർ അറിയാൻ എന്നത് തികച്ചും അത്ഭുതകരം!
    M വര്ഗീസ്.

    • @musicblower8368
      @musicblower8368 Před 3 měsíci

      പുനലൂർ അഞ്ചൽ റൂട്ടിൽ ആണോ ഈ പനവേലി

  • @ushanarayanapillai2700

    Yes. തീർച്ചയായും വരും 👍

  • @muhammedali7280
    @muhammedali7280 Před rokem

    Very god ❤️thanks 👍

  • @santhoshnedumangad929

    വളരെ നല്ല വീഡിയോ.

  • @salomiabraham1365
    @salomiabraham1365 Před rokem

    നല്ല കാര്യമാണ്

  • @KrishimithraTVindia
    @KrishimithraTVindia  Před rokem +2

    VIDEO കാണുന്ന കൂട്ടുകാര്‍ MAXIMUM VIDEO SHARE ചെയ്തു എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രെമിക്കണേ |

  • @manoharanpp2695
    @manoharanpp2695 Před rokem

    സാബുച്ചേട്ടനും മഹിദ്ര ചേട്ടനെയും എ ങ്ങ നെ അഭി നന്ദി ക്കണം അ റിയില്ല ഇ ത്ര നല്ല ഒരു നേഴ്സറി പരിചയ പെടുത്തി യ തി ൽ

  • @kuriakosepo1625
    @kuriakosepo1625 Před 8 měsíci

    Congratulations my dear Shaffi my plants are in good health, that I have planted last year .ok

  • @babithamoidu8320
    @babithamoidu8320 Před rokem

    സൂപ്പർ 👍🏻👍🏻

  • @komalavally3880
    @komalavally3880 Před 7 měsíci

    Very good congratulations

  • @hemajohn9006
    @hemajohn9006 Před rokem

    nice video and presentation

  • @jyothimohandivakara616

    Viyatnam...yerli...super

  • @muhammadjowhar5703
    @muhammadjowhar5703 Před rokem +1

    Exotic plants and ornamental plants video koode cheyyamoo

  • @rosepaul7749
    @rosepaul7749 Před rokem

    Thank you🤟🤟🤟🤟🤟🌾

  • @racheljames3792
    @racheljames3792 Před rokem

    Enikum ishtapettu

  • @shijisuzanne6497
    @shijisuzanne6497 Před rokem

    കൊള്ളാം സൂപ്പർ

  • @clbiju
    @clbiju Před rokem +1

    Better than working in Gulf. Small investment and huge profit. Regards.

  • @lallal3355
    @lallal3355 Před rokem

    Very good 👌 💪 🙂

  • @shamalborde7956
    @shamalborde7956 Před rokem +1

    Dear sir,can we buy jackfruits fruits from your farm?

  • @mathewthomas8766
    @mathewthomas8766 Před rokem

    Amezing.kedu.planting.

  • @arjunbykl13vlogger26
    @arjunbykl13vlogger26 Před rokem +15

    നല്ല ദൗത്യം 👍നല്ല അവതരണം 👌സാബുചേട്ടനാണെങ്കിൽ കിടു മൻഷ്യൻ🥰 തുടരൂ ഉപബോക്താവേ 🔥 നാളെയുടെ നന്മക്കായി നമുക്ക് ഇന്നേ കൈകോർക്കാം 🙏👍❤️❤️❤️🔥🔥🔥

  • @sobhapr1048
    @sobhapr1048 Před rokem +3

    Corriyer undo, chattiyil ulla plantinu anthu rate, abhiyu villa kurache venam,plavum,abhiyum corriyer ayakumo.

  • @sabusworld9095
    @sabusworld9095 Před rokem +1

    ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് 👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +7

    ഈ വീഡിയോ കഴിഞ്ഞ ആഴ്ച കണ്ടിരുന്നു 👍🏻ഇപ്പോൾ ഒന്നൂടെ കണ്ടതാണ് 🥰പ്രത്യേകിച്ച് അവതരണം വളരെ ഇഷ്ടമായി🥰👍🏻🙏🏼😇

    • @KrishimithraTVindia
      @KrishimithraTVindia  Před rokem +1

      Thanks ❤❤❤❤❤❤❤❤❤❤❤

    • @savipv8491
      @savipv8491 Před rokem +1

      @@KrishimithraTVindia rs 20 mathrame ullu. i got 3 for rs 60.

    • @savipv8491
      @savipv8491 Před rokem

      @@KrishimithraTVindia all nursery are super fraud

    • @TruthWinzZ
      @TruthWinzZ Před rokem +1

      @@savipv8491 From Where.. Bro ??

  • @madhusudananpr692
    @madhusudananpr692 Před rokem

    Cherry plant, like millions shape cherry fruits plant.

  • @jaseenashifa7095
    @jaseenashifa7095 Před rokem +5

    അടിപൊളി offer അടുത്തല്ലാതെ പോയി 😭jaboticaba ആണ് ഇഷ്ട്ടപ്പെട്ട വാങ്ങാൻ ഉദ്ദേശിക്കുന്ന തൈ മലപ്പുറത്ത് നിന്ന് Jaseena

  • @saidalisaidaliettuveettil2743

    Parappanangadi ആണ് എനിക്കും വേണമായിരുന്നു

  • @marritjohn7195
    @marritjohn7195 Před rokem +2

    Nursery says these offers happen 1year back. Timeline says 3 months. Which is correct. Also they charged 60 rs per Vietnam super early having 4 leaves plant

  • @sreekalaa3925
    @sreekalaa3925 Před rokem

    Super

  • @thanaltipsntravel
    @thanaltipsntravel Před rokem +7

    അബിയു, ലോഗൻ, കുളമ്പ് മാവ് ഇവ കൂടി വേണം

  • @johnsjoseph1605
    @johnsjoseph1605 Před rokem +3

    Namdoc mai gold,purple, green

  • @sheebasaji5954
    @sheebasaji5954 Před rokem +2

    👌👌👌👌👌

  • @rafshanakv3035
    @rafshanakv3035 Před rokem

    Enik wiyatnam early jack fruit. Abiyu. Ranbuttan. Mangosten. Supports. Flower plant mainly rose

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před rokem +3

    Nannaayi Varatte

  • @johnsjoseph1605
    @johnsjoseph1605 Před rokem +4

    Is this yellow variant or orange

  • @happyayyanethu5873
    @happyayyanethu5873 Před rokem

    Godblessyou

  • @saraswathys9308
    @saraswathys9308 Před rokem +23

    👌ഏറെ സന്തോഷം, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @beenajose8543
    @beenajose8543 Před rokem +1

    Mango plants kaanikkuuu..

  • @shylammasibichan5207
    @shylammasibichan5207 Před rokem

    Enikum venam

  • @sanalkumar6822
    @sanalkumar6822 Před rokem

    👌👌👌

  • @krishnakichu3999
    @krishnakichu3999 Před rokem

    മിയസാക്കി മംഗോ തൈ

  • @johnraju2426
    @johnraju2426 Před rokem

    vietnam Super early Jackfruit & കമ്പോടിയൻ Jackfruit വേണം

  • @jamesphilippose6279
    @jamesphilippose6279 Před rokem

    👍👍👍. 👌

  • @premchandkishanchand1495

    Hello shafi than plavin thikal courier ayi ayachu tharamo?
    Nigal ernaakulam dst. Il supply undo? Ariyikkuka.

  • @nirmalav.3363
    @nirmalav.3363 Před rokem

    I need 2Red and 2 orange colour Vietnam Super Early Jackfruit plants to Ernakulam Edappally

  • @kannanrsr826
    @kannanrsr826 Před rokem +2

    Mango tree ...all time..mango....ullathu..vennam...

  • @remanishaji3376
    @remanishaji3376 Před 6 měsíci

    Jackfruit 2vanem. Near lulumal

  • @sreekumarmaveli4751
    @sreekumarmaveli4751 Před rokem +1

    I want viyatnam early red 5nos,dangsuriya, and other redcolour verity, If you can supply please give me reply

  • @sobhakollara610
    @sobhakollara610 Před rokem +22

    വിയറ്റ്നാം സൂപ്പർ ഏർലി..... ഞാൻ ഒത്തിരി ഇഷ്ടപെടുന്നു. 🙏

  • @aravindakshanaravi6618

    Enikumvenam

  • @rajithadakshayani6203
    @rajithadakshayani6203 Před rokem +1

    American beauty dragon fruit കിട്ടുമോ

  • @sivanpillaikunjumminipilla5432

    Goodwishes

  • @sreekumarm4835
    @sreekumarm4835 Před 6 měsíci

    ഞാൻ പാലക്കാട് ജില്ലയിലാണ്, എനിക്കിത് ഇഷ്ടായി. ഇത്തരം തൈകൾ നടാൻ ഞാനും ആഗ്രഹിക്കുന്നു❤ വിയറ്റ്നാം ഏർളി സൂപ്പർ👌🏾👌🏾🌹🌹

  • @pappanagrivlog1885
    @pappanagrivlog1885 Před rokem

    Theerchayayum varam chetta

  • @bineeshbiju5259
    @bineeshbiju5259 Před rokem +7

    കോട്ടയം ജില്ലയിലെ മുണ്ടക്കയം എന്ന സ്ഥലത്ത് കൊറിയർ അയച്ചു തരാൻ പറ്റുമോ, 5 എണ്ണം, Rs:40 തൈകൾ

  • @janejose5368
    @janejose5368 Před rokem

    Enikkum onnu venamayirunnu

  • @shylajasreekumar1237
    @shylajasreekumar1237 Před rokem +1

    5 super early plavevenam chattilkettumo kuttykurumulakum venam

  • @user-ko8cc9ly7z
    @user-ko8cc9ly7z Před 10 měsíci

    Nice vedio, please send Kannur, Pinarayi 5 Vietnam early

  • @anilkumarmadhavanpillai2209

    ഇത് ഏതെങ്കിലും രീതിയിൽ അതായത് ബൈ പോസ്റ്റൽ രീതിയിലൊ മറ്റോ വീട്ടിൽ കിട്ടാൻ വല്ല വഴിയുമുണ്ടൊ.?

  • @malumalus4108
    @malumalus4108 Před rokem +6

    ഇവിടെ സൂപ്പർ ആണ് ഞാൻ പോയി ഒരുപാട് ചെടികൾ വാങ്ങി അടിപൊളി ആണ് നല്ല healthyplants ആണ്, അതുപോലെ നല്ല ചട്ടികൾ കിട്ടും, ഞാൻ ഇനിയും പോകണം എന്ന് കരുതുന്നു ☺️

  • @seethalakshmi390
    @seethalakshmi390 Před rokem +4

    If u plant this small on the rim of drum,where will you add fertilizer and soil as and when the plant grows.and plant will not have supporting system when it matures and grow up to 10feet with fruits.

  • @blessygeorge9501
    @blessygeorge9501 Před rokem +2

    2 plant tharan pattumo? Adoor annu.

  • @ameerpilakal7917
    @ameerpilakal7917 Před rokem

    Thags

  • @sreekumarmaveli4751
    @sreekumarmaveli4751 Před 7 měsíci

    Chumanna chakka thaikal

  • @kalachandran4556
    @kalachandran4556 Před rokem

    👍👍👍

  • @robinsonkurian2720
    @robinsonkurian2720 Před 10 měsíci

    വലിപ്പമല്ല പ്രധാനം വിലയാണ് പ്രധാനം❤❤❤❤❤❤❤❤❤❤❤❤❤

  • @bindhukumarbindhukumar7490

    വിയറ്റ്‌നം സൂപ്പർ ഏർലി ചക്ക റെഡ് anno

  • @ramlathramlath5673
    @ramlathramlath5673 Před rokem

    👍

  • @shukooriqbal6817
    @shukooriqbal6817 Před rokem

    Jabotikaba; Abiyu, sweetluby,milkfroot,Exoticfroots,--
    Ellamkanikanam ,
    Vilayum parayanam

  • @manjugia4032
    @manjugia4032 Před rokem

    Enikkum venam

  • @jaffersalim581
    @jaffersalim581 Před rokem

    Thanks,കമ്പോഡിയൻ ജാക്ക്,അത്തികൾ എന്നിവ വയ്ക്കാൻ ആഗ്രഹമുണ്ട് വിശദീകരിക്കാമോ

  • @abbasalif7463
    @abbasalif7463 Před rokem +2

    Nam dock mai gold

  • @sophiakuruvilla9805
    @sophiakuruvilla9805 Před rokem +1

    Where is this place.please provide me the location of the garden. I want come there.

  • @anisreegs
    @anisreegs Před rokem +1

    Red soil കിട്ടുമോ?drum കൃഷിക്ക് വേണ്ടിയാണ്

  • @komumalabari3817
    @komumalabari3817 Před rokem +7

    മലപ്പുറം ചെമ്മാട്‌ ചേളാരി പരപ്പനങ്ങാടി ഭാഗത്തുള്ളവർ വാങ്ങാനുണ്ടോ എങ്കിൽ ഒന്നിച്ച്‌ വാങ്ങാം come on

  • @ramkris1872
    @ramkris1872 Před rokem +6

    First of all..thanks to krishi mitra for your good effort.But when you advertise offers please declare the dates upto which the offer is valid..i visited this nursery last week..they said that the offer is over.they offered me very small vietnam early for 80 to 100 rs range.They sold the star fruit plant for 650rs but in video he says 350.There are no used pots sale..instead they encourage you to buy new pots..The problem with such videos is that they dont mention dates upto which these offers are valid..So please call the nursery before you travel.

  • @rajeshv.r8007
    @rajeshv.r8007 Před rokem +2

    സൂപ്പർ 👍👍👍

  • @agnesjoseph1368
    @agnesjoseph1368 Před rokem +3

    Will definitely visit this nursery.

    • @mollybaby2987
      @mollybaby2987 Před rokem

      മുവാട്ടു പുഴ ഭാഗത്തു പ്ലാവ് എത്തിക്കാമൊ ? അവിടെ വന്ന് വാങ്ങാൻ ആളില്ല .

  • @akshayakshay1082
    @akshayakshay1082 Před rokem

    Enikum three plantvenam

  • @vineeshm6652
    @vineeshm6652 Před rokem

    Plants of Anthoriyam

  • @sajilsainudeen8820
    @sajilsainudeen8820 Před rokem

    Meet avocado ❤️

  • @ravindrankp1469
    @ravindrankp1469 Před rokem +11

    ഒരു പേര, ഒരു വിയറ്റ്നാം early jackfruit വേണം. കൊരിയരില് അയക്കുമോ. പൈസ എത്രയാണ്. Advance അയക്കണോ

  • @rajasekarrajasekar8589

    I want that plant

  • @tdchnursingschool4474

    Kunnamkulathe korior ayakumo 2 plavu mathi

  • @manjugia4032
    @manjugia4032 Před rokem

    👌👌👌👌👌👌👌

  • @sobhanab.k.2136
    @sobhanab.k.2136 Před rokem +1

    Enikkum plaavin thaikal venam three plants north parur ernakulam korriear ayakkumo

  • @santhoshnedumangad929

    ❤️

  • @sheebasaji5954
    @sheebasaji5954 Před rokem +2

    Viyatnam early veepayil kittimo athinu ethrayanu cost

  • @jayasrees3646
    @jayasrees3646 Před rokem

    Njanum vilichu 40 nte plavu 5 ennam backy vere fruits plants edukkanam 2000 rs nu ennale veetilethichu tharu

  • @rajasekarrajasekar8589

    Viyatnam super pala chedi venum 50rs ku

  • @T0134om
    @T0134om Před rokem +2

    👌❤

  • @sheelaajith7839
    @sheelaajith7839 Před rokem +1

    Yenikkum venam 4 placing Thai kottayam

  • @chandrasekharanunnithan3966

    Baught two plants from another Nursery of Vietnam super early. But both are dead now after one year.I think root stock was not strong. I don't know.

  • @mohananvenattu
    @mohananvenattu Před rokem +1

    Innale njan ee parayunna nurseryil poyirunnu avide 650 roopayanu Vietnam early. 380 roopayude vere verity vangi ponnu. Kayamkulathuninnum avide vare poyi randu plant vangi vannu. maha thattippu