SPC എസ്പിസിയുടെ🍀🍀🍀 ഹോമിയോ അഗ്രോ കെയർ എങ്ങനെ ഉണ്ടാക്കുന്നത് കാണാം

Sdílet
Vložit
  • čas přidán 6. 07. 2024
  • SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ്ങളെയും കൃഷി നാശകാരികളെയും അകറ്റി നിർത്തുവാനും സഹായിക്കുന്നു. ഹോമിയോ അഗ്രോ കെയർ ചെടികളിൽ തളിക്കുമ്പോൾ ചെടികൾ ഉൽപ്പാദിപ്പിക്കുന്ന അല്ലിലോ chemicals ൻ്റെ ഗന്ധം ശ്വസിക്കാൻ ഇവയ്ക്ക് ഇഷ്ടമല്ലാത്തതിനാൽ ഈ ജീവികൾ അകന്ന് പോകുന്നു. ഒരുരീതിയിൽ പോലും വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് പ്രയോജനം ചെയ്യുന്ന ഹോമിയോ അഗ്രോ കെയർ ഉപയോഗക്രമം ഓരോന്നായി വിവരിക്കുന്നു.
    1) തെങ്ങ്, ഈന്തപ്പന മറ്റ് മരങ്ങൾ ചെറുപ്രായത്തിൽ (2 ഗ്രാം/50 ഗുളിക)1 ലിറ്റർ വെള്ളം.100-200 മില്ലീ മരുന്ന് മിശ്രിതം നാമ്പില കവിളിൽ ഒഴിച്ച് നൽകാം 2 മാസം ഇടവിട്ട് ആവർത്തിക്കാം, ആറടിക്ക് മുകളിൽ ഉയരം വയ്ക്കുമ്പോൾ (5ഗ്രാം/125ഗുളിക)2 ലിറ്റർ വെള്ളത്തിൽ രണ്ട് വശങ്ങളിലായി ചുവട്ടിൽ നിന്നും ഒന്നര അടി മാറി (6 ഇഞ്ച് മണ്ണ് ) ഒരു ലിറ്റർ വീതം 2 വശത്തായി 2-4 മാസത്തിൽ ആവർത്തിക്കാം മണ്ണിട്ട് മൂടണം.
    2) അതിരൂക്ഷമായ കൊമ്പൻചെല്ലി ആക്രമം ഉള്ള തെങ്ങിന്റെ വേരിൽ 5 ഗ്രാം (125ഗുളിക) 1 ലിറ്റർ വെള്ളത്തിൽ കലക്കിയ മിശ്രിതം തെങ്ങിൻ്റെ 2 വശങ്ങളിൽ 300മില്ലീ ഒരു പോളിത്തീൻ കവറിൽ നിറച്ച് വേരുകൾ കവറിൽ ഇറക്കി പൊതിഞ്ഞു കെട്ടി മണ്ണിട്ട് മൂടുക. ശേഷം മണ്ടയിൽ ഇല നമ്പുകൾക്ക് ഇടയിലും തളിക്കുക ഇത് 45 ദിവസം ശേഷം മാത്രം വീണ്ടും ആവർത്തിക്കുക
    3) റബ്ബർ പട്ടമരവിപ്പിനും മറ്റിതര പ്രശ്നങ്ങൾക്കും തറയിൽ നിന്നും മൂന്നടി ഉയരം വരെ മരത്തിൻ്റെ കരീംന്തൊലി കറ വരാത്ത വിധം ചുരണ്ടിയ ശേഷം ചിതൽ പുറ്റ് മണ്ണിൽ കുഴച്ച മരുന്ന് മിശ്രിതം തേച്ച് പിടിപ്പിക്കുക 2 ഗ്രാം (50ഗുളിക) 1 ലിറ്റർ വെള്ളം(മാസത്തിൽ ഒരിക്കൽ തുടർച്ചയായി 6 മാസം മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണിലേക്ക് മരുന്ന് ലയിപ്പിച്ച് സ്പ്രേ ചെയ്യുക), മണ്ണിലൂടെ മരുന്ന് നൽകുന്നതിന് 5 ഗ്രാം (125ഗുളിക)
    2 ലിറ്റർ വെള്ളം,രണ്ട് വശങ്ങളിലായി ഒരടി നീളത്തിൽ 6 ഇഞ്ച് മണ്ണ് മാറ്റി ഓരോ ലിറ്റർ 3 മാസം ഇടവിട്ട് നൽകണം.
    4) നെല്ല് കിളിർപ്പിക്കുമ്പോൾ 1 kg നെല്ലിന് 1/2ഗ്രാം (13ഗുളിക വീതം)ഒരു ലിറ്റർ വെള്ളത്തിൽ വിത്ത് മുക്കി വെച്ച ശേഷം പിറ്റേന്ന് മുള പൊട്ടാൻ ,ഞാറ് പറിച്ച് നടുന്നതിന് 2 ദിവസം മുന്മ്പ് 1 / ഗുളിക 1 ലിറ്റർ വെള്ളത്തിൽ.
    (ഏക്കർ ഒന്നിന് 10 ലിറ്റർ വെള്ളം എന്ന തോതിൽ വളരെ നേർത്ത മിസ്റ്റ് സ്പ്രേ വേഗത്തിൽ വീശിയടിച്ച് നൽകുക. ഇത് ഞാറ് പറിച്ച് നടുമ്പോൾ ഉള്ള strees ഒഴിവാക്കുന്നു. ഞാറ് പറിച്ച് നട്ട് 20 ദിവസങ്ങൾക്ക് ശേഷം 2ഗ്രാം/50ഗുളിക 1 ലിറ്റർ വെള്ളത്തിൽ
    നെല്ലിൻ്റെ 1/3 ഭാഗത്ത് മാത്രം ലഭിക്കുന്ന പോലെ മിസ്റ്റ് സ്പ്രേ വളരെ വേഗത്തിൽ വീശിയടിച്ച് നൽകുക. തുടർന്ന് ഓരോ 20 ദിവസത്തിലും ആവർത്തിക്കുക. നെൽക്കതിർ വിരിയുന്നതിന് ഒരാഴ്ച മുൻപ് സ്പ്രെയിങ് അവസാനിപ്പിക്കുക അതിന് ശേഷം കതിരായതിന് ശേഷം വീണ്ടും ഉപയോഗം ആവർത്തിക്കുക.
    5)വാഴ നടുമ്പോൾ 1 ഗ്രാം (25 ഗുളിക) ഒരു ലിറ്റർ വെള്ളത്തിൽ വാഴക്കന്ന് 4 മുതൽ 8 മണിക്കൂർ വരെ മുക്കി വെച്ച ശേഷം നടുക,വാഴ മൂന്നില പ്രായമാകുമ്പോൾ 2ഗ്രാം/50ഗുളിക 1 ലിറ്റർ , കുരുത്തോലയുടെ അടിഭാഗത്ത് മാത്രം ലഭിക്കുന്ന രീതിയിൽ സ്പ്രേ ചെയ്യുക, വാഴ 5 അടിയിൽ കൂടുതൽ വലുതായി കഴിയുമ്പോൾ 2 ഗ്രാം/50ഗുളിക ഒരു ലിറ്റർ വെള്ളത്തിൽ വാഴക്കുലയുടെ കവിളിൽ സ്പ്രേ ചെയ്യുക/ഒഴിച്ചു നൽകുക ഒരു വാഴക്ക് ശരാശരി 150 മില്ലി നൽകുക തുടർന്ന് ഓരോ 25-30 ദിവസത്തിലും ആവർത്തിക്കുക, കുല വരുമ്പോൾ കുലയിൽ മിസ്റ്റ് സ്പ്രേ ചെയ്യുക contract 9746259341
    #agriculture #kannamangalam #organic #fruitsplants #soil #coconut #farminginindia #garden #gardensoil
  • Zábava

Komentáře • 33

  • @niyasas7042
    @niyasas7042 Před 19 dny +1

    ഞാൻ ഇത് ഉബയോഗിച്ചതാണ് നല്ല റിസൾട്ടാണ്

  • @thomaskj8728
    @thomaskj8728 Před 25 dny +3

    ഇയാളുടെ വീഡിയോസ് ഉടയിപ് അണ് എന്ന് ഒരു ന്യൂസ് കണ്ടിരുന്നു

    • @Spcorganicstore
      @Spcorganicstore  Před 25 dny +1

      Ayaalude video udaayipp aanankil ath kand time kalayanda

  • @nijumvamanapuram3746
    @nijumvamanapuram3746 Před 25 dny +6

    ഈ തട്ടിപ്പ് കമ്പനി ഇപ്പോഴും ഉണ്ട് എന്നതാണ് അത്ഭുതം. പത്താം ക്ലാസ്സ്‌ പഠിച്ച നിലവാരം ഇല്ലാത്ത അവതാരകന് നടുവിരൽ നമസ്കാരം 🙏🙏🙏🤓🤓

    • @Spcorganicstore
      @Spcorganicstore  Před 25 dny

      Oru compani valarunnundenkil ath nila nilkuka thanne cheyyum.. Athaan ee albutham ippoyum thala uyarthi nilkunnath

    • @nijumvamanapuram3746
      @nijumvamanapuram3746 Před 25 dny +1

      @@Spcorganicstore അത്ഭുതം താങ്കൾക്കും താങ്കളുടെ കമ്പനിക്കും മാത്രമാണ്.. ഇതു കാശ് കൊടുത്തു വാങ്ങിയ ഒരുത്തനും ഇതു പറയില്ല ചങ്ങാതി... ഈ നൂറ്റാറ്ണ്ടിലും ഹോമിയോ ചികിത്സ തെങ്ങിന് കൊടുക്കാൻ കാണിക്കുന്ന മനസ്സിന്🙏🙏🙏🙏🤓🤓

    • @Spcorganicstore
      @Spcorganicstore  Před 25 dny

      😮​​@@nijumvamanapuram3746ente shoppil ninn homeo vaangoyavarokke cash thannitta vaangiyath.... Allathe njan aarkkum freeyayi koduthittilla..oru thavana vaangiyavarokkke veendum vaangiyittum und.Homeo ee nootandil manushanmar upayogikkunnille?? Pinne entha thengin upayogichaal...Homeo angane vila kurach kaananda aavshyamilla.Ningalk thoniya arivukal ivide share cheyyandath illa...ningal use cheithit enthenkilum bad or good undenlil share cheyam..ok sir👍

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Před 24 dny

      ക് ള ള o പറയ ണ്

    • @letha.ssukumaran2572
      @letha.ssukumaran2572 Před 6 dny

      എവിടെയും കാണും വിമർശകർ

  • @ramachandrankk5952
    @ramachandrankk5952 Před 24 dny

    Parcel service undo evide kitum

    • @Spcorganicstore
      @Spcorganicstore  Před 23 dny

      Yes sir send your address for my whtsap 9746259341
      All kerala delivery available

  • @Sathisan-z8q
    @Sathisan-z8q Před 10 dny

    Thattipiranu arumvagaruthu evan jelilayurunu epojamithil eragi vdioettirikinu

    • @Spcorganicstore
      @Spcorganicstore  Před 10 dny

      Ohh.. Jayilil ninn edutha video aan enthe?? Eethenkilum oola channelil enthenkilum ittal ath kannum pooti visvasichu enthenkilum vilichu parayunna kure oolakal..
      Naanam undalloo

  • @sajantaaugustine7562
    @sajantaaugustine7562 Před 24 dny +1

    Evan sarwa chakkaykkum chimmadu vaykum

  • @jaimonmjkuttan3398
    @jaimonmjkuttan3398 Před 2 dny

    😂😂😂

  • @abdulkalamkakkulangara4019

    ഇതളട >
    പച്ചകളളം

    • @Spcorganicstore
      @Spcorganicstore  Před 23 dny +1

      Sir enthaa uddeshichath?? Pacha kallam aanankil saarin sathyam paranjoode

  • @sus_6537
    @sus_6537 Před 23 dny

    സർക്കാർ ഉദ്യോഗസ്ഥർക്ക് കിട്ടണം ശമ്പളം. സർക്കാരിന്റെ കായംകുളത്തെ സംരംഭം ഒന്നു കാണണം. ഓല ഒടിഞ്ഞ് , മണ്ടപോയത ടക്കം ഉള്ളതെങ്ങുകൾ ... പല കെട്ടിടങ്ങളിലായിട്ട് ഗവേഷണം നടത്തുന്നവർ. പിന്നെയാ SPC യെ കുറിച്ച് പഠിക്കുന്നത്. വേണമെങ്കിൽ SPC യ്ൽ നിന്ന് കുറെ ഗുളിക വാങ്ങി ഇട്ടുനോക്ക്. രക്ഷപെട്ടാൽ ഒരു ഗവേഷണ പ്രബന്ധം ആക്കുകയും ചെയ്യാം.

    • @Spcorganicstore
      @Spcorganicstore  Před 14 dny

      വേണമെങ്കിൽ എന്നല്ല ആവശ്യമുള്ളവർ ഗുളിക വാങ്ങി ഉപയോഗിച്ചോളും... അതിന് പ്രബന്ധം ഉണ്ടാക്കേണ്ടതില്ല

  • @pm3093
    @pm3093 Před 15 dny

    ഞാനും ഇത് ഉപയോഗിച്ചതാണ് ഒരു റിസൾട്ട് കിട്ടിയില്ല,

    • @Spcorganicstore
      @Spcorganicstore  Před 14 dny

      താങ്കൾ ഏത് വിളകൾക്കാണ് ഉപയോഗിച്ചത്?? ഉപയോഗിച്ച quantity എല്ലാം explain ചെയ്താൽ ഉപകാരം ആയിരുന്നു

    • @moideenkutty869
      @moideenkutty869 Před 11 dny

      ഇത് പാവം കർഷകരെ പറ്റിക്കുവാൻ ഉള്ള അടവാണ് ഇവന്മാരുടെ പേരിൽ വഞ്ചന ക്കുള്ള കേസ് കൊടുത്ത് അകത്ത് ആക്കണം എന്നാലേ ഈ തട്ടിപ്പിന് ഒരു അതിഥി വരുള്ളൂ​@@Spcorganicstore

  • @azeemuddinsahib8140
    @azeemuddinsahib8140 Před 25 dny +2

    ഉടായിപ്പ് ആണെങ്കിൽ പുതിയ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തുകൂടെ

    • @Spcorganicstore
      @Spcorganicstore  Před 25 dny +1

      Udayipp aanankil alle case edukooo... Purath ninn nokunnavark udayippan thonum..niyamam ariyunnavark ariyaam udayippano enn.. Okk

    • @nijumvamanapuram3746
      @nijumvamanapuram3746 Před 25 dny

      @@Spcorganicstore ഉടായിപ്പ് തെളിയിക്കാൻ കഴിയാത്തതിന് കാരണം ഉണ്ട്.. ഹോമിയോ എന്ന് പറഞ്ഞത് ശ്രദിച്ചില്ലേ... Result ആർകെങ്കിലും ഒക്കെയേ കിട്ടുകയുള്ളൂ 🤣🤣🤣

    • @nijumvamanapuram3746
      @nijumvamanapuram3746 Před 25 dny

      @@Spcorganicstore അതിനു നിയമം അറിയണ്ട.. Common സെൻസ് മതി. (ഹോമിയോ മരുന്നാണ് എന്ന് പറയുന്നുണ്ടല്ലോ ) പിന്നെ എങ്ങനെ വാദിക്കും, എങ്ങനെ തെളിയിക്കും, ആർക്കു ഇതിനു നേരം... അതോണ്ട് അതിനെ കുറിച്ച് കൂടുതൽ തള്ളണ്ട അണ്ണാ... പറ്റുന്ന പോലെ ഞങ്ങൾ ഒന്ന് ശ്രമിച്ചു നോക്കാം... 👍👍സർക്കാരാണ് ഇങ്ങനെ ഉള്ള തട്ടിപ്പി നെയൊക്കെ നിയന്ത്രിക്കേണ്ടത്.🙏

    • @Spcorganicstore
      @Spcorganicstore  Před 25 dny

      ​@@nijumvamanapuram3746athokke eeth kaalam.. Ippol homeo & ayurvedic aan better... English alla... Thangal update arinjitt samsarikkk

    • @Spcorganicstore
      @Spcorganicstore  Před 25 dny

      ​@@nijumvamanapuram3746ee company vannitt varshangal orupaad kazhinju... Sarkkar maari maari varunnund.. Varunnavarokke common sense illathavaralla.. Ningalkk common sense undaloo... Ath vech niyathrikk

  • @sudarsanank2395
    @sudarsanank2395 Před 15 dny

    ഉടായിപ്പ്

    • @Spcorganicstore
      @Spcorganicstore  Před 14 dny

      ഇത്പോലെ ഉടായിപ്പ് പറഞ്ഞവരൊക്കെ എന്റെ അടുത്ത് നിന്ന് spc orcanic product വാങ്ങിയവരാണ്.. ഇനിയും ഉടായിപ്പ് പറയാൻ നാണമില്ലേ??