SPC organic store
SPC organic store
  • 103
  • 84 785
SPC HOMEO AGRO CARE 🌿ഉപയോഗിക്കേണ്ട രീതി തെങ്ങിന്റെ വേരിലും മറ്റു വിളകൾക്കും#agriculture #natural
SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ്ങളെയും കൃഷി നാശകാരികളെയും അകറ്റി നിർത്തുവാനും സഹായിക്കുന്നു. ഹോമിയോ അഗ്രോ കെയർ ചെടികളിൽ തളിക്കുമ്പോൾ ചെടികൾ ഉൽപ്പാദിപ്പിക്കുന്ന അല്ലിലോ chemicals ൻ്റെ ഗന്ധം ശ്വസിക്കാൻ ഇവയ്ക്ക് ഇഷ്ടമല്ലാത്തതിനാൽ ഈ ജീവികൾ അകന്ന് പോകുന്നു. ഒരുരീതിയിൽ പോലും വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് പ്രയോജനം ചെയ്യുന്ന ഹോമിയോ അഗ്രോ കെയർ ഉപയോഗക്രമം ഓരോന്നായി വിവരിക്കുന്നു.
1) തെങ്ങ്, ഈന്തപ്പന മറ്റ് മരങ്ങൾ ചെറുപ്രായത്തിൽ (2 ഗ്രാം/50 ഗുളിക)1 ലിറ്റർ വെള്ളം.100-200 മില്ലീ മരുന്ന് മിശ്രിതം നാമ്പില കവിളിൽ ഒഴിച്ച് നൽകാം 2 മാസം ഇടവിട്ട് ആവർത്തിക്കാം, ആറടിക്ക് മുകളിൽ ഉയരം വയ്ക്കുമ്പോൾ (5ഗ്രാം/125ഗുളിക)2 ലിറ്റർ വെള്ളത്തിൽ രണ്ട് വശങ്ങളിലായി ചുവട്ടിൽ നിന്നും ഒന്നര അടി മാറി (6 ഇഞ്ച് മണ്ണ് ) ഒരു ലിറ്റർ വീതം 2 വശത്തായി 2-4 മാസത്തിൽ ആവർത്തിക്കാം മണ്ണിട്ട് മൂടണം.
2) അതിരൂക്ഷമായ കൊമ്പൻചെല്ലി ആക്രമം ഉള്ള തെങ്ങിന്റെ വേരിൽ 5 ഗ്രാം (125ഗുളിക) 1 ലിറ്റർ വെള്ളത്തിൽ കലക്കിയ മിശ്രിതം തെങ്ങിൻ്റെ 2 വശങ്ങളിൽ 300മില്ലീ ഒരു പോളിത്തീൻ കവറിൽ നിറച്ച് വേരുകൾ കവറിൽ ഇറക്കി പൊതിഞ്ഞു കെട്ടി മണ്ണിട്ട് മൂടുക. ശേഷം മണ്ടയിൽ ഇല നമ്പുകൾക്ക് ഇടയിലും തളിക്കുക ഇത് 45 ദിവസം ശേഷം മാത്രം വീണ്ടും ആവർത്തിക്കുക
3) റബ്ബർ പട്ടമരവിപ്പിനും മറ്റിതര പ്രശ്നങ്ങൾക്കും തറയിൽ നിന്നും മൂന്നടി ഉയരം വരെ മരത്തിൻ്റെ കരീംന്തൊലി കറ വരാത്ത വിധം ചുരണ്ടിയ ശേഷം ചിതൽ പുറ്റ് മണ്ണിൽ കുഴച്ച മരുന്ന് മിശ്രിതം തേച്ച് പിടിപ്പിക്കുക 2 ഗ്രാം (50ഗുളിക) 1 ലിറ്റർ വെള്ളം(മാസത്തിൽ ഒരിക്കൽ തുടർച്ചയായി 6 മാസം മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണിലേക്ക് മരുന്ന് ലയിപ്പിച്ച് സ്പ്രേ ചെയ്യുക), മണ്ണിലൂടെ മരുന്ന് നൽകുന്നതിന് 5 ഗ്രാം (125ഗുളിക)
2 ലിറ്റർ വെള്ളം,രണ്ട് വശങ്ങളിലായി ഒരടി നീളത്തിൽ 6 ഇഞ്ച് മണ്ണ് മാറ്റി ഓരോ ലിറ്റർ 3 മാസം ഇടവിട്ട് നൽകണം.
4) നെല്ല് കിളിർപ്പിക്കുമ്പോൾ 1 kg നെല്ലിന് 1/2ഗ്രാം (13ഗുളിക വീതം)ഒരു ലിറ്റർ വെള്ളത്തിൽ വിത്ത് മുക്കി വെച്ച ശേഷം പിറ്റേന്ന് മുള പൊട്ടാൻ ,ഞാറ് പറിച്ച് നടുന്നതിന് 2 ദിവസം മുന്മ്പ് 1 / ഗുളിക 1 ലിറ്റർ വെള്ളത്തിൽ.
(ഏക്കർ ഒന്നിന് 10 ലിറ്റർ വെള്ളം എന്ന തോതിൽ വളരെ നേർത്ത മിസ്റ്റ് സ്പ്രേ വേഗത്തിൽ വീശിയടിച്ച് നൽകുക. ഇത് ഞാറ് പറിച്ച് നടുമ്പോൾ ഉള്ള strees ഒഴിവാക്കുന്നു. ഞാറ് പറിച്ച് നട്ട് 20 ദിവസങ്ങൾക്ക് ശേഷം 2ഗ്രാം/50ഗുളിക 1 ലിറ്റർ വെള്ളത്തിൽ
നെല്ലിൻ്റെ 1/3 ഭാഗത്ത് മാത്രം ലഭിക്കുന്ന പോലെ മിസ്റ്റ് സ്പ്രേ വളരെ വേഗത്തിൽ വീശിയടിച്ച് നൽകുക. തുടർന്ന് ഓരോ 20 ദിവസത്തിലും ആവർത്തിക്കുക. നെൽക്കതിർ വിരിയുന്നതിന് ഒരാഴ്ച മുൻപ് സ്പ്രെയിങ് അവസാനിപ്പിക്കുക അതിന് ശേഷം കതിരായതിന് ശേഷം വീണ്ടും ഉപയോഗം ആവർത്തിക്കുക.
5)വാഴ നടുമ്പോൾ 1 ഗ്രാം (25 ഗുളിക) ഒരു ലിറ്റർ വെള്ളത്തിൽ വാഴക്കന്ന് 4 മുതൽ 8 മണിക്കൂർ വരെ മുക്കി വെച്ച ശേഷം നടുക,വാഴ മൂന്നില പ്രായമാകുമ്പോൾ 2ഗ്രാം/50ഗുളിക 1 ലിറ്റർ , കുരുത്തോലയുടെ അടിഭാഗത്ത് മാത്രം ലഭിക്കുന്ന രീതിയിൽ സ്പ്രേ ചെയ്യുക, വാഴ 5 അടിയിൽ കൂടുതൽ വലുതായി കഴിയുമ്പോൾ 2 ഗ്രാം/50ഗുളിക ഒരു ലിറ്റർ വെള്ളത്തിൽ വാഴക്കുലയുടെ കവിളിൽ സ്പ്രേ ചെയ്യുക/ഒഴിച്ചു നൽകുക ഒരു വാഴക്ക് ശരാശരി 150 മില്ലി നൽകുക തുടർന്ന് ഓരോ 25-30 ദിവസത്തിലും ആവർത്തിക്കുക, കുല വരുമ്പോൾ കുലയിൽ മിസ്റ്റ് സ്പ്രേ ചെയ്യുക. ആവശ്യമുള്ളവർ 9746259341 നമ്പറിൽ അഡ്രസ് wtsp ചെയ്യുക....
100gm, 200gm & 1kg bottle homeo agro available now
All india courier available
#agriculture #kannamangalam #fruitsplants #soil #natural #coconut #farminginindia #organic #gardensoil
zhlédnutí: 422

Video

ചെടികളിലെ🍀🍀 ഫംഗസ് രോഗങ്ങൾക്കും രോഗപ്രതിരോധശേഷിക്കും മഹാളി രോഗത്തിന് ഉത്തമ പരിഹാരം SPC CURE+#soil
zhlédnutí 142Před 12 hodinami
ചെടികളിൽ വ്യാപകമായി കാണപ്പെടുന്ന ഫംഗസ് അണുബാധയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് SPC Cure . ഏത് ഫംഗസ് അണുബാധയെയും ചെറുക്കാനുള്ള പ്രതിരോധശേഷി ഇത് ചെടികൾക്ക് നൽകുന്നു. ഫംഗസ് അണുബാധയ്ക്ക് സാധ്യതയുള്ള ചെടികളിൽ മഴക്കാലത്തിന് മുമ്പ് SPC Cure ഉപയോഗിക്കുക. ഉപയോഗം: • 5ml SPC cure 1 ലിറ്റർ വെള്ളത്തിൽ കലക്കി രോഗബാധയുള്ള ഭാഗത്ത് ഒഴിക്കുക. കൂടാതെ, ഉൽപ്പന്നത്തിൻ്റെ 3 മില്ലി 1 ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ ത...
ചെടികളിലെ🍀🍀 ഫംഗസ് രോഗങ്ങൾക്കും രോഗപ്രതിരോധശേഷിക്കും മഹാളി രോഗത്തിന് ഉത്തമ പരിഹാരം SPC CURE+#soil
zhlédnutí 183Před 21 hodinou
ചെടികളിൽ വ്യാപകമായി കാണപ്പെടുന്ന ഫംഗസ് അണുബാധയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് SPC Cure . ഏത് ഫംഗസ് അണുബാധയെയും ചെറുക്കാനുള്ള പ്രതിരോധശേഷി ഇത് ചെടികൾക്ക് നൽകുന്നു. ഫംഗസ് അണുബാധയ്ക്ക് സാധ്യതയുള്ള ചെടികളിൽ മഴക്കാലത്തിന് മുമ്പ് SPC Cure ഉപയോഗിക്കുക. ഉപയോഗം: • 5ml SPC cure 1 ലിറ്റർ വെള്ളത്തിൽ കലക്കി രോഗബാധയുള്ള ഭാഗത്ത് ഒഴിക്കുക. കൂടാതെ, ഉൽപ്പന്നത്തിൻ്റെ 3 മില്ലി 1 ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ ത...
മാവിന്റെ 🍀🍀🍀പുതിയ തളിരിലകൾക്കും മറ്റ് എല്ലാ രോഗങ്ങൾക്കും SPC HOMEO AGRO CARE#agriculture #farming
zhlédnutí 315Před dnem
SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ...
ഇനി🍀🍀🍀 എളുപ്പത്തിൽ ചീര തയ്ച്ചു വളർത്താം SPC HOMEO AGRO CARE ഉപയോഗിച്ച് #agriculture #soil #natural
zhlédnutí 182Před dnem
SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ...
SPCHOMEO AGRO CARE തെങ്ങിന് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ #soil
zhlédnutí 290Před dnem
SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ...
ചെടിയുടെ🍀🍀 ഗുണനിലവാരം മെച്ചപ്പെടുത്താൻ പോഷകമൂലം വർദ്ധിപ്പിക്കാനും SPC SEAWEED GEL 40+
zhlédnutí 157Před 14 dny
SPC SEAWEED GEL 40 പോഷകഗുണമുള്ള മറൈൻ ആൽഗയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ജൈവസത്ത് ആണ്. ഇത് ഒരു സാന്ദ്രീകൃത ജെൽ ആണ്, ഇത് മണ്ണിൽ പ്രയോഗിക്കുന്നതിന് വെള്ളത്തിൽ കലർത്തുകയോ ഡ്രിപ്പ് ഇറിഗേഷൻ വഴി മണ്ണിൽ പ്രയോഗിക്കുകയോ ചെയ്യുന്നു. ഈ ഉൽപ്പന്നം ദ്രാവക വളത്തിൽ നിന്ന് വ്യത്യസ്തമായി പോഷകങ്ങൾ മണ്ണിലേക്ക് സാവധാനം പുറത്തുവിടുന്നു, അത് ചെടിക്ക് എളുപ്പത്തിൽ ലഭ്യമാകും. ഇത് റൈസോസ്ഫിയറിലെ സൂക്ഷ്മജീവികളെ വർദ്ധിപ്പിക്കുന്...
ചെടികളുടെ 🍀ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും സസ്യങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും SPC micro+
zhlédnutí 235Před 14 dny
SPC micro plus -ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക - വിളകളുടെ പോഷകാഹാര മൂല്യം മെച്ചപ്പെടുത്തുക - സസ്യങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുക - കോശവിഭജനം ഉത്തേജിപ്പിക്കുക - പഴങ്ങളുടെ ക്രമീകരണം മെച്ചപ്പെടുത്തുക - പാരിസ്ഥിതിക സമ്മർദ്ദം കുറയ്ക്കുക - റൂട്ടിന്റെയും ഷൂട്ടിന്റെയും വികസനം പ്രോത്സാഹിപ്പിക്കുന്നു -974462559341 #agriculture #kannamangalam #fruitsplants #coconut #organic #soil #farminginindia #na...
SPC യുടെ 🍀🍀🍀PH booster കൊടുത്തുകൊണ്ട് എങ്ങനെ മണ്ണിന്റെ PH നിലനിർത്താം#agriculture #natural
zhlédnutí 394Před 14 dny
SPC pH BOOSTER SPC pH BOOSTER സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്കും ജീവനുള്ള മണ്ണിനെ നിലനിർത്താനും മണ്ണിന്റെ pH ബാലൻസിങ്ങ് നിർണ്ണായകമാണ് മണ്ണ് അമ്ലഗുണമുള്ളതാണോ ക്ഷാരഗുണമുള്ളതാണോ എന്ന് തിരിച്ചറിയുന്നത് മണ്ണിന്റെ pH പരിശോധിച്ചാണ്.0 മുതൽ 14 വരെയാണ് Soil pH. pH7 എത്തുക എന്നാൽ ന്യൂട്രൽ pH ആണ്.pH7- ൽ നിന്നും താഴേക്ക് താഴേക്ക് വരുന്നതോടുകൂടി മണ്ണ് അമ്ലഗുണമുള്ളതാകുന്നു. മണ്ണ് അമ്ലത്വമായാൽ മണ്ണിലുള്ള വളത്തെ ...
ചെടിയുടെ ശരിയായ വേര് വളർച്ചക്കും ഇലകൾക്കും ചെടിയുടെ രോഗപ്രതിരോധശേഷിക്കും SPC യുടെ FH12+#agriculture
zhlédnutí 468Před 21 dnem
SPC FH 12 ആസിഡുകൾ ജൈവശാസ്ത്രപരമായി സസ്യത്തെയും സൂക്ഷ്മാണുക്കളുടെ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കുന്നു. SPC FULVIC 15 , SPC HUMIC 12 ചേർന്ന് വരുന്ന ഒരു മിശ്രിതമാണ് FH 12 . 1) സസ്യങ്ങളിലെ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും അവയുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 2) പല ജൈവ പ്രക്രിയകളിലും ഒരു ഓർഗാനിക് കാറ്റലിസ്റ്റായി പ്രവർത്തിക്കുന്നു. 3) വേരുകളുടെ വളർച്ച, പോഷകങ്ങൾ ആഗിരണം ചെയ്യൽ, മണ്ണിലെ അഭികാമ്...
എല്ലാവിധ🍀🍀 ചെടികളും ഫ്രൂട്ട്സ് പ്ലാന്റുകളും ഇനി എങ്ങനെ കായിപ്പിക്കാം#agriculture
zhlédnutí 163Před 21 dnem
SPC AMINO 20 ചെടികൾ നന്നായി പുഷ്പിക്കാനും, ചെടികളുടെ വളർച്ചയ്ക്കും ഏറ്റവും അനിവാര്യമാണ് പ്രോട്ടീൻ, 20 അമിനോ ആസിഡ് അടങ്ങിയിട്ടുള്ള SPC AMINO 20 സോയാബീൻസിൽ നിന്നും ഉള്ള പ്രോട്ടീൻ ആണ് എടുത്തിട്ടുള്ളത്. SPCAMINO 20 ഗുണങ്ങൾ 1) ചെടികൾ നന്നായി പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും സഹായിക്കുന്നു. 2) സൂക്ഷ്മമൂലകങ്ങളെ പെട്ടെന്ന് വലിച്ചെടുത്ത് വളർച്ചയുടെ വേഗം കൂട്ടാൻ ചെടികളെ സഹായി ക്കുന്നു. 3) നൈട്രജൻ സ്വാം...
കുരുടിപ്പില്ലാതെ 🍀🍀🍀പച്ചമുളക് കൃഷി ചെയ്യാൻ SPC HOMEO AGRO CARE
zhlédnutí 563Před 21 dnem
SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ...
രോഗവും🌿🌿🌿 കീടവും ഇല്ലാതെ ലാഭകരമായി നെൽകൃഷി ചെയ്യാൻ SPC HOMEO AGRO CARE#agriculture
zhlédnutí 153Před 21 dnem
SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ...
ശാസ്ത്രീയ🍀🍀 രീതിയിൽ കേരളത്തിലെ തെങ്ങുകളെ എങ്ങനെ തിരിച്ചു പിടിക്കാം SPC വളപ്രയോഗത്തിലൂടെ#agriculture
zhlédnutí 255Před 21 dnem
ജൈവകൃഷി എങ്ങനെയാണ് ജൈവകൃഷി മണ്ണിൻറെpH മൂല്യം ന്യുട്രൽ (neutral ) ആയി നിലനിർത്തുക എന്നത് കൃഷിയിലെ പരമപ്രധാനമായ കാര്യമാണ്. pH എന്നത് അമ്ല-ക്ഷാരനിലവാരം അളക്കുന്നതിനുള്ള ഒരു അളവുകോലാണ്. 0 മുതൽ 14 വരെയാണ് അതിന്റെ അളവുകൾ. നടുവിലെ 7 ആണ് ന്യുട്രൽ നില. 7 ന് താഴെ അമ്ലവും 7 ന് മുകളിൽ ക്ഷാരവുമാണ്. വെള്ളത്തിൻറെ pH മൂല്യം 7 ആയിരുന്നാൽ മാത്രമേ മത്സ്യങ്ങൾക്ക് വെള്ളത്തിൽ ആരോഗ്യത്തോടെ ജീവിക്കാനാവൂ. pH 7 ന് താഴെ ...
കറിവേപ്പില🍀🍀🍀🍀 തഴച്ചു വളരാൻ SPC ഹോമിയോ അഗ്രോ കെയർ എങ്ങനെ?? #agriculture #soil #farming
zhlédnutí 489Před 28 dny
SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ...
SPC എസ് പി സിയുടെ🍀🍀 ഹോമിയോ അഗ്രോ കെയർ കവുങ്ങ് കൃഷിക്ക് എങ്ങനെ ശരിയായ രീതിയിൽ #agriculture #natural
zhlédnutí 829Před měsícem
SPC എസ് പി സിയുടെ🍀🍀 ഹോമിയോ അഗ്രോ കെയർ കവുങ്ങ് കൃഷിക്ക് എങ്ങനെ ശരിയായ രീതിയിൽ #agriculture #natural
കുരുമുളകിനെ 🍀🍀🍀രോഗങ്ങളിൽ നിന്നും രക്ഷിക്കാം SPC ഹോമിയോ അഗ്രോയിലൂടെ#agriculture #farming
zhlédnutí 329Před měsícem
കുരുമുളകിനെ 🍀🍀🍀രോഗങ്ങളിൽ നിന്നും രക്ഷിക്കാം SPC ഹോമിയോ അഗ്രോയിലൂടെ#agriculture #farming
വാഴകളെ 🍀🍀🍀രോഗങ്ങളിൽ നിന്നും സംരക്ഷിക്കാം SPC ഹോമിയോ അഗ്രോയിലൂടെ #agriculture #farming #natural
zhlédnutí 1,9KPřed měsícem
വാഴകളെ 🍀🍀🍀രോഗങ്ങളിൽ നിന്നും സംരക്ഷിക്കാം SPC ഹോമിയോ അഗ്രോയിലൂടെ #agriculture #farming #natural
റബ്ബർ കർഷകർക്ക് 🍀🍀 ഒരു സന്തോഷവാർത്ത SPC BIOPOWR#agriculture #natural #farming
zhlédnutí 498Před měsícem
റബ്ബർ കർഷകർക്ക് 🍀🍀 ഒരു സന്തോഷവാർത്ത SPC BIOPOWR#agriculture #natural #farming
ശരിയായ 🍀🍀രീതിയിൽ എസ് പി സി ഹോമിയോ അഗ്രോ കെയർ തെങ്ങിൽ എങ്ങനെ പ്രയോഗിക്കാം#agriculture
zhlédnutí 8KPřed měsícem
ശരിയായ 🍀🍀രീതിയിൽ എസ് പി സി ഹോമിയോ അഗ്രോ കെയർ തെങ്ങിൽ എങ്ങനെ പ്രയോഗിക്കാം#agriculture
മഗ്നീഷ്യം 🍀🍀🍀കാൽസ്യം കാർബണേറ്റ് ഇത് സസ്യങ്ങളുടെ ഉൽപ്പാദനക്ഷമതയും ശക്തിയും#agriculture #farming
zhlédnutí 292Před měsícem
മഗ്നീഷ്യം 🍀🍀🍀കാൽസ്യം കാർബണേറ്റ് ഇത് സസ്യങ്ങളുടെ ഉൽപ്പാദനക്ഷമതയും ശക്തിയും#agriculture #farming
മണ്ണിൽ 🍀🍀🍀കാർബണിന്റെ തോത് നിലനിർത്തി മണ്ണിന്റെ ജീവനും#agriculture #farming #natural #organic
zhlédnutí 280Před měsícem
മണ്ണിൽ 🍀🍀🍀കാർബണിന്റെ തോത് നിലനിർത്തി മണ്ണിന്റെ ജീവനും#agriculture #farming #natural #organic
കീടങ്ങളെ 🍀🍀🍀നിയന്ത്രിക്കാനും രോഗങ്ങളെ തടയാനും SPC SPC HOMEO AGRO CARE #agriculture #natural
zhlédnutí 999Před měsícem
കീടങ്ങളെ 🍀🍀🍀നിയന്ത്രിക്കാനും രോഗങ്ങളെ തടയാനും SPC SPC HOMEO AGRO CARE #agriculture #natural
മണ്ണിന്റെ🍀🍀 ശരിയായ PH നിലനിർത്താൻ SPC ഒരുക്കിയ PH BOOSTER #natural #agriculture
zhlédnutí 683Před měsícem
മണ്ണിന്റെ🍀🍀 ശരിയായ PH നിലനിർത്താൻ SPC ഒരുക്കിയ PH BOOSTER #natural #agriculture
തെങ്ങ്🍀🍀 കവുങ്ങ് എല്ലാവിളകളുടെയും മഞ്ഞളിപ്പ് മാറാൻ എസ് പി സി യുടെ Biogreen #agriculture
zhlédnutí 1KPřed měsícem
തെങ്ങ്🍀🍀 കവുങ്ങ് എല്ലാവിളകളുടെയും മഞ്ഞളിപ്പ് മാറാൻ എസ് പി സി യുടെ Biogreen #agriculture
ചെടികൾക്ക് 🍀പെട്ടെന്ന് തന്നെ വേര് പിടിപ്പിക്കാനും കൂടുതൽ നാര് വേരുകൾ പടർന്നു HUMIC 12+#agriculture
zhlédnutí 1,6KPřed měsícem
ചെടികൾക്ക് 🍀പെട്ടെന്ന് തന്നെ വേര് പിടിപ്പിക്കാനും കൂടുതൽ നാര് വേരുകൾ പടർന്നു HUMIC 12 #agriculture
SPC🍀🍀🍀 എസ് പി സി യുടെ ഓർഗാനിക് കാർബൺ ഭൂമിത്ര #agriculture #coconut
zhlédnutí 965Před měsícem
SPC🍀🍀🍀 എസ് പി സി യുടെ ഓർഗാനിക് കാർബൺ ഭൂമിത്ര #agriculture #coconut
പൂക്കൾ🍀🍀🍀 കൊയ്യാതിരിക്കാനും കായകൾ കൊയ്യാതിരിക്കാൻ ഭംഗിയും വലുപ്പവും തൂക്കും ലഭിക്കാൻ #agriculture
zhlédnutí 394Před měsícem
പൂക്കൾ🍀🍀🍀 കൊയ്യാതിരിക്കാനും കായകൾ കൊയ്യാതിരിക്കാൻ ഭംഗിയും വലുപ്പവും തൂക്കും ലഭിക്കാൻ #agriculture
SPC🍀🍀🍀 ശാസ്ത്രീയ രീതിയിൽ എസ് പി സി യുടെ വളപ്രയോഗം #agriculture #organicfarming
zhlédnutí 1,1KPřed měsícem
SPC🍀🍀🍀 ശാസ്ത്രീയ രീതിയിൽ എസ് പി സി യുടെ വളപ്രയോഗം #agriculture #organicfarming
SPC എസ്പിസിയുടെ🍀🍀🍀 ഹോമിയോ അഗ്രോ കെയർ എങ്ങനെ ഉണ്ടാക്കുന്നത് കാണാം #natural #organic
zhlédnutí 5KPřed 2 měsíci
SPC എസ്പിസിയുടെ🍀🍀🍀 ഹോമിയോ അഗ്രോ കെയർ എങ്ങനെ ഉണ്ടാക്കുന്നത് കാണാം #natural #organic

Komentáře

  • @brasilserv1281
    @brasilserv1281 Před 22 hodinami

    ഒരു കാര്യവുമില്ല വേസ്റ്റ് വേസ്റ്റ്.

  • @ratheeshsathyaseelan7294

    Ethu ethra rupa anu

    • @Spcorganicstore
      @Spcorganicstore Před dnem

      100gm bottle Rs:345 100gm, 200gm & 1kg bottle available now.Pls contact 9746259341 Send your address.. Courier available

  • @Abdulrasheed-hv9hv
    @Abdulrasheed-hv9hv Před 5 dny

    അപ്പൊ അഗ്രോ കെയർ എന്തിനാ? 🤔

  • @jaimonmjkuttan3398
    @jaimonmjkuttan3398 Před 6 dny

    SPC 😂😂😂😂

  • @nasar4486
    @nasar4486 Před 7 dny

    Oru uopayogavum ella

  • @Seenasgarden7860
    @Seenasgarden7860 Před 8 dny

    Korang shalyam ulla nattil njan sale cheythu result +ve

  • @KasimUdinor-k9z
    @KasimUdinor-k9z Před 9 dny

    Id avidunn kitum

  • @karunakaranp9212
    @karunakaranp9212 Před 9 dny

    വാഴയ്ക്ക് 11.8.24 ന് ഹോമിയോ അഗ്രോകെയർ പറഞ്ഞ പ്രകാരം spray ചെയ്തു. കമ്പിളിപ്പുഴുവിന്റെ അക്രമണത്തിന് ഒരു കുറവുമില്ല.

  • @hashimmuhamed549
    @hashimmuhamed549 Před 10 dny

    നിങ്ങളുടെ Prodect online കിട്ടുമൊ അഡ്രസ് എന്താണ്

  • @hashimmuhamed549
    @hashimmuhamed549 Před 12 dny

    നിങ്ങളുടെ മരുന്ന് എവിടെ കിട്ടും

  • @hashimmuhamed549
    @hashimmuhamed549 Před 14 dny

    സർവ്വഗുണ സമ്പണം ആണല്ലൊ ഇത് എവിടെയാണ് കിട്ടുന്നത്

  • @VijayanBalanpillai
    @VijayanBalanpillai Před 15 dny

    ഏതെങ്കിലും ഒരു സർക്കാർ സ്ഥാപനത്തിന്റെ അങ്ങി കാരം ഉണ്ടാ ജനങ്ങളെ പറ്റിക്കരുത്

  • @hashimmuhamed549
    @hashimmuhamed549 Před 16 dny

    നിങ്ങൾക്ക് കിട്ടുന്ന coment ന് മറുപടി കൊടുക്കത്തത് എന്താ😢

  • @hashimmuhamed549
    @hashimmuhamed549 Před 17 dny

    നിങ്ങളുടെ product online കിട്ടുമൊ ആമസോണിൽ കിട്ടില്ലെ

  • @NithinB-mu5pw
    @NithinB-mu5pw Před 18 dny

    1botil rate??

  • @meerameera.p.v9039
    @meerameera.p.v9039 Před 18 dny

    പൂച്ചെടികൾക്ക് കൊടുക്കാമോ?

    • @Spcorganicstore
      @Spcorganicstore Před 18 dny

      പൂച്ചെടികൾക്ക് ഏറ്റവും നല്ലത് SPC Amino20+. ഇത് പൂവുകൾക്ക് സ്പ്രേ ചെയ്യാവുന്നതാണ് ..contact whtsp 9746259341

  • @SablK.Mathew-nu7od
    @SablK.Mathew-nu7od Před 19 dny

    എനിക്കു വാങ്ങാൻ കഴിയുന്നില്ല: കൊരിയർ ചെയ്തു കിട്ടാൻ എന്തു ചെയ്യണം

  • @AneeshPattath-mw1cr
    @AneeshPattath-mw1cr Před 20 dny

    ഒരു ബോട്ടിൽ വാങ്ങിയാൽ എത്ര നാൾ ഉപയോഗികാം

  • @nasar4486
    @nasar4486 Před 27 dny

    Hhhhhhh

  • @karunakaranp9212
    @karunakaranp9212 Před 28 dny

    സർ പച്ചമുളകിലെ ഇല മുരുടിയ്ക്കൽ മാറി കിട്ടുമോ

    • @Spcorganicstore
      @Spcorganicstore Před 28 dny

      അതെ... എല്ലാ വിളകൾക്കും ഇത് ഉപയോഗിക്കാൻ പറ്റുന്നതാണ്.. പച്ചമുളകിന് ഉപയോഗിക്കുന്ന വീഡിയോ coming sooon

    • @nasar4486
      @nasar4486 Před 27 dny

      Hhhhhhh

  • @vazhikattimedia8833
    @vazhikattimedia8833 Před měsícem

    വില എന്താണ് sir?

  • @sijoscapzz2898
    @sijoscapzz2898 Před měsícem

    Rate etra anu

  • @brasilserv1281
    @brasilserv1281 Před měsícem

    Mobile number തരാമോ.?

  • @nasar4486
    @nasar4486 Před měsícem

    Kopppanu

  • @mkbcreation8333
    @mkbcreation8333 Před měsícem

    മണ്ണിൻ്റെ എച്ച് പി ബൂസ്റ്റർ എങ്ങിനെ വാങ്ങാം?

  • @akkumari806
    @akkumari806 Před měsícem

    വ്യാജ ചികിത്സ. ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വങ്ങൾ കാറ്റിൽ പറത്തി യുള്ള മണ്ടത്തരം.

    • @Spcorganicstore
      @Spcorganicstore Před měsícem

      പഴയ ചിന്താഗതി ഒന്ന് മാറ്റി പിടിക്കോ....ഈ കാറ്റ് അങ്ങോട്ടും ഒരു ദിവസം പറക്കും... അന്ന് നിങ്ങളും വാങ്ങും..

  • @vinodjoseph8463
    @vinodjoseph8463 Před měsícem

    Malappuram District nilambur undo

  • @mkali2400
    @mkali2400 Před měsícem

    തെങ്ങിൻ ഉപയോഗിക്കരുത് ഞാൻ വാങ്ങി. പെട്ടു

  • @shajahanputharakkavil3664

    കേരളത്തിലാണ് പ്രബുദ്ധർ കൂടുതൽ എന്ന് പറയുന്നു. എന്നാൽ ഏറ്റവും കൂടുതൽ പേർ പറ്റിക്കപ്പെടുന്നവരും ചൂഷണത്തിന് ഇരയാവുന്നവരും ഈ കേരളത്തിൽ തന്നെ ' എൻ്റെ ഒക്കെ ചെറുപ്പത്തിൽ കേട്ടതാണ് , ആട് തേക്ക് മാഞ്ചിയം , പിന്നെ എന്തൊക്കെയോ നെറ്റ് വർക്ക് , വ്യാജ ഷയർമാർക്കറ്റ് ആപ്പുകൾ , തുടങ്ങിയവ ഇപ്പോ ഇതാ ഇവർ രണ്ടാമതും ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു

    • @Spcorganicstore
      @Spcorganicstore Před měsícem

      Njan aareyum pattichittilla.. Enik athalla pani.. Homeo agro ningal vaangiyillenkil vanganda.. Nirabandamo beeshaniyo illa.. 👍

  • @brasilserv1281
    @brasilserv1281 Před měsícem

    ഇത് ഉപയോഗിച്ചിട്ട് ഒരു ഗുണവും എനിക്ക് ലഭിച്ചിട്ടില്ല വെറുതെ കൃഷിക്കാരെ പറഞ്ഞു പറ്റിക്കരുത്.

    • @Spcorganicstore
      @Spcorganicstore Před měsícem

      റിസൾട്ട്‌ ഇല്ലാത്ത ഹോമിയോ ആണോ വാങ്ങിയവർ വീണ്ടും വീണ്ടും വാങ്ങിക്കുന്നത് റിസൾട്ട്‌ ഇല്ലാഞ്ഞിട്ടാണോ?? മനസ്സ് നന്നാവണം എന്നിട്ട് ഉപയോഗിക്ക്. അല്ലാതെ വെറുതെ നെഗറ്റീവ് പറയല്ലേ

    • @brasilserv1281
      @brasilserv1281 Před měsícem

      @@Spcorganicstore ജനങ്ങളുടെ വാങ്ങലിന്റെ സ്പീഡ് കൊണ്ടാവും തുടങ്ങിവെച്ച ബിസിനസ്സുകാരൊക്കെ ലക്ഷ്യങ്ങൾ നഷ്ടത്തിൽ പൂട്ടിപ്പോയത്.😜😜.

  • @brasilserv1281
    @brasilserv1281 Před měsícem

    ഇതിന് മുമ്പ് ഒട്ടനവധി യൂട്യൂബർമാർ ഇതിനെക്കുറിച്ച് പരസ്യം നൽകിയിരുന്നു അവരെയൊക്കെ തെറിപ്പാട്ട് കൊണ്ടാണ് ജനങ്ങൾ സ്വീകരിച്ചിട്ടുള്ളത് എന്ന കാര്യം മറക്കരുത്.

    • @Spcorganicstore
      @Spcorganicstore Před měsícem

      എന്നാൽ എന്റെ യൂട്യൂബ് ചാനലിൽ താങ്കൾ തെറിപാട്ട് പാടിക്കോളൂ.. പാടാൻ കുറെ ആളുകൾ ഉണ്ടല്ലോ അവരെയും കൂട്ടിക്കോളൂ

  • @brasilserv1281
    @brasilserv1281 Před měsícem

    നീ ഇത് ചെയ്തിട്ടുണ്ടോ സഹോദരാ. ഇല്ലെങ്കിൽ ഇങ്ങോട്ട് വാ എന്റെ നാട്ടിലേക്ക് ഞാൻ കാണിച്ചു തരാം ഇത് ചെയ്തതിനുശേഷം ഉള്ള ദുരന്തം. ഒരു ഗുണവുമില്ലാത്ത ഒരു ചവറുസാധനമാണ് ഈ ഗുളിക. ഒരു കാര്യം കൃത്യമായി പഠിക്കാതെ അതിനെക്കുറിച്ച് വീഡിയോ ചെയ്യരുത് ആളുകളുടെ കയ്യിൽ നിന്ന് തെറി കേൾക്കും. ഇതെല്ലാം ചെയ്തതിനുശേഷം ഉള്ള വികാരമാണ് ഈ കമന്റ് അത് മനസ്സിലാക്കികോ.

  • @keralafanfun
    @keralafanfun Před měsícem

    പിന്നെയും വന്നു.. ഇത് വാങ്ങുന്നവർ you ട്യൂബിൽ ഇത് വാങ്ങിച്ചു മേടിച്ച് അനുഭവം പങ്ക് വെച്ചതും കൂടെ കാണണം....

  • @mgraman4955
    @mgraman4955 Před měsícem

    Can we use it for coconut plants?

  • @Abdulrasheed-hv9hv
    @Abdulrasheed-hv9hv Před měsícem

    No എവിടെ

  • @Sathisan-z8q
    @Sathisan-z8q Před měsícem

    Thattipu 😅

  • @CKDAS-vi3sp
    @CKDAS-vi3sp Před měsícem

    ഞാൻ ഉപയോഗിച്ചു മണ്ടരിക്ക് മാറ്റം ഉണ്ടായി

  • @hashimmuhamed549
    @hashimmuhamed549 Před měsícem

    ഇത് ആമസോണ് ഫ്ലിപ്കാർട്ട് വഴി വിൽക്കാത്തത് എന്താ അത് വഴിയും കൊടുക്കു എല്ലാവരും വാങ്ങി നന്നായി ഉപയോഗിക്കട്ടെ😅

    • @Spcorganicstore
      @Spcorganicstore Před měsícem

      അതിന്റെ ആവശ്യം ഇല്ല തോന്നി

  • @brasilserv1281
    @brasilserv1281 Před měsícem

    എന്റെ പൊന്നു സാറേ ഇങ്ങനെ ഒന്നും തള്ളരുത്... ഞാനീ കമ്പനിയുടെ ഒരുവിധം എല്ലാ വളങ്ങളും വാങ്ങി ഉപയോഗിച്ചിരുന്ന വ്യക്തിയാണ്. ഒരു ഫലവും എനിക്ക് കിട്ടിയില്ല എന്ന് ഉറപ്പ്. അതിന്റെ കാശും കൂലി ചിലവും നഷ്ടം. പാവപ്പെട്ട കർഷകരെ ഇങ്ങനെയൊന്നും പറഞ്ഞ് പറ്റിക്കാതിരിക്കുക. Please.

    • @Spcorganicstore
      @Spcorganicstore Před měsícem

      താങ്കൾ എവിടെ നിന്ന് വാങ്ങി??കൊടുത്ത അളവ്?? Details പറയൂ...

    • @brasilserv1281
      @brasilserv1281 Před měsícem

      @@Spcorganicstore ചത്ത കുട്ടിക്ക് ജാതകം നോക്കണ്ട ചങ്ങാതി.ഇതിന്റെ പേര് കേൾക്കുന്നത് തന്നെ ജനങ്ങൾക്ക് ദേഷ്യമാണ്.പിന്നെയല്ലേ അളവ്.

    • @brasilserv1281
      @brasilserv1281 Před měsícem

      @@Spcorganicstore ഞാൻ ഭൂമി പവർ. പി എച്ച് ബൂസ്റ്റർ. ഹോമിയോ ഗുളിക.എന്നീ ഉൽപ്പന്നങ്ങൾ ഒക്കെ ഉപയോഗിച്ചിട്ടുണ്ട് വർഷങ്ങളായി. കൊമ്പൻ ചെല്ലിയും ചെമ്പൻ ചെല്ലിയും താമസം അങ്ങോട്ട് മാറ്റി എന്നു മാത്രം.😂😂

    • @brasilserv1281
      @brasilserv1281 Před měsícem

      @@Spcorganicstore ബാക്കിയുള്ള കാര്യങ്ങൾ ഞാൻ നിനക്ക് വ്യക്തമായി പറഞ്ഞുതരാം ഞാൻ കുറച്ച് തിരക്കിലാണ്.🙏

    • @ravitv4883
      @ravitv4883 Před 6 dny

      വേഗമാവട്ടെ.​@@brasilserv1281

  • @nasar4486
    @nasar4486 Před měsícem

    Spc nog

  • @user-gg8je9hd1q
    @user-gg8je9hd1q Před měsícem

    ഇതിൻ്റെ വില എത്ര ഓഡർ ചെയ്താൻ എത്ര ദിവസം കൊണ്ട് എത്തിക്കും മലപ്പുറം വള്ളിക്കുന്ന്

    • @Spcorganicstore
      @Spcorganicstore Před měsícem

      2/3 ദിവസം കൊണ്ട് കിട്ടും Pls whatsap 9746259341

  • @abdurahimanm4814
    @abdurahimanm4814 Před měsícem

    ഇത് ഒരു തട്ടിപ്പ് മരുന്ന്

    • @Spcorganicstore
      @Spcorganicstore Před měsícem

      നിങ്ങൾ ഉപയോഗിക്കണം എന്ന് എനിക്ക് നിർബന്ധമില്ല... ഞാൻ ആരെയും തട്ടിപ്പ് നടത്തി ഈ ഹോമിയോ കൊടുത്തിട്ടില്ല... ഇപ്പോഴും പഴയ ചിന്താഗതിയിൽ ഉള്ളവർ ആ രീതിയിൽ തന്നെ ചിന്തിച്ചോളൂ

  • @chandrasekharanunnithan3966

    Fraud

  • @radhakrishnanmr1640
    @radhakrishnanmr1640 Před měsícem

    It's not available in the pharmacy for long time

  • @Turboidukki
    @Turboidukki Před měsícem

    Ivan jailil ninnu iragiyo loka udaippu aanu e company

    • @Spcorganicstore
      @Spcorganicstore Před měsícem

      Jailil kayariyath maathram arinjaal pora... Irangiyathum ariyanam... Kaaryangal updation aavanam

  • @keralafanfun
    @keralafanfun Před měsícem

    ഇത്രയും വലിയ ഉടായിപ്പ് ഈ കേരളത്തിൽ കണ്ടിട്ടില്ല.. ധാരാളം subscriber ഉള്ള യൂട്യൂബർ മാരെ കണ്ട് പിടിച്ച് ചെയ്യുന്ന പണി ആണ് ഇത്...ഇത് ഒന്ന് ചാനൽ സഹിതം govt നൂ report cheythu നോക്കട്ടെ... You tube ഉടമ ഇവിടെ കാണണം കേട്ടോ..കാരണം ഇത് കേരള govt notice കൊടുത്തത് ആണ്..പിന്നെ ആണ് മറുനാടൻ ആയതു

    • @Spcorganicstore
      @Spcorganicstore Před měsícem

      നിങ്ങൾ കൊണ്ട് കൊടുക്കൂ...... ഇപ്പോഴും കമ്പനി ഉണ്ടല്ലോ??നിങ്ങളെ എന്ത് കൃഷിയാ SPC കൊണ്ടുപോയത്? നിങ്ങളെ പോലെ ഉള്ളവരൊക്കെ ഇപ്പോഴും എന്റെ കയ്യിൽ നിന്ന് ഇത് വാങ്ങി ഉപയോഗിക്കുന്നുണ്ട്.. നിങ്ങൾ അല്ലാത്തവർ മാത്രം.. നിങ്ങൾ വാങ്ങേണ്ട

  • @subashkj6810
    @subashkj6810 Před měsícem

    തട്ടിപപ്ുക l എല്ലാo കേരളത്തിൽ😂

    • @Spcorganicstore
      @Spcorganicstore Před měsícem

      നിങ്ങളൊക്കെ കേരളത്തിൽ ഉണ്ടല്ലോ??

  • @maryvarghese3160
    @maryvarghese3160 Před měsícem

    Cheating .We used for a long period .No good at all.

    • @Spcorganicstore
      @Spcorganicstore Před měsícem

      Thaangal enthinellam use cheithu?? Ellathinteyum details full onn send cheyyoo

  • @keralafanfun
    @keralafanfun Před měsícem

    നിങ്ങൾക്ക് കേരള ഗവണ്മെൻ്റ് അംഗീകാരം തന്നിട്ടുണ്ടോ ??..

    • @Spcorganicstore
      @Spcorganicstore Před měsícem

      Thannittund... Enthe

    • @keralafanfun
      @keralafanfun Před měsícem

      @@Spcorganicstore അത് ഒന്ന് ചാനലിൽ കാണിക്കാമോ ???