ഫലവൃക്ഷ തൈകളിൽ ലെയർ ചെയ്യാൻ പഠിക്കാം | Layering Propagation For Home Gardener

Sdílet
Vložit
  • čas přidán 19. 03. 2024
  • സിംപിളായി ലെയർ ചെയ്യാം വീട്ടിൽ തന്നെ
    #airlayering #layering #propagation #guava Guavalayering #guava #rambutan #abiu #abiulayering

Komentáře • 31

  • @n4tradelink
    @n4tradelink  Před 3 měsíci +1

    പ്രിയരേ
    ഞങ്ങളുടെ ചാനലിൽ വരുന്ന വീഡിയോസ് ജനങ്ങൾക്ക് ഉപകാര പ്രദമാകണം
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞങ്ങൾക്ക് പുതിയ കണ്ടന്റുകൾ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നതിന് പ്രചോദനം നൽകും
    അഭിപ്രായങ്ങൾ പറയാമല്ലോ ?
    അഡ്മിൻ

  • @mohammed.nnalakath628
    @mohammed.nnalakath628 Před 3 měsíci +3

    ഹരിയേട്ടൻ സ്വയം തന്നെ വളരെ ലളിതമായും വ്യക്തമായും വിവരിച്ചു തരുന്നു. എങ്കിലും ഇടയിലുള്ള വ്ലോഗറുടെ അനവസരത്തിലുള്ള ആവർത്തനങ്ങളും, ചോദ്യങ്ങളും വീഡിയോകളുടെ ലെങ്ങ്ത് കൂട്ടുന്നോന്നൊരു സംശയം...🙏

  • @binuvijayan5721
    @binuvijayan5721 Před 19 dny

    👍

  • @shyamalatv7326
    @shyamalatv7326 Před 3 měsíci +1

    Try cheyyam

  • @philiptm
    @philiptm Před 3 měsíci +1

    I watch all videos of Hari Prazad ... Simple and very practical explanation. I wish him great success in his life. I am in all set to do some grating and layering in Guava and Mango as per Hari's methods.

  • @sanalkumar6822
    @sanalkumar6822 Před 3 měsíci +1

    👌👌

  • @marysajjan3382
    @marysajjan3382 Před 3 měsíci

    Excellent teaching

    • @n4tradelink
      @n4tradelink  Před 3 měsíci

      Keep support our channel to promote agriculture industries in Kerala
      Thank you

  • @gowdamannatarajan1092
    @gowdamannatarajan1092 Před 3 měsíci +4

    കട്ട്‌ ചെയ്തത് രണ്ടു സെന്റമീറ്റർ അല്ലല്ലോ 🤨 രണ്ട് ഇഞ്ചല്ലേ 🤨🤨🤨🤨

  • @pratheeshiu6896
    @pratheeshiu6896 Před 3 měsíci +1

    വരിക്ക പ്ലാവിൽ airlayering ചെയ്യാനാകുമോ

  • @ftvlog113
    @ftvlog113 Před 3 měsíci +1

    മഹാനാലിലിന്റെ സൗണ്ട്

  • @sukeshb1194
    @sukeshb1194 Před 3 měsíci

    മാവിന്റെ പൂക്കൾ കൊഴിഞ്ഞു പോകുന്ന്, പ്രതിവിധി എന്താണ്

  • @gopinatht2451
    @gopinatht2451 Před 25 dny

    വില്പനയുണ്ടോ

  • @rosymathew1767
    @rosymathew1767 Před 3 měsíci

    തൈകൾ കൊറിയർ അയച്ചു തരാമോ?

  • @raghavanp8109
    @raghavanp8109 Před 3 měsíci

    Elayimothamadiyilpuzhukalanu

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 3 měsíci +1

    ഉഗ്രൻ. ലളിതം.മാവ് ലയർ ചെയ്തു ഉണ്ടാക്കാമോ ഹരീ.

    • @krishikazhcha
      @krishikazhcha Před 3 měsíci

      Yes

    • @user-ut3ng7km5g
      @user-ut3ng7km5g Před měsícem

      ഉണ്ടാക്കാം. മൂന്ന് മൂന്നര മാസം സമയമെടുക്കും വേര് പിടിക്കാൻ

  • @abrahamvarghees866
    @abrahamvarghees866 Před 3 měsíci +1

    പുലസാൻ ലേയർ ചെയ്യാമോ

    • @n4tradelink
      @n4tradelink  Před 3 měsíci

      റംബുട്ടാൻ, ലോംഗോൺ, പുലാസൻ, ലിച്ചി, കൂടാതെ സിട്രസ്, മാങ്ങ എന്നിവയും എയർ ലേയറിംഗിനുള്ള മികച്ച മരങ്ങളാണ്. ലംബമായി വളരുന്നതും സൂര്യപ്രകാശം ഏൽക്കുന്നതുമായ ശാഖകൾക്കായി നോക്കുക. തണ്ടിൽ അരക്കെട്ട് കെട്ടി പുറംതൊലിയുടെ 1"-2" ഭാഗം നീക്കം ചെയ്യുക. എല്ലാ കാംബിയവും (പച്ച പാളി) നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഒരു പ്ളാസ്റ്റിക് ബാഗിലോ ഒരു തത്വം മോസ് ക്യൂബിലോ പോലും അടങ്ങിയിരിക്കുന്ന തത്വം മോസ് അല്ലെങ്കിൽ കൊക്കോ കയർ ഉപയോഗിച്ച് തണ്ട് മൂടുക. പായലോ ചകിരിയോ ഈർപ്പമുള്ളതാണെങ്കിലും നനഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കുക. അവസാനമായി, സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ പ്ലാസ്റ്റിക് ഫോയിൽ കൊണ്ട് മൂടുക. 12 ആഴ്ചയ്ക്കുള്ളിൽ, വേരുകൾ പ്രത്യക്ഷപ്പെടണം. നിങ്ങളുടെ ജോലിക്ക് താഴെയുള്ള ശാഖ നീക്കം ചെയ്ത് 1-3 ഗാലൺ കലത്തിൽ നടുക.
      നന്ദി
      Team N4 Trade Link

  • @rosymathew1767
    @rosymathew1767 Před 3 měsíci +1

    തൈകൾ കൊറിയർ അയച്ചു തരുമോ

    • @n4tradelink
      @n4tradelink  Před 3 měsíci

      ദയവായി കർഷകൻ ഹരിപ്രസാദിനെ വിളിക്കാം നമ്പർ +919744859726

  • @sarathchandran283
    @sarathchandran283 Před 3 měsíci +1

    ഇദ്ദേഹത്തിന്റെ നഴ്സറി എവിടാ

    • @n4tradelink
      @n4tradelink  Před 3 měsíci

      Panayur vaniyamkulam near ottapalam

  • @jasdiariesbyjasmingafoor123
    @jasdiariesbyjasmingafoor123 Před 3 měsíci +1

    സപ്പോട്ട ലെയർ ചെയ്യാം പറ്റുമോ

    • @n4tradelink
      @n4tradelink  Před 3 měsíci

      ലെയർ ചെയ്യാൻ പറ്റും

  • @tomyjosepallath1139
    @tomyjosepallath1139 Před 3 měsíci

    Avidaya place

    • @krishikazhcha
      @krishikazhcha Před 3 měsíci

      പാലക്കാട് ജില്ല ഒറ്റപ്പാലം അടുത്ത് വാണിയംകുളം പനയൂർ

  • @abrahamvarghees866
    @abrahamvarghees866 Před 3 měsíci +1

    പുലസാൻ ലേയർ ചെയ്യാമോ

    • @n4tradelink
      @n4tradelink  Před 3 měsíci

      റംബുട്ടാൻ, ലോംഗോൺ, പുലാസൻ, ലിച്ചി, കൂടാതെ സിട്രസ്, മാങ്ങ എന്നിവയും എയർ ലേയറിംഗിനുള്ള മികച്ച മരങ്ങളാണ്. ലംബമായി വളരുന്നതും സൂര്യപ്രകാശം ഏൽക്കുന്നതുമായ ശാഖകൾക്കായി നോക്കുക. തണ്ടിൽ അരക്കെട്ട് കെട്ടി പുറംതൊലിയുടെ 1"-2" ഭാഗം നീക്കം ചെയ്യുക. എല്ലാ കാംബിയവും (പച്ച പാളി) നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഒരു പ്ളാസ്റ്റിക് ബാഗിലോ ഒരു തത്വം മോസ് ക്യൂബിലോ പോലും അടങ്ങിയിരിക്കുന്ന തത്വം മോസ് അല്ലെങ്കിൽ കൊക്കോ കയർ ഉപയോഗിച്ച് തണ്ട് മൂടുക. പായലോ ചകിരിയോ ഈർപ്പമുള്ളതാണെങ്കിലും നനഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കുക. അവസാനമായി, സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ പ്ലാസ്റ്റിക് ഫോയിൽ കൊണ്ട് മൂടുക. 12 ആഴ്ചയ്ക്കുള്ളിൽ, വേരുകൾ പ്രത്യക്ഷപ്പെടണം. താഴെയുള്ള ശാഖ നീക്കം ചെയ്ത് 1-3 ഗാലൺ കലത്തിൽ നടുക.