മാവിൻ തൈകൾ ബക്കറ്റിലും (ഡമ്മിലും നടാം ഒരു മാവിൽ ഒരുപാട് ഇനങ്ങൾ (ഗാഫ്റ്റ് ചെയ്യാം |
Vložit
- čas přidán 12. 02. 2024
- ചുരുങ്ങിയ സ്ഥലത്ത് നിറയെ മാവ് നടാം
ഒരുപാട് ഇനങ്ങൾ (ഗാഫ്ററ് ചെയ്യാം.
കർഷകൻ ഹരിപ്രസാദ്
ഫോൺ നമ്പർ: 9744859726
നിങ്ങളുടെ സംരഭങ്ങളും ആശയങ്ങളും ഞങ്ങളുടെ ചാനലിൽ വീഡിയോ ചെയ്യാൻ വിളിക്കേണ്ട നമ്പർ:9947756969
Office:
N4 Trade Link
Hospital road
Thrithala po
Palakkad
Email:n4tradelink@gmail.com
#mangofarming #mango #mangotreegrafting #mangotrees #mangotree #grafting #graftingtechniques #grafting #prooning #keralamangoes #mango #mangotree
കച്ചവട മനസ്സിനേ അപേക്ഷിച്ചു സത്യസന്ധമായ വിവരങ്ങൾ പ്രായോഗികമായി നൽകിയ ആ മഹാമനസ്സിന് ഭാവുകങ്ങൾ🙏
Thank you 😊
❤
പ്രിയമുള്ളവരേ
നിങ്ങൾക്ക് പഠിക്കാന് ആ(ഗഹമുള്ള കൃഷിരീതികൾ കമന്റ് ചെയ്യൂ നിങ്ങൾക്ക് വേണ്ടി വീഡിയോ ഞങ്ങൾ ചെയ്യുന്ന
താണ്
Admin
ph :9947756969
😊
കുറ്റി കുരുമുളക് വളർത്തുന്ന രീതിയും വലപ്രയോഗവും
വലിയ ചാറ്റിറ്റിയിൽ or ഡ്രംമിൽ നടുക 8 വർഷം കഴിഞ്ഞു വീണ്ടും നടുക
വളരെ നല്ല അറിവ് തന്നതിന് വളരെയധികം നന്ദി
വളരെ നല്ലമനുഷ്യൻ ഹരി വൃത്തിയായി പറഞ്ഞു തന്നു 👍👍😍
. വളരെ നല്ല അറിവുകൾ Thanks
നല്ല രീതിയിൽ വ്യക്തമായി പറഞ്ഞു തന്ന താങ്കൾക് 👍
thanks ❤
Good. നേരിൽ കാണാം.
നല്ല പോലെ പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു ഇനിയും താങ്കളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു
സത്യസന്ധമായി അവതരിപ്പിച്ചു ഒരായിരം നന്ദി
Thanks for your kind words
വളരെ നന്നായി മനസിലാക്കി തന്നു 👍 സൂപ്പർ
Thank you 😊
നല്ല വിവരണം നന്ദി
വളരെ ഉപകാരപ്പെട്ടു താങ്ക്സ്
താങ്കളുടെ വിലയേറിയ വാക്കുകൾക്ക് നന്ദി
നന്നായി പറഞ്ഞു thannu also v simple also
Good
വളരെ ഉപകാരപ്രദമായ അറിവുകൾ.. നന്ദി 🙏
Thank you
Useful video.Thank you
വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത് ഒരുപാട് നന്ദി 🥰
Thanks
❤
നന്നായി പറഞ്ഞു നല്ല ഒരു വീഡിയോ
Thank you
വളരെ നന്നായി അവതരിപ്പിച്ചു.....നന്ദി!
Thank you
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു😊😊
Thank you
വളരെ നല്ല അറിവ് തന്നതിന് വളരെയധികം നന്ദി ചേട്ടാ❤
Thank you 😊
എല്ലാം വിശദമായി പറഞ്ഞു തന്നു 🙏
Thank you 😊
Wonderful, 🎉🎉
നല്ല അറിവുകൾ നൽകിയതിന് നന്ദി സർ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള് ഞങ്ങൾക്ക് പുതിയ നല്ല വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പ്രചോദനം നൽകുന്നു
നന്ദി
Very good information 👍
Thanks 😊
വളരെ ഉപകാരപ്രദമായ അറിവുകൾ
Thank you 😊
വളരെ നല്ല വീഡിയോ🎉🎉
Thank you 😊
Superb, Mr Hari Prasad. Well explained👌
Thank you
Very good narration
Thank you kindly!
Super video and information
Hari Prasad sir, thanks for detaiing about training
Thank you jithesh for your valuable tweet
Nallaru. Arev.👍
He is good knowledge 🎉
Exactly 💯
നല്ല അറിവ് bro 🌹🌹
Thanks 😊
Very informative 🎉🎉🎉🎉🎉🎉🎉
Thanks for your valuable words 👍
ഇത് നമ്മുടെ ഹരിയേട്ടനല്ലേ കൃഷി കാഴ്ച്ച യൂട്യൂബ് ചാനൽ ചെയ്യുന്ന ഹരിയേട്ടൻ
👍👍
ഉപകാരപ്രദം ❤
Thank you
Thank you ❤❤
You're welcome 😊
Thanks for good knowledge
Welcome
Good information 🎉
Thank you 😊
👍
വളരെ സത്യസന്ധം ആയി പറഞ്ഞു 🙏
Thank you Anilkumar
Good vedio
Thanks
good information
Thank you 😊
❤❤
സൂപ്പർ explanation Hariprasad 😊
Thank you
Thank you😊
👍🏻
Good.
Thanks
Verynice
Thanks
Good information. Best of luck❤
Thank you 😊
Very good
Thank you
സൂപ്പർ
Thank you
👏👍👍
വളരെ നല്ല ഒരു ക്ലാസ്സ്. നന്ദി
Thank you
👍വളരെ നല്ലൊരു വീഡിയോ - നല്ല അറിവുകൾ പകർന്ന് തന്നതിന് ഒത്തിരി നന്ദി - മാവുകൾ വില്പനയുണ്ടെങ്കിൽ അറിയിക്കണേ -
താങ്കളുടെ വാക്കുകൾക്ക് നന്ദി
കർഷകന്റെ നമ്പർ +919744859726
മാവിൻ തൈകൾ ലഭിക്കും
കായ്ക്കാത്ത മാവുകൾക്ക് വേണ്ടിയുളള പരിചരണവും ലഭിക്കും
🤝 തീർച്ചയായും വിളിച്ചന്വേഷിക്കാം -
നേരിൽ കാണാൻ ശ്രമിക്കാം..
❤
🎉👍👍🎉
Informative, thanks Sir
വിലയേറിയ വാക്കുകൾക്ക് നന്ദി
ഫലവൃക്ഷങ്ങൾ ഗ്രാഫ്റ്റ് ചെയ്യാനുള്ള 5 ഗ്രാഫ്റ്റിംഗ് രീതികൾ
വീഡിയോ കാണാൻ 👇
openinczcams.com/video/wZWFTMJQCog/video.htmlsi=0JrQ91usbti4b3dr
👌🏻👌🏻👌🏻🙏🏻
Very informative video. Please do a video for potting mix and fertilizer for Drum farming. Thank you😊
Thank u for your valuable suggestion surely release requested video soon
@@n4tradelink Thank you
നല്ല വ്യക്തമായി മനസ്സിലാക്കി തരുന്ന വീഡിയോ ആണ്. സൂപ്പർ👍👍
Thank you 😊
Nalla arivu kiti
Thank you
ഇതേഹത്തെ ഞാൻ അറിയും എന്റെ വീട് ഒറ്റപ്പാലം ആണ്
എന്റെ ഒരു മാവിൻ തൈ 10കൊല്ലമായി ഒരിക്കൽ ഒന്നു പൂത്തു കുറച്ചു മാങ്ങാ ഉണ്ടായി പിന്നെ പൂത്തില്ല എന്തു ച്യ്യണം ഇത് പട്ടാമ്പി fam മിൽനിന്ന് വാങ്ങിയതാ എന്തുചെയ്യണം
drumil വച്ചാൽ റിപ്പോട് ചെയ്യണ്ടത് epozhanu
Grafting ചെയ്യാൻ സീസൺ ഉണ്ടോ
തൈകൾ വിൽക്കുന്നുണ്ടോ. പാർസൽ സർവീസ് ഉണ്ടോ
All season mangoe വീഡിയോ ചെയ്യണം
പൊതുവേ തായ്ലന്റ് ഓൾസീസൺ എന്നറിയപ്പടുന്നത് കിയോസവായ് മാവാണ്.ഇതിന് സ്വാദും മാംസളഭാഗവും കുറവാണ്....എന്നാൽ സ്വാദുള്ളതും പുഴുക്കേടില്ലാത്തതും കഴമ്പുള്ളതുമായ മറ്റു ചില ഓൾസീസൺ മാവിനങ്ങൾ ഉണ്ട്.... മറ്റൊരു വീഡിയോയിൽ പരിചയപ്പെടാം....
ഓളർ മാവ് ഞാൻ എയർ ലേയർ ചെയ്തു കമ്പ് വേര് പിടിപ്പിച്ചിരുന്നു 4 എണ്ണം, but മുറിച്ചു നട്ടപ്പോൾ അത് വേര് ചീഞ്ഞു ഉണങ്ങി പോയി. ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ.
എന്നാൽ കോഴിക്കോടൻ, കോമാങ്ങാ എല്ലാം വിജയിച്ചു
Bennet alphonso kku vere name undo
Graft ചെയ്ത തളിർത്ത ശേഷം കൊടുക്കേണ്ടവളം പറഞ്ഞ് തരുമോ?
Factomfose കൊടുക്കാം, പൂത്തുതുടങ്ങിയാൽ പൊട്ടാഷ് , ഡ്രമ്മിൽ ആണെങ്കിൽ വളം കൂടരുത് (My experience)
ഈ ടൈമിൽ ചെയ്യാൻ പറ്റുമോ?
Oru mavin thaikk ethra price?
ഹായ് ഹരി, ഞാൻ നേരിൽ വരാം. പനയൂർ, എവിടെ? കറക്റ്റ് ലൊക്കേഷൻ തരാമോ? നഴ്സറിയുടെ പേർ കൂടി തരൂ.🙏🏻
എനിക്ക് ട്രെയിനിങ്ങും പ്രൂണിങ്ങും വളപ്രയോഗത്തിലെ വിദ്യകളും ഒന്നു ക്ലിയർ ആക്കാൻ ഉണ്ട്. സമയം കിട്ടുമോ?
പാലക്കാട് ജില്ല ഒറ്റപ്പാലം അടുത്ത് വാണിയംകുളം പനയൂർ....
പനയൂർ ശിവക്ഷേത്രം റോഡ് തിരിയുന്നതിനു അടുത്ത്... ദുബായ് പടിയ്ക്കു മുൻപുള്ള സ്റ്റോപ്പ്..
SKP അഗ്രോഫാം... വിളിച്ചിട്ടു വരൂട്ടൊ
ഇപ്പോ മാവ് പോകണ സമയത്ത് നിറയെ പൂത്തത് prune cheyamo. അല്ലെങ്കി മഴകലാമവാണോ.
ഇപ്പോൾ പൂക്കാറായ മാവ് പ്രൂൺ ചെയ്യരുത്... മാങ്ങ പഴുത്തു പറിച്ച ശേഷം ഉടനെ പ്രൂൺ ചെയ്യാം..
പുളിമരം ഗ്രാഫ്റ്റോ ലെയറോ കിട്ടുമോ
Seri seri😂
നല്ല അവതരണം ആയിരുന്നു
വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
❤
ഇനി പറയുന്നത് നെഗറ്റീവ് അല്ല
ഇഷ്ടം കൊണ്ട് പറയുന്നതാണ്ക്യാമറ പിടിക്കുമ്പോൾ ഒന്നുകൂടെ ശ്രദ്ധിക്കണം
മാവിനെ അതിൻറെ ഭംഗിയോടെ കൂടി തന്നെകാണിക്കാൻ ശ്രമിക്കണം
Thanks for your valuable feedback
ബക്കറ്റിൽ ആയതുകൊണ്ട് മഴപെയ്യുമ്പോൾ പോളിതീൻ കവർ ഇട്ടാൽ പോരെ
വിൽപന ഉണ്ടോ
നമ്മൾ വാഗിവെച്ചാൽ കായിക്കില്ല
മാവ് വളർച്ചയില്ലാതെ തളിര് ഇല വരാതെ മുരടിച്ചു നിൽക്കുന്നതിന് എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ
Plz call
Farmer Hariprasad +91 97448 59726
വെയിൽ കിട്ടണം..... വീഡിയോ യിൽ പറഞ്ഞ വളം കൊടുക്കൂ...
ഇത് ഗ്രാഫ്റ്റ് ചെയ്യാൻ യോജിച്ച മാസം ഏതാണ്
തണുപ്പ് കാലം..., മഴക്കാലം.... ഒക്കെ പറ്റും... മഴക്കാലത്ത് ചെയ്യുമ്പോൾ. കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.... ഒരു വീഡിയോ ആയി ചെയ്താലെ മനസിലാകൂ എന്നുതോനുന്നു...
Sale ഉണ്ടോ
Plz contact: Hariprasad +919744859726
കൊളമ്പ് മാവു്. പിന്നെ നല്ലത് ഏത് 3 - 4 ഇനങ്ങൾ പറയുക.
ചുവന്ന ചേലൻ , ബെന്നറ്റ് അൽഫോൻസോ, H 151,നീലൻ,അമ്രപാലി, കാറ്റിമോൻ,രത്ന, നാം ഡോക്ക് മൈ, ആപ്പിൾ റുമാനി, കോഴിക്കോടൻ ഒളോർ, കർപ്പൂരം,നീലാലിപസന്ത്, ഹിമാപസന്ത്, മല്ലിക,മൽഗോവ...
ഈ പറഞ്ഞ എല്ലാം നല്ല സ്വാദുള്ളവയാണ്... അവസാനത്തെ 3 ഇനങ്ങളിൽ ചെറുതായി പുഴുശല്യം കാണാറുണ്ട്...മറ്റുള്ളവയിൽ കാണാറില്ല...
ചുവന്ന ചേലൻ സൂപ്പർ മാങ്ങയാണ്.പുഴു ശല്യം തീരെ ഇല്ല.. എല്ലാ വർഷവും കുലകുത്തി കായ്ക്കും..നല്ല മധുരം ,നല്ല ഫ്ലേവർ,ംനല്ല ഭംഗി.... നല്ല ചേലുള്ളതോണ്ട് ചേലൻ എന്നു പേരുവന്നു....
@@krishikazhchaചുവന്ന ചേലനും, ചേലനും ഉണ്ടോ? അതോ രണ്ടും ഒന്നാണോ?
@@mathewp.a.6702
ചേലനിൽ 4 ൽഓളം ഇനങ്ങൾ. ഉണ്ടത്രേ...
15 ഉം 18ഉം വർഷമായി പൂക്കുന്നുമില്ല, കായ്ക്കുന്നുമില്ല, മാവുകൾ😮
Cultar
മോതിരവളയം ഇട്ടാൽ മതി
Manakkal agro pharma yuday frits flvour use cheyyu....
അതെവിടെയാ ?@@jesylatheef9117
എന്റെ വീട്ടിലും ഇതുപോലെ വർഷങ്ങൾ ആയി കായ്ക്കാത്ത മാവുകൾ ഉണ്ടായിരുന്നു.......കോടാലി കഷായം പ്രയോഗിച്ചപ്പോൾ വേറെ കായ്ക്കുന്ന മാവുകൾ നടാനും അങ്ങനെ മാങ്ങ ലഭിക്കാനും തുടങ്ങി
Minimum talking Maximum information!
Thank you
Contact no kitto Hariprasad nte
Hari Prasad 97448 59726
അനങ്ങൻ മലയാണോ ദൂരെ പിന്നിൽ കാണുന്നത്?
Alla
അല്ല ഇത് പനയൂർ, വാണിയംകുളം
പ്രിയരേ
ഗ്രാഫ്റ്റിംഗ് സംബന്ധിച്ച സംശയങ്ങൾക്ക് നിങ്ങൾക്ക് കർഷകനെ നേരിട്ട് വിളിക്കാം
കർഷകൻ ഹരിപ്രസാദ്
നമ്പർ :+919744859726
graft cheythuttu ശരിയാവുന്നില്ല
മഴക്കാലത്ത് ചെയ്യണം
സയൻസ് നല്ലതായിരിക്കണം
Side graft chyyu success aggum
ഈ സമയത്ത് പിടിക്കാൻ വിഷമമാണ്...
Same..
Good
👍
Good
Thanks
Good
Thank you