ഡ്രമ്മിൽ നൂറിലധികം മാവുകൾ കൃഷി ചെയ്യുന്ന മാമ്പഴ മനുഷ്യൻ ഡ്രമ്മിൽ മാവ് നടുന്ന രീതി വിശദീകരിക്കുന്നു

Sdílet
Vložit
  • čas přidán 21. 07. 2021
  • ടെറസ്സിൽ നൂറിലധികം മാവുകൾ ഡ്രമ്മിൽ കൃഷി ചെയ്യുന്ന കൊച്ചിയിലെ മാമ്പഴമനുഷ്യൻ എന്നറിയപ്പെടുന്ന ജോസഫ് ഫ്രാൻസിസ് ഡ്രമ്മിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു. ജോസഫ് ഫ്രാൻസിസ് - 9961464419
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #mangoman #Mangovarieties #Drumfarming #Potmixing #Fruitplant

Komentáře • 349

  • @sinanaboobakkar4709
    @sinanaboobakkar4709 Před rokem +6

    Oru അറിവും ചെറുതല്ല ഇത്രയും അറിവ് പകർന്നു തന്ന ചേട്ടന് നന്മകൾ നേര്ന്ന്

  • @noorjahanubaid6452
    @noorjahanubaid6452 Před rokem +13

    ഒന്നും വിളിച്ചു ചോദിക്കാനില്ല എല്ലാം കറക്റ്റായി പറഞ്ഞു തന്നു നല്ല അവതരണം 👍🏻

  • @aneeshpayyanoor1477
    @aneeshpayyanoor1477 Před rokem +1

    Sir. Very very use full. Thanks for vedeo. Arivu pakarnnu thannathinu thanks

  • @gopakumar2869
    @gopakumar2869 Před 2 lety +1

    ചേട്ടായി സൂപ്പർ!!! വളരെ പ്രയോജനമുള്ള കാര്യങ്ങൾ !!

  • @hamzakurikkalkurikkal808

    വളരെ നല്ല അവതരണം thanks

  • @udinigardenvattoli125
    @udinigardenvattoli125 Před rokem +1

    നല്ല അറിവ്
    വലിയ നന്ദി

  • @velayudhankm8798
    @velayudhankm8798 Před 2 lety +2

    നല്ല അറിവ് 👌👌🌹

  • @sashikumar9010
    @sashikumar9010 Před 2 lety

    Useful information, thank you

  • @mariespv513
    @mariespv513 Před 2 lety +1

    Very good useful information👌 👍 thanks for sharing this details 🙏may God bless you sir .

  • @frdeepuphilip2892
    @frdeepuphilip2892 Před 3 měsíci

    നന്നായി വിവരിച്ചു തന്നു .... നന്ദി

  • @babymohandas4490
    @babymohandas4490 Před 10 měsíci +1

    Sir വളരെ നല്ല അവതരണം... 👍.. ആവശ്യമെങ്കിൽ വിളിക്കും.

  • @mckrgaming2200
    @mckrgaming2200 Před 2 lety +1

    Upakara pradhamaya vdo

  • @bethelearthmovers4810
    @bethelearthmovers4810 Před 2 lety +3

    പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി ❤❤

  • @vahidkutty9461
    @vahidkutty9461 Před 2 lety

    ഉപകാരപ്പെട്ട വീഡിയോ

  • @sait33
    @sait33 Před rokem +1

    Useful and helpful tips 👍

  • @Seenasgarden7860
    @Seenasgarden7860 Před 2 lety +2

    👌👍 kurachu kariyil unangi podinjath cherkkam root cerculation nannayivarum

  • @ksf-sv2yy
    @ksf-sv2yy Před 2 lety

    valareeee ishttapeetta video.
    thank you dear🌹

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @sus_6537
    @sus_6537 Před 2 lety

    The presention was too good . Thank you for the infos shared

  • @rajeshpochappan1264
    @rajeshpochappan1264 Před 2 lety +1

    സൂപ്പർ 🌹👍

  • @ajeshparameswaran7210
    @ajeshparameswaran7210 Před 2 lety +1

    Good job sir.

  • @jinsonpious8532
    @jinsonpious8532 Před 2 lety +1

    Chetta sidil ittekkuna holeinte avdie kallu vallathum vekkano ?
    Mannu kayari hole adanju pokille ?

  • @anshidkp2970
    @anshidkp2970 Před 2 lety +3

    നല്ല ഒരു മനുഷൃൻ. ഉപകാരപ്രതമായ വിവരണം നൽകി

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @tpnasarnasar4403
    @tpnasarnasar4403 Před 2 lety +4

    മനസ്സിലാക്കി തരുന്ന വിവരണം

  • @sareenap6321
    @sareenap6321 Před 3 lety +3

    Chetta suuuperb. Nalloru +ve energy kitti. Thank you

    • @Livestoriesofficial
      @Livestoriesofficial  Před 3 lety +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @naturallife8041
    @naturallife8041 Před 2 lety +2

    Big സല്യൂട്ട്.. നല്ല അറിവ് പകർന്നു തന്നു. താങ്ക്സ്

  • @AkkuKLtravel
    @AkkuKLtravel Před 2 lety +1

    Sir ur great 🥰

  • @prakashs237
    @prakashs237 Před 5 měsíci

    Thanks 🙏🙏

  • @drjanatha
    @drjanatha Před 2 lety +1

    Useful video

  • @ashkarvlogs5864
    @ashkarvlogs5864 Před 2 lety +2

    Coco pita pakarem mara podi use cheyyamo..

  • @fahadkarumbil5728
    @fahadkarumbil5728 Před 3 lety +13

    നല്ല അവതരണം 👍👍👍👍👍ചേട്ടൻ സൂപ്പർ 🙂🙂🙂🙂

  • @isnbbd9265
    @isnbbd9265 Před 3 lety +1

    Very good information Thankyou

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @butraders9400
    @butraders9400 Před 2 lety

    Chettan poli ...friendsum poli .

  • @sheikhaskitchen888
    @sheikhaskitchen888 Před 2 lety +1

    അടിപൊളി

  • @sathiravi4774
    @sathiravi4774 Před 2 lety

    സൂപ്പർ

  • @satheeshbroadway7631
    @satheeshbroadway7631 Před 3 lety +2

    Good useful advice

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @user-tt6xq6nq9k
    @user-tt6xq6nq9k Před rokem +1

    OK thanks 😊

  • @IndianTropicalFarmer
    @IndianTropicalFarmer Před 3 lety

    നല്ല പുതിയ 👌 അറിവായി തോന്നി 👏👏👏

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @nimmirajeev904
    @nimmirajeev904 Před rokem

    Very good

  • @ismayilvn4520
    @ismayilvn4520 Před 3 lety +6

    Good Explanation
    and Practical approach 👍

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @peegeeyess
      @peegeeyess Před 2 lety

      He is fraud l lost 1000 rupees to purchase a mango tree 4 years before ..

  • @tube112920
    @tube112920 Před 2 lety +7

    I just spoke to Joseph. He said this model can be extended to other plants as well such as tapioca banana etc. Very useful chat.

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +3

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @vinayakumar504
    @vinayakumar504 Před 3 lety

    Beautiful narration 🙏

  • @gracegardenprince
    @gracegardenprince Před 2 lety +2

    Excellent... God bless you 🌱💚

  • @vinodchodan3182
    @vinodchodan3182 Před rokem

    നല്ല വീഡിയോ,നല്ല അവതരണം ,നല്ല ചേട്ടൻ❣️❣️❣️

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 Před 3 měsíci +1

    Superb sir

  • @ktmkoya6683
    @ktmkoya6683 Před 3 lety +8

    Dear Bro you're so humble and you are thinking still as a student love you

    • @Livestoriesofficial
      @Livestoriesofficial  Před 3 lety +2

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @minijoshymb4213
    @minijoshymb4213 Před 3 lety +1

    നല്ല വിവരണം 👌

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @AbdulKareem-wi9el
    @AbdulKareem-wi9el Před 2 lety

    Thanks dear Sir

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @goldentour6909
    @goldentour6909 Před 3 lety +5

    എന്ത് ചെയ്യുന്നു എന്നതല്ല എങ്ങിനെ ചെയ്യുന്നു എന്നതാണ് . നന്നായിട്ടുണ്ട്

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ..

  • @aswadaslu4430
    @aswadaslu4430 Před 7 měsíci

    സന്തോഷം 🌳🌳🌳♥️♥️

  • @beenajose8543
    @beenajose8543 Před 2 lety

    ThankYou...Super..

  • @shabnakabeer7696
    @shabnakabeer7696 Před 2 lety

    Super 👍🙏

  • @terracegardeningwork
    @terracegardeningwork Před 2 lety +1

    Sir can I use complete drum 🛢️ for plants

  • @chiramalkuriakkuxavier9705

    Very good methods

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @aswathy703
    @aswathy703 Před 3 lety

    Ella drumnte weightum koodi terrecinu balakshayam undakkumo
    Enikkum terracil mavu nadanam ennu vijarikkunnu.pakeshe soil weight terrecinu problem undakkumo...

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @TheCpsaifu
    @TheCpsaifu Před rokem +1

    Well explained
    Thnx 4 sharing,

  • @English-Malayalam
    @English-Malayalam Před rokem

    Good job

  • @paulfox3044
    @paulfox3044 Před 2 lety +1

    Super explanation! All the best!

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @WorldAroundMe
    @WorldAroundMe Před 3 lety +2

    Good !!!!!!!!!!!!!!!!!!!!!!!!!!!!

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ.

    • @FestivalsAroundMe
      @FestivalsAroundMe Před 2 lety

      @@Livestoriesofficial Ok

  • @mvjohn8442
    @mvjohn8442 Před 4 měsíci

    For spraying what r u using?

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před 2 lety +2

    Very good. Best wishes

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @Nafi211
    @Nafi211 Před 3 lety

    Very good.

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @babugeorge984
    @babugeorge984 Před 3 lety +3

    Very good demonstration of planting bud mango on terrace

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ..

  • @ravindranathkt8861
    @ravindranathkt8861 Před 2 lety

    ഒന്നാന്തരം വീഡിയോ. ആശംസകൾ

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @hassankodaliyil4603
    @hassankodaliyil4603 Před 2 lety

    Sir. Pookathadinu endhu cheyyum
    10yr melayayi 2ennam undu

  • @Anneiden801
    @Anneiden801 Před 2 lety

    very useful video

  • @ravindranpoomangalath4704

    great 🙏

  • @muhammedsalih1176
    @muhammedsalih1176 Před 3 lety +1

    Good narration

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @praveenkannoth
    @praveenkannoth Před 2 lety +1

    What is the treatment in rainy days ? Side hole will be a problem then ? Or do you covers the drum during rainy season ?

    • @turbocharged962
      @turbocharged962 Před 2 lety

      വെള്ളം കൂടുതൽ drain ആയി പോകും എന്നല്ലേ ഒള്ളു. കുറച്ച് ചെളി താഴെ വീഴും. വേറെ കുഴപ്പം ഇല്ല.

  • @sdsreekumarvinusreekumar1677

    Good presentation.Thaank you.

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @subashchandran2738
    @subashchandran2738 Před rokem

    Super

  • @shihab645
    @shihab645 Před rokem

    Nalla maavin thaikal ethellaam, evide kittum enna oru video cheyyumo

  • @shalimashali9746
    @shalimashali9746 Před 2 lety

    👌👌👌

  • @udinigardenvattoli125
    @udinigardenvattoli125 Před 3 lety +1

    നന്നായി പറഞ്ഞു തന്നതിന് നന്ദി

    • @udinigardenvattoli125
      @udinigardenvattoli125 Před 3 lety

      ഞാനൊരു ടെർസ് ക്യഷിക്കാരനാണ്
      വാട്സ പ്പ് നമ്പർ
      904851 9945

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @lissykm3398
    @lissykm3398 Před 2 lety +1

    👍🏻👍🏻👍🏻🙏🏻

  • @abdulmuthalibabdulmuthalib3623

    Mayapeyumbol drammil vallam niranchi
    Yeppozhum varppil vellathite eerpam
    Undaville

  • @gvijayakumar4604
    @gvijayakumar4604 Před 3 lety +2

    👍

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @user-xh4vk2cy6y
    @user-xh4vk2cy6y Před 3 lety +1

    good

    • @Livestoriesofficial
      @Livestoriesofficial  Před 3 lety +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ..

  • @kesavannair4265
    @kesavannair4265 Před 2 lety

    SOOPPAR 👍

  • @joypayikkattu3922
    @joypayikkattu3922 Před rokem

    Tar veeppayil nadan pattumo?

  • @RajuC773
    @RajuC773 Před 2 lety +1

    വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു കൂടുതൽ അടുത്തറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി , നല്ല മഴഉള്ളപ്പോൾ ഡ്രമ്മിൽ മഴവെള്ളം കെട്ടികിടക്കാൻ സാധ്യത ഉണ്ടോ ? എന്താണ് അനുഭവം..?

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +1

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @jacobmjjoseph2624
    @jacobmjjoseph2624 Před 2 lety

    Good effort

  • @haroonharoon1249
    @haroonharoon1249 Před 2 lety

    Kokopita ennal eerchapodi aano

  • @Hadia_P
    @Hadia_P Před 3 lety +1

    Do you have rummania mango it is like an apple

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @ichanu272
    @ichanu272 Před rokem

    Chetta chandrakkarn mavin thayundo

  • @sakeerkattukochi3100
    @sakeerkattukochi3100 Před 2 lety

    നല്ല വീഡിയോ

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @geethadevikk4491
      @geethadevikk4491 Před 2 lety

      @@Livestoriesofficial drum evide kiytum

  • @aliptni8146
    @aliptni8146 Před 2 lety +3

    ചേട്ടായി ചെങ്കൽ കൊറിയയിലെ മണ്ണ് ഉപയോഗിക്കാമോ കൂട്ടിയിട്ട് ചീഞ്ഞ പച്ചിലകൾ ചേർക്കുന്നതുകൊണ്ട് ദോഷമുണ്ടോ എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്ന് പറയരുത് നിർദേശം പ്രതീക്ഷിക്കുന്നു വീഡിയോ പൂർണമായും കണ്ടു ഉപകാരപ്രദമാണ്

  • @febygeorge3390
    @febygeorge3390 Před 3 lety +1

    ❤️🌹

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @shinejim7878
    @shinejim7878 Před 3 lety +1

    Good information

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @anilcvanil7690
    @anilcvanil7690 Před 2 měsíci

    ❤❤❤❤❤❤

  • @krshangeetha2524
    @krshangeetha2524 Před 2 lety +3

    Super sir... I'm from Erode... Keep it up

    • @hinusworld6930
      @hinusworld6930 Před 2 lety

      I am also from erod.dsl ed.chennimalai road.

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @Anneiden801
    @Anneiden801 Před 2 lety +2

    Kochiyil drum evide ninnanu vaangiyathu

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

  • @beenu4340
    @beenu4340 Před 2 lety +2

    Terrace il weight kondu veedinu villal undaakumo ennu pedi

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @muhammedali7280
    @muhammedali7280 Před rokem +1

    ചുകട്ടിലെ ഇന്രുമ്പ് സ്റ്റാന്റ് എത്ര കാലം നിലനിൽക്കും മരവുംട്റമും താങ്ങുമോ?

  • @rajanvarghese7678
    @rajanvarghese7678 Před 3 lety +1

    Mannil sarikku krshi cheythittu nadakkunnia backaattil pinne undakki

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @anithakasim6364
    @anithakasim6364 Před 2 lety +1

    Super aayirikkunnu. Njan chettante veettil vannittund tto.. Ellupodiyude koode vere enthanu cherkunnath.. Ippol natta mallika mavinu etra price aakum..

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

  • @amrafeequ9
    @amrafeequ9 Před 3 lety

    💯

    • @Livestoriesofficial
      @Livestoriesofficial  Před 3 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @farhafathima6282
    @farhafathima6282 Před 2 lety +2

    Mavinde thahirila koziyunnu

  • @lathaeg5893
    @lathaeg5893 Před rokem

    🎉atumuzuva nparichatuserialla,iniumvarunnavarkumcanente.

  • @harrysingh99
    @harrysingh99 Před 2 lety +3

    I don't understand the language but the video looks very informative, please tell me what soil mix he used, i don't understand the ratio etc by just watching. Please add English subtitles to your videos so that others can understand. I want to know the soil mix, i saw he used cocopeat etc please tell me in detail. I am waiting for your reply. I really want to know.

    • @harrysingh99
      @harrysingh99 Před 2 lety

      @Premod Sivadasan thanks for the information its very helpfull for me. One more question is there any ratio he told that how much wchich item we have to add? If yes please tell me. If not then no issue i will figure it out. Atleast now i know the material used. Thanks

    • @mohammedsanifsanif5318
      @mohammedsanifsanif5318 Před rokem

      Mainly He is used almost 20% cocopeat,30% cow dung,5% bone meal,40% dried leaf and other natural wastes and Good soil...

  • @sureshsudhakaran1298
    @sureshsudhakaran1298 Před 11 měsíci

    Very true,no need to pluck out the first budding,ever I agree with you no need to pluck out the first time flower or fruit it's just a wrong belief😅