drum കട്ട് ചെയ്ത് ഒരു മാവ് നടാം

Sdílet
Vložit
  • čas přidán 8. 09. 2021
  • drum കട്ട് ചെയ്ത് വാങ്ങുക വീട്ടിൽ കട്ട് ചെയ്യുമ്പോൾ മുൻ കരുതൽ എടുക്കുക .കുമ്മായം ഇട്ട് മണ്ണ് ഒരുക്കിയതിനു ശേഷം ഒന്നര രണ്ട് ആഴ്ച്ച കഴിഞ്ഞ് മാത്രം വാം ചേർത്ത് തൈ നടുക കുമ്മായത്തിന് ഒപ്പവും മറ്റ് രാസവളത്തിനു കൂടെയും വാം ചേർക്കാതിരിക്കുക മണ്ണിൽ ഈർപ്പം നിലനിർത്തുക

Komentáře • 51

  • @krishikazhcha
    @krishikazhcha Před 2 lety +2

    Nannayittund

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 3 měsíci +2

    താൻ മണ്ണു നിറച്ചു മാവ് വച്ചു അത് വലുതായാൽ എവിടെ പിടിച്ചു മാറ്റിവക്കും???? ഈ മിക്സിങ് ഒക്കെ പുറത്തു വച്ചു എളുപ്പം ചെയ്‌തൂടെ ബ്രോ????

  • @rathnap6167
    @rathnap6167 Před 2 lety +1

    നല്ല രീതിയിൽ വിവരിച്ചു.inoculam എവിടെ കിട്ടും

  • @anugrahacookingandgardening594

    Super 👍👍👍

  • @reemz2022
    @reemz2022 Před 2 lety +1

    👌👌👌👌👌

  • @ngcs-music6824
    @ngcs-music6824 Před 2 lety +1

    👌👏👏💯

  • @umaavijaykumar1636
    @umaavijaykumar1636 Před 2 lety

    Sir can you tell me about the electric cutter your using
    Can u send the link

  • @narayannands468
    @narayannands468 Před 9 měsíci +1

    I.bought a Thailand seedlings for ₹ 600 /=.I nursed for 6 years. But no of use. Later I cut it.

  • @user-jp6hp4jt1t
    @user-jp6hp4jt1t Před 7 měsíci

    Ipol Ula growth koode kanikumo ?

  • @amrithadeepak2334
    @amrithadeepak2334 Před 2 lety

    😊😊

  • @mufeedvkth9467
    @mufeedvkth9467 Před 2 lety

    Super

  • @user-dr4qo2tx7b
    @user-dr4qo2tx7b Před 2 lety +1

    Drum vilakuravil evide kitum

  • @asharafkh8908
    @asharafkh8908 Před 2 lety +2

    ഞാനും ഒരു ഓൾ സീസൺ മാവ് വാങ്ങി പക്ഷെ no മാങ്ങ

  • @meenathomas1782
    @meenathomas1782 Před 2 lety +2

    Do u repot it after few years.

  • @sisoncs40
    @sisoncs40 Před 2 lety +3

    ഒന്നര കൊല്ലമായ മാവിന്റെ വളർച്ച ഇതൊന്നും അല്ല ചേട്ടാ. ഞാനും ഒന്നു വാങ്ങി താങ്കൾ പറഞ്ഞ സ്ഥാലത് നിന്നും ഒരു വളർച്ചയും കാണാഞ്ഞപ്പോൾ എടുത്തു പൊക്കി നോക്കി ഒരു തരം കളിമണ്ണിലാണിത് നാട്ടിരിക്കുന്നത് കൂടാതെ വേരു ചീഞ്ഞും ഇരിക്കുന്നു.ഇപ്പോൾ plant ട്രീട്മെന്റിൽ ആണ്. ഇതോടു കൂടി ഞാൻ തായ്‌ലൻഡ് മാവ് പരിപാടി നിർത്തി.ചിലപ്പോൾ എനിക്ക് കിട്ടിയ തൈ ന്റെ പ്രശ്നമാവാം.എന്തായാലും ഒന്നര കൊല്ലമായി ഈ വളർച്ച പോരാ.

  • @dangerousman4895
    @dangerousman4895 Před 2 lety +1

    Ithellam mix cheythanu mannu nirakkandath

    • @dhakshagarden
      @dhakshagarden  Před 2 lety

      ആദ്യം തേങ്ങയുടെ തോട് നിരത്താം ശേഷം കരിയില ഇടാം drum ന്റെ hole വിരൽ വണ്ണത്തിൽ വേണം ഒരു 5 ,6,hole എങ്കിലും ഇടണം േശഷം മണ്ണും ചകിരിച്ചോറും ഒരു പിടി കുമ്മായവും മിക്സ് ചെയ്ത് രണ്ടാഴ്ച്ച വെക്കാം ശേഷം ചാണക പൊടിയും കമ്പോസ്റ്റും ഒരു പിടി എല്ലുപൊടിയും( ഒരു രണ്ട് മൂന്ന് പിടി വേപ്പിൻ പിണ്ണാക്കും )ചേർത്ത് മണ്ണ് മിക്സ് ചെയ്ത് കുഴി എടുത്ത് വാം ഇട്ടതിനു ശേഷം ത്തൈ നടാം നനക്കാം

    • @nikhilsunil3372
      @nikhilsunil3372 Před 2 lety

      @@dhakshagarden l

  • @jdl9393
    @jdl9393 Před rokem +1

    ഡ്രമ്മിന്റെ വില എത്രയാണ്

  • @rathnap6167
    @rathnap6167 Před 2 lety

    എനിക്ക് ഒരു അല്ല സീസൺ മാവുണ്ട്. പക്ഷെ കായ് ഫലം ഇല്ല

  • @tessyjacob5259
    @tessyjacob5259 Před 2 lety +1

    Plastic mattiyittu nadande?

  • @shahubanathshahubanath5449

    കുമ്മായം ഇട്ടാൽ വെയിൽ കൊള്ളേണ്ട 🤔🤔🤔

  • @shigilshigi4491
    @shigilshigi4491 Před 12 dny

    ചേട്ടാ oru drum nu എത്ര രൂപ koduthu സ്ഥലം evideya

  • @Luna-tb5yh
    @Luna-tb5yh Před rokem

    ചവർ ഇടുന്നത് നല്ലതായിരിക്കും മണ്ണും കുറച്ചു ആകുമ്പോൾ ഡ്രമ്മിൻറ. വെയ്റ്റ് കുറയും അതിനാൽ ഡ്രംമ് മറ്റൊരിടത്തേക്ക് മാറ്റി വെക്കാൻ സഹായകംമാകും.

  • @ebyzvlog2299
    @ebyzvlog2299 Před 2 lety +1

    മാവ് കൃഷി അടിപൊളി വാമ എവിടെ നിന്ന് കിട്ടും

    • @dhakshagarden
      @dhakshagarden  Před 2 lety

      എല്ലാ പ്രധാന നഴ്സറിയിൽ നിന്നും ലഭിക്കും all season mango എന്ന് ചോദിച്ചാൽ മതി 🙏
      ഇ മാവ് ഇപ്പോൾ പുതിയ ഇലകൾ എല്ലാം വന്ന് പൂവിട്ടിട്ടുണ്ട് രണ്ട് മാസം പോലും ആയിട്ടില്ല മേടിച്ച് നട്ടിട്ട് നന്ദി

    • @ebyzvlog2299
      @ebyzvlog2299 Před 2 lety

      Ok🤝🤝

  • @nikhilsunil3372
    @nikhilsunil3372 Před 2 lety +1

    Drum ethra ltr anu

  • @stanleythottakath2325
    @stanleythottakath2325 Před 7 měsíci

    ആ മാവ് കണ്ടിട്ട് ഒരു വളർച്ച മുരടിച്ച തൈ പോലെ തോന്നുന്നു.

  • @lalisgarden6060
    @lalisgarden6060 Před 2 lety +1

    Eth repot cheyanno?
    Yepoza cheyendath?

    • @dhakshagarden
      @dhakshagarden  Před 2 lety

      വേണ്ട drum ന്റെ ആയുസ്സ് 10,15 വർഷമാണ്

  • @sudhirshankaran8855
    @sudhirshankaran8855 Před 2 lety +2

    Please use a cutting machine which is having a protection guard, at least while you putting public videos.

  • @pdsebastian3063
    @pdsebastian3063 Před 2 lety +1

    എന്തിനാണ് drummil നടുന്നത്.. അവിടെ കുഴിയെടുത്താൽ പോരെ

  • @abdullakuttyvk8303
    @abdullakuttyvk8303 Před 9 měsíci +5

    ചകിരിക്ക്‌ മടൽ എന്നാണോ പറയുന്നത്.? അപ്പോൾ മടലിനു എന്താ പറയാ.. ചകിരി എന്നോ??😂

    • @Autokaran555
      @Autokaran555 Před měsícem +1

      തിരൂർ സൈഡ് ഒക്കെ അങ്ങനെയാ പറയുക മടലിന് മട്ടൽ എന്നാണ് അവർ പറയുക

  • @essesssks
    @essesssks Před rokem +1

    പച്ച കക്ക പൊടിച്ചത് ആവശ്യമുള്ളവർ

  • @radhakrishnan6382
    @radhakrishnan6382 Před 2 lety +1

    വാമ് 'എന്തു വ

    • @dhakshagarden
      @dhakshagarden  Před 2 lety

      വാം ഒരു ജീവാണു വളമാണ് ഇത് ചെടികളുടെ വേരുകളിൽ പ്രവർത്തിച്ച് ചെടികൾക്ക് ആവശ്യമായ ഹോസ്ഫറസ് മറ്റും മൂല കങ്ങളും തിരഞ്ഞ് പിടിച്ച് ചെടികൾക്ക് എത്തിച്ചു കൊടുത്ത് കൊണ്ടിരിക്കും വാം ചെടി നടുമ്പോൾ വേരിനോട് ചേർത്ത് ഇട്ട് കൊടുക്കുക വേര് വളർച്ച കൂടും വേര് നന്നായാൽ ചെടിയും നന്നായി

  • @sethunairkaariveettil2109

    വിവരണം ശരിയല്ല. വ്യക്തമായി വിവരിക്കുക. എന്താണ് വാം... അതിലെ കണ്ടന്റ്? Etc... Etc... ഏതു പരുവത്തിൽ, എത്ര പ്രായമായ ഏതു ജാതി മാവ് ഡ്രമ്മിൽ വക്കാം, ഇതൊക്കെ പറയണ്ടേ...

  • @Harikrishnan-dn8zw
    @Harikrishnan-dn8zw Před 2 lety

    Number tharumoo