ഡ്രമ്മിൽ നടാവുന്ന മാവിനങ്ങളും നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും // Mango trees grown in drum..

Sdílet
Vložit
  • čas přidán 5. 09. 2023
  • റോയൽ ഗ്രീൻ ഹൗസിലേക്ക് എത്താനുള്ള മാർഗവും മാവിനങ്ങൾ ഉൾപ്പെടെ മറ്റ് പഴച്ചെടികൾ എല്ലാം ഉൾപ്പെടുത്തി വിശദമായ ഒരു വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... അത് കാണുന്നതിന് താഴെ കാണുന്ന link ക്ലിക്ക് ചെയ്യുക...
    • ആയിരത്തിലധികം ഫലവൃക്ഷങ...
    Contact person
    Mr. Shibu
    ഫോൺ.. 9847344917
    #mangotree
    #terracegarden
    #sajisinnovations
    #royalgreenhouse
    BGM Credits
    Sound Effect - Calm Forest Birds Audio And Video Recorded By Sonny Fascia Please make sure you add a link to the sound effects pack in your description. edinburghrecords.com
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
  • Zábava

Komentáře • 82

  • @Ambience756
    @Ambience756 Před 10 měsíci +4

    ❤ എന്തായാലും ആദ്യമായാണ് ഇത്രയധികം മാവിനങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ കാണുന്നത്

  • @sunileenus2496
    @sunileenus2496 Před 10 měsíci +1

    Good ❤️ tq saji chettayi 🥰❤️

  • @jancysparadise
    @jancysparadise Před 10 měsíci +4

    ഇതിൽ ഒന്ന് രണ്ടെണ്ണം വേണമായിരുന്നു.. ചാലക്കുടിയിൽ കിട്ടാൻ എന്താ വഴി... നല്ല ഉപകാരം ഉള്ള വീഡിയോ കേട്ടോ 👍👍

  • @sumathirajan7719
    @sumathirajan7719 Před 10 měsíci +1

    Adipoli plants

  • @darvinperukavu8918
    @darvinperukavu8918 Před 3 měsíci

    ഇത്രയധികം വെറ്റെറ്റി ആദ്യമായാണ് കാണുന്നത്

  • @sakeerhussainvolg4889
    @sakeerhussainvolg4889 Před 10 měsíci +8

    ഓരോ പ്ലാന്റിന്റെയും വില കൂടി ഉൾപെടുത്താമായിരുന്നു

  • @elizebethjacob3755
    @elizebethjacob3755 Před 10 měsíci +1

    Great

  • @daffodils8282
    @daffodils8282 Před 10 měsíci +2

    👍👍👍

  • @afeenakarumannil489
    @afeenakarumannil489 Před 10 měsíci +1

    👍👍

  • @vinayakumar504
    @vinayakumar504 Před 10 měsíci

    Useful video for mango plant lovers.
    Did he deliver to Kannur .

  • @kunneljohnson9675
    @kunneljohnson9675 Před 10 měsíci +1

    😊

  • @shijumklm
    @shijumklm Před 2 měsíci

    Thai ഇനം King of chakapat നമ്മുടെ കാലാവസ്ഥയിൽ മാങ്ങ ഉണ്ടാകുമോ

  • @sreekalapm6001
    @sreekalapm6001 Před 10 měsíci +1

    രണ്ടേക്കർ സ്ഥലം ഇനിയും വാങ്ങിക്കാലോ ? ഒരു പാട് പേരുകൾ കേട്ടു - ഉള്ള സ്ഥലത്തേയ്ക്ക് കുറെ വാങ്ങിച്ചോ ? ഒരു പാട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു - നല്ല വീഡിയോ ആയിരുന്നു സജീ

    • @sajisinnovations302
      @sajisinnovations302  Před 10 měsíci

      പാവം ഞാൻ.. എല്ലാം ആഗ്രഹങ്ങൾ മാത്രം 🤪🤪

  • @user-li5dk7tw1n
    @user-li5dk7tw1n Před 10 měsíci +1

    Ellam healthy plants anallo sir vangiyille?

  • @faseelaharis2615
    @faseelaharis2615 Před 10 měsíci +2

    Copperexy chloridin പകരം upayogikkan pattiya vere enthengilumundo

  • @hajaranazar1724
    @hajaranazar1724 Před 10 měsíci +1

    6മാവുകൾ നിലത്ത് ഞാനും വെച്ചിട്ടുണ്ട് ഇനി മൂന്നാല് ഐറ്റം മാവുകൾ മനസ്സിലുണ്ട് ഡ്രമ്മ് വാങ്ങി വെക്കണം സ്ഥലമില്ല 👍
    വീഡിയോയിൽ മാവുകൾ പരിചയപ്പെടുത്തിയതിൽ സന്തോഷം 🥰കൊള്ളാം 🥰🥰🥰🥰

  • @hysnajoseph1005
    @hysnajoseph1005 Před 10 měsíci

    Kotoorkonam mavinu puthiya thalirppu varunnilla athinu enthu cheyyanam. Drummilanu vechitrullathu

  • @manushyan.
    @manushyan. Před 5 měsíci +1

    H56 enna mango details tharamo

    • @sajisinnovations302
      @sajisinnovations302  Před 4 měsíci

      അതിനെക്കുറിച്ച് എനിക്ക് അറിയില്ല 🙏🙏

  • @fabyibrahim5105
    @fabyibrahim5105 Před 10 měsíci +2

    ഇത് നടാൻ ഉള്ള ബാരൽ എവിടെ നിന്ന് കിട്ടും. എത്ര രൂപ ആകും. ഭാരലിൽ നട്ടു ആണോ കിട്ടുന്നത്.

    • @sajisinnovations302
      @sajisinnovations302  Před 10 měsíci

      Barrel 700 രൂപ ആണ്... അവർ barrel ഇൽ set ചെയ്തും കൊടുക്കുന്നുണ്ട്

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f Před 2 měsíci

    ഈ നഴ്സറി എവിടെയാണ്.. അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
    ഹിമാപസന്ത് കാണാൻ അവസാനം വരെ കാത്തിരുന്നു... 😪
    നല്ല ഹെൽത്തി പ്ലാന്റ്
    നല്ല വിലയാകുമായിരിക്കും..
    ഡെലിവറി എങ്ങനെ ❓

  • @trueeyes1706
    @trueeyes1706 Před 6 měsíci +2

    ഒരു നാടൻ മാവ് എത്ര വർഷത്തിലാണ് കായ്ച് തുടങ്ങുന്നത്..?

    • @sajisinnovations302
      @sajisinnovations302  Před 4 měsíci

      Seed grown ആണെങ്കിൽ 6 വർഷം മുതൽ കായ്ച്ചു തുടങ്ങാം... നന്നായി വിളവ് കിട്ടണമെങ്കിൽ 10 വർഷം വരെ ആവും...

  • @plantinghome
    @plantinghome Před 10 měsíci +1

    Old vedio anallo😢
    Ee samayathu mavu engana kazapidikumo😊

  • @lasithaprabhakaran2502
    @lasithaprabhakaran2502 Před 10 měsíci +1

    മല്ലിക dremmil വെക്കാൻ kollumo

    • @sajisinnovations302
      @sajisinnovations302  Před 10 měsíci

      പറ്റും.. വിഡിയോയിൽ കണ്ടില്ലേ?

  • @mrdphysicsclasses4063
    @mrdphysicsclasses4063 Před 2 měsíci +1

    in trivandrum where is this place? sir

  • @user-hr7bs2vc6s
    @user-hr7bs2vc6s Před 4 měsíci +1

    Drummil yellam kaykkum

  • @philipantony7522
    @philipantony7522 Před 7 měsíci +1

    Seems as the same old video repeats - except introduction seems asking to tell the prices also this time - but evaded cleverly…😂😢😮

    • @sajisinnovations302
      @sajisinnovations302  Před 4 měsíci

      Yes sir, the video is almost same with some inclusions... Price is different as per the size of the plant..

  • @sushamakumari6644
    @sushamakumari6644 Před 10 měsíci +2

    ചെങ്ങന്നൂരിൽ കിട്ടാൻ എന്താ മാർഗം

  • @user-pe9yp5mo3j
    @user-pe9yp5mo3j Před 26 dny +1

    ജില്ല adhane

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Před 2 měsíci +1

    Location pls !!!?

    • @sajisinnovations302
      @sajisinnovations302  Před 2 měsíci

      Trivandrum ആണ്... Please see description box for more details 🥰

  • @HariHari-xx1fe
    @HariHari-xx1fe Před 4 měsíci +1

    ethokke kanunnanna kuzhippallam botanical garden 😅😅😅😅😅😄😄😄😄😄😄😄😄😄

  • @UnnikrishnanPv-ze1mq
    @UnnikrishnanPv-ze1mq Před 25 dny

    E

  • @gowdamannatarajan1092
    @gowdamannatarajan1092 Před 10 měsíci +9

    വില എല്ലാം പറഞ്ഞോ 🤨. ഒന്ന് സ്വന്തമായി കേട്ടുനോക്കൂ സഹോദരാ 😟

    • @sajisinnovations302
      @sajisinnovations302  Před 10 měsíci +1

      വില എല്ലാം പറയാം എന്ന് ഞാൻ പറഞ്ഞില്ലല്ലോ സോദരാ...

    • @philipantony7522
      @philipantony7522 Před 7 měsíci

      You had told that,in your next video you will announce the prices of the plants 🪴 but not kept your promise - in the introduction you seen asking the price of each plant should be revealed - but you and the nursery dealer escaped conveniently…It seems that this video is the same old one except the introduction…😢😮

  • @keloth1366
    @keloth1366 Před 5 měsíci +1

    വീഡിയോ ചെയ്യുമ്പോൾ ഒന്നുകൂടി പറഞ്ഞ കാര്യങ്ങൾ ഉൾക്കെള്ളിച്ചിട്ടുണ്ടോന്ന് ഉറപ്പ് വരുത്തുക മുൻപ് ചെയ്ത വീഡിയോയിലും വിലവിവരം പറഞ്ഞിട്ടില്ല ഇപ്പഴും പറയുമെന്ന് പറഞ്ഞു പറഞ്ഞില്ല

    • @sajisinnovations302
      @sajisinnovations302  Před 4 měsíci

      Sir, ഓരോ plant ന്റെയും വലുപ്പം അനുസരിച്ച് വില different ആണെന്ന് പറഞ്ഞല്ലോ...എല്ലാത്തിന്റെയും വില ഉൾക്കൊള്ളിക്കുന്നത് പ്രായോഗികം ആണോ? അത് കൊണ്ടാണ് range പറഞ്ഞത്.. അവരെ വിളിച്ചു ചോദിക്കാമല്ലോ...

  • @bineeshvydu9707
    @bineeshvydu9707 Před 10 měsíci +1

    പുള്ളിയെ വിളിച്ചാൽ എടുക്കില്ല... whatsap ന് റിപ്ലൈ ഇല്ല

  • @KishoreKumar-ie3gk
    @KishoreKumar-ie3gk Před měsícem

    ഇത്രേയു കാണിച്ചിട്ടെന്തു കാര്യം ഒന്നിൻ്റെയും വില പറയുന്നില്ല

  • @torpidotorpido3081
    @torpidotorpido3081 Před 10 měsíci +2

    6:58 അത് തന്നെ ആണ് red dragon

  • @beenajohn7526
    @beenajohn7526 Před 10 měsíci +1

  • @rajalakshmiamma875
    @rajalakshmiamma875 Před 10 měsíci +1

    👍👍