drum ൽ നട്ടിരിക്കുന്ന ഫല വ്യക്ഷ തൈകൾ

Sdílet
Vložit
  • čas přidán 17. 11. 2021
  • എറണാകുളം ജില്ലയിൽ പാലാരിവട്ടത്തിനടുത്ത് മാമംഗലത്താണ് ലീലാമ്മ ചേച്ചിയുടെ വീട് ഫലവൃക്ഷ് തൈകളും പച്ചക്കറികളും നട്ട് മട്ടുപ്പാവ് ഒരു സ്വർഗ്ഗമാക്കിയിരിക്കുവാണ് ലീലാമ്മ ചേച്ചി
    • Tomato Grafting method... തക്കാളി ഗ്രാഫ് റ്റിങ്ങ് ചെയ്യാം വാട്ടരോഗത്തെ പ്രതിരോധിക്കാം
    ഫലവൃക്ഷ തൈകൾ വിദേശ ഇനം ഫലവൃക്ഷ തൈകൾ വേണ്ട വർ വിനീതിനെ വിളിക്കുക ഹോം ഡെലിവറി ലഭ്യമാണ് • ഫലവൃക്ഷ തൈകൾ ഇനി നിങ്ങ...
    വിനീത്
    greenage garden palarivattom
    Ernakulam
    7736833017
    അബിയു ൈധര്യമായി നട്ടോളൂ
    • അബിയു, വീട്ടുമുറ്റത്ത്...
    awards കരസ്ഥമാക്കിയ മട്ടുപ്പാവ്
    • ടെറസ്സ് കൃഷി

Komentáře • 112

  • @saodayyammadamcherukunnul5753

    ചേച്ചിയുടെ പ്രയത്നത്തിന് ഒരായിരം ആശംസകൾ

  • @kavithashabu8994
    @kavithashabu8994 Před 2 lety +10

    ചേച്ചി വലിയ 🙏🙏🙏നമ്മുടെ മക്കൾ തന്നെ യാണ് ഇവർ എല്ലാവരും

  • @sushiphilip1901
    @sushiphilip1901 Před 2 lety +4

    Great leelamma ❤️👌👌

  • @nirmalaalex2053
    @nirmalaalex2053 Před 2 lety +3

    Aunty Varghese Adipoli,super

  • @sindhuabraham2883
    @sindhuabraham2883 Před 2 lety +4

    Really inspiring aunty.

  • @greenagegardenskl-7183
    @greenagegardenskl-7183 Před 2 lety +10

    Healthy plants.. Good job.... Cheachi🙌👍

  • @manukumari6406
    @manukumari6406 Před 2 lety +3

    Super ammamme👍

  • @marygeorge8210
    @marygeorge8210 Před 2 lety +3

    Super! Very inspiring.

  • @jessyv5382
    @jessyv5382 Před 2 lety +3

    Super!!!!! Really Inspirng👌👌👌👌💐💐

  • @susanmathew5637
    @susanmathew5637 Před 2 lety +3

    Great job, aunty…😊

  • @mansoormanu99
    @mansoormanu99 Před 2 lety +2

    സൂപ്പർ ചേച്ചി.. Keep it up

  • @santhathomas7955
    @santhathomas7955 Před 2 lety +3

    Super. Keep it up. 👍

  • @sajeenasabu
    @sajeenasabu Před 2 lety +2

    Great maam

  • @albintechyvlogs6474
    @albintechyvlogs6474 Před 2 lety +5

    Super ലീലാമ്മ ആന്റി . ആരോഗ്യത്തിന്റെ രഹസ്യം ഇപ്പഴാ മനസ്സിലായത്.

  • @abinantony8394
    @abinantony8394 Před 2 lety +3

    സൂപ്പർ ചേച്ചി

  • @happytrollen6837
    @happytrollen6837 Před 2 lety +4

    Super👍

  • @gracegardenprince
    @gracegardenprince Před 2 lety +2

    Nice 💚 congratulations 🌱

  • @annieammaphilip7572
    @annieammaphilip7572 Před 2 lety +3

    Super chechie...

  • @anuphilip6233
    @anuphilip6233 Před 2 lety +3

    Amma, awesome

  • @sheeludeepu
    @sheeludeepu Před 2 lety +3

    Superb 👌👏

  • @reelavarghese5467
    @reelavarghese5467 Před 2 lety +6

    Excellent! Really inspiring!

    • @cvr8192
      @cvr8192 Před 2 lety +1

      Excellent,Role model to all retirees.

  • @shijo82
    @shijo82 Před 2 lety +8

    കൃഷി മറന്ന മലയാളിക്ക് ഒരു ഉത്തമ മാതൃക.. സ്ഥല പരിമിതി ഒന്നും ഒരു പ്രശ്നമല്ലന്ന് തെളിയിച്ച കൃഷി രീതി.. അഭിനന്ദങ്ങൾ 👏🏻👏🏻

  • @feminazubair3109
    @feminazubair3109 Před 2 lety +5

    ചേച്ചി ഈ മണ്ണ് എല്ലാം എങ്ങിനെയാണ് രണ്ടാം നിളയുടെ മുകളിൽ എങ്ങിനെ കയറ്റുന്നു.. ടെറസിൽ കൃഷി ചെയ്യുന്നവർക്കു മണ്ണ് മേലെ കയറ്റാൻ ഉള്ള സംവിധാനം എന്തെങ്കിലുമുണ്ടോ

    • @greenagegardenskl-7183
      @greenagegardenskl-7183 Před 2 lety

      മണ്ണ് കയറ്റിയാൽ മതി അല്ലെങ്കിൽ നമ്മൾ തന്നെ കയറ്റണം..... കുറച്ചു കുറച്ച് ആയിട്ട് കയറിയാൽ മതി

  • @sasankannair4381
    @sasankannair4381 Před 2 lety +1

    Very nice 👌enthusiastic woman

  • @shayhashemeem5402
    @shayhashemeem5402 Před 2 lety +3

    ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു positive energy..... 💞

  • @Flowers303
    @Flowers303 Před 2 lety +1

    Super chechi 👍👍👍

  • @binisanthosh6602
    @binisanthosh6602 Před 2 lety +3

    Nice container plants

  • @binnybinnyabraham4224
    @binnybinnyabraham4224 Před 2 lety +3

    സൂപ്പർ

  • @sasidharanmarath701
    @sasidharanmarath701 Před 2 lety +1

    Video super ayitundu 👌👍 Motivating 👌

  • @alphypaul27
    @alphypaul27 Před 2 lety +4

    Successful

  • @gegithomas57
    @gegithomas57 Před 2 lety +2

    Very good

  • @kiranchand474
    @kiranchand474 Před 2 lety +7

    Truly inspiring.

  • @51envi38
    @51envi38 Před 2 lety +2

    Ithrayum heavy load terrace il pattumo...ithinulla mannu engane terrace il konduvarum..

  • @saidham5624
    @saidham5624 Před 2 lety +1

    How to maintain para tree please explain me

  • @newvarietyvideos2134
    @newvarietyvideos2134 Před 2 lety +3

    Supper.

  • @bijunisha9750
    @bijunisha9750 Před 2 lety +1

    Adipoli.....
    Ithrayum plants vechal terrace complaint aville

  • @shinyrajan6940
    @shinyrajan6940 Před 2 lety +2

    Super

  • @jacobthomas699
    @jacobthomas699 Před 2 lety +3

    👌

  • @asharafkh8908
    @asharafkh8908 Před 2 lety +2

    ആദ്യമായി ലീലാമ്മ ചേച്ചിക്ക് നമസ്കാരം ചേച്ചി പറ്റുമെങ്കിൽ എനിക്ക് 3തരം ഡ്രാഗൺ ഫ്രൂട്ടിന്റെ ഓരോ തണ്ട് കൊറിയറായി അയച്ചുതരാമോ പ്ലീസ്

  • @anjalysinil3011
    @anjalysinil3011 Před 2 lety +3

    ❤️ good

  • @Greeshuz
    @Greeshuz Před 2 lety +1

    🥰🥰🥰super....

  • @arshasuresh5836
    @arshasuresh5836 Před 2 lety +1

    Ajitha Gujrat orupadu sneham chechi

  • @pushpamukundan1091
    @pushpamukundan1091 Před rokem +1

    😊 😍😘😘😘❤️Marvelous,

  • @shareefoman9861
    @shareefoman9861 Před rokem +1

    Supper

  • @minikrishna9346
    @minikrishna9346 Před 2 lety +1

    Engane thanne anu ente terrace lum use Cheyenne .

  • @koyakadavath1585
    @koyakadavath1585 Před rokem

    ചേച്ചി സൂപ്പർ സൗണ്ട്

  • @vlogplusuk20
    @vlogplusuk20 Před 2 lety +2

    ഒരു സംശയം ഇ ഡ്രമ്മുകളിൽ മഴക്കാലത്തു വെള്ളം നിറയില്ലേ 🤔🤔🤔

  • @sajeenasabu
    @sajeenasabu Před 2 lety +2

    ഞാനും ചെറിയ രീതിയിൽ ചെയ്യുന്നുണ്ട്. തക്കാളിയുടെ ഇലകൾ പുള്ളിവീണു ഉണങ്ങുന്നു. കാരണം എന്താണ് മാം

  • @yashodhasoman9898
    @yashodhasoman9898 Před 2 lety +2

    Super Aunty 👏👏👏👌👍🌷

  • @babyfrancis6318
    @babyfrancis6318 Před 2 lety +1

    Enikke chambakkayuda plant tnaramo🙏

  • @aneeshkambolath178
    @aneeshkambolath178 Před 2 lety +1

    New subscriber.

  • @bezigeorge5449
    @bezigeorge5449 Před 2 lety +1

    Chambha thy kodukundo chechi njanum edapallyilanu

  • @blessilvk5704
    @blessilvk5704 Před 2 lety +2

    അഭിനന്ദനങ്ങൾ by Vijitha’s lifestyle

  • @user-kc7zr2jh8r
    @user-kc7zr2jh8r Před 2 měsíci +1

    ❤❤❤

  • @shammushammas672
    @shammushammas672 Před 2 lety +3

    Chetta vallaathoru inspiration aanu tto enikkum cheyyanam, chinese orange plant available aano

  • @sararoy5124
    @sararoy5124 Před 2 lety +3

    Good work and a model to all,... Inspiring too👍👍

  • @gowdamannatarajan1092
    @gowdamannatarajan1092 Před 2 lety +2

    ❤❤👍💪💪💪👏👏👏

  • @cottagirivarghese5479
    @cottagirivarghese5479 Před 2 lety +2

    Congratulations Leelamma

  • @pramodkumarkg3464
    @pramodkumarkg3464 Před 2 lety +2

    ചേച്ചി, രണ്ടു കാര്യത്തിന് മറുപടി തരാമോ? സ്ലറി നേർപ്പിച്ച് ഒഴിക്കുമ്പോൾ ഗ്രോ ബാഗിന്റെ ട്രെയിനേജ് ഹോളിൽ കൂടി പുറത്തേക്ക് പോകുന്നു. അപ്പോൾ അതിലെ വളം ചെടിക്കു പ്രയോജന പെടുമോ? പച്ചമുളളക് പൂവിടുന്നുണ്ട്. മുളക് പിടിക്കുന്നില്ല. ഇതിനന്ത് ചെയണം.

  • @manithashamnath4890
    @manithashamnath4890 Před 2 lety +1

    😳🤓🤓😀😀😀👏👏👏

  • @GoogolMathsAcademy
    @GoogolMathsAcademy Před 2 lety +1

    🙏🙏🙏🙏🙏❤

  • @mallikakv4903
    @mallikakv4903 Před 2 lety +4

    Ethevideya sthalam

  • @AbdulRazak-dh2ve
    @AbdulRazak-dh2ve Před 2 lety

    Chechi.mele.ninn.srandhich.cheyyanam

  • @sheejaa664
    @sheejaa664 Před 2 lety +5

    Chechi... പുളിപ്പിച്ച slury ബാക്കി വന്നാൽ പിന്നീട് ഉപയോഗിക്കാമോ

    • @dhakshagarden
      @dhakshagarden  Před 2 lety +1

      വെള്ളം ചേർത്ത് വീണ്ടും ഉപയോഗിക്കാം

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 2 lety +2

    Hi

  • @vlogplusuk20
    @vlogplusuk20 Před 2 lety +1

    ആ പ്ലോട്ട് 1200 വാങ്ങിയതിന് പകരം ഡ്രം വാങ്ങിയാൽ മതിയായിരുന്നു കാരണം പെട്ടന്ന് മാവ് വലുതായി വരുന്നു

  • @minitom8074
    @minitom8074 Před 2 lety +3

    From where do you buy these fruit tree saplings?

  • @sparkvolg5415
    @sparkvolg5415 Před 2 lety +3

    Chechik 100mark thanks for sharing

  • @smithasubhash2857
    @smithasubhash2857 Před 2 lety +2

    എവിടുന്നാ ഡ്രം വാങ്ങിയത്

  • @fathimafathima2883
    @fathimafathima2883 Před 2 lety +2

    എല്ലുപോടിക്ക് പകരം നീട്ടുകക്ക പൊടിച്ചത് ഉപയോഗിച്ചാൽ മതിയോ???

    • @dhakshagarden
      @dhakshagarden  Před 2 lety

      എല്ലുപൊടിക്ക് പകരം Rock phosphate മേടിക്കാൻ കിട്ടും അത് ഉപയോഗിക്കാം നീറ്റുകക്ക അല്ല

    • @fathimafathima2883
      @fathimafathima2883 Před 2 lety +1

      ടാങ്ക്സ് you

  • @sunithashajan8145
    @sunithashajan8145 Před 2 lety +3

    സ്ലറി തയ്യാറാക്കുന്ന Ratio യും കൂടി പറയുമോ?

    • @leelammavarghese7022
      @leelammavarghese7022 Před 2 lety +1

      5kg pachachanakam, 1kg groungnut cake, 1/2 kg bonemeal, 1/2 kg neem cake.

  • @sunithashajan8145
    @sunithashajan8145 Před 2 lety +2

    drum ൽ മണ്ണു നിറയ്ക്കുന്ന Ratio പറയാമോ

  • @pushpalatha6718
    @pushpalatha6718 Před 2 lety +3

    ഡ്രമ്മിന്റെ വില പറയാമോ

  • @remasimponey7535
    @remasimponey7535 Před 2 lety +1

    വിനീത ൻ പിളളയാണോ

  • @shijisjovi5061
    @shijisjovi5061 Před 2 lety +2

    ചേച്ചി ഡ്രമ്മിനകത്ത് മരങ്ങളും ചെടികളും മരങ്ങളും നടുമ്പോൾ വെള്ളം പോകാൻ ഡമ്മിൽ തുള ഇടണോ? ഇല്ലെങ്കിൽ എന്താണ് പയ്യണ്ടത് ?

    • @greenagegardenskl-7183
      @greenagegardenskl-7183 Před 2 lety

      Drummil th👍ula edanam

    • @user-xw6cz3hq9e
      @user-xw6cz3hq9e Před 2 lety +1

      വേണം ഇല്ലെങ്കിൽ ചെടി അഴിക്കും. ഡ്രംമിന്റെ അടിയിൽ തുള ഇടരുത്. സൈഡ്കളിൽ ഇടുക

    • @user-xw6cz3hq9e
      @user-xw6cz3hq9e Před 2 lety

      വേണം ഇല്ലെങ്കിൽ ചെടി അഴിക്കും. ഡ്രംമിന്റെ അടിയിൽ തുള ഇടരുത്. സൈഡ്കളിൽ ഇടുക

  • @hannanshanavas4570
    @hannanshanavas4570 Před 2 lety +1

    Vaalari payar ellaaream adichealppikkeandi varum....😂

  • @hasssan550
    @hasssan550 Před 2 lety +1

    This comment for your this video czcams.com/video/bVrVuuqlZoQ/video.html , you doing cow dung drying you can make a biogass with waste water and you can use the gas to your engine and save your money just try

  • @reelavarghese5467
    @reelavarghese5467 Před 2 lety +3

    Excellent! Really inspiring !

  • @shabnakabeer7696
    @shabnakabeer7696 Před rokem +1

    Super 👍

  • @shahalsvlog8030
    @shahalsvlog8030 Před 2 lety +1

    Super

  • @madhupotty2147
    @madhupotty2147 Před 2 lety +1

    Super