grow bag ഉപയോഗിക്കാത്ത മട്ടുപ്പാവ് കൃഷി

Sdílet
Vložit
  • čas přidán 7. 09. 2024
  • എറണാകുളം ജില്ലയിൽ എളമക്കരയിൽ ആണ് ശ്രീ ജെയ്മ്സ് സെബാസ്റ്റിൻ സർ ന്റെ വീട് വരുന്നത്
    19 വർഷമായി ഇദ്ധേഹം വീഡിയോയിൽ കാണുന്നത് പോലെ കൃഷി ചെയ്തു വരുന്നു
    എന്നാൽ ഇന്നേ വരെ യാതൊരു വിധ പ്രശ്നങ്ങളോ ലീക്കോ ഉണ്ടായിട്ടില്ല
    തക്കാളി ഗ്രാഫ് റ്റിങ്ങ് പഠിക്കാം
    • Tomato Grafting method...
    നല്ല ഇനം fruits 🍓 plants വേണ്ട വർ വിനീതിനേ വിളിക്കാം
    • ഫലവൃക്ഷ തൈകൾ ഇനി നിങ്ങ...
    number 7736833017
    ചാണകം ഉണക്കാം മഴയത്തും എങ്ങനെ
    • Cow dung business idea...
    dhaksha garden
    9446319811
    മട്ടുപ്പാവിൽ പൊന്നു വിളയിക്കുന്ന ലീലാമ്മ ചേച്ചീ
    • drum ൽ നട്ടിരിക്കുന്ന ...
    ക്യാഷ് അവാർഡ് കരസ്ഥമാക്കിയ നമ്പർ വൺ മട്ടുപ്പാവ്
    • ടെറസ്സ് കൃഷി
    മട്ടുപ്പാവിൽ മീൻ കൃഷി ചെയ്യുന്ന മിനിച്ചേച്ചി
    • ടെറസിലെ മത്സ്യ കൃഷി
    ചാണക പൊടി ചാക്ക് 250 രൂപ
    sinil vennala ernakulam 9446319811

Komentáře • 101

  • @abidsheril3808
    @abidsheril3808 Před 2 lety +28

    ജെയിംസ് ചേട്ടന്റെ അവതരണം കണ്ടപ്പോൾ ഒരു നിമിഷം "ശങ്കരാടി ചേട്ടനെ " ഓർത്ത് പോയി...🤗

  • @jessythomas1998
    @jessythomas1998 Před 2 lety +2

    മനോഹരമായ അവതരണം നല്ല മെസ്സേജ്.. നല്ല കാഴ്ച ... നന്മകൾ നേരുന്നു.... ഈ കുടുംബത്തിന്❤️❤️

  • @user-ut4fk9vz2q
    @user-ut4fk9vz2q Před 2 lety +1

    കണ്ണിനു കുളിർമ്മ യും മനസ്സ് നിറയെ സന്തോഷവും തോന്നുന്നു... Thanks ചേട്ടാ.....

  • @ckasari3038
    @ckasari3038 Před 2 lety +3

    വേറിട്ടൊരു കൃഷി. Excellent പ്ലാനിങ്. കുമ്മയാവും വേപ്പെണ്ണയും എത്ര അളവിലാണ് എടുക്കുന്നത്.

  • @georgemb4547
    @georgemb4547 Před 2 lety +5

    വെരി ഗുഡ്‌ പ്രസന്റേഷൻ ജെയിംസ് ചേട്ടനും അവതാരകനും നന്ദി

  • @sunithasuresh9750
    @sunithasuresh9750 Před 2 lety +2

    ബിഗ് സല്യൂട്ട് മട്ടുപ്പാവിൽ തീർത്ത അതിശയത്തിന്

  • @jiljajose4999
    @jiljajose4999 Před 2 lety +1

    കൃഷി ക്ലാസുകൾ എടുക്കുന്നുണ്ട്.....നല്ല അവതരണം 🙋‍♀️

  • @thomas_john
    @thomas_john Před 2 lety +1

    ചേട്ടൻ പൊളിയാണ് എല്ലാം ധാരാളമായി ഉണ്ട് മക്കളു എനിക്കും ദൈവം എല്ലാം ധാരാളമായി തന്നു praise the lord

  • @sindhu106
    @sindhu106 Před 2 lety +3

    ജയിംസ് ചേട്ടാ.. താങ്കളുടെ വലിയ മനസ്സിന് മുന്നിൽ... 🙏🙏🙏🙏ഉപകാരപ്രദമായ വീഡിയോ 👍🏻

  • @amrithaajith726
    @amrithaajith726 Před 2 lety +6

    Very good presentation 🙏... ആരും കൃഷി ചെയ്തു പോപോകും😊

  • @etra174
    @etra174 Před 2 lety +2

    Too good to believe !
    This type of farming is not possible for all who wish to follow it.
    Well planned and done with great foresight.
    And the best part is that Sebastian keeps his garden free of poisonous and harmful chemical fertilisers.
    Highly, very highly appreciable. Wishing you and family a healthy, peaceful life.

  • @zainu7801
    @zainu7801 Před 2 lety +1

    വളരെ വളരെ ഇഷ്‌ടപ്പെട്ടു 👌🏻👌🏻👌🏻

  • @sainabap1211
    @sainabap1211 Před 2 lety +1

    Valara nalla vedeyo super big effert aduthayerekum ethrom k areyangal matupavil cheytha big selut goadbles you

  • @rajeswarisatish4324
    @rajeswarisatish4324 Před 2 lety +1

    Congratulations to James and family. Excellent job with utmost care.May God bless you all.

  • @sulochanasuku1780
    @sulochanasuku1780 Před 2 lety +1

    ജെയിംസ് ചേട്ടന് ബിഗ് സല്യൂട്ട് 🙏🙏🙏🙏👍👍👍👍👌👌👌👌

  • @kilivathilfoodagriculturec5430

    ഞാനും ഇങ്ങനെയാണ് ചെയ്യുന്നത് super

  • @mercyjacobc6982
    @mercyjacobc6982 Před 2 lety +1

    അവിശ്വസനീയം ഈ വിജയ ഗാഥ 🥰♥️👍

  • @greenagegardenskl-7183
    @greenagegardenskl-7183 Před 2 lety +2

    Nalla frout plants kitto...... ☝️💓vineeth

  • @mvmv2413
    @mvmv2413 Před 2 lety

    Good efforts, good presentation, beneficial to all. Th u.
    m varghese.

  • @sangeetha.m7557
    @sangeetha.m7557 Před 2 lety +2

    Suuper motivation,a quality farmer.

  • @StarCochin
    @StarCochin Před 2 lety +1

    Congratulations.... James chetta... Very good 👏👍🙏👌

  • @usharamachandran4021
    @usharamachandran4021 Před 2 lety +3

    Congratulations🎉 both of you.

  • @rithasabu6559
    @rithasabu6559 Před 2 lety +1

    Excellent.
    Congratulations

  • @sreekumar1970
    @sreekumar1970 Před 2 lety +1

    നല്ല വിവരണം

  • @mathewmoothasseril2100
    @mathewmoothasseril2100 Před 2 lety +2

    Beautiful.Good model for any one interested in farming.

  • @assisispecialschoolvellaya2629

    Very good, congratulations 👍👍👍

  • @fredyvk5635
    @fredyvk5635 Před 2 lety +1

    Very very good...,,,👍

  • @beenaanil8384
    @beenaanil8384 Před 2 lety +1

    God bless you chetta

  • @salilsfarmhousesoopikkad7770

    Very good video

  • @telmaharris315
    @telmaharris315 Před 2 lety +1

    ടെറസ് varkumbo സ്വിമ്മിഗ്പൂൾ varkal ചെയ്യണോം എന്നറിഞ്ഞു. കൃഷി ചെയ്യണങ്കിൽ.
    സ്ഥിരം vellom അംശം നിന്നാൽ കുഴപ്പമില്ല എന്നറിഞ്ഞതിൽ സന്തോഷം.

  • @asiamuhammed4559
    @asiamuhammed4559 Před 2 lety +1

    സപ്പോട്ട നട്ടിട്ട് രണ്ട് വർഷമായി. ഇതു വരെ കായ്ച്ചില്ല. ബഡ് തയ്യാണ്‌. എന്ത് ചെയ്യണം? അത് പോലെ മാവും കാപിടിക്കുന്നില്ല.plz replay.

  • @spadminibai9319
    @spadminibai9319 Před 2 lety +1

    Super.Thanks Brother for the valuable information sharing with us.

  • @manjuraichel1147
    @manjuraichel1147 Před 2 lety +1

    Great ... Motivation for others

  • @rosemarystanley5377
    @rosemarystanley5377 Před 2 lety +1

    Congrats❤❤❤❤❤❤❤❤🤝🤝🙌🙌🙌🙌🙌🙌

  • @sreelathap8544
    @sreelathap8544 Před 2 lety +1

    Super👍

  • @aleyammachako50
    @aleyammachako50 Před 2 lety +1

    Great , really appreciate you

  • @ambikalal3563
    @ambikalal3563 Před 2 lety +1

    Super

  • @activeart225
    @activeart225 Před 2 lety +1

    Kandappol valiya sa.nthosham thonni....🙏🙏🙏🙏🙏🙏

  • @clintthomas1
    @clintthomas1 Před 2 lety +1

    Excellent

  • @aslaa851
    @aslaa851 Před 2 lety +1

    പഴയകാല സിനിമാതാരം ശങ്കരാടി ചേട്ടനെ പോലെ ഉണ്ട് കാണാന്‍

  • @jyothihariharan2333
    @jyothihariharan2333 Před 2 lety +1

    Sir very super

  • @sreelekhadileep8800
    @sreelekhadileep8800 Před 2 lety +1

    Very good

  • @rajagopalm9298
    @rajagopalm9298 Před 2 lety +1

    👌

  • @sajin5608
    @sajin5608 Před 2 lety +1

    👍

  • @LeeluHomeGarden
    @LeeluHomeGarden Před 2 lety +1

    സൂപ്പർ

  • @jessytorane5091
    @jessytorane5091 Před 2 lety +1

    Nice

  • @MayaDevi-xp2tg
    @MayaDevi-xp2tg Před 2 lety +2

    തക്കാളിടേ മണം അല്ലേ നല്ല മണം എനിക്കേന്തിഷ്ടാന്നോ.

    • @dhakshagarden
      @dhakshagarden  Před 2 lety +1

      അതു പോലെ തന്നെയാ ഇഞ്ചിയുടെയും

  • @beenajoseph8727
    @beenajoseph8727 Před 2 lety +1

    Super 💖💖💖

  • @josethomas8667
    @josethomas8667 Před 2 lety +1

    Good farming and presentation 🙏

  • @bijonpd9829
    @bijonpd9829 Před 2 lety +1

    supper

  • @paulmathew100
    @paulmathew100 Před 2 lety +1

    Good video

  • @nasbetterkitchen3543
    @nasbetterkitchen3543 Před 2 lety +1

    😍👏👏👏👏👏👏👏👏🙏👍👍👍👍superb

  • @shebaabraham687
    @shebaabraham687 Před 2 lety +3

    എന്റെ തക്കാളി പച്ചമുളക് ഭയങ്കര വെള്ളീച്ച ആക്രമണം ആണ് അതിന് എന്താണ് മരുന്ന് ചെയ്യുന്നത്

    • @dhakshagarden
      @dhakshagarden  Před 2 lety

      നല്ല മായം ഇല്ലാത്ത വേപ്പെണ്ണ ഉപയോഗിച്ചാൽ 3,ml ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് spray ചെയ്ത് കൊടുത്താൽ മറാവുന്ന പ്രശ്നമേ ഉള്ളൂ ഫലം കിട്ടാത്തത് താങ്കൾ ഉപയോഗിക്കുന്നത് മായം ഉള്ള വേപ്പെണ്ണ ആയിരിക്കും വെള്ളത്തിനു പകരം കഞ്ഞി വെള്ളം ഉപയോഗിക്കാം , തൈകൾ ആരോഗ്യമുള്ള താണെങ്കിൽ വെള്ളിച്ചയുടെ ആക്രമണം കുറവായിരിക്കും ശുദ്ധമായ വേപ്പെണ്ണയുടെ ഒരു വീഡിയോ വരുന്നുണ്ട് ഏറ്റവും നല്ലത് പ്രതിരോധം ആയിരിക്കും അതായത് എല്ലാ ദിവസവും നമ്മുടെ കണ്ണ് എത്തണം അതു പോലെ പ്രതിരോധം എന്ന രീതിയിൽ വെള്ളിച്ച ഇല്ലെങ്കിലും 4 ദിവസം ഇടവിട്ട് വേപ്പെണ്ണ വെള്ളത്തിൽ ചേർത്ത് സ്പ്ര ചെയ്ത് കൊടുക്കണം (അതു പോലെ തന്നെ ഗോമൂത്രവും വെള്ളത്തിൽ ചേർത്ത് സ് | പ ചെയ്യാം )വെള്ളിച്ച വന്നാൽ ജൈവ രീതിയിൽ control ചെയ്യാൻ പ്രയാസ മാണ് വരാതെ നോക്കണം
      വില്ലേജ് അഗ്രോ യുടെ തൈകൾക്ക് പൊതുവേ വെള്ളിച്ച ആക്രമണം കുറവാണ്
      czcams.com/video/1UzTrkgkIDI/video.html

  • @sinilsinil4499
    @sinilsinil4499 Před 2 lety +3

    Keep going bro ,,

  • @faminkhan4262
    @faminkhan4262 Před 2 lety +1

    Etu vishosikn pattunila

  • @santhapk4436
    @santhapk4436 Před 2 lety +1

    👍👌💚👍

  • @sulekhavasudevan680
    @sulekhavasudevan680 Před 2 lety +1

    ഇപോഴുള്ള വീടുകൾക്ക് m sand ഉപയോഗക്കപ്പെടുന്നുണ്ട്..അതിനാൽ ലീക് ഉണ്ടാകുമോ?

  • @sheejabeevi6598
    @sheejabeevi6598 Před 2 lety +3

    Super
    പക്ഷേ ചോദ്യങ്ങൾക്ക് മറുപടിയില്ല അത് വളരെ മോശം

  • @shyladas9387
    @shyladas9387 Před 2 lety +1

    🙏👌

  • @saurabhfrancis
    @saurabhfrancis Před 2 lety +1

    ❤👌

  • @nncreation5779
    @nncreation5779 Před 2 lety +1

    👍👍👍👍

  • @amrithaajith726
    @amrithaajith726 Před 2 lety +2

    കുമ്മായം, neem oil ... ഉപയോഗിച്ച് ഉണ്ടാക്കുന്ന കീടനാശിനി ഏത് അളവിൽ ആണ് ഒരു ലിറ്റർ വെള്ളത്തിൽ തയ്യാറേക്കണ്ടത് ?

    • @dhakshagarden
      @dhakshagarden  Před 2 lety +1

      കുമ്മായം ഒരു ടീസ്പൂൺ വേപ്പെണ്ണ 3 ml ചെടിയുടെ വലുപ്പം അനുസരിച്ച് 5 ml പരിചയം ഇല്ലേൽ കുമ്മായം ഒഴുവാക്കി 20ml ഗോമുത്രം+3ml neem oil + കഞ്ഞി വെള്ളം dilute ചെയ്ത ഒരു ലിറ്ററിൽ ചേർത്ത് സ്പ്ര ചെയ്യാം

    • @amrithaajith726
      @amrithaajith726 Před 2 lety +1

      @@dhakshagarden Thanks a lot.. once in a week spray ചെയ്യാവോ?

    • @dhakshagarden
      @dhakshagarden  Před 2 lety +1

      വരാതിരിക്കാനാണേൽ കഞ്ഞി വെ ളം ഒഴുവാക്കി വെള്ളം മാത്രം ഉപയോഗിക്കുക , 3 , ദിവസം ഇടവിട്ട് വൈകീട്ട് 5 ന് ശേഷം വെള്ളിച്ച ഉണ്ടേൽ daily ൈവകീട്ട് ഗോമൂത്രം + neem oil + കഞ്ഞി വെള്ളം കഞ്ഞി വെള്ളം ഒന്നരാടം വെച്ച് neem oil 3 ml കൂടരുത്

  • @valsamanikandan1227
    @valsamanikandan1227 Před 2 lety +1

    👍👍👍👍👏👏👏

  • @achuzzz397
    @achuzzz397 Před 2 lety +1

    🥰🥰🥰🥰🥰🥰🥰👍👍🤔🤔🤔🤔

  • @anjalysinil3011
    @anjalysinil3011 Před 2 lety +2

    Good video 👍

  • @arshidarshi9674
    @arshidarshi9674 Před 2 lety +2

    Soopar

  • @mumtazkareem134
    @mumtazkareem134 Před 2 lety +1

    എന്തെല്ലാം വളങ്ങൾ ആണ് ചെയ്യാറ്

    • @dhakshagarden
      @dhakshagarden  Před 2 lety

      വീഡിയോയിൽ പറയുന്നുണ്ട് വളത്തേ പറ്റി

  • @seena8623
    @seena8623 Před 2 lety +2

    ടെറസിൽ പ്ലാസ്റ്റിക് ഇട്ടിട്ടാണോ മണ്ണിട്ടിരിക്കുന്നത്

    • @dhakshagarden
      @dhakshagarden  Před 2 lety

      അല്ല

    • @saraswathys9308
      @saraswathys9308 Před 2 lety +3

      20 വർഷമായതാണ് ഞങ്ങളുടെ വീട്. അന്ന് തൊട്ടെ മട്ടുപ്പാവ് കൃഷി ഞങ്ങൾ ചെയ്തു വരുന്നു.

    • @kardianpharma9098
      @kardianpharma9098 Před 2 lety

      No

  • @anithasanthosh9806
    @anithasanthosh9806 Před 2 lety +1

    Super bh no tharumo

  • @Realme.99
    @Realme.99 Před 2 lety +1

    കീടാബാധ തീരെയില്ല പക്ഷെ trap ഒണ്ടാക്കിയിട്ടുണ്ട് 😜😜😜😜😜😜

    • @mvmv2413
      @mvmv2413 Před 2 lety +1

      ആദ്യ ഭാഗം ഒടുവിൽ വായിച്ചാൽ മതി, അപ്പോൾ clear ആവും.😂
      m വര്ഗീസ് .

  • @anithasanthosh9806
    @anithasanthosh9806 Před 2 lety +1

    Kanan varan ph no tharumo

  • @dhakshagarden
    @dhakshagarden  Před 2 lety

    ജെയിംസ് ചേട്ടന്റെ നമ്പർ 9447709598
    പല വ്യക്ഷ തൈകൾ വേണ്ട വർക്ക് വിളിക്കാം വിനീതിന്റെ നമ്പർ
    7736833017
    Dhaksha garden 9446319811
    നിലവിൽ ജയിംസ് ചേട്ടന്റെ മട്ടുപ്പാവിൽ ജൈവരീതിയിൽ കൃഷി ചെയ്ത ഇഞ്ചി വിൽപനയ്ക്ക് ഉണ്ട് കിലോ 100 രൂപ ( 22:3:22 )
    ശ്രീ ജയിംസ് എളമക്കര പേരണ്ടൂർ എറണാകുളം
    9447709598

  • @shyni279
    @shyni279 Před 2 lety +1

    Super

  • @mercyjacobc6982
    @mercyjacobc6982 Před 2 lety +3

    Congrats to both of you 🌹🌹