PERFECT POTTING SOIL MIX FORMULA FOR TERRACE GARDENING

Sdílet
Vložit
  • čas přidán 1. 04. 2023
  • #razzgarden #fruitplant #plantsale #pottingsoil #pottingmix #vlognocopyrightmusic #nocopyrightmusic #vlogmusic
    Music @ • Nature Music Vlog (Vlo...
    ABDURAZAK CP
    KURUMBDI
    ASHUPATHRIPADI
    MANGALAM TIRUR
    9562600777
    Coco peat compost
    • COCO PEAT COMPOST ചകിര...

Komentáře • 236

  • @shanavask.s3271
    @shanavask.s3271 Před rokem +2

    Very much informative video, good background music,

  • @abdurahimankiliyadanmoochi9365

    Thank you so much for this informative video.

  • @Ambience756
    @Ambience756 Před 10 měsíci +6

    ഇദ്ദേഹത്തിന്റെ അവതരണ ശൈലി വളരെ മികച്ചതാണ് 😊 അഹങ്കാരം ഒട്ടുമില്ല

  • @johge02
    @johge02 Před 9 měsíci

    Thank you for such an informative video.

  • @jeyarajantony1838
    @jeyarajantony1838 Před rokem +1

    GOOD lnformation BRO 🙏🙏🙏🙏

  • @prof.mathewvarghese
    @prof.mathewvarghese Před 3 měsíci

    Mr. Razak is a gentleman who has keen knowledge about mango cultivation.

  • @jabasinghdavid7421
    @jabasinghdavid7421 Před 3 měsíci

    Got clear idea.. very useful..

  • @SanthoshKumarP12345
    @SanthoshKumarP12345 Před rokem +3

    All your videos are very much informative Razak bhai 👍

  • @nasarmanumanu9973
    @nasarmanumanu9973 Před rokem +1

    Vaalaikumussalam 😍😍😍😍😍

  • @narayanan5619
    @narayanan5619 Před 5 měsíci

    Super explanation sir,thankyou

  • @venmaranalloor
    @venmaranalloor Před rokem

    valuable information....

  • @maliksalemtypingstudio9375
    @maliksalemtypingstudio9375 Před 4 měsíci

    Good information ..

  • @cvr8192
    @cvr8192 Před 2 měsíci

    Such a very useful share🎉🎉

  • @rejith.0037
    @rejith.0037 Před rokem +1

    വളരെ നല്ല അറിവ് പകർന്ന വീഡിയോ

  • @prabhakaranm366
    @prabhakaranm366 Před rokem

    👍👍 good vedio

  • @mohammedkutty7123
    @mohammedkutty7123 Před rokem +2

    ഈ വീഡിയോ ഞാനിങ്ങെടുത്തു ❤

  • @akbararakkal9723
    @akbararakkal9723 Před 4 měsíci

    Background music heart touch

  • @BINOJ8341
    @BINOJ8341 Před 11 měsíci

    നിങ്ങളുടെ അവതരണം ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് പക്ഷേ കമന്റുകൾ വളരെ ചുരുക്കമേ ഇടാറുള്ളൂ പലപ്പോഴും സമയം കിട്ടാറില്ല പക്ഷേ വീഡിയോ കണ്ടുകൊണ്ടിരിക്കാറുണ്ട് എനിക്ക് ഒരുപാട് ഇൻഫോർമേഷൻസ് ലഭിച്ചു നിങ്ങളുടെ വീഡിയോ കണ്ടതിൽ നിന്നും

  • @rekharaveendran1450
    @rekharaveendran1450 Před rokem +1

    വളരെ നല്ല വീഡിയോ
    Thanks sir

  • @siddiqusiddu5939
    @siddiqusiddu5939 Před 10 měsíci +1

    Super❤❤

  • @lovenest1373
    @lovenest1373 Před rokem

    Super👌

  • @nisarparadi3243
    @nisarparadi3243 Před rokem +5

    റസാഖ് ഭായ് ഒരുപാട് ഒരുപാട് ഉപകാരപ്രദമായ വീഡിയോ എല്ലാം വിശദീകരിച്ചു എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിനു നന്ദി 👍🫶

  • @asmahamsa3746
    @asmahamsa3746 Před rokem

    Mixing 👌👌👌

  • @vidyasharat
    @vidyasharat Před 11 měsíci

    Nalla oru video 😊, 10 drums and 10 plants vangi vechittundu , soil and manure collect cheyyunnu . Udane thanne potting and planting 😊 cheyyum , will follow your method

  • @Vismayaworld
    @Vismayaworld Před rokem +6

    Add ചെയ്യുന്ന മെറ്റീരിയലിന്റെ പേര് വിഡിയോവിൽ /Description ഇൽ എഴുതി കാണിച്ചാൽ മനസ്സിലാക്കാൻ നന്നായിരിക്കും

  • @rajileshpb6478
    @rajileshpb6478 Před rokem

    സൂപ്പർ ഇക്കാ

  • @MoonLight-lo7pu
    @MoonLight-lo7pu Před rokem

    وعليكم السلام ورحمة الله وبركاته

  • @moideenmenatil9894
    @moideenmenatil9894 Před rokem

    Poting മിശ്രിതം ഇതിക്കുംമേലേ ഇനി സ്വപ്നങ്ങളിൽ മാത്രം.,👍😍👍👍👍💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @samseertirur9010
    @samseertirur9010 Před rokem +1

    👍👍👍👍

  • @pa_ru_zz_
    @pa_ru_zz_ Před rokem

    Enikkum razikkayude thottam visit cheyyanam ennund. Orupadu helpful annu sirnte vedios.❤❤❤

  • @abdussalamabdussalam7154
    @abdussalamabdussalam7154 Před 4 měsíci

    സുപ്പർ വീഡിയോ❤❤❤

  • @majeedriyadh
    @majeedriyadh Před rokem +1

    Very useful to newcomers ❤

  • @TravelBro
    @TravelBro Před rokem

    Nice

  • @beenageorge3884
    @beenageorge3884 Před rokem

    Thank u Razak❤

  • @sumi6355
    @sumi6355 Před rokem

    👍

  • @jameelajamu2504
    @jameelajamu2504 Před rokem

    Ella vidiokallum suparavunnu.thamasiyathe njanavide varunnundu.......ketto

  • @saurabhfrancis
    @saurabhfrancis Před 12 dny

    🥰❤️

  • @akhileshambalakkattu1543

    ❤❤❤

  • @MALABARMIXbyShemeerMalabar

    Masha Allah 👍👍

  • @anishsasindran8938
    @anishsasindran8938 Před rokem +2

    Nicely explained 👍

  • @vinubahuleyan8619
    @vinubahuleyan8619 Před 4 měsíci

    👍👍👍

  • @jacksonjohny5788
    @jacksonjohny5788 Před 9 měsíci

    🎉

  • @sajoshsandya362
    @sajoshsandya362 Před rokem

    👍🏼👍🏼

  • @nejinaseer726
    @nejinaseer726 Před rokem

    നല്ല വിവരണം i

  • @nimmirajeev904
    @nimmirajeev904 Před rokem

    Super Thanks 👍👍

  • @jyothiks8343
    @jyothiks8343 Před rokem

    👍♥️

  • @shallykd4329
    @shallykd4329 Před 8 měsíci

    Tjanks

  • @mercifulservant3496
    @mercifulservant3496 Před 3 měsíci

  • @sameermanikoth4487
    @sameermanikoth4487 Před rokem

    👍👍👍👍👍🥰🥰🥰

  • @SidhikMp
    @SidhikMp Před rokem

    🥰🥰🥰🥰👌👌👌👌

  • @melvinpv3052
    @melvinpv3052 Před rokem

    Like

  • @thahirajaleel8605
    @thahirajaleel8605 Před 10 měsíci

    Thanks

  • @sujithkumaredakkamadam2334

    ഉപകാരപ്രദമായ അറിവുകൾക്ക് നന്ദി

  • @994784
    @994784 Před rokem

    Super❤

  • @khaleelmohammed986
    @khaleelmohammed986 Před rokem +1

    Super video razz garden

  • @bettypothen1826
    @bettypothen1826 Před rokem +1

    Informative video ayirunu 👍👍

  • @AnnieBMathaiOman
    @AnnieBMathaiOman Před rokem

    A very truthful farmers friend..🎉Tq

  • @ashraf53638
    @ashraf53638 Před rokem

    ഇക്കാ ഞാൻ ഡ്രമ്മിൽ നട്ടിട്ട് വേരുകൾ എല്ലാം മുകളിൽ വന്നു നിറയുന്നത് എന്ത് കൊണ്ടാണ് ?

  • @fathimamoideenfathima76
    @fathimamoideenfathima76 Před rokem +1

    Masha allah super vedio.ellavarkum upakarappedum

  • @Gameing_cafe_shorts
    @Gameing_cafe_shorts Před 6 měsíci

    Abiu fruiet plant 2 years aayi poooknind kaayi pidiknilla edha cheyyua remadi indakil parayuoo

  • @jenusworld-t2c
    @jenusworld-t2c Před rokem +2

    റസാക്ക് ഭായ്, vamoz എപ്പോഴൊക്കെയാണ് കൊടുക്കേണ്ടത് ... ചെറിയ പ്ലാന്റ് നിലത്ത് വച്ചതിന് എത്ര ഗ്രാം കൊടുക്കണം.. ഞാൻ മാവിൻ തൈകൾ നിലത്ത് വച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. ഇനി ഇത് ഏത് രീതിയിലാണ് കൊടുക്കേണ്ടത്.. സ്‌പ്രേ ചെയ്ത് കൊടുക്കാൻ പറ്റുമോ?. ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്.. താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം . മറുപടി പ്രതീക്ഷിക്കുന്നു

  • @midhuncyriac
    @midhuncyriac Před 5 měsíci

    Take a 140 litre drum and put holes in the bottom for the excess water to get out.
    Equal proportions of soil and cow dung. Mix well.
    Add trichoderma (50-100grams)which will help the good bacteria’s in the dung to multiply. Mix well again split the mixture into equal half. In one half you can VAM (50 gram) which will help the roots to grow healthy and fast. For big plants you can add (100 grams) sesame powder/phosphorous, vermi compost or organic compost. All this should go on the bottom layer of the soil.
    And the basic mix of soil and dung should be in the top layer close to the plant. .

  • @user-lq9gb3ol7y
    @user-lq9gb3ol7y Před 4 měsíci

    W/a

  • @john0094
    @john0094 Před rokem

    Airpot alle better drumine kattilum

  • @meandibm
    @meandibm Před rokem

    Very nice video. Plants courier available?

  • @ashrafkodithodi1891
    @ashrafkodithodi1891 Před 3 měsíci +2

    ചകിരി ചോറ് കമ്പോസ്റ്റ് എങ്ങിനെ കമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് കാണിക്കാം എന്ന് പറഞ്ഞിരുന്നു

  • @shabnakabeer7696
    @shabnakabeer7696 Před 3 měsíci

    Thanks 🙏

  • @permissionpg
    @permissionpg Před rokem

    Thank you.... Nicely told

  • @shibukp3333
    @shibukp3333 Před rokem +4

    വളരെ നല്ല explanation. Potting ne പറ്റി ശരിയായി പറയാൻ എല്ലാവർക്കും പൊതുവേ മടിയാണ്. ഒരു ചെടി നന്നായി വളരാൻ potting mix nte roll valare പ്രധാനമാണ്. ഒപ്പം നല്ല തൈക്കൾ വക്കാനും ശ്രദ്ധിച്ചാൽ പ്രധാന karyanngal ആയി. തുടർന്നുള്ള പരിപാലനം കൂടി കറക്റ്റ് ആയി ചെയ്താൽ 100 % റിസൾട്ട് കിട്ടും.
    Potting mix ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അത് ഒരു മടിയും കൂടാതെ താങ്കൾ പറഞ്ഞതിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
    Razzak Bhai kku Ella ഭാവുകങ്ങളും നേരുന്നു.❤🙏

  • @Keloth219
    @Keloth219 Před rokem +1

    ഇത് പോലത്തെ plant ഗ്രൗണ്ടിൽ നടുന്നത് എങ്ങിനെ എന്ന് കൂടി കാണിച്ചാൽ ഉപകാരം Abdulraheem Mahe

  • @prashobprashob9685
    @prashobprashob9685 Před rokem

    Crimson red champayude review idumo

  • @eldhosemathew9622
    @eldhosemathew9622 Před rokem

    Ikka chakiri chor cherthal enthanu kuzhappam

  • @abduraheem5963
    @abduraheem5963 Před rokem

    Direct land soil vekkkunnnatho

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Před rokem

    Super brother very helpful

  • @farsanam7182
    @farsanam7182 Před rokem

    അൽഫോൻസാ മാവിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @pathaikuttynaduveettil4384

    Very useful information

  • @JaaZzTalk
    @JaaZzTalk Před rokem

    ടെറസ്സിൽ ഡ്രം വെക്കുമ്പോൾ അടിയിൽ ഇഷ്ടികയോ കട്ടയോ വെക്കേണ്ടതുണ്ടോ

  • @RishuNiya
    @RishuNiya Před rokem

    Hlo... ഇക്ക ഇങ്ങൾക് കൊറിയർ ഉണ്ടോ plants

  • @aeonjith
    @aeonjith Před rokem

    1.E drum engotelum maatan valiya weight aakile....chakiri thondukl thaazhe koduthal prsnm enthelum undo .
    2.chila thaikl nurseryl ninnu vaangumbo chettyilek maarytum theere valarcha kaanikarila..chuttum ulla mannu maari verinod adth nokkumbo kali mannu pole verinu purathot varan kazhyatha avstha kaanarund , ithnu enthu cheyyum

    • @rafikkareem575
      @rafikkareem575 Před rokem +2

      കലിമണ്ണിനെ വെള്ളം സ്പ്രൈ ചെയ്തു വേര് പൊട്ടാതെ കളയുക. നല്ല പൊട്ടിങ് മിക്സ്‌ ഉണ്ടാക്കി ഫാൻഗിസൈഡ് കൊടുത്ത് ചെറിയ ചട്ടിയിൽ തണലത്തു ഒരുമാസം വെക്കുക.

    • @aeonjith
      @aeonjith Před rokem

      @@rafikkareem575 fungicide kodknm alle..aryilarnu ath ..chedi ippo unangi poyi...eth chedi vaangyalum ithanavstha ..chedi valarcha ilathe kanumbo nokumbo kalimannu kaanum

  • @love957
    @love957 Před 9 měsíci

    Poting mix supply undo 50 kg. Price

  • @sreekumariudayabhanu3854
    @sreekumariudayabhanu3854 Před měsícem

    എന്റെ മാങ്കോസ്റ്റിനിൽ പൂക്കൾ ധാരാളംമായിഉ ണ്ടാകും പക്ഷെ അവയെല്ലാം
    Pozhijjupokum. ഒരു കായ് പോലും പകമായി കിട്ടില്ല. ഏന്കുചെയ്യണം?

  • @godwithme2450
    @godwithme2450 Před rokem

    Super and very useful information ❤❤❤❤❤❤❤thanks dear brother ❤❤❤❤

  • @prabhakaranm366
    @prabhakaranm366 Před rokem

    Epsam salt വെള്ളം ഒഴിക്കണോ

  • @NoushadVp-pv1bo
    @NoushadVp-pv1bo Před 7 dny

    എങ്ങിനെ ആയാലും
    ഒരു പ്രവാസിയല്ലേ 🩷🌹

  • @jobinthomas1219
    @jobinthomas1219 Před rokem

    ആദ്യമായി ഇക്കയെ വിളിക്കാൻ സാധിച്ചു. .. ഇനി കുറച്ചു itums purches ചെയ്യണം

  • @paule.l5878
    @paule.l5878 Před rokem

    വീഡിയോ നന്നായിരിക്കുന്നു . അഭിനന്ദനങ്ങൾ

  • @greenvillagechannel
    @greenvillagechannel Před rokem

    ഉപകാരപ്രദമായ video

  • @jenusworld-t2c
    @jenusworld-t2c Před 11 měsíci

    ഞാൻ 20 x 20 കവറിലേയ്ക്ക് മാറ്റുന്ന സമയത്ത് ചാണക പൊടി , മണ്ണ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചകിരി കമ്പോസ്റ്റ്, വാമോസ് P എന്നിവ എല്ലാം ചേർത്താണ് പ്ലാൻ ചെയ്തത്.. അത് കുഴപ്പമാക്കുമോ ? ഇന്ന് എല്ലാം കഴിഞ്ഞതിന് ശേഷമാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത് ' 5 അടിയിൽ അധികം ഉള്ള മാവിൻ തൈകളാണ്..

  • @mharis9981
    @mharis9981 Před rokem

    Ee drum Kannuril evide kittum?
    Aarkengilum ariyaamo?

    • @abuhamda8152
      @abuhamda8152 Před rokem

      No way.. Nanum Kannur karanasnu. Orupaadu noki

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 Před 10 měsíci +1

    വളരെ പ്രായോഗികമായ രീതി

  • @sudhan.k.v4414
    @sudhan.k.v4414 Před 10 měsíci

    ഇത്രയും wait terrace ഇൽ വയ്ക്കുന്നത് ,ഭാവിയിൽ പ്രശ്ന മാകുമോ .?

  • @sreeshk8252
    @sreeshk8252 Před rokem

    Can we compost coco peat and use it.

  • @abdulhameedbaquar1228
    @abdulhameedbaquar1228 Před měsícem

    ഈ വളം തെങ്ങിന് ഇടാം പറ്റുമോ

  • @jkeyj8857
    @jkeyj8857 Před rokem

    You have drilled 2 to3 inches above the bottom for drainage. In that case much water will be staying at the bottom. Will it not damage the roots - (roots
    rotting. )

    • @razzgarden
      @razzgarden  Před rokem

      Not only water filled with potting soil

  • @dhaneshtripathi1003
    @dhaneshtripathi1003 Před rokem +2

    Sir, kindly tell potting mix in English for one drum . It's very best mixture for mango plant

    • @AnnieBMathaiOman
      @AnnieBMathaiOman Před rokem

      Check above

    • @dhaneshtripathi1003
      @dhaneshtripathi1003 Před rokem

      I am unable to know your language . Kindly tell me in English

    • @manjunair9840
      @manjunair9840 Před 6 měsíci +1

      For a big plant, Add 1 measure cowdung and 1 measure soil and 50-100 ,gms Trichoderma.Mix well...Divide into two halves.
      In the half for the top layer, add 50 gms VAM, 100 gms bone meal (bone mesl for only big plants that have rooted well).Then add 2 kg coirpith vompost/vermicompost ..mix well....
      The bottom layer is the other half with only cowdung, Trichoderma and soil....

  • @FriendlyFrolic
    @FriendlyFrolic Před rokem

    hi, Waste Decomposer Made by Using NCOF Technology Ghaziabad Organic waste decomposer ithu use cheyyamo for composting cocopeat

  • @DineshKumar-bw7lh
    @DineshKumar-bw7lh Před rokem +1

    Can you send the current location

  • @figolouis9546
    @figolouis9546 Před rokem

    Hole Iran upayogikuna drilling machine details parayamo

  • @abdulsalaam5048
    @abdulsalaam5048 Před 9 měsíci

    Discriptionil mixing അളവുകൾ എഴുതി കാണിച്ചാൽ വലിയ ഉപകാരം

  • @noulam4816
    @noulam4816 Před rokem

    mannil nadumbozhum ee reethiyil thanneyano cheyyendath

    • @razzgarden
      @razzgarden  Před rokem

      Mannedutha kuzhiyil ethupole cheyyaam