N4 TRADE LINK
N4 TRADE LINK
  • 171
  • 1 152 819
(ഡമ്മിൽ പ്ലാവ് #jackfruit കുലകുത്തി കായ്പ്പിക്കാം സമ്പൂർണ്ണ വീഡിയോ #farmingtips
(ഡമ്മിൽ പ്ലാവ് വളർത്തി സ്ഥല പരിമിതി ഉള്ളവർക്ക് ചക്ക പഠിക്കാം
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ചോദിക്കുന്നതിനും വിളിക്കേണ്ട നമ്പർ
മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ
നമ്പർ:9544240380
#jackfruit #jackfruitfarming #jackfruit #drums #drumfarming
zhlédnutí: 3 118

Video

ഞാറ്റടികൾ സജീവം ഞാറു നടുന്നത് അഥിതികൾ കേരളം അവർക്ക് ഗൾഫ്
zhlédnutí 276Před dnem
തൃത്താല പാട ശേഖരം ഇത്തവണ കളറാകും ഞാറു നടുന്നത് അഥിതി സഹോദരൻമാർ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക്ക് ഷെയർ ചെയ്യാൻ മറക്കണ്ട #paddy #paddycrop #padyfarming #farmingvideos #farming #farmingtips #paddycrop
വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് തൈകൾക്ക് ഇ(തയും വില കുറവോ?
zhlédnutí 1,4KPřed 14 dny
വിയറ്റ്നാം സൂപ്പർ ഏർളി പ്ളാവുകൾ കേരളത്തിൽ മാസ്സായി ബഡ് ചെയ്ത് വിതരണം ചെയ്യുന്ന സ്ഥാപനമാണ് (ശീ ശാസ്താ നഴ്സറി പള്ളം ഹോൾ സെയിൽ നഴ്സറിക്കാർക്ക് മിതമായ ഡിസ്കൗണ്ട് ലഭിക്കുന്നതാണ് റീട്ടെയിൽ വിലയിലും ലഭ്യമാണ് കേരളത്തിൽ ആർക്കും നൽകാൻ കഴിയാത്ത വിലയിൽ ലഭിക്കുന്നതാണ് (ശീ ശാസ്താ നഴ്സറി നമ്പർ: 9946177533 #jackfruit #jackfruitfarming #jackfruit #jackfruitnursery #plantnursery #vietnamjackfruit #jackfruitfarming
(ഡമ്മിൽ നട്ട വലിയ മരങ്ങൾ മാറ്റാൻ 1000 കിലോ ഭാരം ഉയർത്താൻ കഴിയുന്ന ട്രോളി ഉണ്ടാക്കി കർഷകൻ
zhlédnutí 2,5KPřed 14 dny
കേരളത്തിലെ (ഡമ്മിൽ വലിയ മരങ്ങൾ നട്ടിട്ടുള്ള കർഷകർക്ക് മരങ്ങൾ മാറ്റിവക്കാനും വണ്ടിയിൽ കയറ്റി അയക്കാനും സൗകര്യപ്രദമായ ട്രോളി സ്വന്തമായി ഉണ്ടാക്കിയിരിക്കുകയാണ് മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ എന്ന കർഷകൻ മറ്റുള്ളവർക്കും ഇത് ആവശ്യമുണ്ടെങ്കിൽ അദേഹം ചെയ്തു കൊടുക്കുതാണ് നിങ്ങളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ ചോദിക്കുന്നതിനും വിളിക്കേണ്ട നമ്പർ മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ നമ്പർ: 9544240380 #drumfarming #fruitp...
പഴചെടികൾ കുലകുത്തി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ | Remedial Measures For Fruit Plants
zhlédnutí 15KPřed 21 dnem
നിങ്ങൾ അറിയാൻ ആഗ്രഹിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ഇവിടെ കൊടുക്കുന്നു പഴച്ചെടികളെ കുലകുത്തി കായ്പ്പിക്കാൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി 100% റിസൾട്ടാണ് ഉറപ്പ് നിങ്ങളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ ചോദിക്കുന്നതിനും വിളിക്കേണ്ട നമ്പർ മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ നമ്പർ: 9544240380 #tipsandtricks #farmingvideos #farmingtips #farmingsimulator #farmimg #farming #fruitfarming #pestcontrol #insects
എയർ ലെയറിംഗിലൂടെ മാതൃവൃക്ഷത്തിൽനിന്നും കുലകുത്തി കായ്ക്കുന്ന തൈകൾ ഉണ്ടാക്കുന്ന രീതി
zhlédnutí 2,6KPřed 21 dnem
എയർ ലെയറിംഗ് ഉപയോഗിച്ച് മാതൃ വൃക്ഷത്തിൽ നിന്ന് കുല കുത്തി കായ്ക്കുന്ന തൈകൾ ഉണ്ടാക്കാം . #airlayering #layering #layering #fruitplants #nursery #propagation #airlayringpropagation
(ഡമ്മിലെ പഴച്ചെടികൾ വർഷം മുഴുവൻ ഫലം കൊടുക്കുന്നു കാരണം ഇതാണ്
zhlédnutí 15KPřed 21 dnem
(ഡമ്മിലെ പഴച്ചെടികൾ വർഷം മുഴുവൻ ഫലം കൊടുക്കുന്നു കാരണം ഇതാണ്
ഓർക്കിഡ് കൃഷി ബിസിനസ്സായി വളർത്തിയ തൃശ്ശൂർ ജില്ലയിലെ പേൾ ഓർക്കിഡ്സ്
zhlédnutí 532Před 21 dnem
ഓർക്കിഡ് കൃഷി ബിസിനസ്സായി വളർത്തിയ തൃശ്ശൂർ ജില്ലയിലെ പേൾ ഓർക്കിഡ്സ്
വ്ളാത്താങ്കര ചീര കൊണ്ട് ശീതള പാനീയങ്ങൾ തയ്യാറാക്കാൻ സ്ക്വാഷ് ഉണ്ടാക്കി വൈറലായി വീട്ടമ്മ
zhlédnutí 777Před měsícem
വ്ളാത്താങ്കര ചീര കൊണ്ട് ശീതള പാനീയങ്ങൾ തയ്യാറാക്കാൻ സ്ക്വാഷ് ഉണ്ടാക്കി വൈറലായി വീട്ടമ്മ
400 തരം പ്ലാവുകൾ വളർത്തി ലോക റെക്കോഡ് സ്വന്തമാക്കിയ ജാക്ക്(ഫൂട്ട് പാരഡൈസ് ഫാം
zhlédnutí 6KPřed měsícem
400 തരം പ്ലാവുകൾ വളർത്തി ലോക റെക്കോഡ് സ്വന്തമാക്കിയ ജാക്ക്(ഫൂട്ട് പാരഡൈസ് ഫാം
15 വയസ്സുകാരന്റെ കിടിലൻ ആടുഫാം.കണ്ടു പഠിക്കേണ്ട മാതൃകാ കൃഷിരീതി
zhlédnutí 4,2KPřed měsícem
15 വയസ്സുകാരന്റെ കിടിലൻ ആടുഫാം.കണ്ടു പഠിക്കേണ്ട മാതൃകാ കൃഷിരീതി
മാവ്, പ്ലാവ് തുടങ്ങി പഴചെടികൾക്ക് മഴക്കാല സംരക്ഷണവും വളപ്രയോഗവും (പൂൺ ചെയ്യേണ്ട വിധവും
zhlédnutí 17KPřed měsícem
മാവ്, പ്ലാവ് തുടങ്ങി പഴചെടികൾക്ക് മഴക്കാല സംരക്ഷണവും വളപ്രയോഗവും (പൂൺ ചെയ്യേണ്ട വിധവും
(ഡാഗൺ (ഫൂട്ട് തോട്ടം കണ്ട് തൈകൾ വാങ്ങാം | Zain Nursery Aloor Invite to visit their farm and Nursery
zhlédnutí 747Před měsícem
(ഡാഗൺ (ഫൂട്ട് തോട്ടം കണ്ട് തൈകൾ വാങ്ങാം | Zain Nursery Aloor Invite to visit their farm and Nursery
പുഴയിലെ കൊമ്പൻമാരെ ടാങ്കിൽ വളർത്തി ബിസിനസ്സ് ലാഭകരമാക്കിയ മിടുക്കൻ #fishfarming #fish
zhlédnutí 451Před měsícem
പുഴയിലെ കൊമ്പൻമാരെ ടാങ്കിൽ വളർത്തി ബിസിനസ്സ് ലാഭകരമാക്കിയ മിടുക്കൻ #fishfarming #fish
പഴ തോട്ടം കണ്ട് തൈകൾ വാങ്ങാം | ഏക്കറുകണക്കിന് പഴച്ചെടികളും നഴ്സറിയും |Zain Nursery Aloor Palakkad
zhlédnutí 2,7KPřed měsícem
പഴ തോട്ടം കണ്ട് തൈകൾ വാങ്ങാം | ഏക്കറുകണക്കിന് പഴച്ചെടികളും നഴ്സറിയും |Zain Nursery Aloor Palakkad
ഏലവും കാപ്പിയും ഓറഞ്ചും വളരുന്ന 400 ഏക്കറിൽ ഒരുകിടിലം ഫാം സ്റ്റേ | Dew Drops Farm Resorts Munnar
zhlédnutí 271Před měsícem
ഏലവും കാപ്പിയും ഓറഞ്ചും വളരുന്ന 400 ഏക്കറിൽ ഒരുകിടിലം ഫാം സ്റ്റേ | Dew Drops Farm Resorts Munnar
ചാണകം കൊണ്ട് 24 മണിക്കൂറും ഗ്യാസും 18 സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ ജൈവവള നിർമ്മാണവവും #cowdungcompost
zhlédnutí 429Před 2 měsíci
ചാണകം കൊണ്ട് 24 മണിക്കൂറും ഗ്യാസും 18 സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ ജൈവവള നിർമ്മാണവവും #cowdungcompost
(ഡമ്മിൽ വിളഞ്ഞ വിദേശ മാമ്പഴത്തോട്ടം | Imported Fruit Farm in Malappuram #mango
zhlédnutí 6KPřed 2 měsíci
(ഡമ്മിൽ വിളഞ്ഞ വിദേശ മാമ്പഴത്തോട്ടം | Imported Fruit Farm in Malappuram #mango
ഇനി എല്ലാ വീട്ടിലും താമരയും ആമ്പലും വിരിയും| അഞ്ഞൂറിലധികം ചെടികൾ വാങ്ങാൻ സുവർണ്ണണാവസരം #lotus
zhlédnutí 10KPřed 2 měsíci
ഇനി എല്ലാ വീട്ടിലും താമരയും ആമ്പലും വിരിയും| അഞ്ഞൂറിലധികം ചെടികൾ വാങ്ങാൻ സുവർണ്ണണാവസരം #lotus
വേണമെങ്കിൽ (ഡാഗൺ (ഫൂട്ട് ക്വാറിയിലും വിളയും | Dragon Fruit Farming in Dry Land #dragonfruit
zhlédnutí 784Před 2 měsíci
വേണമെങ്കിൽ (ഡാഗൺ (ഫൂട്ട് ക്വാറിയിലും വിളയും | Dragon Fruit Farming in Dry Land #dragonfruit
105 റബർ തൈകൾ വിലകുറവിൽ പ്ലാന്റേഷൻ വർക്കുകൾ ചെയ്തു കൊടുക്കും | വിജയകഥയുമായി ശ്രീ ശാസ്താ നഴ്സറി
zhlédnutí 470Před 2 měsíci
105 റബർ തൈകൾ വിലകുറവിൽ പ്ലാന്റേഷൻ വർക്കുകൾ ചെയ്തു കൊടുക്കും | വിജയകഥയുമായി ശ്രീ ശാസ്താ നഴ്സറി
തേനൂറും ചെമ്പക മാങ്ങ |പുതുതായി കണ്ടെത്തിയ പാലക്കാട൯ നാട്ടുമാങ്ങ|Found New variety Of Mango Chembakam
zhlédnutí 5KPřed 2 měsíci
തേനൂറും ചെമ്പക മാങ്ങ |പുതുതായി കണ്ടെത്തിയ പാലക്കാട൯ നാട്ടുമാങ്ങ|Found New variety Of Mango Chembakam
മാമ്പഴങ്ങളുടെ നൂറു കണക്കിന് ശേഖരവുമായി മാംഗോ ഫെസ്റ്റ് | Kerala's Largest Mango fest In Kochi #mango
zhlédnutí 7KPřed 2 měsíci
മാമ്പഴങ്ങളുടെ നൂറു കണക്കിന് ശേഖരവുമായി മാംഗോ ഫെസ്റ്റ് | Kerala's Largest Mango fest In Kochi #mango
വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന അനങ്ങൻ മല കുള്ളൻ പശുക്കൾ | Rare Dwarf Cow Breed In Kerala #cow
zhlédnutí 2,6KPřed 2 měsíci
വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന അനങ്ങൻ മല കുള്ളൻ പശുക്കൾ | Rare Dwarf Cow Breed In Kerala #cow
കുങ്കുമ പൂവ് കൃഷി കേരളത്തിൽ വിജയിപ്പിച്ച കർഷക൯| Saffron Experiment Farm in Kerala #saffron
zhlédnutí 1,1KPřed 3 měsíci
കുങ്കുമ പൂവ് കൃഷി കേരളത്തിൽ വിജയിപ്പിച്ച കർഷക൯| Saffron Experiment Farm in Kerala #saffron
മറയൂർ ശർക്കര നിർമ്മിക്കുന്നത് കാണാം | World's Best Jaggery Manufacturing Process #marayur
zhlédnutí 3,2KPřed 3 měsíci
മറയൂർ ശർക്കര നിർമ്മിക്കുന്നത് കാണാം | World's Best Jaggery Manufacturing Process #marayur
മൂർത്തിയേടത്ത് മനയിലെകുളവും മീനുകളും | 25 years old Fishes lived in 150 year old pond
zhlédnutí 2,9KPřed 3 měsíci
മൂർത്തിയേടത്ത് മനയിലെകുളവും മീനുകളും | 25 years old Fishes lived in 150 year old pond
കാന്തല്ലൂരിലെ സ്ട്രോബറി കൃഷിയും വിളവെടുപ്പും കാണാം ഈ വെക്കേഷൻ അടിച്ചു പൊളിക്കാം #strawberry
zhlédnutí 751Před 3 měsíci
കാന്തല്ലൂരിലെ സ്ട്രോബറി കൃഷിയും വിളവെടുപ്പും കാണാം ഈ വെക്കേഷൻ അടിച്ചു പൊളിക്കാം #strawberry
കേരളത്തിലെ ഏറ്റവും വലിയ പഴത്തോട്ടം കാണാൻ സുവർണ്ണണാവസരം | Thoppans Orchard And Farm Stay
zhlédnutí 14KPřed 3 měsíci
കേരളത്തിലെ ഏറ്റവും വലിയ പഴത്തോട്ടം കാണാൻ സുവർണ്ണണാവസരം | Thoppans Orchard And Farm Stay
മാസം ലക്ഷങ്ങൾ വരുമാനം നേടിക്കൊടുത്ത കോഴിയിനങ്ങൾ | Earn lakhs of profit from chick farming #chicks
zhlédnutí 9KPřed 3 měsíci
മാസം ലക്ഷങ്ങൾ വരുമാനം നേടിക്കൊടുത്ത കോഴിയിനങ്ങൾ | Earn lakhs of profit from chick farming #chicks

Komentáře

  • @hashimm.p9055
    @hashimm.p9055 Před hodinou

    ആറ് മാസം പ്രായമായ റൂട്ട് സ്റ്റോക്കിൽ ചെയ്യുമ്പോൾ തടി ഉൾപ്പെടെ താഴ്ത്തി ചുരണ്ടിയെടുത്താണല്ലോ ചെയ്യുന്നത്..?

  • @navasa.v
    @navasa.v Před dnem

    Chippi koon ennumparayum

  • @malathynair6988
    @malathynair6988 Před 2 dny

    Grafting cheyan thipili plant allathe vere plant patto. Chundaga plant etc.,

  • @RajeevKumar-sf1el
    @RajeevKumar-sf1el Před 2 dny

    കൂൺ വിളവ് എടുത്താൽ എത്ര ദിവസം കേടുകുടാതെഇരിക്കും ഫ്രിഡ്ജിൽ സൂക്ഷിക്കണോ

  • @monsoondrops9346
    @monsoondrops9346 Před 3 dny

    Very good. 🙏🏾

  • @gireeshkumar5768
    @gireeshkumar5768 Před 3 dny

    u tuber maha bor ...........ningal enthina pullikkaran parayunnathinu aa oo paranju bor aakkunnathu adheham parayunnathu njangalodanu.......but video

  • @fidhas.automobailskoottana5217

    Mrs nitha nithin iam shifas how are you

  • @afnaah
    @afnaah Před 3 dny

    PARISARAM.NAARUM

  • @reg7391
    @reg7391 Před 3 dny

    Very good. Please send me a message how to get tippli plant.

    • @n4tradelink
      @n4tradelink Před 3 dny

      @@reg7391 Thanks for the valuable comment Tippali is commonly available all plant nurseries in kerala now

  • @travelbyshammas5516

    തള്ളുമ്പോൾ തള്ളുന്ന കുറച്ച് തള്ളണം അല്ലെങ്കില ആ തമ്പ് ലൈൻ ഉള്ള ക്യാപ്ഷൻ ഒഴിവാക്കണം 15 സെൻറിലെ മാസം 5 ലക്ഷം ഉറുപ്പിക അത് കുറച്ചുകൂടി കുറയ്ക്കാൻ കയ്യോ

    • @n4tradelink
      @n4tradelink Před 5 dny

      @@travelbyshammas5516 മാസം 15000 കോഴികൾ വിൽക്കുന്ന സ്ഥാപനം ശരാശരി 35 രൂപ ലാഭം 525000 രൂപ ലാഭത്തിൽ വിറ്റു വരവ് എന്തിനു തള്ളണം കമൻ്റ് ഇടുന്നവർക്ക് എന്തും ഇടാം പക്ഷേ അയാൾ അന്തസ്സായി ബിസിനസ്സ് ചെയ്യുന്നു അത് കൃത്യമായി മാർക്കറ്റ് ചെയ്യുന്നു. ഇത് ഒരു പെയ്സ് പ്രൊമോഷൻ വീഡിയോ അല്ല Telling the right fact of poultry industry with proper farming techniques

  • @KunjoolKalliyanam
    @KunjoolKalliyanam Před 5 dny

    ചെറിയ ഫാം സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും

  • @yogagurusasidhranNair

    കേരളത്തിൽ ധരാളം പേർ ചേർന്ന് കൂൺ ഉല്പാദനം നടത്തിയാൽ ഇവിടെ വിപണി ലഭിക്കുമോ? കൂൺ വിളവെടു ത്താൽ എത്ര ദിവസം വരെ കേടുകൂടാതെ നില്ക്കും. ദയവായി ഈ കാര്യങ്ങൾ കൂടി അറിയിക്കാമോ? Thank you for this vedio '

    • @n4tradelink
      @n4tradelink Před 5 dny

      @@yogagurusasidhranNair ഇന്ന് കേരളത്തിൽ പ്രോട്ടീൻ അടങ്ങിയ വെജ് ഫുഡിന് നല്ല കാലമാണ് കൂൺ ഒരു ഉത്തമ വെജ് പ്രോട്ടീൻ ഫുഡ് ആണ് ശരാശരി 55 രൂപയിൽ ഒരു ബഡ് സെറ്റ് ചെയ്യാൻ കഴിയും 350 രൂപയുടെ വരെ കൂൺ ഉൽപ്പാദിപ്പിക്കാം മാർക്കറ്റ് കണ്ടു പിടിക്കേണ്ടത് നമ്മൾ തന്നെയാണ് നിങ്ങളുടെ ഫാമിൽ ഒരു കൗണ്ടർ സെയിൽ തുടങ്ങാം റീസണബിൾ വില ആണെങ്കിൽ ആൾക്കാർ വന്നു വാങ്ങും നിങ്ങൾ മാർക്കറ്റിൽ അലയേണ്ട സാഹചര്യം ഒഴിവാക്കും ആൾക്കാർ അറിഞ്ഞു തുടങ്ങുമ്പോൾ കൂടുതൽ സന്ദർശകൾ ഉണ്ടാകും കൃത്യമായ സെയിൽ വിവരങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഫെയിസ് ബുക്ക് തുടങ്ങിയവയിലൂടെ ജനങ്ങളിൽ എത്തിക്കാൻ കഴിയും മടിച്ചു നിൽക്കാതെ റിസ്ക്ക് എടുക്കൂ വിജയിക്കും 100% വിജയിക്കും താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി Team N4 Trade Link

  • @yogeswarank9796
    @yogeswarank9796 Před 7 dny

    😊👍

  • @humotrex.
    @humotrex. Před 7 dny

    Contact

  • @ShineeshKk-g4n
    @ShineeshKk-g4n Před 8 dny

    ഈ thailand എന്നു പറയുന്ന പേര് ഉണ്ടായത് മുതൽ ഇവിടെ ദൈവം ഫ്രൂട്ട് ട്ടൻ കണക്കിന് കൊണ്ട് ഇടുകയായിരുന്നോ. അല്ല തായ്‌ലൻഡ് ചാമ്പ.തായ്‌ലൻഡ് പേര.തായ്‌ലൻഡ് ബെറി......എന്നതിന് പകരം ഇന്ത്യ എന്നു ആകിക്കൂടെ😂

  • @sakeerhussainvolg4889

    തള്ള് മൊയ്‌ദീൻ സൂപ്പർ

  • @Kashmal
    @Kashmal Před 8 dny

    നിന്റെയും നിന്റെ ഭാര്യയുടെയും ആക്രാന്തം കുറയാൻ വല്ല മരുന്നും ഉണ്ടോ രാസ്ഗാടാ

  • @ramachandrankv328
    @ramachandrankv328 Před 8 dny

    നല്ല വിവരണം. പറയുന്നതിലെ ആത്മാർത്ഥത ... നന്ദി ...

  • @sanithedamuttam3180

    👍👍👍

  • @athulrk6305
    @athulrk6305 Před 10 dny

    Actually ethupoleyulla chakka, onnu oralkkalle thinnan undavu?

  • @govindashenoy402
    @govindashenoy402 Před 10 dny

    അടിപൊളി യും കിടില നും കൂടുതൽ പറയുന്നത് നെഗറ്റീവ് പ്രചാരണമാണുണ്ടാക്കുന്നത്.

  • @IsmailIsmail-vb8hr
    @IsmailIsmail-vb8hr Před 10 dny

    Good explaination

  • @MohammedKunhiD
    @MohammedKunhiD Před 10 dny

    Act ഒരു പേക്കറ്റ് വാങ്ങി അതിന്റെ പകുതി അതായത് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അടിച്ചു കൊടുക്കുക. തളിരില സംരക്ഷിക്കാം

  • @abduljaleel8442
    @abduljaleel8442 Před 10 dny

    നല്ല വിവരണം നന്ദി

  • @samseertirur9010
    @samseertirur9010 Před 11 dny

    🌱👍🤍

  • @user-yl3hs3vt4v
    @user-yl3hs3vt4v Před 11 dny

    Hi..

    • @n4tradelink
      @n4tradelink Před 11 dny

      @@user-yl3hs3vt4v കൂൺ കൃഷി സംബന്ധമായ സംശയങ്ങൾക്ക് വിളിക്കുക 85902 22299

  • @user-yl3hs3vt4v
    @user-yl3hs3vt4v Před 11 dny

    Hello

  • @user-yl3hs3vt4v
    @user-yl3hs3vt4v Před 11 dny

    Hi..

  • @saleempukkayil6491
    @saleempukkayil6491 Před 11 dny

    ഗുഡ്

  • @user-ej5sr5ur7l
    @user-ej5sr5ur7l Před 11 dny

    Kadala pinnakk kurach koodi Akaam

  • @rajandd2878
    @rajandd2878 Před 11 dny

    Nice

  • @PraveenJaggus
    @PraveenJaggus Před 11 dny

    എന്റെ നാട്. 👏👏👏👏👏👏👏👏👏

  • @user-py7bo5lh3v
    @user-py7bo5lh3v Před 11 dny

    Price please

  • @NYD1.
    @NYD1. Před 12 dny

    100 vecha. daily ehta kittum

  • @NYD1.
    @NYD1. Před 12 dny

    100 vecha. daily ehta kittum

  • @NYD1.
    @NYD1. Před 12 dny

    100 vecha. daily ehta kittum

  • @gadhamadhu6415
    @gadhamadhu6415 Před 12 dny

    അവസാനം പറഞ്ഞത് ശ്രദ്ധിക്കുക വിത്ത് കിട്ടും. ഫലം കിട്ടില്ല

    • @n4tradelink
      @n4tradelink Před 5 dny

      @@gadhamadhu6415 Think positive 55 രൂപ മുടക്കി 350 രൂപയുടെ കൂൺ ഉണ്ടാക്കാൻ കഴിയും

  • @gadhamadhu6415
    @gadhamadhu6415 Před 12 dny

    കൂൺ കൃഷിയിൽ ആരും എടുത്ത് ചാടരുത് ഇതൊക്കെ കേട്ട് കൃഷി ചെയ്യുന്നവൻ പാട്പെടും കൃഷി ചെയ്യിക്കുന്നവൻ യൂട്യൂബർമാർ കാശ് ഉണ്ടാക്കും സൂക്ഷിക്കുക

  • @arunkumarkp3892
    @arunkumarkp3892 Před 13 dny

    ഇത് പൂട്ടി പോയില്ലെ

  • @ChandrasekharanC
    @ChandrasekharanC Před 13 dny

    വിത്ത് നമുക്ക് കിട്ടിയ ശേഷം എത്ര ദിവസം വരെ സൂക്ഷിക്കാർ പറ്റും എത്ര ദിവസത്തിനുള്ളിൽ Red തയ്യാറാക്കണം?

    • @n4tradelink
      @n4tradelink Před 5 dny

      @@ChandrasekharanC കൃത്യമായ ശിതീകരണ സംവിധാനം ഉണ്ടെങ്കിൽ വിത്ത് കൂടുതൽ കാലം ഇരിക്കുന്നു എന്നിരുന്നാലും വിത്ത് വാങ്ങിയാൽ ഉടൻ ബഡ് നിറക്കുന്നതാണ് നല്ലത്

  • @ChandrasekharanC
    @ChandrasekharanC Před 13 dny

    Bed നിറച്ച ശേഷം പിൻഹോൾ ഇട്ടുകൊടുത്താൽ അതിൽ കൂടി ക്രമുളച്ച് വരുമോ?

    • @n4tradelink
      @n4tradelink Před 5 dny

      @@ChandrasekharanC പിൻഹോൾ ഇടാം അല്ലെങ്കിൽ മൂർച്ചയുള്ള കത്തികൊണ്ട് വരഞ്ഞു വിടാം മൈസീലിയം പടരുമ്പോൾ കൃത്യമായ ഹോൾ ഉണ്ടെങ്കിൽ കൂൺ മുകുളങ്ങൾ വേഗം ഉണ്ടായി വരും താങ്കളുടെ അഭിപ്രായത്തിന് നന്ദി

  • @ChandrasekharanC
    @ChandrasekharanC Před 13 dny

    Temperature, Humidity ഇതിൻ്റെ അളവ് എങ്ങിനെയാണ് കണ്ട് പിടിക്കുന്നത്

  • @spacerider536
    @spacerider536 Před 14 dny

    MOSAMBI ENNORU FROOT UNDO CITRUS ANO MANDRIIAN ANO

  • @logiksolutions5290
    @logiksolutions5290 Před 14 dny

    Nomber

    • @n4tradelink
      @n4tradelink Před 14 dny

      @@logiksolutions5290 For Wholesale 9946177533 For Retail: 9947756969 All kerala courier available

  • @SajeshM-tu1tj
    @SajeshM-tu1tj Před 14 dny

    Paranjathellam adipoli ayi manasilayitund

    • @n4tradelink
      @n4tradelink Před 5 dny

      @@SajeshM-tu1tj Thanks സത്യസന്ധമായ അഭിപ്രായങ്ങൾ ഞങ്ങൾക്ക് നല്ല കണ്ടെൻ്റുകൾ അവതരിപ്പിക്കാൻ പ്രചോദനം നൽകും നന്ദി

  • @Nasar-wi8wb
    @Nasar-wi8wb Před 14 dny

    കൂടുതൽ ചോദ്യം വേണ്ട. മടുപ്പ് വരുന്നു. വീഡിയോ ന്റെ ലെങ്ങ്ത് കുറക്കുക. നമുക്ക് വേറെ ജോലിയുണ്ട്.

    • @n4tradelink
      @n4tradelink Před 14 dny

      വളരെ നല്ല അഭിപ്രായം തുടർന്നുള്ള വീഡിയോയിൽ (ശദ്ധിക്കാം

  • @fasaluddeenshamshu6551

    Enthaa vila...evdeyaa sthalam