400 തരം പ്ലാവുകൾ വളർത്തി ലോക റെക്കോഡ് സ്വന്തമാക്കിയ ജാക്ക്(ഫൂട്ട് പാരഡൈസ് ഫാം

Sdílet
Vložit
  • čas přidán 21. 06. 2024
  • ജാക്ക് (ഫൂട്ട് പാരഡൈസ് ഫാം
    ലോകത്തിലെ ഏറ്റവും മികച്ചതും ഏറ്റവും കൂടുതൽ ചക്ക വെറൈറ്റികൾ ഉള്ളതുമായ ഫാം ആണ്
    ജൈവ കൃഷിയിലൂടെ 100% റിസൾട്ടാണ് കിട്ടുന്നത്.
    കൃഷിക്കാർ മാതൃകയാക്കേണ്ട മാതൃകാ കൃഷിരീതി
    വിവരണം
    ടീം N4 Trade Link
    Email: n4tradelink@gmail.com
    #jackfruit #jackfruitfarming #jackfruit #farming #farmingvideos #farmingtips

Komentáře • 14

  • @n4tradelink
    @n4tradelink  Před měsícem +1

    പ്രിയരേ,
    മരുന്നും കീടനാശിനിയും ഇല്ലാതെ 400 ൽ അധികം വെറൈറ്റി പ്ലാവുകൾ നട്ട് വളർത്തി ലോക റെക്കോഡ് കരസ്ഥമാക്കിയ സ്ഥാപനമാണ് കട്ടക്കയം ജാക്ക് ഫ്രൂട്ട് പാരഡൈസ് നഴ്സറി
    അവിടെ നിങ്ങൾക്ക് പ്ലാവ് തൈകൾ മാത്രമല്ല നടുന്ന രീതിയും പരിചരിക്കേണ്ട രീതിയും പഠിപ്പിച്ചു തരുന്നു.
    ഫാം കണ്ട് കൃഷി രീതി പഠിച്ച് തൈകൾ വാങ്ങാം എന്ന പ്രത്യേകത ഉള്ള നഴ്സറിയാണ് തീർച്ചയായും ജനങ്ങൾക്ക് ഇത് ഉപകാരപ്പെടും

  • @sujeshpc
    @sujeshpc Před měsícem +5

    നല്ല തൈകളാണ്.. രണ്ടു വർഷം മുമ്പേ ഞാൻ വാങ്ങിയതാണ്.. നല്ല രീതിയിൽ കായ്ച്ചു

  • @saleempukkayil6491
    @saleempukkayil6491 Před měsícem +5

    ഞാനും വാങ്ങി നല്ല രീതിയിൽ വളരുന്നുണ്ട്

  • @fruitjungle8776
    @fruitjungle8776 Před měsícem +1

    പഴുത്താലും വെള്ള കളർ ചുളയുള്ള നല്ല വരിക്കച്ചക്ക യുടെ തൈകൾ ഇവിടുണ്ടോ?

  • @dineshkk4004
    @dineshkk4004 Před měsícem

    Compodiyan then varilka thay kittumo chetta nhan kannuril anu

    • @eldhosemathew9622
      @eldhosemathew9622 Před měsícem

      Kannur ulikkal nurseryil und combodian orange jack ennu paranjal mathi

  • @abdusamadmp8681
    @abdusamadmp8681 Před měsícem +1

    തേൻവരിക്ക തൈ ഡെലിവറി യൂണ്ടോ?

    • @n4tradelink
      @n4tradelink  Před měsícem

      ജാക്ക് ഫ്രൂട്ട് പാരഡൈസ് നഴ്സറിയിൽ കൊരിയർ അയക്കാറില്ല. നേരിട്ട് തോട്ടം കാണിച്ചു കൊടുത്ത് നടേണ്ട രീതിയും പഠിപ്പിച്ചാണ് കൊടുക്കുന്നത്

  • @yk9pj
    @yk9pj Před 29 dny +2

    വെറുതെ തള്ളരുത് 2 ചക വിദേശത്തേക്ക് കൊണ്ട് പോകാൻ ചോദിച്ചിട്ട് 500 രൂപ വച്ച് കൊടുത്തിട്ട് തന്നില്ല. U tubarmarkum t v കാർക്കും മാത്രമേ കൊടുക്ക് എന്നാണ് പറഞ്ഞത് മാത്രമല്ല. ഒരു തയ്ക് 400. 500 600 രൂപകന് ചകമ്പുഴകരായ ഞങ്ങൾക്ക് ഇയാള് തന്നത്

  • @Pirana-1
    @Pirana-1 Před měsícem +4

    ആയുർ ജാക്ക് ഉടായിപ്പ് ചേട്ടനാണോ ഇത് ? വിയറ്റ്നാം ഏർളി ആയുർജാക്ക് ആക്കി വിറ്റവൻ

    • @n4tradelink
      @n4tradelink  Před měsícem +5

      ആ ചേട്ടൻ അല്ല ഈ ചേട്ടൻ
      ഏറ്റവും കൂടുതൽ പ്ലാവ് വെറൈറ്റി ഉള്ളതിന് ഗിന്നസ് റെക്കോഡ് ഏഷ്യയിലെ തന്നെ കൂടുതൽ വെറൈറ്റികൾ ഉള്ളതിന് ഏഷ്യൻ ലോക റെക്കോഡ് കേരള ഗവൺമെൻ്റ് അംഗീകരിച്ച പ്ലാവ് കർഷകൻ വളവും കീടനാശിനിയും ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ആളാണ് ഒരിക്കൽ പോയി കാണാൻ ശ്രമിക്കൂ
      കേരളത്തിൽ നിങ്ങൾ അറിയാത്ത ഒരുപാട് നല്ല കർഷകരുണ്ട്
      നിങ്ങൾ നിരാശരാകില്ല.
      പിന്നെ പ്രായത്തെ ബഹുമാനിക്കാം

    • @bindrannandanan9417
      @bindrannandanan9417 Před měsícem +1

      Ayurjack എന്ന പേരില്‍ നമ്മൾ chindhikkatha സമയത്ത് brand ചെയതു പുള്ളി കാശ് ഉണ്ടാക്കി എങ്കില്‍ അതൊരു കേരള brand ആക്കി എങ്കില്‍... അത് അയാളുടെ കഴിവ് അല്ലെ....അയാളുടെ ഒക്കെ കൈയില്‍ anu ടൂറിസം, കൃഷി വകുപ്പ് ഒക്കെ elpikkandathu.

    • @n4tradelink
      @n4tradelink  Před měsícem

      @@bindrannandanan9417 താങ്കൾ പറയുന്ന ആൾ ഇത് അല്ല ഈ സ്ഥലം പാലായിൽ ചക്കാം പുഴ എന്ന സ്ഥലത്താണ്
      ജാക്ക് ഫ്രൂട്ട് പാരഡൈസ് എന്നാണ് ഈ ഫാമിൻ്റെ പേര് 400 ഇനം പ്ലാവുകൾ നിലവിൽ ഇവിടെ ഉണ്ട്

    • @bindrannandanan9417
      @bindrannandanan9417 Před měsícem +1

      @@n4tradelink മനസിലായി ...മറ്റത് വര്‍ഗീസ് tharakan , kurumalkunnu ,തൃശൂര്‍ anu.... ഞാന്‍ പറഞ്ഞത് പുള്ളിയുടെ കഴിവ് കുറച്ച് നമ്മൾ കാണാന്‍ പാടില്ല എന്നാണ്...