പഴചെടികൾ വാങ്ങാൻ ഹോം ഗ്രോണിലേക്കുള്ള യാത്ര

Sdílet
Vložit
  • čas přidán 19. 07. 2022
  • പഴചെടികൾ വാങ്ങാൻ ഹോം ഗ്രോണിലേക്കുള്ള യാത്ര
    #krishitips #anit #kerala #agriculture
    Homegrown Nursery & Farms : Call: 04828 297001
    Address: 12/458-B, Vizhikathodu P.O, Kanjirappally, Kerala 686518
    Farms: Whats app / Call: 8113966600 Call: 04828 297001
    ==================================
    കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634
    ================================
    For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala
    Buy Seeds Online: agriearth.com/
    🌱For Buy Aiden Gardens Jiffy Peat Pellets 50mm Large Pellets - Seeds Starting:
    amzn.to/3N1UP19
    🛒Farming tools amzn.to/2EB7J29
    » Instagram: / anitthomasvlogger
    »Facebook: / anitvlogger
    » Faceook Group: / anitslivekeralakrishi
  • Jak na to + styl

Komentáře • 259

  • @aboveandbeyound9605
    @aboveandbeyound9605 Před 2 lety +2

    Homegrown is best also Sebastin explains well

  • @shymolalex8536
    @shymolalex8536 Před 2 lety +5

    sebane.... very good explanation...👍

  • @ckpadmanabhan9163
    @ckpadmanabhan9163 Před 2 lety +6

    Santhol ആൾ സഞ്ചാരമില്ലാത്തിടത്തേക്ക് മാറ്റി നടുക. വലിയ wt പഴം,plant നല്ല ഉയരം ഉരുപ്പടിക്ക് ..vodka drinks making fruit.
    Peanut butter കുരു കപ്പലണ്ടി..red ആകുമ്പോൾ Outer portion വെണ്ണ.. പച്ച മെഴുക്കു പുരട്ടി ഉണ്ടാക്കി നോക്കു.

  • @lathikakuniyil7097
    @lathikakuniyil7097 Před 2 lety +1

    സൂപ്പർ👍👍

  • @binnochanthomas7292
    @binnochanthomas7292 Před rokem +1

    Mr Sebastian , very good , go ahead,,

  • @bijiprakash5484
    @bijiprakash5484 Před 2 lety +1

    Good information 👍

  • @sheikhaskitchen888
    @sheikhaskitchen888 Před 2 lety

    അടിപൊളി ടീച്ചറെ അടിപൊളി

  • @suhail-bichu1836
    @suhail-bichu1836 Před rokem +5

    സെബാസ്റ്റ്യൻ സാറിന്റെ വിശദീകരണം സൂപ്പർ🥰🥰👌

  • @harekrisna8771
    @harekrisna8771 Před rokem +1

    shybi thank you.

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +1

    Good video.👍❤

  • @gopalanpradeep64
    @gopalanpradeep64 Před 2 lety +2

    Good 👍

  • @asitmetha1908
    @asitmetha1908 Před 2 lety

    Nice 👌👍 Nersere .
    Super 🙏

  • @smartneo
    @smartneo Před 2 lety +5

    As always good presentation , Just a question i see that the plants you bought are small , In manuthy they are selling big plants . is it worthy to buy big plants or small ones from home grown .. need your honest opinion . iam also planning to do the plantation of fruit trees in August when ill be coming to India . So following your guidelines and waiting for the next video.

  • @Hamaraduniya10k
    @Hamaraduniya10k Před rokem +1

    Is any verify grow up in North India.
    Maximum hot 🔥 45 degree Celsius
    Jamnagar Gujarat. Please suggest

  • @midhunmidhuz3182
    @midhunmidhuz3182 Před 2 lety +2

    ഹായ് Teacher 👍😍

  • @santhoshul6420
    @santhoshul6420 Před 2 lety +41

    സ്ഥലപരിമിതിയുള്ളവർ santhol, പീനട്ട് ബട്ടർ ഫ്രൂട്ട് എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്....

  • @TravelBro
    @TravelBro Před 2 lety +12

    Homegrown 40 തൈകൾ ആണ് 2 വർഷം മുൻപ് ഞാൻ മേടിച്ചുകൊണ്ട് വന്നത്. തൈകൾ ഒക്കെ നല്ലതാണ് ഹൃദ്യമായ ശ്രീകരണം അതാണ് നമ്മളെ വീണ്ടും വീണ്ടും നമ്മൾ ഇവിടേക്കു എത്തിക്കുന്നത് 👌❤

    • @madhu3224
      @madhu3224 Před rokem +3

      മണ്ണാങ്കട്ടയാണ്

    • @serenamathan6084
      @serenamathan6084 Před 11 měsíci +1

      ശരിയാണ്. അവർ നല്ല രീതിയിൽ ആണ് കസ്റ്റമേഴ്സിനോട് ഇടപെടുന്നത്.
      എന്നാലും ഒരു കിഴങ്ങൻചെറുക്കൻ ഉണ്ട്...!
      അവന് details ഒക്കെ പറഞ്ഞു തരാൻ മടിയാണ്.
      ബാക്കിയുള്ള staff എല്ലാരും തന്നെ നല്ല ഇടപെടീലാണ്. വളരെ helpful ആണ്.

  • @mustafavpvp3539
    @mustafavpvp3539 Před 2 lety +3

    All are good & ok , but peanut butter is not a valuable in a small fruit garden, jaboticaba maybe better instead of pb

  • @harisay7941
    @harisay7941 Před 2 lety +4

    Respected Teacher, we all coming to your home for a farm visit...........very very interesting video......thank you very much.

  • @smartneo
    @smartneo Před 2 lety +8

    I hope you are doing a high density plantation .In your next video ,pls do mention the planting distance and the methords you use in choosing the near by plants (example is that based on plant growth , sunlight , water necessity, etc ) I hope it will be helpfull for many ppl like me. keep up the good work . Looking forward

  • @venisudheesh8112
    @venisudheesh8112 Před 2 lety +3

    👏👏

  • @abdulrazack1222
    @abdulrazack1222 Před 2 lety

    Oru Achanum Ammakkum undakunna pala valippam Aayrikum Adhe model marangalum ella pahangalum okkea

  • @khaderk3511
    @khaderk3511 Před 2 lety +2

    ചേച്ചിക് സാൻതോൾ, അച്ചാച്ചെറു, മിൽക്ക്ഫ്രൂട്ട് ഇവ ഒഴിവാക്കി ഇതിനേക്കാൾ നല്ല ഫ്രൂട്ട്സ് തൈകൾ അവിടെ തന്നെ ഉണ്ടായിരുന്നു കാത്തിരുന്നുകാണാം

  • @sandeepkumaras2281
    @sandeepkumaras2281 Před 2 lety +2

    Perfect spot 👌👌👌👌

  • @lisymolviveen3075
    @lisymolviveen3075 Před 7 měsíci +1

    Kollam 👌

  • @agnesjoseph1368
    @agnesjoseph1368 Před rokem +1

    All the best for a wonderful orchard.

  • @mathewvarghese4545
    @mathewvarghese4545 Před 2 lety +9

    സ്വന്തം സ്ഥാപനത്തോട് എത്ര ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ. സെബാസ്റ്റ്യൻ ചേട്ടൻ.👍❤👌 ടീച്ചർക്കും ഫാമിലിക്കും ഇത്രയും ഫ്രൂട്ട്സ് വെക്കാനുള്ള മനസ്സു തോന്നിയല്ലോ. വെരി ഗുഡ്.

    • @Livekerala
      @Livekerala  Před 2 lety +2

      Thank you for the support , Keep watching

  • @coolatschool9161
    @coolatschool9161 Před 2 lety +1

    Super👏🏼👏🏼👏🏼

  • @defender8481
    @defender8481 Před 2 lety

    👍

  • @faslurahman2079
    @faslurahman2079 Před 2 lety +4

    മിൽക്ക് ഫ്രൂട്ട്, peenut ഇത് രണ്ടും വെറുതെ ആയി നോക്കി വളർത്തി പിന്നെ വെട്ടിക്കളയാം ബാഡ് ഫ്രൂട്

  • @shinepj001
    @shinepj001 Před 2 lety +1

    🙏🙏👍👍

  • @anjalysreedharan7601
    @anjalysreedharan7601 Před 2 lety +1

    ❤️❤️

  • @jobinthomas2184
    @jobinthomas2184 Před rokem +2

    Thank you🙏.

  • @goodman3621
    @goodman3621 Před 2 lety +7

    ഇവരുടെ നങ്ക ടാക്ക് നല്ല പ്ലാവാണ്. കുഴയാണെങ്കിലും നല്ല മധുരവും ചുവന്ന നിറവുമാണ്

    • @anitthomas9899
      @anitthomas9899 Před rokem +1

      Thanks for your comment.

    • @ronysebastian89
      @ronysebastian89 Před 3 měsíci

      Nakadakku ഏത് ടൈപ്പ് ആണ് നല്ലതു

  • @vishnuvarkala1
    @vishnuvarkala1 Před 2 lety

    👍🏻

  • @firoskareem62
    @firoskareem62 Před rokem +4

    ആളുകൾക്ക് ഉപകാരമുള്ള ഒരു വീഡിയോ , യൂട്യൂബ് പഴചെടികൾ കണ്ട് ഏതു വാങ്ങണമെന്നറിയാതെ കിളി പോയിക്കിടക്കുന്ന എന്നെ പോലുള്ളവർക്ക് നല്ല ഒരു ഉപകാരമുള്ള വീഡിയോ.
    പ്രത്യേകം അഭിനന്ദനം ആ കാര്യങ്ങൾ വളരെ കൃത്യമായി പറന്ന് തന്ന ചേട്ടന് പ്രത്യേകം അഭിനന്ദനങൾ.
    (സ്റ്റാഫ് ആയാൽ ഇങ്ങനെ വേണം)

    • @Livekerala
      @Livekerala  Před rokem

      Thank you for watching live kerala videos

  • @mustafapp875
    @mustafapp875 Před 2 lety +1

    മേഡം, കൂടെ ഞങ്ങളും ഉണ്ട്. ലൈക്ക്; ഷെയർ എല്ലാം ചെയ്തിട്ടുണ്ട്.

  • @Nulmay24
    @Nulmay24 Před rokem +2

    Home grown is interested in selling plants. Not caring to customer problems related to the plants.

  • @sumathiprakash1890
    @sumathiprakash1890 Před 2 lety +1

    Hi Mam, I am a new subscriber to your Channel. I saw your Asospireillam video today. Clear explanations.

  • @lukosethomas5622
    @lukosethomas5622 Před rokem

    kastard apple
    seethapasham

  • @susyrenjith6599
    @susyrenjith6599 Před 2 lety

    ഞങ്ങളും ഹോംഗ്രൗണിൽ പോകുന്നുണ്ട്

  • @ponnammathankan616
    @ponnammathankan616 Před 2 lety +1

    Useful video

  • @prassannavarghese1029
    @prassannavarghese1029 Před rokem +2

    How can I get sweet red dragon fruit seedlings and it's price. I am from Thrissur. Can you courier the same.

  • @jollybibu1466
    @jollybibu1466 Před rokem +1

    Please give your exact place at Thodupuzha

  • @abrahamvarghees866
    @abrahamvarghees866 Před 2 lety

    Ethinte ellam vilaa kudy parayamo

  • @thomasmathew2614
    @thomasmathew2614 Před 2 lety +1

    🌷👍👍🌷

  • @gopalakrishnank8844
    @gopalakrishnank8844 Před rokem

    Payyannur bhagathekku vahanamvarunnundo?

  • @navaskkkuttikkattil1744
    @navaskkkuttikkattil1744 Před 2 lety +7

    Plant nte price koode venamayirunnu

  • @rasheedakambadath882
    @rasheedakambadath882 Před 2 lety +2

    💞💞💞👍

  • @augustineva1909
    @augustineva1909 Před 2 lety

    ഉവ്വ ഉവ്വ 👍👍

  • @aboveandbeyound9605
    @aboveandbeyound9605 Před 2 lety +3

    Please post videos on Mangosteen how to make them grow faster and fruit faster

  • @nishaa.k.7414
    @nishaa.k.7414 Před 2 lety

    Pachakkari nadan eppozhanu start cheyyendaathu

  • @surendranv-5971
    @surendranv-5971 Před rokem

    ALL THE BEST

  • @susanpalathra7646
    @susanpalathra7646 Před rokem

    അച്ചാച്ചെറു കായ്ക്കാൻ ഒരുപാട് വർഷങ്ങൾ പിടിയ്ക്കും.

  • @ramachandranputhiyaveettil8199
    @ramachandranputhiyaveettil8199 Před 6 měsíci +1

    very good demostration ...thank you Ma'am 👌🙏🙏🙏

    • @Livekerala
      @Livekerala  Před 6 měsíci

      thank you for watching videos

  • @serenamathan6084
    @serenamathan6084 Před 11 měsíci +1

    മേഡത്തിൻറെ ആത്മാർത്ഥത ശ്ളാഘനീയം തന്നെ...👍🏼
    കുറേനാൾ മുമ്പ് മാഡത്തിന്റെ ഒരു വീഡിയോയിൽ മാഡം മൺവെട്ടി എടുത്ത് ഒന്നാന്തരമായി കിളക്കുന്നതു കണ്ടു. ഞങ്ങടെയൊക്കെ കണ്ണുതള്ളിപ്പോയി...😮
    അതിൽനിന്നും മാഡത്തിന്റെ ആത്മാർഥത മനസ്സിലാക്കാൻ പറ്റി. അഭിനന്ദനങ്ങൾ🎉🎉.
    (ഞങ്ങൾക്ക് ചെറിയ അസൂയ ഇല്ലാതില്ല, കേട്ടോ...😅😅)

    • @Livekerala
      @Livekerala  Před 10 měsíci

      Thank you for watching videos

  • @koyakadavath1585
    @koyakadavath1585 Před rokem

    NPK ക്ക് പകരം. എല്ലാ ഇലകളും. സ്ലുറി ആയി ഉപയോഗിക്കുന്നുണ്ട് പോഷകങ്ങൾ കറക്ട്. ആണോ

  • @kijokijo5210
    @kijokijo5210 Před rokem

    Supp

  • @mohamedfaizal2555
    @mohamedfaizal2555 Před 10 měsíci

    Price koodi undengil poli

  • @evmohanan2658
    @evmohanan2658 Před 2 lety +13

    പിനറ്റ് ബട്ടർ അത്രയ്ക്ക് നല്ലതല്ല എന്ന് ടീച്ചർക്കും അറിയാം . എങ്കിലും Select ചെയ്താൽ അതിന്റെ ഗുണം ടീച്ചർക്കു മാത്രം😄😄😄😄

  • @defender8481
    @defender8481 Před 2 lety +6

    Peanut butter santholum vendayirunnu

  • @asluk3549
    @asluk3549 Před rokem

    price koodi include aakamayirunnu

  • @gokulbose6656
    @gokulbose6656 Před 2 lety

    We’re is durian ?

  • @lailata4059
    @lailata4059 Před 2 lety

    Lair chaithathu pettennu marinju veezhum,

  • @sdqali7421
    @sdqali7421 Před 7 měsíci +1

    Avide courier undo

  • @amithsagar8518
    @amithsagar8518 Před 2 lety +9

    Plant ചെയ്യുന്ന വീഡിയോ ചെയ്യുമ്പോൾ rate കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @stephenpaul3292
    @stephenpaul3292 Před 2 lety +6

    സാന്തോൾ & പീനട്ട് ബട്ടർ fruit വേണ്ടായിരുന്നു

  • @nkyasar1013
    @nkyasar1013 Před rokem

    റംബൂട്ടാൻ ന്റെ മോർഗാഡിങ് ന്റെ തൈ ഉണ്ടോ?

  • @anithavenu2024
    @anithavenu2024 Před 2 lety +4

    Priyoor mango is very tasty…..disappointing thing is that it’s full of worms…
    Columb mango is the best….

    • @anitthomas9899
      @anitthomas9899 Před rokem +1

      Ok, thanks for your comment.

    • @kapaius5760
      @kapaius5760 Před 5 měsíci

      There is a method to overcome this.
      Search net.

  • @EPPANS
    @EPPANS Před rokem

    Next video

  • @thachoosfoods5041
    @thachoosfoods5041 Před 2 lety +3

    Penut butter tastilla.

  • @lalsy2085
    @lalsy2085 Před 2 lety +45

    Plants ന്റെ price കൂടി ഉൾപ്പെടുത്തിയെങ്കിൽ നന്നായിരുന്നു

  • @praveenp7168
    @praveenp7168 Před rokem +1

    തൈകൾക്ക് എല്ലാ० ഒടുക്കത്തെ വിലയാണ് ചെറിയ തൈകൾക്ക് വരെ ഏതാണ്ട് 300രു മുതൽ 350രൂ വരെയാകു०

  • @hirangecars9374
    @hirangecars9374 Před rokem

    Ithu evidanu

  • @sojimathew8130
    @sojimathew8130 Před 2 lety +2

    Home growen ന്റെ തൈകൾക്ക് over രാസവളം കൊടുത്താണ് നിർത്തിയിരിക്കുന്നത്

  • @deepur7442
    @deepur7442 Před 2 lety +7

    പിനറ്റ് ബട്ടർ എടുത്ത് ദൂരെ കളയുക

  • @KishorKumar-br5rj
    @KishorKumar-br5rj Před rokem +2

    Location please

  • @muhammedashrafk8783
    @muhammedashrafk8783 Před 10 měsíci

    Hi aunty,h ru, I like ur videos 🎉🎉🎉🎉

  • @abhijithjk9975
    @abhijithjk9975 Před 7 měsíci

    Seedless lemon nallathano ചെടി ഉള്ളവർ റിപ്ലൈ തരണ പ്ലീസ്

  • @kegiesvion
    @kegiesvion Před rokem

    ഇനി ഒരു ഇരുപതു സെന്റ് ഉണ്ടോ തൈ വെക്കാൻ.

  • @mohdnajeeb6870
    @mohdnajeeb6870 Před rokem +2

    Orikalum home grown ill poyi vangaruthe home growninte plants outer nurseryil ninnum vanguka ennal vila kurachum helthy plantum kittum karanam ivar nurserykarkku helthy plant kodukkum nammale pole visvasichu pokunnavarkku nurserykarku kodukkan pattatta unhealthy plant vila kootti nalkum njan kollam parippallyil ninnu poyi 15000 rupayude plants oru varsham munne vangiyirunnu

  • @devannair5181
    @devannair5181 Před rokem

    Abiu പ്ലാന്റ് തൈ കിട്ടുമോ വില എത്ര

  • @jafarsharif3161
    @jafarsharif3161 Před 2 lety +1

    💚

  • @sulaimansajipa8948
    @sulaimansajipa8948 Před 2 měsíci

    online ആയി എത്തിച്ച് കൊടുക്കുന്നുണ്ടോ

  • @sibyj984
    @sibyj984 Před 2 lety +3

    ❤️❤️❤️👏

  • @tliyakhathali
    @tliyakhathali Před 2 lety +5

    ഹോം ഗോൺ വിശ്വസിച്ച് വാങ്ങാം.

  • @user-fr4bp8jo4i
    @user-fr4bp8jo4i Před 4 měsíci +1

    Parcel service undo eniku , veyetnam erly, thailand red, plavuka 1 each, kkolumb mavu, thaivan pink pera, 1each.venam

    • @Livekerala
      @Livekerala  Před měsícem

      please contact Homegrown Nursery & Farms : Call: 04828 297001

  • @kuttappykuttappy414
    @kuttappykuttappy414 Před 2 lety +2

    Video വളരെ നന്നായിരുന്നു. Regular class ഉളള ഇപ്പോൾ ടീച്ചറിന് സമയം കിട്ടുന്നുണ്ടോ?

  • @bijupv6059
    @bijupv6059 Před rokem +1

    ഓവ്വ് ഉവ്വ്. ഉവ്വ്. ഉവ്വ്.. ഉവ്വ്

  • @ganh222
    @ganh222 Před 2 lety

    Avide Nam doc mai mango thai kittumo?

  • @somank2198
    @somank2198 Před 2 lety +2

    വിലകൂടി പറയു ദയവായി

  • @AvialOfficial
    @AvialOfficial Před 8 měsíci

    കൊറിയർ ചെയ്തു തരുമോ

  • @rajeevrajeev3696
    @rajeevrajeev3696 Před 2 lety +2

    Rate ഒന്ന് പറയു. എന്നാലല്ലേ എല്ലാവർക്കും അറിയാൻ പറ്റു 🙏🙏

  • @jazimjazi2094
    @jazimjazi2094 Před rokem

    ചേച്ചിയുടെ സ്ഥലം എവിടെ ആണ്

  • @agnesjoseph1368
    @agnesjoseph1368 Před rokem +1

    Crimsongold guava rate parayamo

    • @Livekerala
      @Livekerala  Před rokem

      Homegrown Nursery & Farms : Call: 04828 297001

  • @user-or3sc4nl9y
    @user-or3sc4nl9y Před 2 lety +9

    ഒന്ന് പറയാം ഇപ്പോൾ അവിടെ ഉള്ള ഒട്ടുമിക്ക ചെടികളും പുറത്തുനിന്നു വാങ്ങി വിൽക്കുന്നതാണ്

  • @madhu3224
    @madhu3224 Před rokem +3

    ഏജൻ്റ് പണിക്ക് കമ്മീഷൻ എത്ര കിട്ടി? അവിടെ വിൽക്കാതെ കിടക്കുന്ന ചെടികൾ കച്ചവടം ചെയ്യിക്കാൻ കർഷകശ്രീ യത്നിക്കുക...

  • @radhagopinath9468
    @radhagopinath9468 Před 25 dny

    Avide tthayland malberry plant undo?

  • @kenzamariyam2479
    @kenzamariyam2479 Před rokem

    Fruits chedy chatti യില്‍ വെച്ചാൽ endu valamaanu കൊടുക്കേണ്ടത് എന്റേത് ഒന്നും kaayikkunnilla

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 Před rokem

      Fruit plants pots el vechu kazhinjuttu mathram alla valam kodukedath, ath plant cheyumbol thane valam kodukanam. potting mix undakumbol , chanaka podi or compost, vepin pinnak, coco peat compost, born meal or rock phosphate. Ellam venam. Ennittu venam plants nadan. Nattulazhinjal edayk ee valangal kodukanam also npk foliar fertiliser kodithal nalla healthy plants ayi varm.

  • @ronysebastian89
    @ronysebastian89 Před 3 měsíci +1

    ദുരിയാദുരിയാൻ oundo ?

    • @Livekerala
      @Livekerala  Před měsícem

      please contact Homegrown Nursery & Farms : Call: 04828 297001