ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മഴക്കാല സംരക്ഷണം

Sdílet
Vložit
  • čas přidán 20. 08. 2024
  • കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634 ================================
    For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala Buy Seeds Online: agriearth.com/... Buy Aiden Gardens Jiffy Peat Pellets 50mm Large Pellets - Seeds Starting: amzn.to/3N1UP1... tools amzn.to/2EB7J29» Instagram: / » Faceook Group: / anitslivekeralakrishi

Komentáře • 73

  • @SheebaSadanandhan
    @SheebaSadanandhan Před 2 měsíci +1

    മേടം എനിക്കും കുറെ ഫ്രൂട്ട് ഉണ്ടായിട്ടുണ്ട് ഒന്നും കൊഴിഞ്ഞു പോകുന്നില്ല ഞാൻ ഹാൻഡ് പോളിനേഷൻ നടത്താറുണ്ട് നന്ദി 👍👍👍👍

  • @navast.m.226
    @navast.m.226 Před 2 měsíci +4

    വളരെ നല്ല അവതരണം

  • @lisymolviveen3075
    @lisymolviveen3075 Před měsícem +1

    Very important message 👍👍👍teaching metherd super 👍👍👌👌❤❤❤❤👏👏👏

  • @ismailismu4595
    @ismailismu4595 Před 2 měsíci +7

    പൂവ് എല്ലാം പോയി 20യ്യണം ഉണ്ടായിരുന്നു എല്ലാം പോയി എന്താ കാരണം 😮

  • @sominipothen7707
    @sominipothen7707 Před 2 měsíci +11

    മുട്ടുകൾ വരുമ്പോൾ തന്നെ റെഡ് കളറിൽ വരുന്നു കുറച്ചു ദിവസത്തിനുള്ളിൽ പൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം

  • @Adi2747-p1u
    @Adi2747-p1u Před 2 měsíci +2

    Dragon frt mottu muthal kay പരിക്കുന്നത് vare ulla stages vedio ചെയ്യാമോ

  • @abdulsalamadiyattil5387
    @abdulsalamadiyattil5387 Před 2 měsíci +7

    എന്റെ ഡ്രാഗൺ ഫ്രൂട്ടിൽ നിരീയെ മൊട്ടുകൾ ഉണ്ട് കൂടുതൽ മുട്ടുകൾ yellow കളർ ആയി കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം

  • @ROSEMARY-dq3ry
    @ROSEMARY-dq3ry Před 2 měsíci +1

    Very informative.Thank you.❤❤

  • @adnanadnan5331
    @adnanadnan5331 Před 2 měsíci +1

    കായ വലിപ്പം കൂടാൻ എന്താണ് ചെയ്യേണ്ടത്. ഏതു വളം നൽകണം. കോഴി വളം മാത്രം മതിയോ

  • @abdulnasarbichavu2596
    @abdulnasarbichavu2596 Před 2 měsíci +2

    Nalla upakarapradamaya video

  • @jeffyfrancis1878
    @jeffyfrancis1878 Před 2 měsíci +3

    Nice, good video.

  • @mtvlog3975
    @mtvlog3975 Před měsícem +1

    എൻറെ ഡ്രാഗൺഫ്രൂട്ട് ചെറിയകായ ആയപ്പോൾ തെന്നെ ചീഞ്ഞ് പോയി എന്ത് കൊണ്ടായിരിക്കുംഅത്

  • @SameerSameer-fs7li
    @SameerSameer-fs7li Před 2 měsíci +1

    തേയില... തട്ടുകടകളിൽ ഉപയോഗിച്ചത് കിട്ടും ധാരാളം.. അതിൽ പച്ച ചാണകം ഒഴിച്ചു കുഴമ്പുലാക്കുക... ഏതെങ്കിലും ഒക്കെ ഇലകൾ അരച്ചോ ചതച്ചു മിക്സ് ചെയ്യുക.. കുറച്ച് ചാരം നന്നായി മിക്സ് ചെയ്ത് നാല് ദിവസം കഴിഞ്ഞിട്ട് ട്രാവെണ്ടേ ചുവട്ടില് ഇട്ടുകൊടുത്താൽ.. ധാരാളമുട്ടം ഉണ്ടാവും എല്ലാം പിടിക്കുകയും ചെയ്യും

    • @Seetha787
      @Seetha787 Před 29 dny

      ഒറ്റ തണ്ട് വച്ച drummil എത്ര ചാരം ഇടാം. ഒരു പിടി മതിയോ.

  • @agnesjoseph1368
    @agnesjoseph1368 Před 2 měsíci +1

    Good information.Thank you.

  • @nissynissy4320
    @nissynissy4320 Před 2 měsíci +1

    Jnaan drumil aanu nattirikkunnathu Terracil aanu

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 Před 2 měsíci +1

    അടിപൊളി
    Super

  • @Indhuprajith-p1e
    @Indhuprajith-p1e Před měsícem

    ഞാൻ ഇന്ദു പ്രജിത്ത് എനിക്ക് കൃഷി തുടങ്ങണമെന്ന് ആഗ്രഹമുണ്ട് ഒരു ചെടി ഞാൻ വെച്ചുപിടിപ്പിച്ചു. അതിൽ ഒരു ഉണ്ടായി അത് ഉറുമ്പ് തിന്നു ഉറുമ്പ് തിന്നു എന്നാലും കുറച്ച് കിട്ടിയാൽ ഇനിയും എനിക്ക് ഒരുപാട് വെക്കണം എന്നുണ്ട് അത് എന്താണ് ചെയ്യേണ്ടത് എവിടുന്ന് കിട്ടും

  • @wilsonthomas6521
    @wilsonthomas6521 Před 21 dnem

    Pls reply എന്റെ ചെടി പ്ലാസ്റ്റിക് ഡ്രംയിൽ ആണ്. ഞാൻ വേപ്പിൻ പിണ്ണാക്, എല്ലു പൊടി വളം ഇട്ടു കൊടുത്തു. മഴ വെള്ളം നല്ലതുപോലെ ഡ്രം യിൽ ഉണ്ട് അത് ഡ്രൈൻ ആയി പോകും അപ്പോൾ ഇട്ട വളവും ഒലിച്ചു പോകില്ലേ. ഡ്രം പ്ളാറ്റ്റിക് കവർ ഇട്ടേ മൂടണോ.??

  • @janaki.p.r.5123
    @janaki.p.r.5123 Před 2 měsíci

    ചട്ടിയിലാണ് ചെടി ഉള്ളത്. Sheet മേഞ്ഞ ടെറസ്സിൽ ആണ് ചട്ടി വെച്ചിരിക്കുന്നത്. ചെടി വളർന്ന് ഷീറ്റിൽ പറ്റിയിരിക്കുന്നു. കഴിഞ്ഞവർഷം 10 fruit ഉണ്ടായി ഈ കൊല്ലം 1 ഉണ്ടായിട്ടുള്ളൂ. sheet ൽപറ്റിയിരിക്കുന്ന തണ്ടുകൾ വെട്ടിയാൽ കുഴപ്പമുണ്ടോ?

  • @user-dg6sk1nm3p
    @user-dg6sk1nm3p Před měsícem +1

    മുള്ളുകൾ തോറും ഉറുമ്പ് തിന്നുന്നു അത് മാറ്റാൻ എന്താ വഴി

  • @thilakanvadassery6191
    @thilakanvadassery6191 Před 2 měsíci

    Eanikku 4 veru vanna nalla thayyu venam

  • @sujajacob9657
    @sujajacob9657 Před měsícem

    ,ethara distancil aanu nadunnathu

  • @muneerak5404
    @muneerak5404 Před 2 měsíci +1

    എന്റെ വീട്ടിൽ നിലത്തു തട്ടി ഞാൻ അത് കട്ട്‌ ചെയ്തു പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ അതിൽ പൂവ് വിരിഞ്ഞു

  • @subaidabeevi7199
    @subaidabeevi7199 Před 6 dny

    Thanks for your clear explanation 😂

  • @Zanusgarden
    @Zanusgarden Před 2 měsíci

    എനിക്ക് കൃഷി ഭവനിൽ നിന്ന് ഒരു തൈ കിട്ടിയിട്ട് ഒന്നര വർഷം ആയി ഇതു വരെ ഫ്രൂട്ട് ഒന്നും വന്നില്ല 😢

  • @vijayakumarmv4088
    @vijayakumarmv4088 Před 2 měsíci +1

    Super

  • @rasiyam2834
    @rasiyam2834 Před 2 měsíci

    Pookalullappol saaf adikkamo

  • @shanusvolg3383
    @shanusvolg3383 Před 2 měsíci

    Super ❤️

  • @zamzam5113
    @zamzam5113 Před 2 měsíci

    thank you chechi

  • @sarangababu6432
    @sarangababu6432 Před měsícem +1

    മാഡത്തിന്റെ ഫോൺനമ്പർ ഒന്ന് പറയുമോ

  • @HamzaK-pb9ze
    @HamzaK-pb9ze Před měsícem

    Supper

  • @RemyaGeo
    @RemyaGeo Před 2 měsíci

    മഴകാലത്തു ഇതു നടാമോ

  • @BabbloosVlog
    @BabbloosVlog Před 2 měsíci

    Ente dragon poothu kachu vedio youtubil ettittund🙏

  • @sheikhaskitchen888
    @sheikhaskitchen888 Před 2 měsíci

    എന്റെ 5 വരുന്ന മൊട്ട് വരുന്നേയുള്ളൂ അത് അങ്ങനെ ഫുള്ള് ചീഞ്ഞു പോയി മഴ കൊണ്ടിട്ട്

  • @buchu1287
    @buchu1287 Před 2 měsíci

    ❤❤

  • @userzameelazmi
    @userzameelazmi Před 2 měsíci +1

    എനിക്ക് ഇപ്രാവശ്യം ഉണ്ടായില്ല 😢

  • @jahanarahashim5604
    @jahanarahashim5604 Před 2 měsíci

    Anik this tym poothittilla😢

  • @huaweiy9s353
    @huaweiy9s353 Před 2 měsíci

    ഒരു തണ്ട് നട്ടു പിടിപ്പിക്കാൻ എത്ര രൂപ ക്കാണ് നിങ്ങൾ കൊടുക്കുന്ന ത്

    • @Livekerala
      @Livekerala  Před měsícem

      Anit. Whatsapp +91 99463 50634

  • @sheikhaskitchen888
    @sheikhaskitchen888 Před 2 měsíci

    👍👍👍👍

  • @user-kf3be1og1c
    @user-kf3be1og1c Před 2 měsíci

    ചേച്ചി എനിക്ക് ഡ്രാഗൺ പൂവ് വന്നു അത് കൊഴിഞ്ഞു പോയി ഫ്രൂട്ട് ഉണ്ടായില്ല മഞ്ഞ ആയി പോയി അത് എന്താണ്

  • @ananthakrishnanas971
    @ananthakrishnanas971 Před 2 měsíci

    എൻ്റെ ചെടിയിൽ പൂവ് വരുന്നില്ല.

  • @thomasmathew2614
    @thomasmathew2614 Před 2 měsíci

    🎉🎉👍👍🎉🎉

  • @ismayilkt1755
    @ismayilkt1755 Před 2 měsíci

    Supermeal ഇപ്പൊൾ ഉപയോഗിക്കാറിeല്ല

  • @bennyjoseph1963
    @bennyjoseph1963 Před 2 měsíci

    Dragon fruits online വിൽപ്പന ഉണ്ടോയെന്ന് അറിയിക്കുമോ?

    • @Livekerala
      @Livekerala  Před měsícem

      Anit. Whatsapp +91 99463 50634

  • @BalachandranKp-kd5sc
    @BalachandranKp-kd5sc Před 2 měsíci

    പൂവ് മഞ്ഞ കളർ ആയി പോവന്ന്

  • @nissynissy4320
    @nissynissy4320 Před 2 měsíci +1

    Kozhi valam Bangalore kittilla

  • @ShuhaibShoib-oj9sc
    @ShuhaibShoib-oj9sc Před 2 měsíci

    👍🏼👍🏼👍🏼

  • @leelammaprasad1886
    @leelammaprasad1886 Před 2 měsíci

    Ethra a nu rate

    • @Livekerala
      @Livekerala  Před měsícem

      Anit. Whatsapp +91 99463 50634

  • @user-su8ic3ln9k
    @user-su8ic3ln9k Před 2 měsíci

    പോളിനേഷൻചെയ്യാത്ത കൊണ്ട് പൂവ്ഹ് ചീഞ്ഞു പോവുന്നു

  • @subeeshmekkayil2914
    @subeeshmekkayil2914 Před 2 měsíci

    കോഴി വളം കിടുന്ന നമ്പർ തരുമോ

    • @user-pl2vu2xr8b
      @user-pl2vu2xr8b Před měsícem

      നീ പണ്ട് കോഴി ആയിരുന്നല്ലോ😂...അതിനാൽ രാവിലെ വട്ടയിലയിൽ .........😂

  • @salamcc3402
    @salamcc3402 Před měsícem

    ഈ ആന്റി സംശയങ്ങൾക്ക് ഒന്നും മറുപടി കൊടുക്കുന്നില്ല വില്പനക്ക് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ മറുപടി തരും 😂

  • @rajeshkr8856
    @rajeshkr8856 Před 28 dny

    ഇതിനു നല്ല വിപണി ഉണ്ടോ... ലാഭം ആണോ...? ഒരു വർഷം ഒരു ചെടി ഇൽ നിന്നും ഒരു വർഷം എത്ര പഴം വരെ കിട്ടും. ഒരു പഴം എത്ര രൂപക്ക് ഉള്ളത് ഉണ്ട്... ഒരു plant ആയുസ് എത്ര ആണ്..

  • @Pazhakotta
    @Pazhakotta Před 2 měsíci

    Super ❤

  • @vijayalekshmib4651
    @vijayalekshmib4651 Před 2 měsíci

    Super