വിദേശയിനം ഫലവർഗങ്ങളും അവയുടെ കൃഷിരീതിയും- Homegrown Nursery & Farms Kanjirapally

Sdílet
Vložit
  • čas přidán 21. 08. 2024
  • ഒരു വർഷം കൊണ്ട് കായ്ക്കുന്ന ചക്കയായ വിയറ്റ്നാം സൂപ്പർ ഏർലി എങ്ങനെ പരിപാലിക്കണമെന്നു ജോസ് ജേക്കബ് സർ വിശദികരിക്കുന്നു. For SUBSCRIBE #LiveKerala bit.ly/2PXQPD0 കൂടാതെ പല വിദേശയിനം ഫലവർഗങ്ങളെയും കുറിച്ചും പ്രതിപാദിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ ഫലവൃക്ഷങ്ങളുടെ ഏറ്റവും വലിയ ശേഖരവുമായി, കാഞ്ചിരപ്പള്ളിയിൽ മണിമലയാറിൻ തീരത്ത് 70 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഹോംഗ്രൗൺ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്ലാന്റ് പ്രൊഡക്ഷൻ നഴ്സറികളിൽ ഒന്നാണ് . വിദേശയിനം ഫലവർഗങ്ങളും അവയുടെ #കൃഷി രീതിയും
    Homegrown Nursery & Farms
    kanjirapalli
    Erumeli North, Kottayam, Kerala 686518
    8113966600
    info@homegrown.in
    #LiveKerala Farms: Whats app / Call: 8113966600 Call: 04828 297001

Komentáře • 193

  • @sandeepmoochikal128
    @sandeepmoochikal128 Před 5 lety +10

    pH no

  • @nazarm.m6793
    @nazarm.m6793 Před 2 lety +2

    സാറ് പറഞ്ഞത് ശരിയാണ് വളരെ അധികം പ്രയോജനപ്പെടുന്ന ക്യഷിരീതിയാണ് നന്ദി

    • @pradeepputhumala5744
      @pradeepputhumala5744 Před 2 lety

      ഇവരെ ഒക്കെയാണ് കാർഷിക മന്ത്രി ആക്കേണ്ടത്

  • @sureshsims3597
    @sureshsims3597 Před 3 lety +7

    It’s a very good presentation by an excellent professional. This gentleman has in-depth knowledge n hands on experience . Both governments should make use of his services
    Keep it up , bring in more such presentation about agriculture
    After all this is our backbone of India
    👍

    • @Livekerala
      @Livekerala  Před 3 lety

      So nice of you

    • @vinods320
      @vinods320 Před 3 lety

      Ok. Thank you
      See you....
      Bye... bye 😝😝

  • @fukunean
    @fukunean Před 4 lety +4

    വളരെ ഉപകാരപ്രദമായ വീഡിയോ,കൃഷി രീതിയെ കുറിച്ചള്ള classകൾ ഫാമിൽ നടത്തുന്നുണ്ടോ.Thanks.

    • @Livekerala
      @Livekerala  Před 4 lety +1

      Thank you for watching Live Kerala Agri farm videos
      Please contact to
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600

  • @ranjana9022
    @ranjana9022 Před 3 lety

    എനിക്ക് ഈ വീഡിയൊ വളരെ ഇഷ്ടമായി.ഞാൻ പലർകും ഷെയർ ചെയ്തു. വളരെ ഉപകാരപ്രദമായ അറിവ് ലഭിക്കുന്ന ഇതുപേ ലെയുളള വീഡിയോ പ്രതീക്ഷിക്കുന്നു

    • @Livekerala
      @Livekerala  Před 3 lety

      thank you for watching livekerala videos

  • @vpkmenonaliaspranavananda4559

    Om. Kerala daily cooly for farming works increases and unable to do even emergencies works. Morning labors come at 9 am attending some works up to 11 then they go for tea. After half or one hour they attend the work. Up to 13 hour then go for lunch. After lunch and rest they’ll work up to 4 pm. Over. Full day cooly ₹700 to 1000. Government should fix per hour cooly ₹50 to ₹60. So we can pay for hours cooly. They will get daily work and financial benefit will improve. Alcahole drinking will deduce.

  • @hngogo9718
    @hngogo9718 Před 5 lety +3

    very informative sir. your advise is certainly a guidance for fruit farmers in kerala

    • @Livekerala
      @Livekerala  Před 4 lety

      Thank you for watching livekerala agriculture interview videos

  • @shebivayalil1099
    @shebivayalil1099 Před 3 lety +1

    Sir, salute for you.
    &good video

  • @arunm.g1107
    @arunm.g1107 Před 4 lety +4

    Amazing video. It will be very useful if you could suggest some fruit trees that can be planted on shades as well as in terrace.

    • @Livekerala
      @Livekerala  Před 4 lety

      Thank you for watching videos

    • @johnanto7844
      @johnanto7844 Před 4 lety

      @@Livekerala veetil sthala kuravu ullavark nadan patya fruits treeskurich oru video cheyamo..

    • @kochubaby2005
      @kochubaby2005 Před 3 lety

      What is the price of poocha pazhm, seedless Jack,anjili, and sweetest cherry.

  • @NetworkGulf
    @NetworkGulf Před 2 lety

    I have visited that place. Plants are good

  • @abdurahman4231
    @abdurahman4231 Před 4 lety +24

    ഹോം grown തയ്‌കൾ ഒക്കെ
    നല്ല ക്വാളിറ്റി ഉള്ളതാണ്
    പക്ഷെ ഇനി കോവിഡ് 19 തുടർന്നുള്ള സാമ്പത്തിക തകർച്ചയിൽ വലിയ thothil chilacazhikkan ജനങ്ങളുടെ പക്കൽ paisa illathe വരുന്നു
    ഇത്തരുണത്തിൽ പരമാവധി
    വിലകുറച്ചു നടീൽ വസ്തുക്കൾ വിതരണം cheyyuka
    oru സാമ്പത്തിക packege nadappakkunnathu pole!
    Keralathile thanne pala നഴ്സറികളും ക്വാളിറ്റി ഇല്ലാത്ത
    ഉത്പന്നങ്ങളാണ് vipananam നടത്തുന്നത് . Home grown athukond paramadhi vila kurachu thaykal കേരളത്തിൽ മുഴുവനും വിതരണം ചെയ്യുക
    ഇന്ത്യൻ ഓയിൽ പമ്പുകളിൽ
    വിതരണം നടത്തുന്നത് പോലെ
    മറ്റു സ്ഥാപനബികളുമായി ധാരണയിലെത്തി വിതരണം ഊര്ജിതമാക്കുക

  • @shoufimmuhammed4314
    @shoufimmuhammed4314 Před 5 lety +2

    Ethra yum valich neettendiyirunnilla.kollam good.

    • @jaanusjj5765
      @jaanusjj5765 Před 3 lety

      Organic vegetables
      czcams.com/video/ilCxM2JSRzM/video.html
      Plz watch a superb video👇👇👇
      Mararikulam Organic Farming

  • @harshadbasheer8742
    @harshadbasheer8742 Před 5 lety +2

    Very nice

  • @prakashkpolassery3712
    @prakashkpolassery3712 Před 4 lety +23

    പ്ലാൻറിനെക്കുറിച്ചു പറയുമ്പോൾ വീഡിയോയിൽ അതു ക്ലോസ് ഷോട്ടിൽ കാണിക്കുക. അവതാരികക്കല്ല ആ സമസം ഇംപോർട്ടൻസ്, വീഡിയോ ഗ്രാഫി ഒന്നുകൂടി ശ്രദ്ധിക്കുക.

  • @kmnijil1988
    @kmnijil1988 Před 3 lety

    He is Visionary.

    • @Livekerala
      @Livekerala  Před 3 lety

      thank you for watching live kerala farm videos

  • @aneeshchandran4551
    @aneeshchandran4551 Před 5 lety +1

    I like this topic so much

    • @aneeshchandran4551
      @aneeshchandran4551 Před 5 lety

      @@anitthomas8147 thanks for respond teacher God bless you and family

    • @jaanusjj5765
      @jaanusjj5765 Před 3 lety

      Organic vegetables
      czcams.com/video/ilCxM2JSRzM/video.html
      Plz watch a superb video👇👇👇
      Mararikulam Organic Farming

  • @annakf14
    @annakf14 Před 3 lety

    Good informations....

  • @lvnair6273
    @lvnair6273 Před 4 lety

    Thank you madom

  • @muhammedrafi8514
    @muhammedrafi8514 Před 4 lety

    nalla avatharanam.

    • @Livekerala
      @Livekerala  Před 4 lety

      Tank you for watching live kerala farm videos

  • @nobijoseph4328
    @nobijoseph4328 Před 5 lety +1

    Very good..

  • @ajithkumarellath231
    @ajithkumarellath231 Před 4 lety +2

    Excellent ക്വാളിറ്റി farm

    • @Livekerala
      @Livekerala  Před 4 lety

      Thank you for watching videos-
      Farm Address
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600

  • @hameedpk8375
    @hameedpk8375 Před 3 lety +2

    ഗുരുവായൂർ പരിസരത്ത് "Home Grow N" തൈകൾ ലഭിക്കുന്ന സ്ഥലം പറഞ്ഞാൽ ഏറെ ഉപകാരം -

  • @alnoomsiya4014
    @alnoomsiya4014 Před 4 lety

    Tx for good information

  • @jo-dk1gu
    @jo-dk1gu Před 3 lety +1

    ആമേൻ....

  • @fbcwiththasni5539
    @fbcwiththasni5539 Před 3 lety +1

    2 thavana ivide poyenkilum pinneyum pinneyum pokan agrahikkunna oru farm anu...

  • @hareshchopadekar8889
    @hareshchopadekar8889 Před 3 lety

    Intrested in jackfruit variety in mumbai

    • @Livekerala
      @Livekerala  Před 3 lety

      contact homegrown nursery Call: 04828 297001

  • @triproottriproot4591
    @triproottriproot4591 Před 4 lety

    adipoli

  • @shamalborde7956
    @shamalborde7956 Před rokem

    Nice presentation.

  • @josepynadath809
    @josepynadath809 Před 5 lety +1

    Thanks 👍

  • @kochubaby2005
    @kochubaby2005 Před 3 lety

    What is the price of seedless jack, poocha pazham,anjili, sweetest cherry.are all these sweet

  • @PradeepKumar-rc9en
    @PradeepKumar-rc9en Před 4 lety

    Good effort...

  • @edwardtheophilus2746
    @edwardtheophilus2746 Před 4 lety

    Nice lady.

  • @maspapzzz
    @maspapzzz Před 2 lety +1

    Home grown bidding kannikkumo chechi

  • @arunvath
    @arunvath Před 5 lety

    super video chechi

  • @user-if4fv2yo2f
    @user-if4fv2yo2f Před 2 lety

    Njn homrgrown farminte റംബൂട്ടാൻ തൈ വാങ്ങി ഒരു വർഷം മുമ്പ് വാങ്ങി നട്ടു ഇതുവരെ പുതിയ ഇല വന്നതും ഇല്ല്ല ഉള്ള ഇല കോഴിഞ്ഞു പോകുന്നു pls അത് വളരാൻ നല്ല മാർഗം എന്താ pls ഹെല്പ്

  • @shajikannan4x888
    @shajikannan4x888 Před 5 lety

    Supper

  • @judyjoseph1342
    @judyjoseph1342 Před 5 lety +1

    എന്റെ മാവിന്റെ തളിരിലകൾ എല്ലാം കീടം ഞെട്ടിന്റെ അടുത്തുവച്ചു മുറിച്ചുകളയുകയും ഇളം തണ്ടിന്റെ നീര് കുടിച്ച് ഉണങ്ങി പോവുകയും ചെയുന്നു..ഇത് എല്ലായിടത്തും ഉള്ള പ്രശ്നം ആണ്. ആർക്കുംനടപടി അറിയില്ല. എന്നെ സഹായിക്കാമോ

  • @PACHUSKITCHEN
    @PACHUSKITCHEN Před 4 lety

    Super Cheachi

  • @pachamangaweddings7533
    @pachamangaweddings7533 Před 5 lety +1

    Kollam

  • @dasank7289
    @dasank7289 Před 4 lety

    good

    • @Livekerala
      @Livekerala  Před 4 lety

      Thank you for watching live kerala farm videos

  • @travelvibevlog
    @travelvibevlog Před 4 lety

    Super video

  • @sreeyeshkannenkattil6896

    Seedless Jackfruit plant available?

  • @wideangleb9717
    @wideangleb9717 Před 4 lety +1

    നല്ല ക്യാമറ വർക്ക്‌..... special appreciation.....ഇവിടെ ആപ്പിൾ തൈകൾ ഉണ്ടോ?

    • @bareera.u9097
      @bareera.u9097 Před 4 lety +1

      Apple keralathil kanthallur mathrame valarooo

  • @jamesgeorge5835
    @jamesgeorge5835 Před 4 lety

    very good presentation. last December, i bought some Vietnam super early jack trees , do they any other varieties of jack trees...?

    • @Livekerala
      @Livekerala  Před 3 lety

      try to contact with agri farm. Call: 04828 297001

  • @rajeevraghavanrajeevraghav4500

    Very good

  • @leemajose7202
    @leemajose7202 Před 5 lety

    Njangal poyi othiri plants vangi ellam nallathanu

    • @sabeesh1
      @sabeesh1 Před 4 lety

      @@anitthomas8147 yes..njn Vangiya Abiu kayichu..also milk fruit.

  • @sayoojkaliyathan60
    @sayoojkaliyathan60 Před 5 lety

    👍

  • @manjunath.mmunireddy75

    Can you make vedio in English pls .

  • @gireeshnarayanan13
    @gireeshnarayanan13 Před 2 lety

    GIREESH Narayanan

  • @Jacobyo-zn7vp
    @Jacobyo-zn7vp Před 3 lety

    HomeGrown 100%,കൊള്ളാം പക്ഷേ homeGrown Tag 100%, നിശ്ചയമായും ശ്രെദ്ദിക്കണം
    കാര്യം ഇവർ പുറത്ത് നിന്നുള്ള
    ഐറ്റവും അവിടെ വിൽക്കുന്നുണ്ട്,

  • @aravindpk1043
    @aravindpk1043 Před 4 lety

    avatharika athra enthokaya parayunne

  • @josemathew7812
    @josemathew7812 Před 4 lety

    Excellent

  • @jestinmj5886
    @jestinmj5886 Před 3 lety +1

    Online delivery undo??

  • @roshancshaji5884
    @roshancshaji5884 Před 4 lety +1

    Home grown ill നിന്ന് വിത്തുകൾ corrier വഴി kittumoo

    • @Livekerala
      @Livekerala  Před 4 lety +1

      contcat
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @riyascv6711
    @riyascv6711 Před 5 lety

    Fation fruit terressil buckatilo chedi chattiyilo valarumo?? Please reply ..

  • @realstorykerala
    @realstorykerala Před 2 lety

    Chalakudy ippo ayittundu

  • @riyascv6711
    @riyascv6711 Před 5 lety +1

    Fation fruit chedi chattiyil valarumo

  • @AnandAnand-dm4pv
    @AnandAnand-dm4pv Před 4 lety +2

    വില വിവരം പറയു . please

    • @Livekerala
      @Livekerala  Před 4 lety +1

      please contact
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @rageshrpillai1053
    @rageshrpillai1053 Před 4 lety

    E fruit Elam tazhna pradeshath valarumo.. alappuzha area oke

    • @Livekerala
      @Livekerala  Před 4 lety

      contcat. @
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @jacobpulickalmathew9844
    @jacobpulickalmathew9844 Před 4 lety +1

    Persimmon plant undo

    • @josephgeorge5356
      @josephgeorge5356 Před 4 lety

      ഞാനും അന്വേഷിക്കുന്നു. ഇക്കോല്ലമാണ് അത് കഴിച്ചത്. ഊട്ടി ഭാഗത്ത് കൃഷി ചെയ്യുന്നുണ്ട്! ഞാൻ നിലമ്പൂർ ചുങ്കത്തറ എന്ന സ്ഥലത്താണ് താമസിക്കുന്നത്! ആ സസ്യത്തിനെക്കുറിച്ച് എന്തെങ്കിലും അറിയുണ്ടെങ്കിൽ പറുമെങ്കിൽ അറിയിക്കുക 9446881236.

    • @Livekerala
      @Livekerala  Před 4 lety +1

      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600

  • @aaraarpara2098
    @aaraarpara2098 Před 4 lety

    Chechy rabbutan kazikumbol njangalude vayil vellam olichupoyi

    • @anitthomas8147
      @anitthomas8147 Před 4 lety +2

      തൈ നട്ടുപിടിപ്പിക്കുക 3 വർഷത്തിനുള്ളിൽ കായ്ക്കും.

  • @jaasujaasu802
    @jaasujaasu802 Před 5 lety

    Longon fruitinte seed mullacha thy kaaykumo

    • @sabeesh1
      @sabeesh1 Před 4 lety

      minimum 10 years edukkum kayikkan..graft cheyitha plant vangunnathu annu nallathu.

    • @arunjose8511
      @arunjose8511 Před 4 lety

      @@sabeesh1 are u sure

    • @sabeesh1
      @sabeesh1 Před 4 lety

      @@arunjose8511 yes..almost all fruits angane annu.. minimum 7 to 10 years edukkum.if it is grown from seed.

  • @parkshin9915
    @parkshin9915 Před 4 lety +2

    തൈ ഓൺലൈൻ വഴി അയച്ചു തരുമോ ഈ നഴ്സറിയിൽ

    • @Livekerala
      @Livekerala  Před 4 lety +1

      Please try to contact
      Homegrown plant nursery-
      Phone number-
      8113966600,
      04828297001

    • @nationalpack8725
      @nationalpack8725 Před 4 lety

      We want

  • @ppjohn5485
    @ppjohn5485 Před 3 lety

    Home grown jamboticaba തൈ കൾ.. high breed vilkunnille

    • @Livekerala
      @Livekerala  Před 3 lety

      Call: 04828 297001. try to contact homegrown nursery

  • @sheebamary6700
    @sheebamary6700 Před rokem

    Online selling available ano

  • @ruralcultivation
    @ruralcultivation Před 3 lety

    I want to buy a plant

  • @real-man-true-nature
    @real-man-true-nature Před 4 lety

    home grown magic fruit നട്ടു 6 മാസം കഴിഞ്ഞു കായ്ച്ചു...

    • @Livekerala
      @Livekerala  Před 4 lety

      Thank you for watching live kerala farm videos

    • @trendyfashion1571
      @trendyfashion1571 Před 4 lety

      Etra vilayayi eviduña vangiyad

    • @sheebamanu711
      @sheebamanu711 Před 3 lety

      Ella nurseryilum homegrown thikal tag pin cheythu vilkkunnund

  • @esther1027
    @esther1027 Před 3 lety

    Please let me know can we get courier service

    • @Livekerala
      @Livekerala  Před 3 lety

      Try to contact homegrown contact no Call: 04828 297001

  • @lightsandgardens345
    @lightsandgardens345 Před 4 lety

    Homegrowninte thailal kittan enthan margam?

    • @Livekerala
      @Livekerala  Před 4 lety +2

      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @sbkallada
    @sbkallada Před 4 lety

    Do you have any dealer in thrissur district

    • @Livekerala
      @Livekerala  Před 4 lety

      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @showkathhassan5380
    @showkathhassan5380 Před 4 lety +26

    27 മിനുട്ട് ഇദ്ദേഹത്തെ സഹിക്കുക അത് കഴിഞ്ഞ് കണ്ടാൽ ഡാറ്റ നഷ്ടമാകില്ല

    • @krishikazhcha
      @krishikazhcha Před 3 lety +1

      Satyam

    • @noahark7777
      @noahark7777 Před 3 lety

      വീഡിയോ ഉള്ള Playback speed option. ഓർക്കുക 😊🤓

    • @vinods320
      @vinods320 Před 3 lety +9

      അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ അറിവും അനുഭവവുമാണ്.
      അത് വിലമതിക്കുന്നത് തന്നെയാണ്.
      നല്ല ഒരു കൃഷി സ്നേഹി അദ്ദേഹത്തിന്റെ വിലയേറിയ അനുഭവത്തിന് ചെവികൊടുക്കും. അദ്ദേഹം ഒരു ദിവസംകൊണ്ടോ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴോ 'ഹോം ഗ്രോൺ ' എന്ന വലിയ കാർഷിക - ഫലവൃക്ഷ നഴ്സറിറുടെ ഉടമയായ വ്യക്തി അല്ല....!!
      വളരെ നാളുകൾകൊണ്ട് ആഴത്തിൽ ഓരോ ഫലവൃക്ഷത്തെക്കുറിച്ചും പഠിച്ചും അറിഞ്ഞും അത്തരം പഠനത്തിനുവേണ്ടി വേണ്ടി വിദേശ രാജ്യങ്ങളുൾപ്പെടെ സന്ദർശിച്ചും വളർന്നുവന്ന വ്യക്തിയാണ്.
      അദ്ദേഹത്തിന്റെ വാക്കുകൾ അസഹനീയമായി തോന്നുന്നുവെങ്കിൽ അവർ നല്ലൊരു കർഷകൻ / കൃഷി സ്നേഹി അല്ലേ... അല്ല...!!

    • @nevaeh8522
      @nevaeh8522 Před 2 lety

      @@vinods320 yess

  • @josephdominic2537
    @josephdominic2537 Před 5 lety

    കാഞ്ഞിരപ്പള്ളിയോ ? അതോ കഞ്ചിരപ്പള്ളി യോ?ശെരിക്കും കാഞ്ഞിരപ്പള്ളി ആണ് ട്ടോ എന്‍റെ ജെന്മ നാട് ആണ് ,,,അടുത്ത പ്രാവശ്യം ലീവിന് പോകുപ്പോള്‍ വേണം ഒന്ന് പോകണം, ശ്ശെ,ഇത് നേരത്തെ അറിഞ്ഞിരുന്നേല്‍ 2 വര്‍ഷം മുന്നേ ഞാന്‍ കാഞ്ഞിരപ്പള്ളിക്ക് പോയിട്ടുണ്ടാരുന്നു അപ്പോള്‍ പോയേനെ ,,,,എന്തായാലും ഇത്രയും വിശദമായിത്തന്നെ കാണിച്ചതിനും പറഞ്ഞു തന്നതിനും നന്ദി ,,,

  • @aravindpk1043
    @aravindpk1043 Před 4 lety

    thaykal online aayi sale cheyyundo keralathile mattu sthalangali ithu labikumo

    • @Livekerala
      @Livekerala  Před 4 lety

      Please try to contact
      Homegrown plant nursery-
      Phone number-
      8113966600,
      04828297001

    • @aryaadarsh5834
      @aryaadarsh5834 Před 4 lety

      @@Livekerala kattarvazha undo

  • @alsadavi7757
    @alsadavi7757 Před 4 lety

    Home grown ന്റെ തൈകൾ തൃശ്ശൂരിൽ ഏത് നഴ്സറിയിൽ ആണ് ലഭിക്കുന്നത്

    • @alsadavi7757
      @alsadavi7757 Před 4 lety

      പാവർട്ടിയിലെ Nurseryയുടെ പേര് പറയാമോ?

    • @Livekerala
      @Livekerala  Před 4 lety

      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

    • @sheebafarook1299
      @sheebafarook1299 Před 3 lety

      @@alsadavi7757 contact 8547307534
      Kodungallur

  • @mercymary1004
    @mercymary1004 Před 4 lety +2

    അവതരണവും വിവരിക്കലും കുറച്ചുകൂടി സ്പീഡിൽ ആകണം . ഇത്രയും നേരം ഇരുന്നു കേൾക്കാൻ ആർക്കാണ് ക്ഷമയുള്ളതു

    • @Livekerala
      @Livekerala  Před 4 lety

      hank you for watching krishi videos

    • @sureshsims3597
      @sureshsims3597 Před 3 lety

      Mam,
      Let it be, but he talks only sense n based on in-depth knowledge . Scientists in general ( not all of them ) are releuctant

    • @vinods320
      @vinods320 Před 3 lety +3

      ഒരു സ്പൂണിൽ കോരി തരട്ടെ....?
      ഒറ്റയടിക്ക് വിഴുങ്ങാമല്ലോ.....
      ക്ഷമ ഇല്ലാതെ ഒരിക്കലും കൃഷി ചെയ്യാൻ പറ്റില്ല.
      താങ്കൾ കൃഷി ചെയ്‌താൽ വിജയിക്കാൻ വല്യ പാടായിരിക്കും.

  • @shajahanshaja9642
    @shajahanshaja9642 Před 3 lety

    ആലുവ ഉണ്ടോ

  • @AlshanAlshan
    @AlshanAlshan Před 10 měsíci

    Sailundoo

  • @reshmarenji8697
    @reshmarenji8697 Před 4 lety +1

    Ayachutharo

    • @Livekerala
      @Livekerala  Před 4 lety +1

      Please try to contact
      Homegrown plant nursery-
      Phone number-
      8113966600,
      04828297001

  • @thomastanthony2630
    @thomastanthony2630 Před 4 lety +4

    ഇവിടെ നല്ല നാരങ്ങ തൈകൾ കിട്ടുമോ

  • @nevintitus563
    @nevintitus563 Před 4 lety +1

    Sir, can I get a job over here

    • @Livekerala
      @Livekerala  Před 3 lety +1

      try to contact farm. Call: 04828 297001

    • @vinods320
      @vinods320 Před 3 lety

      ഏറ്റവും നല്ല കമന്റ്‌ ഇതാണ്.
      ഗുഡ്.... !!✍️

  • @sabusabu4647
    @sabusabu4647 Před 4 lety +2

    സർ എല്ലാർക്കും കൃഷി ചെയ്യാൻ താൽപ്പര്യം ഉള്ളവരാണ് പക്ഷെ വിലയാണ് പ്രശ്നം ലാഭം കുറച്ചു വില്പനകൂട്ടുക

    • @Livekerala
      @Livekerala  Před 4 lety +1

      Thank you for LiveKerala Farm Videos

  • @pradeepputhumala5744
    @pradeepputhumala5744 Před 2 lety

    ഇതിന്റെ വിലയും പറയാമായിരുന്നു

  • @anusreeabhilash4156
    @anusreeabhilash4156 Před 5 lety +3

    റം ബൂട്ടാനിൽ തന്നെ പല ഇനങ്ങൾ ഉണ്ടോ ?

    • @anusreeabhilash4156
      @anusreeabhilash4156 Před 4 lety

      ഈ വെറൈയിറ്റിയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?

    • @abdulsalamthottungalgarden2176
      @abdulsalamthottungalgarden2176 Před 4 lety

      Yes 7തരം in my ഗാർഡൻ
      Thottungal ഫാം കുറ്റിപ്പുറം
      9846769044

  • @dhanyarajesh9474
    @dhanyarajesh9474 Před 4 lety +1

    Njan Bangalore annu.Terrace garden annu.Thaykal online aaye sale undo

    • @Livekerala
      @Livekerala  Před 4 lety

      contact Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @shibiliaripra388
    @shibiliaripra388 Před 4 lety

    ചേച്ചി ഈ നഴ്സറി എവിടെയാണ് തൃശ്ശൂർ അതോ കൊച്ചി

    • @Livekerala
      @Livekerala  Před 4 lety

      Homegrown- Nursery
      Mother Farm: Vizhikkathodu
      Kanjirappally, India 686518
      081139 66600

    • @shibiliaripra388
      @shibiliaripra388 Před 4 lety

      @@Livekerala ok

    • @rasheedponnachan2799
      @rasheedponnachan2799 Před 4 lety

      champadak fruit nhan 4 yesrs valarthi pinne athu elakozhinhu onangipoyi

    • @josecv7403
      @josecv7403 Před 4 lety

      Excellent. Thank you.

  • @pathusy5242
    @pathusy5242 Před 4 lety

    Thaikal online ayee kittumo

    • @Livekerala
      @Livekerala  Před 4 lety

      Please try to contact
      Homegrown plant nursery-
      Phone number-
      8113966600,
      04828297001

  • @pcperambra1555
    @pcperambra1555 Před 4 lety

    rose apple orijinalalla kanichathu

  • @vijayakumarikandathilkumar6590

    Pepper plants available aano

    • @Livekerala
      @Livekerala  Před 3 lety

      please contact with homegrown farm
      Call: 04828 297001

    • @jubyanil3464
      @jubyanil3464 Před 2 lety

      @@Livekerala do u have courier fruit plants to kollam

  • @pathusy5242
    @pathusy5242 Před 4 lety

    Thaikal online mikk

    • @Livekerala
      @Livekerala  Před 4 lety

      Homegrown plant nursery-
      Phone number-
      8113966600,
      04828297001

    • @g-hunter3757
      @g-hunter3757 Před 3 lety

      @@Livekerala hi

  • @ananyanursery4353
    @ananyanursery4353 Před 2 lety

    Cont no please i want full car plant

  • @trendyfashion1571
    @trendyfashion1571 Před 4 lety

    Ippo nursery okk poottiyittundaville

    • @Livekerala
      @Livekerala  Před 4 lety

      contact for more info
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @afilushalu7534
    @afilushalu7534 Před 5 lety

    ദുരിയാൻ ഇലയെല്ലാം കൊഴിഞ്ഞു നശിച്ചു പോയി.
    എന്താവും കാരണം?

    • @batwishabadusha1915
      @batwishabadusha1915 Před 4 lety

      വെള്ളം കെട്ടി നിന്നത്

    • @ghostriderghostrider4409
      @ghostriderghostrider4409 Před 4 lety

      @@anitthomas8147 ബായ് എൻ്റെ വീട്ടിൽ റബൂട്ടൽ ആയിരകണക്കിന് കായ ആവും മൂക്കുന്നതിന് മുമ്പ് കോഴിഞ്ഞു പോകുന്നു കുറച്ച് മാത്രം കിട്ടുള്ളു

  • @sandeepmoochikal128
    @sandeepmoochikal128 Před 4 lety

    Abiu seed anu