എത്ര കായ്ക്കാത്ത മാവും ഇത് ചെയ്താൽ ഒരു പൂ പോലും കൊഴിഞ്ഞു പോകാതെ മാങ്ങയായി മാറും👌👌👌

Sdílet
Vložit
  • čas přidán 29. 02. 2024
  • pachakkari machan
    പച്ചക്കറി മച്ചാൻ
    whatsapp.com/channel/0029VaFf...
    profile.php?...
    pachakkari machan
    pachakkari machan you tube channel
    vattathamara po
    vattathamara 691 536
    ph:8714473754

Komentáře • 58

  • @sreejithps4356
    @sreejithps4356 Před 3 měsíci +13

    ഒരു കാര്യം തന്നെ ആവർത്തിച്ച് വലിച്ചു നീട്ടല്ലേ... 🙏🏻

  • @swarnamannath8611
    @swarnamannath8611 Před 4 měsíci +13

    ഇത്റയും ബുദ്ധിമുട്ടി മാവു പൂക്കുന്നതിൽ നല്ലതു രൺടു കിലോ മേടിച്ചു കഴിക്കുന്നതാണ്

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 4 měsíci +1

      രണ്ട് കിലോ മാങ്ങ വാങ്ങിക്കുന്നതിലൂടെ നിങ്ങൾക്ക് ഫ്രീ ആയിട്ട് ഒരു പത്ത് ഗ്രാം വിഷം കൂടി കിട്ടും അതായത് സിസ്റ്റമിക് ഇൻഫെക്റ്റീവ് സൈഡ് ആയിട്ടുള്ള 8 വിഷാംശങ്ങളാണ് ഫ്രീ ആയിട്ട് നിങ്ങൾക്ക് കിട്ടുന്നത് ഇത് നിങ്ങൾ മാങ്ങ ചെത്തി കഴിക്കുന്നതിലൂടെ നിങ്ങളുടെ ഉള്ളിൽ ചെല്ലുകയും നിങ്ങളുടെ ഉള്ളിൽ ഇത് ഡിപ്പോസിറ്റ് ആവുകയും വിയർപ്പിലയുടെയോ ദിനചര്യകളിലൂടെയോ പുറത്തു പോകാതിരിക്കുകയും അധികം താമസിയാതെ നിങ്ങളെ ഒരു മാറാരോഗിയാക്കി മാറ്റുകയും ചെയ്യും
      അതിലും എത്രയോ നല്ലതാണ് സഹോദരി നിങ്ങളുടെ വീട്ടിൽ ഒരു മാവ് ഉണ്ടെങ്കിൽ അതിനെ ഒത്തിരി സംരക്ഷിച്ചു വളർത്തി വിഷമയമില്ലാത്ത മാങ്ങ കഴിക്കുന്നത്

    • @musthafamustafa5652
      @musthafamustafa5652 Před 3 měsíci

      ക്ഷമ ഒട്ടും ഇല്ലാത്ത ആളാണെന്ന് തോന്നുന്നു... കഷ്ടം...

  • @sheethalavenugopal353
    @sheethalavenugopal353 Před 4 měsíci

    Very good advice

  • @user-zo8oq5vp5r
    @user-zo8oq5vp5r Před 4 měsíci

    നല്ലഅറിവ്.

  • @elizabeththomas5679
    @elizabeththomas5679 Před 4 měsíci

    Good information 👍

  • @sefinizar6508
    @sefinizar6508 Před 3 měsíci +3

    പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചോണ്ടിരിക്കുന്നു

  • @mrmass9740
    @mrmass9740 Před 3 měsíci +6

    ഇതിലും നല്ലത് മാങ്ങ വാങ്ങി കഴിക്കുന്നതാണ്ട്

  • @rajanpillai3561
    @rajanpillai3561 Před 3 měsíci +3

    .Ho inganaanel chathalum Mave kaykkilla Ente oru valichu neettal

  • @Mahi69349
    @Mahi69349 Před 3 měsíci +2

    Thanks machan, കാര്യങ്ങൾ വേഗത്തിൽ പറയുക

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 3 měsíci

      ഇത് മാവിനെ സംബന്ധിച്ചിടത്തോളം സയന്റിഫിക് ആയിട്ടുള്ള വശങ്ങളാണ് വളരെ വ്യക്തമായി പറഞ്ഞില്ല എങ്കിൽ ഒരു സാധാരണ കർഷകൻ ഇത് മനസ്സിലാക്കാൻ പാടാണ് അതുകൊണ്ടാണ് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഈ വീഡിയോ ചെയ്തിരിക്കുന്നത് അതായത് അഞ്ചോ ആറോ മിനിറ്റ് ഇതൊതുക്കി കഴിഞ്ഞാൽ വീഡിയോ കാണുന്ന എല്ലാവർക്കും ഇത് മനസ്സിലാവണമെന്നില്ല

  • @farhafathimavp
    @farhafathimavp Před 4 měsíci +1

    👍🏻

  • @jaisammamoothedam4021
    @jaisammamoothedam4021 Před 2 měsíci

    Great

  • @user-vp2lr9vj7f
    @user-vp2lr9vj7f Před 4 měsíci +1

    Wawu

  • @thomachankj2059
    @thomachankj2059 Před 4 měsíci

    8,varsmaiy. Tage. Kahtel. Athens. Athehaiam. Parauka

  • @sathisivanandan7733
    @sathisivanandan7733 Před 4 měsíci +4

    പെട്ടന്ന് പറയണം

  • @philiptm
    @philiptm Před 4 měsíci

    Excellent explanation ...

  • @muneerasathar8678
    @muneerasathar8678 Před 4 měsíci

  • @ahammedshafi6809
    @ahammedshafi6809 Před 2 měsíci

    Best Cultar

  • @zainabacheriyappu1625
    @zainabacheriyappu1625 Před 4 měsíci +1

    Ushar

  • @rasheedvazhengal5612
    @rasheedvazhengal5612 Před 3 měsíci

    7 years no have

  • @MohamedValiyaparambath
    @MohamedValiyaparambath Před 4 měsíci +3

    Edinekalnallad mangakadayilninnmedikkunnadanu

  • @wanderersworld4389
    @wanderersworld4389 Před 3 měsíci +4

    റബ്ബർ ബാൻഡ് വലിച്ചാൽ പോലും ഇത്രയും നീളം വരില്ല...

  • @VasanthKumar-in2ed
    @VasanthKumar-in2ed Před 3 měsíci +1

    Kashtam

  • @varghesethomas6372
    @varghesethomas6372 Před 4 měsíci +2

    I will tell you an easier way.

  • @reshyvarnam4879
    @reshyvarnam4879 Před 3 měsíci +1

    കൾട്ടർ ഉപയോഗിക്കാണെങ്കിൽ ഏതു മാസം ഉപയോഗിക്കണം മാവിന്

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 3 měsíci

      സാധാരണയായി നവംബർ ഡിസംബർ മാസത്തിലാണ് മാവ് പൂക്കാറുള്ളത്
      അതുകൊണ്ടുതന്നെ സെപ്റ്റംബർ മാസത്തിൽ കൾട്ടർ പ്രയോഗം നടത്താം
      കൾട്ടർ പ്രയോഗം നടത്തുമ്പോൾ കൾട്ടാറിന്റെ അളവാണ് പ്രധാനം 10 വർഷം വരെ പഴക്കമുള്ള മാവിലാണ് സാധാരണയായി കൾട്ടർ പ്രയോഗം നടത്തേണ്ടത് 10 വർഷം പഴക്കമുള്ള ഒരു മാവിന് 20 മില്ലി എന്ന അളവിൽ മാവിന് കൊടുക്കാം
      പത്തിന് മുകളിൽ പ്രായമുള്ളത് രണ്ട് മില്ലി വീതം വെച്ചു കൂട്ടാം
      ഇനി 100 വർഷം പഴക്കമുള്ള മാവിനും പരമാവധി കൊടുക്കാൻ പറ്റുന്നത് 30 മില്ലി വരെയാണ്
      ഈ പ്രയോഗം നടത്തുന്നതിനു മുമ്പ് മാവിന്റെ കൊമ്പുകൾ കോതണം കൊമ്പുള്ള വാവ ആണെങ്കിൽ ആ ശാഖ കട്ട് ചെയ്ത് കളയണം
      ഇനി കൊമ്പ് കൊതിയ തലകളിൽ ബോഡോ മിശ്രിതം പുരട്ടി കൊടുക്കണം
      അതിനുശേഷം കൾട്ടർ പ്രയോഗിക്കുന്നതാണ് ഏറ്റവും നല്ലത് കറ്റാർ പ്രയോഗം നടത്തുമ്പോൾ ഏകദേശം ഒരു മാസത്തോളം ചുവടുഭാഗത്ത് നനവ് ഉണ്ടാവണം

  • @aminabi8366
    @aminabi8366 Před 4 měsíci

    ഇത് തായ്‌ലൻഡ് ഓൾ സീസൺ മാവ് അല്ലെ

  • @bindrannandanan9417
    @bindrannandanan9417 Před 4 měsíci

    ❤സൂപ്പർ

  • @johnsonouseph7631
    @johnsonouseph7631 Před 4 měsíci +5

    ഒക്ടോബർ, ഒക്ടോബർ,
    ഒക്ടോബർ പിന്നെ സെപ്റ്റംബർ ആയി 😂

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 4 měsíci

      സെപ്റ്റംബർ ഒക്ടോബർ മാസത്തിലാണ് ഈ രീതിയിലുള്ള വളപ്രയോഗം ചെടിക്ക് കൊടുത്താൽ മാവുകൾ കായ്ക്കും

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Před 4 měsíci +4

    ഞാൻ 3 വർഷം ആയ് നട്ട്റ്റ് ഇതുവരെ പൂത്തില

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 4 měsíci +1

      മാവ് പൂക്കണമെങ്കിൽ മാവിന് വേണ്ടുന്നത് എല്ലാം കൊടുക്കണം ഈ വർഷം നമുക്ക് മാവ് ഇനി പൂക്കാൻ സാധ്യത കുറവാണ് അതായത് കായ് ഫലം അടുത്തവർഷമെങ്കിലും നമുക്ക് നല്ലതുപോലെ മാവ് പൂത്ത് വിളവ് കിട്ടണമെങ്കിൽ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ ചെയ്തിരിക്കണം
      അങ്ങനെ ചെയ്താൽ മാവ് പൂക്കും പൂക്കൾ കായ ആയി മാറുകയും ചെയ്യും 100%
      ഇത് പച്ചക്കറി മച്ചാൻ പറയുന്നതല്ല മാവിന്റെ സയന്റിഫിക് ആയിട്ടുള്ള വശമാണ്
      അതുകൊണ്ടുതന്നെ മാവ് പൂത്തേ പറ്റൂ കായ്ച്ചേ പറ്റൂ👌👌👌

    • @junaisjunais5576
      @junaisjunais5576 Před 4 měsíci

      തൈ മുളപ്പിച്ച മാവ് 4 വർഷം ആയി. നല്ല വളർച്ചയുണ്ട് 'പൂക്കാൻ സാദ്ധ്യത വല്ലതും ഉണ്ടോ?

  • @Seenathcooworld
    @Seenathcooworld Před 3 měsíci +1

    ❤❤❤ തിരിച്ച് സബ് ചെയ്യു

  • @onesniper9179
    @onesniper9179 Před měsícem

    ജൂൺ മാസത്തിൽ എന്തു വളമാണ് ചെയ്യേണ്ടത് ഒരു വർഷം പ്രായമുള്ള മാവിന്

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před měsícem

      മെയ് ജൂൺ മാസത്തിൽ യൂറിയയാണ് കൊടുക്കേണ്ടത്
      ഇനി കാഴ്ച മാവ് ആണെന്നുണ്ടെങ്കിൽ കൊമ്പുകൾ കൊതിയ ശേഷമാണ് യൂറിയ ഇട്ടുകൊടുക്കേണ്ടത് കാരണം ഇപ്പോൾ നമ്മൾ യൂറിയ കൊടുത്തു കഴിഞ്ഞാൽ മാവിൽ ധാരാളം ശിരങ്ങൾ ഉണ്ടാവും ഈ ഈ ശിഖരങ്ങൾ എല്ലാം ഡിസംബർ മാസത്തിൽ പൂവിട്ട് തുടങ്ങും അതായത് 8 മാസം പഴക്കമുള്ള പുതിയ കൊമ്പുകളിൽ ആണ് മാവ് പൂക്കുന്നത്

  • @mathewjacob2452
    @mathewjacob2452 Před 4 měsíci +7

    എന്നാ പിന്നെ വില കൊടുത്ത് വാങ്ങിയാ മതിയല്ലേ മാങ്ങാ [മച്ചാനേ ഇതുപോലെ നീണ്ടു പോകരുത് ] തൈരും തെയിലയും മിക്സ് ചെയ്ത് ഉപയോഗിക്ക് ] 2 വർഷം കഴിഞ്ഞതിനു ശേഷം

  • @abdulsalamk15
    @abdulsalamk15 Před 4 měsíci +1

    കൾ ടാർ ഉപയോഗിക്കുന്നത് നല്ലതാണോ

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 4 měsíci +2

      കൾട്ടാർ ഉപയോഗിച്ചാൽ മാവ് കായ്ക്കും അത് ഒരു മാവ് നട്ട 6വർഷംഎങ്കിലും പ്രായമുള്ള മാവുകളിലാണ് സാധാരണഗതിയിൽ കൾട്ടാർ ഉപയോഗിക്കുന്നത്
      ഒരു വയസ്സിന് ഒരു മില്ലി എന്നാണ് കണക്ക് അതായത് ആറ് വർഷം പഴക്കമുള്ള മാവിന് ആറു മില്ലിയും 30 വർഷംപ്രായമുള്ള മാവിന് 30 മില്ലിയും ആണ് കണക്ക്
      ഇനി 100 വർഷം പഴക്കമുള്ള മാവ് ആണെങ്കിൽ പോലും 30 മില്ലിയിൽ കൂടുതൽ പോകാൻ പാടില്ല
      ഇത് ഉപയോഗിക്കുന്നതുകൊണ്ട് വേറെ കുഴപ്പമൊന്നുമില്ല എന്നാണ് സയന്റിഫിക്കിൽ തെളിയിച്ചിട്ടുള്ളത്

    • @abdulsalamk15
      @abdulsalamk15 Před 3 měsíci

      @@user-pe7kb4jz3e ചേട്ടാ വിശദമായ മറുപടിക്ക് ഒരു പാട് നന്ദി 🙏🙏

  • @AbdulAzeez-vh5rt
    @AbdulAzeez-vh5rt Před 4 měsíci +1

    ഈമാവ് ഓൾ സീസൺ തായ്‌ലൻഡ് അല്ലെ

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 4 měsíci

      Yes

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 4 měsíci

      Graft cheythath

    • @manilancyb2498
      @manilancyb2498 Před 3 měsíci

      വീട്ടിൽ ആവശ്യം ഉള്ളമാങ്ങാ കിട്ടണം എങ്കിൽ സീഡ് ജർമിനേഷൻ ആണ് വേണ്ടത്

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Před měsícem

    ഇയാൾ പറഞ്ഞ്......!നീട്ടി നീട്ടി.... നീട്ടി.... ആളുകളുടെ സമയത്തിന് വിലയുണ്ട്. പൊട്ടാസ്യം നൈട്രേറ്റ് വെടിമരുന്നല്ലേ?

  • @sheikhaskitchen888
    @sheikhaskitchen888 Před 4 měsíci

    ഞാന് കുറേ ആക്കി എന്നിട്ട് ഒന്നും അയക്കുന്നില്ല

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 4 měsíci

      എന്നാൽ ഇതൊന്നു ചെയ്തു നോക്കൂ

  • @ponnank5100
    @ponnank5100 Před 4 měsíci +6

    വൃത്തികെട്ട ശബ്ദം 😡😡😡

    • @nisarpk5636
      @nisarpk5636 Před 4 měsíci +2

      എന്തോന്നാടെ😢

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 4 měsíci +10

      ദൈവം തന്നതല്ലേ മച്ചാനെ ശബ്ദം

    • @nissynissy4320
      @nissynissy4320 Před 4 měsíci

      Daivam thanna shabdam aanu. Angane parayaruthu. Cinema dubbing allallo. Ethrayo perku shabdam illa.

    • @saleemtm
      @saleemtm Před 3 měsíci

      കഷ്ടം