മനുഷ്യരെന്തിനാണ് ഇങ്ങനെ പുസ്തകം വായിക്കുന്നത്?

Sdílet
Vložit
  • čas přidán 30. 06. 2022
  • എന്ത് നേട്ടത്തിനാണ് മനുഷ്യർ പുതസ്‌കങ്ങൾ വായിക്കുന്നത് ?

Komentáře • 57

  • @jaisonck9294
    @jaisonck9294 Před 2 lety +19

    വായിക്കുന്ന മനുഷ്യൻ ഒരിക്കലും ഏകാന്തതയെ ഭയപ്പെടുന്നില്ല ❤❤❤

  • @sumaratheesh8568
    @sumaratheesh8568 Před 2 lety +7

    ഒറ്റപ്പെടലിന്റെ വേദനയിൽ മനസ്സിന്റെ ജാലകം തുറന്നു പുഞ്ചിരിക്കുവാൻ,, കൂടെ യാത്ര ചെയ്യുവാൻ ഒരുപാട് സ്വപ്നം കാണുവാൻ.. ഞാൻ പുസ്തകം വായിക്കുന്നു 💖🙏

  • @Fisica_science
    @Fisica_science Před 2 lety +2

    നിങ്ങളൊരു വല്ലാത്ത മനുഷ്യനാണ് ❤️നിങ്ങളെ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു...തുടരുക.....

  • @sobinkarakkattu8765
    @sobinkarakkattu8765 Před 2 lety +5

    വായിക്കുമ്പോൾ സന്തോഷം കിട്ടുന്നു ❤

  • @ashinalipulickal
    @ashinalipulickal Před 2 lety +14

    എന്തിന് എന്നത് ഇന്നും എനിക്ക് അറിയില്ല. ദാഹം മാറ്റാൻ വെള്ളം കുടിക്കുന്നത് പോലെ ആണെന്ന് തോന്നാറുണ്ട്. ആ വെള്ളം കുടിച്ചു ദാഹം മാറിയത് വേറൊരു ആളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. അതാണ്‌ വായന.

  • @sadiqueahamad
    @sadiqueahamad Před 7 dny

    what a beautiful presentation, i used to read a lot, because of the blood social media and phone, now i reduced reading

  • @sanujn3697
    @sanujn3697 Před 2 lety +3

    ഒരു നവീകരണ പ്രക്രിയ വായനയിലൂടെ ഉണ്ടാവാറുണ്ട്.❤️

  • @babithasunil8855
    @babithasunil8855 Před 2 lety +7

    വായന അവനവനെ തന്നെ നവീകരിക്കാൻ സഹായിക്കുന്നു. കൂടുതൽ വിശാലമായ ഒരു കാഴ്ചപ്പാടുണ്ടാക്കുന്നു.

  • @dhanyas5386
    @dhanyas5386 Před 2 lety +17

    മറ്റു മനുഷ്യരെ കുറച്ചു കൂടി കാരുണ്യത്തിൽ കാണാനാണ് വായന ❤️

  • @pottan11
    @pottan11 Před 2 lety +1

    Please Continue What You Do. Don't Stop!!! Very meaningful, Heart Touching!!!!!

  • @binijanizar8814
    @binijanizar8814 Před 2 lety

    You will be able to live and see life through the author’s perspective, apparently you are leading not just your life but too many when you read, be it fictions non fictions, its the wider perspectives, the wider exposure and a lot more ❤️

  • @jasiyashajahan1690
    @jasiyashajahan1690 Před 2 lety +1

    വായനയുടെ വാക്കുകൾ ഹൃദ്യമായി.

  • @thomasbecool9267
    @thomasbecool9267 Před měsícem

    Great dear ❤

  • @sruthipvsruthi4959
    @sruthipvsruthi4959 Před 2 lety

    സ്നേഹം❤️❤️

  • @sreeshant2530
    @sreeshant2530 Před 2 lety +1

    💚

  • @nishad_nazar_
    @nishad_nazar_ Před 2 lety +1

    🌸❤️

  • @umnh2f
    @umnh2f Před 2 lety

    ഭാഷ വളരാൻ വളരെ നല്ലൊരു ഉപാധിയാണ് വായന......

  • @gayathripm236
    @gayathripm236 Před 2 lety +1

    ❤️

  • @tomguppyaquarium6150
    @tomguppyaquarium6150 Před 2 lety +1

    ❤️❤️

  • @malavikam4365
    @malavikam4365 Před 2 lety +1

    💜

  • @likhithaplister1594
    @likhithaplister1594 Před 2 lety +1

    ❤️❤️❤️❤️

  • @Ra__K_
    @Ra__K_ Před 2 lety

    📖♥️

  • @arthamsharma5223
    @arthamsharma5223 Před 2 lety +1

    🔥🔥🔥🔥

  • @mubashirpm9357
    @mubashirpm9357 Před rokem

    😘😘😘😘ente mone

  • @abhijithas2467
    @abhijithas2467 Před 8 měsíci

    Exactly 💯 💯 ❤❤

  • @sidhras_world
    @sidhras_world Před rokem

    💖💖💖

  • @sunilpattikkadsunilpattikk4015

    🥰🥰

  • @manuwilson
    @manuwilson Před 2 lety +1

    The sun is also speaking along with you.

  • @bgmadhu
    @bgmadhu Před 2 lety

    ❤️💚

  • @jobijohnsamuel8555
    @jobijohnsamuel8555 Před 2 lety +8

    ഞാനും ധാരാളം വായിക്കാറുണ്ട്. എന്തിന് വേണ്ടിയാണ്‌ വായിക്കുന്നത് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല, എനിട്ടും വായിക്കുന്നു.

  • @johancruyff1465
    @johancruyff1465 Před 2 lety +3

    നൗഫൽ ക്കാ ഇങ്ങള് പണ്ട് ഒരു വീഡിയോയിൽ പറഞ്ഞിരുന്നില്ലേ
    "നീ മരിച്ചാൽ ഞാൻ എന്തിനു വരണം" എന്ന് തുടങ്ങുന്ന കവിത, ആ വീഡിയോയുടെ ഫുൾ ലിങ്ക് ഒന്ന് കിട്ടുമോ?

    • @vaakkila1876
      @vaakkila1876  Před 2 lety +3

      vishnurajendrancr.blogspot.com/2018/03/blog-post_25.html?m=1

  • @Simalantony
    @Simalantony Před rokem

    വായന ♥️

  • @tomguppyaquarium6150
    @tomguppyaquarium6150 Před 2 lety +15

    സഫാരി ചാനലില്‍ സ്മൃതി എന്ന പ്രോഗ്രാമിന്റെ അവതാരകന് ജോണ്‍ പോള്‍ സാറിന് പകരമായി nowfal വരുവാന്‍ ആശിക്കുന്നു

  • @vimalkumarv
    @vimalkumarv Před 2 lety +2

    Hi bro. നിങ്ങളെ കാത്തിരിക്കുവാരുന്നു.

  • @muhamedfaizal1
    @muhamedfaizal1 Před 2 lety +1

    എഴുത്തുകാരനുമായി സംവാദത്തിൽ ഏർപ്പെടുകയാണ് വായനക്കാരൻ ചെയ്യുന്നത്..

  • @scg5505
    @scg5505 Před měsícem

    തങ്ങൾ സുനിൽ P ഇളയിടത്തിൻ്റെ കലയെപറ്റിയുള്ള പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടോ? തങ്ങളെ കേട്ടപ്പോൾ എനിക്ക് സുനിൽ മാഷിനെ ഓർമ വന്നു...

  • @Lookmaxxers
    @Lookmaxxers Před 2 lety

    Nawfal♥️

  • @nparla4763
    @nparla4763 Před 2 lety +1

    പുസ്തകം വായിച്ചാൽ പ്രധാനമന്ത്രി ആവാൻ പറ്റില്ല 😓

  • @ubaidrayyan7077
    @ubaidrayyan7077 Před 2 lety

    hridaythinty piru pirupp ane vayana

  • @maheshj1880
    @maheshj1880 Před rokem

    Eganeyum Malayalam prayam alle🙏

  • @mmneethish6611
    @mmneethish6611 Před 2 lety

    സിനിമക്ക് നൽകാനാവാത്ത എന്താണ് വായന നൽകുന്നത്? ഒരു തരത്തിൽ നമ്മളൊക്കെ വായനയെ ഒരുപാടങ്ങ് കാൽപനികവത്ക്കരിക്കുന്നില്ലേ?

  • @sapc2050
    @sapc2050 Před 19 dny

    ഇയാൾ നൗഫൽ ആണോ

  • @jilinjoy580
    @jilinjoy580 Před 2 lety

  • @ayishashibila7609
    @ayishashibila7609 Před 2 lety

    ❤️❤️

  • @muthuthangal8394
    @muthuthangal8394 Před 10 měsíci

    ❤❤❤

  • @manjukrishna4719
    @manjukrishna4719 Před rokem

    ❤️❤️

  • @suvinvm4394
    @suvinvm4394 Před 11 měsíci