കാലം മനുഷ്യരോടും അവരുടെ പാവം ജീവിതങ്ങളോടും ചെയ്യുന്നത്....| Nowfal N.| Vaakkila

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 79

  • @soumyasachin1544
    @soumyasachin1544 Před 2 lety +11

    നൗഫലിനെ കേൾക്കണം ന്ന് തോന്നിയപ്പോഴേക്കും ഏറ്റവും പ്രിയപ്പെട്ട വിഷയത്തെക്കുറിച്ച്തന്നെ മിണ്ടുന്നത് കേൾക്കുമ്പോൾ എൻ.നൗഫൽ എന്നല്ല....എന്റെ നൗഫൽ എന്നാണ് മനസ് എഴുതുന്നതും വായിക്കുന്നതും....ഇനിയുമേറെയേറെ മിണ്ടിക്കൊണ്ടേയിരിക്കൂ എന്റെ നൗഫലേ...വാക്കിലയിൽ നിന്നൂർന്ന് വീഴുന്ന മഞ്ഞിൻകണങ്ങളാൽ മനസ് തണുക്കുന്നുണ്ട് കുഞ്ഞേ❤️❤️❤️❤️❤️❤️

  • @afnaaa577
    @afnaaa577 Před 2 lety +8

    ചില വാക്കുകൾ അവസാനിച്ചില്ലെങ്കിൽ എന്ന് തോന്നിപ്പോകും...........☺️🌻
    നിശബ്ദമായി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവി പോലുള്ള വാക്കുകൾ........🖤

  • @alberteinstein4682
    @alberteinstein4682 Před 2 lety +9

    "കാലം ഒരിക്കൽ എന്നെ വീണ്ടും നിനക്ക് മുൻപിൽ പരിചയപ്പെടുത്തും..... മൗനത്തിനപ്പുറം ഞാൻ പറയാൻ ശ്രമിച്ചതൊക്കെയും നീ അന്ന് എന്നിൽ നിന്ന് വായിച്ചുതുടങ്ങുകയും.... ".......... മരണപ്പെട്ട ഞാൻ പുനർജനിക്കുകയും ചെയ്യും 🙂

  • @Pooja-5_
    @Pooja-5_ Před 2 lety +3

    കാലം കുടഞ്ഞെറിയുകയോ ചേർത്തു പിടിക്കുകയോ ചെയ്യുന്ന ചെറുജീവികളാണ് മനുഷ്യർ😍😍😍💚🍃🍃

  • @chithra939
    @chithra939 Před 2 lety +2

    എത്ര കാലം കഴിഞ്ഞാലും തമ്മിൽ തമ്മിൽ ഓർക്കുമ്പൊ.. സ്നേഹം മാത്രം ബാക്കിയാവട്ടെ..💚💚

    • @vaakkila1876
      @vaakkila1876  Před 2 lety

      അങ്ങനെയാവട്ടെ❣️

  • @nasweehap6406
    @nasweehap6406 Před 2 lety +2

    മുറിപ്പെടുത്തുന്ന കാലം തന്നെ ഔഷധമാകുന്നതാണ് അത്ഭുതം

  • @aaisha_salim
    @aaisha_salim Před 2 lety +1

    കാലത്തിൻ്റെ മാജിക്കിനെപ്പറ്റി വാതോരാതെ മിണ്ടിയിരുന്ന ഒരു മനുഷ്യനെ വെറുതേ ഓർത്തുപോവുന്നു ❤️

  • @FOODHUN
    @FOODHUN Před 2 lety +6

    കാലം കാത്തു വച്ച കവിതയാണ് നിങ്ങളുടെ വാക്കുകൾ

  • @althafta5946
    @althafta5946 Před 2 lety

    വാക്കിനുള്ളിൽ ഒളിച്ചിരിക്കുന്ന അത്ഭുതങ്ങളാണ് ചിലപ്പോഴൊക്കെ വാക്കില.. നൗഫലിക്കയുടെ വാക്കുകളിൽ ആ പറഞ്ഞ അത്ഭുതം തീർത്തും വ്യക്തമാണ്.❤

  • @remyam.2981
    @remyam.2981 Před 2 lety +1

    കാലത്തിന്റെ വിചിത്രമായ അനുഭൂതികളിലൂടെ നാം നടന്നു കൊണ്ടേയിരിക്കുന്നു... ഓരോ കാലത്തിലെയും വിചിത്രനായ മനുഷ്യനായി... ♥️

    • @vaakkila1876
      @vaakkila1876  Před 2 lety

      ❣️❣️

    • @sushama.m3356
      @sushama.m3356 Před 2 lety +1

      നൗഫലിൻ്റെ വാക്കുകൾ ഒരു നദി പോലെ ഒഴുകുന്നു. സ്വച്ഛമായി, ശാന്തമായി 'അതിലൂടെ ഒഴുകി വരുന്ന ഒരിലയാണ് കേൾവിക്കാർ. നന്ദി'

  • @shemeemariyas9160
    @shemeemariyas9160 Před 2 lety

    സുഹൃത്തിന്റെ..സംസാരശൈലിക്ക് ആത്മസംവേദനങ്ങളുടെ സ്വഭാവമാണുള്ളത്.......👍🏻

  • @takethenextstep3017
    @takethenextstep3017 Před 2 lety +2

    കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും
    പിന്നെയോരോ തളിരിനും പൂ വരും കായ് വരും
    അപ്പോളാരേന്നുമെന്തെന്നും ആർക്കറിയാം ❤️

    • @vaakkila1876
      @vaakkila1876  Před 2 lety +1

      കൂട്ടി ചേർക്കേണ്ട വരികൾ ആയിരുന്നു. Thank you, ❤️

  • @najma828
    @najma828 Před 2 lety +2

    ❤️❤️❤️ കാലം രോഗവും മരുന്നുമാകും

  • @rajeeshponnani6748
    @rajeeshponnani6748 Před 2 lety +2

    സ്കൂൾ ജീവിതത്തിൽ ഓട്ടോഗ്രാഫ് എഴുതുന്ന നേരം വിങ്ങിയിരുന്ന മനസുള്ള ഒരു ബാല്യത്തിൽ നിന്നും അകലാനും വെറുക്കാനും കഴിയുന്ന ഒരു യുവത്വത്തിലേക് വഴിമാറ്റിയ കാലം... മനുഷ്യ, നീ ഇത്രമാത്രം കഠിനഹൃദയനോ...?

  • @hridzz5843
    @hridzz5843 Před 2 lety

    nowfal...🖤

  • @anaghanair6292
    @anaghanair6292 Před 2 lety

    കൊറേ ഇഷ്ടം ❤️❤️❤️❤️❤️

  • @hennahaiku2019
    @hennahaiku2019 Před 2 lety

    കാലം ❣️❣️

  • @jasiyashajahan1690
    @jasiyashajahan1690 Před 2 lety

    കാലമെന്ന മായാജാലക്കാരനെക്കുറിച്ച്
    എന്തു പറഞ്ഞാണ് മുഴുമിപ്പിക്കുക. എന്നാലും ! എന്തൊക്കെയോ പറയാൻ ബാക്കിവച്ചപോലെ....പറഞ്ഞതെല്ലാം 👌

  • @sameenanavas5629
    @sameenanavas5629 Před 2 lety

    Noufal❤️💫

  • @revathybr3858
    @revathybr3858 Před 2 lety +1

    ❣️

  • @girijachathunny4987
    @girijachathunny4987 Před 2 lety

    കാലം എന്നും ഓർമ്മപ്പെടുത്തൽ കൂടിയാണ്,ഇന്നലെകളുടെ ,നാളെയുടെ ....നല്ല വാക്കുകൾ മാഷേ❤️

  • @vidhyavs6783
    @vidhyavs6783 Před 2 lety

    Most touchingggg wrds.....

  • @amalv1604
    @amalv1604 Před 2 lety

    തൊട്ടു❤️

  • @user-wz1eh4wc5h
    @user-wz1eh4wc5h Před 2 lety

    🌿💛..............

  • @irshadpadikka6328
    @irshadpadikka6328 Před 2 lety +3

    നൗഫലിക്കാ നാട്ടിൽ ലീവിന് വരുമ്പോൾ നിങ്ങളെ കാണണമെന്ന് അതിയായ ആഗ്രഹിമുണ്ട്... കാണുമ്പോൾ നിങ്ങൾ എന്റ് പേര് ഓർക്കുമോ 😃

    • @vaakkila1876
      @vaakkila1876  Před 2 lety +1

      ഓർക്കും ഇർഷാദ്. എത്രയോ കാലമായി അറിയുന്ന ഒരാളെ പോലെ ആണ് എനിക്ക് ഇർഷാദ്. ഉറപ്പായും കാണും.

    • @irshadpadikka6328
      @irshadpadikka6328 Před 2 lety

      💓

    • @irshadsadiya6091
      @irshadsadiya6091 Před 2 lety +1

      @@irshadpadikka6328 ,,,,,🥰😍

    • @irshadsadiya6091
      @irshadsadiya6091 Před 2 lety

      @@irshadpadikka6328 ,,,,,🥰😍

  • @akhilaev6637
    @akhilaev6637 Před 2 lety +1

    ❣️🥀

  • @eliteetile1
    @eliteetile1 Před 2 lety

    Noufal👍

  • @sarikaajaykumar6491
    @sarikaajaykumar6491 Před 2 lety

    നൗഫലേ ❤

  • @divyadevb3996
    @divyadevb3996 Před 2 lety

    😍 ❤..... ❤😍

  • @sareeshkannoth8953
    @sareeshkannoth8953 Před 2 lety

    Super

  • @appoozstmarry
    @appoozstmarry Před 2 lety

    💚💚

  • @subinsanu2714
    @subinsanu2714 Před rokem

    ❤️

  • @aishanehar5611
    @aishanehar5611 Před 2 lety

    ❣️❣️❣️❣️❣️❣️

  • @reshmikrishnak1183
    @reshmikrishnak1183 Před 2 lety

    💚

  • @sruthipvsruthi4959
    @sruthipvsruthi4959 Před 2 lety

    ❤️N

  • @vaisakhvaisakh630
    @vaisakhvaisakh630 Před 2 lety

    ♥♥

  • @neethum657
    @neethum657 Před 2 lety

    🌸🌸🌸

  • @siluanoop1479
    @siluanoop1479 Před 2 lety

  • @gawreenandanar4796
    @gawreenandanar4796 Před 2 lety

    😇😇

  • @munnasshani3159
    @munnasshani3159 Před 2 lety

    ❤😍

  • @geethusyam4197
    @geethusyam4197 Před 2 lety

    👌👌❤❤❤

  • @aswathyvarrier8650
    @aswathyvarrier8650 Před 2 lety +1

    നൗഫൽന്റെ വാക്കുകൾ എന്തൊരു മൂർച്ചയുള്ളതാണ്. ഒരു ചോദ്യം #Nowfal. Nowfal പ്രണയയിച്ചിട്ടുണ്ടോ?

    • @hridzz5843
      @hridzz5843 Před 2 lety

      "ini parayumo jeevithathil oralpavum jeevitham baakki illenn"-nowfalinte book aann..pattumenkl onn vayikuka..😍

  • @archanatr9201
    @archanatr9201 Před 2 lety

    ❣️

  • @dr.indrajithpr4283
    @dr.indrajithpr4283 Před 2 lety

  • @bincydominic6961
    @bincydominic6961 Před 2 lety

    ❤️❤️❤️

  • @chithra939
    @chithra939 Před 2 lety

    ❤️☘️☘️

  • @farooqueumar5945
    @farooqueumar5945 Před 2 lety

    ♥️

  • @vivekdejoyalunkal5175
    @vivekdejoyalunkal5175 Před 2 lety

  • @devikrishna3526
    @devikrishna3526 Před 2 lety

    ❤️

  • @navaskureepuzha7412
    @navaskureepuzha7412 Před 2 lety

    ❤❤

  • @yasinraiha4102
    @yasinraiha4102 Před 2 lety

    ♥️♥️

  • @skpoovathoor1049
    @skpoovathoor1049 Před 2 lety

    ❤️❤️

  • @fathimamishil9798
    @fathimamishil9798 Před 2 lety

    ❤️❤️❤️

  • @reshmakvk5299
    @reshmakvk5299 Před 2 lety

    ❤️

  • @habeebasubaida560
    @habeebasubaida560 Před 2 lety

    ❤❤

  • @jilinjoy580
    @jilinjoy580 Před 2 lety

    ❤️

  • @fathimathsuhara5139
    @fathimathsuhara5139 Před 2 lety

    ❤️

  • @ayishashibila7609
    @ayishashibila7609 Před 2 lety

    ❤❤

  • @sayanorabs6012
    @sayanorabs6012 Před 2 lety

    ❤❤❤❤

  • @ormmacheppu9611
    @ormmacheppu9611 Před 2 lety

    ❤️