വായനയുമായി ബന്ധപ്പെട്ട വളരെ ഉപകാരപ്രദമായ, എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇത്. എല്ലാവരും ഇത് സുഹൃത്തുക്കൾക്ക് share ചെയ്യുക. കാരശ്ശേരി മാഷിൽ നിന്നും ഇതുപോലെ മികച്ച content തുടർന്നും പ്രതീക്ഷിക്കുന്നു! നന്ദി! 🙏❤️
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
വായനയുടെ പ്രാധാന്യവും, വായനാശീലം വളർത്തുന്നതിനുള്ള വഴികളും സുവ്യക്തമായി പറഞ്ഞുവച്ച കാരശ്ശേരി മാഷിന് അഭിനന്ദനങ്ങൾ! 👏👏ഇതുപോലെ വിജ്ഞാനപ്രദമായ videos ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇത് എല്ലാവരിലേക്കും എത്തട്ടെ! വായന തുടർന്നുകൊണ്ടേ ഇരിക്കട്ടെ... വെളിച്ചം എല്ലായിടത്തും പരക്കട്ടെ... ❤️
കിടിലൻ വീഡിയോ മാഷേ.. രണ്ട് മൂന്ന് ബുക്കുകൾ മിക്സ് ചെയ്ത് വായിക്കുന്നത് കൊറേ നാളുകളായി പ്രാക്ടീസ് ചെയ്യുന്ന കാര്യമാണ്.. വായിക്കുന്ന ബുക്കുകൾ കൊണ്ട് നടക്കുന്നത് ഒരു സുഖമുള്ള കാര്യമാണ്.. വായിച്ചു പാതിയിൽ ഉപേക്ഷിക്കുന്നത് ഒരു കുറ്റമാണെന്ന് തോന്നിയിരുന്നു.. അത് മാറിക്കിട്ടി.. 😊 താങ്ക്സ്.. 😍
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
യതി ചരിതം വായിച്ചു കൊണ്ടിരിക്കുന്നു..... ഒപ്പം 'വേഷം '(കഥകളി അണിയറ സംബന്ധിച്ച ബുക്ക് )വായിക്കുന്നു... ഇടയ്ക്ക് മാഷ് ടെ വീഡിയോ കാണാം.. ന്ന് വച്ചു.... വായനയെ ഓർമിപ്പിക്കുന്ന വീഡിയോ... Thanks!
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
മാഷെ ഇപ്പൊ പുസ്തക വായന കുറവാണ് . ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രഭാഷണങ്ങൾ ആണു കൂടുതൽ . സാഹിത്യം, ആത്മകഥ പോലുള്ള നീണ്ട പുസ്തകങ്ങൾ പൂർത്തിയാക്കാൻ പറ്റുന്നില്ല. വായിച്ചു കൊണ്ടിരിക്കുമ്പോൾ വല്യ മടുപ്പും സമ്മർദവും അനുഭവിക്കുന്നു. ക്ഷമയും കിട്ടുന്നില്ല.
പറ്റുന്ന കാര്യമാണ്.. എളുപ്പവും ആണ്.. ഗുണവും ഉണ്ട്... ഞാൻ ചെയ്യാറുമുണ്ട് എല്ലാർക്കും suggest ചെയ്യാറുമുണ്ട്.. അവർക്കും ഗുണം കിട്ടി എന്ന് feedback കിട്ടിയിട്ടുണ്ട്..
വായനയുമായി ബന്ധപ്പെട്ട വളരെ ഉപകാരപ്രദമായ, എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇത്.
എല്ലാവരും ഇത് സുഹൃത്തുക്കൾക്ക് share ചെയ്യുക.
കാരശ്ശേരി മാഷിൽ നിന്നും ഇതുപോലെ മികച്ച content തുടർന്നും പ്രതീക്ഷിക്കുന്നു! നന്ദി! 🙏❤️
👍🏾📚🔥📚❤️
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
@@MegaShemil ആരോഗ്യ നികേതനം -താരാശങ്കർ ബാനർജി
വായനയുടെ പ്രാധാന്യവും, വായനാശീലം വളർത്തുന്നതിനുള്ള വഴികളും സുവ്യക്തമായി പറഞ്ഞുവച്ച കാരശ്ശേരി മാഷിന് അഭിനന്ദനങ്ങൾ! 👏👏ഇതുപോലെ വിജ്ഞാനപ്രദമായ videos ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇത് എല്ലാവരിലേക്കും എത്തട്ടെ! വായന തുടർന്നുകൊണ്ടേ ഇരിക്കട്ടെ... വെളിച്ചം എല്ലായിടത്തും പരക്കട്ടെ... ❤️
👍🏾📚🔥
കിടിലൻ വീഡിയോ മാഷേ.. രണ്ട് മൂന്ന് ബുക്കുകൾ മിക്സ് ചെയ്ത് വായിക്കുന്നത് കൊറേ നാളുകളായി പ്രാക്ടീസ് ചെയ്യുന്ന കാര്യമാണ്.. വായിക്കുന്ന ബുക്കുകൾ കൊണ്ട് നടക്കുന്നത് ഒരു സുഖമുള്ള കാര്യമാണ്..
വായിച്ചു പാതിയിൽ ഉപേക്ഷിക്കുന്നത് ഒരു കുറ്റമാണെന്ന് തോന്നിയിരുന്നു.. അത് മാറിക്കിട്ടി.. 😊
താങ്ക്സ്.. 😍
👍🏾📚❤️
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
വായനശാലകൾ ക്ക് ഇതിലധികം ചെയ്യാനുണ്ട്.മാഷ് നല്ല പുസ്തകങ്ങളെ കുറിച്ച് ഇനിയുംപറയു
മാഷേ ഞാൻ മജീദ് വകീൽ പെരിന്തൽമണ്ണ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു സമ്മതിക്കും എന്ന് വിചാരിക്കുന്നു
Great Maashe....👍
👍🏾📚❤️
മാഷേ സന്തോഷം 👍👍🌹🌹
👍🏾📚❤️
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
യതി ചരിതം വായിച്ചു കൊണ്ടിരിക്കുന്നു.....
ഒപ്പം 'വേഷം '(കഥകളി അണിയറ സംബന്ധിച്ച ബുക്ക് )വായിക്കുന്നു...
ഇടയ്ക്ക് മാഷ് ടെ വീഡിയോ കാണാം.. ന്ന് വച്ചു....
വായനയെ ഓർമിപ്പിക്കുന്ന വീഡിയോ... Thanks!
👍🏾👍🏾
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
Nice vedio👍
Thank you Maashe❤️
👍🏾❤️
👍👍👍👍👍
👍🏾📚❤️✌🏾
മാഷിന് ഏറ്റവും ഇഷ്ടപെട്ട 10 പുസ്തകം പറഞ്ഞു വീഡിയോ ചെയ്യാമോ
🦋❤️
Thank you mashe
👍🏾📚❤️
Readability of the book is also a factor. If it is really readable, one will go through a thousand page book in 2 or 3 days.
👍🏾❤️
Reading speed can be only improved by repeated reading only. Always choose simple language fast paced book at first. But always read more...
Nice
,❤️❤️❤️
📚❤️📚❤️📚❤️
നിഷ്പക്ഷക്കാരൻ മാഷ്
📚🔥📚🔥📚🔥📚🔥📚🔥📚
Hi മാഷ്
👍🏾✌🏾📚
മാഷെ ഇപ്പൊ പുസ്തക വായന കുറവാണ് . ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രഭാഷണങ്ങൾ ആണു കൂടുതൽ . സാഹിത്യം, ആത്മകഥ പോലുള്ള നീണ്ട പുസ്തകങ്ങൾ പൂർത്തിയാക്കാൻ പറ്റുന്നില്ല. വായിച്ചു കൊണ്ടിരിക്കുമ്പോൾ വല്യ മടുപ്പും സമ്മർദവും അനുഭവിക്കുന്നു. ക്ഷമയും കിട്ടുന്നില്ല.
.
...
ഹായ് മാഷേ..രൻടു०മൂന്നു०ബുക്കുകൾ ഒരുമിചു വായികൃേ....സിവസിവാ..ഒരുബുക്കില് തന്നേ ഒരൻചാറ് കഥാപത്റമുൻടാവു०..കഥയിലവർകുള്ള റോൾ മനസില് വെക്കേൻടേ മാഷേ .....അങിനേ പത്തിരുപതാളുകളുടേ ജോലികളു०മറ്റു० ഞങടേ കുഞുമനസില് പാകമാകില്ലാ മാഷേ.
പറ്റുന്ന കാര്യമാണ്.. എളുപ്പവും ആണ്.. ഗുണവും ഉണ്ട്... ഞാൻ ചെയ്യാറുമുണ്ട് എല്ലാർക്കും suggest ചെയ്യാറുമുണ്ട്.. അവർക്കും ഗുണം കിട്ടി എന്ന് feedback കിട്ടിയിട്ടുണ്ട്..
I don't see your videos after your opinions became sponsored by Congress.