Vaakkila വാക്കില
Vaakkila വാക്കില
  • 187
  • 2 726 050
പ്രതീക്ഷകൾ അവസാനിക്കുമ്പോൾ എന്ത് ചെയ്യും? - Hope is not a dangerous thing | Motivation |
In this video, we discuss the importance of hope in life. ജീവിതം മടുക്കുമ്പോൾ - Hope is not a dangerous thing | വാക്കില 🌟
Life
Love
പ്രതീക്ഷകളിലാണ് മനുഷ്യവംശത്തിന്റെ നിലനിൽപ്പ്. Hope, അഥവാ പ്രത്യാശ എങ്ങനെയാണു മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്?
#malayalammotivation
#nowfaln
#vaakkila
zhlédnutí: 2 086

Video

ദൈവത്തെ പറ്റിയുള്ള അനശ്വരമായ കഥ - ടോൾസ്റ്റോയിയുടെ മൂന്നു പുണ്യാത്മാക്കൾ
zhlédnutí 551Před měsícem
ദൈവത്തെയും വിശ്വാസത്തെയും പറ്റി സന്ദേഹം വരുമ്പോൾ വായിക്കാൻ ഒരു കഥ - ടോൾസ്റ്റോയിയുടെ മൂന്ന് പുണ്യാത്മാക്കൾ ...
അയോദ്ധ്യയിൽ എന്തുകൊണ്ട് ബിജെപി തോറ്റു ?
zhlédnutí 400Před měsícem
ഹിന്ദുത്വ പരീക്ഷണങ്ങളുടെ മണ്ണാക്കി മാറ്റിയിട്ടും ബിജെപി അയോദ്ധ്യയിൽ തോറ്റതിന്റെ രാഷ്ട്രീയ കാരണങ്ങൾ എന്താണ് ?
നിമിഷങ്ങളെ Perfect ആക്കാൻ എന്തുചെയ്യണം? വാക്കില | Vaakkila
zhlédnutí 1,1KPřed měsícem
#Vaakkila #nowfaln #malayalam #malayalammotivation മടുപ്പുള്ള ജോലിയിൽ, അവർത്തനവിരസതയുടെ ഭാരം നിറയുന്ന ദൈന്യംദിന പ്രവർത്തങ്ങളിൽ നിങ്ങളുടെ ജീവിതം അണഞ്ഞു പോകുന്നു എന്ന് തോന്നാറുണ്ടോ? ഒഴിഞ്ഞുമാറാൻ പോലും കഴിയാത്ത ജീവിതത്തിന്റെ പരുക്കൻ കല്ലുകൾക്കിടയിൽ നിന്ന് വെളിച്ചത്തിന്റെ ഒരു ചിറക് തുന്നാൻ എന്തുചെയ്യണം നമ്മൾ??
ഓരോ മനുഷ്യനും ഓരോ രഹസ്യമാകുന്നു
zhlédnutí 3KPřed 4 měsíci
ഓരോ മനുഷ്യനും ഓരോ രഹസ്യമാകുന്നു
മനുഷ്യരെ വഴക്ക് പറയാറുണ്ടോ??
zhlédnutí 1,6KPřed 5 měsíci
മനുഷ്യരെ വഴക്ക് പറയാറുണ്ടോ??
സ്വാതന്ത്ര്യമോ, സ്നേഹമോ വലുത്??
zhlédnutí 1,3KPřed 6 měsíci
സ്വാതന്ത്ര്യമോ, സ്നേഹമോ വലുത്??
"എന്നെയും കൊണ്ട് പോകൂ" എന്ന് പറയാൻ ആരുണ്ട് നിനക്ക്??
zhlédnutí 1KPřed 6 měsíci
"എന്നെയും കൊണ്ട് പോകൂ" എന്ന് പറയാൻ ആരുണ്ട് നിനക്ക്??
പെട്ടെന്ന് അപ്രത്യക്ഷരായി പോകുന്ന മനുഷ്യരേ.. നിങ്ങൾ എവിടേക്കാണ് പോയത്??
zhlédnutí 1,2KPřed 6 měsíci
പെട്ടെന്ന് അപ്രത്യക്ഷരായി പോകുന്ന മനുഷ്യരേ.. നിങ്ങൾ എവിടേക്കാണ് പോയത്??
പാവം പാവം മനുഷ്യരുടെ 'കാതൽ' | Mammootty | Jyotika | Jeo Baby | Kaathal - The Core Movie Review
zhlédnutí 2,2KPřed 7 měsíci
#kaathalthecore #thegreatindiankitchen #baradwajranganreview #kaathalthecore #mammootty #galattaplus #kaathalthecorereview #jyotika #mammootykampany #jeobabay #thegreatindiankitchen കാതൽ സിനിമയുടെ ഏറ്റവും വലിയ സവിശേഷത എന്താണ് ? ആ സിനിമ നിറയെ പാവം മനുഷ്യരും അവരുടെ നിലീനമായ നിസ്സഹായതയുമാണ്. എല്ലാവരും നോവുന്ന മനുഷ്യർ. പക്ഷേ അവരാരും വേദനിക്കുന്നത് അവരുടെ തെറ്റ് കൊണ്ടേയല്ല. ദസ്തേവ്സ്കി കഥാപാത്രങ്ങളെ...
സുരേഷ് ഗോപിയുടെ സ്പർശനം പ്രശ്‌നമാകുന്നത് എന്തുകൊണ്ട്? | സുരേഷ് ഗോപി
zhlédnutí 1,9KPřed 8 měsíci
സ്ത്രീ മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നതും പരിഹസിക്കുന്നതും ദൈനംദിന ഹോബിയാക്കി മാറ്റാൻ സുരേഷ് ഗോപിക്ക് ഊർജ്ജം കിട്ടുന്നത് വലിയൊരു കൂട്ടം, രാഷ്ട്രീയത്തിന് അതീതമായി തനിക്കൊപ്പം ഉണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ്. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളിൽ കൈയിട്ടത് തെറ്റല്ല തെറ്റല്ല എന്ന് ആയിരം ആവർത്തി പറയുന്ന ആൾകൂട്ടം ബഹുസ്വരമാണ്. ശരിക്കും സുരേഷ് ഗോപിക്ക് ഏറാൻ മൂളുന്ന ആൺമാധ്യമ പ്രവർത്തകരെക്കാൾ, സുരേഷ്...
നിങ്ങളുടെ പിറന്നാൾ ദിനം ഭൂമിയിൽ ആർക്കാണ് പ്രധാനം ?
zhlédnutí 1,9KPřed 9 měsíci
നിങ്ങളുടെ ബർത്ത്ഡേയിൽ നിങ്ങളല്ലാതെ ഹാപ്പിയാവുന്ന ആരുണ്ട് വേറെ? നിങ്ങളുടെ പിറന്നാൾ നിങ്ങളെക്കാൾ ആഘോഷിക്കുന്ന ആരുണ്ട്?? ജീവിതത്തിൽ, കുട്ടിക്കാലം കഴിഞ്ഞ് ഒരിക്കൽ പോലും പിറന്നാൾ കേക്ക് മുറിച്ചിട്ടില്ലാത്ത, പിറന്നാൾ കുപ്പായം ധരിച്ചിട്ടില്ലാത്ത, പിറന്നാളിന് ആരും സമ്മാനം കൊടുത്തിട്ടില്ലാത്ത, പിറന്നാൾ ദിനം പോലും പോകെ പോകെ മറന്നുപോയ മനുഷ്യരെ നിങ്ങൾക്കറിയുമോ?? 'നിങ്ങളുടെ പിറന്നാൾ ദിനം ഭൂമിയിൽ ആർക്കാണ് പ്...
പരദൂഷണവും നുണയും പറയുന്ന മനുഷ്യരെ എന്തുചെയ്യും? Nowfal N | Vaakkila
zhlédnutí 1,4KPřed 9 měsíci
പരദൂഷണവും നുണയും പറയുന്ന മനുഷ്യരെ എന്തുചെയ്യും? Nowfal N | Vaakkila
കേരളത്തിന്റെ ജാതി ജീവിതം - ചരിത്രവും വർത്തമാനവും | K Radhakrishnan
zhlédnutí 1,1KPřed 10 měsíci
കേരളത്തിന്റെ ജാതി ജീവിതം - ചരിത്രവും വർത്തമാനവും | K Radhakrishnan
ഭീമൻ രഘു പഠിപ്പിക്കുന്ന ജീവിത പാഠങ്ങൾ | Bheeman Raghu| വാക്കില | എൻ നൗഫൽ
zhlédnutí 2,2KPřed 10 měsíci
ഭീമൻ രഘു പഠിപ്പിക്കുന്ന ജീവിത പാഠങ്ങൾ | Bheeman Raghu| വാക്കില | എൻ നൗഫൽ
ചെറിയ മനുഷ്യരുടെ വലിയ കാര്യങ്ങൾ...
zhlédnutí 1,3KPřed 10 měsíci
ചെറിയ മനുഷ്യരുടെ വലിയ കാര്യങ്ങൾ...
ജീവിതത്തിൽ എല്ലാകാര്യങ്ങൾക്കും മറ്റു മനുഷ്യരോട് ഉപദേശം തേടുന്നവരാണോ നിങ്ങൾ??
zhlédnutí 841Před 10 měsíci
ജീവിതത്തിൽ എല്ലാകാര്യങ്ങൾക്കും മറ്റു മനുഷ്യരോട് ഉപദേശം തേടുന്നവരാണോ നിങ്ങൾ??
വെറുപ്പ് പഠിപ്പിക്കുന്ന ക്ലാസ്മുറികൾ ഓർമിപ്പിക്കുന്നത്...
zhlédnutí 954Před 10 měsíci
വെറുപ്പ് പഠിപ്പിക്കുന്ന ക്ലാസ്മുറികൾ ഓർമിപ്പിക്കുന്നത്...
കേറി കൊത്താതെ കൊത്ത | KING OF KOTHA REVIEW| FDFS | DULQUER |
zhlédnutí 737Před 11 měsíci
കേറി കൊത്താതെ കൊത്ത | KING OF KOTHA REVIEW| FDFS | DULQUER |
ഈ ജീവിതത്തിൽ നിന്റെ പ്രസക്തിയെന്ത്? | വാക്കില | Vaakkila | നൗഫൽ എൻ
zhlédnutí 2,3KPřed 11 měsíci
ഈ ജീവിതത്തിൽ നിന്റെ പ്രസക്തിയെന്ത്? | വാക്കില | Vaakkila | നൗഫൽ എൻ
നാം ജീവിച്ച നിമിഷങ്ങളെത്ര?? | വാക്കില | എൻ നൗഫൽ
zhlédnutí 2,7KPřed 11 měsíci
നാം ജീവിച്ച നിമിഷങ്ങളെത്ര?? | വാക്കില | എൻ നൗഫൽ
ലൈംഗികതയാണോ ബലാത്സംഗത്തിന്റെ കാരണം ? | Why Men Rape? | വാക്കില | Nowfal N
zhlédnutí 1,9KPřed 11 měsíci
ലൈംഗികതയാണോ ബലാത്സംഗത്തിന്റെ കാരണം ? | Why Men Rape? | വാക്കില | Nowfal N
Who will cry when you die- ഉമ്മൻ ചാണ്ടിയുടെ മരണം ഓർമിപ്പിക്കുന്നത് | വാക്കില | നൗഫൽ എൻ
zhlédnutí 2,2KPřed rokem
Who will cry when you die- ഉമ്മൻ ചാണ്ടിയുടെ മരണം ഓർമിപ്പിക്കുന്നത് | വാക്കില | നൗഫൽ എൻ
ഞെട്ടൽ എന്ന രാഷ്ട്രീയ അനുഭവവും മണിപ്പൂരിലെ വിലാപവും | വാക്കില | Nowfal N
zhlédnutí 1,3KPřed rokem
ഞെട്ടൽ എന്ന രാഷ്ട്രീയ അനുഭവവും മണിപ്പൂരിലെ വിലാപവും | വാക്കില | Nowfal N
ഗാന്ധി വധവും സവർക്കറും | Gandhi and Savarkar | മഹാത്മാഗാന്ധി | വാക്കില |
zhlédnutí 1,1KPřed rokem
ഗാന്ധി വധവും സവർക്കറും | Gandhi and Savarkar | മഹാത്മാഗാന്ധി | വാക്കില |
മനുഷ്യർ വായിക്കുന്നത് എന്തിന്??
zhlédnutí 1,2KPřed rokem
മനുഷ്യർ വായിക്കുന്നത് എന്തിന്??
ക്ഷമ ചോദിക്കുക എന്ന പ്രാർഥന | വാക്കില | നൗഫൽ എൻ
zhlédnutí 1,3KPřed rokem
ക്ഷമ ചോദിക്കുക എന്ന പ്രാർഥന | വാക്കില | നൗഫൽ എൻ
പാംപ്ലാനി പിതാവിന് അറിയാത്ത രക്തസാക്ഷികൾ | Vaakkila | Nowfal N
zhlédnutí 771Před rokem
പാംപ്ലാനി പിതാവിന് അറിയാത്ത രക്തസാക്ഷികൾ | Vaakkila | Nowfal N
ആഗ്രഹിച്ച ഇടങ്ങളിൽ എത്താൻ കഴിയാതെ പോയ മനുഷ്യർക്ക് സ്നേഹപൂർവം
zhlédnutí 3,5KPřed rokem
ആഗ്രഹിച്ച ഇടങ്ങളിൽ എത്താൻ കഴിയാതെ പോയ മനുഷ്യർക്ക് സ്നേഹപൂർവം
നിഖില വിമലും പ്രത്യേകം ബിരിയാണി വിളമ്പുന്ന പന്തികളും Vaakkila |Nikhila Vimal Interview | Nowfal N
zhlédnutí 2,5KPřed rokem
നിഖില വിമലും പ്രത്യേകം ബിരിയാണി വിളമ്പുന്ന പന്തികളും Vaakkila |Nikhila Vimal Interview | Nowfal N

Komentáře