How to read books and develop reading habits?- Malayalam Self Development video

Sdílet
Vložit
  • čas přidán 23. 07. 2024
  • Madhu Bhaskaran explains about the importance of reading habit, how to develop the reading habit and how can read a book easily.
    Points-
    1. Start with interesting and your goal supporting books
    2. Set a goal for reading
    3. Buy the books
    4. Keep a book always
    5. Use new technologies
    6. Read multiple books
    7. Share what you read
    8. Create book reading club
    9. Take notes
    10. Find more time from social media to read books
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran

Komentáře • 285

  • @latheefmfgm9758
    @latheefmfgm9758 Před 5 lety +123

    ചെറുപ്പത്തിൽ ധാരാളം വായിച്ചിരുന്നു.പിന്നീട് ജീവിതപ്രാരാബ്ധങ്ങളും, മൊബൈൽ ഫോൺ എന്ന ഒഴിയാബാധ യും കൂടെ കൂടിയപ്പോൾ വായന അന്യം നിന്നു എന്നു പറയാം...വീണ്ടും വായന തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഈ സന്ദര്ഭത്തില് സാറിന്റെ വാക്കുകൾ വലിയ പ്രചോദനം പകരുന്നു... നന്ദി...👌👌

    • @alwinpauly7918
      @alwinpauly7918 Před 5 lety +1

      LATHEEF Mfg M Join telegram pustakapura

    • @praveenfrancisjames5914
      @praveenfrancisjames5914 Před 5 lety

      Enne patte ano?
      Vayana thalakke pidichappol vettukare pedikenda gathe vannittunde eppol ellam poye ( padekenda time vayechu thernappol exam potte )

    • @Anas_eenoki
      @Anas_eenoki Před 5 lety

      @@alwinpauly7918 link ?

    • @alwinpauly7918
      @alwinpauly7918 Před 5 lety

      No link join telegran and serch @Pusthakapura

    • @geo9664
      @geo9664 Před 5 lety +2

      ഞാൻ ഫോൺ അടിക്ടായിരുന്നു
      പക്ഷേ മറ്റി ഇപ്പോൾ എപ്പഴും വായന
      ഭായി വായന ശീലമാക്കു

  • @muhammednaeem9921
    @muhammednaeem9921 Před 5 lety +324

    ആദ്യം സ്മാർട്ഫോൺ എടുത്ത് വെള്ളത്തിൽ എറിയണം

  • @libin4135
    @libin4135 Před 3 lety +16

    ഒരു ദേശത്തിന്റെ കഥ( 567 പുറം) നാല് ദിവസം കൊണ്ട് വായിച്ചു തീർത്തു. ഈ നോവൽ ഒരു പാട് ഇഷ്ട്ടപ്പെട്ടു.

  • @journey7401
    @journey7401 Před 3 lety +28

    വായിച്ചാലും വളരും
    വായിച്ചില്ലെങ്കിലും വളരും
    വായിച്ചു വളർന്നാൽ വിളയും
    വായിക്കാതെ വളർന്നാൽ വളയും
    കുഞ്ഞുണ്ണി മാഷ്.

  • @ananthu5270
    @ananthu5270 Před 5 lety +64

    വായിച്ചാൽ മാത്രമേ ജീവിതത്തിൽ രക്ഷപ്പെടുകയുള്ളൂ

  • @mujeebrahmankv7215
    @mujeebrahmankv7215 Před 5 lety +20

    മോട്ടിവേഷണൽ ആയിട്ടുള്ള പൊതുവെ ജീവിതത്തിന് ഊർജ്ജം നൽകാൻ സഹായകമാവുന്ന കുറച്ച് പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ചൈതാൽ വളരെ ഉപകരമായിരുന്നു സർ...

    • @sheminhr356
      @sheminhr356 Před 3 lety +1

      ജീവിത വിജയത്തിന് 365 ഉൾക്കാഴ്ചകൾ..by b s warrior...must read book for great inspiration

  • @pusthakanuragi8270
    @pusthakanuragi8270 Před 3 lety +23

    വായനയെ പ്രണയിക്കുക...എന്നതാണ്...ആദ്യത്തേതും അവസാനത്തെയും ആയ വഴി❤️

  • @ShamCeeMohamed
    @ShamCeeMohamed Před 5 lety +29

    ഞാൻ ഇന്നലെ വിചാരിച്ചതെ ഉള്ളു വായന തുടങ്ങണം എന്ന് , ഇന്ന് യൂട്യൂബ് തുറന്നപ്പോൾ സാറിന്റെ വിഡീയോ വളരെ ഉപകാരപ്രദം

  • @dreamcorner5029
    @dreamcorner5029 Před 4 lety +6

    സ്മാർട്ട്‌ ഫോൺ ഒരാളുടെ സാഹചര്യം അറിയാതെ സ്വന്തം സാഹചര്യം പറയാൻ ഉള്ള ഉപകരണം ആണ് but പുസ്തകം ഒരു സുഹൃത്തിനെ പരിചയപെടുന്നതും സംസാരിക്കുന്നത് പോലെയുമാണ്

  • @amalaugustin2260
    @amalaugustin2260 Před 5 lety +17

    സർ ഇതു വളരെ ഉപകാരമായിരുന്നു ദയവായി നിങ്ങൾക്ക് ഒരു കാര്യം പറഞ്ഞു തരാം എങ്ങനെ മൊബൈൽ ഫോണിൽ നിന്നും അതിൽ നിന്നും രക്ഷപ്പെടാം സോഷ്യൽ മീഡിയയുടെ മൊബൈൽ ഫോണിലൂടെയും സമയങ്ങൾ കളയുകയാണ് എല്ലാവരും എങ്ങനെ ഇതിൽനിന്നും തിരിച്ചുവരാം.

  • @tuttututtuzz3809
    @tuttututtuzz3809 Před 5 lety +16

    20പേജ് oru day psc rank ഫയൽ vachu vayichal book theerum തലയിൽ 10% കേറുന്നുള്ളു 😶

  • @fathimanourin5196
    @fathimanourin5196 Před 3 lety +4

    Thanks sir.ആദ്യ മായിടാണ് ഇതു പോലൊരു vedeo njan kanunne

  • @mohammedfayis9423
    @mohammedfayis9423 Před 3 lety +3

    Sir പറഞ്ഞ ചില കാര്യങ്ങൾ നാൻ ഇത് അറിയുന്നതിന് മുൻപ് ചെയ്യാറുണ്ട്
    Thanks Sir

  • @Tirookkaran_
    @Tirookkaran_ Před 5 lety +3

    സർ വളരെ നല്ല വീഡിയോ. വായന പുതിയ ഒരു ലോകത്തേക്ക് തന്നെ നമ്മെ കൊണ്ടു പോകും എന്നത് സത്യം തന്നെയാണ്. സാറിന്റെ രണ്ടു പുസ്തകവും എന്റെ കൈവശം ഉണ്ട്. ആ പുസ്തകങ്ങൾ വാങ്ങി വായിച്ചതിന് ശേഷം ജീവിതത്തിൽ ചില മാറ്റങ്ങൾ ഞാനറിയാതെ തന്നെ എന്നിൽ ഉണ്ടായി. സർ വീണ്ടും പുസ്തകങ്ങൾ എഴുതണം.ആശംസകൾ.

  • @shakeel4567
    @shakeel4567 Před 5 lety +4

    Seems to be useful tips.
    Thank you

  • @shahinshaabdurahiman5645
    @shahinshaabdurahiman5645 Před 4 lety +18

    Corona samayath vaayana thudaganam yenn thooniyavar undooo😄😄😄

  • @moyinkuttyatiyedath1567
    @moyinkuttyatiyedath1567 Před 5 lety +20

    Sir... Vayichathil vech best books parayunna video idane

  • @EuropeanDiarybySiyadRawther

    Vayanasheelamundenkilum consistency kuravanu , ithu onnu try cheythu nokkanam 😍. Thank you for the super tips

  • @munrvello1115
    @munrvello1115 Před 5 lety +3

    thank you so much sir. actually I am waiting this video

  • @ismaelismael8259
    @ismaelismael8259 Před 5 lety +1

    Good knowledge sir..thank you so mach....

  • @daliyajoseph6899
    @daliyajoseph6899 Před 5 lety +7

    Ok good points thank you

  • @miraclebycvswarrier3
    @miraclebycvswarrier3 Před 4 lety +3

    മനോജപമാണ് മനസ്ില് വായിക്കുന്ന ശീലം. മനനം ചെയ്യുന്നവരിലാണ് മനുഷ്യത്വം ആവിര്ഭവിക്കുന്നത്, മനുഷ്യത്വത്തിന്റെ തൊട്ടു താഴെയാണ് വ്യക്തിത്വം. അതിന്റെ താഴെയാണ് കുത്തഴിഞ്ഞ് ജീവിക്കുന്നവരിലെ ജീവിത പരാജയങ്ങളെല്ലാം.

  • @jamsheerkk5616
    @jamsheerkk5616 Před 3 lety

    വളരെ നല്ല വീഡിയോ ചെറുപ്പം മുതലേ അത്യാവശ്യം വായിക്കാറുണ്ട്. 2014 ജനുവരി മുതൽ ഞാൻ വായിച്ചാ പുസ്തകങ്ങൾ തിയ്യതി സഹിതം എഴുതി വെക്കാറുമുണ്ട്. അതിനിടയിൽ ഓരോ വർഷവും വായിക്കുന്ന പുസ്തകങ്ങൾ ആമസോൺന്റെ goodreads ൽ രേഖപ്പെടുത്തി വെക്കാറുമുണ്ട്.

  • @sarathk616
    @sarathk616 Před 5 lety +1

    Thank you for your information

  • @jayanvarier7679
    @jayanvarier7679 Před 3 lety +5

    Thank you so much Sir

  • @shobinbinu4413
    @shobinbinu4413 Před 5 lety +3

    This vedio i want from you sir... Thanku SIR

  • @rishijsph
    @rishijsph Před 4 lety +7

    Very good message , you're really inspiring , I used to watch lot of motivational speaker's videos , but only Mathu Balakrishnan simple way of presentation helps me a lot in developing my career . Thank u Sir 👍

    • @madhubhaskaran
      @madhubhaskaran  Před 4 lety +2

      Happy to hear that...stay with us for more videos🙂

  • @neoshaheen8286
    @neoshaheen8286 Před 5 lety +4

    Sir what is your opinion about reading tech or current affairs magazines is it equal to book reading?

  • @equalitytohumans
    @equalitytohumans Před 5 lety +3

    Sir ente monu 9 yrs aayi.....avan enganathe booksanu vayikkendathu.....kurachu nalla bookskalude peru paranju tharumo

  • @iqubalhakkeem1803
    @iqubalhakkeem1803 Před 5 lety +2

    Sir....ithpole thanne daily routines vazyi general knowledge koodi kottannullla oru video cheyyammo?

  • @praveenrajm.r224
    @praveenrajm.r224 Před 5 lety +3

    6 th poin great idea. Thanku sir

  • @jomipurayidam
    @jomipurayidam Před 5 lety +2

    Good advices on developing habits

  • @lukmanulhakkeem2529
    @lukmanulhakkeem2529 Před 5 lety +2

    Adutha video subject yethanannu parayunna method nallathanu .
    Athil oru kathirippundu !

  • @sukanyapramod6346
    @sukanyapramod6346 Před 3 lety +1

    Thanku...

  • @listensreevideo
    @listensreevideo Před 5 lety +2

    Useful...thank u

  • @TheEduCater
    @TheEduCater Před 5 lety +2

    Good one 👍🏻

  • @rajagopathikrishna5110
    @rajagopathikrishna5110 Před 4 lety +5

    രസകരമായ പുസ്തകങ്ങൾ വായിച്ചാൽ മന: ക്ലേശം തന്നെ ഒഴിഞ്ഞു പോവും. ഏതു കാര്യവും പതിവായി ചെയ്താൽ അതിൽ മുഴുകും. വായനാശീലമില്ലാത്തവർ നിർബന്ധപൂർവ്വം വായന തുടങ്ങിയാൽ പിന്നെ അതു ശീലമാകും. തുടങ്ങുന്നത് ഏറ്റവും പാരായണ യോഗ്യമായ പുസ്തകങ്ങൾ ആവണമെന്നു മാത്രം. കാരൂർ ക്കഥകൾ, പൊറ്റെക്കാട്ടിന്റെ സഞ്ചാര സാഹിത്യം തുടങ്ങിയവ

  • @vivekvivu8038
    @vivekvivu8038 Před 5 lety +4

    Sar eniku padican oru prashnam od enik payaya pole padican kayiyunila karanam oru kariyam padichal ath eppoyum parayanam enu thonum paranilegin oru veppralam doctor kanikunud sar enik oru video udakumo
    This is not comment may hart. I'm veri sad🏃

  • @binujohnzz6295
    @binujohnzz6295 Před 5 lety +3

    Thank u sir..

  • @krishnapriyamuraleedharan1088

    Sir, njan sir nte videos kanarund enk sir nte presentation reethi valare ishttamanu enk kurachu doubtkal und padanathe sambadhichu. ee videoyil kanunna whats app numberil sir um aayitt whats appil contact cheyyan pattumo, 😃 plzz reply sir....

  • @anjanareigns4680
    @anjanareigns4680 Před 4 lety +4

    Paranja karyangal ellam true anu. Ithokke reading ne help cheyyum.

  • @anushahareesh7216
    @anushahareesh7216 Před 5 lety +1

    Good information sir

  • @rahulpv9782
    @rahulpv9782 Před 5 lety +4

    Please refer me a best book for starter in marketing ???

  • @abhisheke3465
    @abhisheke3465 Před 5 lety +3

    Great sir

  • @athiraathira8799
    @athiraathira8799 Před 5 lety +1

    Thank you sir

  • @seerapanicherukat6308
    @seerapanicherukat6308 Před 5 lety

    Nice... Thanks

  • @muhammedktgood5913
    @muhammedktgood5913 Před 5 lety

    Good message sir

  • @sarika9031
    @sarika9031 Před 5 lety +2

    10 point adipoli

  • @vyshnavks6505
    @vyshnavks6505 Před 5 lety +5

    Sir why don't you make a video which ever book have u read...and why don't you explore you collection of book in fornt of use so we will leading to correct way..

  • @neethulhanna8898
    @neethulhanna8898 Před 5 lety +1

    Good sir ..👍

  • @sajinkumar3368
    @sajinkumar3368 Před 3 lety +2

    Thanks sir 🙏🙏

  • @poojalakshmi5094
    @poojalakshmi5094 Před 5 lety +1

    very effective video

  • @sakalakalavalabhan8633
    @sakalakalavalabhan8633 Před 3 lety +5

    Oru intro indakkikoode👍😘

  • @sobhanakumarivk1514
    @sobhanakumarivk1514 Před 3 lety +1

    നല്ല നിർദേശങ്ങൾ!

  • @sanupsaji6758
    @sanupsaji6758 Před 5 lety +1

    Sir aa Book Group inte link tharamo

  • @nimildevs4560
    @nimildevs4560 Před 5 lety

    വളരെ നന്ദി good video

  • @tp_rahman
    @tp_rahman Před 5 lety

    Very useful video

  • @vivekvivu8038
    @vivekvivu8038 Před 5 lety +1

    😔 life eniku padicanam help pls sar Sar enik moltivashan tharum enn vishowsikunu ente prashnam thayeyanu //vyshak Appu 😯

  • @valsalasreedharan4183
    @valsalasreedharan4183 Před 5 lety +1

    Good msg sir

  • @ShihabudheenCK
    @ShihabudheenCK Před 5 lety

    താങ്കൾ അടിപൊളിയാണ്..😎😎😎 keep it up

  • @harikrishnanr3609
    @harikrishnanr3609 Před 5 lety +1

    Super!

  • @ansalma7853
    @ansalma7853 Před 5 lety +3

    നന്ദി സർ

  • @inshasakeer1835
    @inshasakeer1835 Před 4 lety +2

    Sir psychology sub ne kurich oru video cheyyoo sir please

  • @cibinjose692
    @cibinjose692 Před 5 lety +27

    പുസ്തകങ്ങൾ നിക്ഷേപമാണ്👌Sir, one question. ഒരുപാട് പുസ്തകങ്ങൾ പണ്ട് വായ്ക്കുമായിരുന്നു. പുസ്തകങ്ങൾ വാങ്ങിച്ച് വായ്ക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ചെറിയ library എന്റെ മുറിയിലുമുണ്ട്.But പുസ്തകം കുറച്ച് വായ്ക്കുമ്പോഴത്തേക്കും mobile phone എടുത്ത് social mediail സമയം കളയുന്ന അവസ്ഥയാണിപ്പോൾ. ഇതെങ്ങനെ overcome ചെയ്യാം?വായനയിൽ എങ്ങനെ കൂടുതൽ concentrate ചെയ്യാൻ സാധിക്കും?

    • @jleey
      @jleey Před 5 lety +1

      Me too

    • @advsuhailpa4443
      @advsuhailpa4443 Před 5 lety +13

      പുലർവേളയിൽ പുസ്തക വായന നടത്തിയാൽ മതി. എകദേശം 5 മണിയോടെ നടത്തിയാൽ നന്നായിരിക്കും.
      വായിക്കുന്ന ഒരോ വാക്കും കൂടുതലായി ഗ്രഹിക്കാനും സാധിക്കും.
      അനുഭവം ഗുരു

    • @sirajv4013
      @sirajv4013 Před 5 lety +2

      Simple sell the smartphone

    • @tssafeela2001
      @tssafeela2001 Před 5 lety

      suhail P A ath verthe parayunnathaaann....science parayunnath night aan brain ettavum kooduthal pravarthikkunnath

    • @rijithababu5735
      @rijithababu5735 Před 5 lety

      Cibin Jose State in

  • @abishmak3453
    @abishmak3453 Před 2 lety

    Manasil vaykunnadhano turannu vayikunnadhano nalladh?

  • @mathul7685
    @mathul7685 Před 3 lety +1

    thanks sir

  • @Nyz223
    @Nyz223 Před 2 lety +1

    Enikkum start cheyyanam engane thudanganam

  • @anitvargheese9315
    @anitvargheese9315 Před 5 lety +1

    How to develop reading habit s to small kids means 6year kid

  • @adwaidrajeevan6877
    @adwaidrajeevan6877 Před 5 lety +3

    "How to read a book"
    Enna video pettane uddakumo

  • @suhailroshan4763
    @suhailroshan4763 Před 5 lety +1

    Super👍👍

  • @666murshid
    @666murshid Před 3 lety +5

    1 .Think and grow rich
    2. Ikigai
    3. The monk who sold his ferari
    4. Secret
    5 . Rich dad poor dad
    6 . Alchemist
    ......

  • @NallaSAMAYAMWithANAND
    @NallaSAMAYAMWithANAND Před 5 lety +2

    Great

  • @insatechandtravelogue
    @insatechandtravelogue Před 5 lety +8

    Sir nuu idakuu nalla motivational books review ittudee😀

  • @sarath363m
    @sarath363m Před 4 lety +7

    അധ്യാപകർക്ക് സഹായകരമാകുന്ന പുസ്തകങ്ങളുടെ പേരുകൾ പറയുമോ ?

  • @nazmv3600
    @nazmv3600 Před rokem

    Kuttikale agane vaayana ishappeduthaam
    Please reply sir

  • @muhammedanees4725
    @muhammedanees4725 Před 5 lety

    Good..

  • @jerrybenson8709
    @jerrybenson8709 Před 5 lety +2

    great

  • @sfrspi5561
    @sfrspi5561 Před rokem

    Nice speaking sir,

  • @junaidhakulfan4450
    @junaidhakulfan4450 Před 2 lety

    Sir how to remeber the books. We have read

  • @jinijohnson9636
    @jinijohnson9636 Před 4 lety +4

    Im mad reader...... i lovee reading.....Reading... ... 😇😍

  • @shihabshibu2077
    @shihabshibu2077 Před 5 lety +3

    Sir..
    Thank you so much

  • @rafiksharik8044
    @rafiksharik8044 Před 5 lety

    Sir. Athigam. Vayichaal. Prathakumo. Sir

  • @dineeshdinesan5099
    @dineeshdinesan5099 Před 5 lety +2

    Super

  • @Swimming_for_beginners

    Thanks

  • @SanandSachidanandan
    @SanandSachidanandan Před 5 lety

    Good info

  • @salmanfarsipkd
    @salmanfarsipkd Před 5 lety

    Inspare👍

  • @rang123mathira2
    @rang123mathira2 Před 4 lety

    Madhu sir super vedio thankyou sir.

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for watching....stay with us for more videos🙂

  • @fathimasehala615
    @fathimasehala615 Před 5 lety +3

    Sir njan oru 3rd year BSC psychology student aann. Nalla psychology motivation ulla booksnte name paranju tharumo

    • @Star-e2b
      @Star-e2b Před 3 lety

      Power of subconscious mind..malayalavum marketil available aanu...i bought from online

  • @bittybiju6303
    @bittybiju6303 Před 2 lety

    Uncle enik vayikan bhayankara ishtaa paksha bhaynkra lazy Ann
    Ente kayil books onum ilath samayath njan ethuanklum book kittana ennu prathikum ente kayil books ollapol enik books vayikanam enn ila .pinne enik history etavum koduthal ishtam

  • @aromal153
    @aromal153 Před 5 lety +2

    Nalla kurach booksite peru parayamo

  • @anjanavarghese2203
    @anjanavarghese2203 Před rokem

    Nice

  • @healthgarden1992
    @healthgarden1992 Před 5 lety

    സൂപ്പർ

  • @user-yj6hz7xg7j
    @user-yj6hz7xg7j Před 4 lety

    ഏതുതരം പുസ്തകങ്ങളാണ് വായിക്കേണ്ടത് അതായത് നോവലുകളാന്നോ കഥകൾ ആണോ യാത്രാവിവരങ്ങൾ ആണോ ഏതു ബുക്ക് വായിക്കുമ്പോൾ ആണ് വളരുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നു പറഞ്ഞുതരാമോ അതുപോലെ ebook ആപ്സ് സ്മാർട്ട് ഫോണിൽ വായിക്കാൻ പറ്റിയവ recommened ചെയ്യാമോ

  • @ayshuvlogz7837
    @ayshuvlogz7837 Před 3 lety

    Tanqu sir

  • @ilyaskhan-sh4wc
    @ilyaskhan-sh4wc Před 5 lety

    Good

  • @afsalka9769
    @afsalka9769 Před 5 lety +8

    Sir, how to find our goals..
    Please add a new video for that am really waiting to watch

  • @AliHassan-jf2qp
    @AliHassan-jf2qp Před 2 lety

    Sir nmakj vayichu nalla kadayanu.

  • @fasiljj6719
    @fasiljj6719 Před 4 lety +1

    Well said

  • @shahanasmullasseryparambu6257

    👌

  • @saaruqalinaripparamba7272

    good