How To Win Friends And Influence People Book Summary in Malayalam Full Course Manasinte Rahasyangal

Sdílet
Vložit
  • čas přidán 2. 07. 2021
  • How To Win Friends And Influence People Book Summary in Malayalam Full Course is premiered on Manasinte Rahasyangal youtube channel.
    How To Win Friends And Influence People Chapter Wise Summary Playlist : • How to win and influen...
    Disclaimer : This is not a malayalam audiobook. This video explains the principles taught by How to win friends and influence people book.
    How to win friends and influence people book buy in english : amzn.to/2UWz7TK
    How to win friends and influence people book buy in Malayalam : amzn.to/2V4InW6 Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Komentáře • 142

  • @bijugeorge268
    @bijugeorge268 Před 2 lety +13

    വളരെ നന്നായി അവതരിപ്പിച്ചു, ഇത് എന്റെ ജീവിതം മാറ്റം കൊണ്ടു വരാൻ പറ്റുന്നു

  • @jalajarajeev3604
    @jalajarajeev3604 Před 9 měsíci +3

    ഈ സംഗ്രഹം വളരെയേറെ പ്രചോദ നാത്മകമാണ്. ഒരുപാട് നന്ദി.

  • @genuinetrd7841
    @genuinetrd7841 Před 3 lety +22

    നല്ല ആശയങ്ങൾ ഉള്ള ബുക്ക്‌ ആയി തോന്നി താങ്കളുടെ അവതരണ ശൈലിയും മികച്ചതാണ്.

  • @YT-qc2en
    @YT-qc2en Před 3 lety +3

    2 ആമത്തെ ഭാഗത്തെ നാലാമത്തെ അദ്ധ്യായം എനിക്ക് ഇപ്പോൾ ആണ് നല്ലതു പോലെ മനസിലായത് . രണ്ട് ദിവസം മുൻപ് ചുമ്മാതിരുന്നപ്പോൾ ഞാൻ ആലോചിച്ചു, ഞാൻ whatsapp ഇൽ ചാറ്റ് ചെയ്യുന്നവരിൽ പലരും എന്തെങ്കിലും അങ്ങോട്ട് പറയുമ്പോൾ അത്‌ കേൾക്കാനായി വല്യ ഉന്മേഷം കാണിക്കാറില്ല. അവർ `M, ah´ ഇങ്ങനെയൊക്കെയാണ് റീപ്ലേ തരുന്നത്. അപ്പോൾ ഞാൻ ആ സമയത്തു ആലോചിച്ചു അവർ ഇത്തിരി കൂടി നല്ലതുവണ്ണം സംസാരിക്കാൻ തയാറായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്ന്. ഇത് ആലോചിച്ച സമയത്താണ് എനിക്ക് ഈ വീഡിയോ ഓർമ വന്നത്.അവർ ഞാൻ പറയുന്ന കഥകൾ കേട്ട് അതിനെകുറിച്ച് സംശയങ്ങൾ ചോദിക്കുമ്പോഴും. നല്ല രീതിയിൽ കേൾക്കാൻ താല്പര്യം കാണിച്ചാലും എനിക്ക് അത്‌ വളരെ സന്തോഷം ആകും. പിന്നെ ഞാൻ അവരുമായി കൂടുതൽ നേരം സംസാരിക്കാൻ സമയം കണ്ടെത്തും. ഞാൻ whatapp ഇൽ കൂടുതൽ നേരം ചാറ്റ് ചെയ്യുന്നത് ഞാൻ പറയുന്നത് കേൾക്കാൻ താല്പര്യം കാണിക്കുന്നവരോടാണ്.. ഞാനും അവരുടെ കഥകൾ കേൾക്കാൻ താല്പര്യം കാണിച്ചാൽ അവർക്കും എന്നോട് സംസാരിക്കാൻ ഉള്ള താല്പര്യം കൂടും എന്ന് എനിക്ക് ഈ ഭാഗവുമായി എന്റെ അനുഭവം കൂട്ടിചേർത്തപ്പോൾ മനസിലായി. ഒരു പക്ഷെ ഞാൻ ഈ അദ്ധ്യായം ശ്രദ്ധിച്ചില്ലായിരുന്നു എങ്കിൽ എനിക്ക് എന്നോട് സംസാരിക്കാൻ ആരും വല്യ താൽപ്പര്യം കാണിക്കുന്നില്ലല്ലോ എന്ന negative ചിന്ത മാത്രം വന്നേനെ. ഇനി മുതൽ ഞാൻ അവരുടെ കാര്യങ്ങൾഉം കേൾക്കാൻ താൽപ്പര്യം കാണിക്കാം.4ആമത്തെ അദ്ധ്യായം വിശദീകരിച്ചതിനു നന്ദി ❤❤❤

  • @Afeefa__96.3
    @Afeefa__96.3 Před 3 lety +18

    its really good book...
    i read this 4 months ago 😌❣️
    Nice presentation

  • @abisvillage9523
    @abisvillage9523 Před rokem +2

    വളരെ നല്ല ശബ്ദം (with background ) കേട്ടിരിക്കാൻ തോന്നും വിധം...
    May god bless you ❤️❤️❤️❤️❤️

  • @sunusukumaran3102
    @sunusukumaran3102 Před 3 lety +14

    ഇതു മുഴുവനും എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു ബ്രോ ❤😄❤

  • @sundaramsundaram8409
    @sundaramsundaram8409 Před 3 lety +2

    ഉപകാര പ്രദമായ വലിയ ഒരു വീഡിയോ ചെയ്ത എല്ലാ സുമനസ്സുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.🙏🙏

  • @shafeeqtgr9053
    @shafeeqtgr9053 Před rokem +2

    താങ്കളുടെ പുസ്‌തകം explain ചെയ്തു തരാനുള്ള കഴിവ് അപാരം തന്നെ 🙏🙏🙏🔥🔥🔥🔥
    ഈ പുസ്‌തകം ഞാൻ നാലു വർഷം മുൻപ് ഒരു തവണ വായിച്ചതായിരുന്നു. ഒരു മോശം വായനക്കാരനായ എനിക്ക് ഇതിലെ പല ആശയങ്ങളും ശ്രദ്ധിക്കാൻ സാധിച്ചില്ല. ഇപ്പോഴാണ് എനിക്ക് ഈ പുസ്തകത്തിൽ ഇത്ര മാത്രം ആശയങ്ങളുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.അതിന് ഞാൻ താങ്കളോട് വളരേ അധികം നന്ദി അറിയിക്കുന്നു.
    I request you to make an explantion of the following Book.
    Secrets of the Millionaire Mind by
    T. Harv Eker
    Malayalam Book also available.
    കോടീശ്വര
    രഹസ്യങ്ങൾ.
    Thankyou 🙏🙏🙏

    • @manassinterahasyangal
      @manassinterahasyangal  Před rokem +1

      നന്ദി... 😊
      ആ പുസ്തകം ഞാൻ ഇതുവരെ വായിച്ചിട്ടില്ല. വൈകാതെ തന്നെ വീഡിയോ ചെയാൻ ശ്രമിക്കാം.

    • @shafeeqtgr9053
      @shafeeqtgr9053 Před rokem

      @@manassinterahasyangal 😊

  • @pradeepab7869
    @pradeepab7869 Před 3 lety +6

    This famous book presenting as a mantra in this channel. But not in a dramatic

  • @shamjithprakash804
    @shamjithprakash804 Před 3 lety +3

    Valuable information... thank you sir 👍🙏❤️

  • @partdhanbk53
    @partdhanbk53 Před 2 lety +2

    The way u explain siting examples gives a better insite of how v can apply those ideas. Well done

  • @ancyjohnson1872
    @ancyjohnson1872 Před 2 lety +3

    Thank youso much for introducing such a valuable book. I bought it and read it after watching your video. Your words influenced me a lot and this book too..

  • @MotivationalDailyByGK
    @MotivationalDailyByGK Před 5 měsíci

    As a financial advisor, these lessons are very valuable for me. Thank you so very much for your wonderful narration.

  • @salamchelamukk
    @salamchelamukk Před rokem +2

    Really Love it,I appreciate your hard work

  • @jishnuvawayans1655
    @jishnuvawayans1655 Před 3 lety +6

    I bought this book online last year. And I found the content so useful and great....And ofcourse your review help me to recollect all the points again... Thank you.

    • @hussainnedumpali496
      @hussainnedumpali496 Před 2 lety +2

      ജനങ്ങളെ മാറ്റുവാനുള്ള നല്ലനല്ല ഉപദേശം

  • @Mishab1
    @Mishab1 Před 2 lety +3

    *Ningalde aa avatharanam* _ente ponno oru rakshayulla_❤️❤️❤️❤️
    _Ningal avsanam ee bookinte pala photos kanichallo.._ _Athilellathilumulla content onnu thanneyalle_

  • @Kitty-fx8ei
    @Kitty-fx8ei Před rokem +1

    Useful video 🥰🤗. Thank you❤

  • @muhammedmubasheerp4774
    @muhammedmubasheerp4774 Před 2 lety +1

    Nalla Avatharanam.

  • @asokkumar4747
    @asokkumar4747 Před 3 lety +9

    Your presentation is so wonderful,thanks

  • @bijubiju7954
    @bijubiju7954 Před 3 lety +4

    From my heart thanks thanks thanks.

  • @muhammedshamil7545
    @muhammedshamil7545 Před 7 měsíci +1

    Good video keep it നല്ല അവതാരം ❤️ nala effort unde good video😊

  • @ramhul8741
    @ramhul8741 Před 2 lety +1

    Thank you 💞 just waiting for more videos

  • @haseenamh3542
    @haseenamh3542 Před 3 lety +4

    നന്ദി നന്ദി നന്ദി

  • @ambilyponnu5953
    @ambilyponnu5953 Před 3 lety

    Very good information 👍Thanku sir🥰🥰❤️❤️❤️🌹🌹🌹

  • @musicalentertainment3239
    @musicalentertainment3239 Před 2 lety +1

    Really helpful video 🌹

  • @vineethj767
    @vineethj767 Před 3 lety +2

    Thank you

  • @ajaysini5808
    @ajaysini5808 Před 3 lety

    വളരെ നന്ദി

  • @nimishav4033
    @nimishav4033 Před 2 lety +3

    Recently found your channel!! It’s amazing

  • @samadkannathali8376
    @samadkannathali8376 Před 3 lety +2

    Thankyu

  • @rajasankarr7391
    @rajasankarr7391 Před 3 lety +2

    Thanks

  • @jemyjohney3094
    @jemyjohney3094 Před rokem +1

    Ur way of talking is very good❤️kettirikan thonni❤️

  • @divyapr2060
    @divyapr2060 Před 3 lety +1

    നന്ദി 🔥

  • @jaifinble
    @jaifinble Před 3 lety +2

    beautiful ❤️

  • @13-akashv-me8
    @13-akashv-me8 Před 3 lety +2

    Good one

  • @sureshsurya5284
    @sureshsurya5284 Před 3 lety

    Great

  • @jibin3695
    @jibin3695 Před 3 lety +3

    Thank u sir

  • @juliyaraj740
    @juliyaraj740 Před 2 měsíci

    Beautiful voice and presentation

  • @valsalamanoraj1770
    @valsalamanoraj1770 Před 2 lety

    THANK YOU🌹🌹

  • @neethumohandas
    @neethumohandas Před 3 lety +1

    Good video 👍🏽

  • @mohamedfasil6665
    @mohamedfasil6665 Před 2 lety

    Best content..
    and Good presentation..
    Like it..♥

  • @navasabdul6438
    @navasabdul6438 Před 6 měsíci

    Very nice presentation ❤

  • @sachinvs5757
    @sachinvs5757 Před rokem +1

    Ee book njn um pakuthi vare vayichittunde anne enik ishttapettilla because ithil parayunna karyangal njn ulkondathe sariyayirunilla .....pakshe inne ente thette manassilayi enthukondennal......ee oru book nte contents clear ayi explain chaythe thangal enik thannu so please read more books please do more videos thangalude kazive njngalkke koodi upakarapedununde enkil thangalkke uyaran kaziyum ....so ❤️

  • @shodjishbp3570
    @shodjishbp3570 Před 3 lety +6

    Really useful bro, great effort 🙏❣️

  • @suhaibkc592
    @suhaibkc592 Před 6 měsíci

    1st point really good and I believe it will influence my life thanks ❤

  • @beanpsychology3911
    @beanpsychology3911 Před 2 lety

    Just wow..🥰

  • @salamchelamukk
    @salamchelamukk Před rokem

    Nice love it

  • @commonman671
    @commonman671 Před 3 lety +2

    നല്ല വിവരണം.. 👌
    നല്ല ശബ്‌ദം... 👍
    മൊത്തത്തിൽ പറഞ്ഞത് എല്ലാം മനസ്സിലേക്ക് കയറി
    സഹോദര വളരെയതികം നന്ദി🙏

  • @prabhaskannen6899
    @prabhaskannen6899 Před rokem

    Thanks ❤️

  • @onemanshow2.084
    @onemanshow2.084 Před 3 lety +2

    Nice 👍 video ☺️

  • @alialeema8442
    @alialeema8442 Před 3 lety +1

    Sir,
    Ningal paranjuthanna karyangalekkal kuduthal ningal paranja reethiyan enikk ee video full kanan thonnippichath .
    Ennepolethanne thonniyavar orupad peerundavum enn vicharikkunnu.
    Oru karyam parayuka ennathalla ath prayunnavar athengane mattullavarilekk ethikkunnu ,pinne avarude samsara reethi ithellam pole irikkum. Ningalude vilayeeriya samayathil kurachu samayam samuhathinayi mattivachathin
    Thankyou

  • @cleaning-service
    @cleaning-service Před 2 lety

    Good

  • @sanahana9945
    @sanahana9945 Před 2 lety

    Kidu summary....

  • @wild5398
    @wild5398 Před 5 měsíci

    Good one❤🎉

  • @commenter124
    @commenter124 Před rokem +1

    Nice presentation and your voice is cool🥰

  • @kaleelkallu4108
    @kaleelkallu4108 Před 2 lety

    Thank you bro

  • @Radiant_Mindset
    @Radiant_Mindset Před 7 měsíci

    your voice and the way of presentation was absolutly cool❤❤. if the bgm and clarity of voice enhanced, it will be more awsome!

  • @yaseenmuhammed3513
    @yaseenmuhammed3513 Před 3 lety +2

    its a great help

  • @ishttapetto
    @ishttapetto Před 5 měsíci

    Sir kurach kalayamayi njan ee book noki nadakkunu pashe oru book vazhikunnathilum wonderful ayi ningalude ee video enik upakarichu thanks ❤

  • @ajutty7988
    @ajutty7988 Před 3 lety +2

    Thankuuuuuuuu😍😍😍

  • @sabuks1344
    @sabuks1344 Před 3 lety +3

    Fantastic 👍

  • @jeonazzy7942
    @jeonazzy7942 Před 2 lety

    Interesting 😍

  • @navyaaneesh2985
    @navyaaneesh2985 Před rokem +1

    Vagam paree adutha Collagil agilum nala friends undakanam.

  • @humairasacademy4733
    @humairasacademy4733 Před 3 lety +2

    Very useful 😍👍🌹

  • @anonwolf7730
    @anonwolf7730 Před 2 lety +2

    Bro I liked your video coz your voice is great 👍🏻you explained each and everything clearly

    • @manassinterahasyangal
      @manassinterahasyangal  Před 2 lety +1

      If you like the way I present, and also if you get any value from the video is what my goal ❤

  • @bovasmathew7008
    @bovasmathew7008 Před 3 lety +2

    Kollam adipoli

  • @zacryan9330
    @zacryan9330 Před 3 lety +5

    Give honest and sincere appreciation
    Is the
    Greatest point in this video

    • @sachinvs8993
      @sachinvs8993 Před 3 lety +2

      criticism is dangerous. i like that point 😁

    • @shafeeqtgr9053
      @shafeeqtgr9053 Před rokem

      Also make others feel important is a great point.

  • @snehaprabhap976
    @snehaprabhap976 Před 8 měsíci

    super

  • @sinivg3550
    @sinivg3550 Před 9 měsíci

    Congrats

  • @ranjithranjith1577
    @ranjithranjith1577 Před 2 lety +2

    Sir.. Think and grow rich" Book review tharumo

  • @baykitchenom4602
    @baykitchenom4602 Před 2 lety +1

    Thank you for sharing … one of the best Malayalam audio book .. Nice presentation please create a Malayalam audio for “ THE MAGIC OF THINK BIG By David J Shwards … it will be useful for many of us.. thank you in advance . Stay connected and stay Blessed

  • @herinejers7307
    @herinejers7307 Před 3 lety +6

    Kollam pakshe adipoli 😉😘❤️

  • @najeebmadappalli9528
    @najeebmadappalli9528 Před rokem

    നല്ലൊരു പുസ്തകം ആണിത്...

  • @Arjun-fg2yl
    @Arjun-fg2yl Před 3 lety +2

    😍👍

  • @anonwolf7730
    @anonwolf7730 Před 2 lety +1

    👍🏻

  • @NICOLSHANLY
    @NICOLSHANLY Před 7 měsíci +1

    42:50

  • @ebikb2438
    @ebikb2438 Před 2 lety

    👍👍👌

  • @onemanshow2.084
    @onemanshow2.084 Před 3 lety +2

    ❤️❤️❤️❤️

  • @linceskottaram1364
    @linceskottaram1364 Před 2 lety +2

    BGM ഇത് വേണ്ടാരുന്നു. അല്പം strain എടുത്തല്ലേ listen ചെയ്യാൻ സാധിക്കൂ?

  • @vishaloc8092
    @vishaloc8092 Před 5 měsíci

    Bilbe of communication skill

  • @Vivi-x93
    @Vivi-x93 Před 4 měsíci

    Love psychology video idaamo

  • @babuabraham4619
    @babuabraham4619 Před 3 měsíci

    Chapter 3 &6 +12 eqation right 21 means 2021
    Chota meea Beda meea

  • @savineshkukku7113
    @savineshkukku7113 Před 2 měsíci

    ഏറെ കുറെ ഒക്കെ ആണ് ബ്രോ ❤️❤️

  • @mohammedishakkishak9459
    @mohammedishakkishak9459 Před měsícem

    കാമ്പ് പെട്ടെന്ന് കിട്ടി ❤

  • @explorers_mania6618
    @explorers_mania6618 Před 3 lety +2

    Oru doubt, influence cheyyaan name use chytha always mathi enn parayunnu, but Nammalude maamane influence cheyyaan avarude per vilikkaan pattumo? Mamaa ennalle vilikkaan pattoo

    • @manassinterahasyangal
      @manassinterahasyangal  Před 3 lety

      Nalla doubt... സ്വാഭാവികമായ രീതിയിൽ എന്ന് എടുത്ത് പറഞ്ഞിട്ടുണ്ടല്ലോ...
      പേര് ഓർമിച്ചു വെക്കുന്നത് നല്ലത് ആവൽ, അപരിചിരോട് ആവുമ്പോഴല്ലേ ?

    • @explorers_mania6618
      @explorers_mania6618 Před 3 lety

      @@manassinterahasyangal samsaarikkumbol name edth parayanam ennundallo, aa case il, enthu chyyum per vilikkaan ethaayalum pattilla, pinne maamaaa enn vilikkunnathil kaaryamundo, allenkil 2um same aano

    • @manassinterahasyangal
      @manassinterahasyangal  Před 3 lety

      2um same alla... Aparichitharod samsaarikkumpozhaan name eduthu parayunnathil kaaryamullath... Maama enn vilikkunnath mattethinte athra impact undaakkumenn thonnunnillaa

  • @fahadakalad2429
    @fahadakalad2429 Před 2 lety +1

    2013 ഇൽ ആണ് ഈ പുസ്തകം ആദ്യമായി വായിച്ചത്

  • @ad0781
    @ad0781 Před 2 lety

    How to talk to anyone enha book ningalk idh pole audiobook aai cheyyan patuo..?
    ndh kondaanh vachaa ningal cheydha ee book enik valare ishtamayeth kondan

  • @abrahammathew3144
    @abrahammathew3144 Před 9 měsíci

    You presented as your opinion is like in this book. Thanks 😂

  • @a.run143
    @a.run143 Před 3 lety +6

    ഞാൻ ഈ പുസ്തകം മേടിച്ചിട്ട് 3വർഷം കഴിഞ്ഞു.. ഇതുവരെ വായിച്ചിട്ടില്ല 😢😢

    • @manassinterahasyangal
      @manassinterahasyangal  Před 3 lety

      അതെന്തേ ?.

    • @gayathrivs6539
      @gayathrivs6539 Před 3 lety

      സമയം കിട്ടില്ലേ വായിക്കാൻ

    • @a.run143
      @a.run143 Před 3 lety +3

      ഒരാൾ recomend ചെയ്തതാണ് ഈ book, ഒന്നാമതെ ഞാൻ മലയാളം books പോലും വായിക്കാത്ത ആൾ ആണ്.... കിട്ടിയത് ഇംഗ്ലീഷ്
      4-5വട്ടം try ചെയ്തു ഉറക്കം വന്നു
      ഇത് വരെ വായിച്ചത് 10 page ആണ് 🤣🤣

    • @sibilaminnu2241
      @sibilaminnu2241 Před 3 lety +1

      @@a.run143 Malayalam kittoole ithinte ?

    • @a.run143
      @a.run143 Před 3 lety +1

      @@sibilaminnu2241 -ഇപ്പോൾ ഉള്ള comments ൽ കൂടി ഞാൻ അറിഞ്ഞത് മലയാളം ഒക്കെ കിട്ടുമെന്ന്..
      CZcams ൽ active ആയിട്ട് കുറച്ച് നാൾ ആയുള്ളൂ... നാട്ടിൽ പോകുമ്പോൾ മേടിയ്ക്കണം

  • @bovasmathew7008
    @bovasmathew7008 Před 3 lety +1

    2 nt tim 😇

  • @magicriver2160
    @magicriver2160 Před 3 lety +1

    Ithinte 2nd part undakumo

  • @ameen1450
    @ameen1450 Před rokem

    Malayalam pdf ഉണ്ടോ

  • @suhaillathif6063
    @suhaillathif6063 Před 2 lety

    Epol video elle

  • @YT-qc2en
    @YT-qc2en Před 3 lety +2

    മുൻപ് ഇട്ട short video യുടെ ഡിസ്ക്രിപ്ഷൻ വഴി വന്നവർ ഉണ്ടോ ❤

  • @genuinetrd7841
    @genuinetrd7841 Před 3 lety +2

    മലയാളം എഡിഷൻ ആമസോണിൽ ഇപ്പോ ഇല്ല..

  • @musthafacherikkappadam8033

    Malayalathil undo e book

  • @biswasmb4622
    @biswasmb4622 Před 2 lety

    ഇനി എന്തിനാണ് ഇപുസ്തകം വാങ്ങിക്കുന്നത് ഇത് കേട്ടാൽ പോരേ

  • @joshikaaarav2217
    @joshikaaarav2217 Před rokem

    Malayalam തിൽ ഉണ്ടോ

  • @joshikaaarav2217
    @joshikaaarav2217 Před rokem

    നിങ്ങൾ കൊടുത്ത മലയാളം ബുക്ക് വാങ്ങേണ്ട ലിങ്കിൽ പോയി ബുക്ക് ഓർഡർ കൊടുത്തപ്പോൾ വന്നത് ഇംഗ്ളീഷ് ആണ് എന്നിക്ക് English അറിയുകയില്ല യന്ത് ചെയ്യും

  • @salamchelamukk
    @salamchelamukk Před rokem

    ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് വാങ്ങാനുളള ലിങ്ക് ലഭിക്കുമോ?