5 മണിയുടെ വിജയ രഹസ്യം (THE 5AM CLUB) നാളെ മുതൽ തുടങ്ങാം.

Sdílet
Vložit
  • čas přidán 19. 10. 2020
  • 5am Club Basic Idea - Malayalam.
    This video Manifest Wealth, Health, Love & Happiness
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    For suggestions and assistance
    malayalammotive@gmail.com
    Thanks for watching
    I support your dream
    Other videos
    വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തകൾ ഡിലീറ്റ് ചെയ്യാം - How to Delete Negativity.
    • വർഷങ്ങളായി അലട്ടിക്കൊണ...

Komentáře • 4,1K

  • @ican2259
    @ican2259 Před 3 lety +646

    ഇന്ന് 66 days completed ആയി life വേറെ ലെവലിൽ എത്തി. ഇത് എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. എല്ലാവരും ഈ challenge ഏറ്റെടുക്കണം.

    • @adarsh8269
      @adarsh8269 Před 3 lety +13

      Inn Njan book fullum vaayichu kazhinju inni nale thot njan 5AM eneekum.Own you Morning Elevate Your Life

    • @adarshmramesh1904
      @adarshmramesh1904 Před 3 lety +3

      Will start tomorrow 👍

    • @funplay3727
      @funplay3727 Před 3 lety +3

      Pwoli❤️bro

    • @homemade3288
      @homemade3288 Před 3 lety +8

      ഇന്ന് മുതൽ സ്റ്റാർട്ട്‌ ആക്കി.... കുറച്ചു പേരിൽ എത്തിക്കാനും തീരുമാനിച്ചു......

    • @ican2259
      @ican2259 Před 3 lety +8

      @@homemade3288 വളരെ സന്തോഷം നിങ്ങൾക്ക് ഇതുകൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല. 66 ദിവസം complete ആയാലും നിങ്ങൾ ഇതു തുടർന്ന് കൊണ്ടേ ഇരിക്കും.

  • @sachinjk8260
    @sachinjk8260 Před 2 lety +298

    ഇത് ആദ്യം കാണുമ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നടക്കുന്ന ഒരാളായിരുന്നു. ഇന്ന് ഞാൻ ഗവണ്മെന്റ് ജോലിയിൽ പ്രവേശിച്ചു.❤🔥

  • @prosperityking1870
    @prosperityking1870 Před 8 měsíci +5

    പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ ഞാൻ രാവിലെ 3 മണിക്ക് മുൻപ് എപ്പോഴും എഴുനേൽക്കുന്ന വ്യക്തിയാണ്.

  • @dhanalakshmir7864
    @dhanalakshmir7864 Před 2 lety +1

    Thank you ✨️ valare informative aayittulla karyamaan njangalilekku ethichathu🔥Thank you So much✨️

  • @asdmkm8297
    @asdmkm8297 Před 3 lety +63

    🙏🙏ഇത്രയും നല്ല ഒരു സമയം ആണ് "5" മണി ആണ് മനസിലാക്കി തന്ന തിന് നൂറായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @ismailbinhaneef9991
    @ismailbinhaneef9991 Před 3 lety +118

    എനിക്ക് ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ല . നാളെ മുതൽ തുടങ്ങാൻ ആഗ്രെഹിക്കുന്നു.✌🏻

    • @harit6208
      @harit6208 Před 3 lety

      തുടങ്ങിയോ?

    • @sanjeetkumar-oq1bp
      @sanjeetkumar-oq1bp Před 3 lety +4

      Enthayi ആഗ്രഹിച്ച കാര്യം ??? ഞാൻ കുറച്ചു കാലം ആയി തുടങ്ങിട്ടു , നല്ല improve ഉണ്ട്

    • @adarsh8269
      @adarsh8269 Před 3 lety

      😂😂

    • @fathimasalam4426
      @fathimasalam4426 Před rokem

      Reply ayachit one year aay... Vallom nadanno??

  • @shahla1798
    @shahla1798 Před rokem +3

    I can 💯.. സ്നേഹം മാത്രം എന്റെ സുഹൃത്തേ..... Thank youu for your love💜

  • @sajithomas7305
    @sajithomas7305 Před rokem +3

    Brother, i liked this idea. I came to know just now. So tomorrow morning "I am Starting". On process i will keep you updated about my changes in my life. Now I am in debt of 6L and have no job or business. But I am on a special plan. This is just to know about me. Thanks Brother. God bless everybody.

  • @vibrant8923
    @vibrant8923 Před 3 lety +212

    താങ്കളുടെ വീഡിയോ (സൗണ്ട് )ദിവസത്തിൽ കൂടുതൽ തവണ കേൾക്കുന്ന ആളാണ് ഞാൻ മനസിനെ വളരെയേറെ ഉയരത്തിൽ എത്തിക്കുവാനും ലക്ഷ്യത്തിൽ എത്തുവാനും അത് സഹായിക്കുന്നു ഒരുപാട് നന്ദി.. ❤️❤️

  • @Arun-dt5cy
    @Arun-dt5cy Před 3 lety +17

    വല്ലാത്ത ഒരു മനുഷ്യൻ ആണ് നിങ്ങൾ... ഇതുവരെ lockdown മടുത്ത എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു video കണ്ടിട്ടും മനസിലായില്ല.. കുറെ മോട്ടിവേഷൻ കണ്ടിട്ടും കിട്ടാത്തത് എന്തോ ഇതിൽ ഉണ്ട്.. നാളെ തന്നെ എണീക്കും.. pwoli ആശാനേ പൊളി.... ഇടക്ക് ഓരോ video പ്രതീക്ഷിക്കുന്നു.. പക്ഷെ കുറെ നാളുകൾക്കു ശേഷമാണ് video കണ്ടത്.. വളരെ സന്തോഷം.. എന്നാലും weekely അല്ലേൽ mnthly ഒരു വീഡിയോ എങ്കിലും ഇടൂ... request ആണ്.... ഈ comment വായിക്കുമോ എന്നെനിക്ക് അറിയില്ല.. പക്ഷെ എന്റെ vibration നിങ്ങൾ ഇത് വായിക്കും എന്ന് തന്നെയാണ്... 🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmadinesh6212
    @reshmadinesh6212 Před 2 lety +2

    Thank you for this message🙏🙏🙏

  • @sayujsmadhav8461
    @sayujsmadhav8461 Před 2 lety +5

    Full Postive✨
    Yes I Can💪

  • @naizam01
    @naizam01 Před 3 lety +14

    വളരെ നല്ല ഒരു ആശയം അത് ഈ രീതിയിൽ മുന്നോട്ടു കൊണ്ടുവന്നതിൽ വളരെ സന്തോഷം.... ഞാൻ ഒരു മുസ്ലിം ആണ് അതിനാൽ പ്രഭാത നമസ്കാരം എന്ന ഒരു പ്രാർത്ഥന ഉള്ളത് കൊണ്ട് വളരെ രാവിലെ തന്നെ എനിക്കാറുണ്ട് ആ സമയങ്ങളിൽ നമ്മളുടെ മനസിനും ശരീരത്തിനും കിട്ടുന്ന ഒരു എനര്ജി അത് അനുഭാവി ചാലെ മനസിലാക്കാൻ സാധിക്കു... എല്ലാവർക്കും അതുസാദിക്കട്ടെ... അതിലുടെ നാം ഏവരുടെയും പ്രൊഡക്ടിവിറ്റിയിൽ improvement ഉണ്ടാവട്ടെ.... ആശംസകൾ..... 🌹🌹🌹🌹

    • @toptimekeraladailyuse4398
      @toptimekeraladailyuse4398 Před 3 lety

      രാവിലെ 3മണിക്ക് ഗുരുവായൂർ ടെംപിൾ തുറക്കുന്നു അപ്പോൾ ഉണരുന്നവരുടെ പവർ എത്ര വലുതായിരിക്കും

  • @sijomonsajan8676
    @sijomonsajan8676 Před 3 lety +258

    സിനിമ താരം anoop ചേട്ടന്റെ voice മായിട്ടു ഒരു സാമ്യം

  • @dilshathunais2432
    @dilshathunais2432 Před rokem

    Thankx for ur cool and calm mind... God bless you all time

  • @gopinathankp74
    @gopinathankp74 Před rokem +1

    Started three days back . Thank you .🙏

  • @Krish-on4gn
    @Krish-on4gn Před 3 lety +68

    Sir ൻ്റെ video കണ്ടിട്ട് കുറെ ആയല്ലോ
    എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം ലഭിച്ചിട്ടുള്ള ഒരു ചാനൽ ആണിത്
    Law of attaction നെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് ഇവിടുത്തെ videoൽ നിന്നാണ് എൻ്റെ ജീവിതത്തിൽ ധാരളം മാറ്റങ്ങൾ ഉണ്ടായി 10 ലും +2 നും full A+
    നേടാൻ സാധിച്ചു
    ഇനിയും കൂടുതൽ പ്രചോദകമായ video കൾ പ്രതീക്ഷിക്കുന്നു
    നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @dailyreminder6608
    @dailyreminder6608 Před 3 lety +45

    ഈ നിമിഷത്തിൽ ഞാൻ ആഗ്രഹിച്ച
    മോട്ടിവേഷൻ video 🥰
    Thank u bro ☺️

  • @mukeshvmukeshv9734
    @mukeshvmukeshv9734 Před 11 měsíci

    താങ്ക്സ് ഞാൻ എണീക്കാറുണ്ട് ഇതൊന്നും ചെയ്യാറില്ല നാളെ മുതൽ ശ്രെമിക്കാം താങ്കളുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി ആമേൻ

  • @varnikhaasree2992
    @varnikhaasree2992 Před 2 lety +2

    Thank you so much sir 💕💕 will start from tomorrow 💕

  • @shameeshpp5555
    @shameeshpp5555 Před 3 lety +354

    ഒരു കാര്യം മറക്കരുത്... ആവശ്യത്തിന് ഉള്ള ഉറക്കം കിട്ടിയില്ലെങ്കിൽ ആരോഗ്യം ക്ഷയിക്കും. അതുകൊണ്ട് നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കൂ എന്നു കൂടി പറയണം.

    • @RIYAD28
      @RIYAD28 Před 3 lety +9

      അതേ അല്ലെങ്കിൽ പണിപാളും

    • @dude3893
      @dude3893 Před 3 lety

      അതെ,,

    • @baijuhs361
      @baijuhs361 Před 3 lety +1

      അതെ അല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷം ചെയ്യും

    • @teabreak3294
      @teabreak3294 Před 3 lety +2

      6/7 manikoor uraganom

    • @adarsh8269
      @adarsh8269 Před 3 lety

      Yes

  • @sheelapillai2969
    @sheelapillai2969 Před 3 lety +35

    വളരെ നന്ദിയുണ്ട് ഞാനിത് ചെയ്തിരിക്കും സാർ👍👍😊😊🙏🙏👏👏🤝🤝🤝👌👌❤️❤️

  • @av0932
    @av0932 Před 2 lety +1

    Njan ee video ippaya kaanunnath ith kandappol thanje ente melil enikk oru self confidence valarnu vannu,ippol thanje 5am inu alarm vacchu ini naale muthal 66 days nu njan ith urappayum cheyyum enje ingane oru positive maindilekk ethicch thanna sir nu ente valiya valiya vilayeriya nanni arppikkunnu, tnx sir, I love u❤️😍👍
    Ningalkk ennennekkumayi nallathu varatte ennu njan pararthikkunnu,
    THANK YOU GOD ❤️

  • @aryaprakash6265
    @aryaprakash6265 Před 2 lety +9

    YES,I CAN! THANK U SIR👏🏼🙏🏻

  • @sindhukm117
    @sindhukm117 Před 3 lety +39

    താങ്കളുടെ ഈ ഒരു വീഡിയോ മാത്രം പഠിച്ചാൽ മതി ഒരാൾക്കു ജീവിതത്തിൽ വിജയിക്കാൻ.. ♥️♥️♥️♥️♥️... ഇതൊക്കെ ഞാൻ രണ്ടു വർഷം മുൻപേ തുടങ്ങി ടോ... കാരണം എനിക്ക് മനസിലായി എന്നിൽ മാറ്റം വരുത്താൻ എനിക്ക് മാത്രമേ കഴിയൂ അതിന്റെ റിസൾട്ട്‌ എന്നെ അത്ഭുദപ്പെടുത്തുന്നു 🙌🙌🙌🧘‍♀️🧘‍♀️🧘‍♀️

    • @toptimekeraladailyuse4398
      @toptimekeraladailyuse4398 Před 3 lety

      Vijayicho

    • @sindhukm117
      @sindhukm117 Před 3 lety +3

      @@toptimekeraladailyuse4398 യെസ് ഇപ്പോൾ ഓരോ സ്റ്റെപ്പും വിജയത്തിലേക്കാണ്... 🌹🌹🌹♥️♥️♥️

    • @nusaranusi7790
      @nusaranusi7790 Před 2 lety

      Nerano

    • @sindhukm117
      @sindhukm117 Před 2 lety +2

      @@nusaranusi7790 സത്യമാണ്...

  • @MGchandrabhanu
    @MGchandrabhanu Před 3 lety +50

    ഞാൻ സ്ഥിരമായി 4 am നു എഴുന്നേൽക്കുന്നു .യാദൃ ശ്ചികമായി കണ്ടതാണ് ഈ വീഡിയോ . Good Presentation... Subscribed

  • @mohammedfaheem643
    @mohammedfaheem643 Před 3 lety +6

    As a entrepreneur,ith enno ente habit aay maariyirikkunnu😊

  • @sajithomas7305
    @sajithomas7305 Před rokem

    Today onwards I have started to do, on my special decision because of this message.

  • @prakashanpk8500
    @prakashanpk8500 Před 3 lety +188

    അല്ലാറം ഇല്ലാതെ തന്നെ ഞാൻ 4 മണിക്ക് എഴുന്നേക്കറുണ്ട് 10 മണിക്ക് ഉറങ്ങും ഇത്എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി

  • @sabirasabi6178
    @sabirasabi6178 Před 3 lety +138

    Prophet Muhammed has already proved the benefits of early sleep and early wake up😊 early morning is such a blessed tym for every thing mainly business dealings

  • @user-qd8yx6wv9v
    @user-qd8yx6wv9v Před 8 měsíci +1

    വലിച്ചു നീട്ടിപ്പറയാതെ വളരെ കൃത്യമായുള്ള അവതരണം🤝

  • @rajalakshmir6994
    @rajalakshmir6994 Před 3 lety +1

    Thank you sir🙏 god bless you

  • @sudheersudheer6159
    @sudheersudheer6159 Před 3 lety +63

    ഈ വീഡിയോസ് കാണുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും 💥

  • @dileepparavazhi6935
    @dileepparavazhi6935 Před 3 lety +255

    I AM A 8TH STUDENT
    YOUR WORDS MOTIVATING ME I GOT USS AND LSS MY GOAL IS BECOME A IAS OFFICER

  • @redworld4621
    @redworld4621 Před rokem +1

    ഉറപ്പായും ഞാൻ നാളെ മുതൽ തുടങ്ങും സർ 👍🏼🙏🙏🙏💕💕💕

  • @magicmalu6122
    @magicmalu6122 Před 3 lety +1

    Thank you Sir... thanks a lot

  • @vishnudathmarley7337
    @vishnudathmarley7337 Před 3 lety +21

    unbelievable .. Njan nale 5 am alarm set cheythu kazhinjayudene eee video .... I think the universe with me .... Thank you

  • @AdenEmmanuel
    @AdenEmmanuel Před 3 lety +81

    ഞാൻ നാളെ 5 മണിക്ക് എഴുന്നേൽക്കും 💪❤️

  • @shahilasherin8183
    @shahilasherin8183 Před 3 lety +2

    Ravile nerathe eneetal mind bayangara fresh aayirikum aa day motham happy aayirikum its true

  • @maneeshamadhav5759
    @maneeshamadhav5759 Před rokem

    Innallayan najn sirinde video kandath .kure nallayi 5 manik ezhunekkamenn vicharikkunille bt pattunilla. Innalle video kandu inn 5in ezhunekkan sadichu.Thanku so much.Your video have such a great effect on people .

  • @sajiths823
    @sajiths823 Před 3 lety +22

    സാറിന്റെ ശബ്ദം സൂപ്പർ.....
    💞💞💞💞💞
    I CAN.........

  • @emmawatson9154
    @emmawatson9154 Před 3 lety +31

    I can.... insha Allah ... പോസിറ്റിവിറ്റി ❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪

  • @eliteelectronics2703
    @eliteelectronics2703 Před 2 lety +2

    എന്നും രാത്രി കിടക്കുന്നതിനു തൊട്ടു മുൻപ് ഈ വീഡിയോ കണ്ടാൽ രാവിലെ ഓട്ടോമാറ്റിക് ആയി ഉണരും

  • @jayanvthankappan5931
    @jayanvthankappan5931 Před 2 lety +2

    🥰🥰🥰🙏🙏🙏💐💐💐
    ഹൃദയം നിറഞ്ഞ നന്ദി സാർ

  • @kpcpisharody
    @kpcpisharody Před 3 lety +99

    I used to get up at 4.30 for long time. And then I started my MBa learning at the age of 51 and got passed at the age of 53. Now I am 59. That time I used to get up at 2.45 am. Now I am getting up at 5 am.

  • @aadithyasree1880
    @aadithyasree1880 Před 3 lety +68

    Today is my 50th day of 5am club...

  • @remyaj6397
    @remyaj6397 Před 2 lety

    thank u so much sir! ❤️🙏

  • @ratheeshkudlu7173
    @ratheeshkudlu7173 Před 3 lety

    nningal ningale thoughts ala paeanje vere oral paranje karyan...ennalum way of presentation ...is very nice ..i heard so many videos ....but this is very power ful content ..very high power.all the best...
    .

  • @Safeera298
    @Safeera298 Před 3 lety +44

    "I CAN DO IT AND I WILL DO IT"

  • @dfrnt1154
    @dfrnt1154 Před 3 lety +26

    അലാറം ഇല്ലാതെ എണീക്കാൻ ശ്രമിക്കുന്നു.
    3 ദിവസം successfully completed✌🏼

    • @arathydpillai8020
      @arathydpillai8020 Před 3 lety +1

      How..

    • @j.k1331
      @j.k1331 Před 3 lety

      what time

    • @dfrnt1154
      @dfrnt1154 Před 3 lety +2

      മനസിൽ ഉറപ്പിച്ചിട്ടു കിടന്നാൽ ആ ടൈം ആകുമ്പോ ഉണരും. എണീറ്റാൽ മതി.
      ഞാൻ 5.30

  • @watermanvlogs6561
    @watermanvlogs6561 Před 9 měsíci

    Sir.. താങ്കളുടെ വാക്കുകൾ മനസിന് ഒരുപാട് happines തരുന്നുണ്ട്.. Thank you... നാളെ മുതൽ ഞാനും 66 ദിവസം ഈ roul ചെയ്യും. Thank you...

  • @fijelazaheer7757
    @fijelazaheer7757 Před rokem +1

    Yes I can,I will do it in sha Allah

  • @sreevrindap6028
    @sreevrindap6028 Před 3 lety +17

    Your words motivated me .. Thank you for your valuable words...
    I can...

  • @BIPINKBABU
    @BIPINKBABU Před 3 lety +30

    I get up at 4 o'clock every day. I can❤️👍

  • @Sreepadmasree
    @Sreepadmasree Před 8 měsíci

    Ithilum valiyoru motivation swapnangalil polum kittilla , you have a wonderful mind captivating voice dear 👍👍👌👏❤️🥰

  • @mufeedhamusthafamufeedha1248

    Hai sir... Njn 5 am club enna book nte review noki vannatha athuvare ee channel njn kandirunnilla.... But its a greatest gift for me... Thank you sir life l valare maattangal njn aagrahichirunnu.... Athinu njn thudakkam kurikukayum cheythu... But sirnte vaakukal... Enne veendum ente maattangalil polima koottunnu... 😍😊

  • @MsAchu21
    @MsAchu21 Před 3 lety +100

    I was a late night person till recently.but it was disturbing my health in different ways..now started getting up at 5 am ... trying to be on track.. thanks for the video ❤️

  • @abduljouhar01
    @abduljouhar01 Před 3 lety +15

    Thank You Sir 😍❤️
    Yes, I CAN ✌🏼

  • @binoytk5144
    @binoytk5144 Před rokem

    Thanks! i have started to wake up at morning 5 am

  • @muhammedrashid8466
    @muhammedrashid8466 Před rokem +1

    Nin 9 manikku kidannu 2 manikku eneekunna oru samayam undayirunnu annu ente productivity high ayirunnu..
    Now I wants start islamic schedule 5 am subah time ...inshallah 😊

  • @akedits1921
    @akedits1921 Před 3 lety +8

    Thank U for the best motivation 👍. Decision decides everything decision on time succeeds U, I am motivated,

  • @pristinehorizon8375
    @pristinehorizon8375 Před 3 lety +6

    An inspiring channel... Would you please upload videos once a week..A request only...All the best..Simple, humble and confident words.. Pleasant voice..👍💐

  • @meenu9630
    @meenu9630 Před 4 měsíci

    I can.
    Starting from tomorrow.
    Will update after 66 days.
    Thanku for this video sir❤

  • @ifouziya
    @ifouziya Před 2 lety +2

    Started 5 days ago...I am not going to skip👍
    Ende 4th attempt aan

  • @syamraj9074
    @syamraj9074 Před 3 lety +29

    ഞാൻ ഒരു 4.00 ആകുബോൾ കണ്ണുതുറക്കും പക് ഷെ എണീക്കാറില്ല ഉറക്കവും വരില്ല ഇനി ശ്രമിച്ചു നോക്കും I Can

  • @josminjoseph7542
    @josminjoseph7542 Před 3 lety +23

    I have planned to wake up at 5 :am. Everyday, I was set the alarm. Unfortunately, I can't... now I will decide to stand up on my mind.

  • @sureshnadesan9707
    @sureshnadesan9707 Před rokem

    I can l woke up 5:30 tomorrow I will wake-up 5 am I will start meditation exercise book reading and writing ❤❤🌹🌹👍🙏

  • @happy.-951
    @happy.-951 Před rokem

    I can❤
    Njanum inn start cheyyanu.....
    Thank God
    Enikk saadhikkum....
    I win✨

  • @brijeshmadambi1
    @brijeshmadambi1 Před 3 lety +3

    സൂപ്പർ വീഡിയോ സാർ. Thanks

  • @vishnudathmarley7337
    @vishnudathmarley7337 Před 3 lety +51

    21/10/2020 4:42 njan eaneetu workoutil aaanu , still watching the video .., Thank-you Brother .... All the 5Am club members All the best to all....

    • @imsudhee
      @imsudhee Před 3 lety +1

      Hop u are still continuing

  • @ummerkp4253
    @ummerkp4253 Před rokem

    അഭിനന്ദനങ്ങൾ

  • @rajmrpillai01
    @rajmrpillai01 Před 3 lety

    Thank you very much !I can

  • @jayasreekunjumon4523
    @jayasreekunjumon4523 Před 3 lety +11

    I CAN, ഞാൻ ആഗ്രഹിച്ച കാര്യം ഞാൻ നേടിയിരിക്കും

  • @suchistastetime8674
    @suchistastetime8674 Před 3 lety +6

    Ohhhh thank God എപ്പോഴെങ്കിലും ഇൗ video Kanan കഴിഞ്ഞതിൽ 🙏🙏🙏🙏

  • @bindubiju5293
    @bindubiju5293 Před 2 lety

    Good message. 🌹

  • @aaaddd3700
    @aaaddd3700 Před 2 lety

    YES, I CAN.THANK U SIR.

  • @abinnazar1585
    @abinnazar1585 Před 3 lety +59

    ഞാൻ ഇത് കുറച്ച് കാലം ചെയ്ത് വന്നതാ 20 min exercise 20 min meditation 20 min reading but ippo joli തിരക്കു കാരണം എല്ലാം താളം തെറ്റി,but സാറിന്റെ വീഡിയോ starting trouble ആയിട്ട് നിന്ന എന്നെ സഹായിച്ചു നാളെ മുതൽ ഞാനും start ചെയ്യും. I can 💪
    I can sir

  • @aneesharavind780
    @aneesharavind780 Před 3 lety +43

    ഞാൻ 2 ദിവസമായി വിചാരിക്കുന്നു 5 മണിക്ക് എഴുന്നേൽക്കണമെന്ന് . unexpectedly this video has come.true power of universe.

  • @kurumbi4310
    @kurumbi4310 Před 2 lety

    Njanippoyanu ee video kanunnathu
    I can ,yenikk kaziyum,thank you sir

  • @vavasavi9173
    @vavasavi9173 Před 2 lety

    Thank you sir🙏🙏🙏🙏

  • @sudheeshk4124
    @sudheeshk4124 Před 3 lety +129

    നാളെ 21 എൻ്റെ ബർത്ത് ഡേ
    കുറെ നാളായി ഞാൻ ആഗ്രഹിച്ച കാര്യം
    I Can
    Thank you

    • @jojobin3818
      @jojobin3818 Před 3 lety +3

      happy big day brother god bless you💕

    • @AdenEmmanuel
      @AdenEmmanuel Před 3 lety +1

      HAPPY BIRTHDAY TO YOU. MAY GOD BLESS YOU❤️❤️

    • @shamnapaalaat
      @shamnapaalaat Před 3 lety +1

      Happy birthday brother

    • @sheethalviswam3852
      @sheethalviswam3852 Před 3 lety +2

      Happy birthday bro🌷👏👏 best wishes for your bright future 😊

    • @sreejithms8335
      @sreejithms8335 Před 3 lety +1

      happy birthday ❤nale thott 5am start cheyyu⚘

  • @sanatci3384
    @sanatci3384 Před 3 lety +8

    Thank you for this... Much needed
    Yessss i caaan

  • @niyasniyachu164
    @niyasniyachu164 Před rokem +1

    Thank you sir 🙏

  • @luckysangels2294
    @luckysangels2294 Před 2 lety +6

    ഒരു മുസ്ലിമിന് ഇത് മതം പഠിപ്പിക്കുന്നുണ്ട്..... 🥰
    അതിരാവിലെ ഉണരണമെന്നും പ്രാഥമിക കാര്യങ്ങൾക്ക് ശേഷം വൃത്തിയോടെ പ്രാർത്ഥന ( a form of meditation) ചെയ്യണമെന്നും പ്രകാശം വരുന്നതുവരെ ഉറങ്ങരുത് എന്നും.... ❤️❤️❤️❤️❤️❤️❤️

  • @saifudeenvalavupacha6307
    @saifudeenvalavupacha6307 Před 3 lety +7

    Informative..Thanking you🔥

  • @halcyon5932
    @halcyon5932 Před 3 lety +74

    5 am club എഴുന്നേൽക്കുന്നവരൊക്കെ ഇവിടെ വന്ന് comment ചെയ്താലോ? Mng sirnte videos കണ്ടാൽ നല്ലതല്ലേ?
    Live stream ഒന്നും നടക്കില്ലെന്ന് അപ്പോഴേ തോന്നി.

    • @vinayapu9545
      @vinayapu9545 Před 3 lety +3

      എന്നും രാവിലെ എണീറ്റു ജോലി ചെയുന്ന കുറെ കൂലി പണിക്കർ ഉണ്ട് അവർക്കൊന്നും ഉയരാൻ കഴിഞ്ഞിട്ടില്ല

    • @akshaygs1049
      @akshaygs1049 Před 3 lety +10

      @@vinayapu9545 bro time productive aayi use cheyyan ariyanam allenkil 3maniku enittitum karyam illa athanu ee video udeshichath..

    • @varshavishnu2653
      @varshavishnu2653 Před 3 lety +1

      @@vinayapu9545 Negative thinking

    • @princeps722
      @princeps722 Před 3 lety

      @@varshavishnu2653 she is extreme negative

    • @FactsforyouFFY
      @FactsforyouFFY Před 3 lety

      @@vinayapu9545 മോള് രാവിലെ 10 മണിക്ക് ഏണിച്ചാൽ മതി😊 💐

  • @sherlyabraham1934
    @sherlyabraham1934 Před rokem +1

    Today Start🎉
    ഇനി എന്നും എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു , എന്നെ തന്നെ ആശംസിക്കുന്നു 😀👍👌👏👏👏🙏😊

  • @shibuekaiswarya5393

    നാളെ മുതൽ ഇത് എൻറെ ജീവിതത്തിൽ അപ്ലൈ ചെയ്യാൻ പോവുകയാണ് രണ്ടുമാസം കഴിഞ്ഞ് ഇതിൻറെ റിസൾട്ട് ഞാൻ കമൻറ് ചെയ്യുന്നതായിരിക്കും

  • @athulyaathu5873
    @athulyaathu5873 Před 3 lety +2

    Yes i can.Thank u so much sir...for giving a wonderful video....Really inspiring.....

  • @rajeshkana5387
    @rajeshkana5387 Před 3 lety +10

    സാർ ഇത് വലിയ ഒരു അറിവാണ്. ഈ അറിവ് പകർന്ന സാറിന് thanks thanks.

  • @lakshminair1966
    @lakshminair1966 Před 2 lety +2

    I can sir , this is the first step of my successful life

  • @dhanyaas3969
    @dhanyaas3969 Před 3 lety +1

    Thank u sir, i can do it

  • @shibinks5025
    @shibinks5025 Před 3 lety +49

    Last five years ayi 4.45 am enikuna njan 😂😂😂😂 ofcourse nice feel anu.enegetic tooo . positive.❤️❤️❤️❤️ Last five years am a paper boy ❤️❤️❤️❤️ still healthy at 36.i achieved my dream ISRO in 2019 . waiting to join my dream project.

  • @yamunar5151
    @yamunar5151 Před 3 lety +42

    ഞാൻ ശ്രമിയ്ക്കും ,എനിക്കതിന് കഴിയും. താങ്ക് യു സർ

  • @anjuprasadanju
    @anjuprasadanju Před 3 lety

    Thank you sir
    Yes, I can

  • @kamalakm2100
    @kamalakm2100 Před rokem

    ഞാൻ ഇന്ന് കണ്ടതേയുള്ളു. നാളെ തുടങ്ങണം.🙏🙏Yes I can 👍👍

  • @pscdreammaker1843
    @pscdreammaker1843 Před 3 lety +7

    Thankyou so much sir.Many of us are eagerly waiting for a notification from your channel.It’s really an awesome channel with feel good contents.Your voice and words too have such an immense power to motivate us..Thanking you once again from the bottom of my heart.🙏🏻
    I can💪🏻.We can💪🏻💪🏻💪🏻

  • @binojsm1556
    @binojsm1556 Před 3 lety +17

    ഞാൻ നാലുമണിക്ക് ഉണരും 4am ക്ലബ് മെമ്പർ ആണ് 😊

  • @pscguru5236
    @pscguru5236 Před rokem

    Thank u so much dear 😘😘

  • @santhiraj9061
    @santhiraj9061 Před 3 lety +3

    Thank you so much sir.. You influenced a lot me