വായന ഇല്ലെങ്കിൽ ചരിത്രമുണ്ടാവുകയില്ല - കൽപ്പറ്റ നാരായണൻ | KALPETTA NARAYANAN| MBIFL

Sdílet
Vložit
  • čas přidán 20. 08. 2024
  • വായനയിലൂടെയാണ് ചരിത്രമുണ്ടാവുന്നത്. എഴുത്തുവിദ്യ വന്നപ്പോൾ മനുഷ്യൻ ഓർമകളെ എഴുതുകയും അത് ചരിത്രമാവുകയുമായിരുന്നെന്നും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണപരമ്പരയില്‍ കൽപ്പറ്റ നാരായണൻ
    #MBIFL #MBIFL23 #MathrubhumiLiteratureFestival #Mathrubhumi100Years #MathrubhumiCentenaryCelebrations #Speech
    #KalpattaNarayanan
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2020
    Official CZcams Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Komentáře • 15

  • @Malarvaka
    @Malarvaka Před měsícem

    അങ്ങയെ കേൾക്കുമ്പോൾ ഒക്കെ നമിച്ചു പോവാറുണ്ട്. വായനയുടെ മഹാ ലോകത്തേക്ക് നമ്മുടെ മനസ്സിന്റെ വാതായനങ്ങൾതുറന്നിടണമെങ്കിൽ ഏകാഗ്രമായ ചിത്തം വേണം അല്ലെ സാർ. എത്രയൊക്കെ ഇഷ്ടത്തോടെ ഭ്രാന്തമായആവേശത്തോടെ വായിക്കുന്ന ആളായാലും തുറിച്ചു നോക്കിയും മുരടനക്കിയും നമ്മുടെ വായനക്കിടയിൽ എന്നുമാത്രമല്ല എല്ലാസ്വാകാര്യതക്കിടയിലുംഎത്തി നോക്കി അലോസരമുണ്ടാക്കാൻമനുഷ്യർ കേമരാണ്. എങ്കിലും അത്തരം ഇട പെടലുകൾ ഒന്നും ബാധിക്കാതെ വായനയുടെ സുഖാനുഭൂ തിയിൽ ലയിക്കാൻ പ്രാപ്തി ഉള്ള അങ്ങേക്ക് വായനയിലെ തുടക്കക്കാരായ ഞങ്ങളെ അനുഗ്രഹിക്കാൻ, ആ കരങ്ങൾ ഞങ്ങളുടെ നിറുകയിൽ ഒന്ന് വെക്കാനായാൽഞങ്ങളുടെ ഭാഗ്യം 🙏🏻🙏🏻

  • @kumars7041
    @kumars7041 Před rokem +2

    എത്ര മനോഹരമായി അവതരിപ്പിച്ചു വായനയുടെ പ്രാധാന്യം ❤

    • @varuntr2009
      @varuntr2009 Před 11 měsíci

      👍

    • @kishorebhaai
      @kishorebhaai Před 10 měsíci

      czcams.com/video/tiN24FDZjhw/video.htmlsi=RdZv5kLGrNDzO9lV

  • @shihabkaruvarakundu5040
    @shihabkaruvarakundu5040 Před 11 měsíci +1

    Very nice speech👍
    Congratulations 🎉🎉

  • @arithottamneelakandan4364
    @arithottamneelakandan4364 Před 9 měsíci

    നാമസ്തേ സർ.

  • @revindran8060
    @revindran8060 Před 2 měsíci

    കേട്ടിരുന്നു പോയി .....എന്നോട് മാത്രം സംസാരിക്കുന്ന ഭാഷ ഞാൻ അങ്ങയിൽ കേട്ടു !

  • @sivasankaran4028
    @sivasankaran4028 Před rokem +1

    Great speech

  • @chennaisia9226
    @chennaisia9226 Před rokem +2

    🙏💯

  • @arithottamneelakandan4364
    @arithottamneelakandan4364 Před 6 měsíci

    നന്ദിസർ വീണ്ടു കേട്ടു.

  • @abdulmalik-vn4jt
    @abdulmalik-vn4jt Před rokem

    Nice

  • @mdinesh58
    @mdinesh58 Před rokem +3

    കവിത ലളിതമായ ഭാഷയിൽ എഴുതിയാൽ വായനക്കാരന് പെട്ടെന്ന് മനസ്സിലാവും. അത് അവന്റെ മനസ്സിൽ എന്നും സൂക്ഷിക്കാനും പറ്റും. കവി അയാളുടെ അറിവിന്റെ അപാരത ജനത്തിനെ അറിയിക്കാൻ കവിത എഴുതിയാൽ പിന്നെ രക്ഷയില്ല. മഞ്ജീര കഞ്ചുകം എന്നെഴുതി കൊണ്ടുവന്നപ്പോൾ ശ്രീനിവാസൻ ഒരു സിനിമയിൽ കവിയോട് തിരിച്ചു ചോദിക്കുന്നുണ്ട് ഇതിന്റെ അർത്ഥം എന്താണ് എന്ന്. അങ്ങിനെ കവിയുടെ മുഖത്ത് കവിത ചുരുട്ടി എറിയുന്നുണ്ട്. അത് തന്നെയാണ് വായനക്കാരനും ചെയേണ്ടത്. അപ്പോൾ കപി... കവിയായി വന്നോളും.

  • @nazeerahmed1820
    @nazeerahmed1820 Před rokem

  • @ashokthoniyil9516
    @ashokthoniyil9516 Před rokem +1

    ivide vaayana kooduthalayi so charithram ashleelamayi keralam engott

  • @harinarayanan4017
    @harinarayanan4017 Před 11 měsíci +1

    സംഘാടകർക്കും ഫോട്ടഗ്രാഫർക്കും ഔചിത്യബോധമില്ല