What a wonderful explanation, waiting curiously for coming videos in the series. Shift linkage ne pattiyum, lubrication ne pattiyum parayan marakkanda.
Chettan nice video aahn good information next time chyumbo gear veezhumbo olla sound mattan koodi aand gear shift smooth akkan enthokke chyanam ennum koodi ulpeduthanam full support
Brother athupole thanne ippo old model bulletntea original sound olla silencer available illallo so eth companydea sound ahnnn original old bulletntea sound kittuaa?
നല്ല വിവരണം. പക്ഷേ ഒത്തിരി ലാഗ് . ഇത്രയും വലിച്ച് നീട്ടണ്ട . Android phone ഒക്കെ ഉപയോഗിക്കാൻ അറിയാവുന്ന ജനമാണ് ഇത് കാണുന്നത്. ഒത്തിരി മനസ്സിലാവുന്ന വീഡിയൊ ആണ്. ❤❤
Hi, എന്റെ പേര് rajesh എന്റെ ചോദ്യം, 1990 model ബുള്ളറ്റ് ആണ് എന്റെ കൈവശം ഉള്ളത്. അതിന്റ ക്ലച്ച് പ്ലേറ്റ് 3 il നിന്നും 4 il ലേക്ക് increase ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും മെച്ചം ഉണ്ടോ? നല്ലൊരു റിപ്ലൈ തരുമല്ലോ.
Inn vare njn kanda gear box vedios il one of the best explanation... Thank you Sir
Supper explanation
Good job
Very good...🔥🔥😍😍adutha videoku vendi kathirikhunnu
Super... 👍👍...
Thanks
👌👌👌👌👌👌👌
💙
Thank you very informative
My 2003 model when riding in 2 nd and 3 rd gear produces chain noise and vibration do you know why?
Gear box problem. May be gear wheels or the bushing of counter shaft.
Machanae polichu Njan oru Bullet lathe workshopil aa joli chaiyunae one of the great speach you give us loat of informants ade poli 😘😘😘
നിങ്ങൾക്ക് എന്നെക്കാളും experience ഉണ്ടാവും കേട്ടോ.. 👍👍🙏🙏
എവിടെ ആണ് workshop?
@@RKR1978 pathanapuram
👍
🙋🏻♂👍👍👍
What a wonderful explanation, waiting curiously for coming videos in the series. Shift linkage ne pattiyum, lubrication ne pattiyum parayan marakkanda.
Yes yes please tell what are the points of interests..
@@RKR1978 Gear shifting le sound, false neutral, rev matching ithine patti okke paranjal nallathayirunnu.
Ok thanks for these suggestions. Welcome more, as i couldn't imagine all the doubts that could have happen..
my ci engine just got restored, a howling sound coming form the engine while accelerating, its very annoying, what could be the reason..?.
Don't know.. may be from engine main bearing
Chettan nice video aahn good information next time chyumbo gear veezhumbo olla sound mattan koodi aand gear shift smooth akkan enthokke chyanam ennum koodi ulpeduthanam full support
Ok അത് പറയാം
Brother athupole thanne ippo old model bulletntea original sound olla silencer available illallo so eth companydea sound ahnnn original old bulletntea sound kittuaa?
അത് അറിയില്ല
Chetta valve cliyarns cheyuna video idumo
I think i already done it. Please check
നല്ല വിവരണം. പക്ഷേ ഒത്തിരി ലാഗ് . ഇത്രയും വലിച്ച് നീട്ടണ്ട . Android phone ഒക്കെ ഉപയോഗിക്കാൻ അറിയാവുന്ന ജനമാണ് ഇത് കാണുന്നത്.
ഒത്തിരി മനസ്സിലാവുന്ന വീഡിയൊ ആണ്. ❤❤
Hi, എന്റെ പേര് rajesh
എന്റെ ചോദ്യം, 1990 model ബുള്ളറ്റ് ആണ് എന്റെ കൈവശം ഉള്ളത്. അതിന്റ ക്ലച്ച് പ്ലേറ്റ് 3 il നിന്നും 4 il ലേക്ക് increase ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും മെച്ചം ഉണ്ടോ? നല്ലൊരു റിപ്ലൈ തരുമല്ലോ.
മൂന്നു സ്പീഡ് ക്ലച്ച് സ്ലിപ്പ് ചെയ്തുകൊണ്ടിരിക്കും എപ്പോഴും എന്നാൽ 4 സ്പീഡ് ക്ലച്ച് സ്ലിപ് ഇല്ല. പവർ മൊത്തം ഔട്ട് കിട്ടും
Bro how can we properly clean up rust and dust particles from the fuel tank in re old model
Remove the tank and put some rubble chips with water. Shake it well. And clean it with water
@@RKR1978 rubble chips nu ചരൽ മതിയോ
പോരാ... കൂർത്ത edge ഉള്ളത് കൊണ്ടാണ് chips വേണം എന്ന് പറയുന്നത്
@@RKR1978 ok bro thank you
Please change the language in Hindi
👍 good explanation.kick cheyyumbol gear slip aavunnu major problem aano.how to solve
Kick ചെയ്യുമ്പോൾ ഏത് gear ആണ് slip ആകുന്നത്
Neutral nu slip aaayi gear il veeezhum.
Clutch adjust cheytha sheshamaanu prashnam face cheythath.
അത് pluncher ഒന്ന് അഴിച്ചു set ചെയ്താൽ മതിയാവും. അത് exactly എങ്ങനെ ആണെന്ന് എനിക്കും അറിയാൻ വയ്യ
Hello oru dout und onlin undo ningal
Sherlock holmers
😃
Ithu pazhaya bulletinte gear box ano...?
Pazhaya bulletil 2 type gear box illle 🤔
Gear Box. പഴയ bullet ന്റെ ആണ്.. 2 type ഉണ്ടോ..? അറിയില്ല
Ith 4speed Albion gear box aan ith koodathe 5speed gear boxum und.
അത് standard ന് വന്നിട്ടുണ്ടോ?
@@RKR1978 ariyilla electra il anenn thonunnu kandittund