How to solve missing and starting issue for Royal Enfield Bullet in the RAINY SEASON.

Sdílet
Vložit
  • čas přidán 28. 08. 2024
  • How to solve missing and starting issue for Royal Enfield Bullet in the RAINY SEASON. #malayalam
    .
    .
    #royaldreamgaragetipsandtricks
    .
    .
    ഇനി അങ്ങോട്ട്‌ മഴക്കാലമാ നിങ്ങളുടെ വണ്ടി Royal Enfield Bullet ആന്നോ എന്നാ ഈ വീഡിയോ മുഴുവനായും കാണുക ഇതിൽ പറയുന്ന കാര്യങ്ങൾ ശ്രെദ്ധിക്കുക ആണെങ്കിൽ മഴക്കാലത്ത് നിങ്ങളുടെ വണ്ടിയിൽ ഉണ്ടാകുന്ന മിസ്സിങ്ങും സ്റ്റാർട്ടിങ് ട്രബിൾ ഒരു പരുതിവരെ കുറക്കാവുന്നതാണ്. അപ്പോൾ വീഡിയോ ഇഷ്ട്ടപെട്ടാൽ തീർച്ചയായും ലൈക്‌ ചെയുക ബുള്ളറ്റ് ഉപയോഗിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുക.
    ഇനിയും പുതിയ വീഡിയോ ചെയുന്നതാണ് നിങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ടാവണം.. 🙏
    .
    .
    #royaldreamgaragetipsandtricks #royalenfield #automobile #india #rainyseason #afterwashing
    #bulletwaterwash #enfield #germany #bulletlover #bulletride #oldbullet #royalfamily #reels #viral #viralvideo #mechanic #malayalam

Komentáře • 27

  • @subinsreedhar8979
    @subinsreedhar8979 Před 28 dny +1

    വെള്ളകെട്ടിലൂടെ പോയാൽ വെള്ളം നന്നായി തെറിക്കുമ്പോൾ മിസ്സിംഗ്‌ വരുന്നു അതെങ്ങനെ മറ്റും. എന്താണ് ആ പ്രശ്നം വരാൻ കാരണം

  • @kidoogaming1149
    @kidoogaming1149 Před měsícem +1

    ente self work avla but adikulbo motor karagana sound und

  • @saleemjamal16
    @saleemjamal16 Před 7 dny

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @user-vi3gy8vu6k
    @user-vi3gy8vu6k Před měsícem +5

    എൻ്റെ ക്ലാസ്സിക്ക് 350 ഓട്ടത്തിൽ ഭയങ്കര ചിലമ്പൽ സൗണ്ട് എന്താണ് കുഴപ്പം

    • @royaldreamgaragetipstricks5220
      @royaldreamgaragetipstricks5220  Před měsícem +1

      @@user-vi3gy8vu6k engine bhakathu ninnano sound

    • @prasanthk177
      @prasanthk177 Před měsícem +1

      വണ്ടികളും ആളുകളെ പോലെ മഴയും തണുപ്പ് അടിച്ചാൽ ഓടാൻ മടി തന്നെ.....oh my god.!😁😂🤣🤩

    • @user-vi3gy8vu6k
      @user-vi3gy8vu6k Před měsícem

      അതെ​@@royaldreamgaragetipstricks5220

    • @_vichuzzz_official2322
      @_vichuzzz_official2322 Před měsícem

      Tapet sound aavum

    • @user-vi3gy8vu6k
      @user-vi3gy8vu6k Před měsícem

      അതിന് എന്താണ് െചെയ്യുക

  • @sanojkambilysasidsharan7024

    ഇ ബുള്ളറ്റ് വെള്ളത്തിൽ മുക്കി ആണോ വക്കുന

  • @Rahoof588
    @Rahoof588 Před měsícem +1

    2020 standerd vellam thattumbol missing varund solution undo

  • @prajeeshzaam2896
    @prajeeshzaam2896 Před měsícem

    കിരി..... ചിലമ്പ് sound ഉണ്ട് 3 giyaril.

  • @sheheenph5282
    @sheheenph5282 Před měsícem +2

    Twin spark enthinanu..

  • @SubairAadhi
    @SubairAadhi Před měsícem +1

    Picup kurve enthe cheyannam

  • @AnanthanNambiaar
    @AnanthanNambiaar Před měsícem +1

    ബ്രോ.. ന്റെ വണ്ടി ഫ്യൂൽ ഇൻജെക്ഷൻ ആണ്.. അതിന്റെ ടാങ്കിൽ വെള്ളം ഉണ്ടെങ്കിൽ കളയുന്നത് എങ്ങനെയാണ്.. ഇതിൽ കാനിച്ചപോലെ അങ്ങനൊരു ഹോൾ ഇല്ലാലോ 🤔

  • @kappil911
    @kappil911 Před měsícem

    Classic 500 no issues 😂