Sprocket upsizing 2

Sdílet
Vložit
  • čas přidán 22. 03. 2021

Komentáře • 113

  • @sreekantanl7822
    @sreekantanl7822 Před 3 lety +1

    Bro old model electra yum standard bullet um vyathyasam oru video cheyyamo

  • @aaromalsatheesh1413
    @aaromalsatheesh1413 Před 3 lety

    Cb 350 edukano? Njn nte pazhe buklet ila elladom pokune. Cb 350 oru nalla upgrade aano? Bullet ine overcare cheyuondu evidelum kondupokanum park cheyanumoke oru pedi aanu , pinne vandiye orthondu irikum ..a stalam enjoy cheyilla. Athukondanu vere bike inu consider cheyune trip inu pokan

    • @RKR1978
      @RKR1978  Před 3 lety +1

      ഒരു review വീഡിയോ ഇടാം.

  • @1987sagarjackey
    @1987sagarjackey Před 3 lety

    Hi bro . where I can get a 14 teeth sproket for CI. I searched everywhere in Delhi. Any leads ?

  • @praveenkumark.p8025
    @praveenkumark.p8025 Před 3 lety

    Valiya sprocket italulla gunam,teethinte ennam etraya,16 teethulla sprocket matti 13 teethullath ital smootharkum

    • @RKR1978
      @RKR1978  Před 3 lety +1

      വണ്ടിക്ക് ഒരു gear കൂടി വേണം (5th gear) എന്നുണ്ടെന്ക്കിൽ മതി ഇങ്ങനെ. പിന്നെ ഒരു കാര്യം. 13 teeth ആക്കുന്നതും 3rd ഗിയറിൽ പോകുന്നതും ഒരുപോലെ ആണ്.

  • @aravindkarukachal
    @aravindkarukachal Před 3 lety

    🙏🙏

  • @navasvahid2503
    @navasvahid2503 Před 3 lety

    Chetto one doubt about seating and handle for long ride in ci bullet.currently am using strait posture flat seat with short handle like in oldmodel.i am planing to change it with seat of new standard.wat about the handle..do i need ro change that aswell?pls reply

    • @RKR1978
      @RKR1978  Před 3 lety +1

      I prefer the standard settings. Stock seat and stock handle

  • @adinansonu2741
    @adinansonu2741 Před 3 lety

    Full video

  • @nithinrajua5261
    @nithinrajua5261 Před 3 lety +1

    Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏
    Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭
    So please reply 🙏
    Ithinu valla solution um onddo?

  • @2Technoworld
    @2Technoworld Před 3 lety +1

    Old model full wiring kit installation video pls.

    • @RKR1978
      @RKR1978  Před 3 lety

      Actually i don't know the wiring of this bike

  • @DEVNDRN
    @DEVNDRN Před 3 lety

    Ente vandi first itu edukkumbolum first gear idumozhum pinned vandi pokumbilum oru 2nd 3rd gear vare clutch casil ninn valiya noise anu. Enthanu karamamenn ariyamo

    • @RKR1978
      @RKR1978  Před 3 lety

      Clutch bell പ്രശ്നം ആണ്. അഴിച്ചു നോക്കിയാൽ അറിയാം.

  • @muhammedaslam5980
    @muhammedaslam5980 Před 3 lety

    Bro oru chain adiyude sound nte bulletil. Sproket new aanu . Chain tight cheytu . Problem nthaaanennu manasilaavunilla . Mechanic parayunath sproket maranam ennaanu proper problem nthaanu ennu nokaathaa.

    • @RKR1978
      @RKR1978  Před 3 lety

      Chain മാത്രം മാറി നോക്കൂ. Chain ന്റെ ഏതോ ഒരു കണ്ണി പ്രശ്നം ആയതാ.

  • @DEVNDRN
    @DEVNDRN Před 3 lety

    Old bullet clutch sidil 20 50 oil ozhichal prblm undavumo

    • @RKR1978
      @RKR1978  Před 3 lety +1

      Thick oil ആണ്. Clutch slip ആകും.

  • @shamnadshanu9783
    @shamnadshanu9783 Před 3 lety +1

    Ee bullet engane start cheyyan padikkunnath, athinte technical kaaryangalum paranju tharumo next video ath cheyyumoo

    • @RKR1978
      @RKR1978  Před 3 lety

      I think I’ve already done it. ‘Bullet kick is an art ‘

    • @shamnadshanu9783
      @shamnadshanu9783 Před 3 lety

      തുടക്കക്കാർക്ക് എങ്ങനെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പഠിക്കാം എന്ന ഒരു വീഡിയോ ചെയ്യുമോ

  • @wanderwallz156
    @wanderwallz156 Před 3 lety

    Speedometerinte glass maathramaayi maaraan pattumo?

  • @VishnuVamanan
    @VishnuVamanan Před 3 lety

    😀

  • @G__KR
    @G__KR Před 3 lety +1

    Carburettor tuning ine petti oru video cheyyamo

    • @RKR1978
      @RKR1978  Před 3 lety +1

      ചെയ്‌തിട്ടുണ്ട്

    • @G__KR
      @G__KR Před 3 lety +1

      @@RKR1978 😍

  • @rijilvachu
    @rijilvachu Před 3 lety

    Vandiyude compression theere kuravu aaanu kicker il athukondu vandi kayattam kayarathe varumo?

    • @muhammedashifs4249
      @muhammedashifs4249 Před 3 lety

      Bro, first compression gauge use cheythu confirm cheyyanam .. 90 to 120 psi is good

    • @RKR1978
      @RKR1978  Před 3 lety +1

      Thanks 🙏

  • @harisvakkayil3258
    @harisvakkayil3258 Před 3 lety

    Anna cone set nte video chethitundo ഇല്ലെങ്കിൽ ചെയ്യണം

    • @RKR1978
      @RKR1978  Před 3 lety +1

      ചെയ്യണം 👍

  • @devilcard3970
    @devilcard3970 Před 3 lety

    Plz explain briefly here bro?

  • @adarshbbabu6247
    @adarshbbabu6247 Před 3 lety

    Bro oru whatts app group todaggavo samdhayavgal parasparam chodikallo

  • @Archnemesis4466
    @Archnemesis4466 Před 3 lety

    Chetta ee 2008 model bullet stdinnu silenceril DB killer undo🤔

    • @RKR1978
      @RKR1978  Před 3 lety +1

      Yes

    • @Archnemesis4466
      @Archnemesis4466 Před 3 lety

      @@RKR1978 athu remove cheyyunathukondu enthenkilum problem undoo broo

    • @RKR1978
      @RKR1978  Před 3 lety

      Yes undu. Silencer Video kandu nokkoo

    • @nihasibrahim9821
      @nihasibrahim9821 Před 3 lety

      @@RKR1978 ചേട്ടൻ്റെ നമ്പർ ഒന്നു തരാമോ ബുള്ളറ്റിനെ കുറിച്ചു ഒരു പ്രോബ്ലം ചോദിക്കാനാണ്

  • @deepukm2307
    @deepukm2307 Před 3 lety

    ഹായ് ബ്രൊ... ഈ ഫ്രണ്ട് സസ്പെൻഷൻ ഓയിൽ എത്രയാ കൃത്യം അളവ്. എന്റെ ഫ്രണ്ട് ഭയങ്കര ഹാർഡ് ആണ്., ഓയിൽ അളവ് കൂടിയാട്ടാണോ....

    • @RKR1978
      @RKR1978  Před 3 lety

      175ml per fork ആണ് വേണ്ടത്. കട്ടിയാവാൻ കാരണം ഓയിൽ കുടിയതും ആകാം. SAE 30 oil മതിയാകും. ഞാൻ 40ഓയിൽ ആണ് ഉപയോഗിക്കുന്നത്.. ഓയിൽ ഗ്രേഡ് കൂടിയാൽ കട്ടി തോന്നാം. ഓയിൽ seal പിടിക്കുന്നതായാലും ഇങ്ങനെ കട്ടി വരാറുണ്ട്. (ഞാൻ 3ഓയിൽ seal ഇട്ടു പരീക്ഷണം നടത്തി ഇപ്പൊ നല്ല hard ആയിട്ടാണ് ഓടുന്നത് 😃)

  • @mankaransingh1362
    @mankaransingh1362 Před 3 lety

    Bro where to get this sproket and what is the benefit ? Plzz tell

    • @RKR1978
      @RKR1978  Před 3 lety

      This sprocket can be bought from Delhi. The benifit is, we will get an extra gear like rotation.

    • @mankaransingh1362
      @mankaransingh1362 Před 3 lety

      @@RKR1978 cost?

    • @RKR1978
      @RKR1978  Před 3 lety

      @@mankaransingh1362 130

    • @mankaransingh1362
      @mankaransingh1362 Před 3 lety

      @@RKR1978 and sir price of normal sproket?

  • @jithinps1345
    @jithinps1345 Před 3 lety

    Vandi gear idumbo slip aavunnu enthu kondanennu paranju tharamo slip aayi nuter lekku thanne veezhunnu

    • @RKR1978
      @RKR1978  Před 3 lety +1

      Gear box video കണ്ടു നോക്കൂ

    • @jithinps1345
      @jithinps1345 Před 3 lety

      @@RKR1978 ok

    • @RKR1978
      @RKR1978  Před 3 lety +1

      മനസിലായില്ലങ്കിൽ പറയണേ

    • @jithinps1345
      @jithinps1345 Před 3 lety

      @@RKR1978 chetta ellam crystal clear aanu oronninum damage Vanna max ethra repair cost aavum ennum koodi ulppeduthiya nallatharunnu please

  • @deepukm2307
    @deepukm2307 Před 3 lety

    ഹായ് ബ്രൊ... എന്റെ വണ്ടിക്ക് ടോപ്ഗിയറിൽ ഒരു 30...40. യിൽ പോകുമ്പോൾ ഒരു തുള്ളലുണ്ട് ക്ലച്ചു പതുക്കെ പിടിക്കുമ്പോൾ അതുമാറും അതെന്താ അങ്ങനെ.. ലോഡ് കൂടുമ്പോളാണ് കൂടുതലും എഞ്ചിൻ പണിതട്ട് 1500 ആയിട്ടേ ഒള്ളു..എഞ്ചിന്റെ ബീറ്റിനനുസരിച്ചാണ് ആ ചാട്ടം...

    • @RKR1978
      @RKR1978  Před 3 lety

      Ignition timing അൽപ്പം advance ആയിരിക്കും. അത് അൽപ്പം retreat ചെയ്യണം.

  • @paavammalayali3957
    @paavammalayali3957 Před 3 lety +1

    Bro. ഇൗ ഫ്രണ്ട് സ്പ്രോകറ്റിന്റെ നട്ട് സൈസ് എത്രെയാ അതിനു വേണ്ടിവരുന്ന സ്‌പാനർ ഏതാണ് എന്ന് പറയാമോ? സാധാരണ എല്ലാവരും ചിസ്സലും ഹാമറും ഉപയോഗിച്ച് അടിച്ചു അഴിക്കൽ ആണ് പതിവ് ഇതിന്റെ ബോക്സ് സ്‌പാനർ വാങ്ങാൻ ആണ്

    • @RKR1978
      @RKR1978  Před 3 lety +3

      1.5 inch spannar ആണ്. 38. 1 mm ഞാൻ വലിയ adjustable spanner ആണ് ഉപയോഗിക്കുന്നത്... Box spannar തന്നെ ആണ് നല്ലത്. പക്ഷെ 2-3 വർഷം കൂടുമ്പോൾ അഴിക്കാൻ വളരെ വില കൊടുത്തു ഒരു spannar അതിനായി വാങ്ങുക പ്രായോഗികം അല്ല.

    • @paavammalayali3957
      @paavammalayali3957 Před 3 lety +2

      @@RKR1978
      Thank you dear 🤝
      ഗിയർലെസ് സ്കൂട്ടർഇന്റെ ക്ലച്ച് അസംബ്ലി അഴിക്കാനും 38.1 ആണ് വേണ്ടത്, കഴിഞ്ഞ ദിവസം വെഗോ വേരിയെറ്റർ റോളർ ഒക്കെ മാറി വൃത്തി ആക്കി. ഞാൻ അതിന്റെ ക്ലച്ച് അസംബ്ലി അഴിക്കാൻ നോക്കി നടന്നില്ല. അപ്പൊൾ വെർണിയർ വച്ച് നോക്കി, അതും 38.1 ആണ് . ഞാൻ ബോക്സ് സ്പാനർ വാങ്ങുവാൻ പോയി കിട്ടിയില്ല ഇതും സയിസ് അറിയില്ലായിരുന്നു അതാണ് ചോദിച്ചത് കിട്ടിയാൽ വാങ്ങാം
      എനിക്കും സ്വന്തം വണ്ടി പണിയാനാണ്.
      കുറെ സ്പാനർ കളക്ഷൻ ഉണ്ട് അത് ഒരു ഹോബി ആണ് 🙂😜

    • @RKR1978
      @RKR1978  Před 3 lety +1

      Me too a spanner collector... some tools haven’t been used yet 😃😃

    • @paavammalayali3957
      @paavammalayali3957 Před 3 lety

      😀 എനിക്കും കുറെ ഉണ്ട് ടെസ്റ്റർ മുതൽ വിവിധ സയിസിൽ ഉള്ള 10 ന്‌ മുകളിൽ സ്ക്രൂ ഡ്രൈവർ ഉണ്ട്, ഇംപാക്ട് ഡ്രൈവർ, ഒക്കെ മേടിച്ചു കൂട്ടി, പുതിയതും ആയി വരുമ്പോൾ വീട്ടിൽ വൈഫ് ചോദിക്കും വേറെ പണിയൊന്നും ഇല്ലെ എന്ത് മാത്രം കശാണ് ഇതിന് കളയുന്നേ എന്ന് ഞാൻ സോപ്പിടും എന്നാലും ഒരു പ്രാന്താണ് സ്പാനർ 😂 ഇനിയും ഒരു വാൽവ് പുള്ളർ മെടിക്കണം ഹെഡ് അഴിച്ചു വാൽവ് സീറ്റ് ആക്കാൻ, പിന്നെ മുന്നിലെ ഷോക് അഴിക്കുന്ന T വേണം അതിന്റെ കറക്റ്റ് സയിസ്‌ അറിയില്ല ഷോപ്പിൽ നോക്കി അവിടെ 2 തരം കണ്ടൂ ഒന്ന് T ലിവറിന്റെ അഗ്രം ചതുരത്തിൽ വന്നു ടിപ് വന്നു മുനപോലെ ഉള്ളത് വേറെ ഒന്ന് വന്നിട്ട് ഹെക്സഗൺ ഷെയിപ്പിൽ ഉള്ളത് ഇതിൽ നല്ലത് ഏതു ആണ് അതിന്റെ കറക്ട് സയിസ് അറിയുമോ ഒന്ന് പറഞ്ഞു തരണേ 🤗

    • @RKR1978
      @RKR1978  Před 3 lety +1

      @@paavammalayali3957 കൊള്ളാം 👌👌. യഥാർത്ഥ mechanic.. 😍 ഞാനും അങ്ങനെയാ..... അഗ്രം ചതുരം പോലെ ഇരിക്കണം CI bullet ന്റെ shock absorber remover spanner.

  • @akhilaskokakhil2088
    @akhilaskokakhil2088 Před 3 lety

    Hi... Silenceril koodi oil varunathu enthukondanu... Onnu explain cheyyumo

    • @RKR1978
      @RKR1978  Před 3 lety

      Piston or valve were out.

  • @navasvahid2503
    @navasvahid2503 Před 3 lety

    Waiting for the comparison video of ci and highness

    • @RKR1978
      @RKR1978  Před 3 lety +1

      Will compare soon

    • @navasvahid2503
      @navasvahid2503 Před 3 lety

      @@RKR1978 chetto...one doubt...am using 2007model CI..ipo 50000 ayitte ullu.. normal service nadathi pokunnu...last oil change nu shesham breather pipinnu oil 2-3drops in a day leak und..athu oil level കൂടുതൽ ആയത് കൊണ്ടാണോ...oil level കൂടിയാല് breather vazhi പുറത്ത് കളയുമോ..pls Reply.

    • @RKR1978
      @RKR1978  Před 3 lety +1

      Breather എന്നാൽ engine നു ഉള്ളിലെ വായൂ പുറത്തു പോകാനും വരാനും ആണ്... അപ്പോൾ ഓയിൽ അൽപ്പം വരും.. അത് normal ആണ്

  • @deepukm2307
    @deepukm2307 Před 3 lety

    ഹായ് ചേട്ടാ.. പുതിയ സ്പോക്കറ്റ് ഇട്ടിട്ടു ഓടിച്ചിട്ടെങ്ങനെയുണ്ട്... എനിക്കും മാറിയാൽ കൊള്ളാമെന്നുണ്ട്.94മോഡലാണ് എന്റെ വണ്ടി.. ഒരു 55കിലോമീറ്റർ സ്പീഡ് കഴിയുമ്പോൾ വൈബ്രെഷൻ ഉണ്ട് ബാക്ക് വീൽ 18"ആണ് സ്പോക്കറ്റ് മാറിയാൽ ശരിയാകുമോ...

    • @RKR1978
      @RKR1978  Před 3 lety

      അങ്ങ് Back 18 inch ആക്കിയതിന്റെ നേരെ എതിരാണ് ഞാൻ ചെയ്തത്.. Viberation നും spocket മാറ്റലും തമ്മിൽ എന്തു ബന്ധം

    • @deepukm2307
      @deepukm2307 Před 3 lety

      വൈബ്രെഷൻ ഞാൻ ഉദ്ദേശിച്ചത് rpm കൂടുമ്പോളുള്ളതാണ്.55സ്പീഡ് അതെ rpm ഇൽ 65 കിട്ടുമോ... പിന്നെ ചേട്ടൻ ഓടിച്ചിട്ടെങ്ങനെയുണ്ടാന്ന് പറഞ്ഞില്ല... ഈ സ്പോക്കറ്റ് കിട്ടാൻ വല്ല വഴിയുമുണ്ടോ..??

    • @RKR1978
      @RKR1978  Před 3 lety +1

      ദീപു ആദ്യം 19 inch tyre ആക്കുക... അപ്പോൾ തന്നെ വലിയ വെത്യാസം വരും... (ഒരു gear കൂടുതൽ കിട്ടിയ പോലെ). പിന്നെ ഒരു gear കൂടി വേണം എന്ന് തോന്നിയാൽ മാത്രം 18 പല്ല് ഉള്ള ഈ sprocket വാങ്ങുക... കോയമ്പത്തൂർ ഉണ്ടെന്നു കേൾക്കുന്നു. ഞാൻ വാങ്ങിപ്പിച്ചത് ഡൽഹിയിൽ നിന്നാണ്. എനിക്കു 40 kmph പോകുന്ന engine speed ൽ ഇപ്പോൾ 45kmphൽ പോകാൻ പറ്റുന്നുണ്ട്. 8:9 ratio speed കൂടി.

    • @deepukm2307
      @deepukm2307 Před 3 lety +1

      Ok താങ്ക്സ് ചേട്ടാ...ബാക്ക് ഇനി 19"ആക്കുന്നത് വലിയപണിയ.. ഞാൻ ബാക്ക് ഫുൾ ക്ലാസിക് ആക്കിയതാ.. കോയമ്പത്തൂർ അന്വഷിച്ചു നോക്കട്ടെ..

  • @vintage.vibees
    @vintage.vibees Před 3 lety

    Higness engane undu?!

    • @RKR1978
      @RKR1978  Před 3 lety

      Wind blast is horrible. Need a visor.

    • @adhinprabhakar7094
      @adhinprabhakar7094 Před 3 lety

      Detailed review epo pratheekshikam?

    • @RKR1978
      @RKR1978  Před 3 lety

      @@adhinprabhakar7094 ഉടനെ ഇടാം... Spec വീഡിയോ അല്ല.... എനിക്ക് തോന്നുന്ന feelings 👍

    • @adhinprabhakar7094
      @adhinprabhakar7094 Před 3 lety

      @@RKR1978 അതു മതി അല്ലോ. നമ്മുടെ വണ്ടി ഓടിച്ചിട്ട്‌ ഇത് ഓടിക്കുമ്പോൾ തോന്നുന്ന ഒരു അനുഭവക്കുറിപ്പ്

  • @nasifnazeer1337
    @nasifnazeer1337 Před 3 lety

    E sproket play varanulla karanam ethan .
    Play vannal ethan cheyuka

    • @RKR1978
      @RKR1978  Před 3 lety

      മുന്നിലെയോ.. പുറകുവശത്തെയോ..?

    • @nasifnazeer1337
      @nasifnazeer1337 Před 3 lety

      @@RKR1978 frontile

    • @RKR1978
      @RKR1978  Před 3 lety

      @@nasifnazeer1337 front sprocket വേറെ ഒരെണ്ണം ഇട്ടു നോക്കേണ്ടി വരും. പ്രശ്നം മാറിയില്ലേൽ, gear box sleeve shaft മാറേണ്ടി വരും. (അതിൽ ആണ് ഈ sprocket കിടക്കുന്നത്)

    • @nasifnazeer1337
      @nasifnazeer1337 Před 3 lety

      @@RKR1978 edak oru gear slip undayirunnnu enikkk

  • @jithinps1345
    @jithinps1345 Před 3 lety

    Chetta delhi valiya socket vangiya shop nte phone number or address undo

    • @RKR1978
      @RKR1978  Před 3 lety

      അത് എന്റെ കൂട്ടുകാരൻ വഴി നേരിട്ട് വാങ്ങിയതാണ്. അവൻ ഏതോ workshop ൽ പറഞ്ഞു വാങ്ങിയതാണ്. അത് online കിട്ടില്ല താനും. കോയമ്പത്തൂർ എവിടെയോ ഈ sprocket കിട്ടും എന്നാണ് അറിയുന്നത്.

    • @jithinps1345
      @jithinps1345 Před 3 lety

      @@RKR1978 ittittu maattam undo

    • @RKR1978
      @RKR1978  Před 3 lety

      @@jithinps1345 ഇടാൻ വളരെ പ്രയാസപ്പെട്ടു.(chain length മതിയായില്ല...) ഒരു gear കൂടുതൽ ഉള്ളത് പോലെ ഒരു സുഖം ഉണ്ട്‌ ഇതിട്ട ശേഷം.( ഇപ്പോൾ റോഡുകൾ എല്ലാം നല്ലതാണെല്ലോ ) mileage വലുതായി കൂടിയില്ല (1km/ലിറ്റർ കൂടി ).

  • @rishwagramesh4938
    @rishwagramesh4938 Před 3 lety

    Idhedhuvandide shockup anu

    • @RKR1978
      @RKR1978  Před 3 lety

      Hero Honda CBZ extreme

    • @rishwagramesh4938
      @rishwagramesh4938 Před 3 lety

      @@RKR1978 endhelum change indo

    • @RKR1978
      @RKR1978  Před 3 lety

      @@rishwagramesh4938 വീഡിയോ ചെയ്തിട്ടുണ്ട്

  • @nijiljohn
    @nijiljohn Před 3 lety

    Ippo video illathathu enthu pattiii

    • @RKR1978
      @RKR1978  Před 3 lety

      Busy with work + less mood to a video 🙄

  • @aswinaju6805
    @aswinaju6805 Před 3 lety

    Number plzz

  • @ManojManoj-ds7po
    @ManojManoj-ds7po Před 3 lety

    നമ്പർ തരാമോ ചേട്ടാ

  • @muhammedaslam5980
    @muhammedaslam5980 Před 3 lety

    Bro oru chain adiyude sound nte bulletil. Sproket new aanu . Chain tight cheytu . Problem nthaaanennu manasilaavunilla . Mechanic parayunath sproket maranam ennaanu proper problem nthaanu ennu nokaathaa.

    • @RKR1978
      @RKR1978  Před 3 lety

      Chain മാറി നോക്കാമോ. പഴയ ഒരു chain ഇട്ടു നോക്കിയാലും മതി

  • @muhammedaslam5980
    @muhammedaslam5980 Před 3 lety

    Bro oru chain adiyude sound nte bulletil. Sproket new aanu . Chain tight cheytu . Problem nthaaanennu manasilaavunilla . Mechanic parayunath sproket maranam ennaanu proper problem nthaanu ennu nokaathaa.

    • @muhammedashifs4249
      @muhammedashifs4249 Před 3 lety +1

      Bullet 500 102 link and 350 100 ( chilappol over aize ayirikkum)

    • @RKR1978
      @RKR1978  Před 3 lety +2

      Over size അല്ല. കണ്ണി കൂടുതൽ ആണ് എന്നേ കാണൂ

    • @muhammedashifs4249
      @muhammedashifs4249 Před 3 lety

      @@RKR1978 chain length kooduthal alle?😕

    • @evergreen392
      @evergreen392 Před 3 lety

      ചെയിൻ cut ചെയ്തപ്പോൾ എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. വലതുഭാഗത്തെ അലൈൻമെൻറ് പ്ലേറ്റ് 2 cut കുറച്ച് ഇട്ടപ്പോൾ സൗണ്ട് നിന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ ?
      റണ്ണിങിൽ ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല.

    • @RKR1978
      @RKR1978  Před 3 lety +2

      Chain alignment മാറിയാൽ കുഴപ്പമാണ്.. അത്രേ ഉളളൂ.