Bullet Gear Box Oil Leaks

Sdílet
Vložit
  • čas přidán 8. 11. 2020

Komentáře • 148

  • @sreerajnair91
    @sreerajnair91 Před 3 lety

    Very informative, njan grees anu nirachittulath gearboxil ,oil koodi mix cheyyano

    • @RKR1978
      @RKR1978  Před 3 lety +1

      ചെയ്യുന്നത് ആണ് നല്ലത്

  • @deavendrannellai
    @deavendrannellai Před 3 lety

    Super. Informative

  • @sisupal5797
    @sisupal5797 Před 3 lety

    ഓയിൽ leak മനസിലായി. കൊള്ളാം 👌👌👌👌

  • @harirpillaivlogs4902
    @harirpillaivlogs4902 Před 2 lety

    Sir, cheriya sprocket nte side inu karanguna oru portion il koodi grease and oil leak kanunund... Ntanu cheyan de.. Oru mechanic paranju thalkalam venamenkil mseal use chyam enu.. Shesham epozhelum pani edukumbol sheriyakam enu.. Bt koodutal leak illla.. Riding onum no issues.. Mseal use cheyamo

    • @RKR1978
      @RKR1978  Před 2 lety

      ഇപ്പൊ ഇടയ്ക്ക് gear box ൽ oil ഒഴിച്ചു top up ചെയ്‌താൽ മതി. പിന്നീട് sprocket മാറ്റുമ്പോൾ ആ leak മാറ്റാം. 10000 km ഓടുമ്പോൾ gearbox oil +grease മാറ്റുക.

  • @avakbarali
    @avakbarali Před 3 lety

    Bro gear boxil oil & greesum mix chaythu use chayunthu nallathano

    • @RKR1978
      @RKR1978  Před 3 lety

      Kuzhappamilla

    • @avakbarali
      @avakbarali Před 3 lety

      Bro gear nalla taite varunnu change chayuna samayathu athu enthu kondanu

  • @harirpillaivlogs4902
    @harirpillaivlogs4902 Před 3 lety

    Gear boxil oil engane check cheyam.. Oil grease mix aanu adichirikunetu... Adyam kurachu leak undarunu fill chytapol.. Ipo kuranjuu.. Ntarikum reason.. Gear boxil oil illatakumbol engene manasilakum chetta?

    • @RKR1978
      @RKR1978  Před 3 lety

      Gear box ന്റെ പുറകുവശത്തു താഴെനിന്നും ഒരു രണ്ടര ഇഞ്ച് മുകളിൽ 14mm bolt ഉണ്ട്‌.. അതാണ്‌ level plug. അത് വരെ ആണ് oil നിറക്കേണ്ടത്. അത് വഴി oil പുറത്തേക്കു ഒഴുകും വരെ oil ഒഴിക്കുക.

  • @rajeeshpazheri281
    @rajeeshpazheri281 Před 3 lety

    Chain spocket marunna (front) vedioe onnu cheyyumo

    • @RKR1978
      @RKR1978  Před 3 lety

      എനിക്ക് അങ്ങനെ മാറേണ്ടി വരുന്നില്ല. അതിനാൽ ആ video ക്ക് സാധ്യത ഇല്ല

  • @JOJO-ub6jv
    @JOJO-ub6jv Před 3 lety

    Gear oil change cheyyumbol use cheyumbol endoke karyangal sraddikanam.,
    Eedu oil ahn nallathu
    Grease eethu ahnu use cheyyendath

    • @RKR1978
      @RKR1978  Před 3 lety

      Oil leak ഉണ്ടോ എന്ന് നോക്കണം. 250gm grease 250ml gear oil mix ചെയ്തു ആണ് ഫിൽ ചെയ്യേണ്ടത്

  • @JOJO-ub6jv
    @JOJO-ub6jv Před 3 lety

    Old model bullet nde chain il ethu lubricant use cheyunata nallathu??

    • @RKR1978
      @RKR1978  Před 3 lety

      Gear oil മതിയാവും. പക്ഷെ chain ഇളക്കി എടുത്തു തന്നെ ഓരോ കണ്ണികളിലും തുള്ളിയ്യായി oil ഇടണം

  • @dreamrider3336
    @dreamrider3336 Před 3 lety

    Bro.. gear boxil grees and oil mix cheythu nirakunadhalle nallathu..

    • @RKR1978
      @RKR1978  Před 3 lety

      അല്ല. 100% Oil മാത്രം ആണ് 100% lubrication

    • @otllm3660
      @otllm3660 Před 3 lety

      E boxinte adiyaile nattil oil leak akunnathu enthukonda

    • @RKR1978
      @RKR1978  Před 3 lety

      @@otllm3660 ഒരു washer ഉപയോഗിച്ച് nut ഇടുക

  • @Jithin50
    @Jithin50 Před 2 lety

    Chetante workshop Evidea anne ? Plz share the detail

    • @RKR1978
      @RKR1978  Před 2 lety

      ഞാൻ പ്രഫഷണൽ mechanic അല്ല

  • @aburayyanvadakkan5418
    @aburayyanvadakkan5418 Před 3 lety

    sir അഞ്ചുമാസത്തിൽ കൂടുതൽ നിർത്തിയിടുവാനെങ്കിൽ എന്ധെക്കയാണ് ശ്രദ്ധിക്കേണ്ടത് പ്ലീസ് അതിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ

    • @RKR1978
      @RKR1978  Před 3 lety

      ചെയ്യാം

  • @anoopanu8284
    @anoopanu8284 Před rokem

    Bro old bullet cb point മാറ്റി cdi unit എങ്ങനെ install ചെയ്യാം എന്ന് ഒരു വിഡിയോ ചെയ്യോ

    • @RKR1978
      @RKR1978  Před rokem

      അറിയില്ല

  • @shameerkt7526
    @shameerkt7526 Před 3 lety

    Ente vandik oil leake undayirunnu kicker shaft maari kurach day kazhinj same problem enthaavum karanam

    • @RKR1978
      @RKR1978  Před 3 lety

      Kicker shaft വഴിതന്നെ ആണോ എന്നു ഉറപ്പുവരുത്തണം.. Packing വഴി വന്ന്... Boltന്റെ gapൽ കൂടി ആകാനും മതി...

  • @muhammedsabeer6234
    @muhammedsabeer6234 Před 3 lety

    Oil seal gear box ayikkathe cluch matram ayich maattan kayiyumoo

  • @rajeshkrishna4401
    @rajeshkrishna4401 Před 3 lety

    Chetta ente vandiyil cluchinte bakathu oil leak und. Worshopil kanich appol gear box azhikkanam ennanu parayunnath. Gear boxil leak undenkil cluchinte bagath koodi oil varumo

    • @RKR1978
      @RKR1978  Před 3 lety

      Gear box ൽ നിന്നാണല്ലോ clutch ന്റെ connection വരുന്നത്. എന്തെന്ക്കിലും പ്രശ്നങ്ങൾ കാണും

    • @rajeshkrishna4401
      @rajeshkrishna4401 Před 3 lety

      Nalla chilavu ulla work aano ith

    • @RKR1978
      @RKR1978  Před 3 lety

      അല്ല

    • @RKR1978
      @RKR1978  Před 3 lety

      Clutch ന് അടിഭാഗം നന്നായി വൃത്തിയാക്കി പിന്നെ ഓടുമ്പോൾ oil എവിടെ നിന്നും വരുന്നു എന്ന് നോക്കി ഒന്നു പറയണം

  • @sreejeshkizhakkayil4771

    തേഡ് ഗിയറിൽ ഒരു ഉരസൽ സൗണ്ട് കേൾക്കുന്നു ഇത് എങ്ങനെ പരിഹരിക്കാം? ഗിയർ ബോക്സ് മാറ്റേണ്ടി വരുമോ? ഇതിന് പരിഹാരം

    • @RKR1978
      @RKR1978  Před 3 lety +1

      Gear box മാറ്റേണ്ട. ആ Gear wheel കൾ മാറ്റിയാൽ മതി

  • @binubinu3525
    @binubinu3525 Před 2 lety

    Bro gearbox sidela grease nipple iruku
    Athula grease adikalama?

  • @ervshivam007
    @ervshivam007 Před 3 lety

    Hi...used oil enganeya proper ayi dispose cheyyunne??

    • @RKR1978
      @RKR1978  Před 3 lety +1

      അത് recycling ചെയ്യാം. Workshop ൽ നിന്നും ഇതുപോലെ oil എടുക്കുന്ന ആൾക്കാർ ഉണ്ട്‌.

    • @ervshivam007
      @ervshivam007 Před 3 lety

      @@RKR1978 ok thank you...

  • @Rishadambala
    @Rishadambala Před 3 lety

    Camwheel penion change cheythu.humming und.run cheythaaaal ath silent aaakumo? Etra km oodendi varum?

    • @RKR1978
      @RKR1978  Před 3 lety

      Engine പണി അടുത്തിടെ കഴിഞ്ഞതാണോ..?

    • @Rishadambala
      @Rishadambala Před 3 lety

      Athe.5000 km oodi

    • @RKR1978
      @RKR1978  Před 3 lety

      @@Rishadambala വല്ലാതെ humming വന്നാൽ കുഴപ്പം ആണ്. Oil പെട്ടെന്ന് പെട്ടെന്നു മാറുക.. സാദാ oil ആണെങ്കിൽ 2000km synthetic ആണെങ്കിൽ 3200 km range ൽ മാറുക. വലിയ humming എന്നാൽ main bearing ന് പ്രശ്നം ആണ്.. കൂടുതൽ ലോഡ് എടുപ്പിക്കാതെ നോക്കണം

    • @Rishadambala
      @Rishadambala Před 3 lety

      Athu mechanich nte fault ano? Laithil kodth grind cheythaaal enthu sambhavikum

    • @RKR1978
      @RKR1978  Před 3 lety

      ഇപ്പോൾ cam wheel കൾ over tight ആയി ആണ് ഇരിക്കുന്നത്... അത് loose ആക്കാൻ timing side ഇളക്കി, pinion wheel loose ഉള്ളത് ഇടണം..

  • @devilcard3970
    @devilcard3970 Před 3 lety

    Bro i have leakage from front chain spoket . And backside of gearbox. How to solve bro and to change spoket seal the whole cluth will be removed ?

    • @RKR1978
      @RKR1978  Před 3 lety +2

      Yes yes that is the only remedy. Or add additional grease to gear box with respect to the leaking of lubricant. And replace the seal as and when the chain& sprocket is to replaced. (The cost of the seal may be 50 and labour is 500-600). So wait for the replacement of chain and sprocket but carefully add adequate amount of lubricant intermittently

    • @devilcard3970
      @devilcard3970 Před 3 lety

      @@RKR1978 shauld i fill the gearbox with grease? 500 g . And bro after greasing can i use the bike normally and go for ride etc? Plz tell bro, plz give instructions bro

    • @RKR1978
      @RKR1978  Před 3 lety

      @@devilcard3970 For a new filling, total 250+250 gear oil and grease is needed. But in leaky gear box supplement grease for the leaked part of lubricant. But that is not a permanent arrangement, as 100% grease in gear box is not advisable. So in the mean time we must replace the oil seal.

    • @JebinJaise
      @JebinJaise Před rokem

      @@RKR1978thank you so much bro… ide enteyum oru doubt airnu.. njan karudi idoru 1000above chilave Varuna case anenna… pinne bro ee oil leak oru serious problem aano.? Urgent aite fix cheyenda problem ano ? Please reply me

    • @RKR1978
      @RKR1978  Před rokem +1

      @@JebinJaise please fill it with grease. Buy a 200 gm packet and squeeze it to the input greasing port(open the level plug situated below/back the gearbox to relieve the air inside it gearbox before the squeeze.)

  • @Vaisakhchandragiri
    @Vaisakhchandragiri Před 3 lety

    first oil change after restoration eppol cheyyanam?

    • @RKR1978
      @RKR1978  Před 3 lety

      500 Kms

    • @Vaisakhchandragiri
      @Vaisakhchandragiri Před 3 lety

      @@RKR1978 sorry ..i forgot to ask one more thing..first clutch oil change ..gear oil change after restoration?

    • @Vaisakhchandragiri
      @Vaisakhchandragiri Před 3 lety +1

      @@RKR1978 thank u sir

    • @RKR1978
      @RKR1978  Před 3 lety

      @@Vaisakhchandragiri gear box 5000 kms amd clutch as usual 5000 kms

  • @vineethamk4259
    @vineethamk4259 Před 3 lety

    86 മോഡൽ വണ്ടിയെടുത്തു ..കിക്ക് ലിവറിന്റെ അവിടുന്ന് നന്നായി ഓയിൽ ലീക്ക് വരുന്നുണ്ട് ..നന്നാക്കാൻ ഏകദേശം എത്ര രൂപ വരും ..

    • @RKR1978
      @RKR1978  Před 3 lety

      Kick lever washer ഏറ്റവും നല്ല quality Car a/c കടയിൽ കിട്ടും 10 രൂപ. Mechanic charge അറിയില്ല

    • @vineethamk4259
      @vineethamk4259 Před 3 lety

      @@RKR1978 thankyou

    • @vineethamk4259
      @vineethamk4259 Před 3 lety

      എന്റെ (1986 മോഡൽ) വണ്ടിടെ ഇൻഷുറൻസ് ബുക്കിൽ ഇലക്ട്ര എന്ന് എഴുതിയിട്ടുണ്ട്.. അന്നോക്ക ഈ ഇലക്ട്ര ലോഞ്ച് ചെയ്തിട്ടുണ്ടോ..?

    • @RKR1978
      @RKR1978  Před 3 lety +1

      @@vineethamk4259 അറിയില്ല

    • @Cranurag
      @Cranurag Před 2 lety +1

      @@vineethamk4259 no bro 2000s vere only standard, deluxe and diesel bullet only .

  • @shibinasa1258
    @shibinasa1258 Před 3 lety

    ബ്രോ.. എന്റെ വണ്ടി 1990 മോഡൽ ആണ് എന്റെ വണ്ടിയിൽ g2 ക്രങ്ക്‌ സെറ്റ് ആകുമോ.. വെയിറ്റ് കൂട്ടാൻ താല്പര്യമില്ല... അതോ പുതിയ ക്രങ്ക്‌ വാങ്ങിയാൽ 10.500kg കിട്ടുമോ 2007.2008.2009.. 2010.. മോഡൽ ക്രങ്ക്‌ വെയ്റ്റ് കിട്ടുമോ.. മറുപടി പ്രദീക്ഷിക്കുന്നു

    • @RKR1978
      @RKR1978  Před 3 lety

      ക്രാങ്ക് തൂക്കി നോക്കി വാങ്ങിക്കണം... അതിനനുസരിച്ചു crank case അതിനനുസരിച്ചു cut ചെയ്തു എടുക്കണം.

    • @shibinasa1258
      @shibinasa1258 Před 3 lety

      @@RKR1978 ബ്രോ... അവസാനം വൃത്തികേട് ആകുമോ..... നിങ്ങളുടെ അഭിപ്രായം എന്താ...

    • @RKR1978
      @RKR1978  Před 3 lety

      @@shibinasa1258 വൃത്തികേട് ആകില്ല എന്നാണ് എന്റെ അഭിപ്രായം.

    • @shibinasa1258
      @shibinasa1258 Před 3 lety

      @@RKR1978 ക്രങ്ക്‌ വലിപ്പം കൂടുമ്പോൾ എൻജിൻ കേയ്‌സ് വലുത് ആക്കണ്ടേ അങ്ങനെ വരുമ്പോൾ oil ലീക്ക് ഉണ്ടാകുമോ

    • @RKR1978
      @RKR1978  Před 3 lety

      @@shibinasa1258 ഇല്ല.

  • @vidumontv9147
    @vidumontv9147 Před 3 lety

    ചേട്ടാ..എന്റെ വണ്ടിയുടെ ക്ലച് കവർ ഭാഗത്തു അടിയിൽ നിന്നും ഓയിൽ ലീക് ആവുന്നുണ്ട്..ഇയ്യിടെ ക്ലച് ബീഡിങ് മാറ്റി...എന്നിട്ടും വരുന്നുണ്ട്.

    • @RKR1978
      @RKR1978  Před 3 lety +1

      എവിടെ നിന്നാണ് എന്ന് കൃത്യമായി നോക്കണം. ചിലപ്പോൾ engine block മായി യോജിപ്പിക്കുന്ന സ്ഥലതുനിന്നും ആകാം. അതുകണ്ടു പിടിച്ചിട്ടു ബാക്കി നോക്കാം

  • @jayeshkg648
    @jayeshkg648 Před 3 lety

    കിക്കർ compretion കുറവാണ് അത് എന്തുകൊണ്ടാണ് ?

    • @RKR1978
      @RKR1978  Před 3 lety +1

      Valve clearance ഒന്നു നോക്കൂ.. അത് മുറുകി ഇരിക്കുകയാണെങ്ക്കിൽ ഇങ്ങനെ വരാം..

    • @jayeshkg648
      @jayeshkg648 Před 3 lety

      Engine restore ചെയ്തിട്ട് 200 km ആയിട്ടുള്ളു .ഓടിക്കുന്നതിൽ കുഴപ്പമുണ്ടോ

    • @RKR1978
      @RKR1978  Před 3 lety

      @@jayeshkg648 no problem. But one person only for the first 1000 kms.change oil at the first 500 kms.

    • @jayeshkg648
      @jayeshkg648 Před 3 lety

      Thank you

  • @mohammedbilalkp4826
    @mohammedbilalkp4826 Před 3 lety

    Gear box setting video idoo

  • @paavammalayali3957
    @paavammalayali3957 Před 3 lety

    സോറി ഞാൻ ഇത് മുൻപ് കണ്ട വീഡിയോ ആണ് ഇന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഒന്നുകൂടി കണ്ടൂ ഒരു സംശയവും ചോദിക്കുന്നു.
    എന്റെ വണ്ടിയുടെ ഗീയർ വീഴാൻ വല്ലാത്ത ബുദ്ധിമുട്ട് നേരത്തെ ഇങ്ങനെ വന്നപ്പോൾ ഞാൻ M plate ഒക്കെ മാറി പ്ലഞ്ചർ ഒക്കെ അഡ്ജസ്റ്റ് ചെയ്തു 0 ഗ്രേഡ് ഗ്രീസ് ഒക്കെ നിറച്ചു, അപ്പൊൾ ഒരുവിധം സ്മൂത്ത് ആയി ഇപ്പോൾകുറച്ച് നാൾ ആയി വീണ്ടും ഗീയർ വീഴാൻ വലിയ പ്രയാസം , ഞാൻ പുറത്തുള്ള കവർ അഴിച്ചപ്പോൾ അതിനുള്ളിൽ ഗ്രീസ് നിറഞ്ഞു നിൽക്കുന്നു ഓയിൽ ലീക്ക് ആണ്, ഇവിടെ പറഞ്ഞ പോലെ കിക് ഷാഫ്റ്റ് വഴി ആണോ അതോ ക്ലെച് റോഡ് കിടക്കുന്ന ആ ഹോൾ വഴി ആണോ എന്ന് എനിക്ക് സംശയം ക്ലച് റോഡിന്റെ സ തുള വഴി ഉണ്ടാകുമോ എന്ത് പരിഹാരം ചെയ്യാം വിലപ്പെട്ട അഭിപ്രായം ചോദിക്കുന്നു

    • @RKR1978
      @RKR1978  Před 3 lety +1

      Clutch rod തുള വഴിയും ആകാം

    • @RKR1978
      @RKR1978  Před 3 lety +1

      Bolt കൾ വഴിയും ആകാം. മനസിലാക്കാൻ വേണ്ടി കുറെ oil നിറച്ചു വെക്കണം. (Side cover ഊരി മാറ്റിയിട്ട് ) അപ്പോൾ oil വരുന്ന വഴി കണ്ടെത്താം

    • @paavammalayali3957
      @paavammalayali3957 Před 3 lety

      @@RKR1978
      Thank you
      റോഡിന്റെ ഹോൾ വഴി ആണ് എങ്കിൽ നമുക്ക് വല്ലതും ചെയ്യാൻ പറ്റുമോ ? ആ റോഡ് കയറി പോകുന്ന ഭാഗത്ത് മുകളിലെ കവറിൽ വല്ല ഒ റിംഗ് വല്ലതും വരുന്നുണ്ടോ

    • @RKR1978
      @RKR1978  Před 3 lety +1

      @@paavammalayali3957 rod തെയ്മാനം ആണെങ്കിൽ rod maaranam. Small bearing cover ആണ് പ്രശ്നം എങ്കിൽ അത് വാങ്ങി മാറണം.

    • @paavammalayali3957
      @paavammalayali3957 Před 3 lety

      @@RKR1978 thank you dear 👍🤝

  • @ashokabathzfittings
    @ashokabathzfittings Před 3 lety +1

    Please in English

  • @binubalan9546
    @binubalan9546 Před 3 lety

    Gearbox oil change video cheyamo

    • @RKR1978
      @RKR1978  Před 3 lety +1

      ഞാൻ ഒരു professional mechanic അല്ല... അതുകൊണ്ട് തന്നെ എന്റെ വണ്ടിക്കു മാറാറാകുമ്പോൾ മാത്രമേ ആ video ചെയ്യാൻ പറ്റൂ 🙏

  • @syamlals4755
    @syamlals4755 Před 3 lety

    Hi bro.... എന്റെ കൈയിൽ 1987 model ബുള്ളറ്റ് ആണ്‌.... 1st gear il കയറ്റം കയറി കൊണ്ടിരിക്കുന്ന സമയങ്ങളില്‍ automatic gear slip ആയിട്ട് neutral ആകുന്നു........ Normal കയറ്റം കുഴപ്പമില്ല.... കുറച്ചു heavy ആയിട്ടുള്ളൂ കയറ്റം കയറുമ്പോള്‍ മാത്രമേ ഉള്ളു ഈ പ്രശ്നം.....ഇതിന് എന്തെങ്ങിലും ഒരു solution പറഞ്ഞു തരുമോ ചേട്ടാ.....

    • @RKR1978
      @RKR1978  Před 3 lety

      ഞാൻ അങ്ങനെ ഉള്ള പ്രശ്നം കൊണ്ടു വീണതാണ്. Gear box വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

    • @syamlals4755
      @syamlals4755 Před 3 lety

      @@RKR1978 ok thanks bro

    • @RKR1978
      @RKR1978  Před 3 lety +1

      @@syamlals4755 പ്രശ്നം പരിഹരിച്ചിട്ട് പറയണേ

    • @syamlals4755
      @syamlals4755 Před 3 lety +1

      Bro thank you so much....... ഞാൻ video കണ്ടു എനിക്ക് ഒരുപാട് ഉപകാരപെട്ട്... എന്റെ വളരെ നാളത്തെ ഒരു പ്രശ്നം ആണ് താങ്കൾ പറഞ്ഞു തന്നത്.... ഒരുപാട്‌ മെക്കാനിക് ne കണ്ടിട്ടും ആരും clear ആയിട്ട് ഒരു picture തന്നില്ല.... എന്നു മാത്രമല്ല complaint മാറിയത് ഇല്ല...... ഇപ്പോൾ എനിക്ക് വിശ്വാസം ആയി ഇതാണ് എന്റെ വണ്ടിയുടെ complaint.... Thanks so much....

    • @syamlals4755
      @syamlals4755 Před 3 lety

      Bro ഈ first gear ന്റെ പല്ല് മാത്രം വാങ്ങാൻ കിട്ടുമോ... എന്തു rate varum....?

  • @LovepreetSingh-ou9kx
    @LovepreetSingh-ou9kx Před 3 lety

    Plss this video make in hindi

  • @subinraj731
    @subinraj731 Před 3 lety

    Number tharumo??? Oru doubt chodikkatte????

    • @RKR1978
      @RKR1978  Před 3 lety

      Doubt ചോദിക്കാൻ ആണെല്ലോ ഇവിടെ കമന്റ്‌ box... ബ്രോ..

    • @subinraj731
      @subinraj731 Před 3 lety

      @@RKR1978
      72 model Bullet il 2 persons kayarumpol break pedal rerun varunnilla. Orupadu workshopil kanichu ready avunnilla.

    • @RKR1978
      @RKR1978  Před 3 lety +1

      @@subinraj731 ആലോചിച്ചു പറയാം.. ഷോക്ക് അബ്സോർബർ അഴിച്ചു മാറ്റി. Swing arm മുകളിലേക്കു പൊക്കി ഒന്ന് നോക്കണം.. അപ്പോൾ 2പേർ ഇരിക്കും പോലെ ഉള്ള രീതിയിൽ ആ mechanism work ആകും. അങ്ങനെ പരീക്ഷിക്കാം... എന്നിട്ട് അടുത്ത stage നോക്കണം

    • @thewhitewolf3440
      @thewhitewolf3440 Před 3 lety

      സഹോദര എൻജിൻ oil എത്ര km ഓടിയാൽ മാറണം

    • @RKR1978
      @RKR1978  Před 3 lety

      സാധാരണ oil 3200km, സെമി Synthetic 5000km & Fully Synthetic 6400 km.
      (ഞാൻ fully Synthetic ശുപാർശ ചെയ്യുന്നു 🙏)