ഇന്ത്യ ആരുടെ കൂടെ നിൽക്കും? റഷ്യയും ചൈനയും ഒരു സഖ്യം How China actually become a big economic power

Sdílet
Vložit
  • čas přidán 2. 08. 2024
  • • എന്ത് കൊണ്ട് സൗത്ത് ഇന... എന്ത് കൊണ്ട് സൗത്ത് ഇന്ത്യ | India-China Geography, economy, military explained
    • ആര് ജയിക്കും Northeast... ആര് ജയിക്കും Northeast India & Andaman and Nicobar Islands -The importance of geography and economy
    യുക്രൈനു ശേഷം തായ്‌വാൻ - Explained: The China-Russia relationship • യുക്രൈനു ശേഷം തായ്‌വാ...
  • Zábava

Komentáře • 31

  • @manuppamanu9863
    @manuppamanu9863 Před 2 lety +85

    ചൈനയുടെ ചാര കപ്പലായ യുവാങ് വാങ് 5 ശ്രീലങ്കയുടെ ഹമ്പൻതോട്ടയിലേക്ക് നങ്കൂരമിടാൻ അനുവാദം ചോദിച്ചിട്ടുണ്ട്, ശ്രീലങ്ക അത് എതിർത്തപ്പോൾ അനുവാദമില്ലെങ്കിലും മൂന്ന് ദിവസത്തിനുള്ളിൽ നങ്കൂരമിടുമെന്ന് വെല്ലുവിളിനടത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയുടെ മിക്കവാറും എല്ലാ സാങ്കേതികതയും ചോർത്താൻ സാധ്യതയുണ്ട്. അതിനെക്കുറിച് ഒരു വീഡിയോ ചെയ്യൂ 🙏🏻

  • @kiranrs7959
    @kiranrs7959 Před 2 lety +311

    മൂന്നാം ലോക മഹായുദ്ധം ഇനി ഒരിക്കലും ഉണ്ടാകില്ല, റഷ്യ - ഉക്രൈൻ യുദ്ധം ഒരാഴ്ച കൊണ്ട് തീരുമെന്ന് ലോകരാജ്യങ്ങൾ കരുതി, പക്ഷേ 6 മാസമായി, യുദ്ധം എങ്ങുമെത്തിയില്ല, ചൈന ഇന്ത്യ ആക്രമിച്ചാൽ അത് ചൈനയുടെ സർവ്വനാശത്തിന് വഴിവയ്ക്കുമെന്ന് അവർക്ക് നന്നായി അറിയാം.

  • @MrDude-xe7zu
    @MrDude-xe7zu Před 2 lety +53

    India🇮🇳

  • @shifanharis8028
    @shifanharis8028 Před 2 lety +85

    ചൈന അമേരിക്ക യുദ്ധം ഉണ്ടാവാൻ സാധ്യതാ ഇല്ല കാരണം അങ്ങനെ ഒരു യുദ്ധം ഉണ്ടാവുകയും ഇന്ത്യ അതിൽ ഏർപ്പെടുകയും ചെയ്‌താൽ മൂന്നു രാജ്യങ്ങളും തകരും കാരണം ചൈന ഇന്ത്യയെക്കാൾ ശക്തരാണെങ്കിലും ഇന്ത്യ ലോകത്തു തന്നെ മികച്ച നാലാമത്തെ സൈനിക ശക്തി യാണ് അതുമൂലം റഷ്യ വൻ ശക്തിയാവാനും സാധ്യത ഉണ്ട് അതൊരിക്കലും അമേരിക്ക അനുവദിക്കില്ല

  • @anjalarosesaji4219
    @anjalarosesaji4219 Před 2 lety +56

    ഫലത്തിൽ നാം നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുക . അതായിരിക്കും നമ്മുക്ക് സുരക്ഷിതത്വം .

  • @bibinmohan.m.a186
    @bibinmohan.m.a186 Před 2 lety +69

    Quality🇺🇸vs Quantity 🇨🇳

  • @jayachandrans6919
    @jayachandrans6919 Před 2 lety +47

    അതോടു കോടി ചൈനിസ് നേവി ബ്രഹ്മോസിനു മുൻപിൽ ചാരമാകാനാണ് സാധ്യത 🌹🌹🙏

  • @sk4115
    @sk4115 Před 2 lety +5

    വളരെ നല്ല ഒരു ഇൻഫർമേറ്റീവ് video

  • @arunps113
    @arunps113 Před 2 lety +67

    ആണവ രാജ്യവുമായിട്ട് അമേരിക്ക യുദ്ധം ചെയ്യില്ല ! ഉദാ : കേരളത്തിന്റെ വലുപ്പമുള്ള ഉത്തര കൊറിയ🙏

  • @vijayankrishnan2444
    @vijayankrishnan2444 Před 2 lety +6

    As you said before your 100% right

  • @maheshchemmery1116
    @maheshchemmery1116 Před 2 lety +26

    ശരിയായ വിലയിരുത്തൽ 👍

  • @sarath9337
    @sarath9337 Před 2 lety +24

    ഇതൊക്കെ ആലോചിച്ചിട്ട് ആകപ്പാടെ ഒരു മരവിപ്പ്..
    Covid വന്ന് രണ്ട് വര്‍ഷമാണ് കൊണ്ടു പോയത്..
    ഒരു യുദ്ധം കൂടി വന്നാൽ എത്ര വര്‍ഷം പോകുമെന്ന് ഒരു പിടുത്തവുമില്ല..

  • @soiremk
    @soiremk Před 2 lety +19

    Since Russia China bonds together,
    Where will India stay if the America and China war happens?

  • @gokulkrishna6251
    @gokulkrishna6251 Před 2 lety +8

    💥💥

  • @manukumarct3892
    @manukumarct3892 Před 2 lety +33

    റഷ്യ സപ്പോർട്ട് 💪🇷🇺

  • @joykuriakose4490
    @joykuriakose4490 Před 2 lety +38

    ശ്രീപദ്മനാഭന്റെ ലക്ഷംകോടി സ്വർണം ഇരിക്കുന്നതിനാൽ ഒരു യുദ്ധമുണ്ടായാൽ ചരക്കണ്ണുകൾ ആദ്യം പധിയുന്നത് കേരളത്തിൽ ആയിരിക്കും . 🥺🥺🥺

  • @wickygamer7895
    @wickygamer7895 Před 2 lety +18

    എങ്കിൽ പിന്നെ ഈപ തന്നെ bunger ഉണ്ടാകാം അതാ നല്ലത് 😇

  • @alinprasanth
    @alinprasanth Před 2 lety +37

    എങ്കിൽ ചൈന .... ഇതോടു കൂടി കട്ടയും പടവും മടക്കും.

  • @mhdanz7485
    @mhdanz7485 Před 2 lety +4

    Why u take gap

  • @roshans9023
    @roshans9023 Před 2 lety +8

    Why india ocean name india

  • @user-nu9jf2gx5f
    @user-nu9jf2gx5f Před 2 lety +12

    🇮🇳

  • @user-fg3by2wv5p
    @user-fg3by2wv5p Před 2 lety +90

    അമേരിക്ക തിരിച്ചടി കിട്ടും എന്ന് ഉറപ്പുള്ള ആരോടും യുദ്ധത്തിന് ഇറങ്ങില്ല .... അവർ ഉക്രൈനെയും റഷ്യയെയും അടിപ്പിച്ച പോലെ ചൈനയെയും തായ്‌വാനെയും തമ്മിൽ തല്ലിച്ചുകൊണ്ട് യുദ്ധോപകരണങ്ങൾ ആവോളം വിറ്റ് കാശാക്കാൻ മാത്രമേ നോക്കുകയുള്ളു ....അതുമല്ല റഷ്യയെയും ചൈനയെയും ആക്രമിച്ചു തോൽപ്പിക്കാൻ ഇന്ന് ലോകത്തിൽ ആർക്കുമാവില്ല എന്ന സത്യം ലോക ജ്ഞാനമുള്ള എല്ലാര്ക്കും അറിയാം ....

  • @sathulrajcp7160
    @sathulrajcp7160 Před 2 lety +12

    Quality vs quantity

  • @manukumarct3892
    @manukumarct3892 Před 2 lety +17

    🇷🇺🇨🇳vs🇮🇳🇺🇸

  • @anandankrishnan4891
    @anandankrishnan4891 Před 2 lety +34

    മലയാളിക്കിട്ട് ഒരു പണി അത്യാവശ്യമാണ്

  • @shafeequept8282
    @shafeequept8282 Před 2 lety +8

    💥💥world war 3💥💥