ഇന്ത്യ -ചൈന സംഘർഷം പരിഹരിക്കും ; പ്രശ്നം പരിഹരിക്കാൻ റഷ്യൻ ഇടപെടൽ | PP James | International News

Sdílet
Vložit
  • čas přidán 4. 07. 2024
  • ഇന്ത്യ -ചൈന സംഘർഷം പരിഹരിക്കാൻ വീണ്ടും ചർച്ചകൾ ആരംഭിക്കാൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ തീരുമാനം | PP James | International News
    India, China foreign ministers agree to work on border issues

Komentáře • 201

  • @pm1983.
    @pm1983. Před 4 dny +69

    ഇന്ത്യ, റഷ്യ, ചൈന ഒരുമിച്ചാൽ ലോകം കൈയിലെടുക്കാം ❤❤❤

    • @Appan-i2p
      @Appan-i2p Před 4 dny +4

      അത് പൊളിക്കും

    • @Rajesh.Ranjan
      @Rajesh.Ranjan Před 4 dny +3

      Yes

    • @adilm3475
      @adilm3475 Před 4 dny +5

      അതിനൊക്കെ വർഗീയത പറഞ്ഞ് നടന്നാൽ എവിടെ പിന്നെ സമയം ...

    • @nightowl1435
      @nightowl1435 Před 4 dny +3

      Its never gonna happen

    • @robinroy9552
      @robinroy9552 Před 4 dny +2

      India and china orikkalum yojikkilla

  • @jct127
    @jct127 Před 4 dny +62

    "പലസ്തീൻ പോരാളി ജെയീംസ് " ( പിപി ജെയീംസ്) ❤

  • @thehacknologist1692
    @thehacknologist1692 Před 4 dny +63

    ബന്ധികളെ വിട്ടയ്ക്കാത്തിടത്തോളം അവിടം നരകം തന്നെ!

    • @NazeemaLatheef-lr5ux
      @NazeemaLatheef-lr5ux Před 4 dny +1

      Banddihale..Isreal.. Kollam.. nethaniyahuvvine..Isreal.. sainam..Kollam..

    • @muhammadaflah5031
      @muhammadaflah5031 Před 4 dny

      Avark e lokam..narakam ayirikaam...better is coming..wait n experience it‼️

    • @rammohammadsinghazad8449
      @rammohammadsinghazad8449 Před 4 dny

      ​@@NazeemaLatheef-lr5ux🧐

    • @rammohammadsinghazad8449
      @rammohammadsinghazad8449 Před 4 dny

      @@muhammadaflah5031 😁

    • @CjcjxjCycu
      @CjcjxjCycu Před 4 dny

      ​@@NazeemaLatheef-lr5uxഎന്തു കൊള്ളാം കൊള്ളാം കൊല്ലും എന്നാണോ

  • @sanalsankar3094
    @sanalsankar3094 Před 4 dny +17

    യുദ്ധത്തിൽ നഷ്ട്ടം സാധാരണക്കാർ ക്ക് മാത്രം 😢

  • @mrtonymr432
    @mrtonymr432 Před 4 dny +7

    ഒരു മാസമാകുംബോഴേക്കും ലബനോൻ്റെ കാരൃം തീരുമാനമാകും ,പാവങ്ങൾ

  • @sonyabraham9395
    @sonyabraham9395 Před 4 dny +36

    അവർക്ക് ബുദ്ധി വെച്ച് തിടങ്ങി😊

  • @doncross2000
    @doncross2000 Před 4 dny +73

    കമൻ്റ് സെക്ഷൻ നോക്കിയാൽ ഇന്ത്യക്കാർ ഇസ്രയേലിൻ്റെ കൂടെ, എന്നാൽ കേരള മാധ്യമങ്ങൾ ഹമാസിന്റെ കൂടെ. ഇതെങ്ങനെ !!?

    • @komalambbhargavi9208
      @komalambbhargavi9208 Před 4 dny +4

      സാമ്പത്തിക ലാഭം

    • @Appan-i2p
      @Appan-i2p Před 4 dny

      Njan Kothanyahu vinte koodeyanu

    • @Kkk42667
      @Kkk42667 Před 4 dny +19

      കാസ .സങ്കി മാത്രം ആണ് ഇസ്രായേലിന്ടെ കൂടെ .. ഇന്ത്യ always with 🇵🇸🌹

    • @trav117
      @trav117 Před 4 dny

      🇮🇱🇮🇳​@@Kkk42667

    • @Appan-i2p
      @Appan-i2p Před 4 dny

      @@doncross2000 നിന്നോട് ആരാ പറഞ്ഞത് ശശി അണ്ണാ ഇങ്ങനൊരു മുട്ടൻ നുണ 😂😂😂

  • @akshayk2740
    @akshayk2740 Před 4 dny +17

    ചൈന സ്തുതി മതിയാക്ക് മോനെ

    • @splitseconds1620
      @splitseconds1620 Před 4 dny +2

      Nee china enthanu ennu kandittundo ?! Njan avide poyittund. Kand ente kili poyi. Mathavum rashtriiyavum matti vechu avidathe aalukal armadichu jeevikkunnathu swandam kannu kond kandavan aanu njaan. China ipol thanne lokathe ethu raajyathe kalum 200 varsham munne aanu .. purathu kanunnathu ithrem anu enkil purathu kanikathe military technology enthaayirikkum ennu chinthikkan thanne prayaasam aanu... They are living in 2500 AD not in 2000 .... Onnu poyi nokk appo ariyam.

  • @user-ib6fi9fm6u
    @user-ib6fi9fm6u Před 4 dny +14

    ചിലർക്ക് ബോധം വന്നു തുടങ്ങി

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh Před 4 dny +16

    മൗദൂദി വൺ പറയുന്നത് ഇസ്റാഈൽ തൊറ്റു എന്നാണ്

  • @abisamuel8939
    @abisamuel8939 Před 4 dny +5

    PP JAMES ( Hamas Commander)

  • @amalmathew8198
    @amalmathew8198 Před 4 dny +3

    Indian GDP: $3.937 trillion and Chinese GDP: $18.533 trillion (Nominal)

  • @PJsUntoldStories
    @PJsUntoldStories Před 4 dny +12

    ഇസ്രായേൽ ലിൽ പ്രതിക്ഷേധിക്കാം.. അവിടെ ജനാധിപത്യ ഭരണ ക്രമം ആണ്.. ഹമസിനെ പ്രതിക്ഷേധിച്ചാൽ ഖസാക്കാർ വിവരമറിയും 😂

  • @akshayk2740
    @akshayk2740 Před 4 dny +5

    ചൈന പ്രേമം മതി മോനെ 😁😁

  • @Pen_Tongue
    @Pen_Tongue Před 4 dny +4

    തന്നെക്കാൾ ബാലവനോട് സൗഹൃദ്രവും, തുല്ല്യനോട്‌ ബന്ധുത്വവും, ബലഹീനനോട് ശത്രുത്വവുമാകാം എന്നാണ് യുദ്ധ തന്ത്രം. ഇസ്രായലുമായി ബന്ധപ്പെട്ട് ഇതു മനസിലാക്കിയവരാണ് ഈജിപ്റ്റ് യോർദാൻ സിറിയ, സൗദി....ഇത് മനസിലാകാതെ പോയതാണ് ഇറാഖ് (സദാം ) ന്റെ പരാജയം.

    • @abdul.basheer
      @abdul.basheer Před 4 dny +3

      അമേരിക്ക എന്തുകൊണ്ട് ഉക്രൈൻ ഇത് പറഞ്ഞു കൊടുത്തില്ല😂😂😂😂

    • @Pen_Tongue
      @Pen_Tongue Před 4 dny

      ഉക്രൈനെതിരെ യുദ്ധം ആരംഭിച്ച റഷ്യയും ഈ തത്വമാണ് പിൻപറ്റുന്നത്.😄

    • @Pen_Tongue
      @Pen_Tongue Před 3 dny

      യുദ്ധം ആരംഭിച്ച റഷ്യയും ഇതേ തന്ത്രമാണ് പയറ്റുന്നത്.😄

    • @Pen_Tongue
      @Pen_Tongue Před 3 dny

      യുദ്ധം ആരംഭിച്ച റഷ്യയും ഇതേ തന്ത്രമാണ് പയറ്റുന്നത് 😄

    • @Pen_Tongue
      @Pen_Tongue Před 3 dny

      ​@@abdul.basheerയുദ്ധം ആരംഭിച്ച റഷ്യയും ഇതേ തന്ത്രമാണ് പയറ്റുന്നത്. 😄

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu Před 4 dny +4

    ഗർത്താവിന്റെ സ്വന്തം അമേരി ഇ ക്ക യുടെ ഒരു ഗതികേട് 😂😂😂ഈ രണ്ടു കടൽ കിഴവൻ മാർ മാത്രമേ അവിടെ യുള്ളൂ 🤔🤔🤔🤔😂😂

  • @sureshjoseph5
    @sureshjoseph5 Před 4 dny +26

    PP jamesum 24,ഉംഹമാസിന്റെ കൂടെ നിന്നോ കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളും ഞാനും ഭീകരവാദത്തിനെതിരെ പോരാടുന്ന ഇസ്രായേൽനൊപ്പം

    • @Rajesh.Ranjan
      @Rajesh.Ranjan Před 4 dny +4

      Yes, exactly

    • @muhammedsabeer4355
      @muhammedsabeer4355 Před 4 dny +2

      എന്തോന്നടെ ഈ പറയുന്നത് ആദ്യം ചരിത്രം പോയി പഠിക്ക് ആരാണ് ഭീകരവാദികൾ എന്ന് എന്നിട്ട് കൂടെ നിൽക്ക് സത്യത്തിന്റെ കൂടെ

    • @Rajesh.Ranjan
      @Rajesh.Ranjan Před 4 dny

      @@muhammedsabeer4355 Hamas is terrorists....😕😕

    • @Govinda-Mamukoya
      @Govinda-Mamukoya Před 4 dny

      എൻ്റെ രാജ്യത്തിൻ്റെസുഹൃത്ത് എൻ്റെയും സുഹൃത്ത് അതാണ് ഇസ്സ്രാൽ❤​@@muhammedsabeer4355

    • @RinuMadhavan
      @RinuMadhavan Před 4 dny +2

      ​​@@muhammedsabeer4355എന്ന താൻ ഒന്ന് പറഞ്ഞെ ആരാ ഭീകരവാദിയെന്ന്

  • @ajalbiju4687
    @ajalbiju4687 Před 4 dny +6

    Hisbullaaa.......😂..........adutha tholvikall😂

    • @Appan-i2p
      @Appan-i2p Před 4 dny

      😂😂😂, ഹമാസ്നെ തീർത്തിട്ട് പോരെ 😂😂😂

  • @thampitg
    @thampitg Před 4 dny +2

    Trump👍👍👍👍👍

  • @abubakers.m9903
    @abubakers.m9903 Před 4 dny +2

    ജെയിംസ് പുതിയ കണ്ടുപിടുത്തം.

  • @akalexkunjukunju
    @akalexkunjukunju Před 4 dny +1

  • @user-zo3se7iu5f
    @user-zo3se7iu5f Před 4 dny +2

    ജയിംസ് 4 - റോക്കററ് ഒക്കെ തടയൂ..ഹമാസിനെ നേരിട്ട് കണ്ട് എന്തെങ്കിലും ചോദിക്കു:........

  • @AlbanCoffe
    @AlbanCoffe Před 4 dny +2

    😎അടി സക്കേ👍 .. പൊതുജന വികാരം ബലാത്സംഗ ഹമാസ് കുണുവാവകൾക്കെതിരായി...
    അതാണ് ❤❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱ഇസ്രായേലിന്റെ ജയം❤❤❤❤❤ 🇮🇱🇮🇱🇮🇱🇮🇱 🇮🇱മാധ്യമങ്ങൾ അടക്കം സോളിഡാരിറ്റിക്കാരുടെ സൂക്കേട് മാറി..

  • @arjunmaniath8051
    @arjunmaniath8051 Před 4 dny +1

    Last pp James Bond will win the war .. jaii pp James

  • @abduljalalpeerali8966

    ലോകം മുഴുവൻ യുന്ദ്ധം വളരട്ടെ എല്ലാവരും ആസ്വദിക്കട്ടെ

  • @jamsheerthareekanakam7626

    PP. James sir well support 😍

  • @Akhilmbaby3
    @Akhilmbaby3 Před 4 dny +6

    കേരള ജിഹാദികൾ എങ്ങനെ സഹിക്കും 😂

  • @southindianremix2815
    @southindianremix2815 Před 4 dny +2

    Hisപുള്ളാ 🎉

  • @shajigeorge5302
    @shajigeorge5302 Před 4 dny +1

    ഇസ്രായേൽ പിന്നെ എന്ത് ചെയ്യണം എന്നാണ് ജെയിംസ് പറയുന്നത്

  • @sirajudheenc8704
    @sirajudheenc8704 Před 4 dny +1

    Pp 💪💪💪💪💪

  • @sajeevmechery6120
    @sajeevmechery6120 Před 3 dny +1

    ചൈന ഇന്ത്യ പ്രശ്നം എളുപ്പം തീരില്ല ,
    ചൈന ഒരു ഏകാദിപത്യ രാജ്യമാണ്, പൗരാവകാശമില്ലാത്ത ജനാധിപത്യമില്ലാത്ത അടിമ രാജ്യം .
    ഇന്ത്യയിൽ ജനാധിപത്യമുണ്ട് കോടതിയുണ്ട് ചിന്താസ്വാതന്ത്രമുണ്ട്..!

  • @sameeraliom5604
    @sameeraliom5604 Před 4 dny

    Pp James ✌️

  • @bhr777bellari
    @bhr777bellari Před 4 dny

    PP🔥

  • @sunillalpadmanabhan3865

    അങ്ങനെയാണ് വേണ്ടത് രണ്ടു രാജ്യങ്ങളും അവരുടെ സുരക്ഷക്ക് വേണ്ടി യുദ്ധത്തിന് എതിരെ പോരാടണം.

  • @sreedevmsnair
    @sreedevmsnair Před 4 dny +2

    ഹമസ് 😂

  • @Kkk42667
    @Kkk42667 Před 4 dny +3

    PP james sir 🌹

  • @ShajiMunna
    @ShajiMunna Před 4 dny +1

    ഗസക്കാർ ബോധം വന്നല്ലോ സന്തോഷം

  • @akbaralitkh
    @akbaralitkh Před 4 dny

    ഏറ്റവും നല്ല വാര്‍ത്ത

  • @usa1776AMERICA
    @usa1776AMERICA Před 4 dny

    ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ
    ആവുന്നതിൽ ഞങ്ങൾ അസ്വസ്ഥരാണ്

    • @casiochannel4701
      @casiochannel4701 Před 4 dny

      അത്യാധുനിക ആയുധങ്ങൾ 😂

  • @65229
    @65229 Před 4 dny +1

    മനുഷ്യൻ ഉള്ളടത്തോളം യുദ്ധം തീരില്ല കാലം എത്രയായി

  • @techypotter2567
    @techypotter2567 Před 4 dny +1

    Trump is the MAN 😅😅

  • @deeputhomas4352
    @deeputhomas4352 Před 4 dny +1

    നെഗറ്റിവോളി ജെയിംസ് 😂

  • @afsal429
    @afsal429 Před 4 dny

    Indi chini bhai bhai 🇮🇳🇨🇳

  • @asmrunboxer369
    @asmrunboxer369 Před 2 dny

    അവൻ എല്ലാരുടേം ആളാണ്

  • @vkvk300
    @vkvk300 Před 4 dny +1

    ജപ്പാൻ കിഴടങ്ങിയത് മരണ സംഖ്യ കുടിയപ്പോയാണ്

  • @KSubash-yy3ki
    @KSubash-yy3ki Před 4 dny +1

    ഹമാസുകാരെ നാട്ടുകാർ തന്നെ ഒറ്റികൊടുക്കുന്ന കാലം അകലെയല്ല. അതോടെ കുറേ ഹമാസ് അനുകൂലികൾ മാളത്തിൽ ഒളിക്കും... അന്ന് വിഷയം പരിഹരിക്കപ്പെടും

  • @vineevijay143
    @vineevijay143 Před 4 dny

    ആര് ഭരിച്ചാലും ഇനി ഒരിക്കലും ഇന്ത്യ ഒരു രാജ്യത്തിന്റെ മുന്നിലും മുട്ടുമടക്കരുത്

  • @raghavanvijayanpillai8082

    Enkil beware

  • @thomsonmannil6937
    @thomsonmannil6937 Před 4 dny +1

    പി പി നിന്റെ കാര്യം വളരെ കഷ്ടം

  • @misty.rizzer
    @misty.rizzer Před 4 dny +1

    40 Trilion oo??? 🤣🤣🤣🤣

  • @AhmedHaji-tq3em
    @AhmedHaji-tq3em Před dnem

    ജെയിംസിനെ. പ്രസിണ്ടായി അമേരിക്കക്കു പറ്റും

  • @chackoxavier5835
    @chackoxavier5835 Před 4 dny

    ഇസ്രായേൽ ❤

  • @user-qs3jk1hp7z
    @user-qs3jk1hp7z Před 4 dny

    PP james onnu poyi samsarichal ella yudhangallum ellathakum SK paranjittannu vannatheennukudi paranjal avide kazhinju yudham

  • @user-yd7ov5gw1r
    @user-yd7ov5gw1r Před 4 dny

    ബൈഡന്റെ ദൈവം നേതാന്ന്യാഹു ആവും

  • @AhmedHaji-tq3em
    @AhmedHaji-tq3em Před dnem

    ഭായിടാൻ വേണ്ട. വയസായില്ലേ

  • @alimathary1304
    @alimathary1304 Před 2 dny +1

    🫱🇺🇸 അമേരിക്കയിൽ സ്ത്രീകൾ പ്രസിഡണ്ട് 😅😂 എന്നാൽ ലോകാവസാനം 😢 പൊതുവേ അമേരിക്കയിൽ സ്ത്രീകൾ ഭോഗ വസ്തുക്കളാണ്. പ്രസിഡണ്ട് ആവാറില്ല.. ലഹരി ക്ലിനിക്. അവസാനത്തെ സ്ഥാനാർത്ഥി.😅😅

  • @vkvk300
    @vkvk300 Před 4 dny

    മറ്റൊരു രാജ്യത്തു നിന്ന് സ്വന്തം രാജ്യത്തേക്ക് റോക്കറ്റ് വിണാൽ യുദ്ധത്തിന് കാരണമായി

  • @MohammedshanShan-tg7vv

    അവന്മാരെ വിശ്വസിക്കാന് കൊളളതില

  • @user-ig5in6hm4f
    @user-ig5in6hm4f Před 4 dny

    Anther dhesiya vartha... Sarikkum paraja..jaims chettante news . Mathram mathi troll undakkan mathram mathi... ( expectations & reality😂)

  • @noushikkp5786
    @noushikkp5786 Před 3 dny

    ചൈന പഴയ ചൈന അല്ല

  • @jameskm6000
    @jameskm6000 Před 4 dny

    അൽ pp,,, നെതന്യ ഹുവിന് യാതൊരു പ്രശ്നവും ഇല്ല, ഇത് അൽജസീറ ന്യൂസാണ്...

  • @lixonjoseph45
    @lixonjoseph45 Před 4 dny +1

    James, pakisthan, China, and palasthin....... Biggg power

  • @Muhammadshahbas
    @Muhammadshahbas Před 4 dny

    റഷ്യയും ukraine യുദ്ധം തീർന്നാൽ മതി എല്ലാ യുദ്ധങ്ങളും തീരും

  • @rathrav6449
    @rathrav6449 Před 4 dny +2

    ജയിംസ് പറയുന്നത് പലതും തെറ്റായ കാര്യങ്ങൾ ആണ് .. 18 ട്രില്യൻ ആണ് ചൈനീസ് ഏക്കണോമി ഇന്ത്യൻ 3.75 ട്രില്യനും .. പിന്നെ ചൈന ഇപ്പോഴും അമേരിക്കയെ കളും വലിയ നേവി അല്ല .. 11, 12 സൂപ്പർ ക്രൂസ് ആണ് us ന് ഉള്ളത് .. ചൈനക്ക് 3 എണ്ണവും അതിൽ സൂപ്പർ ക്രൂസ് എന്ന് പറയാവുന്ന ഒന്നും ഇല്ല .. ചൈന വളരെ വേഗം മുന്നേറുന്നു എങ്കിലും us നോളം ഇത് വരെ എത്തിയിട്ടില്ല .. പിന്നെ എന്തിനാണ് ഈ കോട്ട് ജയിംസ് ഉം നായരും ഇങ്ങനെ കള്ളം പറയുന്നത് എന്ന് ആലോചിച്ചാൽ കമ്മികളെ ഒന്ന് ആന്തോഷിപ്പിക്കണം വ്യൂസ് കൂട്ടണം അത്ര തന്നെ

    • @user-ed2bt5qz8s
      @user-ed2bt5qz8s Před 4 dny

      ഏതായാലും ചൈനയും അമേരിക്കയും ഒന്ന് ഏറ്റുമുട്ടിയാൽ ലോക രാഷ്ട്രീയ സാമ്പത്തിക രംഗത്ത് ഗുണ പരമായ മാറ്റം ഉണ്ടാവും കട്ട വെയ്റ്റിങ്

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Před 4 dny +1

    Baidan Daiva menn uddeshichad marikanamennano

  • @frockzvlog9634
    @frockzvlog9634 Před 4 dny

    റഷ്യ ഇന്ത്യ ചൈന ഇറാൻ നോർത്ത് കൊറിയ ബെലറസ് ചെച്ചന്യ വിയറ്റ്നാം ലിസ്റ്റിൽ ഇനിയും രാഷ്ട്രങ്ങൾ ഉണ്ട് NATO സഖ്യത്തിന് ബദൽ ഉടൻ

  • @alimathary1304
    @alimathary1304 Před 2 dny

    🫱🇮🇱😱

  • @vishwperla3768
    @vishwperla3768 Před 4 dny

    Rishi poyi. Kamala. 😁😁😁

  • @abubakers.m9903
    @abubakers.m9903 Před 4 dny

    10വർഷം മേത്തവിത്വം പറഞ്ഞു തുലച്ചു. പാകിസ്ഥാൻ, ചൈന,ചർച്ച നടത്തി അതിർത്തിയിൽ സമാധാനം കൊണ്ടുവന്നു വികസനം കൊണ്ടുവന്നു ജനങ്ങളുടെ പാട്ടിണി മാറ്റുക.അല്ലങ്കിൽ ആരും ഉണ്ടാക്കില്ല തകരുമ്പോൾ. ബംഗ്ലാദേശലെക്കു വരെ അരി വാങ്ങാൻ പോക്ക് തുടങ്ങി. കഷ്ടം.

  • @josyjosephvalliara2274

    നിങ്ങള്‍ക്ക് ഇങ്ങനെ ഒക്കെ ഇസ്രായേനെതിരെ പറഞ്ഞ് സ്വയം.......

  • @alifvlog2036
    @alifvlog2036 Před 4 dny

    അതിനും US ഇട കോലിടും😂😂😂

  • @surajchangam5324
    @surajchangam5324 Před dnem

    Moonchn

  • @hiltonmenswear9026
    @hiltonmenswear9026 Před 4 dny

    Chanagam parayunnath chinaya mookkil kattum annalla

  • @standwithtruth9387
    @standwithtruth9387 Před 4 dny

    നാക്ക് വടിച്ച് റെഡിയാകാൻ പറ ആശാനോട്

  • @hiltonmenswear9026
    @hiltonmenswear9026 Před 4 dny

    Trambannan varum Karanam moonnam Loga maha yudham varan samayamay

  • @sajan5555
    @sajan5555 Před 4 dny +5

    രണ്ട് വേട്ടാവളിയന്മാർ... ഭൂലോക ബോറന്മാർ.. SKN.. &. ജെയിംസ്

  • @irshadmuhammed3988
    @irshadmuhammed3988 Před 4 dny

    Chaina 40 trillion ❓❌

  • @maneeshcm5549
    @maneeshcm5549 Před 4 dny

    Chinayoum insiaykum border crct akanam

  • @thomaswilson663
    @thomaswilson663 Před 4 dny

    1: (ഹമസ് ജെയിംസ് ) 2: (ഇനിയും ഹിസ്‌ബ്യുള്ള ജെയിംസ് ) ഹലോ ഇന്ത്യാ യിൽ ചെറിയ പ്രശനും നടന്നാൽ, കേരളത്തിൽ തീവത വാതികൾ സത്യം മറച്ചു വച്ച് കാണിക്കുന്നത് നമുക്കു അറിയാം സൈയിം ഇസ്രാൽലും.

  • @adithyans22
    @adithyans22 Před 4 dny

    ലെ : സുഡാപ്പികൾ ഇനി നമ്മൾ എന്ത് ചെയ്യും ഹമസ് പോരാളി അണ്ണാ

  • @varghese3
    @varghese3 Před 4 dny

    James hamas nte kaaryam theerpaakki😅

  • @iruworld1601
    @iruworld1601 Před 4 dny

    ബോധം വന്നത് ഇപ്പഴാണോ

  • @aboobackersiddique1864

    Baidan daivam udheshichath maranam aanoooo😂😂😂😂😂

  • @dp947
    @dp947 Před 4 dny

    They are using there brain 🧠😂
    Eppo egillum thonniyalloo

  • @brain7636
    @brain7636 Před 2 dny

    പരിഹരിക്കുന്ന കാര്യം ചൈന അറിഞ്ഞിട്ടില്ല .ലഡാക്ക് മേഖലയില്‍ 40000 Hector കഴിഞ്ഞ ആഴ്‌ചയില്‍ ചൈന വലയിലേക്ക് ഇട്ടതു ഇന്ത്യ യും അറിഞ്ഞിട്ടില്ല 😂😂😂 രാജ്യത്ത് നല്ല ഭരണം ആണല്ലോ ഇപ്പോൾ...വര്‍ഗീയത മത്രം....എല്ലാ അയല്‍ വാസികളും ഇപ്പോള്‍ ഇന്ത്യയോട് ഇടഞ്ഞു...അത്രക്കും നന്ന് സ്വഭാവം...ഇന്ദിരാഗാന്ധി മുതൽ വാജ്പേയി വരെ നല്ല ayalpakkangal ഉണ്ടായിരുന്നു നമുക്ക്..ഇന്ന് എല്ലാവരെയും ചൈന കൈക്കലാക്കി...ഇന്ത്യ യുടെ കഴിവ് കേടു ആണ് അത്..അല്ലാതെ ചൈനയുടെ power കൊണ്ട് അല്ല...ഇനി ബ്രിട്ടന്‍..France എന്നിവ അടുത്ത് ഇന്ത്യ യെ അറിയാത്ത വര്‍ ആയി മാറും 😂

  • @nevingeorge2463
    @nevingeorge2463 Před 4 dny

    40 Trillion 😂.. PP James pottanano.. veruthe adichu vidalle

  • @rakeshar3560
    @rakeshar3560 Před 4 dny

    India with Israel..... India China problem... Indian government nokkikkolum....24 onnum assume cheyyanda mangaandi mora

  • @aaslu-si1fs
    @aaslu-si1fs Před 4 dny +1

    ഹമാസിനെതിരെ പ്രതികരിച്ച ഫലസ്തീനികളുടെ ഒരു വീഡിയോയും ഇതുവരെ കണ്ടിട്ടില്ല. പച്ചക്കള്ളം മാത്രം പറയാൻ കുറെ മാധ്യമങ്ങളും.. ഇതിനാണ് തൂക്കം ഒപ്പിക്കുക എന്ന് പറയുന്നത്.

    • @Rajesh.Ranjan
      @Rajesh.Ranjan Před 4 dny +1

      Now common people are against Hamas.

    • @PJsUntoldStories
      @PJsUntoldStories Před 4 dny +2

      ശരിയാ.. പ്രതിക്ഷേധിച്ചാൽ വിവരം അറിയും

  • @crows.qwords3665
    @crows.qwords3665 Před 4 dny

    Noooo Makalla jihad alla ..... Njamanta kithab peace' anu😅😂

  • @hiltonmenswear9026
    @hiltonmenswear9026 Před 4 dny

    Valla bangladhssho pakisthani mala deepo okka kittiyal moonjam kazive kattavana thalli ealavanam chanakkiya soothram

  • @rajeshmathew6188
    @rajeshmathew6188 Před 4 dny

    🇮🇱🇮🇱🇮🇱

  • @vishnusasi6336
    @vishnusasi6336 Před 4 dny +1

    🇮🇱ഇസ്രായേലും.. 🇺🇸അമേരിക്കയും ...🇮🇷ഇറാന്റെ അത്യാധുനിക ആയുധംങ്ങളുടെ ഇര 🔥🔥🔥

  • @user-dh1fx8uu6t
    @user-dh1fx8uu6t Před 4 dny

    🇮🇳❤️🇷🇺❤🇨🇳

  • @yasirthattayil9003
    @yasirthattayil9003 Před 4 dny

    മോഡി അണ്ണന്റെ ബലൂൺ നെഞ്ചളവ് കുറഞ്ഞു തുടങ്ങിയോ, ചൈനക്കെതിരെ പോരടാൻ നട്ടെല്ലുള്ളവർ വേറെ ഉണ്ട്. അതിനു Evm സർക്കാരിനെ മാറ്റി നിർത്തി ജനങളുടെ സർക്കാർ വന്നാൽ കാണാം അത്

    • @jishnup3971
      @jishnup3971 Před 4 dny +2

      😂😂😂😂 pappu aavum

    • @Govinda-Mamukoya
      @Govinda-Mamukoya Před 4 dny +2

      ഒരു കാക്കയുടെ രോദനം😂😂😂

  • @goms7526
    @goms7526 Před 4 dny

    India- 3.8 trillion
    China - 17-19 trillion

  • @sreejiths9607
    @sreejiths9607 Před hodinou

    Podo jamese

  • @vishnusasi6336
    @vishnusasi6336 Před 4 dny

    റസൂലിന്റെ ഇറാൻ വേറെ വേറെ ലെവൽ 💚💚💚💚🇮🇷🇮🇷🇮🇷🇮🇷💪💚💪💪💚💚🇮🇷🇮🇷🎉🎉☪️☪️☪️☪️🇮🇷🎉💚💚💚💪💪💪💚💚🇮🇷💚💪💚🇮🇷💚

    • @ushadmaniyath9393
      @ushadmaniyath9393 Před 4 dny

      റസൂൽ ഒരത്തനെ ഹെലികോപ്ടർ തകർത്ത് കൊണ്ടുപോയത് യുദ്ധതന്ത്രങ്ങൾ പഠിപ്പിച്ചതിരികെ അയക്കുവാനായിരിക്കും. 😂😂😂

  • @vishnusasi6336
    @vishnusasi6336 Před 4 dny

    🇺🇦ഉക്രൈൻറെ 6 ലക്ഷം സൈനീകർ 🇮🇷ഇറാന്റെ അത്യാധുനിക ആയുധങ്ങളുടെ ഇര 🔥🔥🔥🔥🔥🔥👌🔥🔥🔥🔥🔥🔥👌🔥🔥

  • @Halevi_herzog
    @Halevi_herzog Před 4 dny +1

    Pp james ജൂദന്റെ ചാരൻ ആണ്..

  • @eldhoujosepheldhoujoseph4043

    ഭേന്ദികളെ നേരത്തെ കൊടുത്തെങ്കിൽ പലസ്‌തീൻ ഇത്രയും നശിച്ചു പോകുമായിരുന്നോ ഹമാസിനെ വോട്ട് ചെയ്യ്തു അധികാരത്തിൽ കയറ്റിയപ്പോൾ ഓർക്കണം 😳😳😊