EP #59 DEATH RAILWAY of Thailand | ഒരു ലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു റെയിൽവേ റൂട്ട്‌ 😱

Sdílet
Vložit
  • čas přidán 27. 07. 2024
  • EP #59 DEATH RAILWAY! Thai Burma Railway | ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത ട്രെയിൻ റൂട്ട് #techtraveleat #deathrailway #thailand
    Today's video features a rail route known as the 'Death Railway' which was built sacrificing the lives of more than 1 lakh people. Do watch this video which was shot in two days with lot of effort and struggle. Share your comments and do share this video with your near and dear ones too.
    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
    00:00 Intro
    00:41 Kanchanaburi to Nam Tok Train Journey
    04:03 River Kwai Bridge
    08:27 Tham Krasae Railway Bridge
    12:02 Tham Krasae Railway Station
    13:53 Scenic Death Railway Route
    17:41 Nam Tok Railway Station
    21:28 Return Journey
    27:29 Death Railway Museum
    38:36 Train Spotting at River Kwai Bridge
    46:29 Train Spotting at Tham Krasae Bridge
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 892

  • @TechTravelEat
    @TechTravelEat  Před 18 dny +200

    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.

  • @rasheedbabu3431
    @rasheedbabu3431 Před 18 dny +173

    ആരും അറിയാത്ത ജപ്പാന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ ആർജ്ജവത്തോടെ പറഞ്ഞ സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ ❤

    • @Kvaraaaaa-s1o
      @Kvaraaaaa-s1o Před 18 dny

      രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമ്മനി ചെയ്തതിനേക്കാളും ക്രൂരതകൾ ചെയ്തതത് empire of ജപ്പാൻ ആണ്. അത് അറിഞ്ഞാൽ അമേരിക്ക ആറ്റം ബോംബ് ഇട്ടത് ഒക്കെ ചെറുതായിട്ട് തോന്നും....!
      പക്ഷെ ഇപ്പോൾ ലോകത്തിലെ എല്ലാം രാജ്യങ്ങൾക്കും മാത്രാക ആക്കാൻ പറ്റിയ രാജ്യം ആണ് ജപ്പാൻ/日本 🇯🇵🗾

    • @ais1076
      @ais1076 Před 18 dny

      Unit 731 എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കൂ യൂട്യൂബിൽ ജപ്പാന്റെ ക്രൂരതകൾ മുഴുവൻ കാണാം

    • @harishkrishnan2193
      @harishkrishnan2193 Před 18 dny +11

      Every body knws if they knw world history

    • @dailyvlogs7379
      @dailyvlogs7379 Před 18 dny

      No sudus are in 6 th century ​@@harishkrishnan2193

    • @siriousblack704
      @siriousblack704 Před 18 dny +6

      Safari channelil kanditund

  • @Aslau-b8r
    @Aslau-b8r Před 18 dny +40

    😢 ഒരു രക്ഷയും ഇല്ല എനിക്ക് തോന്നിയത് ഇതുപോലെ ഒരു ബ്ലോഗ് ❤ ഞാൻ കണ്ടിട്ടില്ല... സുജിത് ഭക്തൻ 🥰 നിങ്ങൾ പൊള്ളിയാണ് ശെരിക്കും കണ്ടിരിക്കാം

  • @mohammedshereef6045
    @mohammedshereef6045 Před 17 dny +16

    സുജിത് ഭക്തൻ ശരിക്കും താങ്കൾ അഭിനന്ദനം അർഹിക്കുന്നു
    വളരെ കഷ്ടപ്പെട്ട് ഇതെല്ലാം ഞങ്ങൾക്കായി ഷൂട്ട് ചെയ്യുന്നത് ശരിക്കും നല്ല കഷ്ടപ്പെട്ടു തന്നെയാണെന്ന് മനസിലാക്കുന്നു.
    ശരിക്കും ജീവന്മരണ പോരാട്ടം തന്നെ
    നന്ദിയും പ്രാർത്ഥനകളും ❤❤❤

  • @aswathy209
    @aswathy209 Před 18 dny +39

    തായ്‌ലൻഡ് പോയി പുലിയുടെ കൂടെ ഫോട്ടോ എടുപ്പിക്കാം എന്ന് പറയുന്ന ടീംസ് ഇതൊക്കെ ഒന്ന് വന്നു കാണു... ☺️

  • @rupeshvlog2260
    @rupeshvlog2260 Před 18 dny +57

    സധാചാരവിരുദ്ധരോട് പോയി പണി നോക്കാൻ പറ സുജിത്ത് ബ്രോ നമുക്ക് ഇതുപോലുള്ള അടിപൊളി വീഡിയോയും മായ് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ ബ്രോയിടെ ഒപ്പം ഞങ്ങളും ഉണ്ട് ഇനിയും മുന്നോട്ട്👍👍👍👍👍👍

    • @sreekumars2713
      @sreekumars2713 Před 18 dny +1

      അത്രക്ക് ഗതികേടിലാണോ ഇവനോടോപ്പം ഇറങ്ങി തിരിക്കാൻ

    • @sreekumars2713
      @sreekumars2713 Před 18 dny +1

      Super sir പടം super sir

  • @santhithamanna1697
    @santhithamanna1697 Před 18 dny +8

    I know one Malayali man who was employed in British army. He was a cook with the British people in Burma. But however, he eloped from there and came back to home at PTA , Kerala. He was then employed with my grand father @ Ayroor. He used to tell many of his war memories to us in my childhood. Pranamam to Gheevari chettans memory. Thank you, Sujith for showing this.

  • @Joysheart
    @Joysheart Před 18 dny +34

    ഇപ്പോൾ സുജിത് ഭക്തൻ പ്രൊഫഷണൽ ട്രാവലർ ആയി വ്ലോഗർ അല്ല ട്രാവലർ ഇതുപോലെ വീഡിയോ ചരിത്രലൂടെ യാത്രകൾ കാത്തിരിക്കുന്നു പുസ്തകങ്ങൾ ചരിത്രം പറയുമ്പോൾ കിട്ടുന്ന വായന അതുക്കും മേലെ ദൃശ്യങ്ങൾ കഥാപാറയുമ്പോൾ.

    • @Njanorumalayaliofficial
      @Njanorumalayaliofficial Před 18 dny +1

      150 sub aakan sahayikkumo

    • @Joysheart
      @Joysheart Před 18 dny +1

      @@Njanorumalayaliofficial ഒന്ന് പോയെടാ ഇനി മേലിൽ ഇമ്മാതിരി ഊളത്തരം പറഞ്ഞു വരരുത് ഒരു വീഡിയോ പോലും ഇല്ലാത്ത എനിക്ക് ഇത്രയും സബ്സ്ക്രൈബ് കിട്ടുന്നുണ്ടെങ്കിൽ അത് എന്റെ നിലവാരമുള്ള കമെന്റ് ആണ് കാരണം

  • @gatewayanangadi9231
    @gatewayanangadi9231 Před 18 dny +126

    innale night 12 manik notification kandavar ivide varu..
    😁😁

  • @manesh310
    @manesh310 Před 16 dny +3

    ഈ സ്ഥലങ്ങളൊന്നും വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല.. സൂപ്പർ സുജിത്

  • @fliqgaming007
    @fliqgaming007 Před 18 dny +33

    was waiting for this video 😍
    Intro Shot adipolii 🔥

  • @vishnunair9079
    @vishnunair9079 Před 14 dny +3

    @Sujith bro..വളരെ informative ആയിരുന്നു ഈ video. Death railway യെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു.ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു🤝 KL2UK ഇനിയും മുന്നോട്ട്👏👍

  • @Veedakam
    @Veedakam Před 18 dny +22

    സൂപ്പർ വൈബുള്ള വീഡിയോസ് ! ഏറ്റവും കൂടുതൽ കണ്ട ട്രാവൽ സീരീസും ഇത് തന്നെ ❤❤

  • @Adharsh.V.G3340
    @Adharsh.V.G3340 Před 18 dny +13

    Hi super video ❤❤ intro polichu 😍🔥

  • @ngopan
    @ngopan Před 18 dny +20

    തായ്‌ലൻഡ് പൊളിച്ചു, പ്രത്യേകിച്ച് ഡെത്ത് റെയിൽവേ. ഇതുപോലുള്ള കാഴ്ചകളാണ് viewers പ്രതീക്ഷിക്കുന്നത്.

  • @bettycwbnjulius2119
    @bettycwbnjulius2119 Před 18 dny +3

    Very detailed video.Got lots of information. Thanks Sujit

  • @aswints6176
    @aswints6176 Před 18 dny +1

    Pwoli pwoli enikk ee series il eetavum istapetta episode 🥰 kidilanayittund sujith bro

  • @user-zh1cv9jn8z
    @user-zh1cv9jn8z Před 18 dny +12

    good.വീഡിയോ..ഇത്.എത്ര.കണ്ടാലും മടുപ്പ് തോന്നില്ല..❤❤❤❤❤❤ഇത് പോലെ.ഉള്ള വീഡിയോകൾ ഇനി യും.പ്രതിഷിക്കുന്നു..❤❤

  • @headhunter8853
    @headhunter8853 Před 18 dny +65

    ഇന്നലെ കണ്ടു എന്നാലും ഒന്നൂടി കാണാം വീഡിയോ 🎊🔥🎊

  • @sindhuponnuzz3057
    @sindhuponnuzz3057 Před 18 dny +2

    Orupad celebrities okke മലയാളത്തിൽ ട്രാവൽ വീഡിയോസ് ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ ഒരു quality kanarilla onnilum.നിങ്ങൾ പോളിയാണ് 👌👌

  • @soniyabiju2110
    @soniyabiju2110 Před 18 dny +10

    Death railway was a new information for me. Thanks to you bro. Waiting for these kind of videos. Tipsy tubing videos was also nice and ignore negative comments...soniya

  • @sreekutty_vlogs1996
    @sreekutty_vlogs1996 Před 18 dny +2

    Bhudha nte പ്രതിമ കാണാൻ വെയ്യത്തെ വീണ്ടും അടിച്ചു കണ്ടു..എന്ത് സൂപ്പർ ആയിട്ട..ഫുൾ വീഡിയൊ എടുക്കാൻ എടുത്ത effort..

  • @ToxicUnitedFan
    @ToxicUnitedFan Před 18 dny +8

    Another great and insightful video. I agree with your statement that people in power in our country should see efforts of other Asian countries in promoting tourism and try to match them

  • @prasannakumari6654
    @prasannakumari6654 Před 16 dny

    Wow super super informative video...very well explained Sujith...nammal direct aayitu kandapole undu..ur hardwork n dedication is so impressive...all the best..thank U so much for the advangerous video..😊❤

  • @Fufu-se8hy
    @Fufu-se8hy Před 18 dny +4

    New Information!!!!!!!!!! Thanks for your effort bro🤩

  • @sruthypillai
    @sruthypillai Před 17 dny

    Very very informative video.🎉🎉🎉.Hats off to your hardwork for this episode👏👏👏👏..
    Thank you for introducing Death Railway🙏🙏.. These kinds of new & informative episodes expecting in your coming journeys. Be healthy & safe 👍👍

  • @rvp71
    @rvp71 Před 17 dny +2

    Great effort Sujith 👍👍👍👍another superb vlog...Not missed a single episode of KL2UK ..Keep going Sujith...

  • @manumohan7277
    @manumohan7277 Před 18 dny +2

    Very very informative video... Super sujith

  • @geethastephen2058
    @geethastephen2058 Před 18 dny

    Really awesome and informative, first time came to know of this railway, keep on going Sujith🎉

  • @MrVineesh27
    @MrVineesh27 Před 18 dny +1

    Awesome video. You put so much effort!!!

  • @chinchumathew571
    @chinchumathew571 Před 17 dny

    Appreciate ur effort,eagerly waiting for ur next vedio,keep going..

  • @RemaNandikesh
    @RemaNandikesh Před 18 dny +1

    Nice video
    Thanks for bringing up this great experience
    Superb shots of the train n the bridge

  • @sindhuhari3692
    @sindhuhari3692 Před 18 dny

    Great video sujith bro.... Hats off to your effort and dedication💕

  • @Shruthijan23
    @Shruthijan23 Před 18 dny

    Onum parayan illa bro super video ethrayum video edukan hard work chaithe Sujith bro inu hats off ❤

  • @sreejaanand8591
    @sreejaanand8591 Před 18 dny

    Thank you for the valuable information and the amazing video ❤🙏

  • @anjukarnan82
    @anjukarnan82 Před 18 dny

    Lot of thanks sujith for this great information regarding death railway..keep going...god bless you

  • @divyasunil6169
    @divyasunil6169 Před 18 dny +13

    Super Adipoli video. Aa paalam pediyayi. Superb. ഇതൊക്കെ. Ippazha ariyunnath.big thanks for the. വിലപ്പെട്ട വിവരങ്ങൾ 👍👍👍👍👍👏👏👏👏🥰🥰🥰

  • @solotraveller848
    @solotraveller848 Před 16 dny +1

    Another great and amazing video as usual......Very very informative video about DEATH RAILWAY of Thailand. Appreciatin the effort you have taken..
    Waiting for the next episode of KL to UK

  • @rageshr739
    @rageshr739 Před 18 dny

    Kidilam video ithupole kanatha kazchakal kanikunnathil.... This Effort 🔥.... And the visuals is mindblowing ❤️❤️❤️

  • @vijbgy
    @vijbgy Před 18 dny

    This video is fantastic. The effort taken by you is commendable. We could understand lot of history from this video. ❤

  • @henarafeeque
    @henarafeeque Před 16 dny

    Great work.. Adyamayit aan ingane oru incidentne patti kelkunath polum..thanks to sujith bro.. Thailand enn vechal pattayyayum bankokum maathram enna vijarche.. even your tipsy tubing video was nxt level.. its evident that you are putting so much effort in bringing new things to your viewers.nannayit research cheythit aan ooro videosum cheyunnath enn manasilavm and that makes you different from other youtubers..

  • @MonzyMathews
    @MonzyMathews Před 17 dny

    Super episode 👍👏👏. One of the greatest episode. Enjoy every moment. Forget about what people says.

  • @rajeshgopakumar9553
    @rajeshgopakumar9553 Před 17 dny

    I really enjoyed the coverage of Death Railway👌👍Awaiting more and more 😊

  • @rabihahmed6729
    @rabihahmed6729 Před 18 dny +6

    Njan daily video download cheyiditt ,shesham time kittumbol nokaaran ,, but innala night video vannapa thanne downloaded the video,,, morning kaanumbol video missing😮😮
    ❤❤❤❤

  • @sanilkumar8073
    @sanilkumar8073 Před 18 dny +1

    ഈ ലോകത്തെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ കുടി ഇങ്ങനെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം, 🙏🙏🙏

  • @vishnudas5781
    @vishnudas5781 Před 18 dny

    Aiwaa പൊളിച്ചു ❤👌🏻all the best bro.. 😍

  • @sanjusan1569
    @sanjusan1569 Před 18 dny +1

    അവസാനത്തെ ആ ഡയലോഗ് പൊളിച്ചു സുജിത് ഏട്ടാ......😘ഇഷ്ട്ടം ആയി. 🤩

  • @anu.m.ssantha4990
    @anu.m.ssantha4990 Před 17 dny

    സൂപ്പർ വീഡിയോ.... മനസ്സിൽ ഒരുപാടു വിഷമം ഉണ്ടാക്കിയ എപ്പിസോഡ്.... വളരെ റിസ്ക് എടുത്തു നന്നായി present ചെയ്തിട്ടുണ്ട്....hats off😍😍

  • @smithamohan5573
    @smithamohan5573 Před 18 dny +1

    Very interesting video , applaud your daring efforts to make it natural and realistic death railway polichu

  • @dailyjournalbyrukminimanoj

    I'm crazy about history
    Hence today's video is a bonus for me and kudos to your courage, confidence and abundance of knowledge for showing such superb videos.
    Keep going.
    All the best.
    Awaiting more videos from you.
    Stay safe.❤

  • @surjithvs4229
    @surjithvs4229 Před 18 dny

    ഈ വീഡിയോ വളരെയധികം ഇഷ്ടപ്ട്ടു. Death Rail Story വിവരിച്ചതും Shoot ചെയ്തതും ഗംഭീരം! Really Appreciatable

  • @rosariorose316
    @rosariorose316 Před 18 dny +11

    Tipsy tubing ന്റെ വീഡിയോ ലെ comment ഒക്കെ വായിച്ചിരുന്നു. രാത്രി മാത്രം വിദേശ പര്യടനം നടത്തുന്ന അമ്മാവന്മാർ ആണ് . അവർക്ക് reality എന്താ എന്നു അറിയില്ല , അഥവാ എന്തേലും കണ്ടാൽ Indian സംസ്കാരം അങ്ങനെ അല്ല ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞിരിക്കാനെ അറിയൂ... Sujithetta നിങ്ങൾ വീഡിയോ ഇട് , ഞങ്ങൾ ഉണ്ട് support ആയിട്ട് കൂടെ ❤❤❤

  • @ajithkumar-gu5ib
    @ajithkumar-gu5ib Před 16 dny

    Such an awesome VDO Sujith.. Its really a feast... I have seen tht bridge in the movie only.. Now felt like see in real... Take care buddy...thank u so much for ur efforts...❤❤❤

  • @surajadevi-re5he
    @surajadevi-re5he Před 18 dny +1

    Adipoly video ആയിരുന്നു sujith 👍

  • @pragadheeshjp2113
    @pragadheeshjp2113 Před 18 dny

    Thank u sujith for the wonderful video and letting us know so many unknown information.

  • @abhinavsiju5089
    @abhinavsiju5089 Před 18 dny

    You are Uploading Great Videos Brother👍❤️‍🔥❤️‍🔥

  • @SajishaNibin
    @SajishaNibin Před 18 dny +3

    Dear Sujithbro😊........I don't even know whether you will read this comment, but I can't resist myself after watching this video. I have been following you for many years but never commented on any of your CZcams videos until now. This one truly deserves appreciation. The way you're filming and presenting this kind of information is mind-blowing. I had no idea about the Death Railway and the history behind it. After watching this video, I got to know so much.
    You could have avoided it because it's scary and not safe to walk and film, but you did it with such passion that it moved me. I can see that you're dehydrated, tired, and tanned, as you mentioned, but you still stayed and covered the beautiful railway, showing it to us. The best part is that you're not just showing the video and moving forward; you're taking the extra time and effort to learn about the history behind the place and explaining it to us in a simple manner. Wow, what a dedication👏!
    You're awesome at what you're doing, and I wish you all the success in your life ahead. (I'm putting this here because I won't be commenting frequently😝). Let people say whatever they want; you're doing the best, and we all love you❤. Take care!

    • @TechTravelEat
      @TechTravelEat  Před 18 dny

      Thank you so much ❤️❤️❤️

    • @rajeshp5046
      @rajeshp5046 Před 17 dny

      We don't need tv serials and tv news because we have Sujith ❤❤

  • @bencybaby9993
    @bencybaby9993 Před 18 dny

    Superb video , quality of content and knowledge sharing ,travel experience 👌👌👌🥰♥️♥️

  • @sijuscaria1135
    @sijuscaria1135 Před 18 dny

    Dear Sujith bro
    Really appreciate your great efforts to bring such informative video

  • @tonia6192
    @tonia6192 Před 18 dny +7

    Hats off to your effort to make these videos. Your adventures are inspiring me. Abhijith Bhakthan missed this train journey. Death Railway's history is really shocking one

    • @TechTravelEat
      @TechTravelEat  Před 18 dny

      👍❤️

    • @tonia6192
      @tonia6192 Před 18 dny

      @@TechTravelEat Waiting for some adventures. We need you to visit some rare countries like Tuvalu, Djibouti etc..

  • @rajeshp5046
    @rajeshp5046 Před 17 dny

    Amazing video Sujith ❤❤ Njoyd ❤, don't take too much risk like standing on edge of railway track or cliff for that stunning views, we need you happy and kicking for the next 6 decades ❤❤ for you and family

  • @user-fm3qx5xq8t
    @user-fm3qx5xq8t Před 18 dny

    hats of bro nigal ee videos yedukkkan kanikunna efforts nigale languaage l paranjaladru onnonnara sambhavam thanne parayadirikkan vayya making and editing super bro ad cut cheyd edit akunnad adinn pattiya background music vere leavel yethra paranjalum parayadirikkan vayya paisa poyalum ad prekshagarkk 2divasam yedk shey yendonn manushyanade ed hats of bro oru big salute @#techtraveleatbysujithbhakthan#techtraveleat

  • @autographs1990
    @autographs1990 Před 18 dny

    Hey Man, you made it....woww....really beat the vision 💥💥💯

  • @GeorgeThomasHealth
    @GeorgeThomasHealth Před 17 dny

    Very interesting video. Appreciate the effort you have taken to shoot this over 2 days.

  • @sarather9356
    @sarather9356 Před 18 dny +3

    Kidiloski.... Ningal aanu sujithetta vloger.......❤❤🎉🎉

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 18 dny +1

    ലോകത്തിലെ തന്നെ ഏറ്റവും , സത്യസന്തരും , കണിശക്കാരും ഒപ്പം ക്രൂരൻമാരും ഒരേ കൂട്ടരാവുക എന്ത് വിരോധാഭാസം😢 ..Death railway കുറിച്ചു സിനിമകൾ ഉണ്ട് ...സന്തോഷ് ജോർജ്ജ് ഇതേ കുറിച്ചു അദ്ദേഹത്തിന്ടെ എപ്പിസോഡിൽ വളരെ ഹൃദയസ്പർശിയായി പ്രതിഭാധിക്കുന്നുണ്ട് ..ഒരു നൂറ്റാണ്ട് മുൻപ് ലോകത്താകമാനം മിക്ക രാജ്യങ്ങളിലും ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല ..പ്രകൃതി ഒരുക്കിയ പ്രളയത്തിൽ അന്ധാളിച്ചു പോയ ഒരു ജനതയാണ് നമ്മുടെ ..ദുരിതം നിറഞ്ഞ ഒരു ചരിത്രം അത്ര നിസ്സാരമായി ഒരു ഗൂഗ്ൾ ട്രാൻസലേഷൻ വഴി വായിച്ചു തീർക്കാവുന്നവയല്ല .. It's not that cool and funny 😢😢

  • @subimary1767
    @subimary1767 Před 14 dny

    Hats off to your effort to make these videos...keep going sujith

  • @shilpamary9724
    @shilpamary9724 Před 18 dny +3

    Thailand il inganem tourist spots ondennu kaanichu thanna Sujith inu thanks. Sujith inte travel videos kandaal ariyaam how much you love travelling. Keep travelling !!

  • @mayarajesh6941
    @mayarajesh6941 Před 17 dny

    Sujith nalla vibe ulla oru video aayirunnu ithu..ini Thailand ennu paranjal Chiang mai Chiang Rai,Pai,Death railway,those caves.ithokke aayirikkum ormayil varika.. Ithokke nammukku kanichu thannatho Sujith Bhakthan... Proud of you mone ❤❤

  • @CadetAbinSajeer
    @CadetAbinSajeer Před 18 dny +1

    The video which I enjoyed most was your tipsy tubing video. And also I enjoys this type of informative videos .hope u could complete your kl2uk trip very faster.

  • @sailive555
    @sailive555 Před 18 dny +3

    Video with top notch professional quality.. 👌❤️

  • @venuputhi
    @venuputhi Před 18 dny

    Hat's off. Sujith Bakthan ...for your great effort taken for making the video amazing... Really great ❤

  • @sarathvs2606
    @sarathvs2606 Před 18 dny +5

    Yes katta waiting aayirunnu this episode ❤

  • @kundukulamblr
    @kundukulamblr Před 18 dny +4

    I'm loving your videos for the loads of information that you share. idoes are sometime not just fun and entertainment, but also with rich academic content. Best wishes for your future videos.

  • @witchlovessandwitches
    @witchlovessandwitches Před 18 dny

    Terrific and superb intro so far 🤩

  • @Akashpra007
    @Akashpra007 Před 17 dny

    Well done...the real solo trip and backpack mode is on...ignore the narrow mindset ppl ..Great Job

  • @gireeshkrishna9726
    @gireeshkrishna9726 Před 18 dny

    നല്ല information ആയിരുന്നു ❤

  • @sanushcj
    @sanushcj Před 15 dny

    Nice Video Sujith broo!❤❤

  • @abdullamukthar
    @abdullamukthar Před 17 dny

    Really appreciate your work...Awesome bro...❤

  • @jeenasindhuraj4791
    @jeenasindhuraj4791 Před 18 dny +1

    Hats off to your effort to make these video ❤

  • @JoiceDcunha
    @JoiceDcunha Před 18 dny

    Super and best Video 📸 the cultivation of the plantation is awesome and farms are looking very beautiful and it looks green 💚 in colour, lengthy mountain sight everywhere. The bridges and floating restaurants 🏘️ 🏘️ are amazing views. Anyway this is beautiful and amazing 🤩😻 wonderful place 👍👍❤️ enjoy your happy journey 🙏🏾👏🌹

  • @iamlove268
    @iamlove268 Před 17 dny

    Great information and great video Sujith bro 😍..a railway line Japanese karu pani theertha karyam ketapo oru KGF feel adichatu enik matram ano 🤔..e video etavum kuduthal miss cheitatu Abhijith Bhakthan arikum 😁

  • @user-sl4cg5rr5d
    @user-sl4cg5rr5d Před 17 dny

    Very informative videos, thanks bro👍🙏🙏🥰🥰

  • @sunisasidharan8940
    @sunisasidharan8940 Před 18 dny

    Amazing video bro. ❤❤

  • @anoopnandu2122
    @anoopnandu2122 Před 17 dny

    Pwoli video oru history classil erunna pole❤❤

  • @radhikamadhavan6885
    @radhikamadhavan6885 Před 12 dny

    Breathtaking visuals👌👌👌👌
    Amazing 👍
    No words
    🙏🙏🙏

  • @jithink5069
    @jithink5069 Před 18 dny +1

    Got lots of information on death railway... video was really informative ❤

  • @lalitkumaruchil
    @lalitkumaruchil Před 18 dny +1

    Intro was powerful and thank you bro for all the unknown information and you have given your full effort for this video❤️😘

  • @ashwinabraham6164
    @ashwinabraham6164 Před 17 dny

    This was really informative ❤❤

  • @chitra757
    @chitra757 Před 18 dny

    I am watching this type of video for the first time. Super & thanks for your information and efforts❤

  • @sreeshmaek2885
    @sreeshmaek2885 Před 18 dny

    Informative vdo 🧡

  • @AnuragSusheel
    @AnuragSusheel Před 18 dny

    Lot of information from this blog’ well done!!!

  • @user-tw9iu9hl7o
    @user-tw9iu9hl7o Před 18 dny

    Sujith your hardwork and dedication we can see your all vlogs and so beautiful vlogs you are creating keep it up God blessings 🎉🎉❤ wonderful great🎉🎉

  • @vigneshpadmanabhan1501

    Intro pwolichu❤

  • @_asif_nzthaimadathil3584

    Really informative sujith bro❤

  • @manjumanojnair3912
    @manjumanojnair3912 Před 18 dny

    സൂപ്പർ video... Intro polichu😊

  • @inztho
    @inztho Před 18 dny

    Thanks broww because inganee oru karyam undeen varee ariyillayinnu but thangaludee video vayii enik inganee yulla palaa kaayrangalum ariyaan pattiii soo!! Thanks 🙏🫡

  • @arunp5569
    @arunp5569 Před 18 dny

    വീഡിയോ കാണലും ഒപ്പം ഫുഡ്‌ കഴിക്കലും അതൊരു വികാരമാണ്
    കലക്കൻ വീഡിയോകൾ സുജിത് ഏട്ടൻ സൂപ്പറാ ❤👍

  • @smitha3016
    @smitha3016 Před 18 dny

    Thank u so much brother ee kochu keralathil erunnu konde njangalkke puthiya kure arivukalum kazhcha kalum sammanikkunnathine and also hatzoff to u for ur dedication ❤️❤️❤️

  • @sriram17121957
    @sriram17121957 Před 18 dny

    Very interesting and informative video on unknown facts. Thanks 🙏 keep going with more videos 🙏🙏🙏