Video není dostupné.
Omlouváme se.

EP #60 ഒരു കുടുംബം മുഴുവനും വന്ന് മസാജ്‌ ചെയ്തപ്പോൾ 😂 Kanchanaburi to Surat Thani & Local Masaage

Sdílet
Vložit
  • čas přidán 14. 08. 2024
  • EP #60 ഒരു കുടുംബം മുഴുവനും വന്ന് മസാജ്‌ ചെയ്തപ്പോൾ 😂 Kanchanaburi to Surat Thani & Local Masaage #techtraveleat #kl2uk #thailand
    I went for a Thai Massage to a family with mother, daughter and son. In today's video, watch some unexpected happenings and fun during the journey from Kanchanaburi to Surat Thani. Can you comment which is your favorite part of it?
    അമ്മയും മകളും മകനും ചേർന്ന് ഫാമിലിയായി ഒരു Thai Massage എനിക്ക് ലഭിക്കുകയുണ്ടായി. Kanchanaburi യിൽ നിന്നും Surat Thani എന്ന സ്ഥലത്തേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി നടന്ന സംഭവങ്ങളും വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ് ചെയ്യാമോ?
    ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഈ വെബ്‌സൈറ്റ് സന്ദർശിക്കാം: internationald...
    00:00 Intro
    01:14 River Kwai Jungle Raft Resort
    09:15 International Driving Permit
    12:41 Erawan Waterfalls
    25:43 Exploring Kanchanaburi
    27:38 Kanchanaburi Station
    29:27 Ban Pong
    32:42 Family Thai Massage
    37:48 Bang Pong Station
    38:57 Train to Surat Thani
    41:58 Reached Surat Thani
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Komentáře • 377

  • @TechTravelEat
    @TechTravelEat  Před měsícem +64

    അമ്മയും മകളും മകനും ചേർന്ന് ഫാമിലിയായി ഒരു Thai Massage എനിക്ക് ലഭിക്കുകയുണ്ടായി. Kanchanaburi യിൽ നിന്നും Surat Thani എന്ന സ്ഥലത്തേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി നടന്ന സംഭവങ്ങളും വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ് ചെയ്യാമോ?

    • @devanadhg1131
      @devanadhg1131 Před měsícem +1

      Chettan aalu kollaam sooper enikku chettante koode camera man ayittu വന്നോട്ടെ

    • @sanjusivaji
      @sanjusivaji Před měsícem +5

      09:37 not blurred 😮

    • @sadhicroyalomania5677
      @sadhicroyalomania5677 Před měsícem

      Hi .unlike other vlogs with lots of unwanted and abominable contents it's really very endearing to follow your updates.really appreciable always with lots. If grace n dignity..keep going heights bro

    • @sadhicroyalomania5677
      @sadhicroyalomania5677 Před měsícem +1

      You have tht hereditary legacy❤. as any tom hary jicks can be a bla bla vlogger only an aloft lot can be real vlogger ..truly remarkable bro..

    • @naijunazar3093
      @naijunazar3093 Před měsícem

      ഇഷ്ടപെട്ടത് Eravan waterfalls

  • @user-gh6kg4uj8c
    @user-gh6kg4uj8c Před měsícem +29

    കേരളത്തിൽ best Vlogger forever❤️❤️❤️2017 -2024 still watching and die hard fan boy sujithetttante sound kelkkumbozhey oru ചങ്കൂറ്റം ആണ് 😌🔥🔥🔥🔥🔥

  • @pranavtk7482
    @pranavtk7482 Před měsícem +6

    ചേച്ചിയുടെ വക എയർപോർട്ടിൽ അതിഗംഭീരമായ ഒരു സ്വീകരണം ഉണ്ടായിരിക്കുന്നതാണ്

    • @Sinumol-og9ec
      @Sinumol-og9ec Před 28 dny

      Chechi onnum mindilla bro avarkku ippol flat okke aayi onnum vangi nalkatha bharthakkanmareyanu ladies krooshikkuka bro comedy paranjathanenkilum ithanu sathyam

  • @nithinkk2142
    @nithinkk2142 Před měsícem +32

    സുജിത്ത് ഏട്ടാ നിങ്ങളുടെ ഒരു ക്രൂയിസ് കപ്പൽ യാത്രക്ക് ആയി കാത്തിരിക്കുകയാണ് താങ്കളുടെ പണ്ടത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു വൺ മില്യൻ 2 മില്യൺ അടിച്ച aa video

  • @mcfury6689
    @mcfury6689 Před měsícem +120

    No doubt. You're the best travel vlogger in Kerala ✌🏻

    • @TechTravelEat
      @TechTravelEat  Před měsícem +21

      Thank you

    • @albert80389
      @albert80389 Před měsícem +4

      Bro not only tech travel eat....other channels are also in CZcams 😂... Don't say sarcasm bro😂

    • @Godofficialkeralam
      @Godofficialkeralam Před měsícem +1

      Certificate എന്ന് കിട്ടും? 🙂

    • @Godofficialkeralam
      @Godofficialkeralam Před měsícem

      ​@@TechTravelEatyes👍🏼

    • @athulhari143
      @athulhari143 Před měsícem

      Super series going great 🎉 .. waiting for 12 o clock for the video ❤

  • @visalammoorthy8696
    @visalammoorthy8696 Před měsícem +13

    , എല്ലാനന്മകളും നേരുന്നു. വിഡിയോസ് അടിപൊളി.👍👍💐

  • @nithu2254
    @nithu2254 Před měsícem +4

    Waterfall bath and fish spa 👍 കണ്ടപ്പോൾ തിളക്കം സലിം കുമാർ നെ ഓർമ വന്നു😂😂😂നല്ല മനോഹരമായ thailand കാഴ്ചകൾ ❤❤❤

  • @jkpvgsm
    @jkpvgsm Před měsícem +93

    നെഗറ്റീവ് റിവ്യൂ ഒരു പാട് വരും 😁മസാജ് എന്ന് വെച്ചാൽ ഇപ്പോഴും ഞമ്മളെ ആൾക്കാർക്ക് അതാണ് 😁

    • @Patrickbateman899
      @Patrickbateman899 Před měsícem +5

      Ithil sujith ettn oru ammayem molem kond massage cheyth.....Machande wife ne vere oru achanem monem kond massage cheypikkumo???????

    • @dailyvlogs7379
      @dailyvlogs7379 Před měsícem

      Some days😂😂😂😂😂😂​@@Patrickbateman899

    • @Akkujodzz
      @Akkujodzz Před měsícem +7

      ​@@Patrickbateman899dey sujith bhakthan nirbanthich cheyikunath alla avarude joli ahn ath

    • @Chandran-kb3sj
      @Chandran-kb3sj Před měsícem +2

      ഹായ് അന്തസ്സ് ഇല്ലാതായ പിന്നെയും എന്തും പറയാം

    • @ar_leo18
      @ar_leo18 Před měsícem +5

      ​@@Patrickbateman899😂😂ne eth mairan aneda

  • @solotraveller848
    @solotraveller848 Před měsícem +17

    One more Fantastic video ... Beautiful Kanchanaburi To Surat Thani cute Thai Train..
    I enjoyed alot with todays Video... waiting for next.....

  • @aryaa6995
    @aryaa6995 Před měsícem +4

    4.30എന്താ പ്രകൃതി രമണി. Super ❤. നല്ല നല്ല കാഴ്ചകളുമായി നമ്മുടെ TTE യാത്ര തുടരട്ടെ ❤❤.

  • @YYuhdrKhmuib
    @YYuhdrKhmuib Před měsícem +80

    സുജിത്തേട്ട തായ്‌ലൻഡ് ബോർഡർ കടന്ന് അടുത്ത കൺട്രി പിടിക്ക്, തായ്‌ലൻഡ് വീഡിയോസ് കണ്ട് മടുത്തു.

  • @safeer07
    @safeer07 Před měsícem +4

    അമ്മ തിരുമ്മി മോൾ തിരുമ്മി.. ബാക്കി തിരുമ്മൽ ക്യാമറ ഓഫ്‌ ആകിയതിനു ശേഷം 😆

  • @user-fw4ws6lx8z
    @user-fw4ws6lx8z Před měsícem +8

    Today's Video Views & Natural Wonder Wonderful & Beautiful Kanchanapui To Surat Thani Train 🚂 Journey Views Amazing Information 👌🏻 Videography Excellent 💪🏻👍🏻👍🏻💪🏻👍🏻

    • @TechTravelEat
      @TechTravelEat  Před měsícem

      Thanks a lot

    • @soniyabiju2110
      @soniyabiju2110 Před měsícem

      Today's video was really awesome as always. Anyway today Swetha will give a good hit. 😂😂😂

  • @manjumanojnair3912
    @manjumanojnair3912 Před měsícem +11

    Innale video miss chaithu🥰super👍

  • @Manimeda2007
    @Manimeda2007 Před měsícem +4

    Family massage super... There is no easy way to make money.. wonderful video 👍

  • @jaynair2942
    @jaynair2942 Před měsícem +3

    Awesome.! Absolutely different places and vibes in Thailand.! Thanks to your videos, we get to know about the naturally beautiful places in Thailand.!

  • @S_alman.10
    @S_alman.10 Před měsícem +4

    One of the best travel vlogger ❤❤❤

  • @TechnicalSamdailytips4u
    @TechnicalSamdailytips4u Před měsícem +16

    2:59 ആന :എന്തുവാടെ ഒന്നും ഇല്ലേ തരാൻ ഹോ ദാരിദ്ര്യം 🤣🤣

  • @adithya7728
    @adithya7728 Před měsícem +4

    Waiting for his video is a next level vibe🔥🔥

  • @Mr_bin
    @Mr_bin Před měsícem +1

    Thailand 🇹🇭 hospitality ❤Indians kandu padikanam...

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před měsícem +2

    അടിപൊളി മസ്സാജ് വീഡിയോ പൊളിച്ചു 👏🏻👏🏻👏🏻👏🏻👍🏻🌹🌹🎉

  • @honeyshots1611
    @honeyshots1611 Před měsícem +1

    Tech travel viewers are lucky, sighting .. double mazavillu

  • @muneermunna6508
    @muneermunna6508 Před měsícem +1

    Sujith bro nigada video all in one anu 😅 fun undu comedy parayunund excitement undu I enjoy your all videos 🥰

  • @nashstud1
    @nashstud1 Před měsícem +3

    Nice video with a mix of scenic beauty and thai culture 👍👌

  • @ushakumaryt.r6637
    @ushakumaryt.r6637 Před měsícem +4

    വീഡിയോ ഇല്ലാത്തപ്പോൾ പറ്റുമെങ്കിൽ നേരത്തെ ഒന്ന് പറഞ്ഞാൽ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നത് ഒഴിവാക്കാമായിരുന്നു

  • @shijumohanan8151
    @shijumohanan8151 Před měsícem +1

    തായ്‌ലൻഡിൽ എന്തുമാത്രം. കാഴ്ചകളാണ് കാണാൻ ശരിക്കും ഒരു മാജിക്‌ ബോക്സ്‌ പോലെ ❤❤

  • @dhanyachandran2144
    @dhanyachandran2144 Před měsícem +4

    Superb sujithetta onnum parayaanilla athrakkum adipoli

  • @favasvakkattil1701
    @favasvakkattil1701 Před měsícem +1

    അടിപൊളി വൈബ്. ഇനി എന്നാ അടുത്ത നാട്

  • @adithyavaidyanathan
    @adithyavaidyanathan Před 27 dny

    Beautiful vlog Sujithetta.
    Erawan waterfall kaazhchakal adipoli aayirunnu. 👌🏻😍

  • @liju_vimala
    @liju_vimala Před měsícem +1

    tourism and hospitality = Arraignment and maintenance 👌

  • @afi2053
    @afi2053 Před měsícem +15

    ഇതൊക്കെ കാണുന്ന ശ്വേത ചേച്ചി..😅❤❤

  • @shamsudheenmullappally9843
    @shamsudheenmullappally9843 Před měsícem +22

    മസാജ് ചെയ്യുന്നത് ശ്വേത കാണണ്ട 🤣🤣🤣 ശ്വേത വീട്ടിൽ കയറ്റില്ല 🤣🤣🤣👍

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před měsícem

      😂😂😂😂

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před měsícem +5

      @@BahrainBh-o4e അയാളൊരു തമാശ പറഞ്ഞതല്ലേ അതിനി ങ്ങനെ തെറി പറയണോ ? ശ്വേതയ്ക്കറിയാം സ്വന്തം ഭർത്താവിനെ

    • @muhammad.thariq7743
      @muhammad.thariq7743 Před měsícem +2

      ​@@BahrainBh-o4eninte thallaye vilikunnath ivide vannu vilikaruth 🙏🙏

  • @user-rg8vg2ti9c
    @user-rg8vg2ti9c Před měsícem +1

    Wonderful scene beautiful place super sujith mon very nice video wonderful looking fantastic super scene happy enjoy

  • @Godofficialkeralam
    @Godofficialkeralam Před měsícem +3

    ഫുഡ് വീഡിയോസ് കൂടുതൽ വരട്ടെ ❤️

  • @praveenatr4651
    @praveenatr4651 Před měsícem +2

    Water falls adipoli aayirunnu...
    Pinne Tai massage, athinu kure negative comments undavum.
    Athonnum karyamakkanda tto.
    Ningal nalloru Vloger anennu
    Oro video kaanumbozhum
    theliyichu kondirikkukayaanu
    Sujith Bro...🥰👌👍

  • @nitheeshnithi7611
    @nitheeshnithi7611 Před 22 hodinami

    24:43 രാത്രിയിൽ ഉറക്കം ഇല്ലാതെ സ്വപ്നവും കാണാതെ tech traval കാണുന്ന ഫാൻബോയ് 😊😢

  • @muhammedazharudheen3371
    @muhammedazharudheen3371 Před měsícem

    തായ്‌ലൻഡിലെ മികച്ച വിഡിയോകളിൽ ഒന്ന് ഇത് പോലുള്ള സ്ഥലങ്ങൾ ഇനിയും കാണിക്കണം

  • @kunns73
    @kunns73 Před měsícem +1

    Sujith rhe videos are so unique and beautiful waiting for beautiful visuals in your trip from kl2 uk

  • @ancilkuriakose6941
    @ancilkuriakose6941 Před měsícem +1

    Koh Samui is very expensive I already live there for 8 months. It’s a very beautiful island ❤❤

  • @AbdhuRahman-uf1wx
    @AbdhuRahman-uf1wx Před měsícem +1

    Kidilan video ❤❤

  • @user-ze5iv3il1x
    @user-ze5iv3il1x Před měsícem +1

    Massage ennu parayunnadh nammude naatil ippozhum oru negative vibe aanu 😂 ennanavo oru maatam varika😂 really enjoying your kl to uk series ❤ keep going dear

  • @keralagreengarden8059
    @keralagreengarden8059 Před měsícem +1

    അടിപ്പൊളി ( എന്തായാലും എട്ടൻ ചെയ്ത മസാജുകളിൽ ഒരു മസാജ് എങ്കിലും കാണിച്ചല്ലേ😂😂😂😅😅😅) മണ്ണണ്ണ വിളക്ക് ഫൊല്യൂഷൻ ആണ്😮😮😮. ഈ രാവിലെbreak fast എന്നതു പറയുന്നത് ഒഴിവാക്കാൻ സമയമായില്ലേ🤣🫠🤪🤗🤭🤭🤭🤭🤭🤭🫢🫢🤭🤭🤭

  • @joh-23
    @joh-23 Před měsícem +9

    Vegam adutha countrie pidikku broo
    India pole repeat value ila
    Ellam madupp ....

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy Před měsícem +5

    Thailand borr aayi thudangi ketto😌 Waiting for next country crossing 😊 i think bro is waiting for onam vacation to bring his family to singapore🤣

  • @suhailnm7017
    @suhailnm7017 Před měsícem +1

    Ammavanmmar pinneyum irageettund cmnt boxil 🤣 sujithetta.... Nigal mind cheyyanda ❤

  • @thunderstorm1072
    @thunderstorm1072 Před měsícem +1

    Fried rice vittiit oru kali illa 😅😅

  • @MohamedRayyan-sw4wr
    @MohamedRayyan-sw4wr Před měsícem +1

    "East or West Sujith chetan is the best"❤❤❤❤

  • @AntoNy-tv8pq
    @AntoNy-tv8pq Před měsícem +1

    E series polichu 🎉

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 Před měsícem

    അമ്മക്ക് വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aryaprasanth1627
    @aryaprasanth1627 Před měsícem

    Floting cottage 😍 Thailand ആന 😄, ambiance പൊളി 👍🏻,erawan waterfalls പൊളിച്ചു 🤩മീൻ കടിച്ചോ 😄,ഫാമിലി മസ്സാജ് പൊളിച്ചു 😊👍🏻😎😉,ആൾ ഇല്ല സ്റ്റേഷൻ 😄,surat thani😊👍🏻

  • @aromalramesan7234
    @aromalramesan7234 Před měsícem +2

    അടിപൊളി കിടിലം❤

  • @sarathjb
    @sarathjb Před měsícem +1

    MASSAGE OPEN AIRIL AYATH KONDAYIRIKKUM MECHAM ILLATHE POYATH. CLOSED AYIRUNNU ENGHIL SUPER AYENEA

  • @hiran.4199
    @hiran.4199 Před měsícem +1

    Kidu kiduuu😌🔥

  • @sajithkumargopinath6893
    @sajithkumargopinath6893 Před měsícem

    ഇന്നലെ കാണാൻ പറ്റിയില്ല ഇന്ന് രണ്ട് വീഡിയോയും കാണുന്നു❤

  • @kannanpr3644
    @kannanpr3644 Před měsícem +3

    Kabumkaaaa❤️❤️❤️❤️😂😂😂😂

  • @barbero2022-wp1zp
    @barbero2022-wp1zp Před měsícem

    ബ്രോ, കൊ സമുയി വേറെ ലെവൽ ഐലൻഡ്..നിങ്ങൾ പൊളിക്ക്.. സഹായത്തിനു ലോക്കൽസിനെ ആരേലും കിട്ടിയാൽ നന്നാവും..

  • @nisarsha2013
    @nisarsha2013 Před měsícem +1

    നാളെ വരാമെന്ന് പറഞ് മിനിഞ്ഞാന്ന് പോയതാണല്ലോ എവ്ടെർന്നു 😂

  • @libin477
    @libin477 Před měsícem

    Thanka sujith bro, today i applied idp, it is 2 min process, thanks for valuable information ❤️

  • @sreeshmaek2885
    @sreeshmaek2885 Před měsícem +2

    Adipoli ❤

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE Před měsícem +2

    നിന്നത്തെ eppisod വലിയാ കഥ ഇല്ല എന്നാലും oky👍നാളെ പൊളിക്കുലെ

  • @sindhurajan6892
    @sindhurajan6892 Před měsícem +3

    Super video bro❤❤❤poli ❤❤❤ kiduuuuu ❤❤❤water falls ❤❤❤

  • @vinay1919
    @vinay1919 Před měsícem

    Headlights & wipers are very important for a vehicle, without any compromises fix it asap . Keep few hand tools in your vehicle & learn some more simple repair skills too….All the best guys 💐❤️

  • @akhilraj2920
    @akhilraj2920 Před 5 dny

    Nice❤

  • @Athruuttan
    @Athruuttan Před měsícem +2

    I like this viedio

  • @nisharavindran8525
    @nisharavindran8525 Před měsícem +2

    The vlogs are very good. But now it looks like you are on Thailand trip. I think you are slightly losing the focus of reaching your destination UK. We are waiting to see first time a Mallu vlogger reaching UK through land borders. Best wishes and safe journey🙂

  • @veena777
    @veena777 Před měsícem +2

    All the best Sir have a wonderful safe journey Sir take care of your health always don't eat spicy food during travels Curd rice or ice cream is best in travelling Take care Sir tell my regards to Shweta Rishi baby & Everybody okay 🙏🫀🥰😘🫡

  • @veena777
    @veena777 Před měsícem +2

    Lol 🤣 today's Thumbnail is so funny family massage Lol 😂😆🤭

  • @sumesh_390
    @sumesh_390 Před měsícem

    Thumbnail kandu vannatha video full kandu.❤️

  • @Shruthijan23
    @Shruthijan23 Před měsícem +3

    Chey Aa Elephant thubikai neetiyapol onum kodukanda pakshe athu pavam onnu thadavam ayirinnu manushareyum katti shneham ulla jivi anu.
    Athu kandapol I felt so sad😢😢😢😢

  • @sreenathsree4845
    @sreenathsree4845 Před měsícem +1

    സുജിത് ഏട്ടൻ പൊളിയാ

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 Před měsícem

    thaliand is known as the Land of Smiles, no wonder their hospitality was good.

  • @Fayax-
    @Fayax- Před měsícem +1

    camera quality is bad compared to old videos , please consider as a suggestion from a daily viewer and update to 4k ❤

  • @DarkSouL6342YT
    @DarkSouL6342YT Před měsícem +1

    death railway video was super 😍

  • @soumyaharison1853
    @soumyaharison1853 Před měsícem

    Sujith we are eagerly waiting for the next country crossing ❤❤❤ this series is very nice rather than the other one's

  • @SureshKumar-yj8up
    @SureshKumar-yj8up Před měsícem +1

    super bro enjoy and take care

  • @jaidevnarayan2049
    @jaidevnarayan2049 Před měsícem +1

    Sujith your eye color orange Adu naturalannu Chinese lens aanu😅

  • @geethasuresh7273
    @geethasuresh7273 Před měsícem +1

    Sujith bro കാണുന്ന വെള്ളത്തിൽ എല്ലാം swiming ചെയ്യണ്ട. നാട്ടിൽ പല അസുഖങ്ങളും കാണുന്നുണ്ട്. അതുകൊണ്ട് കുറച്ചു നോക്കി വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്.

  • @indirashali4666
    @indirashali4666 Před měsícem

    നദിയിലെ വീടുകളാണ് സൂപ്പർ but every items are supperrrrr😅😅

  • @shanujashanuja8080
    @shanujashanuja8080 Před měsícem +1

    Poli videos waiting

  • @Narn723
    @Narn723 Před měsícem

    നാട്ടിൽ തിരിച്ചു എത്തിയാൽ മിക്കവാറും ഒരു ചവിട്ടി തടവിൽ ഉണ്ടാകും 😄

  • @chippynevin
    @chippynevin Před měsícem

    Nalla rasam ind video il 💚💚💚

  • @veena777
    @veena777 Před měsícem +1

    I missed you yesterday Sir but day before yesterday's video was really amazing entertaining fascinating and mind-blowing videography music background is aesthetic 🫡😘🤗

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před měsícem

    Great beautiful congratulations hj best wishes thanks

  • @beenafrancis4706
    @beenafrancis4706 Před měsícem +1

    Really never had an idea there r so many beautiful places in Thailand 😊I have been t Thailand twice but never explored much. Thanks sujith for ur effort t show us these places ❤

  • @jomonpj77
    @jomonpj77 Před měsícem +1

    8:10 ലെ കൊറോള....എന്നെ പറ്റി ഇതുവരെ ഒന്നും പറഞ്ഞില്ല 😢😢 കൊറോളക്ക് സങ്കടം ആയി 😭😭😭

  • @MuhammedYaseen576
    @MuhammedYaseen576 Před měsícem +1

    Oru mic use chyyumo❤

  • @dineshpai-iv3xc
    @dineshpai-iv3xc Před měsícem

    സുജിത്ത് സ്വന്തം കാറെടുത്ത് പോകുന്നതിലും ത്രില്ലായിട്ടുണ്ട് ഇപ്പോഴുള്ള ഈ യാത്ര. പുതിയ പുതിയ സ്ഥലങ്ങൾ കാണാനായി കാത്തിരിക്കയാണ്.

  • @indunair4105
    @indunair4105 Před měsícem

    Best dialogue...forest should be friendly fr humans... something to think upto!

  • @malikdinar3766
    @malikdinar3766 Před měsícem +1

    Super❤❤

  • @nandakishorar8239
    @nandakishorar8239 Před měsícem

    Nice video sujith bro ❤

  • @Youtube_Momo99
    @Youtube_Momo99 Před měsícem

    19:57 hooh പിന്നല്ല"😂

  • @HecklerGaming-ko6db
    @HecklerGaming-ko6db Před měsícem

    Swetha chechi : Massage cheythitt veetilot va manusha 😹😹😹

  • @nihalkprakash8070
    @nihalkprakash8070 Před měsícem

    Video pwoli

  • @Wanderlustgundu
    @Wanderlustgundu Před měsícem +1

    ആഹാ പൊളിച്ചു ബ്രോ

  • @harisreevijay
    @harisreevijay Před měsícem

    Super effort 👌 nice

  • @sreehari7840
    @sreehari7840 Před měsícem +1

    Helicam shots oke enganaya edukunne?

  • @naijunazar3093
    @naijunazar3093 Před měsícem

    Hi സുജിത് waterfall അടിപൊളി ആയിരുന്നു. നമ്മുടെ നാട്ടുകാർക്ക് thai മസ്സാജ് എന്ന് പറഞ്ഞാൽ വേറെ പലതും ആണ് വിചാരം. നാട്ടിൽ പലരും എന്നോട് "പോണ്ടിച്ചേരിയിൽ അല്ലേ ജോലി? എന്ന് ചോദിച്ചു അർത്ഥം വച്ച് ചിരിക്കാറുണ്ടായിരുന്നു. ഞാനും തിരിച്ചു ഇളിച്ചു കാണിക്കും

  • @localstories5
    @localstories5 Před měsícem +2

    Thumbnail കണ്ടപ്പോ ഞാനൊന്ന് ഞെട്ടി നിങ്ങളോ 🫣😅

  • @vineeshtravelblog5975
    @vineeshtravelblog5975 Před měsícem

    പൊളി ഫാമിലി മസ്സാജ് ആൻഡ് ഡെത്ത് റെയിൽവേ

  • @tojymathew3237
    @tojymathew3237 Před měsícem

    Next Japan trip enna onnu parayane sujithetta njan chettante fan ayi mariyirikuva next month njan Japan pokuva for work varuvane avide vech kannam