EP #61 അമ്മയ്ക്ക് വയ്യാതായി ആശുപത്രിയിൽ | Reached Koh Samui Island After a Tiring Journey

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 683

  • @TechTravelEat
    @TechTravelEat  Před 2 měsíci +140

    ബസ്സിലും ഫെറിയിലും കയറി Koh Samui എന്ന ദ്വീപിലേക്കായിരുന്നു എന്റെ യാത്ര. മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ക്ഷീണിച്ച് ദ്വീപിലെത്തിയപ്പോഴാണ് നാട്ടിൽ നിന്നും അമ്മയ്ക്ക് വയ്യ എന്നറിയിച്ചുകൊണ്ടുള്ള വിളി വന്നത്. പിന്നീട് ടെൻഷനടിച്ചുള്ള നിമിഷങ്ങളായിരുന്നു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

    • @sabeenaebrahim7418
      @sabeenaebrahim7418 Před 2 měsíci +8

      Sujith മോനു അമ്മയെ പോയി കണ്ടിട്ടുമതി അടുത്തയാത്ര

    • @sanjusivaji
      @sanjusivaji Před 2 měsíci +4

      We all are praying for mother 😊

    • @rajeshmenon75
      @rajeshmenon75 Před 2 měsíci +1

      Not to worry. Your mother will be fine. We are praying for her quick recovery.

    • @vijayakumarm1423
      @vijayakumarm1423 Před 2 měsíci +1

      Don't worry . We all are praying for mother.👍

    • @js20868
      @js20868 Před 2 měsíci +1

      Amma… Get well soon

  • @ranimathew8456
    @ranimathew8456 Před 2 měsíci +104

    അമ്മക്ക് വേഗം സുഖമാവട്ടെ... പ്രാർത്ഥിക്കാം...

  • @christallight8425
    @christallight8425 Před měsícem +15

    അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണട ഉള്ളത് കൊണ്ട് കണ്ണ് നിറഞ്ഞത് അറിയില്ല. അമ്മക്ക് കൂടെ ഉള്ളത് ശ്വേതയാണ് എല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന മകൾ. നിങ്ങളുടെ തിരഞ്ഞെടുപ്പ് മോശം ആവില്ലല്ലോ. അമ്മ ഉഷാറായി വേഗം വരണം. ഇനിയും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️

  • @indirashali4666
    @indirashali4666 Před 2 měsíci +32

    അമ്മയ്ക് വേഗം സുഖമാകടെ wish you all the best❤

  • @sabeeriism
    @sabeeriism Před 2 měsíci +32

    ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ അമ്മ യെയും നിങ്ങളെയും ഉൾപ്പെടുത്തും.. ഞങ്ങള്ക് ലോകം കാണിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുബം വും എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി ❤😌😊😊

  • @User34578global
    @User34578global Před měsícem +14

    സുജിത്തിന്റെ അമ്മയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യത്തോടെയുള്ള ജീവിതം ഉണ്ടാവട്ടെ കൂട്ടത്തിൽ എന്റെ ഉമ്മാക്ക് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണം 80 വയസ്സായി കണ്ണിന് കാഴ്ച കുറവാണു ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നു പ്രാർത്ഥനകൾ മാത്രമാണ് നമുക്ക് ചിലവില്ലാതെ കൊടുക്കാൻ കഴിയുന്ന ഒരു സഹായം ഭൗതിക ചികിത്സകൾ കിട്ടാവുന്നതെല്ലാം തന്നെ ചെയ്തു കൊടുക്കുന്നുണ്ട് മനുഷ്യൻ തീരുമാനിക്കുന്നത് ആയിരിക്കില്ലല്ലോ ദൈവത്തിന്റെ തീരുമാനം എന്നാലും ദൈവത്തിന് സ്തുതി ഇത്രയും കാലം ജീവിക്കാൻ കഴിഞ്ഞല്ലോ എന്നതിന്

  • @user-fe3ou5nc7h
    @user-fe3ou5nc7h Před 2 měsíci +22

    ഒന്നുകൊണ്ടു വിഷമിക്കണ്ട അമ്മ പെട്ടെന്ന് സുഖം പ്രാപിക്കും നിങ്ങൾ അതുപോലെയല്ലേ മാതാ പിതാക്കളെ സംരക്ഷിക്കുന്നത് ഈശ്വരാ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും ധൈരായ്മായി യാത്ര തുടരൂ ദൈവാനുഗ്രഹം അമ്മയ്ക്കും അച്ഛനും എന്നും കൂടെയുണ്ട് സുജിത് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ God bless you

  • @subinsuresh9167
    @subinsuresh9167 Před 2 měsíci +86

    ലാസ്റ്റ് അമ്മനെ പറ്റി പറഞ്ഞപ്പോൾ കണ്ണും മനസും വിങ്ങുന്നേ കണ്ടു 😔 get well soon അമ്മ

    • @TechTravelEat
      @TechTravelEat  Před měsícem +10

      😥😥😥

    • @shafeeq_cheppiqu1432
      @shafeeq_cheppiqu1432 Před měsícem +6

      അള്ളാഹു ആ അമ്മക് ദീർഗ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ❤

    • @subinsuresh9167
      @subinsuresh9167 Před měsícem

      @@shafeeq_cheppiqu1432 ❤️

    • @p.ssheeja126
      @p.ssheeja126 Před měsícem +2

      Geethamma,get well soon🙏

  • @NNHU-m4t
    @NNHU-m4t Před 2 měsíci +55

    24:13 intro thumbnail part explained✨✨

  • @shanilkumar
    @shanilkumar Před 2 měsíci +30

    തായ്‌ലൻഡ് യാത്ര ആണ് ഒന്നുടെ അഡ്വഞ്ചർ ആയത് 🥰👍❤️

  • @nandhasview
    @nandhasview Před měsícem +5

    അമ്മ വേഗം സുഖം ആകട്ടെ....സുജിത്തിനെ ഇത്രയും വളരാൻ അമ്മയുടെ സ്വാധീനം വളരെ വലുതാണ് ❤

  • @arunsreenivasan9244
    @arunsreenivasan9244 Před měsícem +7

    ഞങ്ങള് കൊച്ചിക്കാര് എല്ലായിടത്തും ഇണ്ട്.. ചേട്ടാ അമ്മയുടെ ആരോഗ്യം പെട്ടെന്ന് തന്നെ പഴയപോലെ ആവും 🙏

  • @deepalakshmanan739
    @deepalakshmanan739 Před 2 měsíci +5

    Hope your mother is safe and hav a speedy recovery. Travel and updates are appreciated ❤

  • @killerbean3408
    @killerbean3408 Před 2 měsíci +50

    22:54 കുട്ടി കൊള്ളാം 😌

  • @hareeshbabu2184
    @hareeshbabu2184 Před 2 měsíci +7

    അമ്മക്ക് വേഗം സുഖം ആവട്ടെ

  • @mahemptdm
    @mahemptdm Před 2 měsíci +6

    അമ്മക്ക് വേഗംസുഖമാവട്ടെ ❤❤

  • @baijuem1635
    @baijuem1635 Před měsícem +2

    അമ്മ എത്രയും പെട്ടെന്നു സുഖമാകെട്ടെന്ന് പ്രാർത്ഥിക്കുന്നു 😔

  • @afsalafsu9808
    @afsalafsu9808 Před měsícem +1

    Ammake Vegam Sugam Avatte🤲🏻🤲🏻

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 2 měsíci +5

    Mother Speede Recovery Pray For God Don't Orey Brother Sujith Today s Video Views Amazing Information 👌🏻 Videography Excellent 💪🏻👍🏻💪🏻👍🏻

  • @repairingrobot6086
    @repairingrobot6086 Před měsícem +1

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് മാറട്ടെ❤ 30 വീഡിയോ ബാക്ക് ആയിരുന്നു ഇപ്പോൾ കറൻ്റ് വീഡിയോയിൽ എത്തി❤

  • @girijakb-fk7jz
    @girijakb-fk7jz Před měsícem +3

    Bro ഇത്രയും അകലെ എന്നെ travling അതും ഫുഡ് കിട്ടതെയ്ൻ പിന്നെ ബോട്ടിംഗ് അതെല്ലാം അച്ഛനും അമ്മയും വീഡിയോ കണ്ട ടെൻഷൻ അയ്യിടുണ്ടാകും പേടിക്കണ്ട എല്ലാം ശ്രീയക്കും ഗോഡ് ഇസ് love love is god

  • @fathimanazar8277
    @fathimanazar8277 Před 2 měsíci +3

    Don't worry she will recover soon.its a simple surgery sugar control ayaal matram mathi don't worry she will be included in our prayers

  • @PNAUTOSPARES
    @PNAUTOSPARES Před 2 měsíci +3

    Sujith bro don't worry njgal ellarum ind ammaiku vendi prathikaam nigal trip Continues cheyu njgal ind ellarum ammaide kude don't worry don't be tensed carry on sujith bro enthikilum indengil update cheyu help it out 😊❤❤❤❤carry on ur trip suji bro

  • @nirmalk3423
    @nirmalk3423 Před 2 měsíci +7

    Love from palarivattom 🎉❤praying for mum's speedy recovery 🙏

  • @veena777
    @veena777 Před 2 měsíci +2

    I have no mood now very sad that your Mom's health is bad praying to God Sir tell her to take care of your health & eat healthy food from my side Sir plzzz don't worry she will be fine 🙏🙏

  • @ashrafpoozhitharablog6805
    @ashrafpoozhitharablog6805 Před měsícem +1

    Mother get well soon

  • @kanchanakumari5507
    @kanchanakumari5507 Před 2 měsíci +3

    അമ്മ വേഗം സുഖമാകട്ടെ

  • @vidyashivakumar1663
    @vidyashivakumar1663 Před měsícem +1

    Amma get well soon. Wishing you a speedy recovery.

  • @naya7949
    @naya7949 Před měsícem +1

    Don't worry 😊, ശ്വേത ചേച്ചി നന്നായി നോക്കിക്കൊള്ളും❤. അമ്മക്ക് പെട്ടന്ന് സുഖമാവും 😊

  • @rekhaambika5189
    @rekhaambika5189 Před 2 měsíci +3

    Ammayude karyam kettappol nallavishamam ayi pettennu sughamakattey❤

  • @deepaks2747
    @deepaks2747 Před měsícem

    ചേട്ടാ അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ... 🙏🏻🙏🏻🙏🏻❤ചേട്ടൻ ഒപ്പം ഞാനും പ്രാർത്ഥിക്കാം... 🙏🏻

  • @veena777
    @veena777 Před 2 měsíci +2

    Ooh so sad 😢 Don't worry Sir your Mom's health will get well soon 🙏 our prayers are there with you always Sir 🥹🥹

  • @sunithasuni8386
    @sunithasuni8386 Před měsícem +1

    Get well soon amma 😍

  • @dresstoimpress41
    @dresstoimpress41 Před měsícem +1

    Don't worry we all are with your mother ❤

  • @passionsolotraveller9345
    @passionsolotraveller9345 Před měsícem

    വളരെ സങ്കടകരമായ കാര്യമാണ് അമ്മയുടെ കാൽ fracture ആയെന്നുള്ളത്
    അമ്മക് എത്രയും പെട്ടന്ന് recover ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @preetisarala3851
    @preetisarala3851 Před 2 měsíci +1

    Surgeries are advanced now.Sugar must be controlled.All the best to her & all of you.

  • @surjithvs4229
    @surjithvs4229 Před měsícem +1

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ. സമാധാനമായിരിക്കൂ.

  • @sujadevi.p8016
    @sujadevi.p8016 Před měsícem

    അമ്മയ്ക്കു വേഗം സുഖമാകട്ടെ🙏❣️

  • @reenathomas3949
    @reenathomas3949 Před 2 měsíci +1

    Sujith....praying that Amma gets better soon...could make out your emotions while you were talking about Amma...
    You are a son any parent would wish for always ...
    Love you all and praying alot for Amma...God be with you all

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Před 2 měsíci +3

    Ammakk വേഗം സുഖം ആവട്ടെ prarthikkam

  • @yasodaraghav6418
    @yasodaraghav6418 Před měsícem

    'അമ്മയ്ക് എത്രയും പെട്ടന്ന് സുഖാവട്ടെ 🙏🙏 ആ മരം നാഗമരമാണ്

  • @rajaneeshvg
    @rajaneeshvg Před 2 měsíci +13

    അമ്മയ്ക്ക് സർജറി ഒകെ കഴിഞ്ഞു , എത്രയും പെട്ടെന്ന് സുഖം ആകട്ടേ എന്ന് പ്രാർത്ഥിക്കുന്നു, അതുപോലെ തങ്ങളുടെ യാത്രയും തടസ൦ കൂടാതെ നന്നായി പോകട്ടേ

  • @user-zc4se7rf5s
    @user-zc4se7rf5s Před měsícem

    അമ്മക്ക് വേഗം സുഖമാവട്ടെ ♥️

  • @Rahul-iu7jl
    @Rahul-iu7jl Před měsícem

    അമ്മയ്ക് വേഗം സുഖമാകട്ടെ

  • @HM-jq7ug
    @HM-jq7ug Před 2 měsíci +1

    No matter bro, you and your family will always have our prayers❤❤

  • @sreejaantharjanam207
    @sreejaantharjanam207 Před měsícem

    വിഷമിക്കണ്ട അമ്മക്ക് വേഗം സുഖമാകും എല്ലാ പ്രാർത്ഥനകളും ഉണ്ട് 🙏🙏❤

  • @sabeenaebrahim7418
    @sabeenaebrahim7418 Před 2 měsíci +1

    പ്രർത്ഥിക്കാം എത്രയും പെട്ടന്നു സുഖമാകാൻ വേണ്ടിയിട്ട്🤲🤲🤲🤲🤲🤲

  • @anjana9298Sharma
    @anjana9298Sharma Před měsícem +1

    Geethamma get well soon

  • @rahulvijayev1987
    @rahulvijayev1987 Před 2 měsíci +1

    Our company has a factory in Suratthani. Have been visiting there since 2016. Very silent, quaint town. Doesn't have a lot of tourist places, but is a good transit point for Ko Samui, phi phi, phuket, Krabi etc. Ratchaprabha dam is good there.

  • @RiyarajM
    @RiyarajM Před měsícem

    അമ്മ വേഗം സുഖം പ്രാപിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട്.
    🙏🏻❤️

  • @adithyavaidyanathan
    @adithyavaidyanathan Před měsícem

    Don't worry Sujithetta. Aunty will become well soon. 😊 The almighty is there and our best wishes are with her.
    Nice vlog btw, Ko Samui kaazhchakal adipoli aayirunnu 👌🏻 especially that sea view when the tuk tuk was climbing up that road.

  • @marybinu2053
    @marybinu2053 Před 2 měsíci +2

    Amma vegam sughavatte. Take care🙏💖💖

  • @praveenatr4651
    @praveenatr4651 Před měsícem

    Don't worry Sujith Bro....
    അമ്മയ്ക്ക് എത്രയും വേഗം
    സുഖമാവാൻ പ്രാർത്ഥിക്കു
    ന്നു. അമ്മയുടെ അനുഗ്രഹം
    എപ്പോഴും നിങ്ങളുടെ കൂടെ
    ഉണ്ടാവും. ഇനിയുള്ള യാത്രകൾ സുഖകരമാവട്ടെ
    God Bless You....👍👍❤️

  • @Farhanasameer
    @Farhanasameer Před 2 měsíci +5

    Oroo vediokkum waiting ayirunnu ❤😊

  • @sreekumarmk3736
    @sreekumarmk3736 Před 2 měsíci +2

    Praying for your mother 🙏🙏

  • @maxvlog7781
    @maxvlog7781 Před 2 měsíci +10

    Thumbnail ingane vendayirunnu😢❤

  • @TRABELL5423
    @TRABELL5423 Před 2 měsíci +1

    Praying for Ammas speedy recovery. God bless her always.

  • @user-tw9iu9hl7o
    @user-tw9iu9hl7o Před 2 měsíci +1

    Amma you will be soon OK by the grace of God🎉🎉🎉

  • @sreeranjinib6176
    @sreeranjinib6176 Před měsícem

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ operation നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @abdulrazakthandikkal9257
    @abdulrazakthandikkal9257 Před měsícem

    അമ്മക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് സർവ്വോ ശ്വരനോട് പ്രാത്ഥിക്കുന്നു❤

  • @naiginjoseph1245
    @naiginjoseph1245 Před měsícem

    അമ്മ പെട്ടെന്ന് ok ആകും.. പ്രാർത്ഥനയിൽ എന്നും ഉണ്ട്..

  • @reenabiju8637
    @reenabiju8637 Před měsícem

    അമ്മക്ക് വേഗം സുഖവട്ടെ, പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് 🥰🥰❤️❤️

  • @mayasaraswathy8899
    @mayasaraswathy8899 Před 2 měsíci +3

    Adipoli video. Ammakku ipo enjane unde. Hope she is fine now.

  • @amuda.a1282
    @amuda.a1282 Před 2 měsíci

    Ammakku vendi praarthana indu. She is a strong woman. God bless her❤

  • @mubashirsaadhi4669
    @mubashirsaadhi4669 Před měsícem

    അമ്മക്ക് അല്ലാഹു പെട്ടന്ന് ശമനം നൽകട്ടെ..

  • @shemishemi8026
    @shemishemi8026 Před měsícem

    😢എന്റെ ഭായ് ചെറിയ ഒരു tention അല്ല നല്ല tention ഉണ്ട്‌ കണ്ടിട്ട് 😢
    പെട്ടന്ന് ഭേതമാവട്ടെ അമ്മക്ക് 🤲🤲

  • @SureshKumar-yj8up
    @SureshKumar-yj8up Před 2 měsíci +1

    super trip and a small sad news made shock.... our prayers are there for all

  • @ashwiniacharya710
    @ashwiniacharya710 Před 2 měsíci +1

    pray for geethamma.... fan from udupi...❤

  • @harisharis3705
    @harisharis3705 Před měsícem

    അമ്മയ്ക്ക് വേഗം സുഖം ആവട്ടെ പ്രാർത്ഥിക്കാം🤲🤲

  • @sajanijaygopal1036
    @sajanijaygopal1036 Před měsícem

    Praying for your mother's speedy recovery, Sujith. May God bless her..

  • @akhilknairofficial
    @akhilknairofficial Před měsícem

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു ❤️❤️

  • @iamharikrishnan
    @iamharikrishnan Před 2 měsíci +9

    Ammek vegam sugam avatte ❤

  • @ushapillai3274
    @ushapillai3274 Před měsícem

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @tomsjoseph920
    @tomsjoseph920 Před měsícem

    അമ്മ വേഗം സുഖമാകട്ടെ... പ്രാർത്ഥിക്കം 🙏🙏🙏

  • @deepamolg4226
    @deepamolg4226 Před 2 měsíci +1

    Praying for Amma's speedy recovery

  • @khadarnrc
    @khadarnrc Před 2 měsíci +1

    'Mom get well soon 🤲

  • @jayalakshmy5041
    @jayalakshmy5041 Před měsícem

    Don't worry sujith Get well soon Amma 🙏🙏

  • @dairyofnaeem7455
    @dairyofnaeem7455 Před 2 měsíci +3

    Get well soon amma❣️

  • @keraliyan1809
    @keraliyan1809 Před 2 měsíci +1

    Hope mother recovers soon, all prayers with her bro don't worry keep going

  • @user-ng1ty5ii1z
    @user-ng1ty5ii1z Před měsícem

    അമ്മ സൂഖമായിരിക്കുന്നോ,,നാട്ടില്‍ വന്നോ,,ഒരാഴ്ച്ചലയായില്ലെ സംഭവിച്ചിട്ട് ,,ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു വേകംസുഖമാവട്ടെ

  • @valsaphilip808
    @valsaphilip808 Před měsícem +1

    🙏praying for your amma nd you,everything ll be alright,be at peace !

  • @chandrasekharannair2103
    @chandrasekharannair2103 Před měsícem

    ❤❤അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉❤❤

  • @Chandran-kb3sj
    @Chandran-kb3sj Před měsícem +1

    അമ്മയ്ക്ക് എന്നതാ പറ്റിയത് ഇപ്പോൾ എങ്ങനെയുണ്ട് അമ്മയുടെ ആരോഗ്യസ്ഥിതി എല്ലാ പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു❤

  • @ambroyt990
    @ambroyt990 Před 2 měsíci +3

    yesterday video kandette today video kananane theriche varam yesterday busy ayye poye konde kandette varam sujith Etta❤❤❤❤❤❤❤❤

  • @mariyammajoseph3332
    @mariyammajoseph3332 Před měsícem

    Praying for Amma,s speedy recovery 🙏. Get well soon ❤

  • @shamsudheenmullappally9843
    @shamsudheenmullappally9843 Před 2 měsíci

    അമ്മക്ക് വേഗം സുഖം പ്രാപിക്കട്ടെ പ്രാർത്ഥനകൾ ഉൾപ്പെടുത്താം 😳😔😢

  • @sailive555
    @sailive555 Před měsícem

    അമ്മ സുഖം പ്രാപിക്കുന്നു എന്ന് മനസ്സിലാക്കുന്നു.. എല്ലാം ശരിയാകും.. പ്രാർത്ഥനകൾ..

  • @Shameer2.1
    @Shameer2.1 Před měsícem

    Etrayum pettennu amma sukham praapikkatte ennu praarthkkunnu.. Sujith bro, be strong as always❤

  • @nitingopinath6859
    @nitingopinath6859 Před 2 měsíci +1

    Prayers for ammas recovery🙏🏻

  • @strictly4passion
    @strictly4passion Před měsícem

    27:55 The name of the tree is cannonball tree ( നാഗലിംഗം )

  • @hijazhusain6468
    @hijazhusain6468 Před 2 měsíci +2

    We miss you ammaa❤❤

  • @CoconutIndia
    @CoconutIndia Před měsícem

    Bro Dont worry. Your Mother Will get well soon..

  • @vimalaunni9715
    @vimalaunni9715 Před měsícem

    അമ്മക്ക് വേഗം സുഖാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @manjup.smanjup.s5940
    @manjup.smanjup.s5940 Před měsícem

    അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ❤️🥰

  • @amithaprabath3438
    @amithaprabath3438 Před 2 měsíci +1

    Get well soon amma god bless you amma❤❤❤

  • @sreelathaviswanath6617
    @sreelathaviswanath6617 Před měsícem

    ! Mother get well soon.You don't worry about it.The name of that tree is. Naga Danthi.
    We are praying for your mother.

  • @renjup.r6210
    @renjup.r6210 Před 2 měsíci +1

    Prayers for amma.. Let her get well soon

  • @sakirhussainks8925
    @sakirhussainks8925 Před měsícem

    Praying for the speedy recovery of your beloved mother

  • @sreedevipillai4167
    @sreedevipillai4167 Před měsícem

    Ammakk onnum patulla sujith bro we all are with you and always praying for a speedy recovery for amma....

  • @R0b.In.Ho0D
    @R0b.In.Ho0D Před měsícem

    വിഷമിക്കണ്ട സുജിത്തേട്ട ഞങ്ങൾ എല്ലാം ഉണ്ട് കൂടെ ❤