Ep 741 | Marimayam | Women empowerment is not a myth

Sdílet
Vložit
  • čas přidán 9. 04. 2024
  • #MazhavilManorama
    Empowering women does not mean disempowering men.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 446

  • @naaaz373
    @naaaz373 Před 2 měsíci +173

    3:54 രാഘവൻ ചേട്ടൻ്റെ മുണ്ട് മടക്കി കുത്തിയുള്ള രാജകീയ വരവ് 😂

  • @prashobk6904
    @prashobk6904 Před 2 měsíci +182

    ഇതുപോലത്തെ ടീമിന്റെ കൂടെ സത്യശീലനെ പോലെ ഒരാൾ എപ്പോഴും കാണും 😂

    • @sharifcheru7348
      @sharifcheru7348 Před 2 měsíci +9

      uddhesham mattethaan gap kittiyaal valsanadikkaan 😅

    • @user-pv6ex3jm9r
      @user-pv6ex3jm9r Před 2 měsíci

      Oraal onnum alla ippo Kure ennam ind.pretyekichu divorce aaya streekal ivaru motivation video aayittu irangum ivare deera vanithakql aakkaan Kure ennam indaakum atha ippozhathe oru reethi.

    • @cooperative5313
      @cooperative5313 Před 2 měsíci +1

      ​@@sharifcheru7348 sathyam 😂

    • @gdgggggg
      @gdgggggg Před měsícem

      ​@@sharifcheru7348അതെന്താ വത്സനടിക്കൽ ?

  • @shamlashammy6951
    @shamlashammy6951 Před 2 měsíci +181

    ഉണ്ണിയുടെ ഭാര്യ 👌
    ഒരു നിസഹയായ സ്ത്രീയുടെ
    എല്ലാ ഭാവങ്ങളും 🙏

    • @maradona2319
      @maradona2319 Před 2 měsíci +6

      😂😂😂feminist pennumgalkku nalla pennumgale kanumbol choriyum😂

    • @geethanambudri5886
      @geethanambudri5886 Před 2 měsíci

      ​@@maradona2319കഷ്ടം,, ഒന്നിനും കൊള്ളാത്ത ഇവനെ ഒക്കെ സഹിക്കുന്നത് ആണോ നല്ല പെണ്ണുങ്ങൾ

  • @user-xm6es7pd9r
    @user-xm6es7pd9r Před 2 měsíci +137

    കഠിനമായി അധ്വാനിച്ച് കൊണ്ട് കുടുംബത്തിനു കൊടുത്തിട്ടും അർഹമായ സ്ഥാനം ഭർത്താവിന് കൊടുക്കാത്ത ക്രൂരമായ ഹൃദയമുള്ള ഭാര്യമാരും കുറവല്ല😢😢😢

  • @lissythomas9450
    @lissythomas9450 Před 2 měsíci +60

    ഉണ്ണി..ഒരു അസാധാരണ കലാകാരൻ തന്നെ.നമിച്ചു ഉണ്ണി...
    മറിമായം ആണ് മലയാളം tv ചാനലിൽ വച്ച് ഏറ്റവും ഗുണമുള്ള പരമ്പര....

    • @Hyzinhyzi-gc8nl
      @Hyzinhyzi-gc8nl Před 2 měsíci

      അസാമാന്യ കലാകാരൻ എന്നാണോ ഉദ്ദേശിച്ചത്!🤭

  • @noushad317
    @noushad317 Před 2 měsíci +48

    കുറേ ചവരുകളെ കയറ്റി ഈ പരിപാടിയുടെ ആസ്വാദനം നഷ്ടപ്പെടുത്തരുത്

  • @travelwithabu2695
    @travelwithabu2695 Před 2 měsíci +74

    ഉണ്ണിയുടെ ഭാര്യയായി അഭിനയിച്ച സ്ത്രീ വളരെ നന്നായി .

  • @anilpillai3512
    @anilpillai3512 Před 2 měsíci +77

    This Mandodari is really really rocking in all episodes..

  • @vsdvn
    @vsdvn Před 12 dny +2

    മറിമായം ഒരു രക്ഷയുമില്ല കലക്കി തിമിർത്തു ഇവരെല്ലാം ഇതേ പോലെ തുടർന്ന് മാറി മായം എപ്പിസോഡുകളിൽ തിളങ്ങട്ടെ. മ

  • @athulgourmet3410
    @athulgourmet3410 Před 2 měsíci +69

    ആ വരവ് എന്റെ രാഗാവേട്ടാ 😂😂

  • @ismailpsps430
    @ismailpsps430 Před 2 měsíci +16

    മണ്ടു ഒരു മണ്ടു തന്നേണ് 💐

  • @vipindaskp7692
    @vipindaskp7692 Před 2 měsíci +61

    ഭർത്താവിന് വില കൊടുക്കാത്ത ഒരു പെണ്ണിനേയും ഒരു ആണ് വില കല്പിക്കില്ല ഇത് ഒരു ജനറൽ സിക്കോളജി ആണ് ഇല്ല എന്നുണ്ടെങ്കിൽ ലൈക്‌ അടിച്ചാൽ മതി (കല്യാണം കഴിഞ്ഞ് 15 വർഷം കഴിഞ്ഞവർ ലൈക്‌ അടിച്ചാൽ മതി അല്ലാത്തവന്റ ലൈക്‌ താത്പര്യം ഇല്ല )

    • @sajeeshponnari9717
      @sajeeshponnari9717 Před 2 měsíci +6

      സിക്കോളജി അല്ല സൈക്കോളജി😂😂😂

    • @user-ws3zi8cd6x
      @user-ws3zi8cd6x Před 2 měsíci +1

      ഞാൻ ഫ്രീ ആയി ജീവിതം നയിക്കുന്നു...4വർഷം ആയി... ഒന്ന് കൂട്ടികൊണ്ട് പോണേ 😢... പഠിച്ചു വളർന്ന.. കുട്ടിയെ വളർന്നു വരട്ടെ 😂❤

    • @yahiya999dajam7
      @yahiya999dajam7 Před 2 měsíci

      സത്യം

    • @abz9635
      @abz9635 Před 2 měsíci +1

      ​@@sajeeshponnari9717സൈക്കോളജി അല്ല സൈകോലജി...
      ള prononce englishil ila...😂😂😂

    • @Matridavid
      @Matridavid Před 2 měsíci +4

      ​@@abz9635
      Prononce അല്ല pronounce ആണ് ....😁

  • @diljo77
    @diljo77 Před 2 měsíci +10

    ക്യാമറമൻ ഇടതു പക്ഷകാരൻ ആണ് എന്ന് തോന്നുന്നു... LDF സ്ഥാനാർഥി ആരിഫ് ന്റെ പോസ്റ്റർ നന്നായി കാണിക്കുന്നണ്ടല്ലോ 😜

  • @ajeeshaji1480
    @ajeeshaji1480 Před 2 měsíci +53

    സുഗതൻ ഫാൻസ്‌ കമോൺ

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de Před 2 měsíci +1

      Ende suhrthe, vere Ed peruvaadiyilaanengil njan Idin done paranjene. Pakshe marimayam actress onninonn mechamaan 😊❤

  • @sreekandannair6447
    @sreekandannair6447 Před 2 měsíci +25

    Mandothiri Aunty ye Kandaal PONNAMA BABU vine Pole Undu😂

  • @DreamRider-sv4ei
    @DreamRider-sv4ei Před 2 měsíci +33

    സുധി Hair transplant ചെയ്തല്ലോ

    • @Padmini1712
      @Padmini1712 Před 2 měsíci +1

      Sathyasheelan's hair also looks like Transplant,not Wig🤔

    • @manojacob
      @manojacob Před 2 měsíci

      Who is sudhi ?

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 2 měsíci +7

    സുമേഷ്ട്ടന് പകരം രാഘവണ്ണൻ നന്നായിട്ടുണ്ട്!

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci +6

    Good episode from Marremayam team's super 🌹🌹🌹❤❤❤❤

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci +6

    Good Back ground music also ❤❤❤❤

  • @artist6049
    @artist6049 Před 2 měsíci +35

    ന്റ പൊന്നോ വനിതാ നേതാക്കളെ സുഗതൻ വലിച്ചുകീറി 😂

  • @Hussainpallar
    @Hussainpallar Před 2 měsíci +51

    ഈ episode ഉണ്ണി പൊളി 🥳🫰🏼🔥

  • @yahiya999dajam7
    @yahiya999dajam7 Před 2 měsíci +10

    ഇന്ന് ഉണ്ണി തകർത്തു

  • @newsteps28
    @newsteps28 Před měsícem +2

    അസ്സലായിട്ടുണ്ട്.. മറിമായം team ന് അഭിനന്ദനങ്ങൾ💐💐💐👌👌👌👌🤝

  • @fundayspecial7273
    @fundayspecial7273 Před 2 měsíci +3

    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദുരഭിമാനം കൊണ്ട് പുറത്തു പറയാത്ത എത്ര സ്ത്രീകൾ ഉണ്ട് - റിസർവേഷൻ നായർ സ്പോട്ടഡ് 😂

  • @abhijithkuttu2070
    @abhijithkuttu2070 Před 2 měsíci +2

    Adipoli episode

  • @entertainmentfun1410
    @entertainmentfun1410 Před 2 měsíci +7

    Raghavettante hha nadatham😂😂

  • @ponnu1927
    @ponnu1927 Před 2 měsíci +4

    രാഘവേട്ടൻ്റെ നടത്തം😂😂😂

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 2 měsíci +27

    മാളക്ക് ജഗതിയിൽ ഉണ്ടായ " ഉണ്ണി" 😂😂

    • @maarsunfoodproducts4831
      @maarsunfoodproducts4831 Před 2 měsíci +1

      ഉണ്ണി എന്ന കലാകാരൻ്റെ കഴിവ് എന്താ എന്ന് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്

    • @mythoughtsaswords
      @mythoughtsaswords Před měsícem

      ​@@maarsunfoodproducts4831അല്ല- 2 പേരുടെയും കഴിവുള്ള കൊണ്ട്

    • @Risefromtheashes689
      @Risefromtheashes689 Před 15 dny

      ​@@maarsunfoodproducts4831 ente papa de Oppam anu unni sir work cheyyunath

  • @basteee2935
    @basteee2935 Před 2 měsíci +4

    Ragavettan nadatham😍😍😍

  • @neenurajesh6730
    @neenurajesh6730 Před 2 měsíci +389

    പ്രയാഗ മാർട്ടിൻ പോലെണ്ട് ഒരാളെ കാണാൻ

    • @artist6049
      @artist6049 Před 2 měsíci +50

      പ്രയാഗയേക്കാൾ ഭംഗിയുണ്ട്

    • @sudeeshdivakaran6217
      @sudeeshdivakaran6217 Před 2 měsíci +13

      Looks like Prayaga,Durga Krishna & Anshitha Aanji❤❤❤

    • @Knowledgefollower
      @Knowledgefollower Před 2 měsíci

      ഏതാ ഈ അന്‍ഷിത കഞ്ഞി?​@@sudeeshdivakaran6217

    • @ASUTHOSHMk
      @ASUTHOSHMk Před 2 měsíci

      അതേ, ദുർഗടെ എവിടെയോ ഒരു കട്ട്‌ ഉണ്ട് അവൾക്ക് ​@@sudeeshdivakaran6217

    • @JoybrewsDmm
      @JoybrewsDmm Před 2 měsíci +7

      Enikum thonni

  • @pennoosnishu5616
    @pennoosnishu5616 Před 2 měsíci +1

    Idh nammude greeshmayalle ...Amma sooparaa shoyile ...chechi abhinayam polichu to

  • @naazpullaranaazpullara4274
    @naazpullaranaazpullara4274 Před 2 měsíci +5

    ലക്ഷ്മി യുടെ സംസാര ശൈലി ഇഷ്ടമുള്ളവർ ഉണ്ടോ?

  • @ShanuSwali001
    @ShanuSwali001 Před 20 dny +1

    രാഗവട്ടൻ സൂപ്പർ 👍👍👍

  • @vibinlian6436
    @vibinlian6436 Před 2 měsíci +22

    ഉണ്ണീടെ വളിച്ച കോമഡി, പ്യാരി ആയിരുന്നേൽ പൊളിച്ചേനെ

    • @kristommundakayam4042
      @kristommundakayam4042 Před 2 měsíci +1

      atheyathe, correct.... enikkum thonni

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf Před 2 měsíci

      ഉണ്ണിക്ക് ബീഡി വലിക്കാൻ അറിയില്ല .

    • @ananthyv6544
      @ananthyv6544 Před 2 měsíci +1

      Correct. Unni over aanu

    • @user-kg9wz1mp3d
      @user-kg9wz1mp3d Před 2 měsíci +1

      Yes Ievan ippo maha boraa

    • @markmywords82
      @markmywords82 Před 2 měsíci +1

      ഉണ്ണി വേറെ പ്യാരി വേറെ...insult cheyyalle mwone

  • @divinshyami
    @divinshyami Před 2 měsíci +3

    രാഘവേട്ടന്റെ നടത്തം 😄😄

  • @riderandrider2304
    @riderandrider2304 Před 2 měsíci +19

    ഇതിലൂടെ നമ്മുക്ക് എന്ത് മനസിലായി സ്ത്രീകളെ ഒരു രീതിയിലും നന്നാക്കി എടുക്കാൻ പറ്റില്ല: തന്നെയുമല്ല.അവർ തമ്മിൽ ഒന്നിച്ചു നിന്നാലും പ്രശനമാണ്: '''സ്ത്രീ പുരുഷൻ്റെയൊപ്പം സമത്യം വേണമെന്ന് പറയുബോഴും സ്ത്രീകൾക്ക് തന്നെ സമത്വപെടാൻസാ തിക്കുന്നില്ല' ഏത് രീതിയിൽ നോക്കിയാലും പുരുഷൻ ഒരുപടി മുന്നിലാണ്

    • @gdgggggg
      @gdgggggg Před 2 měsíci +3

      എൻ്റെ റൈഡർ ചേട്ടാ😂😂😂

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de Před 2 měsíci +1

      100 💯 shadhamaanavum...........yojikkunnu

    • @sahalisha8433
      @sahalisha8433 Před 2 měsíci

      100

    • @AravindR-fi9cw
      @AravindR-fi9cw Před 2 měsíci

      Athukondanallo women empowerment vendi varunnath. Thulyark endina empowerment.

    • @AkbarvrakbarAkku
      @AkbarvrakbarAkku Před 2 měsíci

      വനിത കമ്മീഷൻ, ലേഡീസ് സീറ്റ് റിസർവ്,ledies ബോഗി ട്രെയിനിൽ
      അതൊക്കെ ഉണ്ടാക്കിയത് തന്നെ സ്ത്രീകൾ ദുർബലർ ആയത് കൊണ്ട് മാത്രമാണ്

  • @skybluewolfp1239
    @skybluewolfp1239 Před 2 měsíci +4

    ഉണ്ണിയേട്ടൻ wife 👍 നല്ല acting ❤

    • @sathyamsivam9434
      @sathyamsivam9434 Před 2 měsíci

      ശരിക്കും ഇതുപോലെ പാവം ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ രാജകുമാരിയെ പോലെ നോക്കിയേനെ എന്ന് മനസ്സിൽ തോന്നിപ്പിച്ചു

  • @valuesthanany7984
    @valuesthanany7984 Před 2 měsíci +6

    Sooper episode

  • @sanagirlqueen
    @sanagirlqueen Před 2 měsíci +3

    Yellow shirt boy nice acting god bless you

  • @Yourtubeeee
    @Yourtubeeee Před 2 měsíci +19

    😅😂 unni etn😂❤

  • @girijathakachan2119
    @girijathakachan2119 Před 2 měsíci +8

    പ്യാരി ജാതൻ എവിടെ

  • @illusionartistuk
    @illusionartistuk Před 12 dny

    Very good episode!
    Last text വനിതാ ദിനാശംസ'ക'ൾ ( ഒരക്ഷരം മിസ്സിംഗ് )

  • @sojicyesudas5527
    @sojicyesudas5527 Před 2 měsíci +7

    പരിപാടി വിജയം കാണാൻ പ്യാരിയെ ഇറക്കി കളിക്ക് 🙏🙏🙏🙏👍👍👍👍👍

  • @boogeykanguva
    @boogeykanguva Před 2 měsíci

    Mandu nte backil ulla aa Brown hair kuttiye eshtayi😁😍😍😍😍.. I like her😍😍😍 smile and acting eshtaaayi🖤.... Name nthanavo 😢😢😢
    Prayaka avle same facecut 😁athe pole style aaki alle😅

  • @nazarkv9443
    @nazarkv9443 Před 2 měsíci +2

    ,നാരികൾ നാരികൾ നാനാവിപത്തിൻ്റെ നാരായവേരുകൾ "
    ഈ വരികൾ എഴുതിയ ആൾക്കെതിരെ വനിതാദിനത്തിൽ പ്രതിഷേധിക്കേണ്ടെ?😂😂😂😂😂

  • @Ranjithk-dv7ws
    @Ranjithk-dv7ws Před 2 měsíci +1

    സുഗതൻ കലക്കി

  • @jabirmullungal1254
    @jabirmullungal1254 Před 2 měsíci +2

    പുതിയ നടൻമാർ ഒന്നും ഒട്ടും നിലവാരം ഇല്ല

  • @Faizinte
    @Faizinte Před 2 měsíci +4

    740 എവിടെ മാമ...

  • @prsrinivasan6764
    @prsrinivasan6764 Před 2 měsíci

    Good message to society 👏

  • @mohennarayen7158
    @mohennarayen7158 Před 2 měsíci +6

    Significant change is appreciated

  • @VijaySethupathi-nb5sh
    @VijaySethupathi-nb5sh Před 2 měsíci

    😅😅😅ejjathi show ❤

  • @anoos-gu1xn
    @anoos-gu1xn Před 2 měsíci +1

    Director ude perentha aarif ennano?

  • @mariojohn3452
    @mariojohn3452 Před 2 měsíci

    Climax super 👌

  • @ST-xx8dj
    @ST-xx8dj Před 2 měsíci

    Super episode 🎉

  • @manu24269
    @manu24269 Před 2 měsíci +3

    Raghav chetante mundum madakki aa varavu😂😂😂😂

  • @sajithc8446
    @sajithc8446 Před 2 měsíci +2

    saralayude jeevitham eniyum bakki 😢

  • @user-vo7kh4vb2d
    @user-vo7kh4vb2d Před 2 měsíci +3

    Sudi hair transplant cheythu

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty Před 2 měsíci +4

    നയകുട്ടി മറിമായം അഭിനയിക്കാൻ സൂപ്പർ

  • @ASDevu
    @ASDevu Před 2 měsíci +1

    Unni😂😂polichu

  • @digi-87
    @digi-87 Před měsícem

    എന്നോടനെ കുരക്കാൻ തുടങ്ങിയോ ഞാൻ കൊണ്ടുവന്ന നായ...😄😄😄 സൂപ്പർ 😀😀 ഉണ്ണി

  • @realistic2023
    @realistic2023 Před 2 měsíci

    Background oru repair shop pole unde. Full wires.

  • @hiltenhocks1506
    @hiltenhocks1506 Před 2 měsíci +1

    Ragevettan nadatham😂😂😂

  • @user-st6vp5dm4o
    @user-st6vp5dm4o Před 2 měsíci +2

    Prayaaga martin padam nirthiyo ipo idhilaano😮

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Před 2 měsíci +4

    ഉണ്ണിച്ചേട്ടന്റെ ഭാര്യ, കൗസല്ല്യ ടീച്ചർ superb ആക്ടിങ് 🥰🥰🥰🥰

    • @Padmini1712
      @Padmini1712 Před 2 měsíci

      Unni character Cheetha character. Male Chauvinist PIG.🤯🥵

  • @musthafapmk3800
    @musthafapmk3800 Před 2 měsíci +2

    ശരിക്ക് പറഞ്ഞാൽ നന്നാവില്ല എന്നർത്ഥം

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci

    Unni acting super 🌹🌹🌹

  • @messi-op2gd
    @messi-op2gd Před 2 měsíci +2

    Unni ❤

  • @georgemathews9051
    @georgemathews9051 Před 6 dny

    The BGM is super

  • @abhijithkuttu2070
    @abhijithkuttu2070 Před 2 měsíci +2

    Next episode 742

  • @sudheersudheer1873
    @sudheersudheer1873 Před 2 měsíci +1

    രാഘവേട്ടൻ 😂😂😂

  • @ramsheedramshi3318
    @ramsheedramshi3318 Před 2 měsíci +1

    രാഘവേട്ടൻ 😅

  • @sojicyesudas5527
    @sojicyesudas5527 Před 2 měsíci +1

    ആകെ രാഘവൻ ചെയേട്ടൻ കലക്കി 👍👍👍👍

  • @user-pm6lo5ro6y
    @user-pm6lo5ro6y Před 2 měsíci +4

    Ente mandoo😂

  • @mathewkl9011
    @mathewkl9011 Před měsícem +1

    സൂസൻ മാത്യു വിനെ വിളിച്ചാൽ മതി. 😂

  • @DMAngling
    @DMAngling Před 2 měsíci +1

    ❤❤

  • @user-se5fw9eu1u
    @user-se5fw9eu1u Před 2 měsíci +1

    No sound

  • @BobbyJoseph-cj6cx
    @BobbyJoseph-cj6cx Před 2 měsíci

    Episode 740 please upload

  • @adnanazeezpv
    @adnanazeezpv Před 2 měsíci +1

    😊😊

  • @ANOKHY772
    @ANOKHY772 Před 2 měsíci +3

    എന്നെ പോലെ തന്നെ ഉണ്ടല്ലോ എന്നെ കാണാൻ 🤔

  • @user-zz5qg7kk5f
    @user-zz5qg7kk5f Před 2 měsíci +3

    in the frame
    മൊത്തം പോസ്റ്ററും ആരിഫിന്റെ ആണല്ലോ കെ സി വേണുഗോപാലിനെ എവിടെയും കാണുന്നില്ലല്ലോ

    • @lonelyrider3503
      @lonelyrider3503 Před 2 měsíci

      Something fishy😆

    • @bhatsundares9637
      @bhatsundares9637 Před 2 měsíci

      തല്ലിപൊളി എപ്പിസോഡ് ആരിഫിനു വേണ്ടിയോ?

  • @ajinaji2193
    @ajinaji2193 Před 2 měsíci

    രാഘവേട്ടന്റെ നടത്തം. 🤣🤣🙌

  • @user-nb2zu2yj6p
    @user-nb2zu2yj6p Před 2 měsíci +1

    ഉണ്ണിയേട്ടൻ 👌👌👌

  • @nishanthviru5360
    @nishanthviru5360 Před 2 měsíci +2

    സത്യശീലൻ 😜😁

  • @vineshkumar7987
    @vineshkumar7987 Před 2 měsíci +1

    Ente raqaveatttan

  • @aryamg6685
    @aryamg6685 Před 2 měsíci

    Prayaga Martin pole oru Chchi nd
    Soundum ekadesham athpole nd...

  • @allenroy6541
    @allenroy6541 Před 2 měsíci +1

    What 😯 that

  • @kannanmv50
    @kannanmv50 Před 2 měsíci +1

    Unni🥰👌

  • @varghese671
    @varghese671 Před 2 měsíci +4

    Unni polichu 😂

  • @sulfeekarali4919
    @sulfeekarali4919 Před 2 měsíci

    740 എവിടെ

  • @cbvlekshmi9806
    @cbvlekshmi9806 Před 2 měsíci +3

    Why r u showing the pictures of ldf candidates behind the scenes

  • @jessyeaso9280
    @jessyeaso9280 Před 2 měsíci

    അഭിനയിക്കാൻ വേണ്ടി അഭിനയിക്കുമ്പോൾ പലരിലും ഒരു തന്മയത്വം തോന്നുന്നില്ല.. 🙁

  • @sadhreesworld4522
    @sadhreesworld4522 Před 2 měsíci

    URGENT....Mandu Raghavan 100 rupees comedy episode ariumo? onnu paraumo?

  • @HassanHassan-mw3cg
    @HassanHassan-mw3cg Před 2 měsíci +3

    Unnifan cmon😂

  • @mathewjohn8126
    @mathewjohn8126 Před 2 měsíci

    Ithenthaappaa onnu style aayi ithu kaanaam ennu karuthi irunnapou audio cut aaki. Ippol ellaam anganaa

  • @ShiyanIzin-vb4ul
    @ShiyanIzin-vb4ul Před 26 dny +1

    ഉണ്ണിയുടെ ഭാര്യ എന്റെ അമ്മ സൂപ്പറാ എന്ന ഷോയിലെ ചേച്ചിയല്ലേ

  • @Cowboy-hc4uf
    @Cowboy-hc4uf Před 2 měsíci

    ആരെയും വിശ്വസിക്കാൻ പറ്റില്ല.

  • @SurprisedBackgammon-wd3mt

    മണ്ഡോദരിയുടെ... ഞഞ്ഞാ പിഞ്ഞാ.. 😄😄

  • @johnmathew7369
    @johnmathew7369 Před 2 měsíci +10

    ഉണ്ണി ohh

  • @GOPALAN369
    @GOPALAN369 Před 2 měsíci +1

    യുദ്ധഭൂമിയിൽ ഏതാ ഒരു പുതിയ ഒരു സരള

  • @rishilpranav146
    @rishilpranav146 Před 2 měsíci

    *അലീന തങ്കച്ചൻ 🥰🥰🥰🥰*