വയനാട് ആവർത്തിക്കാതിരിക്കണമെങ്കിൽ Why do landslides occur

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 91

  • @rishalmohd4173
    @rishalmohd4173 Před měsícem +119

    ഇത്രേം informative ആയിട്ടുള്ള വീഡിയോസ് ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് Dude വേണ്ടത്ര റീച്ച് കിട്ടുന്നില്ല എന്നാണ് സത്യം

  • @user-vo8tj1fx4o
    @user-vo8tj1fx4o Před měsícem +123

    നിങ്ങൾ പറയുമ്പോൾ ഇടയ്ക്ക് സിനിമ രംഗങ്ങൾ കൂടി പറയുന്നത് ആസ്വാദകരമാണ് 😊👍

  • @user-fe3ou5nc7h
    @user-fe3ou5nc7h Před měsícem +53

    പ്രതീക്ഷിച്ച ഒരു വിഷയമാണ് പ്രത്യേക നന്ദി അറിയിക്കുന്നു ഇതുപോലെ യുള്ള ബോധ വൽക്കരണം നമ്മുടെ നാടിൻ്റെ ഇന്നത്തെ അവസ്ഥയുക്ക് അത്യാവശ്യമാണ് എല്ലാ നന്മകളും നേരുന്നു

  • @jobinjoseph5204
    @jobinjoseph5204 Před měsícem +31

    Controlled മണൽ വാരൽ ആവശ്യമാണ്. നദികൾ മുഴുവൻ എക്കലും, മണ്ണും നിറഞ്ഞ് നിൽക്കുകയാണ്. വാരാൻ തുടങ്ങിയാൽ അസ്തിവാരം വരെ വാരാനും പാടില്ല. എല്ലാത്തിനും ഒരു പരിധി വേണം

  • @lalgyvasu8295
    @lalgyvasu8295 Před měsícem +39

    ഞാൻ ഒരു കുമിളിക്കാരൻ ആണ് മുല്ലപെരിയാർ ഡാമിന് ഏറ്റവും നല്ല പരിഹാരം വണ്ടിപെരിയറിൽ നിന്ന് ലോവർക്യപ്പിലേക്ക് ഡണലാണ് പരിഹാരം പക്ഷേ തമിഴ് നാടിന് കരന്റ് എടുക്കാൻ പറ്റില്ല ഡാം നിലനിർത്തിയാൽ ഇവിടുത്തെ ഭരണപ്രതിപക്ഷ ത്തിന് തമിഴ് നാട്ടിൽ ഏക്കർ കണക്കിന് സ്ഥലം കിട്ടും

  • @Pradeep.c.k
    @Pradeep.c.k Před měsícem +16

    ന്റെ മോനെ....വീഡിയോ കുറിച്ചുള്ള അഭിപ്രായം....
    ചാക്കോച്ചിയുടെ പവർ പോലെ ഉള്ളത് ഉള്ളത് പോലെ പറഞ്ഞ mass വീഡിയോ.
    അതിൽ ഉപരി താങ്കൾ എപ്പോഴും നൽകാറുള്ള ജാഗ്രത... അത് ഈ വീഡിയോലും ക്ലിയർ ആയി അവതരിപ്പിച്ചിരിക്കുന്നു. Weldon bro...

  • @noufalmajeed6223
    @noufalmajeed6223 Před měsícem +41

    ഇതു കാലങ്ങൾ ആയിട്ടു ഞങൾ പറയുന്ന കാര്യമാണ് മണലു വാരിയാൽ അത് പിനീട് ഉണ്ടാകും പാറ അങ്ങനല്ല

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Před měsícem +39

    ഭാരതപ്പുഴയിലെല്ലാം പലയിടങ്ങളിലും ഏകദേശം കരയോടൊപ്പം പുഴ നികന്നിരിക്കുകയാണ്.

  • @bettypurayidam5645
    @bettypurayidam5645 Před měsícem +7

    Mr. Dude താങ്കൾ ആരെയും ഭയക്കാതെ കാര്യങ്ങൾ തുറന്ന് പറയുന്നു 🤝👍 Video എന്തു കൊണ്ടും നന്നായിരിക്കുന്നു 👍

  • @aromalcb8773
    @aromalcb8773 Před měsícem +4

    വേറെ ഒരാളുടെ vlog പോലും ഇത്രെയും ശ്രെദ്ധയോടെ കേട്ടിരിക്കാറില്ല..... നിഷ്പക്ഷനായ ഓരോ മലയാളിയും.. ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.... കെട്ടിരിക്കാൻ തോന്നുന്ന അവതരണം... ഒരുപാട് ഇഷ്ടം സുഹൃത്തേ.... ഇനിയും ഒരുപാട് വിഷയങ്ങളിൽ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്നു... ഭാവുകങ്ങൾ ❤️❤️

  • @josew202
    @josew202 Před měsícem +30

    ഭരിക്കുന്നവരുടെ ബിനാമികൾ ആണ് പാറമുതലാളിമാർ എന്നതിനാൽ പഞ്ചായത്ത് ന് കാശ്കിട്ടിയിട്ട് ഞങ്ങൾക്ക് എന്ത് കിട്ടാനാ എന്നാണ് ചിലർ പറയുന്നത്. ഇതൊക്ക പല സമയത്തും പറയുമ്പോൾ രാഷ്ട്രീയക്കാർ,പറയുന്നവരെ പുച്ഛിച്ചു സംസാരിക്കുകയോ അല്ലെങ്കിൽ കേട്ടില്ല എന്ന് നടിക്കുകയോ ആണ് ചെയ്യുന്നത്. ഇവിടെയുള്ള പരിസ്ഥിതി വാദികൾ ആണ് ഇക്കാര്യത്തിന് കൂടുതൽ ഉത്തരവാദികൾ. കാരണം അവർ ആളുകൾ എത്താത്ത മലകളിൽ പോയി സമരം ചെയ്യാനുള്ള ആത്മാർത്ഥത ഇല്ല മറിച്ചു നാട്ടിൽ പുഴയിൽ നിന്നും മണ്ണ് വാരാൻ തടസ്സം നിന്ന് എന്തൊക്കെയോ ചെയ്യുന്നു എന്ന് ഇവരുടെ യജമാനന്മാരെ കാണിക്കാൻ ഉള്ള വെമ്പൽ ആണ് ഇന്നുള്ളത്. മഴ പണ്ടും ഇത് പോലെ പെയ്തിരുന്നു പക്ഷെ ഇന്ന് പുഴ മുഴുവൻ മണൽ നിറഞ്ഞു കിടക്കുന്നതിനാൽ വെള്ളം ഒഴുകി പോകുന്നതിന് തടസ്സം ഉള്ളത് കൊണ്ട് അപ്പോൾ തന്നെ വെള്ളപ്പൊക്കം വരുന്നു. എന്ത് പറയാനാ ഭൂലോക ആർത്തിക്കാർ തലപ്പത്ത് ഇരിക്കുമ്പോൾ കക്കാനുള്ള വഴി അല്ലേ അവർ കാണു.

  • @meeras.g8087
    @meeras.g8087 Před měsícem +15

    മണൽ വാരുക ആണ് പിന്നെയും adoot ചെയ്യാവുന്നതാണ്. അതും അധികമാകുമ്പോളാണ് ബുദ്ധിമുട്ടാവുക.., Controlled മണൽ വാരാലാണ് അഭികാമ്യം.

  • @subashvareity9221
    @subashvareity9221 Před měsícem +4

    മലപ്പുറത്ത്‌ താമസിക്കുന്ന എനിക്ക് മുല്ലപെരിയാർ ഡാമിന്റെ ഒരു വീഡിയോ കണ്ട് പേടിയായി. അപ്പോൾ അവിടെ താമസിക്കുന്നവരുടെ അവസ്ഥ എന്താവും. Dude നിങ്ങളുടെ വീഡിയോ ആണ് പേടി മാറ്റാൻ സഹായിച്ചത് 👍👍

  • @sreemalappuram
    @sreemalappuram Před měsícem +7

    മണൽ വിഷയത്തിൽ താങ്കൾ പറയുന്നത് വളരെ ശരിയാണ്. പോലീസ് സ്റ്റേഷൻ പരിസരത്തും സിവിൽസ്റ്റേഷൻ കോംപൗണ്ടിലും പിടിച്ചിട്ട മണൽ ലോറികൾ ഇപ്പോഴും കിടന്ന് നശിക്കുന്നത് കാണാം. അനധികൃതമായി മണലെടുത്തപ്പോൾ പിച്ചിട്ടത്. ഇത് നിയമപ്രകാരം ലേലം ചെയ്ത് കൊടുത്തിരുന്നെങ്കിൽ സർക്കാരിന്റെ കാലിഖജനാവിലേക്ക് വല്ലതും വീണേനെ. വെള്ളപ്പൊക്കം കുറഞ്ഞേനെ. നായ്ക്കും നരിക്കും ഒന്നും കിട്ടാതെ പോകുന്ന അവസ്‌ഥ. ആരുടെയൊക്കെയോ സ്വാർത്ഥതാത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. എല്ലാറ്റിനും മുകളിൽ ഇരിക്കുന്ന രാഷ്ട്രീയക്കാരും അവരെ തിരഞ്ഞെടുത്തു എഴുന്നള്ളിക്കുന്ന ജനവും ഉത്തരവാദികളാണ്.

  • @shinitha9164
    @shinitha9164 Před měsícem +42

    എല്ലാവരും ഈ വീഡിയോ like,കമന്റ്‌, എന്നിവ ചെയുക... ആളുകൾ ഇത് കാണണം..

  • @bijuchoothupara4255
    @bijuchoothupara4255 Před měsícem +5

    പറയേണ്ട കാര്യങ്ങൾ വളരെ വ്യക്തതയോടെ അവതരിപ്പിച്ചു 👍

  • @user-ir6br6jb2j
    @user-ir6br6jb2j Před měsícem +68

    ഇതൊക്കെ പറയാൻ ഒരാളും ചാനലും ഉണ്ടല്ലോ എന്ന ആശ്വാസം ❤❤❤

  • @santhoshjohn3050
    @santhoshjohn3050 Před měsícem +3

    Dude, ഏറെ ഇൻഫോർമേറ്റീവ് ആയ ഈ വീഡിയോയ്ക്ക് നന്ദി. മധ്യ ആഫ്രിക്കൻ ഭരണകൂടങ്ങളുടെ നിലവാരത്തിലേക്ക് റവന്യൂ സിവിൽ തലത്തിൽ നാം താണു പോകുന്നുണ്ടോ എന്നത് ഏറെ .ഖേദകരമാണ്. പ്രകൃതി നൽകുന്ന വിഭവങ്ങൾ ആവാസ വ്യവസ്ഥയെ ചലഞ്ച് ചെയ്യാതെ ഉപയോഗിക്കുക എന്നതിന് പകരം പ്രകൃതി തകർത്ത് ഊറ്റിയെടുക്കുക എന്ന നിലവാരത്തിൽ എത്തിയപ്പോൾ നമ്മുടെ പണിയും തീർന്നു

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp Před měsícem +7

    പുഴയിലെ മണൽവാരുവാൻ ജനങ്ങൾ അധികാരികളിൽ സമർത്ഥം ചെലുത്തുക. ഇല്ലെങ്കിൽ പോയ വേറെ ദിശയിലേക്ക് ഒഴുകും എല്ലാ കോറി ഉടമയും എല്ലാ രാഷ്ട്രീയക്കാരനും പോകും

  • @jacobjohn9001
    @jacobjohn9001 Před měsícem +16

    താങ്കൾ പറഞ്ഞത് പോലെ പുഴയിൽ നിന്നും നദിയിൽ നിന്നും മണൽ വാരി ആഴം കുട്ടിയാൽ മഴ പെയ്യുംപോൾ ആ മഴവെള്ളം പുഴയിൽ ഉൽ കൊള്ളാൻ സ്ഥലം ഉണ്ടാകും. അത് വിടുകളിലും, നിരപ്പു സ്ഥലങ്ങളിലും ഉണ്ടാകുന്ന വെള്ള ശല്ല്യം ഒരു പരുതി വരെ ഒഴിവാക്കാം....
    രണ്ട് പുഴയിൽ ആഴം കൂടുംമ്പോൾ മലകളിൽ ഉള്ള ജലം ചെറു ഊറ്റുകളായി നദിയിലേകും. പുഴകളിലേക്കും ഒഴുകും കന്നുകളിൽ ജലം കെട്ടിനിൽകില്ല... ഇതൊക്കെ ഇവിടത്തെ ഭരണകർത്താകൾക്കും അറിയാം..പക്ഷേ ഇവനൊക്കെ പാവങ്ങളെ കൊന്നു അവരുടെ ശവം തിന്നെ പഠിച്ചിട്ടുള്ളു. ഇതൊക്കെ പറയുമ്പോൾ ഒരു ചൊരപ്പും ഇല്ലാത്ത കുറെ എണ്ണം ഇറങ്ങും പുഴ സംരക്ഷിക്കാൻ എന്ന ഭാവേന

  • @baifinv.k1399
    @baifinv.k1399 Před měsícem +19

    I liked that term.. കുഞ്ഞാട് and മുട്ടനാട്..😂

  • @sujishasubash7776
    @sujishasubash7776 Před měsícem +3

    പുഴയിൽ നിന്നും നിയന്ത്രിത അളവിൽ മണൽ വാരട്ടെ.. 👏🏻👏🏻👏🏻

  • @shanz8650
    @shanz8650 Před měsícem +30

    ഞാൻ ഇത് മറ്റുള്ളവരോട് പറയുമ്പോൾ അവർ എന്നെ കളിയാക്കുമായിരുന്നു 😢

  • @awesomebuddy6744
    @awesomebuddy6744 Před měsícem +5

    നിലവിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുള്ള ഏതൊരു സ്ഥലം എടുത്തു പരിശോധിച്ചാലും അവിടെ അല്ലെങ്കിൽ അതിന്റെ സമീപത്തോ മുകളിലോ അശാസ്ത്രീയമായ രീതിയിലുള്ള മണ്ണെടുക്കലുകൾ ഉണ്ടായിട്ടുള്ളതായി കാണാൻ സാധിക്കും, ചിലപ്പോൾ മലയുടെ മറുഭാഗത്തോ ആയിട്ട് ക്വാറികൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങൾ ആയിരിക്കാം. പലതും ഗവണ്മെന്റ് ഒത്താശയോടെ ആണ് പ്രവർത്തിക്കുന്നത്.
    അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ പെർമിറ്റ് ലഭിക്കുന്നതിന് നമ്മുടെ നാട്ടിൽ ബുദ്ധിമുട്ടില്ല താനും. സാധാരണക്കാരന് ഒരു ചെറിയ വീട് വെക്കണമെങ്കിൽ കാലങ്ങൾ കാത്തിരിക്കണം അതേസമയം റിസോർട്ടുകൾ പോലുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഇത്തരം പരിസ്ഥിതി ലോല പ്രദേശങ്ങളിൽ കെട്ടിപ്പൊക്കുന്നത് യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയാണ്.
    ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ ശാസ്ത്രീയ പഠനങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങുന്നു , ഇത്തരം കാര്യങ്ങൾ സോഷ്യൽ മീഡിയകളിൽ അടക്കം പങ്കുവെക്കുന്നവർക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുന്നു. മാഫിയകൾക്ക് ഒത്താശ ചെയ്തു ഇതിനെതിരെ ശബ്ദമുയർത്തുന്നവരുടെ വാ മൂടിക്കെട്ടി ജനങളുടെ ജീവിതം കുരുതികൊടുത്തു കൊള്ളലാഭം കൈപ്പറ്റുകയാണ് പലരും .
    എന്തെങ്കിലും ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ബോധം ഉണർന്നു കുറച്ചു ദിവസത്തെ മീഡിയ ചർച്ചകളിൽ മാത്രം ഒതുങ്ങി പോകാതെ ജനങ്ങൾ നാം എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരെ ഉത്തരവാദിത്ത പൂർവം ഒരുമിച്ചു അണിചേരണം. ദശലക്ഷക്കണക്കിനു ആളുകളുടെ ജീവന് ഭീഷണി ആയിട്ടുള്ള മുല്ലപെരിയാർ പോലുള്ള ജലബോംബുകൾ മനപ്പൂർവം കണ്ടില്ലന്നു നടിച്ചു വലിയൊരു ദുരന്തത്തിന് ഇനിയും നമ്മൾ അവസരമൊരുക്കി കൊടുക്കരുത്.
    #justice4kerala #savemullapperiyar #savekerala

  • @Colours_n_colours
    @Colours_n_colours Před měsícem +4

    അതു മാത്രമല്ല പണ്ട് മണലിട്ട് പൂശിയിരുന്ന വീടിനൊക്കെ നല്ല തണുപ്പ് ആയിരുന്നു... ഇപ്പോൾ പാറപ്പൊടിയും m- Sandum മറ്റുമൊക്കെ ആയപ്പോൾ ചൂട് കൂടുതൽ ആയി 😥😌

  • @kingdomofheaven9729
    @kingdomofheaven9729 Před měsícem +7

    ക്വാറി ഉടമകൾക്ക്‌ വേണ്ടി ഇനിയും ഒത്താശ ചെയ്യുന്ന ഉദ്ദ്യോഗസ്ഥരെ സമൂഹത്തിന്‌ മുന്നിലെത്തിക്കണം , നിലവിൽ എല്ലാ രാഷ്ട്രീയക്കാർക്കും ക്വാറി ഉടമകൾ നല്ലതോതിൽ പണമെറിഞ്ഞ്‌ കൊടുക്കുന്നുണ്ട്‌

  • @joseprakas5033
    @joseprakas5033 Před měsícem +36

    ഈ സർക്കാർ വന്നതിന് ശേഷം ക്വാറി ദൂര പരിധി 50 മീറ്റർ ആക്കി കുറച്ചു

  • @_Sravan_
    @_Sravan_ Před měsícem +3

    Good explanation. 🤝🏻

  • @premrajt7022
    @premrajt7022 Před měsícem +4

    Very serious and thoughtful information .thank you.

  • @deffrinjoseph
    @deffrinjoseph Před měsícem +7

    ഏത് പൊട്ടനും മനസിലാകും പക്ഷെ ഭരിക്കുന്നവർക്ക് അല്ലെങ്കിൽ ഉദ്യോഗസ്ഥ വൃന്ദത്തിന് മനസിലാകില്ല. അവര് കൈകൂലി വാങ്ങികൊണ്ടേയിരിക്കും.

  • @sanalkumarvg2602
    @sanalkumarvg2602 Před měsícem +20

    ജനം പെറ്റ് പെരുകുമ്പോള്‍ , താമസിക്കാന്‍ സ്ഥലം കിട്ടാതെ വരും അന്നേരം കണ്ണില്‍ കണ്ട സകല സ്ഥലത്തും അത് മലയുടെ അടിവാരം ആയാല്‍ പോലും അവിടെയും താമസിക്കേണ്ടി വരും ഇതാണ് സത്യം . അപ്പോള്‍ പരിഹാരം എന്നത് ഇനി എങ്കിലും ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം കൊണ്ട് വരിക ഉള്ളവര്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ നല്‍കുക ..അല്ലാതെ പെറ്റ് കൂട്ടി മുന്നോട്ട് പോയാല്‍ ഇതേ പോലെ സകല സ്ഥലത്തും വീടുകള്‍ ഉയരും , അത് അവസാനം ഇങ്ങനെ ആകും ..USE COMMON SENSE !! മതവും ജാതിയും വളര്‍ത്താന്‍ പ്രസവ യുദ്ധം നടത്തുന്നവര്‍ ഇനി എങ്കിലും ഈ പരിപാടി നിര്‍ത്തുക ..ഇന്ന മതക്കാര്‍ എന്നല്ല എല്ലാവരും ഒരുമിച്ചു തീരുമാനിക്കുക ..

  • @nithinthomas7527
    @nithinthomas7527 Před měsícem +3

    ഈ കാര്യം തന്നെയാണ് ഞാൻ എപ്പോഴും പറയുന്നത്.

  • @jipsyvymel2681
    @jipsyvymel2681 Před měsícem +2

    അഭിനന്ദനങ്ങൾ 👍👍

  • @sajipaulose7485
    @sajipaulose7485 Před měsícem +5

    Correct

  • @Nurselife123
    @Nurselife123 Před měsícem +3

    👍👍

  • @anandhuknp514
    @anandhuknp514 Před měsícem +4

    💯 true...

  • @renjuv2746
    @renjuv2746 Před měsícem +7

    കുറച്ച് മണല്‍ വാരാം എന്ന് പറഞ്ഞാല്‍ മൊത്തം വാരി സൈഡ് ഇടിഞ്ഞു വീണ് പുഴയും പുഴയോര വും തകര്‍ക്കും

  • @AkhilEapen
    @AkhilEapen Před měsícem

    നിയമങ്ങൾ സാധാരണക്കാരന് വേണ്ടി മാത്രം ഉള്ളതാണ്... ബലവാൻമാർ എന്നും നിയമത്തിന് അധീനാരാണ്

  • @sajanjohn6808
    @sajanjohn6808 Před měsícem +1

    Bro you are 💯 correct this the correct reason for flood and this type disaster because politicians are quarry binami😢

  • @bijurahana2616
    @bijurahana2616 Před měsícem +2

    മണൽ കുഴിയിൽ വീണു 2 പേർ മരിച്ചു അത് നിരോധിച്ചു നൂറുപേരെ ഒരുമിച്ചു കൊന്നു

  • @prasannanpv9048
    @prasannanpv9048 Před měsícem +4

    താങ്കളുടെ ചങ്കൂറ്റം അപാരംതന്നെ....

  • @user-ex8fv7fo6f
    @user-ex8fv7fo6f Před měsícem +4

    ആൺകുട്ടി

  • @jaisonthomas5379
    @jaisonthomas5379 Před měsícem

    താങ്കൾ പറഞ്ഞത് എല്ലാം നൂറുശതമാനം സത്യം ...

  • @pramodpk9826
    @pramodpk9826 Před měsícem +7

    സത്യം 👍

  • @shihabjannah7981
    @shihabjannah7981 Před měsícem +3

    എവിടുന്ന് ഇത്രയും അറിവ് കിട്ടുന്നത് സഹോ ..

  • @annieranji7021
    @annieranji7021 Před měsícem +1

    വളരെ സത്യം

  • @shabeerali-rj1ox
    @shabeerali-rj1ox Před měsícem

    ഇപ്പോൾ നിർമ്മിക്കുന്ന പുതിയ വീടുകളുടെ മുറ്റം ഇന്റർലോക്ക് ആണ് കൂടുതൽ ചെയ്യുന്നത് അതുമൂലം ഭൂമിയിൽ വെള്ളം ഇറങ്ങുന്നില്ല അതും ഒരു കാരണമാണ്

  • @skcp_in
    @skcp_in Před měsícem +2

    ❤❤❤

  • @narayanannamboothiri4780
    @narayanannamboothiri4780 Před měsícem

    Well said brother🎉🎉🎉

  • @fareedthivvakatil8459
    @fareedthivvakatil8459 Před měsícem +3

    ഇത് ഒരു പരമാർത്ഥമാണ് ഇതൊക്കെ പറയാൻ ഒരു പ്രമുഖ ചാനലും ഇല്ല

  • @harikrishnankg77
    @harikrishnankg77 Před měsícem +3

    പാറമടകൾ നിലച്ചാൽ പലരുടെയും വരുമാനം നിലക്കും നാട്ടിലെ മുതലാളിമാർ ഒക്ക വേറെ എങ്ങോടെങ്കിലും പോകേണ്ടി വരും.

  • @jithu_1779
    @jithu_1779 Před měsícem +1

    Expected video❤

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Před měsícem +3

    😢😢wayanadu

  • @SunilKumar-mh1yo
    @SunilKumar-mh1yo Před měsícem +2

    ❤🙏👍

  • @satheeshnediyath879
    @satheeshnediyath879 Před měsícem +1

    👍

  • @vedhika4650
    @vedhika4650 Před měsícem +6

    Dude മുല്ലപ്പേറിയറിനെ പറ്റി ഒരു വീഡിയോ ചെയ്യണം അത്യാവശ്യ മാണ്

  • @TheJintopjoy
    @TheJintopjoy Před měsícem

    ഇനി മണൽ വാരാൻ തുടങ്ങിയാലും മണൽ ആർക്കും വേണ്ട

  • @bijurahana2616
    @bijurahana2616 Před měsícem +1

    എനിക്ക് കുറെ കാലം മുതൽ തോന്നിയിരുന്നു

  • @jibin8345
    @jibin8345 Před měsícem +1

    💯💯

  • @varghesemathai8277
    @varghesemathai8277 Před měsícem

    അവതാരകൻ പറഞ്ഞത് പച്ചയായ സത്യം എന്നാൽ കെട്ട ജനങ്ങൾ ഭൂരിപക്ഷമുള്ളിടത്തോളം കാലം സതൃത്തിന് എന്ത് വിലയാണുള്ളത്?😮😮

  • @tkdhanesh01
    @tkdhanesh01 Před měsícem +2

    ക്വാറികൾ എല്ലാം ബിനാമികൾ ആണ്.

  • @kichunirmalnirmal826
    @kichunirmalnirmal826 Před měsícem +1

    🤝🤝👍

  • @joyjoseph3332
    @joyjoseph3332 Před měsícem

    well .....

  • @userktl1162
    @userktl1162 Před měsícem

    മണൽ വാരുക, മുല്ലപെരിയാർ എത്രയും പെട്ടന്ന് പുതുക്കി പണിയുക..

  • @abdulsamadpallimanjalil3805
    @abdulsamadpallimanjalil3805 Před měsícem +1

    ഇതൊക്കെ ആര് കേൾക്കാൻ, ഉത്തരവാദിത്തം ഉള്ള ഒരു ഭരണ കൂടം ഇവിടെ യില്ല, ജനങ്ങളുടെ കാര്യം അവർക്ക് പുല്ലു വിലയാണ്

  • @SebinS-se9yw
    @SebinS-se9yw Před měsícem +2

    മലയോര മേഖലയിൽ ഉളളവർ ഇതിനൊക്കെ മൗനം സമ്മതം എന്ന രീതിയിൽ മുന്നോട്ടു പോകുന്നു..ആയതിനാൽ മരണം അവരെ മാടി വിളിക്കുന്നു😢

  • @unnikrishnant8033
    @unnikrishnant8033 Před měsícem +1

    കുഞ്ഞാടുകളും മുട്ടനാടുകളും.....
    അത് കലക്കി.😂

  • @anithakottappuramappu7377
    @anithakottappuramappu7377 Před měsícem

    പാ റപ്പൊടി മുറ്റത്തിടുമ്പോൾ കാൽ നോവുന്നുണ്ട് കുട്ടികൾക്കും മൃഗങ്ങൾക്കും ഒട്ടും നടക്കാൻ പറ്റുന്നില്ല.

  • @mathewkuttyj3759
    @mathewkuttyj3759 Před měsícem +2

    പഞ്ചായത്തുകൾ മണൽ വാരി ഡിപ്പോ വഴി ന്യായ വിലക്കു ജനങ്ങൾക്ക് കൊടുക്കണം. അതിന് ജനകീയ സൊസൈറ്റി രൂപീകരിക്കണം. പഞ്ചായത്തിന് വരുമാനം കൂടും, പാറ മടകളിൽ സ്ഫോടനം ഒഴിവാക്കി ഹോളിൽ കെമിക്കൽ ഒഴിച്ചാൽ പാറ വലിയ കഷണ മായി കിട്ടും. അതിനെ ബുൾഡൊസ്സർ ഉപയോഗിച്ച് ചേർത്താക്കിയാൽ മതി. വീടും ഭൂമിയും വിണ്ടു കീറുന്നത് ഒഴിവാക്കാം.

  • @himalharidas8105
    @himalharidas8105 Před měsícem

    Last dailog

  • @Anas-mb2nb
    @Anas-mb2nb Před měsícem +1

    മന്ത്രിമാരുടെയൊക്കെ ബിനാമികളുടേതാവും ഇതൊക്കെ അതല്ലേ...

  • @roshroshan840
    @roshroshan840 Před měsícem

    മണൽ രൂപപ്പെടാൻ എത്ര കാലം എടുക്കും?

  • @nimeeshchristin6334
    @nimeeshchristin6334 Před měsícem

    നോക്കിയിരുന്നു എന്താ ഒന്നും പറയാത്തത്. എന്ന് 😢

  • @abdulgafoor7080
    @abdulgafoor7080 Před měsícem

    M sand ആവുമ്പോൾ ഭരിക്കുന്നവരുടെ വീട്ടിൽ പണം എത്തും മണൽ വാരുമ്പോൾ സാധാരണക്കാർ ഭൂരിഭാഗം പട്ടിണിക്കാർ നിയന്ത്രിതം ആയി മണൽ എടുക്കുക ഡാം മുകളിൽ നിന്നും മണൽ എടുക്കുക

  • @moneyfocus9680
    @moneyfocus9680 Před měsícem

    പക്ഷെ പാറ പൊട്ടിച്ചാൽ ഒരു കുഴപ്പവും ഇല്ലന്ന് അല്ലെ ഒരു സയന്റിസ്റ് പറഞ്ഞെ

  • @knowledgecity5501
    @knowledgecity5501 Před měsícem

    Escape from india😅😅😅

  • @Master80644
    @Master80644 Před měsícem +2

    മണല് വാരാം ആക്രാന്തം മൂത്ത് വാരരുത്
    പാറ പൊട്ടിക്കാം ഒരു മയത്തിലൊക്കെ ...
    മണ്ണെടുക്കാം ....
    ആക്രാന്തം ആർത്തി...
    അണ്ണാക്കിൽ പണം തിരുകിയാൽ e നശിച്ച നാട്ടിൽ എന്തും നടക്കും

  • @sanu9550
    @sanu9550 Před měsícem

    കോഴിക്കോട് മുക്കം ഭാഗം എന്നത് വയനാട് മേപ്പാടി മലനിരകളുടെ മറുഭാഗം ആണ് അവിടെ ഒരുപാട് ക്രഷർ,ക്വാറി കൾ ഉണ്ട് അവിടെയുള്ള ക്വാറികളുടെ blasting impact ആണ് landslide ഉണ്ടാകുവാൻ ഉള്ള കാരണം. അതിനു പരിഹാരം കണ്ടില്ലെങ്കിൽ അതു അവസാനം കക്കാടം പൊയിൽ, കൂടരഞ്ഞി, തിരുവമ്പാടി, etc... ഈ സ്ഥലങ്ങൾ ഒക്കെ മണ്ണിനടിയിൽ ആകും എന്തെന്നാൽ വയനാടൻ മലനിരകളുടെ ചരിവ് നോക്കുവാണെങ്കിൽ ഉരുൾ പൊട്ടിയാൽ നേരെ ഈ സ്ഥലങ്ങളുടെ മേലേക്ക് ആയിരിക്കും പതിക്കുക അതു അവിടുള്ള സാദാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാർ ആക്കും. ആയതിനാൽ മുക്കം നിവാസികളെ നിങ്ങൾ തന്നെ മനസിലാക്കി വേണ്ട നടപടികൾ തുടങ്ങിക്കോളൂ..

  • @ansarbeegam3355
    @ansarbeegam3355 Před měsícem +3

    👍👍👍

  • @anishathampi957
    @anishathampi957 Před měsícem +1

    👍👍

  • @ksimongeorge5020
    @ksimongeorge5020 Před měsícem +1

    👍

  • @k.s.robingeorge8848
    @k.s.robingeorge8848 Před měsícem +1

    ❤❤

  • @ibrahimkoyi6116
    @ibrahimkoyi6116 Před měsícem +1

    👍🏻❤️

  • @godzon1034
    @godzon1034 Před měsícem +2

    👍👍

  • @vijirajeev1166
    @vijirajeev1166 Před měsícem +2

    👍👍👍

  • @sonasukumaran4559
    @sonasukumaran4559 Před měsícem +2

    👍👍

  • @Bunny-i8v
    @Bunny-i8v Před měsícem

    👍👍

  • @sujishasubash7776
    @sujishasubash7776 Před měsícem

    👍🏻👍🏻👍🏻