നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ - Things you don’t know about Korea | Explained

Sdílet
Vložit

Komentáře • 33

  • @user-yv5ib8ti7m
    @user-yv5ib8ti7m Před 2 lety +350

    ഇന്ത്യ എത്ര സുന്ദരം മതം ജാതി ഇല്ലാതെ ഇരുന്നാൽ മതി

  • @teslamyhero8581
    @teslamyhero8581 Před 2 lety +182

    ഇന്ത്യ, ഇന്ത്യ, ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳🇮🇳
    ❤❤❤❤❤💋💋💋💋💋

  • @craftypolitician5313
    @craftypolitician5313 Před 2 lety +192

    ഉത്തര കൊറിയ യിലെ ഭരണാധികാരിയെ ആരാധിക്കുണ ആൾക്കാർ നമ്മുടെ നാട്ടിലും ഉണ്ട്

  • @bijuthomas3715
    @bijuthomas3715 Před 2 lety +158

    ഉത്തരകൊറിയ ,ചൈന. മനുഷ്യരാശിയുടെ പൊതുശത്രു.

  • @Rannivlogy9656
    @Rannivlogy9656 Před 2 lety +155

    ചത്താലും ഞാൻ ഉത്തരകൊറിയായിൽ പോവില്ലാ 😳

  • @fareedthivvakatil8459
    @fareedthivvakatil8459 Před 2 lety +100

    ഈ ഭരണം അവസാനിപ്പിക്കാൻ ആവിടെ ആരുമില്ലെ ഇതിനൊരു അവസാനം ഉണ്ടാവില്ലെ

  • @abhinandhhari5242
    @abhinandhhari5242 Před 2 lety +42

    India uyir 💥😯👑.... 🇮🇳

  • @Itsdeva.
    @Itsdeva. Před 2 lety +46

    ഈ ആധുനിക യുഗത്തിൽ ഇങ്ങനെയോ 😯

  • @vinuvmx1684
    @vinuvmx1684 Před 2 lety +48

    ഏറ്റവും നല്ല വഴി അവിടെച്ചെന്ന് പെടാതിരിക്കുക...
    അമേരിക്ക പല തവണ വധിക്കാൻ പദ്ധതിയിട്ടു.. പക്ഷേ തലനറിഴയ്ക്ക് രക്ഷപെട്ടു..

  • @harischonadiloveindia9002
    @harischonadiloveindia9002 Před 2 lety +117

    ഹൈക്യരാഷ്ട്രസഭ എല്ലാം ഒരു തമാശ ആണല്ലേ. മനുഷ്യാവകാശ സംഘടന അതിലും വലിയ കോമഡി.

  • @MRMALAYALIGAMING
    @MRMALAYALIGAMING Před 2 lety +42

    5:07
    കാറല്ല bro അതൊരു മിലിട്ടറി ജീപ്പാണ്.അവിടന്ന് രക്ഷപെട്ടത് north korean ആർമിക്കാരൻ ആണ്😃

  • @remyanandhini8105
    @remyanandhini8105 Před 2 lety +176

    ഇന്ത്യയിൽ ജനിച്ചതു ഭാഗ്യമായി കരുതുന്നു 🙏

  • @marvalgamerr
    @marvalgamerr Před 2 lety +41

    Proud to be an Wayanadan🔥😌

  • @DEADPOOL-bn5cz
    @DEADPOOL-bn5cz Před 2 lety +75

    ഒരു സംശയം ഇത്രയ്ക്ക് കഷ്ടപ്പാട് ഉള്ളതാണെങ്കിൽ ഉത്തരകൊറിയയിൽ എന്തേ ഒരു പട്ടാള അട്ടിമറി പോലും സംഭവിക്കുന്നില്ല എന്തുകൊണ്ട് ജനങ്ങൾ അവിടുത്തെ ഗവൺമെന്റിന്റെ നേരെ തിരിയുന്നില്ല

  • @adamjoanrfk2174
    @adamjoanrfk2174 Před 2 lety +28

    ഇന്ത്യ ❤️

  • @albinpeter8721
    @albinpeter8721 Před 2 lety +61

    ഒരു പക്ഷെ kim ഇന്റെ കൈയിൽ ആണവായുധം ഇല്ലെഗിൽ കിമ്മിനെ ആരും sredhikila 😄

  • @MidHuN--dj0
    @MidHuN--dj0 Před 2 lety +109

    അമേരിക്ക വിചാരിച്ചാൽ കൊറിയ ഒരു പിടി ചാരം 🤣

  • @marvalgamerr
    @marvalgamerr Před 2 lety +9

    Intresting 🔥👏👏🏆

  • @croo733
    @croo733 Před 2 lety +21

    എന്ത് കൊണ്ട് ഇവർ ഇതിനെതിരെ pradhishedhikkunnilla 🤔

  • @christoredskull7296
    @christoredskull7296 Před 2 lety +7

    Iniyum itharam vedio venam

  • @kummayam2.0
    @kummayam2.0 Před 2 lety +19

    ഇന്ത്യ👌👌⚡️⚡️⚡️❤❤❤❤🥰🥰

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Před 2 lety +90

    കേരളം ഈ പോക്ക് പോയാൽ ഒന്നേൽ north korea അല്ലെൽ അഫ്ഗാനിസ്ഥാൻ😂

  • @angrymanwithsillymoustasche

    സത്യത്തിൽ കൊറിയ ഒന്നേയുള്ളു. വടക്ക് ഒരു ആശയവും തെക്ക് മറ്റൊരാശയവും. ചൈനയും അങ്ങനെ തന്നെ.

  • @Saji325-12
    @Saji325-12 Před 2 lety +26

    ഉത്തര കൊറിയയിൽ ഭരണം
    മാറണമെങ്കിൽ സോവിയറ്റ്
    യൂണിയനിൽ ഗോർബച്ചേവ്
    വന്നതുപോലെ ചൈന ആകെ
    മാറി ജനാധിപത്യം സ്വീകരിക്കു
    മ്പോൾ ഉത്തര കൊറിയൻ
    ഭരണകൂടം തകർന്നടിയും.
    റൊമാനിയയുടെ ഏകാധി
    പതിക്ക് സംഭവിച്ച ദുരന്തം
    ഉത്തര കൊറിയൻ ഭരണാ
    ധികാരിക്ക് സംഭവിക്കും. അല്ലെ
    ങ്കിൽ ലോക യുദ്ധ സാഹചര്യം
    ഉണ്ടായാൽ ജനകീയ കലാപം
    പവും പട്ടാളം ഭരണാധികാരികളെ
    കയ്യൊഴിയുന്ന സാഹചര്യം ഉണ്ടാ
    വുകയും ചെയ്താൽ മതി.

  • @kiranrs7959
    @kiranrs7959 Před 2 lety +35

    പട്ടിണി കൊറിയ

  • @kattankuttan3786
    @kattankuttan3786 Před 2 lety +12

    ഇവിടുത്തെ ജാതി പ്രശ്നങ്ങൾ എത്ര നിസ്സാരം. ഇതിനെ ഒന്ന് സഹിക്കാൻ കഴിഞ്ഞാൽ ഇവിടെ സ്വർഗ്ഗം അല്ലേ. എന്നാൽ നാം ആഗ്രഹിക്കുന്ന എല്ലാം സ്വർഗ്ഗമായി കാണാനാണ്. അത് സാധിക്കുമോ. എന്തെങ്കിലും ഒരു വിഷമം അനുഭവിക്കണം. അത് ജാതി പ്രശ്നത്തിൽ തീരുന്നു.

  • @mrkombanff7254
    @mrkombanff7254 Před 2 lety +7

    Pand cheyda aa video link tarumo

  • @ameerameer291
    @ameerameer291 Před 2 lety +30

    അവിടുത്തെ ജനങ്ങൾക്ക്‌ ഒക്കെ ഒത്തിട്ട് കൈകാര്യം ചെയ്തുടെ 🤔

  • @aneesk4375
    @aneesk4375 Před 2 lety +44

    ഇന്ത്യക്കാരും നാട് വിടുന്നുണ്ട്

  • @aneesk4375
    @aneesk4375 Před 2 lety +46

    കറുത്തവനായതിന്‍റെ പേരില്‍ പോലീസിന്‍റെ ബൂട്ടിന് അടിയിയില്‍ ചതഞ്ഞരഞ്ഞതും അമേരിക്കയി വെടിവച്ച് കൊല്ലുന്നതും മറക്കണ്ട എവിടെയും മനുഷ്യന് സ്വര്‍ഗം അല്ല

  • @gireeshkumarr8368
    @gireeshkumarr8368 Před 2 lety +24

    അവിടത്തെ ജനങ്ങൾ സംതൃപ്തരായിരിക്കും. അതു കൊണ്ടല്ലേ അവർ ഭരണത്തിന് എതിരേ തിരിയാത്തത്. ഒറ്റപ്പെട്ട സംഭവം ഏതു രാജ്യത്തും കാണാവുന്നതാണ്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ക്ഷേമങ്ങളും അവർക്ക് ജീവിക്കാൻ ആവശ്യമായ വരുമാനങ്ങളും ലഭിക്കുകയാണെങ്കിൽ സർക്കാരിനെതിരെ തിരിയേണ്ട ആവശ്യം വരുന്നില്ലല്ലോ. പിന്നെ ബന്ധനം എന്ന് പറയുന്നത് പല രാജ്യത്തും പല രീതിയിൽ ആണ് എന്നുള്ളതല്ലേ ?.