ചൈനയെക്കാൾ സമ്പത്തുള്ള വികസിത രാജ്യം - The richest part of the world is Indian subcontinent

Sdílet
Vložit

Komentáře • 27

  • @nithi80568
    @nithi80568 Před 2 lety +150

    ഇന്ത്യ develop ആകത്തതിന് പ്രധാന കാരണം ജാതി വ്യവസ്ഥ +അതിൻ്റെ മനോഭാവവും ആണ് മനുഷ്യരെ മനുഷ്യരായി കണ്ടാൽ എല്ലാ നടും രക്ഷപ്പെടും

  • @Ebonicz07
    @Ebonicz07 Před 2 lety +127

    ഭാരതത്തിൽ corruption ഇല്ലാതായാൽ തന്നെ ഭാരതം ഒരു വികസിത രാജ്യത്തിന് തുല്യം ആയേനെ, even with huge military spending

  • @jovinthomas3359
    @jovinthomas3359 Před 2 lety +245

    ബ്രിട്ടീഷുകാർ തുടങ്ങിയ മതത്തിന്റെ പേരിൽ ഉള്ള ഭിന്നിപ്പിച്ചു ഭരിക്കൽ സ്വാതത്രത്തിന് ശേഷവും ഇവിടെ തുടരുന്നു

  • @psoorian9236
    @psoorian9236 Před 2 lety +132

    എന്തൊക്കെ കുറ്റം പറഞ്ഞാലും കേരളത്തിൽ പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള പൊളിയാത്ത പാലങ്ങളോ റോഡുകളോ ഉണ്ടെങ്കിൽ അത് ഒരു നൂറ്റാണ്ട് മുൻപ് ബ്രിട്ടീഷുകാർ പണിതിട്ടതായിരിക്കും.

  • @mthejus6740
    @mthejus6740 Před 2 lety +118

    ബ്രിട്ടീഷുകാരും, ഹിന്ദു വർഗ്ഗീയ വാദികളൂം, മുസ്ലിം വർഗ്ഗീയ വാദികളും തുല്യ ഉത്തരവാദികളാ

  • @arakkalabuco704
    @arakkalabuco704 Před 2 lety +46

    ഇന്ത്യയുടെ ഹൈപർലൂപ്പ് പ്രോഗ്രാമിനെ പറ്റി വീഡിയോ ചെയ്യോ ബ്രോ

  • @olapeepi-9
    @olapeepi-9 Před 2 lety +48

    അങ്ങനെ എങ്കിൽ ഞാൻ ഒരു കാര്യം ഉറപ്പ് പറയാം ഇന്ത്യ പണ്ടേ ജനസംഗ്യയിൽ ഒന്നാമത് എത്തിയേനെ തീർച്ച

  • @herries_academy
    @herries_academy Před 2 lety +30

    Bro srilanka india merge ചെയ്താൽ എങ്ങനെ ഉണ്ടാകും ഒരു video ചെയ്യുമോ

  • @aslamt.a2196
    @aslamt.a2196 Před 2 lety +19

    Can you do a video about rise of Germany after the second world war?.pls reply.

  • @nayanapp4217
    @nayanapp4217 Před 2 lety +37

    1.
    ഇന്ത്യ ജനസംഘ്യ യിൽ 1st പണ്ടേ ആയേനെ.2 one കറൻസി for വിശാല ഇന്ത്യ
    3. No ബംഗ്ലാദേശ് & പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം.

  • @ajicalicutfarmandtravel8546

    I appreciate your hard work..
    Best wishes dear..
    Love from kozhikode

  • @aswins.p7155
    @aswins.p7155 Před 2 lety +5

    Great content 👌

  • @gopakumarn5945
    @gopakumarn5945 Před 2 lety +20

    ഇന്ത്യാ 3 ട്രിലിയൻ കടന്നു , അതുപോലെ ചൈന 18 ട്രലിൺ കടന്നു കോവിഡ് കഴിഞ്ഞപ്പോൾ , അതുപോലെ അമേരിക്ക 22 ട്രിലിൻ കഴിഞ്ഞു ,

  • @laijuantony4383
    @laijuantony4383 Před 2 lety +15

    വിഭജിച്ചാലും കുഴപ്പം ഇല്ല, സ്വാതന്ത്ര്യം കിട്ടിയാൽ മതി എന്നു ചിന്തിച്ച നേതാക്കന്മാർ ഉണ്ടായിരുന്നില്ലേ?

  • @kiranpillai
    @kiranpillai Před 2 lety +3

    Very true 👍

  • @rambo6152
    @rambo6152 Před 2 lety +35

    ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പും ഇവിടെ വർഗീയത ഉണ്ടായിരുന്നു നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടർ ബി ആർ അംബേദ്കർ എഴുതിയ പാക്കിസ്ഥാൻ ഓവർ പാർട്ടീഷൻ ഓഫ് ഇന്ത്യ (പാക്കിസ്ഥാൻ അഥവാ ഇന്ത്യ വിഭജനം) എന്ന ബുക്ക് വായിക്കാവുന്നതാണ് പിന്നെ മൊത്തം വായിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അതിൻറെ വാല്യം 13 മുതൽ വായിച്ചാൽ മതി ഇവിടെ നടന്ന മതകലാപത്തിന്റെ മതത്തിൻറെ പേരിലുള്ള കൂട്ടക്കൊലയുടെ ഏകദേശം ചിത്രം കിട്ടും

  • @sreedevivimal1422
    @sreedevivimal1422 Před 2 lety +17

    Hope the conflicts ends one day....

  • @anandvs4388
    @anandvs4388 Před 2 lety +10

    Very informative video Dude 🇮🇳🇮🇳🇮🇳

  • @gouthamkrishna8156
    @gouthamkrishna8156 Před 2 lety +10

    Divide and Rule

  • @ss-en6ft
    @ss-en6ft Před 2 lety +5

    10 ലക്ഷം അളുകൾ കൊല്ലപ്പെട്ടു

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  Před 2 lety +20

    amzn.to/3PkG1JQ
    amzn.to/3OhvqOA സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
    amzn.to/3IS7NLn Freedom At Midnight

  • @malayali801
    @malayali801 Před 2 lety +26

    ഇങ്ങനെ തന്നെ ആണ് മിടിൽ ഈസ്റ്റിലും ചെയ്തത് അവരുടെ വംശവും മറ്റും നോക്കാതെ എണ്ണ മാത്രം ഓഹരി ഭാഗം ചെയ്യുന്നതുപോലാണ് അവരുടെ മാപ്പ്
    ഉദാഹരം കുർദ്ധിസ്ഥാൻ വലിയ ഒരു ജനാവിഭാഗത്തിന് ഒറു ചെറിയ രാജ്യം പോലുമില്ല അവരിന്നും പോരാടുന്നു