എന്തുകൊണ്ട് പുതു തലമുറ ഇന്ത്യ വിട്ട് പോകുന്നു | Santhosh George Kulangara | Exclusive Chat |

Sdílet
Vložit
  • čas přidán 29. 12. 2022
  • Santhosh George Kulangara talks about Indian youth migration and major
    changes in 2022. | Exclusive Chat |
    2022-ൽ ലോകത്തിനുണ്ടായ മാറ്റങ്ങളെപ്പറ്റി സന്തോഷ് ജോർജ് കുളങ്ങര.
    #SanthoshGeorgeKulangara #ExclusiveInterview
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : mobile.manoramaonline.com
  • Zábava

Komentáře • 1,5K

  • @Beetroote
    @Beetroote Před rokem +1221

    കേരളത്തിന്റെ മുഖ്യ മന്ത്രി
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര ❤
    എത്ര പേര് വോട്ട് ചെയ്യും ഇവിടെ .

    • @Gilbertory
      @Gilbertory Před rokem +34

      അയാളെ വെറുതെ വിട്ടേക്കു

    • @sarunkumar6753
      @sarunkumar6753 Před rokem +23

      ഇന്ത്യയുടെ PM ആകണം

    • @arungkrishnan3250
      @arungkrishnan3250 Před rokem +54

      ഫുൾ സപ്പോർട്ട് എന്ന് പറയുന്ന ആൾക്കാരിൽ പകുതിയും അരിവാൾ ചുറ്റിക കാണുമ്പോൾ അതിനു തന്നെ കുത്തും.

    • @siljosebastian4856
      @siljosebastian4856 Před rokem +5

      American president akanam 😂 ororthakum oronnu paranjittundu… ayalk cm ayi vijayikanamenkil pullik athinu agraham undavanam…. Nigak enthu e samoohathinu cheyyan pattunnu chinthik… veruthe mandatharam parayathe

    • @yobyag
      @yobyag Před rokem +6

      Ayalude nattukar polum cheyilla

  • @jeffmathews363
    @jeffmathews363 Před rokem +205

    ഇത്രയും നെഗറ്റീവ് ചോദ്യങ്ങൾ ചോദിച്ച അതിന് എല്ലാം അണ്ണാക്കിൽ അടിച്ച പോലെ മറുപടി പറഞ്ഞ ഒരു ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല.. 😄😄

    • @dailydose380
      @dailydose380 Před rokem

      നിന്നെ പോലെയുള്ള മൈരനെയും ഞാനും ആദ്യമായി കാണുന്നു

    • @thealean777
      @thealean777 Před rokem +1

      സത്യം 😂

    • @pmlgrand
      @pmlgrand Před rokem +5

      നെഗറ്റീവ് ചോദ്യം ചോദിച്ചാൽ മാത്രമേ positive കാര്യങ്ങൾ അറിയാൻ കഴിയൂ..
      ചോദ്യങ്ങൾക്ക് പ്രസക്തിയില്ല..
      ഉത്തരങ്ങൾ നമുക്ക് നൽകുന്ന വീക്ഷണ ബോധം ആണ് നമുക്ക് ആവശ്യം

  • @digun2470
    @digun2470 Před rokem +674

    എന്നും പോസിറ്റീവ് മാത്രം ചിന്തിക്കുന്ന ആഗ്രഹിക്കുന്ന പ്രവര്‍ത്തിക്കുന്ന പ്രചോദിപ്പിക്കുന്ന മനുഷ്യന്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര🧡🙏

    • @radhakrishnangeetha2033
      @radhakrishnangeetha2033 Před rokem

      എന്തെങ്കിലും ഒരു കള്ളം പറഞ്ഞു സ്വന്തം നാടിനെ ഇകഴ്ത്താൻ ശ്രമിക്കുന്ന നിങ്ങളും , കേരളത്തെ പ്പറ്റിയും , ഇന്ത്യയെ പ്പറ്റിയും നല്ലത് വരുത്താൻ വേണ്ടി ശ്രമിക്കുന്ന സന്തോഷ്‌ ജോർജ് കുളങ്ങരയും .

    • @roby-v5o
      @roby-v5o Před rokem +5

      ♥️♥️♥️👍👍

    • @devr8423
      @devr8423 Před rokem +4

      100%❤️

    • @PKSDev
      @PKSDev Před rokem +5

      തീർച്ചയായും ! ഒരു ഭരണാധികാരിയാവാൻ വേണ്ടതായ അനുഭവസമ്പത്ത് !👌👍🙏

    • @tompaul983
      @tompaul983 Před rokem +3

      Am

  • @Linsonmathews
    @Linsonmathews Před rokem +325

    ഇങ്ങേരെ കൊണ്ട് നമ്മുടെ രാഷ്ട്രീയക്കാർക്ക് ക്ലാസ്സ്‌ എടുപ്പിക്കണം.. കുറച്ചു ബോധം ഉണ്ടാവട്ടെ എല്ലാത്തിനും. SGK 🤗❣️❣️❣️

    • @speedtest8166
      @speedtest8166 Před rokem

      Rashtreeyakkar ethu Level thanthayillayma kaanichalum avare oombi nadakkunna naanam ketta parry adimakal ullidatholam Kaalam onnum nadakkilla

    • @annababu7970
      @annababu7970 Před rokem +5

      Enthinu time kalayanam

    • @abcdefgh8403
      @abcdefgh8403 Před rokem +5

      മുളയിൽ വളം വച്ചിട്ട് കാര്യം ഇല്ല.

    • @kavithagokul5
      @kavithagokul5 Před rokem +10

      ബോധം ഇല്ലായ്മ ആണ് രാഷ്ട്രീയ തിന് ഉള്ള criteria

    • @uniquetravel1070
      @uniquetravel1070 Před rokem +7

      പി സി ജോർജ്ജ്, മുകേഷ്, പിണറായി വിജയൻ, റിയാസ്, ശിവൻ കുട്ടി തുടങ്ങിയവർക്ക് ബോധോദയം ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? യഥാർത്ഥത്തിൽ വോട്ടർമാരെ പ്രബുദ്ധരാക്കേണ്ടതുണ്ട്, അപ്പോൾ മാത്രമേ ശരിയായ ആളുകൾ തിരഞ്ഞെടുക്കപ്പെടൂ.

  • @cmuneer1597
    @cmuneer1597 Před rokem +723

    ഇദ്ദേഹത്തിന്റെ ഏത് ഇന്റർവ്യൂ എപ്പോൾ കണ്ടാലും അപ്പോൾ തന്നെ കാണും

  • @ajeshkollam5937
    @ajeshkollam5937 Před rokem +123

    ഇദ്ദേഹത്തെപ്പോലെ ദീർഘവീക്ഷണം ഉള്ളവരെ വേണം രാജ്യത്തിൻ്റെ ഭരണം ഏൽപ്പിക്കാൻ 👍

    • @kwtkkkk6881
      @kwtkkkk6881 Před rokem +2

      ഏല്പിച്ചിട്ട് കാര്യമില്ലലോ അതു ചെയ്യാൻ സമ്മതിക്കണ്ടേ അപ്പുറത്തും ഇപ്പുറത്തും നിന്ന് തകർക്കാൻ റെഡിയായി നിക്കുവല്ലേ

  • @swaminathan1372
    @swaminathan1372 Před rokem +151

    ചാനൽ ഏതായാലും സന്തോഷേട്ടൻ്റ മുഖം കണ്ടു കഴിഞ്ഞാൽ ഇടം, വലം നോക്കാതെ കണ്ടിരിയ്ക്കും...👍👍👍

  • @krajkumarannair7207
    @krajkumarannair7207 Před rokem +75

    നമ്മൾ മലയാളികള്‍ തമിഴ്നാട്,ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന പുരോഗതി പോലും കണ്ട് പഠിക്കാത്തവർ ആണ്.

    • @alliswell1776
      @alliswell1776 Před rokem

      നമ്മൾ മറ്റുള്ളവരെ engane നശിപ്പിക്കും എന്ന ചിന്താഗതിയിൽ ജീവിക്കുന്നവരാണ്.

  • @anaz734
    @anaz734 Před rokem +256

    ചോദ്യത്തിനേക്കാൾ
    മികച്ച മറുപടി ✨️

  • @jinupokkathil
    @jinupokkathil Před rokem +821

    കമ്മ്യൂണിസം കേരളത്തെ ബാധിച്ച കാൻസർ ആണ് അതു എത്രയും പെട്ടെന്നു മുറിച്ചു മാറ്റിയില്ലെൻകിൽ കേരളം ശ്രീലങ്കയപ്പോലെ ആയി തീരും ഉടനെ 😢😢😢😢

    • @sarunkumar6753
      @sarunkumar6753 Před rokem +178

      ബിജെപി ഇന്ത്യയെ ബാധിച്ച കാൻസർ

    • @hh00790
      @hh00790 Před rokem +52

      @@sarunkumar6753 രണ്ടും ശരിയാണ്

    • @coconutpunch123
      @coconutpunch123 Před rokem +2

      ശ്രീ ലങ്ക ഭരിച്ചത് കമ്മ്യൂണിസ്റ്റുകൾ ആണോ ഊളെ

    • @coconutpunch123
      @coconutpunch123 Před rokem +2

      തീവ്ര വലതു പക്ഷ രാജപക്ഷെ കുടുംബം അല്ലേ ശ്രീ ലങ്കയെ നശിപ്പിച്ചത്?

    • @mossadgaming2830
      @mossadgaming2830 Před rokem +111

      കമ്യൂണിസ മല്ല നമ്മൾ അടക്കമുള്ള മനുഷ്യരാണ് ആദ്യം മാറേണ്ടത്

  • @SKYMEDIATv
    @SKYMEDIATv Před rokem +168

    ജീവിതത്തെ അത്രമേൽ വിസ്മയിപ്പിച്ച വ്യക്തി ❤

  • @manojpillaai
    @manojpillaai Před rokem +54

    സന്തോഷ് ചേട്ടന്റെ പറഞ്ഞ ഓരോ മറുപടിയും എത്ര സത്യസന്ധമായ അവലോകനമാണ്,ഒരു പൊളിറ്റിക്കളോ മതപരമായ പരിഗണ ഇല്ലാതെ വളരെ സത്യസന്ധമായ കാര്യം❤️❤️

  • @aromalsidharth9212
    @aromalsidharth9212 Před rokem +106

    Last words 🔥🔥🔥🔥🔥നമ്മൾ പട്ടിണി പാവങ്ങൾ എന്നറിയപ്പെ ടണോ...അതോ വേണമെങ്കിൽ ഒരു ഒളിമ്പിക്സ് വരെ നടത്താൻ കെൽപ്പുള്ളവർ എന്നറിയപ്പെടണോ...

    • @hasnaavvathottill1415
      @hasnaavvathottill1415 Před rokem

      @FILO3s$ chance illa.... കേരളത്തിൽ സ്ഥലം ഇല്ല

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před rokem +81

    മലയാളികളെ വിസ്മയിപ്പിച്ച ലോക സഞ്ചാരി ♥️💙🧡💚💛

  • @jobymemuriyil
    @jobymemuriyil Před rokem +40

    ലോകം എന്തെന്ന് നമ്മൾ പഠിക്കുന്നു.. പതിയെ നമ്മളും നന്നാവും... ♥️

  • @jafarkk1682
    @jafarkk1682 Před rokem +73

    നിങ്ങളെപ്പോലെ നിങ്ങളുടെ വാക്കുകളും സുന്ദരമാണ്.

  • @O2Global
    @O2Global Před rokem +120

    നമ്മുടെ സിനിമ മേഖല ഇപ്പോഴും ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കയ്യടി കിട്ടാനും , പാർട്ടിയെ പ്രീതിപ്പെടുത്താനും നമ്മുടെ സിനിമകളിൽ ഇപ്പോഴും സംരംഭകരേയും, ബിസിനസ്സുകാരെയും, മുതലാളിമാരെയും മോശക്കാരായി ചിത്രിയ്ക്കരിക്കുന്ന ഒരു രീതി ഉണ്ട്. ഇത് കണ്ടു വളരുന്ന പുതു തലമുറയുടെ ഉള്ളിലും ഇത്തരം ചിന്തകൾ കടന്നു കൂടുകയാണ്. അടുത്തിടെ ഇറങ്ങിയ ‘പടവെട്ട് ‘എന്ന സിനിമ ഉദാഹരണം

    • @coconutpunch123
      @coconutpunch123 Před rokem +2

      നേരായ രീതിയിൽ ബിസിനസ് ചെയ്യുന്നവർക്ക് ആരും എതിരല്ല.

    • @tttggg3524
      @tttggg3524 Před rokem +28

      @@coconutpunch123 ആരാണ് ഈ വിഡ്ഢിത്തരം താങ്കളോട് പറഞ്ഞത്?താങ്കൾ കുറച്ച് പൈസയുമായി ഒരു ബിസിനസ് ചെയ്യാൻ പുറപ്പെടുക ഗവൺമെന്റ് അംഗീകാരം കിട്ടണമെങ്കിൽ വില്ലേജ് ഓഫീസിലെ തൂണ് മുതൽ സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുന്നവർക്ക് വരെ കൈക്കൂലി കൊടുക്കണം.

    • @AVyt28
      @AVyt28 Před rokem +1

      @@tttggg3524 kayikulike ethira neyamam undalo...pinne enthina kayikuli kodukunne?

    • @coconutpunch123
      @coconutpunch123 Před rokem +3

      @@tttggg3524 അതൊക്കെ നിങ്ങളുടെ തോന്നൽ ആണ്. ഇപ്പോൾ വ്യവസായങ്ങൾക്ക് അനുമതി കിട്ടാൻ ഏക ജാലക സംവിധാനം ഉണ്ട്. വളരെ പെട്ടെന്ന് permit കിട്ടും
      എത്രയോ വ്യവസായ സ്ഥാപനങ്ങൾ ഉയർന്നു വരുന്നു.

    • @765gafagshshsyey
      @765gafagshshsyey Před rokem +2

      cinema anu e rajyam thane nashipikkunne!

  • @ClubhouseFV
    @ClubhouseFV Před rokem +40

    ഏത് ചോദ്യത്തിനും വ്യക്തമായ കൃത്യമായ മറുപടിയും കാഴ്ചപ്പാടുമുള്ള വ്യക്തിത്വം. യാത്രയിലൂടെ ലോകവീക്ഷണവും ജീവിതവീക്ഷണവും നമ്മേ പഠിപ്പിച്ച മലയാളി ❤️

  • @firstbellmedia19
    @firstbellmedia19 Před rokem +76

    കൃത്യം ,വ്യക്തം..
    ഒരു 30 വര്‍ഷം മുന്നെ ഇത്പോലെ ചിന്താ ശേഷിയുള്ള കുറച്ച് പേര്‍ രാജ്യം ഭരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് കാര്യ പ്രാപ്തിയുള്ള പ്രതിപക്ഷവും ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് എന്റെ ഇന്ത്യയും മനോഹരമാവുമായിരുന്നു.

    • @sarunkumar6753
      @sarunkumar6753 Před rokem

      ഇപ്പോൾ പോലും ഊളകൾ ആണ് ഇന്ത്യ ഭരിക്കുന്നത് പിന്നെയാ

    • @Wingedmechanic
      @Wingedmechanic Před rokem +6

      30 വർഷം മുൻപേ ചിന്താശേഷിയും കാര്യപ്രാപ്തിയും ഉള്ള കുറച്ച് പേർ രാജ്യം ഭരിച്ചത് കൊണ്ടാണ് ഇന്ന് ഇന്ത്യ ഈ നിലയിലെങ്കിലും എത്തിയത്. അതിൽ ഒരാള് പി വി നരസിംഹ റാവു. രണ്ടാമത്തെ ആൾ മൻമോഹൻ സിംഗ്. അവർ അന്ന് തുടക്കമിട്ട മാറ്റങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മൾ യൂ ട്യൂബിൽ കമൻ്റ് ഇടുന്നതിന് പകരം ഇപ്പൊ UNICEF ഇൻ്റെ ഗോതമ്പ് മാവ് വാങ്ങാൻ ക്യു നിൽക്കുന്നുണ്ടാവുമായിരുന്നു. പ്രശ്നം കഴിവുള്ള നേതാക്കൾ ഇല്ലാത്തതല്ല. ഉള്ളതിനെ ഭരിക്കാൻ തിരഞ്ഞെടുക്കാനറിയാത്ത കഴുതയായ പൊതുജനം ആണ്. ആകെ ഒരു മാറ്റം വന്നത് ഇപ്പോഴാണ്. അതും തെരഞ്ഞെടുത്തത് കഴിവ് നോക്കിയല്ല, ജാതി, മതം പാർട്ടി ഒക്കെ നോക്കിയാണ്. പക്ഷേ ആരുടെയോ ഭാഗ്യത്തിന് വന്നതിൽ കുറച്ച് പേര് കഴിവുള്ള ആളുകളായിപ്പോയി.

    • @georgevj2666
      @georgevj2666 Před rokem +1

      ലോകത്തെ ആദ്യമായി നമ്മുടെ മുൻപിൽ എത്തിച്ച ആദ്യ വ്യക്തി സന്തോഷ് ജോർജ് കുളങ്ങര .

    • @nobodyishere7915
      @nobodyishere7915 Před rokem +1

      @@Wingedmechanic Satyamaanu bro idaan correct 🥰

    • @sayooj3716
      @sayooj3716 Před rokem

      Under UPI govt massive corruption occured. No corruption under current nda govt. Bjp 🔥🔥🔥

  • @kavithagokul5
    @kavithagokul5 Před rokem +8

    വെറും അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍.. രണ്ടുപേരുടെയും ചിന്താ ശ്രേണി യില്‍ ഉള്ള വ്യത്യാസം വ്യക്തം ❤️🌟SGK💫✨⭐🌟😍

  • @sammathew8147
    @sammathew8147 Před rokem +85

    സന്തോഷ് സാറിനോട് ചോദ്യം ചോദിക്കാനും വേണം ഒരു യോഗ്യത ഇല്ലെങ്കിൽ ചോദിക്കുന്ന ആളുടെ നിക്കറ് കിറുന്ന ഉത്തരം കിട്ടും... പറഞ്ഞേക്കാം..

    • @dresdenpharma
      @dresdenpharma Před rokem

      correct

    • @irshadhussain7312
      @irshadhussain7312 Před rokem

      😁😁😁

    • @muraligopalan6087
      @muraligopalan6087 Před rokem +4

      ശരിയാണ് 😄😄ശ്രീ കണ്ഠൻ സാറിനോട്‌ ചോദിച്ചാൽ പുള്ളി ഞെട്ടും. 😄

  • @Life_Vision_
    @Life_Vision_ Před rokem +28

    നാട് വിട്ട് പോകാൻ ഒരു കാരണം SJK 😍.കുറെ മലയാളികളെ കര കയറ്റിയ മനുഷ്യൻ ❤

  • @kirandileep3228
    @kirandileep3228 Před rokem +235

    Kgfill റോക്കിയെ പറ്റി പറയുന്ന പോലെ ആണ് ഇന്ത്യയുടേയും അവസ്ഥ "സ്വർണ്ണ പാത്രം അവർ ചില്ലറ പൈസ ഇടാൻ ഉപയോഗിക്കുന്നു"

    • @tttggg3524
      @tttggg3524 Před rokem +20

      ലോകത്ത് ഇന്ത്യ രാജ്യത്തിന് പ്രത്യേകിച്ച് ഒരു പദവിയും ഇല്ല സാംസ്കാരികമായി നോക്കുകയാണെങ്കിൽ ആഫ്രിക്കൻ വനാന്തരങ്ങളിലെ കാട്ട് ജാതിക്കാരുടെ സംസ്കാരം അത്രയേ ഉള്ളൂ. സംഘി മാനസരുടെ തള്ളുകൾ മാത്രമാണ് ഇന്ത്യ എന്തോ വലിയ സംഭവമാണ് എന്ന് എഴുന്നള്ളിക്കുന്നത്. താങ്കൾ പറഞ്ഞ സ്വർണ്ണ പത്രത്തിൽ ചില്ലറ ഇടുന്നവർ അല്ല ഇന്ത്യക്കാർ നൈജീരിയയിൽ നിന്നും വന്ന ഉടായിപ്പുകൾക്ക് എല്ലാ വിറ്റ് പെറുക്കി സ്വർണ്ണ വെള്ളരിക്കക്ക് മുതൽ മുടക്കുന്ന വിവരദോഷികളാണ്.

    • @kirandileep3228
      @kirandileep3228 Před rokem +7

      @@tttggg3524 ividuthe govt onnum nalla pole tourism support cheyyathathu kond anu .Pinna waste management okke shokam anu . State ,central onnu manasu vecha tourism nalla pole valarum .

    • @user-nd1me8hr4v
      @user-nd1me8hr4v Před rokem +16

      @@tttggg3524ഇന്ത്യൻ pasport ക്യാൻസൽ ചെയ്ത് നിങ്ങൾ ഇഷ്ട്ടപെട്ട രാജ്യത്തേക്ക് പൊക്കൊളു, 🙏🏻

    • @Anthrappan
      @Anthrappan Před rokem

      @@tttggg3524 എന്റെ രാജ്യവും ഉയരും നിന്നെ പോലുള്ള പുഴു കുത്തുകൾ എല്ലാ രാജ്യത്തു ഉണ്ടാവും കേട്ടോടാ ഇമ്രാനൊളി

    • @vishaltprakash7560
      @vishaltprakash7560 Před rokem +11

      @@SmartHunterstv സാദാ രാജ്യമോ, nigal ee parayunn malasia etc.. Okee വളരെ ചെറിയ രാജ്യം ആണ് മാത്രമല്ല അവിടെ പോപുലേഷനും വളരെ കുറവാണ്, ഇത്രയും diversified ആയിട്ടുള്ള അത് വിശ്വാസം,മതം,ഭാഷ........ആയിട്ടുള്ളതായാലും,ജോഗ്രഫിക്കലി nokkiyalumm ഇന്ത്യയിൽ ഉണ്ട്,extrem cold തൊട്ടു മരുഭൂമി വരെ കടല് തൊട്ട് ഹിമാലയം വരെ എത്രയോ നദികൾ ഉണ്ട്,സിറോയുടെ കണ്ടുപിടുത്തം മുതൽ എത്രയോ കാര്യങ്ങൾ, ബ്രിട്ടീഷ് നമ്മുടെ രാജ്യത്ത് നിന്നെ കൊണ്ടുപോയത് ഇന്ന് അമേരിക്കയുടെ ആകെ സാമ്പത്തിന്റെ എത്രയോ ഇരട്ടി ആണ് അത്,

  • @Aneesha_385
    @Aneesha_385 Před rokem +33

    സന്തോഷ് ജീ
    പോസിറ്റീവ് എനർജി
    👍♥️

  • @akshays1535
    @akshays1535 Před rokem +9

    പൊതുപ്രവർത്തനത്തിനിറങ്ങിയാൽ ഏതു വകുപ്പും കൈകാര്യം ചെയ്യാൻ കഴിവുള്ള അസാധാരണ വ്യക്തി, സന്തോഷ് സാർ

  • @jobyaz1980
    @jobyaz1980 Před rokem +107

    സന്തോഷ് ജോർജ്ജ് കളംകരയെ അഭിമുഖം എടുക്കുവാനുള്ള അവതാരകരുടെ അറിവില്ലായ്മ , അത് ആർജ്ജിക്കാനുള്ള ശ്രമമില്ലായ്മ ഇതാണ് ഈ അഭിമുഖങ്ങളിലെ പ്രധാന പോരായ്മ. മനോരമയിൽ പോലും ലോകവീക്ഷണമുള്ള അവതാരകരുടെ ക്ഷാമമോ?

  • @muraleedharanmakkada3980
    @muraleedharanmakkada3980 Před rokem +13

    വലിയ അറിവ് പകർന്നു നൽക്കുന്ന അഭിമുഖങ്ങൾ ! അഭിനന്ദനം🌹

  • @prvijayannair4121
    @prvijayannair4121 Před rokem +50

    വ്യക്തവും വസ്തുനിഷ്ഠവുമായ മറുപടികൾ. കാഴ്ചപ്പാടിന്റെ മികവുകളാണ് ഇദ്ദേഹത്തേ ഈ നിലയിൽ എത്തിച്ചത്..

  • @sask2570
    @sask2570 Před rokem +126

    How to keep students and tycoons are migrating from India?
    1- Low living standard
    2- Polluted atmosphere
    3- Political instability and unpredictable nature
    4- Higher study options
    5-Stringent laws related to business
    6-Labour unionism
    7-Instability in economic policy
    8-Unemployment
    9- Caste system
    10-Nepotism
    11- Corruption
    12- Higher tax and unstable income
    13- Conservative mindset
    14- Negative media reports
    15-Lack of technology support

    • @smithaallet2540
      @smithaallet2540 Před rokem +22

      Plus people mentality

    • @grubbumiller7231
      @grubbumiller7231 Před rokem

      Not true - caste has nothing to do with immigration. If you think you are running away caste system , you will looking at racism which is far worse. You will have a better option with the prevailing reservation system here. Who is going to ditch that kind protection? I think nobody! . Probably people will be running away from the reservation system here. You missed a point there.

    • @Moviemania_2024
      @Moviemania_2024 Před rokem +22

      ലോകത് വേറെ എവിടെയും unionisation ഇല്ല ല്ലേ 😀😀..ഇവർ പോകുന്ന കാനഡയും ബ്രിട്ടനും ഒക്കെ യൂണിയൻ ഇല്ല ല്ലേ

    • @artzz8167
      @artzz8167 Před rokem +8

      Higher tax 🤣

    • @Vivek-rz3eq
      @Vivek-rz3eq Před rokem +10

      @@Moviemania_2024 അങ്ങനെയൊന്നും ചോദിക്കല്ലെ ചോദിച്ചാൽ ഉത്തരം പറയാൻ പറ്റൂല്ല

  • @benjaminpathrose6276
    @benjaminpathrose6276 Před rokem +22

    സന്തോഷ്‌ മുഖത്ത് ഒരു സന്തോഷം ഇല്ല എന്തുപറ്റി. സാധാരണ ഇങ്ങനെ അല്ല. ഇത് എനിക്ക് മാത്രം തോന്നിയതാണോ??? 🙏❤

    • @leonelson8834
      @leonelson8834 Před rokem +19

      Interviewer is boring That's why

    • @haleemahalee1719
      @haleemahalee1719 Před rokem +15

      വെറുതെ പറയുക എന്നല്ലാതെ
      ഇവിടെ ആരും മാറുക ഇല്ല എന് അറിയുന്നത് കൊണ്ടാവും

    • @georgevj2666
      @georgevj2666 Před rokem +7

      പറഞ്ഞത് ശരിയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ടാണ് സന്തോഷ് GK ടെ പ്രയാസo.

  • @peacenluv2411
    @peacenluv2411 Před rokem +39

    ഒരു പാർട്ടി തുടങ്ങിയാൽ എന്റെ vote അദ്ദേഹത്തിന്. 💪

  • @vfxyuga6152
    @vfxyuga6152 Před rokem +43

    വളരെ മോശം അവതാരകൻ ആയിരുന്നു. Sgk യുടെ മറുപടിയിൽ നിന്ന് മനസ്സിലാക്കാം ആ താല്പര്യമില്ലായ്മ

  • @sreejasuresh1893
    @sreejasuresh1893 Před rokem +12

    സന്തോഷേട്ടന്റെ ഇന്റർവ്യൂ കാണുമ്പോൾ തോന്നുന്ന ഒന്നുണ്ട് ഇവിടത്തെ ഭരണസംവിധാനങ്ങളോട് ശെരിക്കും സഹതാപം തോന്നുന്നു.എല്ലാ മേഖലയിലും മാറ്റങ്ങൾ വരണം എങ്കിലേ മികച്ചൊരു ജീവിതം ഇന്ത്യയിൽ സാധ്യമാകുകയുള്ളു

  • @sibivs
    @sibivs Před rokem +51

    SGK യെ ഒക്കെ വിളിക്കുമ്പോ ഒരൽപം വിവരമുള്ള , സംസാരിക്കാനറിയാവുന്ന ഒരാളെ ഏൽപ്പിക്കാമായിരുന്നു ഇന്റർവ്യൂ എടുക്കാൻ....

    • @bts8818
      @bts8818 Před rokem +2

      100% കറക്റ്റ്

  • @bavinraj3946
    @bavinraj3946 Před rokem +25

    ഈയൊരു അഭിമുഖം .... ഇന്ന് ഈ പുതുവത്സര ദിനത്തിൽ കാണുന്നതിൽ ഉള്ള സന്തോഷം😍🥰👌

  • @prajeeshthampan18
    @prajeeshthampan18 Před rokem +2

    ടൂറിസത്തെ കുറിച്ച് സന്തോഷ്‌ കുളങ്ങര സർ പറഞ്ഞ വാക്കുകൾ നമ്മുടെ ഭരണാധി കാരികൾ ശ്രദ്ധകൊടുക്കട്ടെ.
    നമ്മുടെ കേരളം ഉയരങ്ങളിൽ എത്തട്ടെ.
    സർ ന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏

  • @JSVKK
    @JSVKK Před rokem +55

    പൊതുനന്മക്ക് വേണ്ടി അല്ലേൽ പരസ്പരം ആത്മാർത്ഥതയോടെ കെയർ ചെയ്യുന്ന ഒരു സമൂഹം ഇന്ത്യ ഉണ്ടാക്കിയെടുക്കണം, അപ്പോൾ തൊഴിലുകൾ ഇവിടെ താനെ ഉണ്ടാകും .

    • @nabeelc512
      @nabeelc512 Před rokem

      @A Common Man indiayude avastha entha sanghi 😄😄😄

    • @speedtest8166
      @speedtest8166 Před rokem +2

      @@nabeelc512
      Neeyaara isis muhammad nabiyo?

    • @georgevj2666
      @georgevj2666 Před rokem +1

      സന്തോഷ് ജോർജ് കുളങ്ങര കേരള മുഖ്യമന്ത്രി ആയാലും, പ്രതിപക്ഷ നേതാവ് ആയാലും കേരളം പുരോഗതിയിൽ എത്തും തീർച്ച.

  • @sajeervp4425
    @sajeervp4425 Před rokem +16

    നമ്മൾ മടിയൻ മാരാണ് എന്ന് പറയാൻ മടിക്കണ്ട അതാണ് 🙏എല്ലാവരും അല്ല

  • @aakash3340
    @aakash3340 Před rokem +8

    SGK യും അദ്ദേഹത്തിന്റെ safari channel ഉം ഒരുപോലെയാണ്... എപ്പോൾ ഇരുന്നു കേട്ടാലും കണ്ടാലും അറിവു വർധിക്കുന്നു...❤️

  • @Mr_John_Wick.
    @Mr_John_Wick. Před rokem +47

    Legendry🔥🔥🔥
    SGK♥️♥️♥️

    • @krishnantk2037
      @krishnantk2037 Před rokem +1

      👍👍👍👍👍👍♥️♥️♥️♥️💪💪💪

  • @kpkutty5565
    @kpkutty5565 Před rokem +7

    സന്തോഷ് സാർ ,👍👍👍👍❤❤❤❤ ദയവു ചെയ്ത് കാരൃവിവരമില്ലാത്തവരെ ചർച്ച യ്ക്ക ക്ഷണിക്യരുതെ.

  • @tresajessygeorge210
    @tresajessygeorge210 Před rokem +8

    വളരെ നല്ല സംവാദം...!!!
    പുതുവത്സരത്തിന്റ എല്ലാ നന്മകളും നേരുന്നു...!!!
    നന്ദി...!!!

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan Před rokem +3

    ലോക സഞ്ചാരി ♥....

  • @sandeep.s.rohith121
    @sandeep.s.rohith121 Před rokem +3

    കേരളത്തിന്റെ ജനസാന്ദ്രത കൂടുതലാണ്. ഒരു ചെറിയ സംസ്ഥാനത്തിന്റെ പകുതിയിലധികം കാടാണ്. ബാക്കിയുള്ളതിലധികം പരിസ്ഥിതി ലോല മേഖലകൾ. പിന്നെ ഇവിടെ 80% ഗ്രാമങ്ങൾ പോലും മറ്റു പല സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളുമായി താരതമ്യ പ്പെടുത്താവുന്ന തരത്തിൽ ജനങ്ങളും സൗകര്യങ്ങൾ ള്ളതുമാണ്. ഇവിടെ എങ്ങനെ വലിയ വ്യവസായ ശാലകൾ വരും. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെ ഖനികളോ പ്രകൃതി നിക്ഷേപങ്ങളോ ഇല്ല. ഇവിടെ റോഡിനു വീതി കൂട്ടുമ്പോൾ തന്നെ ജനങ്ങളിൽ നിന്ന് എത്ര എതിർപ്പാണ്. മറ്റു സംസ്ഥാനങ്ങളിൽ തോന്നും പടി വീടുകൾ ഇടിച്ചു നിരത്തി ഒഴിപ്പിക്കുന്നു. അല്ലെങ്കിൽ തന്നെ അവിടെ ധാരാളം സ്ഥലമുണ്ട്. വ്യവസായികൾക്ക് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ അവിടെ കണ്ടെത്താം. അതേ പോലെ കേരളത്തിൽ നടക്കണമെന്ന് പറയാൻ പറ്റുമോ? ജനസാന്ദ്രതയും ഭൂപ്രകൃതിയും മാത്രം പരിഗണിച്ചാൽ തന്നെ കാര്യം പിടികിട്ടും. ഡയലോഗ് അടിക്കാൻ എളുപ്പമാണ് സാധാരണ നമ്മളെപ്പോലെ ഉള്ള ജനങ്ങൾക്ക്. ടൂറിസം മേഖല വികസിപ്പിക്കണം അതിവേഗം ടൂറിസ്റ്റ് ടെസ്റ്റിനേഷനുകൾ എത്തിച്ചേരാൻ കഴിയും വിധം ഗതാഗതം മികച്ചതാക്കണം. കെ റയിൽ പറ്റില്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടുവരണം. ഉത്തരത്തിലിരിക്കുന്ന വേണം താനും കക്ഷത്തിലിരിക്കുന്നത് കളയാനും വയ്യ . എന്തേലുമൊക്കെ Sacrifice ചെയ്യാതെ ഒന്നും ഭാവി തലമുറക്ക് നൽകാൻ നമ്മുക്ക് കഴിയില്ല.

  • @georgevj2666
    @georgevj2666 Před rokem +3

    സന്തോഷ് ജോർജ് കുളങ്ങരക്ക് എന്റെ ഒരു ബിഗ്ഗ് സല്യൂട്ട്.

  • @anishrajan2198
    @anishrajan2198 Před rokem +6

    സന്തോഷ് ജോർജ്നോടുള്ള എല്ലാ ബഹുമാനത്തോടെ പറയട്ടെ, താങ്കളുടെ വാക്കുകളിൽ ഒരു സ്വേചാതിപധിയുടെ മനസ് അങ്ങയുടെ വാക്കുകളിൽ ഉണ്ട്

    • @JMian
      @JMian Před rokem

      bro Chila kaaryangal convictionode parayukayum cheyyukayum vanam. Ennale kaaryangal nadakku. Innum njan orkkunnath Express Highway project anu. Annu UDF govt althu cheythirunnel yatra entavumarunnu?

    • @AKM93
      @AKM93 Před rokem

      He's actually a dictator in his organisation , people who have worked with him have told me so 😅 but I think it's the reason behind his venture's success

  • @nathmanju6317
    @nathmanju6317 Před rokem +69

    Best interview of 2022...you nailed it sir....being still a tourism student you just ignited my view points

    • @j.v3235
      @j.v3235 Před rokem

      Also, cleanliness is important!!!!

    • @anju-gr6qp
      @anju-gr6qp Před rokem

      Please explain your courseof tourism

    • @nathmanju6317
      @nathmanju6317 Před rokem

      @@anju-gr6qp
      Mba Tourism Administration..

  • @mackut1825
    @mackut1825 Před rokem +8

    അതിഗംഭീരമായ ഇന്റർവ്യൂ..
    അഭിനന്ദനങ്ങൾ!!! പക്ഷേ
    ജാതിയും മതവും പിന്നെ കുറെ അന്ധവിശ്വാസങ്ങളും.. ഇന്ത്യയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ എക്കാലവും ഇതൊക്കെത്തന്നെയാണ്...

    • @kunjukunjunil1481
      @kunjukunjunil1481 Před rokem +3

      No, there are lot of things happening in india simultaneously, but you like to focus on things that are interested to you doesn't mean that it's India's problem.

    • @mackut1825
      @mackut1825 Před rokem

      @@kunjukunjunil1481 Thank you sir!
      You are great among the greatest...
      Deserve a heigher post than now!
      Jai Jai Bharat Mata...
      Vande Mataram!!!

  • @ajithkumar.d7072
    @ajithkumar.d7072 Před rokem +2

    എന്റെ ആരാധ്യനായ സന്തോഷ് സാറിന്റെ ഓരോ വീഡിയോയും എന്നെപ്പോലുള്ളവർക്ക് Masterpieces കൾ തന്നെയാണ്. ഈ മഹാ പ്രതിഭ കേരളത്തിന്റെ അഭിമാനം ആണ്. സന്തോഷ് സാറിന് എല്ലാ വിജയങ്ങളും നേരുന്നു. God Bless You

  • @jainjohn6361
    @jainjohn6361 Před rokem +40

    ബോധം ഉള്ള ഒരു മനുഷ്യൻ 🙏🏼🙏🏼🙏🏼

  • @user-yw8cq5sv8s
    @user-yw8cq5sv8s Před rokem +9

    എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം
    കേരളം ഒന്ന് കാലിയായി കണ്ടാൽ മതി.. ഒരു പത്തു ലക്ഷം പേരെ ഇവിടെ പറ്റൂ
    ഇന്ത്യയിൽ വെറും മൂന്നു കോടി ജനങ്ങളും അതാണ് പാകം
    ബാക്കിയെല്ലാം അധികപ്പറ്റാണ്

    • @aslamt.a2196
      @aslamt.a2196 Před rokem

      Corona ,pinne migration ithum randu kaaryamgal othu vannal bro da aagraham nadakkum.

  • @dianamoses7835
    @dianamoses7835 Před rokem +13

    ഒരേ ഒരു കാരണം റിസർവേഷൻ ഇവിടെ കഴിവിനല്ല പ്രാധാന്യം ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമാണ്

    • @syamvidya
      @syamvidya Před rokem +2

      yes caste or religion based reservation should be abolished

  • @suchitrasukumaran9829
    @suchitrasukumaran9829 Před rokem +19

    എട്ടാം ക്ലാസ്സും ഗുസ്തിയും മാത്രമുള്ളവർ ഭരണ ചക്രം തിരിച്ചാൽ.. ഇത്രയൊക്കെയേ നടക്കൂ..

    • @sarunkumar6753
      @sarunkumar6753 Před rokem +4

      പ്രധാനമന്ത്രി പോലും വ്യാജ ഡിഗ്രി ഉള്ളയാളാ

    • @shinybinu6154
      @shinybinu6154 Před rokem

      Aranu 8 class pm ano..?

    • @nivedsajeevan
      @nivedsajeevan Před 11 měsíci

      ​@@shinybinu6154പരനാറി അല്ലാണ്ടാര്

  • @MANOJKUMAR-pu3wd
    @MANOJKUMAR-pu3wd Před rokem +4

    മനോരമയുടെ സ്ഥിരം കുത്തിത്തീരുപ്പ് ചോദ്യങ്ങൾ സർദാർ പ്രതിമ ,ഒളിംപിക്‌സ് ,പട്ടിണിയും കഷ്ടപ്പാടുള്ള രാജ്യം മോദിയെ വിമർശിച്ച് എന്തെങ്കിലും പറയും സന്തോഷ് എന്നു നിനച്ചു കുക്കുടൻ മനോരമ പ്രതിനിധി. ചീറ്റിപോയി ആ ശ്രമം...How tactically SJK handled it...Hats off

  • @ShahJahanVMIELTSTUTORIALS

    A great man who is a truly inspiring person for the youngsters.

  • @pichymedia778
    @pichymedia778 Před rokem +277

    ഇവിടുത്തെ മരവാഴകൾ.. കോടികൾ ചില വാക്കി.. ഈ ... ലോകം മുഴുവൻ ചുറ്റുമ്പോ.. ഒന്നോർക്കണം.. ഇദ്ദേഹത്തിന്റ ഇന്റർവ്യൂ മാത്രം. കണ്ടാ മതി..😍👍
    അപ്പോൾ ചിലപ്പോൾ ... മക്കളുടെ... വിസിൽ സ് നടക്കില്ല..😜😄😄😄

    • @mathewkj1379
      @mathewkj1379 Před rokem +1

      മണ്ടന്മാർ ലെണ്ടനിലും പോയി 🤣🤣🤣
      എന്നിട്ടോ??? മല എലിയെ പ്രസവിച്ച പോലെ യായി.

    • @raghunathravendran9010
      @raghunathravendran9010 Před rokem +3

      marathalayanmar

    • @ART7N23
      @ART7N23 Před rokem +2

      Pinarayi vijayana polea

  • @khalidpgi
    @khalidpgi Před rokem +2

    നല്ല ക്വാളിറ്റിയ്യുള്ള ചോദ്യവും, ഉത്തരവും 👍
    SJK 🥰

  • @hakkimcp781
    @hakkimcp781 Před rokem +165

    ആരോട് പറയാനാ സാർ ബാംഗിയോടെയും വൃത്തിയോടെയും ഒരു ബസ് വൈറ്റിങ് ഷെഡ്ഡ് പോലും പണിയാനറിയാത്ത നമ്മുടെ ഭരണകൂടങ്ങളോടോ ?? എങ്ങിനെ അഴിമതി നടത്താം എന്ന് ആലോചിക്കുന്ന ആളുകളുള്ളപ്പോൾ 😢

    • @nabeelc512
      @nabeelc512 Před rokem +2

      @A Common Man indiayude avastha parayu sanghi😅😅😅

    • @tttggg3524
      @tttggg3524 Před rokem +10

      കവികൾ പറഞ്ഞതുപോലെ ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ?ഞാനൊരിക്കലും ഇന്ത്യ എന്ന രാജ്യത്തെ തിരഞ്ഞെടുക്കില്ല.

    • @gopuprasad4414
      @gopuprasad4414 Před rokem +2

      100 percent sathym aanu paranjathu

    • @mathewa.mmathew7918
      @mathewa.mmathew7918 Před rokem

      @@nabeelc512 അയാൾ പറഞ്ഞത് ഇൻഡ്യയുടെ അവസ്ഥ തന്നെയല്ലേ സുഡാപ്പീ...

    • @radhakrishnangeetha2033
      @radhakrishnangeetha2033 Před rokem +2

      സന്തോഷ്‌ ജോർജ് ഒരിക്കലും നിങ്ങളെപ്പോലെ ഇല്ലാത്ത കാര്യങ്ങൾ മാത്രം പറയില്ല എന്തെല്ലാം പുതിയ നല്ല നിർമിതികൾ ഇവിടെ ഉണ്ടാകുന്നു . മറ്റ് സ്റ്റേറ്റുകളിൽ നിന്ന് ഇവിടെ തൊഴിൽ എടുത്തു ജീവിക്കുന്നവർ കേരളം ഗൾഫ് എന്ന് പറയുന്നു .

  • @happygirl7922
    @happygirl7922 Před rokem +3

    വളരെ പക്വമായ ചിന്തിപ്പിക്കുന്ന വാക്കുകൾ. SGK 🙏

  • @jbje5099
    @jbje5099 Před rokem +1

    സന്തോഷ് ജോർജ് ലോകം കണ്ട മനുഷ്യനാണ് ആള് വേറെ ലെവലാണ്

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Před rokem +2

    എനിക്ക് ഇതങ്ങു ഇഷ്ടപ്പെട്ടു. 👌 കാരണം സന്തോഷ്‌സാറിന്റെ കറന്റ് മറുപടി.. 👏👏

  • @Ms7272727
    @Ms7272727 Před rokem +43

    Excellent and timely interview and a must watch for the people who still live or want to go back to the age of bullock cart. I don't live in India now but still love my land of birth so much in that not a moment passes without my heart longing for an India at par with the advanced nations. Hope better senses prevail. Krish

    • @rahulhnair7933
      @rahulhnair7933 Před rokem +4

      I respect your choice of leaving India.. but speaking as if "improving India" is someone else's responsibility while you yourself have moved on is just lame.. when you were in India, did you do all you could to make Indian better? Politicians and citizens are responsible for everything that happens in a democracy.. people like you walk away from this responsibility and speak as if it's someone else's fault..

    • @systemicnsystematic
      @systemicnsystematic Před rokem

      Well,a strong political will with vision,direction setting and stability at leadership level,ethical ways and ease of doing business,our promising demographic dividend,our nationalist centred foreign policy and leadership role as a ‘soft power’ all will propel India to the forefront among nations.The emerging decades surely belong to India.

  • @sarathkj5372
    @sarathkj5372 Před rokem +1

    വളരെ അർത്ഥവത്തായിട്ടുള്ള മറുപടികൾ ചോദ്യങ്ങൾക്കും അഭിനന്ദനങ്ങൾ
    SGK❤❤🔥🔥

  • @divyanandu
    @divyanandu Před rokem +3

    Safari channel programmes പഴയ interviews refer ചെയ്തതിന് ശേഷം മാത്രം അദ്ദേഹത്തിന്റെ interview എടുക്കാൻ പോവുന്നതാണ് നല്ലത്. ഇതിപ്പോ സന്തോഷേട്ടന്റെ interviews, safari channel programmes സ്ഥിരമായി കാണുന്ന സാധാരണക്കാരോട് ചോദിച്ചാൽ പോലും ഈ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം പറഞ്ഞപോലെയുള്ള കൃത്യമായ ഉത്തരങ്ങൾ കിട്ടും എന്നതാണ് ഈ interview ന്റെ ഒരു പ്രത്യേകത 😌

  • @reallywonders
    @reallywonders Před rokem +31

    കേരളത്തിൽ നിന്നും മാത്രം ആണ് ആൾക്കാർ വിദേശത്തേക്ക് പോകുന്നത്.കാരണം എന്താ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് അതിന് പറ്റിയ ജോലി കേരളത്തിൽ ഇല്ല...ഉള്ള സര്ക്കാര് ജോലികൾ പിൻ വാതിൽ നിയമനം മൂലം അർഹർക്ക് കിട്ടുന്നില്ല...

    • @harikrishnanthekkumkara7390
      @harikrishnanthekkumkara7390 Před rokem +4

      ഏറ്റവും കൂടുതൽ ആൾക്കാർ പോകുന്നത് പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നാണ്
      ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ കാളും കൂടുതൽ ആൾക്കാർ പോകുന്നുണ്ട്

    • @coconutpunch123
      @coconutpunch123 Před rokem +2

      കഷ്ടപ്പെട്ട് പഠിച്ചാൽ psc വഴി ജോലി കിട്ടും.

    • @reallywonders
      @reallywonders Před rokem

      @@coconutpunch123 വെറും തോന്നൽ ആണ് ബ്രോ...കേരളത്തിൽ മുഴുവൻ പിൻ വാതിൽ നിയമനം ആണ്...കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഏതാണ്ട് 4 ലക്ഷത്തോളം പിൻ വാതിൽ നിയമനങ്ങൾ നടന്നിട്ടുണ്ട്.ഇതെല്ലാം psc വഴി നടക്കേണ്ടവ ആയിരുന്നില്ലേ???
      പിന്നെ സര്ക്കാര് ജോലി നോക്കി wait ചെയ്യുന്നത് മണ്ടത്തരം ആണ്.കൂടുതൽ payment കിട്ടുന്ന ജോലി ഇപ്പൊൾ പ്രൈവറ്റ് സെക്ടറിൽ ആണ്.അത് പ്രയോജനപ്പെടുത്തി കൂടുതൽ സംരംഭങ്ങൾ കേരളത്തിൽ എത്തിക്കാൻ സർക്കാരുകൾക്ക് കഴിയുന്നുമില്ല

    • @coconutpunch123
      @coconutpunch123 Před rokem +4

      @@reallywonders എനിക്ക് ജോലി കിട്ടി. എനിക്ക് അറിയാവുന്ന ഒരുപാട് പേർക്ക് ജോലി കിട്ടി. എല്ലാവരും കഷ്ടപ്പെട്ടു പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറി അഡ്വൈസ് വന്നു അപ്പോയിന്മെന്റ് കിട്ടി. ഒരു പിൻവാതിലും അല്ല മുൻവാതിലിൽ കൂടെ അഭിമാനത്തോടെ

    • @shinybinu6154
      @shinybinu6154 Před rokem +1

      @@coconutpunch123 ente veettilum und 2 per oru vaathilum vazhiyalla..psc vazhi..

  • @roydxb66
    @roydxb66 Před rokem +3

    നിങ്ങളുടെ ഓരോ വാക്കുകൾക്കും ഞങ്ങൾ കാതോർത്തിരുന്നു...

  • @tmmenon1947
    @tmmenon1947 Před rokem +9

    Great! What I love about him is his vision and the courage with which he clarifies his vision about his Motherland!

  • @siyansvlogs223
    @siyansvlogs223 Před rokem +27

    ഇന്ത്യ വളരുകയാണ് വർഗ്ഗീയതയില്ലൂടെയും വിഭാഗിയതയിലൂടെയും എന്ന് മാത്രം

    • @anishnair4768
      @anishnair4768 Před rokem +20

      സന്തോഷ് ജോർജ് കുളങ്ങര അത് വ്യക്തമാക്കിയിട്ടുണ്ട് sudu...
      ഇന്ത്യ എങ്ങനെ ആണ് വളരുന്നത് എന്ന്...

    • @unni.m1959
      @unni.m1959 Před rokem +6

      Sooper aada sudu nee 🤣

    • @ambadyramesh2374
      @ambadyramesh2374 Před rokem +3

      സുടു afghnistan

    • @jeleeshhamza534
      @jeleeshhamza534 Před rokem

      തലച്ചോറിന് പകരം ചാണകം തലയിൽ ഉള്ള വിവരം കേട്ട ചങ്ങങ്ങൾക്ക് എന്ത് കേട്ടാലും കുലുക്കം ഉണ്ടാകില്ല

    • @sixty2177
      @sixty2177 Před rokem +1

      Islamic തീവ്രവാദവും ജനസംഖ്യയും ആണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം

  • @John-lm7mn
    @John-lm7mn Před rokem +3

    100% Worth watching this interview. Words from a visionary

  • @Info-Mafia
    @Info-Mafia Před rokem +4

    സമ്പന്ന രാജ്യമായ അമേരികയിൽ ഇതെല്ലാം ഉണ്ട്. അവിടെ നിന്നു ലക്ഷകണക്കിന് പേര് പല വിദേശ രാജ്യങലിലെക്ക് കുടിയേറുന്നുണ്ട്. അവിടെ ക്യാപിറ്റലിസ്റ് രാജ്യമാണ്. competetive അല്ലാത്തവർക്ക് avide സ്ഥാനമില്ല. ആളുകൾക്ക് സുഗ്സമൃദ്ധി യോട് ഒപ്പം കോമ്പറ്റിഷൻ ഇല്ലാത്ത ഒരു മാർക്കറ്റ് കൂടി വേണം.അതു സൈക്കോളജി ആണ്.

  • @rameshmathew1961
    @rameshmathew1961 Před rokem +2

    Wow.. an eye opening interview.. one of his best interfaces in recent times.👍👍👍

  • @narasimhanarasimha9094
    @narasimhanarasimha9094 Před rokem +1

    രാഷ്ട്രീയമല്ല ഞാൻ പറയുന്നത്
    സാതന്ത്ര്യത്തിനു ശേഷം ഇപ്പോൾ കുറെ നാളുകൾക്കൊണ്ട് ഇന്ത്യ വളരാൻ ശ്രമിക്കുന്നു..... ഓരോ ദിവസവും പുതിയ ചുവടുവയ്‌പ്പുകൾ അത്ഭുതപെടുത്തുന്നതാണ്....
    Santhosh sir. ന് അതറിയാം... അദ്ദേഹം അത് തുറന്നു പറയുന്നില്ലെന്നേയുള്ളു.....
    വികസിത ലോക രാജ്യങ്ങളിൽ അത്ഭുതപ്പെടുത്തുന്ന ആകർഷിക്കുന്ന സിംബലുകൾ ഉണ്ട്...... അതുപോലെ ഇന്ത്യയും വളരെ വേഗത്തിൽ വളരുന്നു.... എന്നല്ല ഇന്ത്യ ഉയരങ്ങളിലേക്ക് കുതിക്കുന്നു..... അതിനു വേണ്ടി ഹാർഡ് വർക്ക്‌ ചെയ്യുന്നവരാണ് ഭരിക്കുന്നത്..... ഇവിടെ നല്ലവരായ ചിലരെങ്കിലും അത് വെളിപ്പെടുത്തുന്നുണ്ട്.....
    ജനങ്ങൾ എന്ത് ആഗ്രഹിക്കുന്നു എന്ന് സന്തോഷ്‌ sir വെക്തമായി പറയുന്നു.... 😄🙏

  • @sunflower78
    @sunflower78 Před rokem +10

    ഇന്ത്യയെ കുറിച്ച് പറയുമ്പോൾ താജ് മഹലിനെ മാത്രം ഓർക്കുന്നത് നേരത്തെ നടത്തിയ ഒരു അജ്ണ്ട യുടെ ഭാഗമാണ്. ഇതിലും അതിശയിക്കുന്ന എത്ര ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. അവയെ കുറിച്ച് ഇന്ത്യകാർക്ക് പോലും അറിയാതെ പോയത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കേണ്ടതാണ്.

  • @ronyjoseph2698
    @ronyjoseph2698 Před rokem +1

    മൈഗ്രേഷൻ കൂടുംതോറും ഇത് സംഭവിക്കും ! എത്ര നല്ല മറുപടി ........ പൊളിച്ചു !

  • @abrahamthomas520
    @abrahamthomas520 Před rokem +2

    The most intelligent person! Good vision. Great knowledge, express correct way,

  • @koshynellimoottil5273
    @koshynellimoottil5273 Před rokem +10

    ഇവിടെ ഒരിക്കലും ഈ നാട് നന്നാവില്ല. അത്രക്ക് അഴിമതിയും സ്വജന പക്ഷ പാതവും പിൻവാതിൽ നിയമനവും ഉള്ള കാലത്തോളം കൊള്ളയും കൊല

  • @user-bu7us9rc4m
    @user-bu7us9rc4m Před rokem +2

    സന്തോഷ് സാർ അങ്ങയുടെ അറിവിന്റെ മുന്നിൽ ഞാൻ ആ, പാദങ്ങളിൽ തൊട്ട് നമസ്കരിക്കുന്നു

  • @minithomas4036
    @minithomas4036 Před rokem +8

    Santhosh sir ne pole talent ulla people nattilullappol നമ്മളെ ഭരിക്കുന്നത് man a budhikkal

  • @josevarkey14227
    @josevarkey14227 Před rokem +2

    Excellent views on various topics- Congrats 👌

  • @murugans7140
    @murugans7140 Před rokem +1

    നല്ല അഭിപ്രായം 👍👍👍

  • @hareesh0123
    @hareesh0123 Před rokem +3

    വിലപ്പെട്ട വാക്കുകൾ ❤️

  • @thomaschacko8346
    @thomaschacko8346 Před rokem +11

    We left India 36 years ago, the compelling factor was that when living in Bangalore, I tried for a ration card for the scarcity of essential commodities were high,I could not succeed in obtaining one, so also a gas connection. I would have been able to secure them provided if I was willing to give bribe the officials.When I lived in Chennai, my son who was 4 at that time got his admission (UKG) after paying Rs 2000 as donation plus very high fees. At that rate we were not able to pay for my children's education has we been in India. All my children are now highly educated, Two physicians and a masters. I could only dream in India.Give me ONE single reason to stay back in India.

    • @poulo121
      @poulo121 Před rokem +1

      36 years back. Long Journey.

    • @JCT75
      @JCT75 Před rokem

      Well done, Sir.

    • @unni.m1959
      @unni.m1959 Před rokem

      You will get multiple reasons soon.

    • @anishashaji4133
      @anishashaji4133 Před rokem

      Sir ,is it wise to migrate now considering inflation and recession? Need your advice on the same ...

    • @sreejiths5872
      @sreejiths5872 Před rokem +1

      Dude that was 36 years ago man

  • @prasanthop5459
    @prasanthop5459 Před rokem +2

    അവതാരകന്റെ അണ്ണാക്കിൽ തന്നെ മറുപടി കൊടുത്ത SGK🧡🧡🧡

  • @muraleedharanchangalath5138

    I was in Qatar for 35 years and worked as accountant with more than 13 companies during that period. None of them asked me my qualification certificates before appointing me. If you know the work, you will get the job. No need cerificate, recomendations, letter from Mayor or Anavoor or chittappan.And there is no door in back side.

    • @rahulhnair7933
      @rahulhnair7933 Před rokem +1

      Yusuf Ali made a backdoor in the middle for himself.. it's only the ordinary employees in gulf nations that don't get special treatment.. if you are willing to plot nefarious strategies to help the rich Arabs, you will get special treatment in gulf nations.. i have loved in UAE for 7 year.. felt sick of their mentality and left..

  • @psykidshark
    @psykidshark Před rokem

    എനിക്കൊരു ഉറപ്പുണ്ട് ഒരു ബോധമുണ്ട് സാർ സന്തോഷ് ജോർജ് കുളങ്ങര ഭരണത്തിൽ വന്നാൽ വളരെ മനോഹരമായിരിക്കുന്നു നമ്മുടെ നാട് കാരണങ്ങൾ ഒരുപാട്

  • @swamianandatit
    @swamianandatit Před rokem +2

    Santosh George is a man to be followed.Worth watching.

  • @anandudls2781
    @anandudls2781 Před rokem +10

    കേരളം ഈ അടുത്തൊന്നും മാറില്ല എന്നതിന് ഉത്തമ ഉദ്ദഹരണമാണ് ഇത്രയും യോഗ്യനായ ഈ മനുഷ്യനെ ഇന്നും ഒരു മന്ത്രി പോലും ആക്കാത്തത്..

  • @prathapraghavanpillai1923

    Very good interview. സർ താങ്കളുടെ ബോധത്തിന്റെ നാലിൽ ഒന്നു അത് മാർദ്ധത ഇവിടത്തെ govt.ഓ ഉദ്യോഗസ്ഥരോ കാണിച്ചിരുന്നെങ്കിൽ.....നമ്മുടെ പുതിയ തലമുറ യെങ്കിലും ജോലി തേടി വിദേശത്ത് പോകേണ്ട അവസ്ഥ വരില്ലായിരുന്നു

  • @anildajohnson7580
    @anildajohnson7580 Před rokem +32

    ഇവിടെ ജോലി ചെയ്താൽ 15000 രൂപയിൽ കൂടുതൽ ശമ്പളം കിട്ടുന്നവർ വളരെ ചുരുക്കം, എല്ലാത്തിനും വില കൂടിവരുന്ന സാഹചര്യത്തിൽ യുവാക്കൾ നാടുവിടുന്നതിൽ എന്താണ് തെറ്റ്.. ജീവിക്കേണ്ടേ..

    • @peepee2763
      @peepee2763 Před rokem

      @@A-Common-Man-01 OK Bro

    • @musichealing369
      @musichealing369 Před rokem

      @@A-Common-Man-01
      പാലക്കാട് ധോണി ഫോറസ്റ്റ് ഓഫീസിനകത്ത് ,മലമ്പുഴ ടൂറിസം ഏരിയയിൽ കൊറേ കോന്തമ്മാരെ കോന്തത്തികളെയും ഇരുത്തിയിട്ടൊണ്ട് വരുന്ന ടൂറിസ്റ്റ് നാറികൾ മലയളികൾ ഭക്ഷണം പൊതികളുടെ പ്ളാസ്റ്റിക്.. മിഠായി റാപ്പർ ആ കാട്ടിലെല്ലായിടത്തും പ്രദേശത്തും വലിച്ചെറിയുന്നു. ഇതിനെപറ്റി മൊബൈൽ വീഡിയോ വരെ കാണിച്ചുകൊടുത്തിട്ടും അവമ്മാർക്ക് ഒരു കൂസലുമില്ല...ഇവനൊക്കെ പണവും മതവും ജാതിയും രാഷ്ട്രീയ വും വഴി ജോലിക്ക് കേറിയതായിരിക്കാം...എന്ത് ടൂറിസം എന്ത് പ്രകൃതി സ്നേഹം...എന്ത് ജോലിയിൽ ആത്മാർത്ഥത മാസം ..അർഹതയില്ലാത്ത ശമ്പളം തിന്നണം...

    • @rakhik2910
      @rakhik2910 Před rokem

      @@peepee2763 no brother.he is trying to bring everyones attention to his comment.wat he says is correct.our road and city and public places shoud b very clean

  • @varunmundayadan13
    @varunmundayadan13 Před rokem +2

    Thank you SGK❤🙏

  • @Arjun-eh5jo
    @Arjun-eh5jo Před rokem +2

    Santhosh George Kulanagara.. ❤️👏👏

  • @Renjith...369
    @Renjith...369 Před rokem +3

    Full positive vibe.....:)

  • @naaaz373
    @naaaz373 Před rokem +28

    ഇദ്ദേഹത്തെ പോലെ ദീർഘ ദൃഷ്ടിയുള്ള വ്യക്തികളാണ് ഇന്നത്തെ രാജ്യത്തിന് ആവശ്യം

    • @Gilbertory
      @Gilbertory Před rokem +1

      അല്ല. Fifa games ൽ Japan കാർ ചെയ്തവരെ പൊലെ ജനങ്ങൾ ആകട്ടെ

  • @mathaikuttychankurayyathu3986

    Kerala's politicians should take advice from Mr Santosh George Kulangara.There is none so capable like him.

  • @sheejamathew4598
    @sheejamathew4598 Před rokem +2

    Excellent interview. .

  • @Sandy-qs5og
    @Sandy-qs5og Před rokem +12

    The interviewer has to be well prepared to ask questions for an interview like this.

  • @sanalkumarkrishna
    @sanalkumarkrishna Před rokem +5

    നിലവാരം ഉള്ള interview

  • @senm6115
    @senm6115 Před rokem +1

    Wah Im a fan of SGK already. He is so crystal clear in his thoughts almost on any topic.

  • @santhoshlkumar6743
    @santhoshlkumar6743 Před rokem +2

    മനോരമ ക്ക് ഒരു വേവലാതിയും വേണ്ട.. കേരളത്തിലെ യുവാക്കൾ ക്ക് തൊഴിൽ പുറത്തുണ്ട്.. അത് തന്നെ യാണ് ഇപ്പോൾ കേരളത്തിന്റെ മേന്മ..

  • @Kottayam14
    @Kottayam14 Před rokem +24

    Well said Mr. Santhosh George. Thanks