നാളത്തെ ഇന്ത്യയെ കാണുന്ന ചൈന Indian Industrial and economic growth

Sdílet
Vložit

Komentáře • 21

  • @Saji325-12
    @Saji325-12 Před rokem +111

    ചൈനക്കൊപ്പം വളരാൻ
    ഇന്ത്യക്ക് കഴിയും. നല്ല രാഷ്ട്രീയ
    ഉദ്യോഗസ്ഥ വൃന്ദം ഉണ്ടായാൽ
    മതി.

  • @rjrajan9403
    @rjrajan9403 Před rokem +12

    സത്യം പറഞ്ഞാൽ ചൈന കഴിഞ്ഞ 30 വർഷം കൊണ്ട് ആണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്
    ഒരു അത്ഭുതം ആണ് ചൈന

  • @arunprasad4899
    @arunprasad4899 Před rokem +43

    ഇന്ന് 🇨🇳 face ചെയുന്നത് നാളെ 🇮🇳 യും face ചെയ്യാം.. ചീപ്പ്‌ ലേബർ cost. അന്ന് ലോക രാജ്യങ്ങൾ മറ്റൊരു രാജ്യത്തേക്ക് focus ചെയ്യും

  • @jaffermoideen9135
    @jaffermoideen9135 Před rokem +40

    ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഒരു കാലത്ത് ജപ്പാന്റെ കുത്തകയായിരുന്നു അത് സാധാരണക്കാർക്ക് അപ്രഭ്യമായിരുന്നു ചൈനയുടെ ഉൽപാധനത്തോടെയാണ് അത് പാവപ്പെട്ടവനു വാങ്ങാൻ കഴിഞ്ഞത് ഉദാഹരണം വാച്ചുകൾ ടാപ്റെക്കോർഡർ വി സി ആർ മിക്സി അങ്ങിനെയെല്ലാമെല്ലാം ഞാൻ പറഞ്ഞത് 30വർഷം മുമ്പുള്ള അവസ്ഥ

  • @anfasclm-ak1310
    @anfasclm-ak1310 Před rokem +25

    India 💪

  • @samalsalim700
    @samalsalim700 Před rokem +18

    കഴുത്തിന്ന് പിടിച്ചു ട്ട് കഴിക്കാൻ പറയുന്നത് പോലെയാണ് ഇവിടുത്തെ വ്യവസായം ☺️

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp Před rokem +6

    ❤️ഇന്ത്യ

  • @gamer619
    @gamer619 Před rokem +36

    "PCD dude" never fails to entertain us with his quality contents 🔥 🔥 ❤️ ❤️ ❤️

  • @Nouphy1
    @Nouphy1 Před rokem +24

    എന്തിനാണ് എല്ലാ അതിർത്തിയിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് വെറുതെ ചിന്തിക്കുന്ന ഞാൻ 🤔😝

  • @RTA125
    @RTA125 Před rokem +16

    🇮🇳🇮🇳🇮🇳🔥🔥🔥

  • @Drdinkan
    @Drdinkan Před rokem +11

    Dude your content is fire 🔥

  • @faizyvlogs2407
    @faizyvlogs2407 Před rokem +10

    Engane ithokke research cheyth edukkanu...??☺️☺️👏👏

  • @adaskk2474
    @adaskk2474 Před rokem +5

    Good 👍👍

  • @pravithaabilash4310
    @pravithaabilash4310 Před rokem +7

  • @shijomonthomas625
    @shijomonthomas625 Před rokem +6

    ഹായ്
    സൂപ്പർ 👍🏻👍🏻

  • @Indianciti253
    @Indianciti253 Před rokem +4

    🤗

  • @5minlifehack708
    @5minlifehack708 Před rokem +15

    ഇന്ത്യയുടെ കുറ്റങ്ങൾ തിരയനാണ് നമ്മുക്ക് കൂടുതൽ ഇഷ്ടം 😡😡😡😡.
    അദാനി ക്‌ എല്ലാം കൊടുക്കുന്നു എന്നും പറഞ്ഞു കരയുന്ന മണ്ടന്മാരാണ്. മലയാളികൾ. പുള്ളിയുടെ കൈയിൽ ആണ്. ശ്രീലങ്കൻ port. അതൊക്കെ പോയാൽ. കാളിമാറും. ചൈന കേറിവരും. 🙏🇮🇳

  • @prathapanpanayan9621
    @prathapanpanayan9621 Před rokem +4

    Made in China 😂😂😂😂

  • @AJISHSASI
    @AJISHSASI Před rokem +6

    👍👍👍👍