ദളിത് സ്വത്വം തത്വചിന്ത | Dalit , Identity and Philosophy (Malayalam) Sunny M Kapikkad

Sdílet
Vložit
  • čas přidán 30. 01. 2017
  • Pradeepan pampirikkunnu memorial meeting organized by ProgressBooks, calicut samskarika veedi,Secular Forum-calicut towen hall-26-01-2017

Komentáře • 81

  • @Keralafreethinkers
    @Keralafreethinkers  Před 7 lety +3

    If anyone like to add english/Hindi/(any language) subtitle to this video.
    please use below link.
    czcams.com/users/timedtext_video?ref=share&v=LcL0YdKTOqk

  • @mujeebpakkath1760
    @mujeebpakkath1760 Před 7 lety +15

    സ്വത്വ ത്തെ കുറിച്ചുള്ള വിമർശനങ്ങൾക്ക് നൽകാവുന്ന ഏറ്റവും വൈക്ഞാനികവും ത്വാതികവുമായ മറുപടി, സൗന്ദര്യ ശാസ്ത്രത്തെ യും കലയേയും ബ്രാഹ്മണിക്കൽ തിയറി എങ്ങനെയാണ് ഇതാണ് കല ഇതാണ് സാഹിത്യം എന്ന് സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലുള്ളവരുടെ കൂടി അവബോധമായി മാറിയത് എന്ന് സണ്ണി സാർ കൃത്യമായി വരച്ച് കാണിക്കുന്നു

    • @thomasabraham881
      @thomasabraham881 Před 4 lety

      This revealing ...please listen
      czcams.com/video/WXRkKyqKONM/video.html

  • @harismohammed3925
    @harismohammed3925 Před 7 lety +8

    ......സണ്ണി എം കപിക്കാടിൻ്റെ പ്രദീപൻ പാമ്പിരിക്കുന്ന് അനുസ് മരണ പ്രഭാഷണം ജ്ഞാന ദീപ്തം...... വിശു ദ്ധമായും ദിവ്യമായും നമ്മുടെ മനസ്സിനെ നിഷ് പക്ഷമായി വിമലീകരിക്കാൻ ഉതകുന്നു.......

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +4

    Sunny very good intellectual

  • @ettilvarghese3104
    @ettilvarghese3104 Před 15 dny

    വളരെ വളരെ നന്ദ്, സണ്ണി സാറിനെ അഭിനന്ദിക്കുന്നു.

  • @shanuarun6210
    @shanuarun6210 Před 7 lety +5

    thank you Sanny sir.....................

  • @beenaganesh1479
    @beenaganesh1479 Před rokem

    വളരെ സത്യസന്ധമായ പലരും തുറന്ന് പറയാൻ മടിക്കുന്ന ചരിത്രസത്യങ്ങൾ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ആണ് സാറിന്റെ വാക്കുകൾ

  • @shajir346
    @shajir346 Před 6 lety +5

    Sir, Super speech

  • @unniunni1738
    @unniunni1738 Před 4 lety +2

    വിജ്ജാന പ്രദമായ പ്രഭാഷണം

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Sunny M Kapikkaaaad ..you are supppprrrrr

  • @gopikaniyamuttathu2105
    @gopikaniyamuttathu2105 Před 7 lety +1

    ശ്രീഃ കപ്പിക്കാട് സണ്ണി സാറ്. ശ്രീഃ പ്രദീപ് അനുസ്മരണ യോഗത്തിൽ കേൾവിക്കാരായി .ഒരു കഥ കേട്ടു .വീണ്ടും അടുത്തകഥ . ഇങ്ങനെ കേട്ടുകേട്ടു ഉ റങ്ങനല്ലാ സണ്ണിസാർ വിവരിച്ചു പറഞ്ഞത് ! പ്രദീപ് സാറ് വിരൽ ചൂണ്ടുന്നത് എവിടേക്കാണ് എന്നു മനസ്സിലാക്കി പാവപെട്ട ദലിതരുടെ വളർഛ്ചക്കു സഹായകരായിതീരുക !!ജയ് csds ജയ്ഭീം !!

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Eee pradeep Ne kurich ariyunnath eppoooool......RIP Pratheepan

  • @deviljoker1655
    @deviljoker1655 Před 6 lety +1

    A talk with Sunny M Kapikad had appeared on Madhyamam Weekly( Volume no. 20 Issue No. 36 Date Of Publication: 11/09/2017 )

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    So sooo relavant

  • @roshancheryakuth539
    @roshancheryakuth539 Před 6 lety +1

    Why are you not uploading the talks of sunil p ilayidom

  • @PAVANPUTHRA123
    @PAVANPUTHRA123 Před 7 lety +12

    Brahimans actually destroyed India, actual reason for biritish overrule is Brahmins.

    • @thomasabraham881
      @thomasabraham881 Před 4 lety

      www.firstpost.com/world/in-pakistan-casteism-runs-deep-into-its-gutters-as-only-christians-can-apply-for-sewer-cleaner-jobs-neglected-community-mired-in-poverty-illiteracy-8331961.html

  • @abdullamelethil3862
    @abdullamelethil3862 Před 5 lety +3

    U said it sir

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Humble

  • @athulk2129
    @athulk2129 Před 5 lety +7

    ദളിത് സ്വത്വം എന്ന് പറയുമ്പോൾ മലബാറിലെ താഴെക്കിടയിലെ സമൂഹങ്ങളിൽ (മലയർ വണ്ണാൻ സമുദായം ) ഉടലെടുത്ത തെയ്യം തിറ കാവുകൾ എന്നിവയൊക്കെ വരില്ലെ എന്തുകൊണ്ടാണ് അതൊന്നും സൂചിപ്പിക്കാതിരുന്നത്

  • @sureshcameroon713
    @sureshcameroon713 Před 6 lety +2

    ലളിതമായ ഭാഷ...

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Good flooooow

  • @neerajarose8832
    @neerajarose8832 Před 3 lety +1

    Sir superrr

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Simple

  • @kuriakosekakkattilmathai8729

    ദളിതൻ ദളിതൻ തന്നെ യാണെങ്കിൽ അവൻ സ്വതന്ത്രനാണ്. അവൻ ഹിന്ദുവാണെങ്കിൽ സവർണ്ണരുടെ അടിമയാണ്. ദളിതൻ സ്വത്വം മുറുകെപ്പിടിച്ചാൽ സവർണ്ണർ അധർമ്മികളാകും. ഈ സത്യം അറിഞ്ഞുകൊണ്ടാണ് ഇക്കാലത്ത് സവർണ്ണർ ദളിതരെ ഹിന്ദുക്കളാക്കി കൂടെനിർത്താൻ പാടുപെടുന്നത്.

    • @thomasabraham881
      @thomasabraham881 Před 4 lety

      www.firstpost.com/world/in-pakistan-casteism-runs-deep-into-its-gutters-as-only-christians-can-apply-for-sewer-cleaner-jobs-neglected-community-mired-in-poverty-illiteracy-8331961.html

    • @sandeep2834
      @sandeep2834 Před 4 lety

      You said it right sir👍😇

    • @pawsandclaws92
      @pawsandclaws92 Před rokem

      പൊയ്കയിൽ അപ്പച്ചൻ ബൈബിൾ കത്തിച്ചുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചത് എന്തിനാണ് എന്നും കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Nice

  • @BinuTJoy-ug6mm
    @BinuTJoy-ug6mm Před 7 lety +1

    good

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Real faaaaaaaact

  • @udayakumarvaliyavila1828

    Good sir👌

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Poli

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Kiduuu

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Kollaaaaaaam

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    RIP.....paaavam ......nice Man.....cleaver ...able ..visionary......whaat not else

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před 2 lety +1

    എന്തുകൊണ്ട് ദളിത് കോൺസളിഡേറ്റഡ് വോട്ട് ബാങ്ക് ഉണ്ടാകുന്നില്ല. ദളിതരുടെ ഇടയിലുള്ള വർണവിവേചനവും വെറിയും അസമത്വവും മറ്റു ജനങ്ങൾ തമ്മിലുണ്ടോ.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Late Pradeepan ..a big loss for us ...how Saaaad

  • @ettilvarghese3104
    @ettilvarghese3104 Před 15 dny

    ബ്രാഹ്മണൻ അവർ നീചന്മാരാണ്.

  • @sooryaraji2896
    @sooryaraji2896 Před 6 lety +1

    വളരെ നന്ദി :...........

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    3

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    💙💕💬💫💕💬💛💕💬💛💕💜

  • @ajithkumar5673
    @ajithkumar5673 Před 5 lety

    എന്താണ് ഈ ബ്രാഹ്മണൃം എന്ന് ഇപ്പോഴും ആർക്കും മനസിലാകുന്നില്ല !!!

  • @paramanak621
    @paramanak621 Před 2 lety +1

    Munnot munnot,,,

  • @moman395
    @moman395 Před 3 lety

    സണ്ണി ഒരു കുഴപ്പം ചെയ്യുന്നുണ്ട് ഉൾപ്പാദനം അല്ല വിതരണം നെല്ലിന്റെ വിതരണാധികാരം pulayanu ആയിരുന്നു

  • @AstrologerPromod
    @AstrologerPromod Před 7 lety

    Who is DALITHER? Is it a product of a society? In any society with inequality, some of them will go up and some other are forced to the lower level. In earlier period those in the ruling side divided society in the name of Caste. They decided that they are brahmans etc and those at the lowest layer as Dalid etc. [ Actually they misinterpreted VEDAS and created SMRITHIS for the same. As per Veda, Head is Brahman, Hands are Khatriya, Body is Vysia and Leg is Sudra. But nobody separated the other three parts from their boy]. In the modern society those at the top are called as VIP, Very very VIP etc etc. The lowest people are called Pichakkar, therivu vasikal, colony vasikal etc. No seminars are conducting for them. Why? Because those conducting such seminars have their own contribution in it. They belong to this present day Brahminism or VIP category. These are the products of our political system. The solution for such social problems are clearly explained in certain books. There are countries in the world which succeeded in overcoming such problems. That is what VEDA AIMS.

    • @AstrologerPromod
      @AstrologerPromod Před 7 lety

      Innu ജാതി ennathukondu oru manushyane thirichariyuvanakilla. Athilum worst case aanu PICHAKKARUM, VES...KALUM, THERUVU VASIKALUM. What I said is, it is a product of our political system. I am asking the same question ഒരു കല്യാണം ആലോചിക്കുമ്പോൾ താങ്കൾ PICHAKKAR, VES...KAL, THERUVU VASIKAL etc നോക്കാറുണ്ടോ? നോക്കാത്ത എത്ര പേരെ താങ്കൾക്ക് വ്യക്തിപരമായി അറിയാം.മറുപടിയൊന്നും വേണ്ട, സ്വയം ചോദിച്ചാൽ മതി... ഇനി താങ്കൾക്ക് അറിയാവുന്ന, education, joli, artifical beauty, , swabhavam, vip etc നോക്കി മാത്രം PREMICHU കല്യാണം ആലോചിക്കുന്ന എണ്ണമറ്റ ആൾക്കാരെ മനസ്സിൽധ്യാനിക്കുക ... ചിലപ്പോൾ സ്വയം വിഡ്ഢിയാക്കാതിരിക്കാൻ എങ്കിലും താങ്കൾക്ക് സാധിക്കിച്ചേക്കും... അതായത്, ഈ മുകളിൽ താങ്കൾ എഴുതിയ പോലത്തെ തിയറി തള്ളുമ്പോൾ, പറയുന്നത് ഉഡായിപ്പ്പാണെന്ന് സ്വയം എങ്കിലും മനസിലാക്കാം എന്ന് (ആരോടും പറയണ്ട കേട്ടോ ;-)) ധ്യാനിക്കുക.
      Marx said....the dirties of the system can be seen in any of its members in a less or higher state. It can only be removed by correcting the system, not by correcting the Individual. You failed to understand the meaning of what I said. I am not mentioned any thing about CASTE. What I said is, in this Present society also some of them are in the same or below that level of that period. That is PICHAKKAR, THEIVUVASIKAL, Ves..kal. BEFORE PASSING COMMENT..STUDY, UNDERSTAND ITS MEANING. THEN PASS COMMENT.

    • @AstrologerPromod
      @AstrologerPromod Před 7 lety

      I am not mentioned about keenacheri, namboori etc etc. I cant understand what you are talking about? What I says is through Vivaham, it cannot be changed. Such marriages was there at the start. For example Vyas was the son of a mukkuva stree. Bhima married a Low level stree. Foreigners married Indians and Indians married foreigners. No classless society created. It is not a new thing. Still PICHAKKAR, Therivuvasikal etc are creating day after day. Compared to Capitalists countries, it is much less less in socialists countries. Yukthi vadies are going behind caste without touching its root cause. Socialists only are talking about all those are at the lower level irrespective of caste. religion , sex etc. Only politics can find out a solution to that. Join any suitable political part.

    • @kirkir70
      @kirkir70 Před 7 lety +1

      suhurthe Do not waste your time with these manuvaadis, If you debate them you are attributing some sort of legitimacy to their views.They are desperate to find any sort of relevancy modern times and hence crying out for attention.

  • @moman395
    @moman395 Před 3 lety

    എന്റെ സണ്ണി നെല്ലിന്റെ കച്ചവട അവകാശം തട്ടി പറിക്കപ്പൊവേട്ടതാന്ന്

  • @moman395
    @moman395 Před 3 lety

    ഉഡുപ്പി പട്ടണമാർ ആണ്

  • @kaleshcn5422
    @kaleshcn5422 Před 4 lety +1

    ഇത്രയും കാലം കേരളം ഭരിച്ച് മാറി മാറി വന്ന ഇടതു വലതു സർക്കാരുകൾ ഇൗ ജനതയെ മുഴുവൻ കളിപ്പിച്ച് കൊണ്ടേയിരുന്നു....ഭരണഘടന പ്രകാരം അല്ലാത്ത ഏതെങ്കിലും കാര്യം അവർക്ക് വേണ്ടി ചെയ്തിട്ടുണ്ടോ.....എല്ലാവരും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച് കളഞ്ഞ ഒരു പറ്റം ആളുകൾ...ഇപ്പൊൾ കുറെ നേതാക്കന്മാരും...എന്ത് പറഞ്ഞാലും ബ്രാഹ്മണ്യം തേങ്ങാക്കുല.... അത് ഒക്കെ പണ്ടത്തെ ഡയലോഗ് ആണ് സണ്ണി....ഇപ്പൊൾ ആ സ്ഥാനത്ത് രാഷ്ട്രീയക്കാർ തന്നെയാണ്....അത് മറക്കരുത്....ചാതുർവർണ്യം അതൊക്കെ ഇപ്പോഴും എല്ലാവരും മറക്കാൻ ശ്രമിക്കുന്ന സമയം പിന്നെയും കുത്തി വച്ച് സമത്വം സാഹോദര്യം എന്നിവ തകർക്കുന്നു....ഇൗ കാലത്ത് എല്ലാവരെയും പോലെ ജീവിക്കാൻ പ്രയത്‌നിക്കുക....അല്ലാതെ ഇതൊക്കെ ഇവിടെ ചിളവകില്ല സണ്ണി....മറ്റുള്ള ആളുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാക്കുക...അയിത്തം കൽപ്പിച്ച് ആരെയും അകട്ടില്ല...അഥവാ അങ്ങനെ എങ്കിൽ നമ്മുടെ സൊസൈറ്റി ഒത്തിരി മാറി പോയി....മറ്റുള്ളവർ അത് കണ്ട് പഠിക്കട്ടെ....ദളിത് തൊഴിലാളിവർഗ്ഗ വിപ്ലവം ഇപ്പൊൾ ഇവിടെ മുതലാളി സഖാക്കൾ ആയില്ലേ...ഇനിയും ഇവർക്ക് കൊടിപിടിക്കാൻ അവർ പോകണോ....

    • @tvrajesh5377
      @tvrajesh5377 Před 2 lety +1

      അത് വെറുതെ യാണ് സവർ ണവിഭാഗത്തിന് ം ജാതി വാൽ ഇന്നും അലങ്കാര മായി കൊണ്ട് നടക്കുന്നു എന്ന താണ് യാഥാർത്ഥ്യം

  • @manilal285
    @manilal285 Před 5 lety

    why did you and family converted to Christianity, so you don't have that right to talk about dhalit community,
    Did you allow your family members to participate the program conducted by the so called feminist,

    • @sandeep2834
      @sandeep2834 Před 4 lety

      He doesn't believe in any religion, അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ് 🤔🤔

  • @devadasak7547
    @devadasak7547 Před rokem

    കുരിശ് കൃഷിക്കാരൻ

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Simple

  • @PAVANPUTHRA123
    @PAVANPUTHRA123 Před 7 lety +2

    good

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    3