Seleena Prakkanam: The Significance of Commemorating Ayyankali

Sdílet
Vložit
  • čas přidán 18. 09. 2013
  • Seleena Prakkanam pays tribute to Ayyankali, one of the earliest and fiercest fighters for Dalit rights. She explains his significant contributions to the Dalit cause, the movements he initiated and how he was sidelined in mainstream historical narratives.

Komentáře • 43

  • @akrajukuttapuzhathiruval-os8yh
    @akrajukuttapuzhathiruval-os8yh Před 11 měsíci +7

    പ്രിയ സഹോദരിക്ക് നൂറായിരം കയ്യടികൾ നേർന്നുകൊള്ളുന്നു😁❤❤❤❤❤❤

  • @binugopi6004
    @binugopi6004 Před 5 lety +5

    അയ്യൻകാളീ

  • @sadiqueahamad
    @sadiqueahamad Před 11 měsíci +1

    Jai Ayyankaali Jai Bheem

  • @ashokank6679
    @ashokank6679 Před 5 měsíci

    Very good ❤

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl Před 8 měsíci

    Brilliant. Lady

  • @praveenjayakumar2645
    @praveenjayakumar2645 Před 4 lety +16

    ശാലിയ കലാപത്തിൽ ആയുധധാരികളായ 30ഓളം മാടമ്പിമാരെ നിരായുധനായ അയ്യങ്കാളി ഒറ്റക്ക് നേരിട്ടു. അയ്യങ്കാളിയൂടെ കൈക്കരുത്തിൽ 16 ഓളം നായന്മാരുടെ കൈകാലുകൾ ഒടിഞ്ഞു..... 6 പേർ 41 തികയാതെ ചോര തുപ്പി ചത്തു.... ഇത് ചരിത്രം... അന്ന് അയ്യങ്കാളി സ്വന്തം ജാതിക്കാർക്ക് വേണ്ടി മരിക്കാൻ നടന്നു ...
    ഇന്ന് പിന്മുറക്കാർ വല്ലവനും വേണ്ടി ചാകാൻ നടക്കുന്നു.

  • @sureshp1536
    @sureshp1536 Před 2 lety +1

    🙏

  • @sobhil1936
    @sobhil1936 Před rokem +1

    👍👍🙏🙏💪💪

  • @vichumongodson9121
    @vichumongodson9121 Před 7 lety +6

    point...

  • @ayyappankutty5642
    @ayyappankutty5642 Před 3 lety +1

    Going on .

  • @pramilapramiprami352
    @pramilapramiprami352 Před 4 lety +3

    ഗുഡ് സ്‌പീച്

  • @sureshp1536
    @sureshp1536 Před 2 lety +1

    🙋‍♂️

  • @chandraprabosh6707
    @chandraprabosh6707 Před 5 lety +1

    Hi

  • @realthink7500
    @realthink7500 Před 2 lety +5

    മിസ്ഷിനറി മാർ ഇവിടെ വന്നു. നാട് നന്നായി

  • @user-hc6ey5xj7s
    @user-hc6ey5xj7s Před 11 měsíci +1

    Hai

  • @sabarinath1386
    @sabarinath1386 Před 11 měsíci +3

    അതിനും മുൻപ് ഇവിടൊരു കാലവും ഉണ്ടായിരുന്നു വള്ളുവർ പുലയർ നാടുവാനിരുന്ന കാലം.

  • @sulochanabhargavan1826
    @sulochanabhargavan1826 Před 11 měsíci +1

    Athe cameunistkar dalithane onnippikkilla eniyum onnikkuka❤❤❤❤❤❤❤❤❤

  • @tractersunil
    @tractersunil Před 11 měsíci +1

    സഹോദരി ഞാൻ ദൈവതുല്യനായ് ആരാ ദിക്കുന്നവനെ യജമാനൻ എന്ന് വിളിക്കരുത്

  • @samuelvarghese9991
    @samuelvarghese9991 Před rokem +2

    മനുഷ്യർ എല്ലാവരും സമൻമാരാണെന്നു ,16-ാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരായ കത്തോലിക്ക മിഷണറിമാരാണ് ഇവിടെ ആദ്യം പഠിപ്പിക്കുന്നത്.

  • @realthink7500
    @realthink7500 Před 2 lety +1

    🙏🙏👍👍

  • @sureshp1536
    @sureshp1536 Před 2 lety +1

    🌹

  • @sureshp1536
    @sureshp1536 Před 2 lety +1

    👌

  • @roshancheryakuth539
    @roshancheryakuth539 Před 5 lety +9

    ചരിത്രം പഠിക്കാഞ്ഞിട്ടല്ല. ആ ചരിത്രം പറഞ്ഞാൽ പിന്നെ ഇവിടെ ഇടതുപക്ഷത്തിന് നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ പറ്റില്ല. അയ്യൻ‌കാളിയുടെ പേര് പോലും പരാമർശിക്കാതെ കേരള ചരിത്രം എഴുതിയവരാ ഇവർ. കേരള നവോത്ഥാനത്തിന്റെ ജാതി വിരുദ്ധ തലത്തെ നിർവീര്യമാക്കി വർഗ വിശകലനം നടത്തി ജാതിയെ സംരക്ഷിക്കുന്ന ചരിത്രപരമായ കടമ ഇവർ ചെയ്തിട്ടുണ്ട്. കേവലം വർഗ്ഗത്തിൽ തിരിഞ്ഞ് ജാതിയെന്ന ഇന്ത്യൻ യാഥാർഥ്യതെ മറക്കുകയാണ് കേരളത്തിൽ ഇടത് പക്ഷം ചെയ്തത്

    • @muhammaddhanish7200
      @muhammaddhanish7200 Před 4 lety

      Roshan Cheryakuth ഉത്തരേന്ത്യയിൽ വന്നാൽ കേരളത്തിന്റെ നവോദ്ധാനം എത്ര വലുതാണെന്ന് മനസ്സിലാവും ...മഹാരാഷ്ടരയിലായത് കൊണ്ടാണ് പറയുന്നത്

  • @jayaprasad5119
    @jayaprasad5119 Před 9 měsíci

    Dhrm 🙏

  • @addz7210
    @addz7210 Před 5 lety +2

    4:29 so that would imply many dalits ancestors are savarnas ? weird stuuff we had here in kerala
    NO CASTE NO RELIGION NO CULT JUST BE HUMAN.. TO THE FUTURE

  • @jayaprasad5119
    @jayaprasad5119 Před 9 měsíci

    നിങ്ങൾ....
    വളരണം....
    വാനോളം

  • @akrajukuttapuzhathiruval-os8yh
    @akrajukuttapuzhathiruval-os8yh Před 11 měsíci +1

    ഒരിക്കൽ ഡിഎച്ച്ആർഎമ്മിന്റെ പോസ്റ്റർ പൊട്ടിച്ചതിനാൽ എന്നെയും പോലീസുകാർ ഒരു ദിവസം മുഴുവൻ പോലീസ് സ്റ്റേഷനിൽ പിടിച്ചുനിർത്തി നിർത്തിയത് ഓർക്കുന്നു

  • @jayaprasad5119
    @jayaprasad5119 Před 9 měsíci

    Dhrm..... 🙋‍♂️

  • @jayaprasad5119
    @jayaprasad5119 Před 9 měsíci

    😂Hai..... Dhrm.. 👍

  • @jithinprabhakaran1438
    @jithinprabhakaran1438 Před 2 lety +3

    അവർ തയ്യാറാക്കിയ ചരിത്രം അല്ല.. DHRM തയ്യാറാക്കിയ ശരിയായ ചരിത്രം പുസ്തക രൂപത്തിലൂടെയോ, സോഷ്യൽ മീഡിയ വഴിയോ തയ്യാറാക്കി എല്ലാവരിലും എത്തിക്കണം..10, plus two, ലെവൽ ടീനേജ് കുട്ടികളെ ലഹരി വസ്തുക്കളും ബ്രെയിൻ വാഷും നടത്തി വഴി തെറ്റിക്കുന്നു, അതിന് പരിഹാരം നടത്തണം...

  • @swaminisivanandan1717
    @swaminisivanandan1717 Před 6 lety +8

    DALITHANE PRABUDHARAAKUKA PORAADUKA JAYIKKUKA

    • @faisalfaisal413
      @faisalfaisal413 Před 5 lety +1

      SWAMINI SIVANANDAN പ്ലീസ് contact me

    • @sarathraj4243
      @sarathraj4243 Před 5 lety

      SWAMINI SIVANANDAN

    • @mrt8944
      @mrt8944 Před 3 lety

      This coming from a malayali????? WOW ...With this attitude kerala would end up being a castist hub again... Importing north india agendas into Kerala.. Why "Dalithane"?? Why not everyone? Narayana guru, ayyankali etc from kerala wanted peace and prosperity for ALL. Please stop this North Indian caste politics.

  • @samuelvarghese9991
    @samuelvarghese9991 Před rokem

    42.oo. മിഷണറിമാർ ഇവിടെ നവോത്ഥാനം ആരംഭിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഇന്നറിയപ്പെടുന്ന നവോത്ഥാന നായകൻമാർ ജനിക്കുന്നതു തന്നെ

  • @satheesantrivandrum2459

    Madhyamonnum oru khadakamalla athu ellavarum thullyaranu

  • @samjithaluvasamjithaluva7963

    DHRM kautha makkalalla