തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020

Sdílet
Vložit
  • čas přidán 11. 02. 2020
  • തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
    About MN Karassery
    Mohiyuddin Nadukkandiyil Karassery aka M N Karassery is a prominent writer, orator and social critic. He hails from Karassery in Kozhikode. After completing MA and MPhil in Malayalam, he joined Government Arts and Science College in Kozhikode as Malayalam lecturer in 1978. In 1993, he earned a PhD from Calicut University. Chekanoorinte Rektham, Thunjanparambile Bleach, Pranayaharsham, Malabar Kalapam, Nalam Lokam, Shareeath Chila Varthamanangal, Nireekshanathinte Rekhakal, Paadantharam, Nammude Munnile Kannadikal, Ummamarkku Vendi Oru Sankadaharji, Vargeeyathakkethire Oru Pusthakam, Thelimalayalam, Anubhavam Oru Orma and Pidakozhi Koovaruthu are some of his published works.
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2020
    Official CZcams Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Komentáře • 102

  • @shylajashanavas240
    @shylajashanavas240 Před 2 lety +14

    മാഷേ എത്രമാത്രം അറിവ് കിട്ടി. എന്റെ ഹൃദയം നിറഞ്ഞ നന്ദി

    • @radhapolar4605
      @radhapolar4605 Před 2 lety

      Prayoo;
      janam mindaathu jeevichu povuka!.

    • @sivasankaran4028
      @sivasankaran4028 Před rokem

      നിന്റെ മനസ്സു നിറഞ്ഞു ശരി, ഞങ്ങളെയല്ലേ ഇദ്ദേഹം അറിവിന്റെ തീരത്ത് നിർത്തി പോയത്.!!

  • @usmanv8186
    @usmanv8186 Před 16 dny +1

    അന്ന് വിഭജനത്തെ ഏറ്റവും
    അധികം എതിർത്ത ഒരു മഹൽ വ്യക്തിയായിരുന്നു
    സയ്യിദ് അബുൽ അഅലാ
    മൗദൂദി'

  • @wayanadankazhchakal9027
    @wayanadankazhchakal9027 Před 5 měsíci +2

    അങ്ങയുടെ പാക്കലുള്ള അറിവുകൾ ക് വേണ്ടി സ്ഥിരമായി കാത്തിരിക്കുന്നു ❤

  • @shajik698
    @shajik698 Před 10 měsíci +4

    മാഷിനു കോടി അഭിനന്ദനങ്ങൾ

  • @SunilKumar-li9dl
    @SunilKumar-li9dl Před 4 lety +8

    കാരാശ്ശേരി മാഷിന് അഭിനന്ദനങ്ങള്‍ ....

    • @shalohithan9394
      @shalohithan9394 Před 11 měsíci

      മാഷിനെ ആഗ്രഹം നല്ലത് നടക്കട്ടെ മതം നശക്കട്ടെ

  • @NMohanlal-yp9dw
    @NMohanlal-yp9dw Před 6 měsíci +1

    Very many thanks to Sri M N Karassery

  • @vijayakumark2230
    @vijayakumark2230 Před 2 lety +11

    "മാതൃഭൂമി"യുടെ സ്റ്റാൻഡേർഡ് ഇവിടെയും കാണാനുണ്ട്. പാവം മാഷിനെ ഒരു ഹാൻഡ് മൈക്കും കൊടുത്ത് നിർത്തിയേക്കുന്നു! ഒരു ഡയസ് പോലുമില്ലാതെ, ആദരണീയനായ ഒരു വന്ദ്യവയോധികനെ ഒരു മണിക്കൂറോളം നിർത്തി കഷ്ടപ്പെടുത്തിയിരിക്കുന്നു...😡
    പ്രഭാഷണത്തിനിടയിൽ മൈക് കൃത്യമായി പിടിക്കാൻ കഴിയാതെയും, രണ്ടു കൈയിലും മാറിമാറിപ്പിടിച്ചും ആ മനുഷ്യൻ എത്ര മാത്രം കഷ്ടപ്പടുന്നു എന്നു നോക്കൂ...!😨

    • @user-to1bi4bg2b
      @user-to1bi4bg2b Před 2 lety

      കറക്റ്റ് 🙏

    • @lastpaganstanding
      @lastpaganstanding Před 2 lety

      Irunnu samsarikkan ulla saukaryam anu cheythu koduthath pakshe mash irunnu samsarikkilla. Ezhunnett ninnu parayenda karyangal parayum.

    • @haris7135
      @haris7135 Před rokem

      വിജയാ താൻ നന്നാവൂല്ലാ

    • @joemonvpjoemon65
      @joemonvpjoemon65 Před 6 měsíci

      അധ്യാപകൻ ആയിരുന്നല്ലോ മൂന്നു പതിറ്റാണ്ടു കാലം. നിന്നു സംസാരിക്കുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ട് ആകില്ല. ശരീരപ്രകൃതി കണ്ടാൽ അറിയാം ആരോഗ്യവാനും ആണ്. താങ്കളുടെ അഭിപ്രായം ന്യായം തന്നെ..!

  • @jobyjoy8802
    @jobyjoy8802 Před 2 lety +2

    മാഷിന് അഭിനന്ദനങ്ങൾ 👍👍

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 2 lety +2

    വസ്തുനിഷ്ഠമായ വിലയിരുത്തൽ..സാമ്രാജ്യത്വവിരുദ്ധത്വത്തിൽ തുടങ്ങി കര്ഷകസമരമായി ചിലയിടങ്ങളിൽ നേതാക്കളെ ധിക്കരിച്ച് വർഗീയമായിത്തതീർന്നതാണ് മലബാർ ലഹള..എന്തായാലും അതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതില്ല..ജമാ അത്തെ ഇസ്‌ലാമിയെ ശരിക്കും മനസ്സിലാക്കിത്തരുന്നു..അഭിനന്ദനങ്ങൾ!

  • @user-lo3rd7ih4n
    @user-lo3rd7ih4n Před 11 měsíci +2

    മാഷേ മാർക്സിസ്റ്റ് തീവ്ര വാദം എന്ന ഒന്ന് കൂടി ഉണ്ട്..മനഃപൂർവം പറയാണ്ടെ ഇരുന്നതാവും ല്ലേ...

  • @gafoork2601
    @gafoork2601 Před rokem

    🎉🎉❤❤

  • @PraveenKumar-pr6el
    @PraveenKumar-pr6el Před 3 lety

    ♥️♥️♥️♥️♥️♥️♥️

  • @rajithaelambulassery4662
    @rajithaelambulassery4662 Před 2 lety +5

    ന്റെ മാഷേ ....❤️

  • @chettuvavishion2491
    @chettuvavishion2491 Před 3 lety +9

    ശ്രീലങ്കയിൽ കൃസ്ത്യൻ ചർച്ചിൽ ബോംബിട്ടത് ആരാണ് എന്നാണ് താങ്കൾ പറഞ്ഞത് ?
    ഈ വിഷയത്തെ കുറിച്ചു അവിടുത്തെ പ്രസിഡണ്ട് പറഞ്ഞത് എന്തായിരുന്നു അതും കൂടെ ഒന്ന് പറയൂ.

  • @sherlockholmes5283
    @sherlockholmes5283 Před 4 lety

    Muslim state inte idea konduvannathu Muhammed Iqbal alle?

  • @ashickebrahim9324
    @ashickebrahim9324 Před 2 lety +2

    കാരശ്ശേരി മാഷിന് പകരം കാരശ്ശേരി മാഷ് മാത്രം .....

  • @balachandrankk5715
    @balachandrankk5715 Před 3 lety

    Hai

  • @redlionboys6540
    @redlionboys6540 Před 3 lety +4

    എന്തൊകൊണ്ട് മാഷ് മുഹമ്മദ്‌ ഇക്ബാൽ 1930 ഇൽ പറഞ്ഞ പാകിസ്ഥാൻ എന്ന ആശയം, അതിനെ കുറിച് പറയാതിരുന്നു

  • @allabout8183
    @allabout8183 Před 4 lety +4

    ഗാന്ധിജി ജീവിച്ചിരിക്കുമ്പോൾ
    വിവചനം നടന്നു
    എത്ര മാത്രം സങ്കടപെട്ടുകാണും

  • @allabout8183
    @allabout8183 Před 4 lety +2

    മാഷ് സംസാരിക്കുമ്പോൾ മൈക് സ്റ്റാൻഡിൽ വെക്കണം

  • @krishnadasc4647
    @krishnadasc4647 Před 8 měsíci +1

    Godskay kondu mash mattellaam maraykkan try cheyyunnu... mash kku pattiya paniyano ithu...???..chinthikku...I S ne patti soft approach...???..athu first stress cheyyooo..kallakkali venda mashe...🇧🇴🇧🇴🇧🇴🇧🇴🇧🇴🙏🙏

  • @indiansociety9213
    @indiansociety9213 Před 3 lety +1

    Let him free give stand for mic

  • @shivbaba2672
    @shivbaba2672 Před rokem

    Ahimsa ( except when there was Mughal invasion or Kashmir issue)

  • @user_64320_qouyjjh
    @user_64320_qouyjjh Před 29 dny

    Pakistanilum,mattu muslim rajyangalilum enganeyanu undakunnath

  • @ayishamadari8526
    @ayishamadari8526 Před 3 lety +2

    ഇത്ര തെളിവ് കൊണ്ടുവന്നാലും ജനം പഠിക്കില്ല.

    • @monnRiaz
      @monnRiaz Před rokem

      അതാണ് മനുഷ്യൻ. പേരിൽ മുസ്ലിം പക്ഷേ യഥാർഥ ഇസ്ലാം ഇന്നും ഹൃദയത്തിൽ കയറാത്ത മുസ്ലിം നാമധാരികൾ 😅. ജീവിതം ഇവിടെ അല്ല ഇവിടെ മരണം ആണ്. അത് സയൻസ് കൊണ്ട് ബോധ്യം ആവില്ല. ഇദ്ദേഹം എന്താണോ ചെയ്യുന്നത് അതാണ് ഇബ്ലീസിന്റെ പണിയും.

  • @allabout8183
    @allabout8183 Před 4 lety +1

    ചിലതൊക്കെ താല്കാലികവും
    ചിലതു അവസാനിക്കാത്തതും

  • @MuhammedKutiTk-hl7be
    @MuhammedKutiTk-hl7be Před 4 měsíci

    8

  • @abdulrahiman221
    @abdulrahiman221 Před 3 lety

    God bless u

    • @radhapolar4605
      @radhapolar4605 Před 2 lety +1

      ???

    • @monnRiaz
      @monnRiaz Před rokem

      ഗോഡ് അയാൾക്ക് ഇല്ല 🤭🤭🤭. നിങ്ങളെ രക്ഷിച്ചോ ഗോഡ് 😅

  • @hamzakis
    @hamzakis Před 3 lety

    Conflict anywhere in the world is majority against minority..
    In Ireland - Protestants vs Catholics, Nigeria - Hutus vs Tutsis, Indonesia - Muslims vs Christains. Syria/Pakistan/Yemen - Sunnis vs Shia, India - Hindus vs Muslims, US - Whites vs Black, Myanmar - Budhists vs Muslims, Japan - Budhists vs Christains, Russia/China - Communists vs Religions, Europe - Christains vs Jews, etc. It can be religion, casts, language, colour, migration, or anything thats majority population against minority populatio. Its rather a psychological supremacy that majority feel, and sovial orveconomic difficulties are blamed on minorities. They believe the problems are because the resources are wasted on unwanted minorities.

  • @bhamicro409
    @bhamicro409 Před 3 lety +4

    വിഭജനം കാരണം ഇന്ത്യയിലെ മുസ്ലീം സംഖ്യ കുറഞ്ഞതിൽ മാഷിക്കും സങ്കടം!

    • @usamericasia
      @usamericasia Před 2 lety

      മാഷ് ഉദ്ദേശിച്ചത് ജനസംഖ്യ വച്ചു നോക്കുമ്പോൾ ഇത്രയധികം വരുന്ന ഒരു സമൂഹത്തെ മതത്തിന്റെ പേരിൽ ഭാരത്തിൽ നിന്നു പോകണമെന്നു പറയുന്നതു എത്ര വലിയ അനീതിയാണ്‌ എന്നാണു. ഹിന്ദുക്കൾ ഭുരിപക്ഷമുള്ളതു കൊണ്ടാണ് ഇന്ത്യ ഹിന്ദുക്കളുടേതാവണമെന്നു വാദിക്കുന്നതെങ്കിൽ അവഗണിക്കാനാവാത്ത ഒരു സംഖ്യ മുസ്ലിങ്ങളും ഇന്ത്യയിലുണ്ട് എന്നോർക്കണം . ഹിന്ദു വർഗീയത ഭാരതത്തിനുള്ളിൽ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരായി കണ്ടപ്പോൾ , മുസ്ലിം വർഗീയത മത രാഷ്ട്രത്തിനുവേണ്ടി വാദിച്ചു. മാഷു പറഞ്ഞ മുസ്ലിം ജനസംഖ്യ അവർക്കും ഭാരതത്തിന്മേലുള്ള അവകാശത്തെ എതിർക്കാനാവാത്ത വിധം സാധുകരിക്കുന്നു. എങ്കിലും വർഗീയതയും അധികാരമോഹവും മൂലം ഇരുപക്ഷവും മാതൃഭൂമിയെ വെട്ടിമുറിച്ചു .
      മത രാഷ്ട്ര വാദം എന്ന ആസംബന്ധത്തെ തുറന്നു കാട്ടുകയാണ് അദ്ദേഹം .

  • @musthafapm7195
    @musthafapm7195 Před 3 lety +1

    ഇദ്ദേഹത്തിന്റെ ശരിക്കും പേര് എന്താ

  • @sorryforthedisturbance7907

    45:07 *In a Nut-Shell*

  • @jishuidukki3099
    @jishuidukki3099 Před 2 měsíci

    എങ്ങനെയാണ് മാഷേ ഇത്രേം ആധികാരികമായി മണ്ടത്തര ങ്ങൾ പറയാൻ കഴിയുന്നത്? അതും ഇത്രേം പബ്ലിക്കായി.... കൊള്ളാം കേട്ടോ....

  • @Praveennair8770
    @Praveennair8770 Před 3 lety +5

    എന്തൊക്കെയായാലും MN കാരശ്ശേരി അത്യന്തികമായി ഇസ്ലാം തന്നെയാണ്, എന്തൊക്കെ നിഷ്പക്ഷത പറഞ്ഞാലും

  • @aboocmr
    @aboocmr Před 2 lety +1

    നല്ലൊരു ഇസ്ലാമിക വിരുദ്ധ പ്രസംഗം 😄

    • @monnRiaz
      @monnRiaz Před rokem

      ഇബ്ലീസിന്റെ ജോലി വലിയ അറിവ് ആയി ധരിച്ച മഹാൻ.

  • @muhammedsahal258
    @muhammedsahal258 Před 3 lety +1

    Marx paranjathaanu sheri😅😅

    • @monnRiaz
      @monnRiaz Před rokem

      അല്ല തെറ്റ് 😅😅. അത് വിശ്വസിച്ചു അതാണ് ശരി എന്ന് ധരിച്ചു അഞ്ച് നേരം പള്ളിയിൽ പോകുന്ന മാപ്പിള സഖാക്കൾ പരമ വിഡ്ഡി.

  • @Sreenath892
    @Sreenath892 Před 4 lety +3

    മാഷ് മൈക്ക് പിടിക്കാൻ മറക്കുന്നു മാഷേ

  • @yatnavalkyan
    @yatnavalkyan Před 2 lety

    Gandhi himself was a extremist in the sense that he would impose his opinions and decisions on everyone using manipulative methods such as " fasting unto death" whenever he did not get his way. So many Indians naturally got fed up with his " my way or highway" attitude and fasting strategy for the same. Especially after the partition of India leading to death and deprivation of millions of human beings people were getting fed up of Gandhi's indifference to the suffering of the masses. Gandhi sided with Muslims at the expense of Hindus in a very crooked way. All of this caused a lot of resentment among Hindus who rightly feared that Gandhi will trample on Hindus to implement his infinite appeasement plan for Muslims.
    Ignoring all the complex problems posed by Gandhi's manipulativeness Karsseri is glorifying Gandhi as a real Mahatma who had every right to take Hindus for a ride.

  • @hashimedakkalam1135
    @hashimedakkalam1135 Před 2 lety

    Godsai

  • @monnRiaz
    @monnRiaz Před rokem +1

    ആർഎസ്എസ് ജമാഅത്തെ ഇസ്ലാമി എന്നേ വരൂ നാവിൽ 😅അതിലും നല്ലത് ഹൈന്ദവ ഇസ്ലാം എന്ന് പറയാൻ എന്താണ് ഭയം. മടി എം എൻ കാരശ്ശേരി. നിങ്ങൾക്ക് തോന്നിയത് പോലെ ജീവിക്കാൻ ഈ ദുനിയാവിൽ അവകാശം ഉണ്ട് 🤭. പിന്നെ തെറ്റ് പറ്റി എന്ന് പറയുന്നത് എന്താണ് തെറ്റ് എന്താണ് ശരി അത് പറയാതെ കവല പ്രസംഗം പോലേ ആയിപ്പോയി ഇത് 😅. ഇസ്ലാമിന്റെ കാര്യം അല്ലാത്ത ഒന്നും ജമാഅത്തെ ഇസ്ലാമി പറയുന്നത് തെളിച്ചാൽ പറയുന്നത് പോലെ കേൾക്കാം സ്വന്തമായി അവർ എന്താണ് പറയുന്നത് 🤭.

  • @monnRiaz
    @monnRiaz Před rokem

    ഇയാൾ ഇതൊക്കെ പറയുന്നത് ഏത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് 🤭🤭🤭🤭🤭.

  • @monnRiaz
    @monnRiaz Před rokem

    ഇത് വരേ ഏത് ജീവിതം അതിനു വേണ്ടി ആണോ പണി എടുത്തത് അത് ഉണ്ടാകും കാരശേരി. 😅. നിങ്ങളുടെ നേരത്തെ ഉള്ള നിലപാട് ഉപയോഗിച്ചത് ഇന്നത്തെ നിങ്ങളുടെ ശത്രു തന്നെ. ഇസ്ലാമിന് ആകെ ദോഷം നിങ്ങളുടെ പേര് ആണ്. 😅

  • @monnRiaz
    @monnRiaz Před rokem +1

    എങ്കിൽ വിവാഹം എം എൻ കാരശ്ശേരി അതേപോലെ ചെയ്യാതെ ഏതെങ്കിലും സ്ത്രീയുടെ അടുക്കൽ ചെന്നു കിടന്നു ജീവിച്ചാൽ പോരേ 🤭🤭🤭🤭.

  • @monnRiaz
    @monnRiaz Před rokem

    നിയമം മനുഷ്യന്റെ നന്മക്ക് വേണ്ടി ആണ്. തോന്നിവാസം ചെയ്യാൻ ആണ് എം എൻ കാരശ്ശേരി യുടെ ഉപദേശം 😅 അവിടെ ഏറ്റവും കൂടുതൽ ഇയാൾക്ക് ബോധം വന്ന ഉടനെ ഇസ്ലാമിനെ പറയാനാണ് എടുത്തത്.

    • @shakeelanh5646
      @shakeelanh5646 Před 2 měsíci

      ഇസ്ലാമിനെ പറയാൻ പാടില്ലേ

    • @monnRiaz
      @monnRiaz Před 2 měsíci

      @@shakeelanh5646 മുസ്ലിമിനേ പറയാം ഇസ്ലാമിനെ പറയാൻ അത് ഇസ്ലാമിൽ ഉള്ളത് ആവണം. പിന്നെ നിങ്ങളെ കുറിച്ച് നിങ്ങൾ എന്തൊക്കെ മോശം ആണ് അല്ല എന്ന് ഈ സമൂഹത്തിൽ പറഞ്ഞോ?? നിങ്ങൾ ശരിയല്ല എന്ന് ആദ്യം ഈ സമൂഹത്തോട് പറയുക. അതാണ് ആദ്യം വേണ്ടത്. നിങ്ങളെ കുറിച്ച് എനിക്ക് എന്തൊക്കെ പറയാം ?

    • @monnRiaz
      @monnRiaz Před 2 měsíci

      @@shakeelanh5646 ആദ്യം എം എൻ കാരശ്ശേരി എത്രത്തോളം മോശം ആണ് തന്റെ കഴിവ് പരിമിതി അതൊക്കെ ആദ്യം പറയട്ടെ. എന്നിട്ട് പറയാൻ പോകുന്ന കാര്യത്തിൽ അയാൾക്ക് എന്ത് സൊലൂഷ്യൻ ഉണ്ട് അതും പറയട്ടെ. മുസ്ലിം നാമധാരികൾ ചെയ്യുന്നത് അല്ല ഇസ്ലാം. മുസ്ലിം ങ്ങൾ അവരെ നോക്കി അല്ല നിങ്ങൾ ഇസ്ലാമിനെ നോക്കി മുസ്ലിം ആവുക. എംഎൻ കാരശ്ശേരി പ്രഫസർ ആയിരിക്കും 🤭 അധ്യാപകൻ ആയിരിക്കും അതൊക്കെ ഈ ഭൂമിയിൽ ജീവിച്ച കാലത്തെ അറിവുകൾ മാത്രം ആണ്. ഇസ്ലാമിലേ ജഡ്ജി ആവാൻ ആയിരം ജന്മങ്ങൾ കൊണ്ട് അയാൾക്ക് സാധ്യമല്ല. അയാൾ ഒരു മുസ്ലിം അല്ല അത് അയാൾക്ക് എന്താണ് ഇസ്ലാം എന്ന് അറിയൂല. അറിയാൻ ഒരുപാട് ഉണ്ട്. അയാളെ ഒരു യഥാർത്ഥ മുസ്ലിം വിശ്വാസി ഫോളോ ചെയ്യൂല.

    • @shakeelanh5646
      @shakeelanh5646 Před 2 měsíci

      @@monnRiaz ഇത് വ്യക്തിപരമായ കാര്യമാണോ വ്യക്തികൾ പൂർണർ ആണെന്ന് ആരും പറയില്ല ദൈവികമയത് പെർഫെക്റ്റ് ആവണം നിങ്ങളുടെ കാഴ്ചപ്പാടിൽ അതാണ്
      ഇന്നത്തെ സമൂഹത്തിൽ ജനാധിപത്യ രീതിയിൽ എന്തായാലും അംഗീകരിക്കാൻ പറ്റില്ല

    • @monnRiaz
      @monnRiaz Před 2 měsíci

      @@shakeelanh5646 എനിക്ക് ജനാധിപത്യം ഇല്ല. ജനം ആധിപത്യം തന്നെ ദൈവ നിഷേധം ആണ്.

  • @riyascp6333
    @riyascp6333 Před 3 lety +2

    ഒന്നു നിർത്തി പോടേയ്

    • @whiteandwhite545
      @whiteandwhite545 Před 3 lety +1

      എത്ര ഒളിപ്പിച്ചു വെച്ചാലും സംസ്കാരം പുറത്തു വരും

    • @user-ht4gq8hz2d
      @user-ht4gq8hz2d Před 3 lety

      വായിക്കുന്ന പോത്തകത്തിന്റെ കൊണം 😂

    • @lastpaganstanding
      @lastpaganstanding Před 2 lety +1

      Mash angane ingane onnum nirthillado. Nee nirthikkan ottu aayittum illa.

  • @user-lo3rd7ih4n
    @user-lo3rd7ih4n Před 11 měsíci +2

    മാഷേ മാർക്സിസ്റ്റ് തീവ്ര വാദം എന്ന ഒന്ന് കൂടി ഉണ്ട്..മനഃപൂർവം പറയാണ്ടെ ഇരുന്നതാവും ല്ലേ...