മാർക്സിസം തകർന്നതെങ്ങിനെ? കെ വേണു | ചോദ്യം- ഉത്തരം | K Venu

Sdílet
Vložit
  • čas přidán 19. 04. 2024
  • Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 347

  • @user-fi1dw1db5x
    @user-fi1dw1db5x Před 2 měsíci +63

    1 ലക്ഷം ശമ്പളം വാങ്ങുന്നവൻ തൊഴിലാളി, രണ്ടേക്കർ പറമ്പിൽ കിളക്കുന്നവൻ ബൂർഷ ,കാലഹരണപ്പെട്ട സിത് ധാന്തവും, പാർട്ടിയും '

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Před 2 měsíci +5

      അപ്പൊ മാസപടി കിട്ടുന്നവരെ എന്ത് വിളിക്കും 😄😄

    • @sivasankarapillaik3117
      @sivasankarapillaik3117 Před 2 měsíci

      വേണു ചേട്ടൻ വലിയ സൈദ്ധാന്തികൻ ആയിരിക്കാം. പക്ഷേ കമ്മ്യൂണിസം ത്തിന്റെ വിഷത്തിൽ ഒട്ടും കുറവില്ല. അതുകൊണ്ടാണ് ഹിന്ദു ഫാസ്സിസം, മതേതരത്വം എന്നൊക്കെ പറയുന്നത്. വേണുച്ചേട്ടന്റെ അഭിപ്രായത്തിൽ മതേതരത്വം എന്താണ്? ഹിന്ദു വിരോധമോ, ഹിന്ദു നാശമോ ആണോ? മതത്തിന്റെ പേരിൽ ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ കൊടുക്കുന്നതാണോ? ചർച്ചയിൽ ഒരു കാര്യം മനസ്സിലായി ഭാരതത്തിനെ ബ്രാഹ്മണിക്കൽ മേൽകൊയ്മ ഉണ്ടോ? ബിജെപി എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനം നയിക്കുന്നത് ബ്രാഹ്മണർ ആണോ? ബ്രാഹ്മണർ ഭാരത ജനസംഘ്യയുടെ എത്ര %ഉണ്ട്? ഈ ചർച്ച വെറും അർഥശൂന്യമായി തോന്നി.

    • @venugopalanpk1221
      @venugopalanpk1221 Před měsícem

      ❤❤❤❤❤❤❤❤❤❤❤​@@k.a.santhoshkumar8084

    • @ajaienairapuramvedicastrol4254
      @ajaienairapuramvedicastrol4254 Před měsícem

      സിദ്ധാന്തം ഇതാണ് ശരി സിത് ധാന്തമല്ല

  • @udayakumarps5581
    @udayakumarps5581 Před 2 měsíci +32

    ഇവൻ മാർ എല്ലാവരും കൂടി സമ്പത്തു വീതം വെച്ചു തരും എന്ന് പ്രലോഭിപ്പിച്ച് ജനങ്ങളെ ഇത്രയും കാലം വിഡ്ഡികളാക്കി ''ഇവർ അധികാരത്തിൽ വന്ന പ്രദേശങ്ങളിലെല്ലാം ജനങ്ങൾ കൂടുതൽ ദരിദ്രരാവുകയും നേതാക്കൻമാർ അതിസമ്പന്നരാവുകയും ചെയ്തു. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് പതിനായിരങ്ങളെ കുരുതി കൊടുത്തു. എന്നിട്ടും ഇവൻ മാർ വരട്ടു തത്വങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നു.

    • @homedept1762
      @homedept1762 Před měsícem +4

      പരമസത്യം. ✋️

    • @cbnaircbnair9050
      @cbnaircbnair9050 Před měsícem

      Yes. You are correct Mr Uday kumar. That is why they faied in the world scenario and in our country also.

  • @aboobackerkk5827
    @aboobackerkk5827 Před 2 měsíci +71

    ഈ കാലഘട്ടത്തിൽ
    കമ്മ്യൂണിസ്റ് ന് ഒരു
    പ്രസക്തിയും ഇല്ല

    • @shajipc268
      @shajipc268 Před 2 měsíci +1

      തീവ്ര വാദം നടത്തിക്കോ

    • @nivya3188
      @nivya3188 Před 2 měsíci

      😮കെജിജായ്യ്ജ് jyih

    • @jjk3240
      @jjk3240 Před měsícem

      Yet only malayalis (60-70%) want CPM govt. What trajedy

  • @DileepKumar-ei9tf
    @DileepKumar-ei9tf Před měsícem +10

    അധികാരം തോക്കിൻ കുഴലിലൂടെ എന്ന സിദ്ധാന്തത്തിൻ്റെ വക്താക്കൾ തോറ്റു തൊപ്പിയിട്ട് ശിഷ്ടകാലം പേനയുന്തി മുന്നോട്ടു പോകുന്നു

    • @Shortyclips601
      @Shortyclips601 Před měsícem

      അതെ മഷിയില്ലാത്ത പേന 😂

  • @sreekeshpm7357
    @sreekeshpm7357 Před 2 měsíci +10

    കാശ്മീരിൽ പോയി ധൈര്യത്തോടെ കൊടിയുയർത്താൻ കഴിഞ്ഞതിന് മോഡിയോട് രാഹുൽ നന്ദി പറയണം.

  • @rameshyogaveda3215
    @rameshyogaveda3215 Před 2 měsíci +44

    ഒരു സംഭാവനയും ഇല്ല. രാജ്യദ്രോഹം മാത്രം

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před 2 měsíci +32

    അതെവിടെയും ചേരുന്നതല്ല. എങ്ങിനെയൊക്കെ അധികാരത്തിൽ വന്നാലും അതിൻ്റെ പരിസമാപ്തി അധികാര കേന്ദ്രികരണവും സ്വേച്ഛാധിപത്യവും ആണ് ഫലം. അപ്പോൾ അതിനെതിരെ സമരം ചെയ്യേണ്ടതായി വരും. പിന്നൊരു കാര്യം ഒരു വർഗ്ഗീയത്തെ ഭയപ്പെടുന്ന നമ്മൾ മറ്റൊരു വർഗ്ഗീയത്തെ ഭയപ്പെടേണ്ടതായും വരുന്നു. നിങ്ങൾ ഹിന്ദുവർഗ്ഗീയതക്കെതിരെ നിലകെള്ളുമ്പോൾ മുസ്ലിം കൃസ്ത്യൻ വർഗ്ഗീയക്കെതിരേയും നിലകൊള്ളേണ്ടതല്ലെ. ഹിന്ദുവിനെതിരേയുള്ള ഈ രണ്ടു ശക്തികളേയും ആളുകൾ കുറച്ചു കാണുന്നു. ഹിന്ദു വർഗ്ഗീയതയേക്കാൾ ഭീകരണമാണ് ഇസ്ലാമിസ്റ്റ് വർഗ്ഗീയത എന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലെങ്കിൽ അതിനോളം അപകടം മറ്റൊന്നില്ല

    • @truthprevails6463
      @truthprevails6463 Před 2 měsíci

      ക്രിസ്ത്യൻ വർഗ്ഗീയത എവിടെയാണ് പ്രശ്നം ഉണ്ടാക്കുന്നത്? ഇസ്‌ലാമിനെയും, ക്രിസ്തു മതത്തേയും ഒരു തട്ടിൽ പെടുത്തി വീക്ഷിക്കുന്നത് ഹിന്ദു ഫാസിസത്തിൻ്റെ അറിവുകേടും, വൈകല്യവും ആണ്.

    • @sudheeshjanaki
      @sudheeshjanaki Před 28 dny

      💯 %സത്യം

  • @sivaprasad5502
    @sivaprasad5502 Před 2 měsíci +27

    രണ്ടു ഏക്കർ കപ്പലണ്ടി കൃഷി ചെയ്യുന്ന കൃഷിക്കാരൻ ജന്മി ആണെന്നു സിദ്ധാന്തം.

  • @sujithopenmind8685
    @sujithopenmind8685 Před 2 měsíci +20

    ഫാസിസം തെറ്റാണ് എങ്കിൽ മാർക്സിസം തെറ്റാണോ എന്ന് പ്രത്യേകിച്ചു ചോദിക്കണ്ട ആവശ്യമില്ല.

  • @psankarkk
    @psankarkk Před 2 měsíci +19

    നല്ലൊരു ജനാധിപത്യസംവിധാനത്തിൽ ഒരു നേതാവ് ഉയർന്ന് വരുന്നുണ്ടെങ്കിൽ ആ നേതാവ് എല്ലാ രീതിയിലും ഒരു ജനതയെ അതുവഴി ഒരു രാഷ്ട്രത്തെ നയിക്കാൻ പ്രാപ്തിയുള്ളയാളായിരിക്കും. എന്നാൽ കോൺഗ്രസ്സിലെന്താണ് സംഭവിക്കുന്നത് അതിൽ ജനാധിപത്യത്തിന്റെ ഒരു ശരിയായ രൂപമോ ഘടനയോ ഇല്ല , അതിനാൽ ഒരു കുടുംബത്തിന്റെ പിന്തുടർച്ചാവകാശിയായി ഒരു വ്യക്തി വരുന്നു. അദ്ദേഹത്തിന്റെ കഴിവോ പ്രാപ്തിയോ ഒന്നും പരിഗണിക്കപ്പെടുന്നില്ല. പിന്നെ എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പിലൂടെ ആ വ്യക്തിക്ക് അധികാരത്തിലെത്താൻ ചില PR ഏജന്റ് മാരിലൂടെ ആ വ്യക്തി നടത്തുന്ന മാർഗ്ഗങ്ങളും അതിനനുസരിച്ച് നീങ്ങുന്ന പാർട്ടി മുന്നണി സംവിധാനവുമാണുണ്ടാക്കുന്നത്. ആ വ്യക്തിയേക്കാൾ നേതൃത്വപരമായി എത്രയോ ഇരട്ടി കഴിവുള്ള വ്യക്തികൾ കുടുംബാധിപത്യത്തിന്റെ പേരിൽ വരുന്ന പിൻഗാമിയുടെയും കൂട്ടരുടെയും ഇച്ചക്കനുസരിച്ച് പ്രവർത്തിക്കേണ്ട ദുര്യോഗമാണ് നാമിന്ന് കോൺഗ്രസ്സിൽ കാണുന്നത്

    • @homedept1762
      @homedept1762 Před měsícem

      ഒരു വിധത്തിൽ ബി ജെ പി യിലും ഇത് തന്നെയല്ലേ?

    • @Sunilkumar-ou4gj
      @Sunilkumar-ou4gj Před měsícem

      👌

  • @user-zk9in7ne8s
    @user-zk9in7ne8s Před 2 měsíci +30

    പക്ഷെ പുതിയ പാർട്ടി ജന്മിമാർ വളർന്നുവന്നു

    • @user-ms4mf3we7o
      @user-ms4mf3we7o Před měsícem

      നല്ല ഉദാഹരണം പിണറായി വിജയൻ

  • @vijayanchenniparambath4498
    @vijayanchenniparambath4498 Před 2 měsíci +10

    ആർജ്ജിച്ച അറിവ് ഒരുവനെ എത്രയും എളിയവനാക്കുന്നു എന്ന ശാശ്വത സത്യം തന്നെയാണ് വേണു ഏറ്റു പറഞ്ഞത്.
    ബൗദ്ധദർശനത്തിലൂന്നിയ ഇത്തരം ഒരു പ്രതികരണം തന്നെയാണ് അന്നവിടെ കൂടിയ വേണുവിനെ അറിയുന്ന ഭൂരിഭാഗം ശ്രോതാക്കളും പ്രതീക്ഷിച്ചതും എന്നത് മറ്റൊരു വസ്തുത.
    സ്വന്തം വ്യക്തി ജീവിതത്തോടും സഹധർമ്മിണിയോടുമുള്ള സത്യസന്ധതയും സത്യാന്തരകാലത്തും ഈ മനുഷ്യനിൽ സജീവമായിത്തന്നെ ശേഷിക്കുന്നു എന്നതും ശുഭോതർക്കമാണ്.
    ചുരുക്കം സമ്പന്നർഭങ്ങളിലേ വേണുവുമായി സംവദിക്കാൻ ഇടവന്നിട്ടുള്ളൂവെങ്കിലും തികഞ്ഞ ഉൽപതിഷ്ണുവും സമൂഹത്തിന് മൊത്തത്തിൽ ഒരു വഴികാട്ടിയുമായ ഈ മനുഷ്യനെ " പഴയ നക്സലൈറ്റ് " എന്ന വിളിപ്പേരിൽ നിന്നും മുക്തമാക്കി കേരളീയ മനസ്സിന് ദിശാബോധം പ്രദാനം ചെയ്ത ശ്രീനാരായണൻ്റെ ശ്രേണിയിലേക്ക് ഉയർത്തണമെങ്കിൽ ചുരുങ്ങിയ പക്ഷം "പ്രപഞ്ചവും ജീവിതവും " ഒരു പാഠപുസ്തകമാക്കേണ്ടതായി വരും.
    ആ പുസ്തകം ഏറെക്കാലമായി കൈയ്യിലുള്ളതുകൊണ്ടുതന്നെ ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ വിജ്ഞാന കുതുകികളായ വിദ്യാർത്ഥി സമൂഹം നിലവിലെ
    " ഉഡായിപ്പ് " ഫുദ്ദിജീവികളിൽ നിന്ന് അകലം പാലിച്ച് നിരന്തര പഠനത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന ഇത്തരം അന്വേഷണങ്ങളുടെയും രാഷ്ട്രമീമാംസകളുടേയും ഏറ്റുപറച്ചിലുകളുടേയും സത്യസന്ധമായ ചിത്രണങ്ങളിലൂടെ കണ്ണോടിച്ചാലേ " പ്രഫുദ്ദ ഖേരളം " എന്ന സംജ്ഞ
    " പ്രബുദ്ധ കേരളം " എന്നതിലേക്ക് പതിയെ എങ്കിലും സംക്രമിക്കൂ.

  • @josephvdk5795
    @josephvdk5795 Před 2 měsíci +11

    ശരീരത്തിനും ചിന്താശക്തിക്കും ഒരുപോലെ വാതം പിടിപെട്ടാൽ മനുഷ്യൻ വിശ്രമ ജീവിതം അവലംബിക്കുന്നത് നല്ലത്..

  • @chackopm5355
    @chackopm5355 Před 2 měsíci +8

    ഏത് പ്രത്യശാസ്ത്രവും നവീകരണ പ്രക്രിയയ്ക്ക് വിധേയമാക്കാം അതിനു മുൻകൈ എടുക്കേണ്ടത് ജനങ്ങൾ തന്നെയാണ്

  • @rameshyogaveda3215
    @rameshyogaveda3215 Před 2 měsíci +14

    കേരളം മറ്റൊരു ക്യൂബ ആകും

    • @AlVimalu
      @AlVimalu Před 2 měsíci

      ഉണ്ട അതിനു ഞാൻ ചാകണം... എന്ത് വില കൊടുത്തും എതിർക്കും. സംശയം ഉണ്ടേൽ പ്രൊഫൈലിൽ കയറി നോക്ക്.

    • @ExploringAngel
      @ExploringAngel Před 2 měsíci

      അക്രമം കൊണ്ടോ സത്യാഗ്രഹം കൊണ്ടോ മോചനം സാധ്യമല്ല. അതിനു ബുദ്ധി ഉപയോഗിക്കണം.

  • @dinukoppatta
    @dinukoppatta Před 2 měsíci +4

    വന്ദേ മാതരം പാടാൻ പോലും പറ്റാത്ത കോൺഗ്രസ്‌ പാർട്ടി ആയിപ്പോയി... ഇന്നത്തെ കുടുംബ പാർട്ടി.
    ദേശീയ പ്രാധാന്യം ഉള്ള കോൺഗ്രസ്‌ സംഘടനയെ ഒരു കുടുംബ പറമ്പര്യത്തിന്റെ കെട്ടിൽ നിന്നു പുറത്തു ചാടുക ആണ് ആദ്യം വേണ്ടത്.
    കഴിവും കാഴ്ചപ്പാടും ഉള്ള വിവരം ഉള്ള ചെറുപ്പക്കാരെ ഗുണത്തിന്റെ പരിഗണന യിൽ പരിഗണിച്ചു മുന്നോട്ടു കൊണ്ട് വരണം.

  • @harinair1826
    @harinair1826 Před 2 měsíci +4

    വേണുവിന് ഇപ്പോഴും ഭയം ആണ്

  • @nandakumarnair6505
    @nandakumarnair6505 Před 2 měsíci +8

    കമ്മ്യൂണിസം നശിച്ചു എന്നിട്ട് വീണ്ടും മുതലാളിത്തം കുടിഭാധിപത്യം ഇന്ത്യ യിൽ കൊണ്ട് വരാൻ വേണു വും പ്രഭുക്കളും ശ്രമിക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. കോൺഗ്രസ്‌ ന്റെ ബി ടീം 😂

  • @vasudevan4470
    @vasudevan4470 Před 2 měsíci +3

    മാർക്സിസം - തകർന്നു കാരണം - ലക്ഷ്യം കാന്നാത്ത - -വാഗ്ദാനങ്ങളും - മരിക്കാത്ത ആശയങ്ങളും. രണ്ടു പൂച്ചകൾ തമ്മിൽ തമ്മിൽ തിന്നു - ഒന്നും - കാണാനില്ലാത്ത - സ്തിതി. - എപ്പടി.

  • @sandrosandro6430
    @sandrosandro6430 Před 2 měsíci +14

    കമൂണിസം ജന്മിത്തത്തെ കേന്ദ്രീകൃതമാക്കി. നേതൃത്വം തികഞ്ഞ ജന്മി മനോഭാവത്തോടേയാണ് പ്രവർത്തിക്കുന്നത് എല്ലാ കമൂണിസ്റ്റ് ഭരണത്തിലും

  • @prasannanprasannan4296
    @prasannanprasannan4296 Před 2 měsíci +4

    ഏതൊരു കർഷകനെയും ജന്മി എന്നും ഏതൊരു പെട്ടിക്കടക്കാരനെയും ബുർഷ്വാ എന്നും വിശേഷിപ്പിച്ചു അവരെ തകർക്കുക. അതാണ് കമ്മ്യുണിസം. തൊഴിലാളി യുടെ പേര് പറഞ്ഞു നോക്കു കൂലി വാങ്ങുന്നത് ആണ് കമ്മ്യുണിസം. അങ്ങനെ ഇവന്മാർ പറയുന്നത് പോലെ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കമ്മ്യുണിസം നടപ്പാക്കുന്നു. നേതാക്കൾ മാത്രം ആണ് ചൂഷണം ചെയ്യാൻ അവകാശം സിദ്ധിച്ച വർഗ്ഗം. അലസരായ കുറേ പേര് ചേർന്ന് ഉണ്ടാക്കുമ്പോൾ അത് കമ്യുണിസ്റ്റ് പാർട്ടി ആകുന്നു. നേരെയും കുറുകെയും പോകാത്ത ഒരു തത്വം ആണ് ഇവരുടെ ലക്ഷ്യം. അങ്ങനെ ഏറ്റവും നല്ല ഉദാഹരണം ഉത്തര കൊറിയ ആണ്. ഏറ്റവും പൂർണതയിൽ എത്തിയ നേതാവ് ആണ് കിങ് ജോങ് ഉം.

  • @achuthankuttymenon4996
    @achuthankuttymenon4996 Před 2 měsíci +10

    ഗാന്ധി മതേതര ഇന്ത്യ ഉണ്ടാക്കി എന്ന് പറയുന്നത് ശരിയല്ല, എങ്കിൽ പാകിസ്ഥാൻ എന്ന ആശയം ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഈശ്വർ അള്ളാ തെരോ നാം എന്നൊക്കെ പാടി എങ്കിലും അത്‌ എല്ലാവരിലും സ്വാധീനം ചെലുത്തിയില്ല. മുപ്പത്തി മുക്കോടി ദൈവം ഉള്ള ഹിന്ദുക്കൾക്ക് മറ്റ് മതത്തിലെ ദൈവം വരുന്നതിൽ ഒരു പ്രശ്നവും ഇല്ല പക്ഷെ മറ്റു മതങ്ങൾ അവരുടെ ദൈവം മാത്രമാണ് ശരി എന്ന് വിചാരിക്കുന്നു. മതേതരം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. മത സൗഹർദ്ധം ആണോ.

  • @sathyanarayanan9196
    @sathyanarayanan9196 Před 2 měsíci +14

    ചങ്ങാതി ചോദിച്ച പോലെ വോട്ടിംഗ് മെഷീൻ പ്രോബ്ലം ഉണ്ട്.... ഒരേ ഒരു പോംവഴി കർണാടക, തെലുങ്കാന, ഹിമാചൽ മുതലായ ദേശങ്ങളിൽ നല്ല മെഷീനുകൾ നിലവിലുണ്ട് എന്ന് കേട്ടിട്ടുണ്ട്.... അവ വ്യപകമായി ഉപയോഗിച്ചാൽ ആ വിഷമത്തിനു ഒരു പരിഹാരമാകും.....🤣🤣🤣

  • @Rajeevlal_Govindhan
    @Rajeevlal_Govindhan Před 2 měsíci +13

    സുരേന്ദ്രന്റെ ചോദ്യങ്ങൾ
    ആദ്യമായി ഫേസു ചെയ്യുന്നതിന്റെ പേടിയും ബൗദ്ധിക ശൂന്യതയും വാക്കിലും മുഖത്തും തെളിഞ്ഞു കാണാം..

    • @rajuthomas7471
      @rajuthomas7471 Před měsícem

      ആർക്ക്? വേണുജി ജയപരാജയങ്ങളെ അംഗീകരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. തന്റെ ആശയങ്ങൾ മാത്രമാണ് ശരി എന്നു ശഠിക്കുന്നവർക്ക് മാത്രമേ അഭിമുഖികരിക്കാൻ പ്രയാസമുള്ളൂ. പിന്നെ അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കണ്ടേ.

    • @sreevalsanthiyyadi9796
      @sreevalsanthiyyadi9796 Před měsícem

      സത്യസന്ധത ഉള്ളപ്പോൾ ധൈര്യം നടിക്കേണ്ടതില്ല. ആദ്യത്തെ മനസ്സിലാവായ്ക പിന്നീട് നല്ല ഉത്തരങ്ങളിലേക്ക് പോയിക്കാണുന്നു വിഡിയോവിൽ.

  • @radhakrishnanmk9791
    @radhakrishnanmk9791 Před měsícem

    സ്ഥാപന വൾക്കരിക്കാപെട് ചുഷക വർഗ്ഗം ആയി മാറിയ
    പ്രസ്ഥാനം തകർന്നു.കൊലപാതക ഭീകര പ്രവർത്തനം ആരംഭിച്ചു.അഴിമതി അഹംകാരം സ്വജന പക്ഷപാതവും..

  • @nvsworldchallenge9463
    @nvsworldchallenge9463 Před 2 měsíci +6

    പത്ത് ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിക്ക് ഒരു പാട് ഗുണം ചെയ്യും. ഉള്ളി തോല് പൊളിച്ചിട്ട് ഒരു കാര്യവുമില്ല

    • @homedept1762
      @homedept1762 Před měsícem

      സത്യം. ഇത് ഉള്ളിയാണ്. പൊളിച്ചു പൊളിച്ചു നോക്കുമ്പോൾ ഒന്നും ഇല്ല.

  • @rajpadoor
    @rajpadoor Před 2 měsíci +34

    "ഈ രാമായണ മാസത്തിൽ ഹിന്ദുക്കളെ ജീവനോടെ ദഹിപ്പിക്കും
    "ഹിന്ദുക്കളെ ക്ഷേത്രത്തിനുള്ളിൽ വെച്ചു കത്തിച്ചുതൂക്കിലേട്ടൂം."
    "നിങ്ങൾക്ക് രാമായണം വായിക്കാൻ കഴിയുകയില്ല."
    ഈ മുദ്രാവാക്യങ്ങൾ പാക്കിസ്ഥാനിലില്ല. ഇത് ഇന്ത്യയിലെ കേരളത്തിലാണ്.
    കോൺഗ്രസ്, കെജ്‌രിവാൾ, മമത, അഖിലേഷ്, ശരദ് പവാർ, മറ്റ് പ്രതിപക്ഷ പാർട്ടികൾ എന്നിവരുമായുള്ള I.N.D.I.A സഖ്യത്തിലുള്ള മുസ്ലിം ലീഗിൻ്റെ യുവജന വിഭാഗമാണ് 2023 ജൂലൈ 25 ന് ഈ മുദ്രാവാക്യങ്ങൾ ഉയർത്തിയത്.
    കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഹിന്ദു ധർമ്മത്തിലെ ശക്തിയെ നശിപ്പിക്കുമെന്നും ഇന്ത്യയെ കത്തിക്കുമെന്നും റാലിയിൽ ഗർജ്ജിക്കുന്ന രാഹുലിനെപ്പോലുള്ളവർ ഇന്ത്യ ഭരിച്ചാൽ നമ്മുടെ ജീവൻ അപകടത്തിലാണ്.അവനു ഓടിപ്പോകാൻ ഇറ്റലി ഉണ്ട് ? നിങ്ങൾക്കോ?
    ബംഗാളിൽ,കേരളത്തിൽ ഇന്ത്യ മുന്നണികൾ യുഡിഎഫ് എൽഡിഎഫ് പരസ്പരം പോരടിക്കുന്നു വാളയാറിനു പുറത്തു അവർ ഒന്നാവുന്ന നാണംകെട്ട ഗതികെട്ട രാഷ്ട്രീയം നടമാടുന്നു!
    വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നിങ്ങളുടെ വിലയേറിയ വോട്ട് വിവേകപൂർവ്വം രേഖപ്പെടുത്തുക!

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 Před 2 měsíci +1

      പച്ച കള്ളങ്ങൾ എഴുതി വിടാൻ ഉളുപ്പില്ലേ ?

    • @sanalviswanath9518
      @sanalviswanath9518 Před 2 měsíci

      Mr Venu your brain decayed due to your own dilemma why can't you make a war with your capitalist Could u have your own theory for establise an alternative

    • @vijayanachari-dl5vb
      @vijayanachari-dl5vb Před 2 měsíci +6

      ​@@anilkumareyyakunnath4173ഇതാണോ പച്ചക്കള്ളം..? താൻ കേരളത്തിലല്ലേ ജീവിക്കുന്നത്.? ഇതൊക്കെ തിരിച്ചറിയാൻ സാധാരണ ബുദ്ധിമതി. തനിക്കതു ഇല്ലാതെ പോയോ.?

    • @AlVimalu
      @AlVimalu Před 2 měsíci

      തെളിവ് തരൂ....

    • @ExploringAngel
      @ExploringAngel Před 2 měsíci +4

      അതിൽ പറയുന്ന ഓരോ കോട്സും സെർച്ച്‌ ചെയ്‌താൽ കിട്ടാവുന്നതേ ഉള്ളൂ. പലതും ജാഥകളിൽ വിളിക്കപ്പെട്ട മുദ്രാവാക്യങ്ങൾ ആണ്. അത്തരം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലെങ്കിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന കേരളത്തിലെ മുഖ്യധാരയിൽ അത് വന്നു കൊല്ലണമെന്നില്ല.

  • @basheersujeevanam6319
    @basheersujeevanam6319 Před 2 měsíci +1

    കമ്മ്യൂണിസത്തെ കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണോ അതോ കമ്മ്യൂണിസം എന്നത് ഒരു ശാസ്ത്രമാണെന്ന് ബോധ്യം വരാത്തതിനാൽ ആണോ എന്നറിയില്ല കമ്മ്യൂണിസം തകർന്നു എന്ന് കരുതുന്നത്. എന്തായാലും ഇതേപോലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സംഘാടകരോട് നന്ദി പറയുന്നു. ഇതേപോലുള്ള ചർച്ചകൾ ഇനിയും നടക്കട്ടെ. എല്ലാവിധ പിന്തുണകളും നേരുന്നു. കേവല യുക്തിവാദികൾ പറയുന്ന അഭിപ്രായം ആണെന്നാണ് എനിക്ക് വേണു സാറിൻറെ അഭിപ്രായത്തെ കുറിച്ച് തോന്നിയത്. സാമാന്യ ആപേക്ഷികത അനുസരിച്ച് പ്രപഞ്ചത്തിലെ ഒന്നും ഇല്ലാതാവുന്നു വെന്നോ ഉണ്ടാവുന്നുവെന്നോ ഇല്ല. എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നുമാത്രം. പ്രപഞ്ചത്തിന് നാലാം മാനം സാമൂഹ്യ തലത്തിലും സിദ്ധാന്ത തലത്തിലും സംഭവിച്ചുകൊണ്ടേയിരിക്കുന്നു എന്ന് മനസ്സിലാക്കാം. കമ്മ്യൂണിസം എന്നത് യൂറോപ്പിൽ ഉരുത്തിരിഞ്ഞ ഒന്നുമാത്രം. അതിന് യൂറോപ്പിനെ അടിത്തറയും പരിമിതികളും ഉണ്ട്. അതേ പോലെ അത് മറ്റ് ലോകത്ത് എല്ലായിടത്തും പ്രാവർത്തികമാക്കണം എന്ന് വിചാരിക്കുന്നത് അബദ്ധമല്ലേ? മതങ്ങൾ പോലെയും തത്വസംഹിതകൾ പോലെയും തന്നെ യൂറോപ്പിലെ അവസ്ഥയല്ല പൗരസ്ത്യ ദേശങ്ങളിൽ. അതുപോലെ കമ്യൂണിസത്തിനും അതിൻറെ തായ് മാറ്റങ്ങൾ ഉണ്ട്. ചൈനയിലെ കമ്മ്യൂണിസം എന്നത്, കമ്യൂണിസ്റ്റ് പാർട്ടി എന്നത് ചൈനീസ് രീതിയിലുള്ള സോഷ്യലിസം വികസിപ്പിക്കാനുള്ള താനെന്ന് പറഞ്ഞാൽ തന്നെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള വ്യത്യാസം മനസ്സിലാക്കാമല്ലോ? എന്തായാലും വ്യത്യസ്ത അഭിപ്രായങ്ങളും വീക്ഷണവും സംവാദങ്ങളും നടക്കട്ടെ.

  • @venugopalanvk6391
    @venugopalanvk6391 Před měsícem +1

    A very thought provoking process I. am lucky to hear Venu's views

  • @muralidharannair162
    @muralidharannair162 Před měsícem +2

    ഒരിക്കലും പ്രായോഗികമല്ലാത്ത, പ്രകൃതി വിരുദ്ധമായ വെറും പകൽക്കിനാവാണ്‌ കമ്യൂണിസം..... ഇത്തിരി 'കഞ്ചാവ്‌' കൂടി അടിച്ചാൽ ഈ പകൽക്കിനാവിന് ആസ്വാദ്യത കൂടും...!! ഒരിക്കലും നേരം വെളുക്കില്ല....!!!

  • @ravisankar8992
    @ravisankar8992 Před 2 měsíci +5

    കാട്ടിലകപ്പെട്ട ഒരു കുട്ടി'' ആദ്യം മുതൽ ' ഇപ്പോഴും അങ്ങനെ തന്നെ '20 വർഷം കൂടി ജീവിച്ചാൽ ഇദ്ദേഹം വേദാന്തിയായ ഒരു സന്ന്യാസിയായി മാറും

  • @tholuka8036
    @tholuka8036 Před 2 měsíci +9

    ഞാൻ ഞാൻ എൻ്റെ എനിക്ക്

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Před 2 měsíci

      പാവമാ ഇപ്പോൾ. പണ്ടൊക്കെ എന്തൊക്കെ ആയിരുന്നു. 😄😄

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Před 2 měsíci +7

    പ്രപഞ്ചവും മനുഷ്യനും ,
    ഒരു കമ്യൂണിസ്റ്റുകാരൻെറ ജനാധിപത്യസങ്കല്പം.........
    യൗവ്വനത്തിലേ എഴുതിത്തീർത്ത ഈ രണ്ടു ഗ്രന്ഥങ്ങൾ മാത്രം മതിയല്ലോ അങ്ങയുടെ റേഞ്ച് അറിയാൻ ! ❤❤❤

    • @user-kc6ro8fy7n
      @user-kc6ro8fy7n Před 2 měsíci

      സഖാവ് വേണുവിന് എന്തു സംഭവിച്ചു അത്ഭുതകരം. അപ്രതീക്ഷിതം വേദനയോടെ പറയട്ടെ അപലപനീയം കമ്മൂണസിത്തിൻ്റെ അരികത്തു പോലും എത്താതിരുന്ന ഭരണാധികരികളുടേയു നേതാക്കന്മാരുടേയും വ്യക്തി താല്പര്യത്തിൽ അധിഷ്ഠിതമായ ഭരണവും നേതൃത്വവും തകർത്തെറിഞ്ഞ ഭരണകൂടത്തിൻ്റെ സ്വഭാവിക പ്രതിഭലനത്തിൻ്റെ ഇരയായി കമ്മ്യൂണിസം വ്യതിചലിച്ചു പോയി. ജനി പുനരുദ്ധാനമില്ല എന്ന് പ്രഖ്യാപിച്ചതിനെ രോഷപൂവ്വം അപലപിക്കുന്നു.
      ഉയന്ന തലത്തിൽ നിന്ന് ചർച്ച രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്ക് ഒതുങ്ങിയത് സ്വാഭാവികമാണ്. ഇ കൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാക്കുക എന്ന സ്സ്പഷ്ടമാണ്
      ശ്രീ നാരായണ ഗുരു ഉയർത്തിയ ഒരു ചോദ്യം ഇവിടെ ഉന്നയിക്കയാണ
      ആശിക്കരുത് ആരുടേയുംധനം
      ഇതിൻ്റെ അർദ്ധം ഒന്ന് പറയാമോ
      മതേതരത്വം ഒരു കാപട്യമാണ്. ജനാധിപത്യം മുതലാളിത്ത മുഖമുദ്രമാത്രമാണെന്ന് പഴയ കമ്മ്യൂണിസ്റ്റുകാർക്കുപോലുമനസ്സിലാകാത്തത് അത്ഭുതകരമാണ്. നിങ്ങളുടെ മനസ്സിൽ ദേദരഹിതയുടെ ആവശ്യം ഇല്ല തന്നാണ് സത്യം

  • @anilvanajyotsna5442
    @anilvanajyotsna5442 Před měsícem +2

    താരതമ്യേന ബുദ്ധികുറഞ്ഞ ജനങ്ങൾ, പാവപ്പെട്ടവർ ആകർഷണീയമായ സമത്വം നോഷ്യലിസം പൊതുസമ്പത്ത് എന്ന മിഥ്യാ തത്വങ്ങളെ പ്രണയിച്ചു പോയി. അവരെ പെടുത്തുകയാണ് ഉണ്ടായത്.

  • @pksasi6065
    @pksasi6065 Před měsícem +1

    ലോകത്ത് ഒരു സ്ഥലത്തും ആവശ്യമില്ലാത്ത എല്ലാവരും തള്ളിക്കളഞ്ഞ കാര്യമാണ് കമ്മ്യൂണിസം. അവസാനമായി കേരള ജനത ഈ ദുരന്തം അനുഭവിച്ചു തീർക്കുകയാണ്. ഒരു മുൻ ജന്മ ശാപം പോലെ ....

  • @TheSouparnika
    @TheSouparnika Před 2 měsíci +4

    ഇദ്ദേഹം ഒക്കെ ചെയ്തു കൂട്ടിയ കെടുതികൾ എത്രയൊ ക്കെ ഭീകരമാണ്
    എന്നിട്ടും തെളിഞ്ഞ ചിന്ത ഉണ്ടാകാതെ വെറുതെ വാചാടോപം അടിക്കുകകയാ ണ് ഇയ്യാൾ
    കഷ്ടം

  • @gkmalayalam7
    @gkmalayalam7 Před 2 měsíci +3

    As per K Venu, EVM is ok for Kerala, TamilNadu.

  • @Sunilkumar-wn2ck
    @Sunilkumar-wn2ck Před 2 měsíci +5

    പൊട്ടൻ......
    വേസ്റ്റ്

  • @whitelotus8904
    @whitelotus8904 Před 2 měsíci +20

    കമ്മ്യൂണിസം തെറ്റാണെന്നു മനസിലാക്കാൻ വേണുവേട്ടന് സമയമെടുത്തു.മോദി ശരിയാണെന്നു മനസിലാക്കാൻ കൂടി ആയുസ്സുണ്ടാവട്ടെ 🙏

    • @gkmalayalam7
      @gkmalayalam7 Před 2 měsíci +1

      It takes time for them to be get corrected.

    • @safeervm6080
      @safeervm6080 Před 2 měsíci

      ​@@gkmalayalam7ആ തീട്ടതെ എന്ത് മനസിൽ ആകാൻ 😂

    • @AlVimalu
      @AlVimalu Před 2 měsíci +1

      അയ്യോ.... ആ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ള ആളിന്റെ വാക്ക് കേട്ട് നോട്ട് നിരോധിച്ച മോഡിയോ....😂

    • @m.sureshm9502
      @m.sureshm9502 Před měsícem

      ​@@AlVimalunote നിരോധിച്ചപ്പോൾ കുറച്ചുകാലം ബുദ്ധി മുട്ടു ണ്ടായി പക്ഷെ കാലക്രമേണ സമ്പത്ത് വ്യവസ്ഥയിൽ ശുദ്ധീകരണം നടന്നു. അക്കാലത്ത് മൊത്തം സാമ്പത്തിക ഇടപാടിന്റെ. 32%മാത്രമേ കണക്കിൽ ഉണ്ടായിരുന്നുള്ളൂ. ഇന്നത് 85%ആയി. സാമ്പത്തിക ഇടപാടുകൾ ഒരു ചട്ടക്കൂടിൽ വന്നു. അതിനോടൊപ്പം GST പരിഷ്കരിക്കണം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പക്ഷേ ഇവരണ്ടിനുമൊപ്പം ഡിജിറ്റലൈസേഷനും വരുമാനം വൻതോതിൽ വർദ്ധിച്ചു. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യ വികസനവും വൻതോതിൽ നടപ്പാക്കാനായി. ഈയിടെ ചിദമ്പരം ത്തിന്റ സെക്രട്ടറി അരവിന്ദ് മയാറാമിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഒരേ നമ്പറിലുള്ള അനേകം സീരിയലിൽ നോട്ട് പ്രിന്റ് ചെയ്ത് റിസർവ് ബാങ്ക് വഴി വിതരണം ചെയ്തത് നേപ്പാളിൽ ഉൾപ്പെടെ പലയിടത്തും പിടിച്ചെടുത്തിരുന്നു. കൂടാതെ പാക് പ്രിന്റഡ് ഇന്ത്യൻ നോട്ടുകളും ലോകത്ത് ലഭ്യമായിരുന്നു. ഹവാല ഇടപാടുകളും വ്യാപകമായിരുന്നു. ഇതെല്ലാമാണ് നോട്ട് നിരോധനത്തിലേക്ക് നയിച്ചത്.മലയാള പത്രങ്ങൾ അരവിന്ദ് മയാറാമിന്റെ അറസ്റ്റ് അറിഞ്ഞമട്ടു കാണിച്ചില്ല.... ഇവരെല്ലാം കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളായിരുന്നു

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp Před 2 měsíci +6

    ലോക നാശം. കമ്യൂണിസം

    • @ayyappankuttyka8503
      @ayyappankuttyka8503 Před měsícem +1

      റഷ്യ യുക്രെയ്ൻ യുദ്ധവും, ഇസ്രയേൽ ഗാസസംഘട്ടനവും മാർക്സിസ്റ്റുകാർ കാരണമാണോ

  • @dinukoppatta
    @dinukoppatta Před 2 měsíci +2

    ഭാരതീയ സംസ്കാരത്തെയും പറമ്പര്യത്തെയും ഉൾകൊള്ളുന്നവർ അല്ലാതെ ബല രാമനെ പോലുള്ള മാർക്സിസ്റ്റ്‌ കോൺഗ്രസ്‌ കാർക്കും ഇന്നാടിനെ രക്ഷിക്കാൻ ആവില്ല. ഫോർമുല ഒപ്പിക്കുന്നു മതേതര നാടകത്തിനു പകരം സത്യസന്ധമായി എല്ലാ സമൂഹത്തോട് തുല്യ നീതി കാണിക്കുന്ന സമീപനം ഉണ്ടായാലേ ജനകീയ മാവുക ഉളളൂ.

    • @dinukoppatta
      @dinukoppatta Před 2 měsíci

      സമൂഹത്തിൽ ന്യൂന പക്ഷ അവകാശങ്ങൾ പഞ്ചായത്ത്‌ തലത്തിൽ തീരുമാനിക്കാൻ തന്റെടം ഉള്ള രാഷ്ട്രീയ നേതൃത്വം പ്രീതിപക്ഷത് ഉണ്ടോ?
      ജാതി അനീതി ആണ് സർക്കാർ രേഖകളിൽ ജാതി ചോദിക്കാൻ പാടില്ല എന്ന് പറയാനും ജാതി സംവരണത്തെ എതിർക്കാനും സാമ്പത്തിക സംവരണത്തിന് ആഹ്വാനും ചെയ്യാനും നട്ടെല്ലുള്ള പ്രതിപക്ഷ നേതാക്കൾ ഉണ്ടോ?

    • @dinukoppatta
      @dinukoppatta Před 2 měsíci

      തീവ്രവാദി ശക്തികളോട് zero ടോള്ളറൻസ് നിലപാട് എടുക്കാൻ കെല്പുള്ള ഒരു നേതാവ് പ്രീതിപക്ഷത് ഉണ്ടോ?

  • @govindram6557-gw1ry
    @govindram6557-gw1ry Před 2 měsíci +2

    സമകാലീന രാഷ്ട്രീയത്തിൻ രാഹുൽ ഗാന്ധി ഒരു ആനക്രോണിസം തന്നെയാണ്.

  • @thayyil69
    @thayyil69 Před 2 měsíci +2

    തോക്കിൻ കുഴലിലൂടെ വിപ്ലവം ഉണ്ടാക്കാൻ പോയി തോറ്റ് തൊപ്പിയിട്ടവരുടെ വിലാപം😂😂😂

  • @vineethanvasavan4153
    @vineethanvasavan4153 Před 2 měsíci +3

    യാതൊരു തരത്തിലുള്ള വ്യക്തതയും ഇല്ലാത്ത ഭാഷണം.ആർക്കും പ്രയോജനപ്പെടുന്നില്ല. നിരർത്ഥകം!

    • @harinair1826
      @harinair1826 Před 2 měsíci

      Absolutely

    • @muralidharannair162
      @muralidharannair162 Před měsícem

      അതാണ് ഈ പ്രസ്ഥാനത്തിന്റെ മുഖമുദ്ര...!!

  • @shyjumc7211
    @shyjumc7211 Před 2 měsíci +5

    നിങ്ങൾക്ക് അസുഖത്തെ കുറിച്ച് ധാരണയില്ല. അത് kondu🎉തന്നെ മരുന്ന് കുറിക്കാനും പറ്റുന്നില്ല. വെറുതെ ഹിന്ദു ഫാസിസം, വോട്ടിംഗ് മെഷീൻ, രാഹുൽ ഗാന്ധിയെ പൊക്കിപ്പറയൽ...... എന്തോരു ദുര്യോഗമാണ് നിങ്ങള്ക്ക് സംഭവിച്ചത്. നിങ്ങൾക്ക് ഒരു ദിശബോധവും ഇല്ലാതായല്ലോ..റസ്സ് നേടുന്ന ജനപിന്തുണ നിങ്ങളെ സത്യത്തിൽ ഭ്രാന്തരക്കുന്നു. 1977 ൽ അടിയന്ദിരവസ്ഥ കൊണ്ടുവന്നു ഭരണഘടന ആട്ടിമറിച്ച നിങ്ങളുടെ നേതാക്കളെ അറസ്റ്റു ചെയ്തു തുറങ്കിലടച്ച പ്രസ്ഥാനത്തിന്റെ കുടുംബ പിന്തുടർച്ചക്കാരനിൽ രക്ഷ കണ്ടെത്തുന്ന നിങ്ങളുടെ പാപ്പരത്വം അസ്വസ്ഥപെടുത്തുന്നു.

  • @dinukoppatta
    @dinukoppatta Před 2 měsíci +1

    ഭാരതത്തെ കുറിച്ച് ഒരു മാസ്റ്റർ plan ഉണ്ടാക്കണം

  • @shajahankm9573
    @shajahankm9573 Před 2 měsíci +2

    എരണം കെട്ടവൻ 😢😢

  • @wheelsgold9806
    @wheelsgold9806 Před 2 měsíci +1

    എല്ലാം വെടക്കാക്കി തനിക്കാക്കി

  • @vijayanvv9047
    @vijayanvv9047 Před měsícem

    പാർട്ടികളിലെ വ്യക്തികൾ കാട്ടുന്ന തെറ്റുകൾ ജനങ്ങളിൽ നിന്നും ഒറ്റ😊അപ്പെടുതുന്ന്.

  • @minimolsajan8564
    @minimolsajan8564 Před 2 měsíci +2

    ജീവിത സായാഹ്നവും കഴിഞ്ഞ് സന്ധ്യ മയങ്ങിത്തുടങ്ങിയ ഭൂരിഭാഗം മുഖങ്ങളിലുംകാണുന്ന ആശയക്കുഴപ്പവും കൊടിയ നൈരാശ്യവും അതിൽ നിന്നുയരുന്ന അതിദയനീയമായ ആർത്തനാദങ്ങളും വിലാപങ്ങളും മാത്രം !!

  • @krishnakumaranug5336
    @krishnakumaranug5336 Před 2 měsíci +1

    ചർച്ച കേരളത്തെ കുറിച്ചായിരുന്നെങ്കിൽ കേരളമെങ്കിലും നിലനിർത്താൻ കമ്മ്യൂണിസ്സറ്റുകൾക്ക് കഴിഞ്ഞേക്കാം.

  • @kesavadas5502
    @kesavadas5502 Před 2 měsíci +2

    കമ്യൂണിസം വർക്ക്‌ ചെയ്യില്ല

  • @reghumohan
    @reghumohan Před 2 měsíci +2

    കമ്മ്യൂണിസ്റ്റ് വ്യവസായികളെ എങ്ങനെ വിളിക്കണം....

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Před 2 měsíci +1

      മാസപ്പടി തരുന്നവർ എന്ന് 😄😄

  • @cprateeshninan4583
    @cprateeshninan4583 Před 2 měsíci +4

    വ്യക്തികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരാധിഷ്ടിത ബുദ്ധി വ്യക്തികളെ വളർത്തുന്നു. സ്ഥാപനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരാധിഷ്ടി ത ബുദ്ധി സ്ഥാപനങ്ങളെ വളർത്തുന്നു. എല്ലാം സർക്കാറിൻ്റെ കുത്തകയാവുമ്പോൾ അവിടെ മത്സരാധിഷ്ടിത ബുദ്ധി ഇല്ലാതാവുന്നു.

  • @rajanmv9973
    @rajanmv9973 Před měsícem

    തീവ്രവാദ നിലപാടുള്ളവർ എപ്പോഴും അങ്ങനെയാവും.
    അത് മാർക്സിസത്തിലായാലും ആദ്ധ്യാത്മികത്തിലായാലും.

  • @manikandankm125
    @manikandankm125 Před měsícem

    ഈ ലോകത്തെ ഏറ്റവും വലിയ മിത്താണ് കമ്യൂണിസം !

  • @balannair9687
    @balannair9687 Před měsícem +1

    Venuji.,. 🙏 Is there any Ldf man who can explain the princilples of Marxism

  • @farhanmaloofn4907
    @farhanmaloofn4907 Před 2 měsíci

    Outstanding questions ❤❤❤❤

  • @broadband4016
    @broadband4016 Před 2 měsíci +2

    ഇയാളുടെ കമ്മൃണിസ്റ്റ് പാർട്ടി എന്തായി.?

  • @premdas8269
    @premdas8269 Před měsícem

    മത സൗഹൃദം ഉണ്ടാവട്ടെ കമ്മൂണിസം ഇപ്പോൾ സ്വകാര്യസ്വത്തിലാണ് മത്സരിക്കുന്നത

  • @gigogigo5607
    @gigogigo5607 Před 2 měsíci +2

    Rahul should learn Modi's jhumla to overcome Modi.

  • @gkmalayalam7
    @gkmalayalam7 Před 2 měsíci +1

    As per K Venu, Democracy and Communism or socialism will not go in parallel, So in that case there is no democracy in kerala.

    • @vijayaraghavanthekkeandoor9500
      @vijayaraghavanthekkeandoor9500 Před 2 měsíci

      In this stage of imperialism capitalism has lost its all progressive character and decadent in all aspect of life including cultural moral and ethical values and this is an era of prolitarian revolution and the class character of Prolitariate are progressive and that progressive character can aquire only through prolitarian revolution over through ing the capitalist structure of capitalists countries aquiring higher moral ethical cultural of prolitarian democracy entirely opposit to burghoes democracy.

  • @wheelsgold9806
    @wheelsgold9806 Před 2 měsíci +1

    മതവും ജാതിയും എല്ലാം കയ്യടക്കി

  • @sherinbv
    @sherinbv Před 2 měsíci +1

    മാർക്സിസം പൊളിയാൻ കാരണം മാർക്സിസ്റ്റുകൾ 'Libidinal economy' എക്കണോമിയെ മനസ്സിലാക്കാൻ പരാജയപ്പെട്ടത് കൊണ്ട്

  • @alitm9780
    @alitm9780 Před měsícem

    കമ്മ്യൂണിസം ഒരു ശാസ്ത്രമാണ് അതിന്‍റെ പ്രസക്തി ലോക അവസാനം വരെ പ്രസക്തമാണ്

  • @MrShashiNair
    @MrShashiNair Před 2 měsíci +1

    After the jodo yatra the Indi alliance lost heavily in the 5 states in northern India. 'Success of Jodo Yatra' was nothing but media hype

  • @snehajandivakaran364
    @snehajandivakaran364 Před 2 měsíci +1

    ഒറ്റുകാരൻ്റെ മനം മാറ്റം.

  • @thayyil69
    @thayyil69 Před 2 měsíci

    ഏത് പാർട്ടി ഗ്രാമം, വെളിച്ചം കടക്കാത്ത ഗ്രാമങ്ങൾ കേരളത്തിൽ എവിടെയാണ് പരട്ടേ ഉള്ളത്😊

  • @hmraudio3413
    @hmraudio3413 Před měsícem

    കേരളത്തിൽ മാർക്സിസം തകർ ന്നിട്ടല്ലൊ. പിന്നെ ഈ ചർച്ചയുടെ പ്രസക്തിയെന്ത്?

  • @truthprevails6463
    @truthprevails6463 Před 2 měsíci +6

    കമ്യൂണിസത്തിന് ജനിതക തകരാറ് ഉണ്ടെന്ന് സാമാന്യ ബുദ്ധിയിൽ പഠിച്ചാൽ പോലും മനസ്സിലാക്കാൻ കഴിയും. സ്വകാര്യ സ്വത്തിൽ ക്രിയാത്മകതയും, സൃഷ്ട്ടിപരതയും, പ്രവർത്തനോദ്ദേശവും ഉണ്ട് എന്നത് വസ്തുതയാണ് എന്ന് അംഗീകരിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് ഇരട്ടത്താപ്പ് ഉണ്ട്.

    • @shajipc268
      @shajipc268 Před 2 měsíci

      ടെക്നോളജി വളരാത്തതും ഫ്യൂഡൽ വ്യവസ്ഥിതി നിലനിന്നിരുന്നതും ആയ ഒരു കാലഘട്ടത്തിലാണ് കമ്മ്യൂണിസം രൂപം കൊണ്ടത്. കാലത്തിന്റെ മാറ്റത്തിനു അനുസരിച്ചു മാറ്റം വരുത്തണം. ചൈനയിൽ അത് നടക്കുന്നുണ്ട്

  • @ksimongeorge5020
    @ksimongeorge5020 Před měsícem

    👍

  • @chandrababuck6888
    @chandrababuck6888 Před 2 měsíci +1

    Nobody have the guts to discuss about the biggest threat to the humanity.political Islam

  • @santhac1763
    @santhac1763 Před měsícem

  • @HSRAKERALA
    @HSRAKERALA Před měsícem

    ഒരു വളരെ പ്രൽബനായ ഒരു പാചക ഗുരു സാംഭാറിൻ്റെ റെസിപി ഉണ്ടാക്കി
    പാചക്കാരൻ്റെ തെറ്റ് കൊണ്ട് സാമ്പാർ കുളം ആയി

  • @johnjoshy6024
    @johnjoshy6024 Před 2 měsíci +2

    What is next

  • @dasank5656
    @dasank5656 Před 2 měsíci

    വ്യക്തി സ്വയം ഞങ്ങളെ പരിജയ പെടുത്തുമോ

  • @vijayanvv9047
    @vijayanvv9047 Před měsícem

    സോവിയറ്റ് യൂണിയൻ തകർന്നിട്ട് 3 പതിറ്റാണ്ട് പിന്നിട്ടു. ഇന്ത്യയിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കു പ്രസക്തി ഉണ്ടു.

  • @vijayankppaduva5728
    @vijayankppaduva5728 Před měsícem

    ഏതൊരു പ്രത്യശാസ്ത്രയും നയിക്കുന്നവരുടെ മാനസികാവസ്ഥയല്ലേ ഇതിനൊക്കെ അപചയം സംഭവിക്കുവാൻ കാരണം.

  • @prasu2151
    @prasu2151 Před měsícem +2

    എങ്ങനെ കമ്മ്യൂണിസം പരാജയപ്പെടണം അല്ലെങ്കിൽ പരാജയപ്പെടുത്തണം എന്ന ചരിത്രപരമായ വഷളത്വം മാത്രം. വലതുപക്ഷ കോടാലികെെ അതാണ് കെ വേണു. 😊

  • @adv.ramachandran6568
    @adv.ramachandran6568 Před 2 měsíci +2

    മറുഗോത്രത്തെ പണ്ടാരമടക്കി ഞമ്മൻ്റെ ഗോത്ര നെഗളിപ്പ് മാത്രം സരി എന്നേ പ്രാകൃത ഗോത്രമതമായതുകൊണ്ട് തന്നെ - യാണ് - ആധുനിക കാലത്ത് - മാർക്കി മതത്തിനും - ക്രമേണ സുഡു മതത്തിനും - ഒടുങ്ങിയേ പറ്റൂ.സാറേ.

  • @user-lv5uj2ur3c
    @user-lv5uj2ur3c Před měsícem

    ഇന്ത്യാ മുന്നണിയിൽ ഉണ്ട് എന്ന് പറയപ്പെടുന്ന ഇടതു കക്ഷി പ്രതിനിധി ആ നി രാജാ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചതിൻ്റെയത്ര രാഷ്ട്രീയ അശ്ലീലം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ എന്നു ആരും ചോദിച്ചില്ല. നിരാശയുണ്ട്!

  • @remeshkumar250
    @remeshkumar250 Před měsícem

    ഇന്ത്യയിലെ മറ്റു സ്റ്റേറ്റു കളുടെ ദയനീയ അവസ്ഥ ഈ പിന്തിരിപ്പൻ കാണുന്നില്ലേ?

  • @farhanmaloofn4907
    @farhanmaloofn4907 Před 2 měsíci

    Communisatte kurich Venu sir clarity illade samsarikkunnad njan aadyamayi anu kelkukayanu

  • @user-zk9in7ne8s
    @user-zk9in7ne8s Před 2 měsíci +9

    സത്യ സന്ധനായ ഒരു മനുഷ്യസ്നേഹി

    • @gkmalayalam7
      @gkmalayalam7 Před 2 měsíci

      Um

    • @josen.t3506
      @josen.t3506 Před 2 měsíci

      ​@@gkmalayalam7ശ്വാസംമുട്ടി യുള്ള ഒരുതരം അംഗീകരിക്കൽ.

  • @sisubalans
    @sisubalans Před 2 měsíci +1

    Party is also your sponsor

  • @bhasikakkat2675
    @bhasikakkat2675 Před 2 měsíci +1

    Thank you for admitting that Marxism failed though you took a long time and misguided a lot of youth. I remember in my young age we were proud to take the names of Che and Fidel, now feel ashamed of it. Mr Venu is still so talkative when dealing the subject of China Cuba and Janakiya viplavam like bullshit.

  • @user-nt5ou6vq5x
    @user-nt5ou6vq5x Před 2 měsíci +3

    തമാശ

  • @rejivarghese4177
    @rejivarghese4177 Před 2 měsíci +4

    KV സ്നേഹം ❤

  • @lb5716
    @lb5716 Před 2 měsíci

    India should adopt American way . A prime minister should only be in that post/ position for 2 consecutive terms or 2 terms only.

  • @mohankunhan
    @mohankunhan Před 2 měsíci +1

    വിവരം ഇല്ലാത്ത കുറെ കൊണാപ്പൻമ്മാർ കമന്റ് ഇട്ടുകണ്ടു എടാ ഇത് കേരളം ആണ് ഒരുത്തന്റെയും ഒരു ഉഡായിപ്പും ഇവിടെ നടക്കില്ല സമാനിയ വിവരവും രാഷ്ട്രീയവിവരവും ഇല്ലാതവൻമാർ പാവാടപ്പൊക്കി ചൊറിഞ്ഞു കൊടുക്കു അവർക്ക് സുഖം കിട്ടും!

  • @vijayanvv9047
    @vijayanvv9047 Před měsícem

    കമ്യൂ നിസം അല്ല പാർട്ടികൾ ആണ് തകർന്നത്.

  • @drvgpillaipillai8206
    @drvgpillaipillai8206 Před 2 měsíci +1

    Who said there’s communism in Kerala. It’s a misnomer and only a labelling. All Indian states, including Kerala, are governed by parliamentary democracy - legislature, independent judiciary and executive. A government is elected to power through the ballots. Then how can it be called communism. All communists like democracy, for it is the easiest way to make corruptions to be a capitalist.

  • @rafequetbava
    @rafequetbava Před měsícem

    Stirring up people....people are biriyani pots? What do you mean?

  • @sajeevkrishnan2870
    @sajeevkrishnan2870 Před měsícem

    Party having worst political ideology.

  • @user-we6sm1vj6l
    @user-we6sm1vj6l Před měsícem

    എന്റെ വേണു സാർ നിങ്ങളെപ്പോലെ ഉള്ള സിപിഐഎംൽ നേതാക്കൾ എന്നെപോലെ ഉള്ള ചെറുപ്പക്കരേ സിപിഐഎംൽ ലെക്ക് കൊണ്ടുവരികയും വർഷങ്ങൾ ഞങ്ങളുടെ ഭാവി നശിപ്പിച്ചിട്ടു ഇപ്പോൾ രാഷ്ട്രിയം പറഞ്ഞു മറ്റുള്ളവരെ കൂടെ പറ്റിക്കാതെ നിങ്ങൾ പിന്നെ അജിത മറ്റ് ചിലർ കുടി വൈക്കത്തു മനസ് സ്മൃതി കത്തിച്ചത് ഓർമ്മയുണ്ടോ അവസാനം പോലീസ് rss കുടി ഞങ്ങളെ എല്ലാം തല്ലി കുറെ പേര് രക്ഷപെട്ടു ഞങ്ങൾ എത്രദിവസം ജെയിൽ കിടന്ന് ഇനി എങ്കിലും ജനങ്ങളെ പറ്റി ക്കാതെ

  • @Johnson6527
    @Johnson6527 Před měsícem

    ജനകീയ പ്രശ്നങ്ങൾക്ക് വാക്സീൻ തിക്കിയിറങ്ങുന്നവരുടെ ഒരു കൂട്ടം അത്രമാത്രം.

  • @Nadodimalayali
    @Nadodimalayali Před 2 měsíci

    In one sentence Venu exposed his pseudo thinking Rahul can become because he has a family back ground 😀😀😀

  • @rajanmv9973
    @rajanmv9973 Před měsícem

    മാർക്സിസമല്ല തകർന്നത് നിങ്ങളും നിങ്ങളുടെ നിലപാടുകളുമാണ് തകർന്നത്. ഒരു സമീപനത്തെ വികലമായി വ്യാഖ്യാനം ചെയ്തും പ്രയോഗിച്ചും പരാജയപ്പെട്ടും മുന്നേറിയവർക്ക് (പിന്നോട്ടു പോയവർ) അവരാണ് മാക്സിസം നടപ്പിലാക്കിയത് , അത് പരാജയമാണ് എന്ന് പറയുന്നതിലെ അയുക്തി മനസ്സിലാക്കാൻ അതിഗഹനമായ യുക്തിചിന്ത ആവശ്യമില്ല.😂😂😂

  • @Shortyclips601
    @Shortyclips601 Před měsícem

    ഈ ചർച്ചയിൽ റിയലിസ്റ്റിക് ആയ ഒരു കാര്യവും കേട്ടില്ല. എല്ലാം സ്വപ്ന ജീവികൾ