Is a secular life possible? - M. N. Karraserry | MBIFL 2019

Sdílet
Vložit
  • čas přidán 1. 02. 2019
  • Is a secular life possible? -by M. N. Karrasery at MBIFL 2019.
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2019
    Official CZcams Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2018 or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Komentáře • 450

  • @prakashmathew8493
    @prakashmathew8493 Před 3 lety +16

    അവനവൻ്റെ മതത്തിലേ കുറവുകൾ ചൂണ്ടിക്കാണിക്കാൻ ചെറുപ്പക്കാർ തയ്യാ റാകണം അതാണ് നവോദ്ധാനം

  • @nishaar8427
    @nishaar8427 Před 4 lety +17

    ഇതൊക്കെയാണെടോ Mass, എല്ലാവര്ക്കും കണക്കിന് പ്രഹരം കൊടുത്ത് എല്ലാരുടെയും കൈയ്യടി മേടിച്ച മാഷേ...👌👌👌 💔

  • @krishnakumarkfm
    @krishnakumarkfm Před 5 lety +173

    ഇന്ത്യയിൽ പ്രശ്നക്കാർ ബിജെപിക്കാർ മാത്രമല്ല എന്ന് പലപ്പോഴും ആവർത്തിച്ച് പറഞ്ഞിട്ടുള്ള ഒരു നല്ല മാഷാണ്.

    • @Sharadmahendar12
      @Sharadmahendar12 Před 5 lety +6

      Adhe avaru mathralla pakshe prashnakaaril ettavum valiya prashnakaaranu BJP

    • @faisalmryr4118
      @faisalmryr4118 Před 5 lety +3

      അവസാനാം സങ്കി പരിവാറിന് വോട്ട് ചെയ്യരുത് എന്നുകൂടി പറഞ്ഞു വച്ചു

    • @philipc.c4057
      @philipc.c4057 Před 5 lety +5

      ഹിന്ദുക്കൾ ആണ് ഇവിടത്തെ പ്രശ്നങ്ങൾക്ക് കാരണം എന്ന് പറയുന്നവർ കേൾക്കുക "

    • @soloentertainmentmh8974
      @soloentertainmentmh8974 Před 5 lety +1

      @@Sharadmahendar12 അവരാണ് കൂടുതൽ ഉള്ളത് അപ്പോൾ അങ്ങനെയാകുന്നത് സ്വഭാവികം മാത്രം

    • @Sharadmahendar12
      @Sharadmahendar12 Před 5 lety

      @@soloentertainmentmh8974 idhu vallo middle East oh west Asia Pakistan oh allengil Vetican oh Srilanka oh Myanmar ayirunenkil sangh Parivar ino Hindukalko avide prasakthi illalo

  • @binujohn925
    @binujohn925 Před 5 lety +74

    മാഷിന്റെ ഇന്നേ വരെ കേട്ടതിൽ വച്ച് ഏറ്റവും മഹത്തായ പ്രഭാഷണം ഉഗ്രൻ

    • @anilvanajyotsna5442
      @anilvanajyotsna5442 Před 5 lety

      ഒന്നു മാത്രം കേൾക്കുന്നവർക്കുള്ള സുഖമെന്നേ തോന്നൂ

    • @apernnnm496
      @apernnnm496 Před 4 lety

      Super

  • @kkmusthafa6057
    @kkmusthafa6057 Před 5 lety +58

    Sir. ഇതു പോലെ സത്യങ്ങൾ വിളിച്ച് പറയാൻ ഇനിയും കഴിയട്ടെ... എന്റെ ഒരായിരം അഭിനന്ദനങ്ങൾ...

    • @prakasksnair8542
      @prakasksnair8542 Před 3 lety +1

      You are great sir!!

    • @sanilnr
      @sanilnr Před 3 lety +1

      @@prakasksnair8542 77

    • @prasannanp866
      @prasannanp866 Před 2 lety

      pp0pppp
      lovetheisis

    • @k.v.thomas287
      @k.v.thomas287 Před 2 lety

      സത്യം നിറഞ്ഞ വാക്കുകൾ, അസാമാന്യ ധൈര്യം നിറഞ്ഞ വാക്കുകൾ 🙏🌹

  • @abhishekva449
    @abhishekva449 Před 5 lety +104

    കപട മതേതര വാദികൾ ആയ സച്ചിധനതൻ, സാറ ജോസഫ് കാരശ്ശേരി മാഷനെ കണ്ടു പഠിക്കണമ്

    • @anilvanajyotsna5442
      @anilvanajyotsna5442 Před 5 lety +2

      ഇവനുമതുതന്നെ....

    • @pbrbhakta
      @pbrbhakta Před 5 lety

      കാരശ്ശേരി എല്ലാ പ്രസംഗത്തിലും ബിജെപിക്ക് വോട്ട് നൽകരുത് എന്ന് പറയുമ്പോഴും മു. ലീഗിന്റെ ചടങ്ങുകളിൽ പങ്കെടുക്കാൻ ഒരു ചളിപ്പും ഇല്ലാത്ത ആളാണ്. നരബലി എന്ന കഴിഞ്ഞുപോയ ദുരാചാരത്തെ പൊക്കിക്കൊണ്ട് വരുമ്പോഴും കാഫിറുകളെ കൊല്ലാൻ പറയുന്നതിനെതിരെ നി: ശബ്ദനുമാണ്.

    • @hpv292
      @hpv292 Před 5 lety +2

      Pramod Bhakta sasikala ammachi istham😍

    • @alanjohnson9336
      @alanjohnson9336 Před 3 lety +1

      @@pbrbhakta karesheri mash islamungale vimarshikannath kandittile he Is an agnostic

    • @pbrbhakta
      @pbrbhakta Před 3 lety +1

      @@alanjohnson9336 അത്ര കൊണ്ട് ഞാൻ മുകളിൽ പറഞ്ഞത് തെറ്റാകുന്നില്ലല്ലോ? മുസ്ലിം ലീഗ് എന്നത് ഒരു identity politicsന്റെ വക്താക്കളാണ്, വിഭജനത്തിന് വേണ്ടി പ്രവർത്തിച്ഛവരും. അവരെ സപ്പോർട്ട് ചെയ്തു മതേതരത്വം പറയുന്നതിൽ ഒരു കാര്യവും ഇല്ല.

  • @sajeersainu2297
    @sajeersainu2297 Před 5 lety +8

    MN സാര്‍ പറഞ്ഞത് എന്ത്
    വാസ്തവം, സാറിന്‍െറ ഒാരോ
    വാചകങ്ങളും നമ്മളെ ഇരുത്തി
    ചിന്തിപ്പിക്കും ........
    Big salute Sir

  • @manavamaykyam8451
    @manavamaykyam8451 Před 5 lety +32

    ഇത്രയും കാലം കേട്ടതൊന്നുമല്ല മാഷ്,,
    സൂപ്പർ ആയി മാഷേ

  • @shajikuttan2937
    @shajikuttan2937 Před 4 lety +7

    ഒരു മനുഷ്യൻ ആര് എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ എനിക്ക് ചൂണ്ടിക്കാണിക്കാൻ ഒരളെയുള്ളൂ അത് M.N.Karasseri

  • @salmansaleem7856
    @salmansaleem7856 Před 5 lety +7

    ലോകത്തു ഈ മതം ജാതി എന്നീ വേർതിരിവുകൾ ഉണ്ടായിരുന്നില്ലെങ്കിൽ എത്ര നന്നായേനെ. 😊

    • @Oman01019
      @Oman01019 Před 5 lety +4

      Hindus does not have any problem with anyother religion until others disturb them. we are peace lovinhg people We dont have the unity to fight againt anyone. In between we think thisi is not our culture.

  • @rekhashajirekha3180
    @rekhashajirekha3180 Před 2 lety +4

    ഇതാണ് നമ്മുടെ കാരശ്ശേരി മാഷ്..

  • @dilbinsebastian1793
    @dilbinsebastian1793 Před 5 lety +23

    അവസാനത്തെ മിനിറ്റ് പൊളിച്ചു

  • @buhahahaha123
    @buhahahaha123 Před 5 lety +14

    സതി എന്ന ആചാരം എങ്ങനെ വന്നു എന്ന് കൂടി പറ മാഷേ.... Dr. Bill Warner അതിനെ കുറിച്ച് പറഞ്ഞ വീഡിയോ youtube il ഇപ്പോഴും ഉണ്ട്...

  • @sudeeppm7053
    @sudeeppm7053 Před 5 lety +9

    Hats off to karasseri mash, such a pleasant narration. Very much informative.

  • @NishanthSalahudeen
    @NishanthSalahudeen Před 5 lety +8

    Excellent delivery. Feels like a personal intimate discussion... Quite casual... Yet sharp

  • @joskadampanattu7741
    @joskadampanattu7741 Před 5 lety +7

    Beautiful presentation Mr. Karasserry!!

  • @muhammedkunju.7508
    @muhammedkunju.7508 Před 5 lety +51

    "മനുഷ്യൻ...

  • @muhammedot4847
    @muhammedot4847 Před 2 lety +1

    Sr എനിയും കുറേകാലം ജീവിക്കട്ടെ

  • @stephenfrancis1312
    @stephenfrancis1312 Před 5 lety +1

    Great sir ...thanks

  • @nandakumarnair6505
    @nandakumarnair6505 Před 3 lety +4

    He talks sense &logic 👌🎈🎈

  • @abdumaash806
    @abdumaash806 Před 10 měsíci

    മതം അല്ല പ്രശ്നം .. മനം ആണ് .
    നല്ല മനം ഉള്ളവരാണ് നല്ല മനുഷ്യർ !
    " സന്മനസ്സുള്ളവർക്ക് സമാധാനം " എന്നത് ഒരു മത വചനമാണ് !

  • @abhilashhari23
    @abhilashhari23 Před 5 lety +6

    മതാധിഷ്ഠിതമല്ല, മതാതീതമല്ല, മതവിരുദ്ധമല്ല....
    👏👏👏

  • @kkt3942
    @kkt3942 Před 5 lety +4

    Excellent speech ,love to hear again ..could have refrain from voting proposal...that may demean whole talk ...

  • @akhilkrishnan8537
    @akhilkrishnan8537 Před rokem +3

    Super class 💕💕

  • @F-22RAPTORr
    @F-22RAPTORr Před 5 lety +4

    A simple word but powerful "Great man"

  • @arunbaijuvg6295
    @arunbaijuvg6295 Před 5 lety +3

    മാഷേ; തമാശയുടെ മേമ്പൊടിചേർത്ത നല്ല കിടിലൻ അവതരണം...

  • @philipc.c4057
    @philipc.c4057 Před 5 lety +2

    വളരെ നല്ല ഒരു പ്രഭാഷണം ആണ്, മതേതരം എന്താണന്ന് ഉദാഹരണ സഹിതം ലളിത ഭാഷയിൽ പറയുന്നു. ഇതൊക്കെ കേട്ട് ജനങ്ങൾ ജീവിച്ചാൽ ഈ ഭൂമി സ്വർഗമാക്കാൻ പറ്റും,ഇല്ലായെങ്കിൽ അനുഭവിക്കുക തന്നെ - വേറെ നിവൃത്തിയില്ല'

  • @mathewgeorge4975
    @mathewgeorge4975 Před 5 lety +9

    Excellent!

  • @sreejithsurendran6632
    @sreejithsurendran6632 Před 5 lety +2

    Excellent speech karassery sir..!

  • @kesavanap7642
    @kesavanap7642 Před 3 měsíci

    മതേതര ജീവിതം വേണ്ട മതസൗഹാർദ്ദം മതി '😊

  • @sujin6006
    @sujin6006 Před 5 lety +3

    വളരെ നല്ല പ്രഭാഷണം....😊😊

  • @mohanan9401
    @mohanan9401 Před 5 měsíci

    Very good poients all story

  • @sasidharankundayil249
    @sasidharankundayil249 Před 2 lety +2

    sir your valiance your freedom of thought are a treasure to our age.

  • @mikhaelscaria2714
    @mikhaelscaria2714 Před 5 lety +2

    wonderful

  • @antonykj1838
    @antonykj1838 Před 5 lety +6

    ഗുഡ് പ്രസന്റേഷൻ 👍👍

  • @josethomas9885
    @josethomas9885 Před 5 lety

    You are great sir

  • @rejikesavan6063
    @rejikesavan6063 Před 5 lety

    Very goo sir Thanku

  • @akshaypk9198
    @akshaypk9198 Před 4 lety +1

    Well presented👌👌

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před měsícem

    എല്ലാവിധ മതവും ജനാധിപത്യത്തെ തകർക്കും, തന്നെ നാം
    ഇന്ന് അനുഭവിച്ചുവരുന്നു.

  • @abdulkareemabdulkareem9500

    Sooper. Speech

  • @shajialpy8488
    @shajialpy8488 Před 5 lety +1

    Mashinte super speach congrats mashe

  • @shanavastk8901
    @shanavastk8901 Před 5 lety +11

    കാരശ്ശേരി മാഷേ പലരും വിമർശിച്ചത്കണ്ടു അദ്ദേഹത്തിന്റെ പല അഭിപ്രായത്തോടും വിയോജിപ്പുണ്ടങ്കിലും മാന്യമായ സംസാരം കൊണ്ട് സദസ്സിനെ കൈയിലെടുക്കാൻ അദ്ദേഎത്തിനു് സാധിച്ചു ഇസ്ലാമിൽ ആദർശം തെരെഞ്ഞടുക്കാൻ അല്ലാഹു അനുവദിച്ചിരിക്കുന്നു (ഇമ്മാശാകി റൻ ഇമ്മാകഫൂറാ) നമ്മളും വിശാലമനസ്കരാവുക

  • @dramirhussainsb986
    @dramirhussainsb986 Před 2 lety

    Amazing... ❤

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 3 lety +1

    സൂപ്പർ. അഭിനന്ദനങ്ങൾ!

  • @sasidharankundayil249
    @sasidharankundayil249 Před 2 lety +1

    karassery mash is areformative speaker of present time. his freedom of thought valiance are very

  • @user-ih8es5oy8r
    @user-ih8es5oy8r Před 10 měsíci

    That's so cool

  • @joshymathew2253
    @joshymathew2253 Před 5 lety

    Very good talk

  • @macalicutma7334
    @macalicutma7334 Před 5 lety +1

    Nice speach

  • @MrKuttank
    @MrKuttank Před 5 lety

    Super speech sir

  • @swatik8396
    @swatik8396 Před 5 lety +2

    In Love with himm..... 💓😍💓😍💓

  • @baburaj3985
    @baburaj3985 Před 2 lety

    🙏തീർച്ചയായുംകഴിയുംസാർ, എന്റേത്, മാത്രമാണ്ശരിഎന്ന് ഒരു മതേതരസംവിധാനത്തിൽ വിളിച്ചുകൂവുന്നത്, തടയാൻഇച്ഛാശക്തിയുള്ള സർക്കാറുണ്ടായാൽ മാത്രം മതി 👌

  • @hashimedakkalam1135
    @hashimedakkalam1135 Před 2 lety +1

    Best 👍 spiritual

  • @Reimusif
    @Reimusif Před 5 lety +1

    Namichu....🙏

  • @asharafasharaf1726
    @asharafasharaf1726 Před 5 lety +2

    A Real speach

  • @rahmathazeez4782
    @rahmathazeez4782 Před 5 lety +1

    വളരേ ശെരിയാണ് യൂസഫലി കഴിവുള്ളവൻ എന്നുമാത്രം പറഞ്ഞാൽ മതി.. ഏതെല്ലാം വിധത്തിൽ അദ്ദേഹം കഴിവ്‌തെളിയിച്ചു എന്നത്‌ അതിന്റെ ഗുണഭോക്താക്കൾ വിലയിരുത്തിക്കൊള്ളും.. പതിനായിരങ്ങളുടെ സന്തോഷത്തോടുകൂടിയ
    കുടുംബജീവിതം തന്നെ ധാരാളം..

  • @radhakrishnanpm7256
    @radhakrishnanpm7256 Před 8 měsíci

    M. N. A scholar and orator with independent thought and secular mind

  • @justinjohn5579
    @justinjohn5579 Před 5 lety +2

    Super ❤🎓 7/2/2019

  • @dominicchacko6416
    @dominicchacko6416 Před 5 lety

    ഈ ചിന്തകളാണ് നമ്മളെ നല്ല മനുഷ്യരാക്കുന്നത്....

  • @mohankumarms5725
    @mohankumarms5725 Před 5 lety +2

    Excellent talk sir, I read a malayalam book named "Nairude aadimathav pulai Cherumi yezhavarudeum" written by Purushotam Chon.In this book he says that ,the original Manusmrithi explains good things to the mankind.The Present available Manusmrithi is fabricated by the Brahman preasts to implement their vested interests.He says that all Vedas and Manusmrithi were written in a language named "Balika",(a language which is used at present Afghanistan some ten thousand years ago.He says that Sanskrit is a language of maximum two thousand years old.He says that the present available all four Vedas are not real and that also manipulated by the Brahman priests.He says in the original Vedas there was no cast system mentioned,it is added in the manipulated version.

    • @thrinethran2885
      @thrinethran2885 Před 5 lety

      Vedas do not include Smrithis , and even the Smrithis do not refer to castes but Varnas There is a plausible theory that the Purusha Sukta which described the formation of the four varnas was an interpolation. Even as they now exist , as codified by Krishna Dwaipayana Vyasa during King Shantanu' s reign, tradionally dated over 5100 years ago, the pervading spirit is of societal unity as illumined by the last Rk of Rig Veda, part of the Aikamathya Sukta. In the beginning of Rig Veda, we witness the same spirit " O Agni , do dwell as accessible to all beings as a father does for the welfare of his son. " The Vedas, it is observed , use symbolic language, ( not the abstract which comes in the Upanishads ). It is a great fallacy to date the Vedas around three thousand years, per AIT etc. All beings , including the inanimate , the flora and fauna.

  • @lijukollam4956
    @lijukollam4956 Před 4 lety +5

    ശരിയായ ഇന്ത്യക്കാരാൻ മാഷിനെ പോലെ

  • @positivevibesonly1415
    @positivevibesonly1415 Před 4 lety

    മാഷേ u r always superb

  • @sajeevtb8415
    @sajeevtb8415 Před 5 lety +3

    ഇതാണ് പ്രഭാഷണം.

  • @saisadanandan2567
    @saisadanandan2567 Před 5 lety +2

    Super

  • @binukunjupillai8824
    @binukunjupillai8824 Před 5 lety +1

    Yes..

  • @indian3475
    @indian3475 Před rokem +1

    ഭാരതത്തിൽ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളടത്തോളം കാലം
    മുസ്ലീം കൃസ്ത്യൻ വിഭാഗക്കാർക്ക് സമധാനം ആയി ജീവിക്കാം.
    അല്ലെങ്കിൽ അഫ്ഗാൻ പാകിസ്ഥാൻ സിറിയ ഇറാൻ
    എന്തു നടക്കുന്നു എന്ന് നമുക്ക് ചിന്തിക്കാം! നമ്മുടെ കാശ്മീരിലെ ഹിന്ദുക്കളുടെ പാലായനം എന്തു കൊണ്ട്
    അവിടെ നടന്നു

  • @RajanPerumpullyThrissur
    @RajanPerumpullyThrissur Před 5 lety +1

    മതേരത്വത്തെ കുറിച്ച് ഇനിയും കുറെ പഠിക്കേണ്ടിയിരിക്കുന്നു

  • @crazzyGOD
    @crazzyGOD Před 5 lety +7

    ഇങ്ങൾ വേറെ partyaale....... 👉

  • @ssubilesh
    @ssubilesh Před 5 lety

    Big salute

  • @k.b.muhammadbavamuhammad4048

    😃😃😃എന്റെ മാഷേ.. താങ്കളെ ഞാൻ നമിക്കുന്നു... 👍🏻👍🏻👍🏻

  • @rajant7973
    @rajant7973 Před 11 měsíci

    Quintessential

  • @jobyjoy8802
    @jobyjoy8802 Před 3 lety

    നല്ല പ്രസംഗം

  • @lithin123
    @lithin123 Před 4 lety +1

    പതിവ് പോലെ കാരശ്ശേരി മാഷ് പൊളിച്ചു..😍

  • @ismailbasher122
    @ismailbasher122 Před 5 lety +1

    മാഷേ സമ്മതിച്ചിരിക്കുന്നു

  • @vinayakmohan3871
    @vinayakmohan3871 Před 4 lety +1

    ❤️💟

  • @santhac1763
    @santhac1763 Před 3 měsíci

  • @shanavastk8901
    @shanavastk8901 Před 5 lety +7

    വിമർശിക്കുന്നവർ മുഴുവൻ കേൾക്കട്ടെ - സൂപ്പർ

  • @ayamadutt912
    @ayamadutt912 Před 10 měsíci +1

    പുളുവടിവിർ ആണ് കേട്ടു ഇരിക്കാൻ ആളെ കിട്ടി എന്തും പറയാം എന്ന് വെച്ചാൽ എന്താ ചെയ്യുക

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před měsícem

    ഇനി മതേതരംപോയി ഏകധിപത്യം നിലവിൽ
    വരും അത് ഇപ്പോൾ വന്നു.

  • @rainytp
    @rainytp Před 5 lety +4

    Climax kalakki 😃

  • @scientifictemper3575
    @scientifictemper3575 Před 4 lety +2

    Ente Kaaraashereee,I love you

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před měsícem

    കേരളം വിട്ടാൽ എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം
    ഉള്ളത്?.

  • @richtailors2807
    @richtailors2807 Před měsícem

    🎉🎉🎉🎉

  • @shinyjoy6484
    @shinyjoy6484 Před 2 lety

    സൂപ്പര്‍ മാഷേ...

  • @bijugeorge577
    @bijugeorge577 Před 8 měsíci

    But you are correct

  • @thrinethran2885
    @thrinethran2885 Před 5 lety

    The dominant perception in Pakistan seems to be that Syed Ahmed Khan was the original proponent and a clear elucidator of the Two Nation Theory.

  • @vipin9747
    @vipin9747 Před 5 lety

    Kidu

  • @mayamk5535
    @mayamk5535 Před 4 lety

    🙏🙏🙏🙏

  • @haseena8424
    @haseena8424 Před 3 lety

    Ishtaayi

  • @prakashjprabhu463
    @prakashjprabhu463 Před 5 lety +24

    പ്രിയപ്പെട്ട M N സാറെ സത്യങ്ങളാണ് പറഞ്ഞത് പക്ഷെ കേരളിത്തിലെ ഇപ്പോഴത്തെ ഭരണകർത്താവിനെ അറിയാതെ പോലും കുറ്റം പറയരുതേ പറഞ്ഞാൽ ഒന്നുകിൽ കടക്ക് പുറത്ത് അല്ലെങ്കിൽ കിടക്കു ജയിലിൽ വയസു കാലത്ത് അഴിയെണ്ണി ഇരിക്കേണ്ടിവരും ശ്രദ്ധിക്കണേ

    • @kunjikannank3928
      @kunjikannank3928 Před 5 lety

      കണ്ണടയുടെ കുഴപ്പമാണ്

  • @rakeshsreeramkr1675
    @rakeshsreeramkr1675 Před 3 lety

    Please provide english captions so that many non keralites can also understand

  • @renjithkr3484
    @renjithkr3484 Před 5 lety +2

    പറഞ്ഞ് പറഞ്ഞ് ആവേശം മൂത്തപ്പോൾ ചില മത നേതാക്കളുടെ ആഹ്വാനം പോലെ ആയി അവസാനം pity.

  • @sreenivasanedavanghat6423

    മാഷെ, താങ്കൾക്ക് എന്നും അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ പറയാൻ സാധിച്ചിട്ടുണ്ട്! നമസതെ
    എന്നും ഹൈന്ദവ വിശ്വാസം മതനിരപേക്ഷമാണ്
    ഏത് മത വിശ്വാസത്തേയും രണ്ടു കൈയും നീട്ടി സ്വീകരിച്ച ഹൈന്ദവൻ ഇന്ന് അവന്റെ കൈയ്യും, നാവും എന്നാണ് അറത്ത് മാറ്റുന്നത് എന്ന ഭീഷണിയിൽ ആണ് !
    ഈ ഒര് അവസ്ഥയിലേക്ക് ഹൈന്ദവനെ എത്തിച്ചതിലേക്ക് ഇവിടുത്തെ മാധ്യമങ്ങൾ, പ്രഭാഷകർ എന്ന് വിളിക്കപെടുന്ന നിഷ്പക്ഷർ, നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകർ ,രാഷ്ട്രീയ വിപ്ലവകാരികൾ തുടങ്ങി സെമിറ്റിക്ക് മതങ്ങൾ എല്ലാം ഇതിന്ന് സ്വന്തം നിലയിൽ ഉള്ള പങ്ക് വഹിച്ചിട്ടുണ്ട് എന്നുള്ളത് സംശയം ഇല്ലാത്ത കാര്യമാണ്!?
    ഇന്ന് ഹൈന്ദവ സംസ്ക്കാരത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ വളരെ ഭയാശങ്കയിൽ തന്നെയാണ്? അത് സാവകാശത്തിലെങ്കിലും ഹിന്ദു മനസ്സിലാക്കി വരുമ്പോഴെക്കും ഹിന്ദു എന്ന പദം തന്നെ ഭാരതത്തിൽ നിന്നും തുടച്ചു നീക്കപെടുക തന്നെ ചെയ്യും എന്നുള്ള വല്ലാത്ത ആശങ്കയുണ്ട് എന്ന് തർക്കം വേണ്ട?
    ഇവിടെ ഇന്നു ഭരണ രാഷ്ടീയ (രാജാവാകാൻ ഉള്ള കപടത ) ക്കാർക്ക് സിംഹാസനത്തിലേക്ക് ആസനസ്ഥനാവാൻ ഉള്ള വെമ്പൽ ഇന്ന് കണ്ണ് തുറന്ന് കാണണം!
    ഒരൊരുത്തരും അവൻ പഠിച്ചത് 'മനസ്സിലാക്കിയത് ഇങ്ങനെ പ്രഭാഷണം നടത്തി കൊണ്ടിരിക്കും! അതും ഈ ഹൈന്ദവ നാശത്തിന്റെ ഓരോ വഴികൾ മാത്രം!
    പ്രത്യെകിച്ചും മാമാ മാധ്യമങ്ങളുടെ മനസിലിരിപ്പ് എന്താണന്ന് ഹിന്ദു മനസിലാക്കി വരുന്നു!

  • @ABC-je6ek
    @ABC-je6ek Před 5 lety +2

    Real good secularist

  • @thejaswitharajesh
    @thejaswitharajesh Před 2 lety +1

    മാഷ് 💙

  • @madhumohan.mavelikara2061
    @madhumohan.mavelikara2061 Před 10 měsíci

    Ok

  • @piku6070
    @piku6070 Před rokem +1

    Karassery mashine ethra neram venagilum kettirikkam

  • @aneeshrk8150
    @aneeshrk8150 Před 5 lety +1

    വീണ്ടും ചോദ്യംആവർത്തിക്കേണ്ടി വന്നു

  • @minia1152
    @minia1152 Před 5 lety

    Pashu irachi ennathu vachyarthathil sir paranju. Nadi vanam suryan chandran thei vaayu ellatinem ennapole pashuganatheyum poojacheythathu thettaano sir. Ee 'pashu irachi'enna ottavakumoolam India thazhthappettal Mattella countries m ithinu pirakile nilku. India HINDU RAJYAMAAYAL onnum pattilla. Lokathinu mathrukayaayi "mathetharamaayi" nilkilla ennundo. Any way speech nannayi sir.

  • @babukallathuparambil5328
    @babukallathuparambil5328 Před 5 lety +1

    ഭൂമിയിൽ രണ്ടു കൂട്ടരേയുള്ളൂ...
    യാഥാസ്ഥിതികരും, ഉല്പതിഷ്ണുക്കളും.

  • @nizar8278
    @nizar8278 Před 5 lety

    Sathyam palarkkum kavarkkunna sathanu. Sathho piriyathasathyathin koottaanu-- p.k.gopi.