യുക്തിയും ജനാധിപത്യവും - M.N. Karassery

Sdílet
Vložit
  • čas přidán 16. 10. 2018
  • Speech by M.N Karassery on 13/10/2018 at Town Hall , Thalassery ,Kannur. Program named 'Curious'18' organised by esSENSE Global Kannur
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

Komentáře • 286

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Před 9 měsíci +4

    സത്യത്തിലും നീതിയിലും ആധിഷ്ഠിതമായ ഹൃദ്യമായ വാക്കുകളാല് സംപുഷ്ടം…. മാഷെ ഹൃദ്യമായ അഭിനന്ദനം….❤️🙏

  • @jayang1544
    @jayang1544 Před 4 lety +16

    തറവാടിത്തമുള്ള മനസ്സിൻറേേ ഉടമ ! ജനിച്ച മണ്ണിനോടു० കൂടേ കണ്ടുവളർന്ന ആളുകളോടു० സ്നേഹവു० സൗ८ഹദവു० ആവോള० മനസ്സിൽ നിറഞു നിൽക്കുന്ന സുന്ദര മനസ്സിൻറേറ ഉടമ !

    • @vijayankn615
      @vijayankn615 Před 8 měsíci

      തറവാടിത്തമുള്ളതോ? അതെന്താ അങ്ങനെ 🤔

  • @rajanraman2395
    @rajanraman2395 Před 5 lety +104

    കാരശ്ശേരി മാഷ് സത്യസന്ധതയോടെ കാര്യങ്ങളിൽ ഇടപെടുന്ന വർഗ്ഗീയത തീണ്ടാത്ത മനുഷ്യസ്നേഹിയായ മനുഷ്യൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..

  • @mthejus6740
    @mthejus6740 Před 2 lety +8

    മാഷെ അഭിനന്ദനങ്ങൾ

  • @pcmohanan4050
    @pcmohanan4050 Před 2 lety +3

    തകർപ്പൻ മാഷേ..ഇടതും വലതും നോക്കാതെ എടുത്തു കുടഞ്ഞു തെറിപ്പിക്കുകയാണ്... സഭാഷ് ..

  • @shinyjoy6484
    @shinyjoy6484 Před 3 lety +8

    എത്ര വിജ്ഞാനപ്രദം ഈ വാക്കുകള്‍

  • @shibusankar8509
    @shibusankar8509 Před 4 lety +7

    നല്ലൊരു മനുഷ്യന്റെ നല്ല വികാരങ്ങൾ .. ചോദ്യങ്ങൾ ചോദിച്ചവർക്കു അഭിനന്ദനങ്ങൾ

  • @RajuAnandAlpy
    @RajuAnandAlpy Před 3 lety +1

    ഞാനൊരു വിശ്വാസിയാണെങ്കിൽ... സർവ്വ ശക്തനായ ദൈവത്തോട് ഒരു വരം ചോദിക്കാൻ അവസരം കിട്ടിയാൽ ഒറ്റക്കാരമേ ആവശ്യപ്പെടുകയുള്ളൂ....മനുഷ്യ കുലത്തിന് അത്യാന്താ പേക്ഷിതമായ - അമൂല്യമായ താങ്കൾക്ക് ദീർഘായുസ് നൽകണമേ എന്നും... പകരം പാഴ്ജന്മമായ ഈയുള്ളവന്റെ ജീവൻ സ്വീകരിക്കുമാറാകണം എന്നും...! വാക്കുകൾക്കതീതം...!
    അത്യുജ്ജ്വലം ...! മഹത്തരം ...!👏👏👏👍👍👍😘😘😘🥰🥰🥰🙏

  • @Interstellar__98
    @Interstellar__98 Před 4 lety +12

    Another level of thinking ! Going to unlearn from here. For a peacefull India

  • @AnandRavikumar
    @AnandRavikumar Před 5 lety +6

    Hats off sir!!! Received tremendous value from this 1 hour...Thank You..

  • @achankunjuachankunju2765
    @achankunjuachankunju2765 Před 3 lety +8

    വളരെ നല്ലത് ഇഷ്ടപ്പെട്ടു പോയി ഇനി ഇങ്ങനെ പ്രസംഗിക്കണം

  • @thankachanmp7788
    @thankachanmp7788 Před 2 lety +5

    ജനദിപത്യരാജ്യത്തെ ജനങ്ങൾ കെട്ടിരിക്കേണ്ട പ്രസംഗം നന്ദി മാഷ്.

  • @francisanish
    @francisanish Před 5 lety +27

    നന്ദി മാഷെ ....പിന്നെ ഈ വീഡിയോ dislike അടിച്ചവരെ കുറിച്ചു എന്താ പറയുക ..വാക്കുകൾ കിട്ടുന്നില്ല

  • @narayanankutty6126
    @narayanankutty6126 Před 3 lety +6

    The best speach I have read or heard in the last 30 years!
    We must hear it slowly, word by word and realise our misconceptions and correct them.

  • @dominicchacko6416
    @dominicchacko6416 Před 5 lety +9

    യുക്തിയുക്തമായ ചിന്തകൾ........ അനുകരണീയം..... ആദരണീയം.......

  • @kp.9142
    @kp.9142 Před 2 lety +3

    യാഥത്ഥ്യം മനസ്സിൽ പ്രതിഫലിക്കുന്നതാണ് സത്യം

  • @byjugypsy5482
    @byjugypsy5482 Před 5 lety +12

    There will be no justice without equality,, great Karassery sir

  • @sidhikmarackar7055
    @sidhikmarackar7055 Před 10 měsíci +1

    ഒരു തുറന്ന പുസ്തകം,, അറിവിന്റെ അനുഭവത്തിന്റെ നിറകുടമായവൻ ശെരിയായ ജ്ഞാനം എന്തൊക്കെ വിശേഷണം കൊടുക്കാമെന്ന് ചിന്തിച്ചാൽ ഇനിയും ലഭ്യമാണ്

  • @sreekumarvarathra8537
    @sreekumarvarathra8537 Před 6 měsíci

    "You remind me of the young men who supported the Nazis or the Communists, not out of cowardice or out of opportunism, but out of an EXCESS OF INTELLIGENCE. For, nothing requires greater effort of thought than arguments to justify the rule of non-thought. Intellectuals and artists rushed like a herd of cattle into the Communist Party, which soon proceeded to liquidate them systematically and with great pleasure."
    (Milan Kundera, 'Immortality')
    This is absolutely true in respect of this speaker.

  • @lukmanar3475
    @lukmanar3475 Před 5 lety +61

    എന്നത്തേയും പോലെ മാഷ് കലക്കി

  • @aprajanrajan186
    @aprajanrajan186 Před rokem +1

    മാഷേ ഒരുകാലത്തും ഞങ്ങളെ വിട്ടുപിരിയരുദ്നിങൾഈസമൂഹതിൽആവശൃമാണ്

  • @kavyapk2706
    @kavyapk2706 Před rokem +1

    എല്ലാ മതജീവികൾക്കും കണക്കിന് കിട്ടി.. 👍🏻👍🏻

  • @sreejithss5859
    @sreejithss5859 Před 5 lety +52

    കാരശ്ശേരി മാഷ് ഇഷ്ടം....

    • @savithasavitha1549
      @savithasavitha1549 Před 5 lety +2

      Sreejith S Nair s

    • @jayang1544
      @jayang1544 Před 4 lety +1

      എങനേ ഇഷ്ടപ്പേടാതിരിയ്ക്കൃു० ആ നല്ല മനസ്സിനേ. !

    • @mohammedashraf5725
      @mohammedashraf5725 Před 3 lety

      ഇയാളെ കണ്ടാൽത്തന്നെ അറപ്പും വെറുപ്പും തോന്നും വിവരജഹ നാണെന്നാ ഭാവം അടുക്കൊണ്ടുതന്നെ താനൊരു പരമ വിഡ്ഢിയാണെന്നു മനസ്സിലാവാതെ പോവുന്നു

    • @ousepharimboor9632
      @ousepharimboor9632 Před 2 lety

      Sir, you have explained almost all matters concerning our life. One day we will see that all educated people will reject all our religious teachings which question humanity.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 2 měsíci

    ഈ പ്രബോധനംകൊണ്ട്
    മാനവികയ്ഖ്യം പുലരട്ടെ.

  • @whiteandwhite545
    @whiteandwhite545 Před 3 lety +2

    മനുഷ്യന്റെ സാമാന്യ ബോധത്തെ തടവിലാക്കി തടിച്ചു കൊഴുക്കാനാണ് മതപ്രാസംഗികരുടെ മത്സരം

  • @chandranck3091
    @chandranck3091 Před rokem +1

    Long live, long live Karasseri Sir.

  • @aiswaryaambigovind3646

    First time I patiently heard a speech without skipping......... Masheee 🙏

  • @arunbaijuvg6295
    @arunbaijuvg6295 Před 5 lety +4

    Sir Long Live....

  • @v.g.harischandrannairharis5626

    Karassery Master is an ideal human being

  • @baijunatarajan
    @baijunatarajan Před 5 lety

    very Good mashey.... Kidilam speech ..eppozhatheyum pole

  • @sunnykuttykappivilakkal1739

    Masheey you great .....

  • @junaidind8445
    @junaidind8445 Před 2 lety +1

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല സഹജീവി

  • @justinmathew8577
    @justinmathew8577 Před 2 lety +1

    നന്ദി മാഷേ

  • @unnikrishnanm7546
    @unnikrishnanm7546 Před 5 lety +2

    Great sir

  • @fuj2224198
    @fuj2224198 Před 2 lety

    Long live Prof Karassery. Intelligence and Education matters

  • @m.g.ramachandran5823
    @m.g.ramachandran5823 Před 4 lety +1

    Mashe you are Great

  • @jijiabraham8652
    @jijiabraham8652 Před 5 lety

    Mash, you need to have a talk to all kerala and India.

  • @bejoyvarghese1766
    @bejoyvarghese1766 Před 5 lety

    U are great sir,yes little mistake came,in name of first Panipat with third Panipat,but overall it was great

  • @smithadaskunnappullil1145
    @smithadaskunnappullil1145 Před 10 měsíci

    Great sir we love u

  • @muhamedkutty9572
    @muhamedkutty9572 Před 2 lety

    ഇത് അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്കുള്ള വഴി.

    • @mathaikp5815
      @mathaikp5815 Před 10 měsíci

      ഇതിലും നല്ലൊരു കമെന്റ് വേറെയുടവനിടയില്ല.

  • @bijukuttappan5659
    @bijukuttappan5659 Před 5 lety +1

    Good presentation maashe...

  • @Stoic2636
    @Stoic2636 Před 5 lety +3

    Guru❤❤❤

  • @-Nisr0
    @-Nisr0 Před 4 lety +2

    നന്നായിരിക്കുന്നു !!!🙋🙋‍♂️🍉🍉

  • @araju2073
    @araju2073 Před 2 lety +1

    Incredible

  • @narayanankutty6126
    @narayanankutty6126 Před 3 lety +4

    Can any one (or more) translate this great speach to various languages especially English and Hindi?
    Please

    • @faisalyousuf4835
      @faisalyousuf4835 Před 2 lety

      ...m.... . ..............................,mmmmmmmnmmmmmmmmmmmmmm.mmmmm.... to v. to be bo9

  • @rajeshkumar-qf6wv
    @rajeshkumar-qf6wv Před 4 lety +6

    ഈ മനുഷ്യനെ മറക്കാൻ പറ്റില്ല.

  • @raindrops1063
    @raindrops1063 Před 3 lety +1

    Good speach

  • @zulfiyamajeedkhan7127
    @zulfiyamajeedkhan7127 Před 5 lety +1

    Mashee,,, ur great njan chindhikkunna karyagal thNneya mash paranjath,

  • @ahammedve1048
    @ahammedve1048 Před rokem

    Welcome🙏❤

  • @subeeshkannan4629
    @subeeshkannan4629 Před 4 lety +2

    Good...

  • @venugopalanmuthu7607
    @venugopalanmuthu7607 Před 3 lety +1

    What is expected of democracy. Absolute freedom in pursuing truth. Man does not live by bread alone

  • @mathaikp5815
    @mathaikp5815 Před 10 měsíci

    എനിക്കിഷ്ട്ടമായി,

  • @sajeershahaban4606
    @sajeershahaban4606 Před 5 lety +1

    Nice... One... M N

  • @anoopp1921
    @anoopp1921 Před 5 lety

    Great..

  • @sreerajv.a5398
    @sreerajv.a5398 Před 5 lety

    Great

  • @MrAnt5204
    @MrAnt5204 Před 5 lety +1

    Very nice to hear it ....will continue it, it's better not only us but next generation be .....
    Anto Paul .

  • @jiththarujiththaru3236
    @jiththarujiththaru3236 Před 5 lety +1

    സത്യം സൂപ്പർ

  • @sreeragmuralidhran578
    @sreeragmuralidhran578 Před 5 lety

    Ithinte whts app group link undo

  • @salimonjack
    @salimonjack Před 5 lety +1

    Ur rock

  • @kcmedia7425
    @kcmedia7425 Před 4 lety

    Weldon sir go ahead

  • @ajeshkollam5937
    @ajeshkollam5937 Před 4 lety +2

  • @prakashvt2904
    @prakashvt2904 Před 5 lety

    അടിപൊളി

  • @smithadaskunnappullil1145
    @smithadaskunnappullil1145 Před 10 měsíci

    Enikk karachil vannu mashee avasanam ❤

  • @justinjohn5579
    @justinjohn5579 Před 5 lety

    Super

  • @fajarmangadan2476
    @fajarmangadan2476 Před 5 lety

    Good one!!

  • @manasabhaskar4774
    @manasabhaskar4774 Před 4 lety

    Mash...ishtam🥰

  • @noohkhanjabbar5301
    @noohkhanjabbar5301 Před 5 lety

    Erudite.excellent.entertining.

  • @rajeevn1203
    @rajeevn1203 Před 5 lety

    Good

  • @musthafapottachola7753
    @musthafapottachola7753 Před 5 lety +3

    Gteat Sir!

  • @nijumediacom3908
    @nijumediacom3908 Před 2 lety +1

    💝💝✌️👍

  • @ksimongeorge5020
    @ksimongeorge5020 Před 2 lety +1

    👍🙏👍🌹👌🙏👍

  • @chandrikaiyyalol4656
    @chandrikaiyyalol4656 Před 4 lety +3

    സർ, പൗരോഹിത്യത്തെ എതിർക്കാനും തിരുത്താനും ഇവിടെയുള്ള രാഷ്ടീയ നേതൃത്വം തയ്യാറാകുമോ? എന്നെങ്കിലും

  • @sajumb2275
    @sajumb2275 Před 4 lety

    Super sir

  • @chemberifuels7984
    @chemberifuels7984 Před 2 lety

    Great man

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Před 5 lety

    👍👍👍👍

  • @sreenathp.s.9560
    @sreenathp.s.9560 Před 5 lety +2

    💜

  • @vijayankakara
    @vijayankakara Před 4 lety

    good

  • @PédophileProphet
    @PédophileProphet Před 5 lety

    👏👏👏

  • @msali6214
    @msali6214 Před 2 lety +1

    What a wonderful speech. What a history knowledge.! Exactly great!

  • @blpmtvm9875
    @blpmtvm9875 Před rokem

    നല്ല മനുഷ്യൻ....ആശംസകൾ...

  • @sabarinath6823
    @sabarinath6823 Před 4 lety +3

    മാഷ് തകർത്തു......

  • @vineethpoyyeri4449
    @vineethpoyyeri4449 Před 4 lety +1

    സാഷ്ഠാഗ നമസ്ക്കാരം മാഷേ

  • @shahulhameed8036
    @shahulhameed8036 Před 5 lety

    ഗുഡ്

  • @logical8638
    @logical8638 Před 2 lety

    👌

  • @rajilashtk102
    @rajilashtk102 Před rokem

    Sirr ..

  • @swapnasapien.7347
    @swapnasapien.7347 Před 4 lety +3

    കാരശ്ശേരി മാഷ്💯💯💯

  • @jayaprasannan88
    @jayaprasannan88 Před 3 lety

    👏👍

  • @rasheedibrahim4806
    @rasheedibrahim4806 Před 5 lety

    👏🏅🏅🏅

  • @1562alika
    @1562alika Před 5 lety +1

    mass dialogues

  • @SUNIL-tj1ro
    @SUNIL-tj1ro Před 2 lety +2

    പർദയെയും ശബരിമല സമരത്തെയും കളിയാക്കി പക്ഷേ ഒന്നിന് മാത്രമേ കൈയ്യടി കിട്ടിയുള്ളൂ

  • @sirajudeen3855
    @sirajudeen3855 Před 4 lety +1

    Padechett. Para. Uoo. Plees

  • @freemind379
    @freemind379 Před 3 lety +1

    Sir dr n ഗോപാലകൃഷ്ണനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @abhilashbhaskar9762
    @abhilashbhaskar9762 Před 3 lety +1

    മനുഷ്യസ്നേഹി.......

  • @shaheemsha551
    @shaheemsha551 Před 5 lety

    Prayamakoodumtorum veeriyam kooduna janmamm

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 2 měsíci

    നീതിബോധം മതത്തിന്റെ നിഗണ്ടുവിൽ ഇല്ല.

  • @beinghuman6371
    @beinghuman6371 Před 5 lety +5

    മാഷിന് പകരം മാഷ് തന്നെ....

  • @vaishakhvenugopal5731
    @vaishakhvenugopal5731 Před 5 lety +5

    മാഷ് എന്നത്തേയും പോലെ... 😍😍

  • @martin-hn4rv
    @martin-hn4rv Před 5 lety

    👭

  • @leojosephjohn8377
    @leojosephjohn8377 Před 3 lety +1

    39:56 Correct♥️🔥

  • @psyzaak-
    @psyzaak- Před 4 lety +6

    കണ്ണു തുറപ്പിക്കുന്ന വാക്കുകൾ