അംബേദ്ക്കറിസം ജാതിവാദമല്ല | Sunny M Kapicadu

Sdílet
Vložit
  • čas přidán 13. 01. 2018
  • അംബേക്കറിസ്റ്റുകൾ ജാതി വാദികളല്ല | Sunny M Kapicadu .Organized by Mulanthuruthy Public Library on 06-01-2017 at Mulanthuruthy Public Library hall,Ernakulam

Komentáře • 58

  • @saniyasaseendran8705
    @saniyasaseendran8705 Před 6 lety +6

    Excellent speech

  • @Mani-dp5pw
    @Mani-dp5pw Před 6 lety +6

    Very good analysis.No where else in the world there is such religious and philosophical justification for the perpetuation inequality.

  • @TheGrobin
    @TheGrobin Před 6 lety +6

    Excellent.. 👌

  • @rajeevansahadevan2507
    @rajeevansahadevan2507 Před 6 lety +2

    GREAT SPEECH....WHEN YOU DISCUSS CURRENT SOCIAL AND POLITICAL ISSUES.>

  • @simonkk8196
    @simonkk8196 Před 2 měsíci

    Excellent speech of century

  • @susheelanpazhakulam2682
    @susheelanpazhakulam2682 Před 3 lety +1

    Exelent speech

  • @sunilkunjukunju157
    @sunilkunjukunju157 Před 5 lety +3

    excellent speech..

  • @sravanrajs9692
    @sravanrajs9692 Před 6 lety +5

    Good speech

  • @busharama2651
    @busharama2651 Před 2 lety

    Great Sir, really great

  • @chikku_pailo
    @chikku_pailo Před 6 lety +4

    Power packed speech. Expect for few pointed i beg to differ on a subjective perspective, its indeed a fact filled presentation.

  • @pratheeshtbs
    @pratheeshtbs Před 6 lety +3

    Great speech👍👍👍

  • @cksanthosh2007
    @cksanthosh2007 Před 6 lety +3

    Great speech.. excellant thoughts

  • @shajir346
    @shajir346 Před 6 lety +3

    Excellent

  • @shynimol7629
    @shynimol7629 Před 5 lety +1

    good... wow super speech

  • @haridas5243
    @haridas5243 Před 2 lety

    Thanksgiving

  • @sakkirhussain7551
    @sakkirhussain7551 Před 2 lety +2

    ഹിന്ദുത്വ ഗവൺമെന്റ് വരുമെന്ന് ഭയന്ന് തന്നെയാണ് ഗാന്ധിജി വല്ലഭായ് പട്ടേലിനെ തഴഞ്ഞ് നെഹ്റുവിനെ പ്രധാനമന്ത്രിയാക്കാൻ അഭിപ്രായപ്പെട്ടത്...
    Ambedkar and Gandhi,both are great...

    • @tvrajesh5377
      @tvrajesh5377 Před 2 lety

      എന്നിട്ട് ഇന്ന് ഇൻഡ്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തോ6?

  • @samithat6806
    @samithat6806 Před 6 lety +3

    great thought

  • @rafikuwait7679
    @rafikuwait7679 Před 6 lety +2

    Sir
    great thoughts. ..
    thanks....

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💖💖💖💕💕💕

  • @shynimol7629
    @shynimol7629 Před 5 lety +1

    very good

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💙💙💙💙💙💙

  • @jibinredbonds494
    @jibinredbonds494 Před 6 lety +2

    greatest

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💖💖💕💕💜💜💕

  • @essembeeputhayam9348
    @essembeeputhayam9348 Před 6 lety +1

    Dalit view of the present , past and future of this country!

  • @pratheeshlp6185
    @pratheeshlp6185 Před rokem

    ❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💜💟💟💟💜💟💟

  • @shajir346
    @shajir346 Před 6 lety +1

    Super speech

  • @ajishmathew007
    @ajishmathew007 Před 6 lety +1

    good speech

  • @bobbyt9563
    @bobbyt9563 Před 6 lety +3

    Wow

  • @jibinredbonds494
    @jibinredbonds494 Před 6 lety +1

    thanks

  • @peterv.p2318
    @peterv.p2318 Před 5 lety +1

    Super....

  • @shajir346
    @shajir346 Před 6 lety

    Superb

  • @jatheeshaalfin5372
    @jatheeshaalfin5372 Před 5 lety +1

    നല്ല പ്രെപാഷാണം

  • @pratheeshlp6185
    @pratheeshlp6185 Před rokem

    🤎🤎🤎🤎🤎🤎🤎🤎🤎

  • @chathukaruppan7610
    @chathukaruppan7610 Před 5 lety +2

    IN BOMBAY RSS PUT CHAPPEL MALA ON STATUE OF DR.AMBEDKAR.

  • @kudukudu6421
    @kudukudu6421 Před 6 lety +2

    രാമനെയു കൃഷ്ണനൊ ഉത്ബോഷിച്ചാൽ പോരാ നമ്മൾ അവരെ ന്യൂനപഷആകണം

  • @chathukaruppan7610
    @chathukaruppan7610 Před 5 lety +1

    IN SHORT IT IS BETTER TO SPEAK ABOUT JADI.JIGNESH MEVANI IS CONTESTED FROM SURE SEAT OF CONGRESS. AND THERE WAS A OPPOSAL FROM LOCAL CONGRESS. BUT RAHUAL GANDI DID NOT ACCEPT.

  • @Mullaschandran
    @Mullaschandran Před 6 lety

    രാമായണം എഴുതിയ വാൽമീകി തന്നെ പറയുന്നത് രാമൻ ഗ്രേറ്റ് ആണെന്നാണ്

  • @haridasp0046
    @haridasp0046 Před 5 lety

    താങ്കൾ ജാതി വ്യവസ്ഥ യും അതിന്റെ പ്രതിഫലനങ്ങളെയും കുറിച്ചു നിരന്തരം പറയുന്നുണ്ടല്ലോ അസമത്വ ത്തിനും അടിമത്തത്തിനും അരാജകത്വത്തിനും എതിരെ എന്തു പരിഹാര മാണ് താങ്കൾ നിർദേശിക്കുന്നത്. ശ്രീനാരായണ ഗുരു ഹിന്ദു മതത്തിലെ ആത്മീയ അസമത്വത്തിനെതിരെ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തി സമൂഹത്തിൽ വിപ്ലകരമായ മാറ്റത്തിനു തുടക്കം കുറിച്ചു. ഭൗതീക അസമത്വങ്ങൾക്കെതിരെ പോരാടാൻ പന്തി ഭോജനം നടത്തി വിപ്ലവം സൃഷ്ടിച്ചു സഹോദരൻ അയ്യപ്പൻ. പഴയ ജാതീയ പീഡനങ്ങൾ അയവിറക്കിക്കൊണ്ടു അപകർഷ ചിന്തയിൽ കഴിയുന്നതിലും ഭേദം എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാൻ ശ്രമിക്കുക.

  • @sunilm.k3772
    @sunilm.k3772 Před 6 lety +2

    you never studied Hinduism.its not a religion with limitations but with opportunities.actualy it's a religion always interpreted wrongly by others.Hinduism is a culture itself .we give importance to secularism........
    l am against your opinions. you have the right to freedom of speech and expression but don't insult others beliefs.are you against Hinduism..

  • @johnantony1307
    @johnantony1307 Před 5 lety +1

    അങ്ങനെയല്ല മിസ്റ്റർ കപികാട്.താത്വികമായി അഹം ബ്രഹ്മാസ്മി എന്ന വീക്ഷണം ഉയർത്തിപ്പിടിക്കുന്നവർക്ക് ഓരോആളും ബ്രഹ്മനാണെന്ന സമത്വമൂല്ല്യംമുറുകെപ്പിടിക്കുകയല്ലാതെ നിവൃത്തിയില്ല.അപ്രകാരം സത്യസന്ധതയോടെ ഒരാൾ വിശ്വസിക്കുകയും പറയുകയും തദനുസാരം അപരൻബ്രഹ്മനാണെന്ന അറിവിൽ വർത്തിക്കുകയും ചെയ്താൽ അതെത്ര ഉന്നതമായിരിക്കും.അവിടെ ഒരപകടവും വരാനില്ല.അവിടെ കീഴ് മേൽജാതികളുണ്ടാവില്ല.എന്നാൽ ഈ ബ്രഹ്മാസ്മി സിദ്ധാന്തക്കാരെ നാം നിരാകരിക്കുന്നത് പ്രായോഗിക തലത്തിൽ വരുമ്പോൾ ഞാൻബ്രഹ്മൻ,നീബ്രഹ്മനല്ല എന്ന വിധം ആ തത്വത്തെ പരിഹാസ്യമാക്കുന്നതിനാലാവണം.ആതത്വം പിശകാണെന്ന്സമർത്ഥിക്കാൻ ശ്രമിക്കേണ്ടതില്ല.ആതത്വംപ്രയോജനപ്പെടുത്തുന്നതിലൂടെയല്ല ഇവർ അധസ്ഥിത വർഗ്ഗങ്ങളെഉണ്ടാക്കുന്നത്.അഹം ബ്രഹ്മാസ്‌മിഎന്നതിന്സമാനമായ വീക്ഷണങ്ങൾ ലോകമെമ്പാടുംപലകാലങ്ങളിൽ പലചിന്തകരും ഉയർത്തി ക്കാണിച്ചി ട്ടുണ്ട്.ഇൻഡ്യയിലാകട്ടെ ഒരുവശത്ത് ഈതത്വം പറയുകയും പ്രയോഗതലത്തിൽ അതിന്കടകവിരുദ്ധമായി കപടമുഖം അണിയുകയുംചെയ്യുന്നു എന്നതിനാലാണ് നാം എതിർക്കേണ്ടത്!!.

    • @eapenjohn6630
      @eapenjohn6630 Před 5 lety

      Can you have a belief in everyone including Brahmin becoming a parayan and pulayan becoming a priest in guruvayoor

    • @tvrajesh5377
      @tvrajesh5377 Před 2 lety

      ഇവിടെ ഇൻഡ്യയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ അധഃസ്ഥിത ജനതയെ അടിച്ചമർത്തിയ മാടമ്പി കളിൽ അത് ഹിന്ദു ആചാരങ്ങളും ബ്രാഹ്മണിസംകലർന്ന വാദങ്ങളും അവരിൽ തന്നെ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങൾ തന്നെ യാണ് എന്നകാര്യം വ്യക്തമാണല്ലോ അതിനെ എങ്ങനെന്യായീകരിച്ചാലും.ഇന്ന് തിരിച്ചറിവുള്ള സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല അവർ അതിന് തയ്യാറല്ല

  • @vichugvr5143
    @vichugvr5143 Před 6 lety +1

    ഇദ്ദേഹം ഇപ്പോഴും പഴയ കാലത്ത് ജീവിക്കുന്ന ആളാണ്.

    • @austinantony4806
      @austinantony4806 Před 6 lety +4

      vichu gvr when you criticise someone you must do a background check of that person. It’s your right to criticise someone but do it with sense.Thanks

    • @underdogs703
      @underdogs703 Před 6 lety +3

      vichu gvr അയ്യോ നിഷ്‌ക്കളങ്കനായ മലയാളി...

    • @kudukudu6421
      @kudukudu6421 Před 6 lety

      നീ പോടാ മായിരെ

    • @vineeshv5602
      @vineeshv5602 Před 4 lety +1

      പഴയ കാലവും ഈ കാലവും തമ്മിലുള്ള വ്യത്യാസമെന്താണ്

    • @tvrajesh5377
      @tvrajesh5377 Před 2 lety +1

      പുതിയ യുഗത്തിലെ സവർണ വിഭാഗത്തിന് ഉയർത്തി പ്പിടിക്കാനുള്ള ഒരു പുരോഗമന വാദം പട്ടിക ജാതി പട്ടിക വർഗ സംവരണം എന്ന ഭരണഘടന വിഭാവനം ചെയ്യുന്ന ആശയത്തെ എതിർക്കുക എന്നത് മാത്രം എന്നാലൽ മനസ്സിൽ ഉച്ചനീചത്വങ്ങൾ മേൽക്കോയ്മ മനോഭാവം ഉപേക്ഷിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം

  • @nixonjoseph2407
    @nixonjoseph2407 Před 6 lety +1

    Good speech