സ്വതന്ത്ര ചിന്ത നിത്യജീവിതത്തിൽ - E.A Jabbar : Freethinkers Meet 2019

Sdílet
Vložit
  • čas přidán 30. 08. 2019

Komentáře • 259

  • @sreejithss5859
    @sreejithss5859 Před 4 lety +39

    വളരെ നല്ല പ്രഭാഷണങ്ങൾ
    ഇത് പ്രേക്ഷകരുടെ മുമ്പിൽ എത്തിച്ച ബിജു മോഹന് അഭിനന്ദങ്ങൾ

    • @ameensaleem9507
      @ameensaleem9507 Před 4 lety

      Welcome to September 22nd Tirurczcams.com/video/8-2WIUk0wWs/video.html

    • @siyasali3955
      @siyasali3955 Před rokem +1

      czcams.com/video/6JlYMWNlsCs/video.html

  • @faisalanjukandi3951
    @faisalanjukandi3951 Před 4 lety +5

    ആലോചിക്കാനും ചിന്തിക്കാനും താത്പര്യമുള്ള മലയാളികൾ ഇത് തീരുവോളം ക്ഷമയോടെ കേൾക്കും
    അനന്തമായ ആസ്വാധന ചേദനയുള്ള ഏക ജീവിയായ മനുഷ്യന് പ്രകൃതി നഷിച്ചു പോകമെന്ന ബേജാറിൽ ജനന നിയന്ത്രണമേർപ്പെടുത്തുന്നതിലൂടെ
    അവസര നിശേതമാവില്ലേ
    ജബ്ബാർ മഷ് നീണാൾ വാഴട്ടെ

  • @shajiputhukkadan7974
    @shajiputhukkadan7974 Před 4 lety +16

    ജബ്ബാർ മാഷ്... പതിവുപോലെ കലക്കി.... സൂപ്പർ.. സല്യൂട്ട് . സർ...

    • @siyasali3955
      @siyasali3955 Před rokem

      czcams.com/video/6JlYMWNlsCs/video.html

  • @jyothidevan5120
    @jyothidevan5120 Před 4 lety +45

    ജബ്ബാർ മാഷ്, പൊളിച്ചു ഖുറാനേക്കാളും, ഗീത യേക്കാൾ, ബൈബി ൾ നേക്കാൾ എത്രയോ സുന്ദരം

    • @bijunp8139
      @bijunp8139 Před 4 lety +1

      @Muhammed Sulaiman In Dubai Lebanon,all community involving all lucrative business

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety

      @Muhammed Sulaiman 😆🤣🤣🤣🤣😭😭😭😭😭

    • @bijunp8139
      @bijunp8139 Před 4 lety

      @Muhammed Sulaiman slavery and it's trade ....

    • @bijunp8139
      @bijunp8139 Před 4 lety +2

      @Muhammed Sulaiman Ancient days in Kerala we had enough more natural resources but in Arabian Peninsula thing's were worst .... crude oil economic developed at last century ... before that they were Poor's and cruel ....all modern society condemn slavery but you araising counter questions...... your first statement it's interesting....just look at Bangladesh they haven't enough natural resources like. Crude oil,Gold reserves, base metal like iron ore, silver,aluminium,copper that's why they are third world it's not related to God . I don't believe in God

    • @geoabraham5364
      @geoabraham5364 Před 4 lety

      Muhammed The parapsychologist Sulaiman 😁😁😁😁😁😁😉

  • @goodman3621
    @goodman3621 Před 4 lety +31

    ഈ വാക്കുകളാണ് പ്രചരിപ്പിക്കേണ്ടത് 👌

    • @akbartravelserumely7919
      @akbartravelserumely7919 Před 4 lety

      @Muhammed Sulaiman ജനനവും മരണവും പൂർണമായും അല്ലാഹുവിന്റെ നിയന്ത്രണത്തിൽ അല്ലേ അവിടെ ഇബ്‌ലീസിനു എന്തെങ്കിലും പങ്കുണ്ടോ? അതോ ജനന ത്തിനും മരണത്തിനും ഇടയിലുള്ള വഴിതെറ്റിക്കലിൽ മാത്രമേ ഇബ്‌ലീസിനു പങ്ക് ഉള്ളോ

  • @nehavijayannair7200
    @nehavijayannair7200 Před 4 lety +7

    നല്ല അവതരണം ജബ്ബാര്‍ മാഷെ 👌❤️. എനിക്കിഷ്ടപ്പെട്ടു.

  • @osologic
    @osologic Před 4 lety +7

    Excellent talk. അവനവനപ്പുറ-മുള്ളതിനെ കണ്ടെത്തുന്ന
    മൗന യാത്രയാണ്
    സ്വതന്ത്ര ചിന്ത..

  • @pkmkuttykechery9836
    @pkmkuttykechery9836 Před 4 lety +20

    സൂര്യനുദിച്ചു ഇനി വിളക്കണയ്ക്കാം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് മനസ്സിലായത്

  • @rahman7540
    @rahman7540 Před 4 lety +29

    ജബ്ബാർ മാഷ് മലയാളിയുടെ വെളിച്ചമാവട്ടെ.....!!

  • @pradeeptd2272
    @pradeeptd2272 Před 4 lety +2

    പ്രകൃതിയെ കുറിച്ച് വളരെ കൃത്യമായ് നിരിക്ഷണം എന്ന് തോന്നുന്നു ബിഗ് സല്യൂട്ട് മാഷെ

    • @siyasali3955
      @siyasali3955 Před rokem

      czcams.com/video/6JlYMWNlsCs/video.html

  • @shareefk631
    @shareefk631 Před 4 lety +33

    ജബ്ബാർ മാഷിന്റെ വാക്കുകളിൽ സത്യം ഉണ്ട് അത് മനസിലാക്കി തലയിൽ എണ്ണ തേക്കുന്ന പരിപാടി ഞാൻ നിർത്തി

    • @shareefk631
      @shareefk631 Před 4 lety +4

      @Muhammed Sulaiman നിങ്ങൾ ഇസ്ലാം എന്ന മതത്തെ വിശ്വാസിച്ചോളു പക്ഷെ അതിനെ ന്യായികരിക്കാൻ ഇത്തരത്തിൽ ഊഹപോ ഹ സിദ്ധാന്തങ്ങൾ അവതരിപ്പിക്കരുത് ഇസ്ലാമിലെ തെറ്റ് കൾ ചൂണ്ടിക്കാണിക്കാനായി യുക്തിവാദികൾ തിരഞ്ഞെടുക്കുന്നത് ഇസ്ലാമിക പ്രമാണങ്ങൾ ആണ് അതുകൊണ്ട് ഇസ്ലാം ശരിയാണ് എന്ത് മണ്ടൻ വാദം ആണ് താങ്കളുടെ ഇത്തരത്തിൽ ആശയ ആദർഷങ്ങളിലെ പോരായ്മകൾ കണ്ടെത്താൻ കഴിയുമൊ മുസ്ലിംകൾ മറ്റുമതങ്ങളിലും വിശ്വാസിക്കാത്തത് അതിൽ അപാകഥകൾ ഉളളത് കൊണ്ടല്ലേ പിന്നെ

    • @shareefk631
      @shareefk631 Před 4 lety +3

      @Muhammed Sulaiman മലയാളം മാത്രമെ അറിയൂ

    • @vipinvnath4011
      @vipinvnath4011 Před 4 lety +1

      @Muhammed Sulaiman od myre avanteyoru ichlam thuff!

    • @shareefk631
      @shareefk631 Před 4 lety +2

      @Muhammed Sulaiman നിങ്ങൾ പറയുന്നത് മുഴുവനും സ്വയം ഇസ്ലാം മഹത്തരം ആണ് എന്ന് അവകാശ പെടുകയാണ് നിങ്ങളുടെ വാക്കുകളിൽ സത്യസന്ധത ഇല്ലാ ലോകത്തിന് മാതൃക യാ ണ് പോലും ഇസ്ലാം കമ്യൂണിസം ഇല്ലാ എല്ല പ്രത്യായ ശാസ്ത്രങ്ങളും ഇല്ലാതായിരിക്കുന്നു ഇസ് ലാം മാത്രം ഉണ്ട് ഇത് വല്ലാത്ത പ്രഹസനം തന്നെ ഇന്ന് ലോകത്തിൽ ഒരു ഇസ് ലാമിക രാജ്യം പോലും ഇല്ലാ ഇ വസ്തുത പോലും മനസിലാക്കാതെ ഇത്തരം മണ്ടത്തരങ്ങൾ പറയരുത്

    • @zubaidarazak2312
      @zubaidarazak2312 Před 4 lety +3

      @Muhammed Sulaiman നബിയുടെ ജീവിതം തന്നെ ഒരു മാദർഗ ആക്കാൻ പറ്റുമോ..? എന്തു ധാർമികത യാണ് നബിക്ക് ഉള്ളത്...?
      സഫിയാനെ ആരാണ് നബിക്ക് വിവാഹം ചെയ്തു കൊടുത്തത്...? സഫിയയുടെ പിതാവും. സഹോദരനും. സ്വന്തം ഭർത്താവും യുദ്ധത്തിൽ മരണപ്പെട്ട അതേ രാത്രി തന്നെ ടെന്റ് അടിച്ചു ആദ്യരാത്രി ആഘോഷിച്ചു..
      സഫിയക്ക് ഹിദ്ധ ഇല്ലേ..?

  • @Treasurehuntcalicut
    @Treasurehuntcalicut Před 4 lety +11

    Most bravest athiest I've ever seen ❤👍

  • @beenabiju9802
    @beenabiju9802 Před 4 lety +24

    Real hero

    • @ameensaleem9507
      @ameensaleem9507 Před 4 lety

      Welcome to Tirur 22nd Septemberczcams.com/video/NXeF-kjjJwQ/video.html

  • @gopakumarsivaramannair4759

    ജബ്ബാർ മാഷ് ദിനം തോറും വളരെ ഉയരങ്ങളിലേക്ക്, great

  • @thoughtvibesz
    @thoughtvibesz Před 4 lety +12

    Proud to be an athiest

    • @ameensaleem9507
      @ameensaleem9507 Před 4 lety

      Welcome to Tirur 22nd Septemberczcams.com/video/NXeF-kjjJwQ/video.html

  • @arunbabuc2840
    @arunbabuc2840 Před 4 lety +7

    Ethra vilayeriya vakkukal!!😍

  • @thoufiqt
    @thoufiqt Před 4 lety +19

    നന്ദി ജബ്ബാർ മാഷ്

  • @asharafashraf5901
    @asharafashraf5901 Před 4 lety +5

    നല്ല കാര്യമാത്രപ്രസക്തമായ പ്രഭാഷണം. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @dominicchacko6416
    @dominicchacko6416 Před 4 lety +6

    വളരെ അർത്ഥപൂർണ്ണമായ ആശയങ്ങൾ...... അഭിനന്ദനങ്ങൾ.......

  • @ayismsw
    @ayismsw Před 4 lety +6

    You are AWESOME as always......

  • @sreerajpc39
    @sreerajpc39 Před 2 lety

    തിരിച്ചറിവുകൾ 💕💕💕💕💕👍 great

  • @tsjayaraj9669
    @tsjayaraj9669 Před 4 lety +1

    very good presentation , so many things to understand n follow/correct in life.

  • @josedonbosco8883
    @josedonbosco8883 Před 4 lety +4

    Jabbar mash kidu aanu....

  • @Risheezindia
    @Risheezindia Před 4 lety +3

    Jabbar ji great....

  • @joshymathew2253
    @joshymathew2253 Před 4 lety +5

    Well said

  • @suneermahe
    @suneermahe Před 4 lety +2

    പ്രൊഢം, ഉജ്വലമായ പ്രഭാഷണം .. വിഷയവൈവിധ്യവും നന്നായി

  • @peterk9926
    @peterk9926 Před 4 lety +1

    Excellent speech. Well appreciated. !!!!

  • @sujithopenmind8685
    @sujithopenmind8685 Před 4 lety +3

    വളരെ കൃത്യമായി വ്യക്തമായി തന്നെ മാഷ് പറഞ്ഞു. പക്ഷെ ഒരു വ്യക്തി എന്ന നിലയിൽ പ്രവൃത്തികമാക്കുക എളുപ്പമല്ല. എന്നാലും കൂടുതൽ കൂടുതൽ ശ്രമിക്കുക.

  • @mkaslam8304
    @mkaslam8304 Před 4 lety +1

    Jabbar mash super

  • @josedonbosco8883
    @josedonbosco8883 Před 4 lety +5

    26:35 il paranja karyam valare serious ayittulla oru vishayam aanu...sathyam aanu..

    • @vipinvnath4011
      @vipinvnath4011 Před 4 lety

      Kapikkad and ilayido spreads casteism even in the present age!

  • @vempalaaku
    @vempalaaku Před 4 lety +4

    What a good teacher 👍👏😍

    • @siyasali3955
      @siyasali3955 Před rokem

      czcams.com/video/6JlYMWNlsCs/video.html

  • @p.sanjeev1596
    @p.sanjeev1596 Před 4 lety

    Congratulations and wishing you all a very Happy Onnam.....This Group is really a Great asesst for our society...many Yru Rationalist and Atheist personalities we find in Kerala Freethinkers forums....unlike a Castiest but Self claiming to be a Rationalist club 'Essence' a (Nairs Rationalist forum) this group KTFT is revealing, presenting detailed research reports on any subjects which are very relavent and concerned to common people in very transparent,unbaised manner, especially Dr.Viswanathan C,Prof. Sunny Kappikad sir,RA Jabbar sir are really unmatchable...it is great and fortunate to have such a great Social Reformers in this club and through which society is enlightening....Salute to everyone who are putting their best efforts for upbringing of this forum

  • @manojputhiyetath9760
    @manojputhiyetath9760 Před 4 lety

    വരേണ്യൻ മാത്രമല്ല പണക്കാരനും മുൻഗണന കിട്ടുന്ന രാജ്യമാണ് ഇന്ത്യ. ഇതെല്ലാം മാറുമ്പോഴേ നമ്മൾ യഥാർത്ഥ മതേതരമാകൂ..... ജബ്ബാർ മാസ്റ്റർ അങ്ങ് പലർക്കും ഒരു eye opener ആകും ഉറപ്പ് 👍

  • @nammalmedia9196
    @nammalmedia9196 Před 4 lety +2

    Jabbar mash ishtam. Can u load all speches in FT meet?

  • @AliAli-qc5xp
    @AliAli-qc5xp Před 4 lety

    Very good 👍👍👍👍👍👍👍👍

  • @girisham1560
    @girisham1560 Před 4 lety +5

    jabbar the great....

  • @tinkufrancis610
    @tinkufrancis610 Před 4 lety +1

    🧡

  • @E-series_2023
    @E-series_2023 Před 4 lety +2

    Jabbar sir great ❤️

  • @anilkumarp7065
    @anilkumarp7065 Před 4 lety

    സൂപ്പർ

  • @Karyam--
    @Karyam-- Před 4 lety +2

    ഇത് തൃശൂരിൽ എവിടെ വെച്ചാണ്? ഞാൻ ഇന്നലെ ഇദ്ദേഹത്തിന് email ചെയ്തിരുന്നു. പക്ഷേ മറുപടി കിട്ടിയില്ല.

    • @pvbinoyable
      @pvbinoyable Před 4 lety

      തൃശൂർ ടൗൺഹാളിൽ , ആഗസ്ത് 31, സെപ്തംബർ 1, അങ്ങനെ രണ്ട് ദിവസം പരിപാടികൾ നടന്നു

  • @nehavijayannair7200
    @nehavijayannair7200 Před 4 lety +4

    Ravichandran, Maithrayan, MN karasseri ഇവരെ കേൾക്കാൻ wait ചെയ്യുന്നു

  • @gracymm1305
    @gracymm1305 Před 4 lety

    Why did you ignore the talk of Hamed chennamangloor?

  • @RameshCbad
    @RameshCbad Před 4 lety +1

    Nice gread

  • @mohammedjasim560
    @mohammedjasim560 Před 4 lety

    Good ♥️

  • @jinukattukkaran6851
    @jinukattukkaran6851 Před 3 lety

    Super

  • @noohkhanjabbar5301
    @noohkhanjabbar5301 Před 4 lety +3

    Great speech! Lot of useful information

  • @mansoor9594
    @mansoor9594 Před 4 lety +2

    മാഷ് ഒരു മഹാനായ ചിന്തകനാണ്.
    രവിചന്ദൻ സാറിനു ഇടയിലൊരു കൊട്ടും കൊടുത്തു 🌝

  • @mkaslam8304
    @mkaslam8304 Před 4 lety +1

    Pleas go and speak to kannure and Kaserkod

  • @salamfaisal8100
    @salamfaisal8100 Před 4 lety +1

    മുഴുവനും കേൾക്കാൻ സമയമില്ലാത്തവർക്ക് Settingsil Playback speed 1.25x ൽ ഇട്ടു കാണാം..

    • @rahulpius5864
      @rahulpius5864 Před 4 lety

      Benjamin Bruno appozhum muzhuvan alle kanunne

    • @salamfaisal8100
      @salamfaisal8100 Před 4 lety

      @@rahulpius5864 Bro oru manikoor irunnu kanan ulla samayam illatha thirakulla aalkark ente upadesham

    • @sibichanjoseph2022
      @sibichanjoseph2022 Před 4 lety

      play back speed കൂട്ടുന്നത് എങ്ങിനെ

  • @salamfaisal8100
    @salamfaisal8100 Před 4 lety +6

    27 വയസ്സ് വരെ കടുത്ത ഇസ്ലാം മതവിശ്വാസിയായിരുന്ന എന്റെ മനസ്സിൽ അല്ലാഹു എന്നൊരു ദൈവം ഇല്ല എന്നും മുഹമ്മദിന്റെ മനസിൽ തോന്നിയ വെളിപാട് മാത്രമാണ് ഖുർആൻ എന്നും എനിക്ക്‌ മനസിലാക്കി തന്നത് ജബ്ബാർ മാഷിന്റെ യൂട്യൂബ് വീഡിയോകളാണ്.. മാഷിന്റെ കാലശേഷവും മാഷുണ്ടാക്കിയ ഈ വിപ്ലവം യൂട്യൂബിൽ പുതുതലമുറക്ക് വെളിച്ചമാവും..

  • @abdurahman1241
    @abdurahman1241 Před 4 lety +1

    Our community is under the control of religions.We are giving priority for religious believes and miths.We are not giving any priority for human needs

  • @anaswarelayadath
    @anaswarelayadath Před 4 lety +2

    29:50 🤣🤣

  • @kuyilmoves6320
    @kuyilmoves6320 Před 4 lety +4

    പർദയിൽ നിന്ന് ബിക്കിനി യിലേക്ക് 54:20 കൊള്ളാം കൊള്ളാം നല്ല പരിപാടി

  • @PMAryan
    @PMAryan Před 4 lety +1

    നന്ദി. പെരുമാള്‍ മുരുഗന്‍റെ പ്രഭാഷണത്തിന്‍റെ വീഡിയൊ ഉണ്ടോ...??

  • @muhamedkutty9572
    @muhamedkutty9572 Před 3 lety

    MaanavaraashiyuteSukhamamaayanilanilppinnuvendiyullapraverthanamaayirikkatteyiniyullakaalam

  • @sammohan807
    @sammohan807 Před 4 lety

    This man is a genius!

  • @muhamedkutty9572
    @muhamedkutty9572 Před 3 lety

    MathavumJaathiyumkettipitichunilkunnaSamoohamengineyaanupurogimikkukaSaadhyamallathanne

  • @astromedia4836
    @astromedia4836 Před 4 lety +1

    We need to remove distorted social consciousness, weak civic sense, and strange moral sense...

  • @shamsukeyvee
    @shamsukeyvee Před 4 lety +6

    ജബ്ബാർ മാഷ് വീണ്ടും ...

  • @E-series_2023
    @E-series_2023 Před 4 lety

    Editing ...Stuck avunnu

  • @josedonbosco8883
    @josedonbosco8883 Před 4 lety +4

    100 mathe like ente vaka...

  • @kunhisherool2949
    @kunhisherool2949 Před 4 lety

    iyaalude prasangam kettu yedengilum oru muslim nireeshwaravaadam sweegarichitundo? Hidayath nalgatte Allah Aameen

  • @sidhicmm4568
    @sidhicmm4568 Před 4 lety +7

    9 മന്ദബുദ്ധി കൾ ഇതിനും dislike അടിച്ചു.....

  • @muhamedkutty9572
    @muhamedkutty9572 Před 3 lety

    MathamSaamohikapurogatiyeMuratippikkunnuAthoruvishavithaanuMatamPizhterinamMatham

  • @hooorulheaven4990
    @hooorulheaven4990 Před 4 lety

    അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പത്തിനു പരിശ്രമം നടത്തുകയും ചെയ്യുന്നവരുടെ പ്രതിഫലം, അവര്‍ നിര്‍ദ്ദയം കൊല്ലപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ (തന്നെ) ആകുന്നു; അല്ലെങ്കില്‍, (ഒന്നൊന്നിന്) എതിരില്‍ നിന്നായി അവരുടെ കൈകളും കാലുകളും മുറിച്ചു കളയപ്പെടുകയോ, (സ്വന്തം) ഭൂമിയില്‍നിന്ന് അവര്‍ നാടുകടത്തപ്പെടുകയോ, (തന്നെ) ആകുന്നു. അതവര്‍ക്ക് ഇഹത്തില്‍ ഒരു അപമാനമായിരിക്കും; അവര്‍ക്ക് പരലോകത്തിലാകട്ടെ, വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും

  • @madhukk4175
    @madhukk4175 Před 4 lety

    ഇ ന്നു ആധുനിക മനുഷ്യന് സ്വതന്ത്ര ചിന്ത ആവശ്യമാണ്,, അത് സ്വന്തം മനസ്സിൽ നിന്നും വരണം, ആ മനസ് ഉണ്ടാകണമെങ്കിൽ, പകൽ നടന്നു നീങ്ങുന്ന മനസ്സിനൈ രാത്രി കിടക്കുമ്പോൾ പകൽ മനസിന്റെ സഞ്ചാരം രാത്രി മയക്കത്തിൽ ഓർത്ത് എടുക്കുക, സ്വാതന്ത്ര ചിന്ടക്കു വിഷമില്ല, അത് ജീവിതമായി സമരസപ്പെടുത്തിയ ആൾ ക്ക് വിഷം തിണ്ടുകയില്ല,, വിശാലമായ മനസ്സ് കൊട്ടാരത്തിലും കുടിലിലും ജീവിക്കുവാൻ ഉള്ള മനസ്സ്,,, മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ ഉള്ള മനസ്സ്,,, ക്ഷമ യോട് ഉള്ള മനസ്സ്,, സഹിഷ്ണുത യുള്ള മനസ്സ്,, അറിയാനുള്ള മനസ്സ്,,,,,,,,,,, നാം പാകപ്പെടുത്തണം,,, അടുത്ത തലമുറ ക്കുവേണ്ടി,,,,, നല്ല മാനുഷരായി,, നമുക്ക് ജീവിച്ചു മരിക്കാം,,

  • @mufeedamm5261
    @mufeedamm5261 Před 4 lety +1

    സൗകര്യമുള്ള വസ്ത്രം എന്ന നിലക്ക് പർദ ധരിച്ചാൽ അത് സ്വതന്ത്ര ചിന്തക്കെതിരാവുമോ?

  • @mufeedamm5261
    @mufeedamm5261 Před 4 lety +1

    ജബ്ബാർ മാഷ് പറഞ്ഞത് പോലെ സൗകര്യമാണ് വസ്ത്ര ശീലങ്ങളുടെ അടിസ്ഥാനമാകേണ്ടതെങ്കിൽ ഒന്നുകിൽ പർദ ധരിക്കുക; അല്ലെങ്കിൽ വസ്ത്രമില്ലാതെ നടക്കുക.
    സത്യം പറഞ്ഞാൽ വസ്ത്രം തന്നെ വേണ്ടെന്നു വെക്കുന്നതല്ലേ കൂടുതൽ പുരോഗമനപരം? സ്വതന്ത്ര ചിന്തകർ എന്തിനാണ് വസ്ത്രം ധരിക്കുന്നത്?.

    • @brownmedia5658
      @brownmedia5658 Před 4 lety

      Effect of Salafism in your words.

    • @nam8582
      @nam8582 Před 4 lety +4

      വളി വിടാൻ നിങ്ങളെപ്പോലുള്ളവർക്ക് ധാരാളം സൗകര്യങ്ങൾ അക്ബറിന്റെ hall ൽ ഏർപ്പെടുത്തിയിട്ടുണ്ടല്ലോ.എന്തിനാ ഇവിടെ വന്ന് നാറ്റുന്നത്.

    • @peterchennathara
      @peterchennathara Před 4 lety

      Black and white fallacy

    • @jafarudeenmathira6912
      @jafarudeenmathira6912 Před rokem

      പ൪ദ കച്ചവടം ഉണ്ടെന്ന് തോന്നുന്നു.

  • @hashiim966
    @hashiim966 Před 4 lety

    Oops

  • @forsaji
    @forsaji Před 4 lety

    There is a religious elephant in the comment section hard working to convince "Free thinkers" ...😂😂😂😂😬

  • @zubuzuboos2794
    @zubuzuboos2794 Před 4 lety

    Pullu

  • @sinusathyadasan4010
    @sinusathyadasan4010 Před 4 lety

    ഇന്ത്യയിൽ മാത്രം ഉള്ള വരേണ്യ വർഗ്ഗത്തിന്റെ ക്യൂ ഇൽ നിൽക്കാനുള്ള വിമുഖത അല്ലെങ്കിൽ മറ്റുള്ളവർക്ക് അവരെ ക്യൂ ഇൽ നിർത്താനുള്ള വിമുഖത ജാതി വ്യവസ്ഥയുടെ ഭാഗം ആണ് എന്ന് പറയുന്നു ....... (27 .10 ) ........ ഗൾഫ് രാജ്യങ്ങളിൽ പള്ളിയിൽ പോകാനായി തനിക്കു മുന്നിൽ നിൽക്കുന്ന ഉപഭൂഖണ്ഡത്തിലെ ജനങ്ങളെ കുവൈറ്റികൾ അടി കൊടുത്തു പുറകിലേക്ക് വിടാറുണ്ട് ...... ഒരിക്കൽ കോഫി ഷോപ്പിൽ എന്റെ പുറകിൽ നില്ക്കാൻ ബുദ്ധിമുട്ടായിട്ടു ഒരു കുവൈറ്റി ലേഡി how dare you to make me wait എന്ന അർഥത്തിൽ ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു ....... മലയാളി ആയതിനാലും അവരോടു വിധേയത്വം ആവശ്യമില്ലാത്തതിനാലും ഞാൻ മൈൻഡ് ചെയ്തില്ല ........ അവിടെ എന്ത് ജാതി വ്യവസ്ഥ ???? ജാതി വ്യവസ്ഥ അല്ലെങ്കിൽ മറ്റൊരു വ്യവസ്ഥ കലാ കാലങ്ങളിൽ മനുഷ്യൻ ഉണ്ടാക്കുന്നു ....... First estate, 2nd estate, 3rd estate ഒന്നും ഇന്ത്യയിൽ അല്ലായിരുന്നു ......

  • @user-wb1pj2bg3n
    @user-wb1pj2bg3n Před 3 lety

    Talk: czcams.com/video/Ij4JoK9l5ic/video.html

  • @vincentvijay8965
    @vincentvijay8965 Před 4 lety +1

    Ravichandran sir illalo

  • @astromedia4836
    @astromedia4836 Před 4 lety +7

    ജാതി സംവരണം സ്വതത്ര ചിന്തയ്ക്കു എതിരാണ്. അതിപ്പോ ജബ്ബാർ മാഷ് ജാതി സംവരണത്തെ പിന്തുണച്ചാലും പറഞ്ഞാലും എസ്സൻസ് മുഴുവൻ അത് ഏറ്റുപറഞ്ഞാലും ജാതിസംവരണം അവസാനിപ്പിച്ച പറ്റൂ.

  • @astromedia4836
    @astromedia4836 Před 4 lety +2

    എന്റെ സാറെ മാനവികത എന്നാൽ ചാരിറ്റി മാത്രമല്ല മനുഷ്യന്റെ കഴിവുകൊണ്ട് പ്രകൃതിയുടെ തടസ്സങ്ങളെ നേരിടൽ കൂടി ആണ്. പ്രകൃതിയിലെ സംഭാവന ആയ അസുഖത്തിനെതിരെ ആന്റിബയോട്ടിക്ക് മരുന്ന് വാങ്ങി പ്രയോഗിക്കുമ്പോൾ നമ്മൾ കൊടുക്കുന്ന പണം ആ മരുന്ന് കണ്ടുപിടിച്ചവനും അത് ഉല്പാദിപ്പിച്ചവനും കൊടുക്കുന്ന പ്രതിഫലമാണ്.... ഒന്നും വെറുതെ കിട്ടില്ല. നമ്മുടെ അധ്വാനത്തിലൂടെ മാത്രമേ നമുക്ക് അതിജീവിക്കാൻ കഴിയു. ജബ്ബാർ മാഷിന് പറ്റിയ പണി ഇസ്ലാം വിമർശനം മാത്രമാണ്

  • @rpullanchery9992
    @rpullanchery9992 Před 4 lety

    സ്വതന്ത്ര ചിന്തകരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടോ....??? അതിൽ ചേരാനാണ്

  • @user-fc1wn8eo2b
    @user-fc1wn8eo2b Před 4 lety

    ഒരു സ്വതന്ത്ര ചിന്തകനെയും ഒരു മത വിശ്വാസിയെയും കണ്ടാൽ യുക്തിവാദിയുടെ ബഡായി അനുസരിച്ചു പ്രത്യക്ഷത്തിൽ തിരിച്ചറിയുവാൻ പറ്റുമോ.

  • @thankfulbeliever990
    @thankfulbeliever990 Před 4 lety +1

    *ജനനത്തിലും മരണത്തിലും തീരുമാനം എടുത്തിരിക്കുന്ന ആൾതന്നെ എങ്ങനെ ജീവിക്കണം എന്നും തീരുമാനിച്ചു വെച്ചിട്ടുണ്ട്.. പക്ഷെ അത് കണ്ടു പിടിക്കുന്നതിലാണ് യുക്തി*
    *നിങ്ങളുടെ യുക്തിയുടെ നിലവാരം നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ ഒന്നുകിൽ കാര്യം മനസ്സിലാക്കി ഇസ്ലാമാകണം അല്ലെങ്കിൽ മരണം വരെ കാത്തിരിക്കണം*

  • @mufeedamm5261
    @mufeedamm5261 Před 4 lety

    ഇമോഷനൽ മസാജിംഗും ഒരു മസ്തിഷ്ക പ്രക്ഷാളനമല്ലേ?

    • @benthomas5147
      @benthomas5147 Před 4 lety

      ഭാര്യയെ വല്ലപ്പോഴും സിനിമക്കും, ഹോട്ടലിലും മറ്റും കൊണ്ടുപോകുന്നതു മസ്‌തിഷ്‌ക്ക പ്രഷാളനം എന്നു പറയാമോ?

  • @peterv.p2318
    @peterv.p2318 Před 4 lety

    ഒരു സാധാരണക്കാരൻ വീട് പണിയാൻ 10 ലോഡ് കല്ല് വാങ്ങുന്നത്, മുകേഷ് അംബാനി വീട് പണിയുന്നതിനോട് തുലനം ചെയ്യാമോ? അത് ന്യായമാണോ, നീതിയാണോ, മാനവികമാണോ?!

    • @cksartsandcrafts3893
      @cksartsandcrafts3893 Před 3 lety

      അംബാനിമാ൪ക്ക് മാളികകൾ നിർമ്മിക്കാൻ സമ്പത്തു എങ്ങനെ വന്നു, വളരുന്നു എന്നു ചിന്തിച്ചു നോക്കൂ, അതിനെ ഒരു പ്രധാന പ്രശ്നമായി കാണാതെ, അതു പരിഹരിക്കാൻ ശ്രമിക്കാതെ മുന്നോട്ടു പോകുന്നത് ലക്ഷ്യം കാണില്ല.

  • @mufeedamm5261
    @mufeedamm5261 Před 4 lety

    അംഗവിഹീനരെ മുഴുവൻ കൊന്നു കളഞ്ഞ കമ്യൂണിസ്‌റ്റ്‌ പുരോഗമന വാദിയും സ്വതന്ത്ര ചിന്തകനുമായ പോൾ പോട്ടിനെ ജബ്ബാറിനറിയുമോ?

    • @brownmedia5658
      @brownmedia5658 Před 4 lety +4

      You are mistaking communism as atheism

    • @peterchennathara
      @peterchennathara Před 4 lety +3

      സ്വന്തം ബുക്ക് വായിച്ചു നോക്ക് ആദ്യം

    • @salamfaisal8100
      @salamfaisal8100 Před 4 lety +6

      നൂഹ് നബിയുടെ കപ്പലിലെ ആളുകളെ മാത്രം രക്ഷപെടുത്തി ഭൂമിയിലെ ബാക്കിയുള്ളവരെ കൊന്നുകളഞ്ഞ അല്ലാഹുവിനെക്കാളും ക്രൂരനാണോ ഈ പോൾ പോട്ട്

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety

      കമ്മ്യൂണിസം അല്ല സ്വതന്ത്ര ചിന്ത...🤣🤣🤣🤣

  • @mufeedamm5261
    @mufeedamm5261 Před 4 lety +1

    അല്ല; ഒരു സ്വതന്ത്ര ചിന്തകന് എന്തിനാണ് കുടുംബം.? കുടുംബം ഒരു പാരമ്പര്യ സ്ഥാപനമല്ലേ?

    • @RASHIDALI-dt5sg
      @RASHIDALI-dt5sg Před 4 lety

      They reinvented the so called family

    • @peterchennathara
      @peterchennathara Před 4 lety +3

      🏁ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.
      🏁ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
      🏁ഏതെങ്കിലും ഒരു മതകുടുംബത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.
      🏁ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.
      🏁മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
      🏁മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വെറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്.
      🏁ഉദാഹരണത്തിന് തന്റെ കുടുംബത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചൊല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.
      🏁തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശപരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാദാർത്ഥ്യം...
      🏁വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
      🏁മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സാമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മാനസീകാവസ്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
      🏁പട്ടിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.

    • @peterchennathara
      @peterchennathara Před 4 lety +3

      🏁ഇന്ന് ലോകത്തുള്ള ബഹുഭൂരിപക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ഥങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
      🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...
      🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരുന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..
      താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.
      🏁അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
      🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഡ്‌നി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
      🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
      🏁ഹിന്ദുവിന്റെ കിഡ്നി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്നി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
      അയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
      🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....
      🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
      🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..
      🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.
      🏁ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
      അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
      🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.
      🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

  • @astromedia4836
    @astromedia4836 Před 4 lety

    Msc എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്‌സുകളിൽ സംവരണ അടിസ്ഥാനത്തിൽ സീറ്റ് കിട്ടുന്ന മിക്കവാറും കുട്ടികൾ ഡ്രോപ്പ് ഔട്ട് ആകുന്നതു കാണാറുണ്ട്. അവർ ഡ്രോപ്പ് ഔട്ട് ആകുമ്പോൾ യോഗ്യത ഉണ്ടായ ഒരു ജനറൽ കാറ്റഗറി സ്റ്റുഡന്റ്ന്റെ അവസരം കൂടി ആണ്‌ നഷപ്പെടുത്തുന്നത്.

    • @brownmedia5658
      @brownmedia5658 Před 4 lety

      Kaasu koduthu padhikkunna 45 shathamanakkatano?

    • @anoopcpngd7681
      @anoopcpngd7681 Před 4 lety

      mattullavarude kayyil cash undakumo???

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety

      Drop out വളരെ കൂടുതൽ ആണ്...കേരള engineering KTU ilum und....😅

    • @muhammadar8862
      @muhammadar8862 Před 4 lety

      Cash koduthu engineering eduthavaralle kooduthal drop out agunnath ennanu enik thonniyanu.njanum enginering prichath

  • @mufeedamm5261
    @mufeedamm5261 Před 4 lety

    കുടുംബത്തെ മാറ്റിപ്പണിയണം എന്നു പറയാൻ ഇയാൾ കുടുംബത്തിന്റെ മുതലാളിയാണോ?

    • @peterchennathara
      @peterchennathara Před 4 lety +5

      വ്യക്തിയെ ആണല്ലോ ലക്ഷ്യം വെക്കുന്നത്. ആശയത്തെ എതിർത്തുകൂടെ?

    • @peterchennathara
      @peterchennathara Před 4 lety +5

      മദ്യം ആരോഗ്യത്തിന് ഹാനികരം എന്നു പറയാൻ മദ്യ മുതലാളി ആവണോ?

  • @dr.ajmalmueen5743
    @dr.ajmalmueen5743 Před 3 lety

    ഇയാളല്ലെ വെല്ലുവിളിച്ച് MM അക്ബർ വിളി കേട്ടപ്പൊ കണ്ടം വയി പാഞ്ഞത്

  • @nam8582
    @nam8582 Před 4 lety +1

    "ഇസ്ലാം തുടങ്ങിയ കാലം മുതൽ ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെ തകർക്കാൻ നോക്കിയിട്ട് നടന്നില്ല. ബുദ്ധിയുള്ളവർ ഇസ്‌ലാമിലേക്ക് കടന്നുവന്ന് ഇസ്ലാം വളർന്നു കൊണ്ടേയിരിക്കുന്നു. "
    മൊല്ലാക്കാമാർ മദ്രസായിൽ പഠിപ്പിച്ചു വെച്ചിരിക്കുന്നത് ഇങ്ങനെയാണ്.അതുകൊണ്ടാണ് ജബ്ബാർ മാഷിനെ പോലുള്ളവരുടെ പ്രഭാഷണം ശ്റദ്ധിച്ചു കേൾക്കാതെ അവരെ ഇസ്ലാമിന്റെ ശത്രുക്കൾ എന്നു മാത്രം കണ്ടുകൊണ്ട് മദ്രസാ പൊട്ടന്മാർ തെറിവിളിക്കുന്നത്.