മതേതര പാർട്ടികളും വർഗ്ഗീയതയും | Hameed Chennamangaloor

Sdílet
Vložit
  • čas přidán 10. 01. 2020
  • മതേതര പാർട്ടികളും വർഗ്ഗീയതയും | Hameed Chennamangaloor
    #kftf . Organized by Freethinker's Facebook group 0n 31.08.2019 at Thrissur Town Hall

Komentáře • 287

  • @pramodkumar-yy1sv
    @pramodkumar-yy1sv Před 3 lety +6

    ഹമീദ് സാർ അങ്ങയുടെ ഉജ്വലവും അതുല്യവുമായ പ്രഭാഷണത്തിന് ബിഗ് സല്യൂട്ട് സാറിന്റെ സത്യസന്ധമായ വാക്കുകൾക്ക് എന്തൊരു മനോഹാരിതയാണ് ശക്തിയാണ്,

  • @deebee80
    @deebee80 Před 4 lety +85

    ഹമീദ് മാഷ്‌ പറയാനുള്ളത് തുറന്നു പറയും . പാർട്ടിയും മതവും നോക്കി സൗകര്യ പൂർവം പലതും മറച്ചു വയ്ക്കുന്ന സാംസ്‌കാരിക നായകൾ കണ്ടു പഠിക്കണം

    • @santhoshkv8366
      @santhoshkv8366 Před 4 lety +2

      വാസ്തവം..

    • @ramachandrannair8363
      @ramachandrannair8363 Před 4 lety +1

      Absolutely right

    • @thrinethran2885
      @thrinethran2885 Před 4 lety +2

      ഇദ്ദേഹം യഥാർത്ഥ മതേതര വാദി ആണെങ്കിൽ , കെ കെ മുഹമ്മദ് , ബി ബി ലാൽ എന്ന ആർക്കിയോളജി വിദഗ്ദ്ധന്മാർ നൽകിയ റിപോർട്ടുകൾ പരിഗണിച്ചു് സുപ്രീം കോടതിയുടെ ബെഞ്ച് ഏകപക്ഷീയമായി പുറപ്പെടുവിച്ച അയോദ്ധ്യാ വിധിയെ മാനിക്കണം . 800 വർഷത്തെ ഇസ്ലാമിക ഭരണം ഹിന്ദുക്കളേ സംബന്ധിച്ചു് ദാരുണപീഡനങ്ങളുടെ കാലമായിരുന്നു . ആ ചരിത്രം അവഗണിച്ചു് നെഹ്രുവിയൻ മാതൃകയിൽ മതേതരത്വം , അതും ന്യൂനപക്ഷങ്ങൾക്കു ക്രമാതീതമായ മുൻ‌തൂക്കം കൊടുക്കുന്ന നിയമാവലി ഉപയോഗിച്ച് , അടിച്ചേൽപ്പിക്കുമ്പോൾ നീതിയും സമവീക്ഷണവും നഷ്ടപ്പെടുന്നു . ബിജെപി ഒരു സന്തുലിതാവസ്ഥക്കു വേണ്ടി ചിലതൊക്ക പ്രകടനാത്മകമായി ചെയ്യുന്നു എന്നു മാത്രം . മറ്റുള്ളവർ മുസ്ലീമുകളെ പ്രീണിപ്പിക്കുകയും പ്രകോപിപ്പിക്കുകയും തുല്യമായി ചെയ്തുകൊണ്ടിരിക്കുന്നു .

  • @natarajanp2456
    @natarajanp2456 Před 4 lety +80

    ന്യൂനപക്ഷവർഗീയതയെയും ഭൂരിപക്ഷവർഗീയത്തെയും ശക്തമായെതിർത്തുകൊണ്ടല്ലാതെ മതേതരത്വമെന്നുപറയുന്നതിൽ യാതൊരർത്ഥവുമില്ല .

    • @osologic
      @osologic Před 4 lety +16

      അഴിമതിയുടെ കാര്യത്തിലും ന്യൂനപക്ഷ വർഗ്ഗീയതയെ സംരക്ഷിക്കുന്നതിലും
      കോൺഗ്രസ്സ് / കമ്മ്യുണിസ്റ്കൊള്ള മുന്നണികൾ ഒറ്റക്കെട്ടാണ്. അതിനെ പൂട്ടാൻ ഭൂരിപക്ഷ വർഗ്ഗീയതയും രംഗത്ത് വരുന്നത് സ്വാഭാവികം.

    • @subeshpalliyali9069
      @subeshpalliyali9069 Před 4 lety

      Natarajan വളരെ ശരിയാണ്

    • @manojelampal4136
      @manojelampal4136 Před 4 lety +2

      You look Nepal, you can't see any Hindu radical there why, there is no minority jihadis , so called radical organisation from the minority, that's why there is no problem, in Kerala they r getting millions from the middle East to flourish the jihadis, and they appeased by the left and Congress, the so called Hindus were mentally retarded so that they will beyond leftists and Congress, in Kerala so many minority radical parties are there in so many firms and names

    • @ashishrunnithan7147
      @ashishrunnithan7147 Před 4 lety

      @@manojelampal4136 അങ്ങനെ ഒരു കാര്യം ഉണ്ടെങ്കിൽ അത് അപകടമാണെന്നിരിക്കെ എന്ത് കൊണ്ട് goverment തടയുന്നില്ല???

  • @stephenmathew9932
    @stephenmathew9932 Před 4 lety +34

    കപടമതേതരത്വം നാട് കുട്ടിച്ചോറാക്കി. ശ്രീ ചേന്നമംഗലൂരിന് അഭിനന്ദനങ്ങൾ.

    • @CENIMABITS
      @CENIMABITS Před 2 měsíci

      എന്താണ് മുസ്‌ലിംലീഗിനെ പറ്റിപറയാത്തത്, എന്തുകൊണ്ട്, കോൺഗ്രെസ്സിനർപ്പറ്റിപറയുന്നില്ല

  • @bijuv7525
    @bijuv7525 Před 4 lety +31

    നല്ല വിഷയം. നല്ല അവതരണം. സത്യം വളച്ചൊടിക്കാതെ പറയാനുള്ള ചങ്കൂറ്റം. തലയിൽ ലൈറ്റ് മിന്നിച്ചതിന് അഭിനന്ദനങ്ങൾ.

    • @CENIMABITS
      @CENIMABITS Před 2 měsíci

      എവിടെ ഇയാൾ ഒരുജിഹാദിയാണ്

  • @ashalathaas6506
    @ashalathaas6506 Před 4 lety +14

    ഉജ്വലമായ പ്രഭാഷണം. നിർഭയം യാഥാർഥ്യം തുറന്നു കാട്ടിയ ഹമീദ് സാറിന് അഭിനന്ദനങ്ങൾ..

  • @user-ku3th2yr4z
    @user-ku3th2yr4z Před 4 lety +31

    ഹമീദ് മാഷിന്റെ ഓരോ വാക്കുകളും 916 തനിത്തങ്കമായിരുന്നു !!! എല്ലാതരം തീവ്രവാദ വർഗ്ഗീയതയും നിയന്ത്രിക്കപ്പെടുന്ന ഒരു കാലം വരുമെന്ന് പ്രത്യാശിക്കുന്നു😎

    • @sooraj1104
      @sooraj1104 Před 4 lety

      ആര് ചെയ്യും. മതം ദൈവ നാമത്തിലുള്ള രാഷ്ട്രീയം ആണ്. അതിനു പ്രതി ബോധം, മറ്റൊരു പൊളിറ്റിക്കൽ ആശയം വേണം. ചൈനയിൽ കമ്മ്യൂണിസ്റ്റ് അത് ചെയ്തു, പക്ഷേ പകരം ജനാധിപത്യം മരണപ്പെട്ടു.

    • @CENIMABITS
      @CENIMABITS Před 2 měsíci

      ആരാണത് കൊണ്ടുവരേണ്ടത്, sdpi യോ അതോ മുസ്ലീം ലേഗോ?

  • @dbarenjith
    @dbarenjith Před 4 lety +24

    ഇതേ പോലെ സത്യസന്ധരായി അഭിപ്രായം പറയുന്ന മനുഷ്യരായിരുന്നു രാഷ്ട്രീയത്തിലെങ്കിൽ ..... മതം = രാഷ്രീയം എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ലായിരുന്നു

  • @cpsaleemyt
    @cpsaleemyt Před 4 lety +30

    വ്യത്യസ്ത പുരോഗമന ചിന്തയുള്ളവർക്ക് KFTF വേദിയാവുന്നതിൽ സന്തോഷമുണ്ട് !

  • @afsalabdulazeez4263
    @afsalabdulazeez4263 Před 4 lety +13

    one of the best political crtitc speech ever.I really loved it.

  • @kunjumonpp4025
    @kunjumonpp4025 Před 4 lety +42

    ഹിന്ദു വളരുന്നത് എങ്ങനെ എന്നു മനസ്സിലാക്കിയ
    മനുഷ്യസ്നേഹിക്ക്
    വിശ്വാല ഹിന്ദുക്കളുടെ സ്നേഹാദരങ്ങൾ
    ഇത് ഈശ്വരനിശ്ചയമാണ്

  • @mallufishing17
    @mallufishing17 Před 4 lety +4

    കപട മതേരത്വം ആണ് ഏറ്റവും അപകടം.. സൂപ്പർ speech...

  • @shamsukeyvee
    @shamsukeyvee Před 4 lety +37

    ചേന്ദമംഗല്ലൂരിന്റെ പരിപാടിയിൽ കൃത്യമായി കാര്യങ്ങൾ പറയാറുണ്ട് അതിവിടെയും കാണും എന്ന പ്രതീക്ഷയോടെ കാണാൻ തുടങ്ങുന്നു ...

  • @Sreenath892
    @Sreenath892 Před 4 lety +33

    മീശ നോവൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ഫ്രാങ്കോ മുളക്ക ലിന്റെ(പീഡനവീരൻ) കാർട്ടൂൺ ചിത്രം മതവികാരം വ്രണപ്പെട്ടു... സെക്യൂലർഡാ

    • @filosvjohn
      @filosvjohn Před 4 lety +1

      What happened in case novel meesha is unfortunate. But please don't justify Franco Mulakkal. Please say both were unfortunate incidents. Franco's followers were against even police investigation. Police couldn't even question him for days. If a religious leader is above law in this country then our nation heads towards wrong direction.

  • @shijith1000
    @shijith1000 Před 4 lety +17

    പ്രത്യേകിച്ച് അവാർഡൊന്നും പ്രതീക്ഷിക്കാത്തതിനാൽ ഹമീദ് സാർ സത്യസന്ധമായി പറയുന്നു.....

  • @rahmanabdul1346
    @rahmanabdul1346 Před 4 lety +21

    വ്യക്തമായ പ്രഭാഷണം , Hameed chennamangaloor , CONGRATULATIONS 👌👍

  • @unnikannanvariath6969
    @unnikannanvariath6969 Před 3 lety +3

    Brilliant.... Perspective
    Salute, Sir

  • @sebastianputhankandam673
    @sebastianputhankandam673 Před 4 lety +25

    Excellant exposition, Sir. Thank you.

  • @Oman01019
    @Oman01019 Před 4 lety +15

    When jinnah asked for separate state why not muslims did not come to the street to oppose it as today there are opposing the govt.

    • @cpsaleemyt
      @cpsaleemyt Před 4 lety +1

      India was also the land of Hindus. why didn't they come out to the streets and oppose the division of their country in 1947 ?

  • @bechuputhenpurakkal1359
    @bechuputhenpurakkal1359 Před 3 lety +2

    Excellent speech

  • @hector1094
    @hector1094 Před 4 lety +19

    തീപ്പൊരി പ്രസംഗം🔥

  • @rakeshkrishnan997ify
    @rakeshkrishnan997ify Před 3 lety +2

    Brilliant speech sir

  • @anilkumark5605
    @anilkumark5605 Před 4 lety +9

    Sir, Excellent analysis. Well done

  • @TheDoveandme
    @TheDoveandme Před 4 lety +3

    You are giving hope to the millions that still human beings are getting born

  • @theschoolofconsciousness
    @theschoolofconsciousness Před 4 lety +10

    വിശ്വാസം = ഉറപ്പില്ലാത്ത സത്യം. That's y Hindu bcoms Christian, Christian becomes muslim, muslim becomes Christian etc. Bcoz its not the real truth. Truth is always absolute.

  • @johnjoseph4296
    @johnjoseph4296 Před 4 lety +2

    Hats off sir. Superb and Enlightening. Keep it up.

  • @prathapachandranunnithan2327

    ഇതാണ് മതേതരത്വം അഥവാ മനുഷ്യ പക്ഷം

  • @ramachandranvkrsmc7975

    Ee sabdam nadinavasyam excellent speech Big salute sir

  • @josaphe
    @josaphe Před 4 lety +3

    Classic speech. Absolute truth.

  • @bobanclassic3958
    @bobanclassic3958 Před 4 lety +7

    Hameed sir big salute

  • @matchwatch4851
    @matchwatch4851 Před 4 lety +1

    Wonderful teachings thanks

  • @ajithkumarkodakkad6336

    Very good. Ingnanayane samsarikkendath. Thanks.

  • @rajeevn1203
    @rajeevn1203 Před 4 lety +2

    Very clear thanks sir

  • @vhareendran9150
    @vhareendran9150 Před 4 lety

    അഭിനന്ദനങ്ങൾ... സത്യം മനസിലാക്കുന്നവർ മനസിലാക്കട്ടെ.....

  • @cherussherry8921
    @cherussherry8921 Před 4 lety +2

    INTELLECTUAL SPEECH... EXCELLENT...

  • @sajikeral
    @sajikeral Před 3 lety +1

    Great speech

  • @onlinegrafix8150
    @onlinegrafix8150 Před 4 lety +3

    വ്യക്തമായ പ്രഭാഷണം

  • @rajeshkumar-qf6wv
    @rajeshkumar-qf6wv Před 4 lety +4

    I like this man.

  • @cosmosredshift5445
    @cosmosredshift5445 Před 4 lety +5

    Well done sir...👌

  • @vpsachin3424
    @vpsachin3424 Před 4 lety +2

    we cannot hide the truth forever ..
    well said sir

  • @fareedthivvakatil8459
    @fareedthivvakatil8459 Před 4 lety +18

    നല്ല അവതരണം താങ്ക് സാർ

    • @satheesanthazhathayil1726
      @satheesanthazhathayil1726 Před 4 lety

      You are absolutely correct sir .we are with you .we need not the support of bloody bustard politicians they go hell.

  • @saheenanoushad6457
    @saheenanoushad6457 Před 4 lety +4

    Asianet newsil aanu thankalude shabdam aadhyam aayi kettath....nalla reethiyil ssaarikkunnu thaankal
    ..

    • @suryakiran7822
      @suryakiran7822 Před 4 lety +1

      അതിന് ശേഷം ഒരു ചനലും അദ്ദേഹത്തെ വിളിച്ചതായി അറിവില അതാണ് ഇവിടുത്തെ മാധ്യമ മതേതര മാധ്യമം..

  • @jabirmandur8189
    @jabirmandur8189 Před 4 lety +1

    Thank you sir

  • @krishnadaspolpully7109
    @krishnadaspolpully7109 Před 4 lety +8

    വസ്തുനിഷ്ഠമായി പറഞ്ഞ ഹമീദ് സാറിന് അഭിനങ്ങൾ

  • @ushakumari9832
    @ushakumari9832 Před 4 lety +30

    എത്രയോ വർഷം മതനിരപേക്ഷ പാർട്ടി എന്നു വിശ്വസിച്ച പ്രസ്ഥാനം ചെയ്തു കൂട്ടുന്ന മത പ്രീണനം കണ്ട് മടുത്ത് മത പാർട്ടി എന്ന് പറയുന്നBJP യിൽ വിശ്വസിച്ചു.

    • @shiningpath-user
      @shiningpath-user Před 3 lety +1

      good decision lady. BJP is the right place for you

    • @CENIMABITS
      @CENIMABITS Před 2 měsíci +1

      എല്ലാത്തിനും കാരണം ആപുസ്തകമാണെന്ന് തുറന്നുപറയാൻ ഇയസൽ ധൈര്യം കാണിച്ചാൽ ഇയാളെ അങ്കീകരിക്കാം

    • @CENIMABITS
      @CENIMABITS Před 2 měsíci

      പോ മോളെ നീയൊന്നും ഒന്നും അറിയുന്നില്ല

  • @akoya0729
    @akoya0729 Před 10 měsíci

    Great Hameed sir.

  • @arunkumart86
    @arunkumart86 Před 4 lety +6

    Good one I have same feeling if there no one to oppose hindu religion we won't distrub others also live peaceful but if some one try to destroy our culture we will destroy them also pakka

  • @sreejithk.b5744
    @sreejithk.b5744 Před 4 lety

    Super speech

  • @thomasjoseph1832
    @thomasjoseph1832 Před 2 lety

    Very meaningful speach only for hymen but not for the political wild beast

  • @saneeshns2784
    @saneeshns2784 Před 4 lety +1

    Kollam 💯😍👏

  • @miniaji3663
    @miniaji3663 Před 4 lety

    Very good sir

  • @freez300
    @freez300 Před 4 lety +8

    അയിത്തജാതി
    ആ ജാതി ഈ ജാതി അങ്ങനെ പലവിധ ജാതികളിൽ മുങ്ങിക്കുളിച്ച ഇൻഡ്യക്കാരുടെ കൈയ്യിൽ ഇരുപ്പ്‌ ചെറുതാണോ?
    "ബ്രിട്ടീഷ്‌ ഭീകര"ന്മാരാണു ഇൻഡ്യ വിഭജിച്ചത്‌ എന്ന സ്കൂൾ സിലബസ്‌ എടുത്ത്‌ മാറ്റാറായില്ലേ ?

  • @somankc6647
    @somankc6647 Před 4 lety +4

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?
    പരിചയപ്പെടാൻ ആഗാഹിക്കുന്ന വ്യക്തി ആണ്

  • @zoomthelife
    @zoomthelife Před 4 lety

    കലക്കി ... സത്യങ്ങൾ

  • @BaijuMoozy
    @BaijuMoozy Před měsícem

    Super❤

  • @shone9484
    @shone9484 Před 4 lety +3

    🔥🔥🔥🔥🔥🔥🔥🔥

  • @saajkris
    @saajkris Před 4 lety +7

    മതേതരത്വം എന്നാല്‍ മതങ്ങളെ അപ്രശക്തമാക്കുക എന്നതാണത്തിന്റെ യെദാര്ഥ അര്‍ഥം, മതത്തെയും മതപരമായ പരിഗണനകളെയും അവഗണിക്കുകയോ നിരസിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. മതം വീട്ടിലും ആരാധാനാലയങ്ങളിലും അവനവന്റെ വിശ്വാസത്തിലും മാത്രം ഒതുങ്ങുക

  • @jaithrickodithanam2572
    @jaithrickodithanam2572 Před 4 lety +1

    Sir,you present the real fact,but due to fear it's not reveal anybody!!!!!

  • @mahithambi9404
    @mahithambi9404 Před 2 lety

    Super hammed mash

  • @usmanpaloliusmanpaloli3082

    👍🌹❤️

  • @kannangopalakrishnan2451
    @kannangopalakrishnan2451 Před 4 lety +4

    എം എഫ് ഹുസൈൻ ഖത്തർ എന്ന മതേതര രാജ്യത്തിൽ അഭയം നേടി... ഹ ഹ ഹ

  • @AbdulSamad-pb4sf
    @AbdulSamad-pb4sf Před rokem

    👍

  • @vipinreghunath9482
    @vipinreghunath9482 Před 3 lety

    👏👏👏👏👏

  • @lijil7041
    @lijil7041 Před 4 lety +5

    മധുരം പൊതിഞ്ഞ വാക്കുകൾക്ക് ഇളയിടത്തിനെ കേൾക്കുക, സത്യത്തിൽ മുക്കിയ വാക്കുകൾക്ക് ചേന്ദമംഗലൂരിനെ കേൾക്കുക...

  • @abdulazizshamsudeen
    @abdulazizshamsudeen Před 4 lety +6

    ഇന്ഡിയാ വിഭജനം എന്തുകൊണ്ട് ഉണ്ടായി . അന്നത്തെ നേതാക്കന്മാരുടെ വിവരക്കേടായിരുന്നു . ഗാന്ധിജി എന്തിനു അതിനു സമ്മതിച്ചു .ഇന്നും ദുരൂഹമാണത് .

    • @saheenanoushad6457
      @saheenanoushad6457 Před 4 lety

      14 points of Jinnah....

    • @akhildas000
      @akhildas000 Před 4 lety

      സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്നൊരു ബുക്ക്‌ ഉണ്ട് ഒന്ന് വായിച്ചാൽ ഇതിന് ഉത്തരം കിട്ടും

    • @IndShabal
      @IndShabal Před 4 lety

      ഗാന്ധിജി അതിനു സമ്മതിച്ചില്ല എന്നു മാത്രമല്ല... ആതീരുമാനത്തിൽ ഗാന്ധിയെ മാറ്റിനിർത്തുകയും ചെയ്തു!
      ആ തീരുമാനം പിന്നീട് നെഹ്റു, പട്ടേൽ അറിയിച്ചപ്പോൾ ദുഃഖിതനായി അവരെ ശാസിക്കുക ആയിരുന്നു.
      നവഖാലിയിലെ ഉപവാസം ഓർക്കുക.

  • @ananthu4444
    @ananthu4444 Před 4 lety +17

    ആരിഫ് മുഹമ്മദ് ഖാൻ -നമ്മുടെ ഗവർണർ, ഹമീദ് ചേന്ദമംഗലൂർ ഇവർ രണ്ടു പേരും എനിക്കേറ്റവും പ്രിയപെട്ടവരാണ്😍😍😍😍

    • @user-fx4cq5tx8s
      @user-fx4cq5tx8s Před 4 lety +8

      ആരിഫ് മുഹമ്മദ് ഖാൻ ഷിയാ റാഫിദിയാണ് ..ചേന്നമംഗലൂർ യുക്തിവാദിയും ..ഇവർ രണ്ടാളും മുസ്ലീങ്ങളെ നല്ല പോലെ ആക്ഷേപിക്കും ..അത് കൊണ്ട് എനിക്കും ഇവരെ ഇഷ്ടമാണ് .ബികോസ് ഞാനും ഒരു സങ്കിയാണ് യുക്തിവാദിയായി അഭിനയിക്കുമെങ്കിലും

    • @user-fx4cq5tx8s
      @user-fx4cq5tx8s Před 4 lety

      @വെട്ടിച്ചിറ ഡയമൺ ബ്രാഹ്മണൻ തൂറിയത് ചൂടോടെ ശാപ്പിട്ടിരുന്ന ശൂദ്ര പാരമ്പര്യമുള്ളà ഒരാളുടെ ഭാഷയാണ് തന്റേത് ..ജേഷ്ഠന്റെ ഭാര്യയിൽ പങ്ക് കൊണ്ടിരുന്ന അനുജന്മാരിൽ ആർക്കോ സംഭവിച്ച മ്ലേച്ച ജന്മമാണ് നിന്റേതെന്ന് വാക്കുകളിൽ നിന്ന് വ്യക്തം ..സങ്കി .... മോൻ ...

    • @user-fx4cq5tx8s
      @user-fx4cq5tx8s Před 4 lety

      @Nesser Lam ആശാറാം ബാപ്പുവിനെയാണോ ഉദ്ദേശിച്ചത് അതോ നിത്യാനന്ദയോ സന്തോഷ് മാധവൻ മാധവൻ മുതൽ അമൃതാനനന്ദമയി വരെയുള്ള ആൾദൈവങ്ങളെ പോലെ ഹിന്ദുത്വ തെമ്മാടികളുടെ വർത്തമാനകാലത്തെ കുറിച്ചല്ലേ പനം തീയ്യാ നമ്മൾ പറഞ്ഞുതുടങ്ങേണ്ടത്

    • @user-fx4cq5tx8s
      @user-fx4cq5tx8s Před 4 lety

      @വെട്ടിച്ചിറ ഡയമൺ എജിക്കെന്ത് ബേജാറ് സങ്കി ..ഞാനൊരു പട്ടികജാതിക്കാരനാണ് ..രാജ്യം അതിഗുരുതരമായ പ്രതിസന്ധികളിലേക്ക് കൂപ്പ് കുത്തുമ്പോൾ ഹിന്ദുത്വ ഫാസിസ്റ്റുകൾ രാജ്യത്തെ ബ്രാഹ്മണ രാഷ്ട്രമാക്കാൻ തുനിയുമ്പോൾ മുസ്ലീങ്ങളുടെ അടിവസ്ത്രം പൊക്കിനോക്കുന്ന യുക്തിവാദി നാട്യക്കാരുടെ വംശീയവെറിയും വെറുപ്പ് പ്രചരണവും സൈബർ ഇടങ്ങളിലെ പ്രച്ഛന്നവേഷങ്ങളും കണ്ട് മടുത്താണ് വിരുദ്ധ കമെന്റുകൾ ഇടാൻ തുടങ്ങിയത് ..പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ മുസ്ലീങ്ങൾക്ക് അവരുടെ വിശ്വാസം തുണയാകുമെങ്കിൽ ആവട്ടെ എന്ന് തന്നെയാണ് എന്റെ വിചാരം ..ഞങ്ങൾ ദളിതുകളെ വംശീയമായി നിർവീര്യരാക്കിയത് പോലെ മുസ്ലീങ്ങളെ നിർവീര്യരാക്കാൻ സവർണ്ണ ഹിന്ദുത്വ ബ്രാഹ്മണിക്കൽ പ്രത്യായ ശാസ്ത്രത്തിന് കഴിയാത്തതിന് കാരണം മുസ്ലീങ്ങൾക്ക് അവരുടെ കൈമുതലായിട്ടുള്ള വിശ്വാസമാണ് ...ഈ സന്നിഗ്ദ ഘട്ടത്തിൽ അവരോട് ഐക്യപ്പെടുന്നു

    • @ranjithkb7523
      @ranjithkb7523 Před 4 lety

      പാലാരിവട്ടം ശശി Islamic fascism is world wide but hide fascism is only in India.... If you oppose hindutwa fascism, you should also oppose Islamic fascism....

  • @josepchacko8015
    @josepchacko8015 Před 4 lety +9

    നട്ടെല്ലിന് പകരം വാഴപ്പിണ്ടി നട്ടെല്ലാക്കി വച്ച എല്ലാ പാർട്ടിക്കാരോടും ഒന്നേ പറയാനുള്ളു, ദയവു ചെയ്തു നിങ്ങളുടെ പാർട്ടിയിൽ നിന്നും സെക്കുലർ എന്ന പദം എടുത്തുകളയണം.

    • @indirakizhedath9103
      @indirakizhedath9103 Před 4 lety

      visiting somnath as an individual not as president.but Mr Rao as prime minister not as individual...

    • @indirakizhedath9103
      @indirakizhedath9103 Před 4 lety

      but I appreciate 99%of his views

  • @subeshpalliyali9069
    @subeshpalliyali9069 Před 4 lety

    താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ യോജിക്കുന്നു

  • @SudevanKalpetta
    @SudevanKalpetta Před 4 lety +14

    ilayidom fans kelkkanda

  • @sudhamshmangalath2642
    @sudhamshmangalath2642 Před 4 lety +2

    Mr Hamed sir in India especially in kerala all political parties playing vote bank politics. After Nehru death Indian secularism is also dead.

  • @unnikrishnan7696
    @unnikrishnan7696 Před 4 lety +15

    നമിക്കുന്നു സാർ
    രണ്ടിൽ നിന്ന് മുന്നൂറ്റി രണ്ടിലേക്ക് bjp യെ കൊണ്ടു വന്നത് ന്യൂനപക്ഷ പ്രീണനം ആണെന്നത് എന്റെയും അഭിപ്രായമാണ്.
    അത് സത്യവുമാണ്
    ഇന്ത്യൻസ് എന്ന വികാരം മാറ്റിവെച്ച് ന്യൂനപക്ഷ ഏകീകരണം നടത്തിയപ്പോൾ ഭൂരിപക്ഷ ഏകീകരണം ഉണ്ടാവില്ലെന്നും ഉണ്ടായാൽ തന്നെ അതിനെ പ്രധിരോധിക്കാനാകുമെന്നും അവർ കരുതി..
    പക്ഷെ താങ്കൾക്ക് മാത്രമേ സത്യം വെട്ടിത്തുറന്നു പറയാനൊക്കൂ.....
    നാളത്തെ ഇളയിടത്തിന്റെ പ്രസംഗത്തിൽ ന്യൂനപക്ഷ വർഗീയത എന്താണെന്നു പോലും അറിയില്ലെന്നായിരിക്കും പറയാൻ പോകുന്നത്..
    വോട്ടിനും പിന്തുണക്കും വേണ്ടിയുള്ള ഈ സുഖിപ്പിക്കൽ മനോഭാവം നമ്മെ ഇവിടം കൊണ്ടെത്തിച്ചു..

  • @baburajankalluveettilanarg2222

    He thinks Out of Box

  • @roymammenjoseph1194
    @roymammenjoseph1194 Před 4 lety

    Your views are fine except for a criminal case reference where evidences are weighed.

  • @lansnik9822
    @lansnik9822 Před 4 lety +11

    എന്റെ ചേന്ദമംഗലം സാറേ, ഇന്ദിരാഗാന്ധിയേക്കാളും രാജിവ് ഗാന്ധിയേക്കാളും വലിയ പ്രീണന രാഷ്ട്രീയം ഉണ്ടായിരുന്നത് നെഹ്റുവിനായിരുന്നു. അങ്ങേരുടെ ആ പ്രീണന നയങ്ങൾ ആണ് ഇന്നും ഇന്ത്യ പരിഹരിക്കാൻ പ്രയാസപ്പെടുന്ന മിക്കവാറും ഏതാണ്ടെല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം.
    കാശ്മീർ ലയനത്തിൽ നെഹ്റു എടുത്ത അഴകൊഴമ്പൻ പ്രീണന നയങ്ങൾ ആണ് സ്വാതന്ത്രം കിട്ടി പത്തെഴുപത് വർഷം കഴിഞ്ഞിട്ടും ഇന്നും അത് പുകഞ്ഞ് തന്നെ നിൽക്കാനുള്ള കാരണം. നാലഞ്ചു ലക്ഷം വരുന്ന കാശ്മീരിന്റെ മണ്ണിന്റെ മക്കളായ പണ്ഡിറ്റുകൾക്ക് രായ്ക്ക് രാമാനം അവിടുന്ന് പലായനം ചെയ്യേണ്ടി വന്നതിന്റെ കാരണവും.
    ഹിന്ദു കോഡ് അത്യാവേശപൂർവ്വം നടപ്പാക്കിയ നെഹ്റുവിന് ഏക സിവിൽ കോഡ് നടപ്പാക്കാനോ മുസ്ളീം വ്യക്തി നിയമങ്ങൾ പരിഷ്കരിക്കാനോ ഒന്നും ആ ആവേശം ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അക്കാര്യത്തിൽ മുഖം തിരിക്കുന്ന നിലപാടുമാണ് ഉണ്ടായിരുന്നത്. ഫലം, അതുവരെ ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്ന ബഹുഭാര്യാത്തവ്യം തോന്നിയ പോലുള്ള വിവാഹ മോചനവും നിൽക്കുകയും , അവർ അത് ചെയ്താൽ അകത്തു പോകും എന്ന സ്ഥിതിയും വന്നു. അതേ സമയം മുസ്ളീംങ്ങൾക്ക് യഥേഷ്ടം കെട്ടാം, യഥേഷ്ടം മൊഴിചൊല്ലാം ഇഷ്ടം പോലെ കേറിയിറങ്ങി വിത്ത് പാകി മുളപ്പിക്കാം എന്ന സ്ഥിതി അതേപടിയും നില നിൽക്കുകയും ചെയ്തു .അത് അവരുടെ മതപരമായ അവകാശമാണ്. അതിൽ തൊടണ്ട എന്ന ഊമ്പിയ മതേതറ നയം ആയിരുന്നു മതേതറൻ ആയ നെഹ്റുവിന്റെത്. ഫലം 47ൽ 85% ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ ആറേഴു പതിറ്റാണ്ട് പിന്നിട്ടപ്പോൾ 78% ആയി മാറി. 47 ൽ 9% ഉണ്ടായിരുന്ന മുസ്ളീം ജനസംഖ്യ ആറേഴു പതിറ്റാണ്ട് പിന്നിട്ടപ്പോൾ ഏതാണ്ട് ഇരട്ടിയായി മാറി. ഇതാണ് നെഹ്റുവിന്റെ ഊമ്പിയ സെക്കുലറിസത്തിന്റെ ഒരു മഹനീയ മാതൃക. തൽക്കാലം എഴുത്ത് ഇവിടെ തൽക്കാലം നിർത്തുന്നു. ഒന്നു മാത്രം കൂടി പറയുന്നു നെഹ്റുവിന്റെ കപട മതേതരത്വത്തിനു മുന്നിൽ ഇന്ദിരയും രാജിവ് ഗാന്ധിയും ഒന്നും ഒന്നുമല്ലായിരുന്നു എന്നതാണ് വാസ്തവം.?

    • @shyambalachandra
      @shyambalachandra Před 4 lety +1

      ശ്രീ ലിജു,
      ന്യുനപക്ഷ അവകാശങ്ങൾ ഇന്ത്യയിലെ മാത്രം പ്രത്യേകത അല്ലല്ലോ ? ഭൂരിപക്ഷങ്ങൾക്കിടയിൽ ന്യുനപക്ഷങ്ങൾ പലപ്പോഴും സാമൂഹികമായും സാംസ്കാരികമായും പിന്തള്ളപ്പെടാറുണ്ട് . അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കുക എന്നത് ഒരു ആധുനിക സമൂഹത്തിന്റെ ബാധ്യത ആണല്ലോ ? എണ്ണത്തിൽ കുറഞ്ഞുപോയാലും ഏവരുടെയും പൈത്യകത്തെയും സംസകാരത്തെയും സംരക്ഷിക്കുക എന്നത് എല്ലാ പരിഷ്‌കൃത സമൂഹങ്ങളും ചെയ്യുന്ന കാര്യമല്ലേ ? ന്യുനപക്ഷ പ്രീണനം എന്ന ഒറ്റപ്പേരിൽ വിമർശിക്കുമ്പോൾ പകരം മതരാജ്യങ്ങളെ പോലെ ഒരു മതത്തിന്റെ മേധാവിത്വത്തിൽ എല്ലാവരും അനുസരണയോടെ ജീവിക്കണം എന്നാണോ ? മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഏതു മത രാജ്യമുണ്ട് ഉദാഹരണമായി കാണിക്കാൻ ? International convention on civil and political rights അനുച്ഛേദം 27 ആയി ന്യൂനപക്ഷ സംരക്ഷണം ഉള്പ്പെടുത്തിയിട്ടുണ്ടല്ലോ . ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ദേശീയ, വംശീയ, മത, ഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം ( UN Declaration on the rights of Persons belonging to National or ethnic, Religious and Linguistic Minorities, 1992) അംഗീകരിച്ചിട്ടുമുണ്ടല്ലോ . ഇതെല്ലം ആധുനിക മനുഷ്യ സമൂഹത്തിന്റെ ബോധ്യങ്ങളല്ലേ ? ഇത്തരം ആധുനിക വീക്ഷണങ്ങൾ അക്കാലത്തുതന്നെ നെഹ്രുവിനു ഉണ്ടായിരുന്നു എന്നത് ആധുനിക വീക്ഷണം ഉള്ള ഏതൊരു ഇന്ത്യക്കാരനേയും അത്ഭുദപ്പെടുത്തന്നതാണു . ആധുനിക ലോക വീക്ഷണങ്ങൾ ഇല്ലാത്ത കുറെ മത ചൂഷകരുടെ കയ്യിലേക്ക് രാജ്യം വീണുപോയി എന്നത് ഏറ്റവും ദുഖകരമായ കാര്യവുമാണ്.

    • @appukuank7512
      @appukuank7512 Před 4 lety +1

      ഹിന്ദുകോഡ് കൊണ്ടുവന്നതുകൊണ്ട് ആ സമൂഹം രക്ഷപ്പെട്ടു എന്ന് എന്തുകൊണ്ട് മനസിലാക്കുന്നില്ല ?

    • @lansnik9822
      @lansnik9822 Před 4 lety +4

      @@appukuank7512 അപ്പോൾ മുസ്ളീംങ്ങൾ രക്ഷപെടേണ്ടേ സേട്ടാ? , , മുസ്ളീം സമൂഹം രക്ഷപെടാതിരിക്കാൻ വേണ്ടിയാണോ നെഹ്റു അത് മുസ്ളീം സമൂഹത്തിൽ നടപ്പാക്കാൻ തയ്യാറാവാതിരുന്നത്? ഇന്നും അതെല്ലാം നിരോധിക്കണമെന്നോ ഏക സിവിൽകോഡ് കൊണ്ട് വരണം എന്നോ ഒക്കെയുള്ള ആവശ്യം ഉയരുമ്പോൾ നമ്മുടെ ഒട്ടെല്ലാ മതേതറ രാഷ്ട്രീയക്കാരും ചാടി വീണ് അത് തടസ്സപ്പെടുത്തുന്നത് മുസ്ളീംങ്ങൾ രക്ഷപെടരുത് എന്ന അവരുടെ ആഗ്രഹം കൊണ്ടാണോ സേട്ടാ?

    • @vijin.k.ckizhakkecherungot7372
      @vijin.k.ckizhakkecherungot7372 Před 4 lety

      @@lansnik9822 nehru athu nadapakkan agrahamundayirunnu..pakshe athinnu kazhinjilla ennathannu sathyam..kashmir vishayathil nehru valare budhipoorvam kashmir indial ulpeduthukayannu cheythath..kashmiril swabavikamayum muslim state aayathukond easy aayi pakil pokumayirunnu..nehruvinte mandatharam sathyathil chinayumayulla yudhamayirunu

  • @DilipTG
    @DilipTG Před 4 lety

    Skipped Sankar Dayal Sharma.......

  • @roymammenjoseph1194
    @roymammenjoseph1194 Před 4 lety

    So evidences available are not valid in Thushar case.

  • @manojelampal4136
    @manojelampal4136 Před 4 lety +1

    He forget about Kashmir during the reign of mufti Mohammad seyd

  • @pradeepramanmenonmenon2880

    എല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ട പ്രഭാഷണം: പക്ഷേ???

  • @muhammedaslam4165
    @muhammedaslam4165 Před 4 lety

    Moo Parke ma dha mi all a tha a raw j yam ve nam ... K aa a thi ri nno .. Paavam

  • @Hananjith
    @Hananjith Před 4 lety

    I couldn't agree more 👍

  • @shajithalora2098
    @shajithalora2098 Před 4 lety +9

    എന്റെ ഫാസിസം നല്ലത് നിന്റെ ഫാസിസം മോശം.

  • @theschoolofconsciousness
    @theschoolofconsciousness Před 4 lety +1

    വിശന്ന് പൊരിഞ്ഞിരിക്കുന്നവന്നോട് ഭക്ഷണം എന്ന് പറയുന്ന ഒന്നുണ്ട് അതിൽ വിശ്വസിക്കണം, വിശ്വസിച്ചാൽ നിന്റെ വിശപ്പ് മാറും എന്ന് പറയുന്നത് പോലെയാണ്, മതങ്ങൾ രോഗങ്ങളാലും ദുരിതത്തിലും, വലയുന്ന മനുഷ്യനോട് ദൈവമുണ്ട് നീ അതിൽ വിശ്വസിച്ചാൽ എല്ലാം ശരിയാകും എന്ന് പറയുന്നത് . ഏത് പോലെയാണോ വിശന്നിരിക്കുന്നവൻ തന്റെ വിശപ്പിന്റെ വേദന മൂലം ഭക്ഷണത്തിൽ വിശ്വസിച്ച് അവസാനം വിശപ്പ് മാറാതെ മരിക്കുന്നത് പോലെ, ദൈവത്തിൽ വിശ്വസിച്ചവരും അവസാനം ദുഃഖത്തിലും ദുരിതത്തിലും മരണപെടുന്നതും.
    അതുപോലെ യുക്തിവാദമെന്ന് പറയുന്നത് ഭക്ഷണമെന്നൊന്നില്ല , നിങ്ങളുടെ വിശപ്പ്(ദുഃഖവും ദുരിതവും) ഒരിക്കലും മാറില്ല എന്നാണ്. രണ്ടായാലും റിസൾട്ട് ഒന്ന് തന്നെ.

  • @imagine2234
    @imagine2234 Před 4 lety +2

    Slowly India moving towards an Islamist nation. The so called fascist secular parties will make sure it hapoens

  • @Ravi-rp3sb
    @Ravi-rp3sb Před 4 lety +1

    ഇനിയിപ്പോ പറഞ്ഞിട്ടെന്താ....

  • @sabeelchembakassery9992
    @sabeelchembakassery9992 Před 4 lety +1

    Thasleema nasreen came to Kerala .. he won’t discuss that.. then he can’t conclude what he want..

    • @Lathi33
      @Lathi33 Před 4 lety

      തസ്ലീമ നസ്രീൻ ഇന്ത്യയിൽ പല ഭീഷണിയും നേരിട്ടിട്ടുണ്ട്.. ഹൈദരാബാദിൽ വിമാനം ഇറങ്ങാൻ വിടാതെ ആക്കിയിട്ടുണ്ട് മുസ്ലിം ഭീകരർ...
      പിന്നെ ഹമീദ് പറഞ്ഞ എന്തേലും കാര്യം തെറ്റുണ്ടോ? അതൊന്നു പറയൂ....

    • @sabeelchembakassery9992
      @sabeelchembakassery9992 Před 4 lety

      Yes, that’s what I am saying.. thasleema has suffered so much.. but we brought her to Kerala .. every thing he said is right.. except his conclusion.. he used only the incidents that will lead to his conclusion..

  • @pvagencies7958
    @pvagencies7958 Před 4 lety

    y

  • @nvrlm1095
    @nvrlm1095 Před 4 lety +6

    അല്ല സാറെ.. അപ്പോൾ ലാൽ ബഹാദൂർ ശാസ്ത്രി പിന്നെ എവിടെ പ്രധാനമന്ത്രി ആയതു??

  • @kannangopalakrishnan2451
    @kannangopalakrishnan2451 Před 4 lety +3

    അവസാനം പറഞ്ഞ കാര്യങ്ങളോടു യോജിക്കുന്നു.... പക്ഷേ പറയുന്ന എല്ലാ കാര്യങ്ങളിലും വ്യക്തമായ അധ്യയനം ദൃശ്യമായില്ല... ഇന്ത്യയിലെ മറ്റു ന്യൂനപക്ഷങ്ങളെ കുറിച്ചും പരാമർശിക്കാമായിരുന്നു.. സിഖ്, ജൈന, പ്രത്യേകിച്ചു പാഴ്സി, ജൂതർ പീഡനം വല്ലതും നേരിട്ടോ എന്നുള്ളതും

  • @muhamedkutty9572
    @muhamedkutty9572 Před 3 lety

    Mahananehru
    Indiayilsuperpradhanamantri

  • @sureshkottiyery5564
    @sureshkottiyery5564 Před 4 lety +1

    മാഷ് ഉള്ളത് ഉള്ളത് പോലെ പറയും അതാണ് മാഷ്

  • @malamakkavu
    @malamakkavu Před 4 lety +6

    ഇന്ത്യാ വിഭജനത്തിനെതിരെ കോൺഗ്രസ് അച്ചടിച്ച് പ്രചരിപ്പിച്ചിരുന്നത് മൗദൂദിയുടെ ലേഖനങ്ങളായിരുന്നു, ഞാനും അത് ധാരാളം എന്റെ കൈ കൊണ്ട് വിതരണം ചെയ്തിട്ടുണ്ട് എന്ന് K കരുണാകരൻ തന്നെ പറഞ്ഞിട്ടുണ്ട്.

    • @widerange6420
      @widerange6420 Před 4 lety +3

      """ഇന്ത്യയുടെ മോചന० ഇസ്ലാമിലൂടെ ""
      ഇതുപറഞ്ഞത് മൗദൂദിയുടെ
      അനുയായികളായിരുന്നു

    • @malamakkavu
      @malamakkavu Před 4 lety

      @@widerange6420
      ഇന്ത്യയുടെ മോചനം കമ്മ്യൂണിസത്തിലൂടെ എന്നോ, സോഷ്യലിസത്തിലൂടെ എന്നോ, ഹിന്ദുയിസത്തിലൂടെ എന്നോ അതിന്റെ അനുയായികൾ വിശ്വസിക്കുന്നില്ല എങ്കിൽ അവരല്ലെ ഹിപ്പോക്രസി കാട്ടുന്നത്.
      പ്രാപഞ്ചിക നിയമങ്ങൾ ആരുടേതാണോ അവന് മാത്രമേ മനുഷ്യന് ജീവിത വ്യവസ്ഥ നിർണ്ണയിച്ച് നൽകാനാകൂ എന്ന ഇസ്ലാമിന്റെ തത്യമാണ് മൗദൂദി അവതരിപ്പിച്ചത്.
      സ്വതന്ത്ര ഇന്ത്യയിൽ ജീവിച്ചിട്ടില്ലാത്ത മൗദൂദി അങ്ങിനെ പറഞ്ഞു എന്ന് പറയുന്ന താങ്കളും ഹമീദും കള്ളം പറയുകയാണ്.
      ഏത് അനുയായി പറഞ്ഞു എന്നു കൂടി പറയാമോ?

    • @widerange6420
      @widerange6420 Před 4 lety +4

      @@malamakkavu എസ് എെ ഒ യു०
      സിമിയു० തന്നെ,
      മറ്റാരുമല്ല, 80 കളിൽ കേരളത്തിലെ
      മതിലുകളിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതി
      പിടിപ്പിച്ചിരുന്നു,
      ഇസ്ലാമിസ്റ്റുകൾ ഇപ്പോൾ ഭരണത്തിൽ
      പിടിച്ചിരുത്തിയ ആർ എസ് എസ് -ൽ നിന്നു० അതിന് മറുപടിയു० വന്നിരുന്നു,
      ഇസ്ലാമിന്റെ അന്ത്യ०
      ഇന്ത്യയിൽ തന്നെ,
      ഇസ്ലാ० ഉപേക്ഷിക്കുന്നയാൾ
      വധശിക്ഷാർഹരാണെന്നു०
      മൗദൂദി അണ്ണൻ പറഞ്ഞിട്ടുണ്ട്,
      ഇസ്ലാ० പത്തരമാറ്റ് സെക്കുലർ
      തന്നെ....

    • @malamakkavu
      @malamakkavu Před 4 lety

      @@widerange6420
      ആ ചുമരെഴുത്തിന്റെ സമയത്ത് sio രൂപീകരിക്കപ്പെട്ടിട്ട് കൂടി ഇല്ല.
      ജമാഅതിന് കീഴിൽ വരാൻ സിമി കൂട്ടാക്കിയിട്ടുമില്ല.
      യേശുവിലൂടെ മോചനം നേടൂ എന്ന് ഇന്നും ചുമരെഴുത്തുണ്ട് ആർക്കും ഒരു പരിഭവവുമില്ല.
      ഇസ്ലാം വിമോചന പ്രത്യയ ശാസ്ത്രമാണ് എന്ന് തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം.

    • @widerange6420
      @widerange6420 Před 4 lety +1

      @@malamakkavu 1982 -ൽ SIO നമ്മുടെ
      നാട്ടിൽ രൂപീകരിക്കപ്പെട്ടിരുന്നു

  • @kamalpai2125
    @kamalpai2125 Před 4 lety

    കഷ്ഠം !!

  • @muhamedkutty9572
    @muhamedkutty9572 Před 3 lety

    Hameedchennamangluru.
    Yadardhanishpakshavadiyanu.
    Yadardhamanushyan

  • @baburajankalluveettilanarg2222

    J. Nehru was a great and pure Secularists. Indian people gave him full support. Congress forgot that lesson and later Congress lost its support.
    Because of the same reason present PM is losing losing his image. Basically India wants religious tolerance and Secularism.

  • @sajancherian2773
    @sajancherian2773 Před 4 lety

    Leavan ottak mathy fascisam nearidan.

  • @sanadhan-dharma
    @sanadhan-dharma Před 4 lety +3

    ആ നെഹ്രു എന്തേ ഒരു മുസ്ലീം കോഡ് ബിൽ കൊണ്ടു വന്നില്ല

  • @imagine2234
    @imagine2234 Před 4 lety

    All the dislikes must be communal guys or Flat Earth guys

  • @hashimedakkalam1135
    @hashimedakkalam1135 Před 3 lety

    Ishtam EEE masterodu

  • @arunkumart86
    @arunkumart86 Před 4 lety

    We won't disturb some hurting hindu philosophy in the name of free thinking no problem u can do it because u people are not part of any religion you have the rights to say against all religious activity but other religious goons have no rights to say anything against my religious views ok

  • @vijayank5538
    @vijayank5538 Před 3 lety

    നേരിനെനോക്കികാണാനുള്ളനാട്ടെല്ല്ഉള്ളഒരാള്